ഞാൻ പാലക്കാട്ടുകാരനാണ്... 1 വർഷം കോഴിക്കോട് ബാങ്ക് കോച്ചിങ് ന് വന്നിരുന്നു..വളരെ നല്ല ആളുകളാണ് അവിടെ.. ഉച്ച ഭക്ഷണം മിക്കവാറും കാദർക്ക മെസ്സിൽ നിന്നാ കഴിക്കാറ്, അതുപോലെ തളി ക്ഷേത്രത്തിൻറെ പിന്നാമ്പുറത്ത് 25 ന് ഊണ് കിട്ടിയിരുന്ന ഒരു വനിതാ മെസ് ഉണ്ടായിരുന്നു ,അവിടുത്തെ സാമ്പാർ എല്ലാം വീട്ടിലുണ്ടാക്കുന്ന പോലെ തന്നെ ഉഗ്രൻ ..... കാദർക മെസ്സിൽ വല്യ വിഭവ സമൃദ്ധമല്ലെങ്കിലും,സാധാരണ വീട്ടിലെ പോലെ നമുക്ക് തന്നെ എടുത്തു വിളമ്പി കഴിക്കാം , ഭക്ഷണത്തിൽ അങ്ങനെ മായമോ, കൃത്രിമമോ ഒന്നും കലർത്തുന്നില്ല ,ഇപ്പോൾ ബാങ്കിൽ ജോലി കിട്ടി പോണ്ടിച്ചേരിയിൽ ആണെങ്കിലും,കോഴിക്കോടിനേയും അവിടുത്തെ ജനങ്ങളെയും ഭക്ഷണത്തെയും ഒരിക്കലും മറക്കില്ല...
ഞാൻ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും പോയിട്ടുണ്ട്... സാമ്പത്തിക ലാഭത്തേക്കാൾ സഹജീവികളുടെ വയറ്റിലെ വിശപ്പ് മാറ്റുന്നത് മാത്രം ലാഭമായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹിയാണ് കാദർക്കാ.... ദീർഘായുസ്സ് കൊടുക്കട്ടേ ..
ഖാദർ ഇക്ക.. നിങ്ങളെ പോലെ ഉള്ളവർ വളരെ കുറവാണു കേരളത്തിൽ.. എല്ലാവർക്കും സന്തോഷം പകരുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ഒരു ആപത്തും വരാതെ ഇരിക്കട്ടെ.. ❤️
ടേസ്റ്റി നു യാതൊരു കുറവും ഇല്ല , ഞാൻ കോഴിക്കോട് പുതിയറ റോഡിൽ ഉള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലത്തു വര്ഷങ്ങളോളം വന്നു ഊണ് കഴിച്ചയാളാണ് , സ്ഥിരമായി കഴിച്ചാൽ ഒരു മടുപ്പും തോന്നാത്ത ഫുഡ് , ഇപ്പോഴും നാവിൽ വെള്ളമൂറും പച്ചമാങ്ങയിട്ട മീൻ മുളക് കറിയും പരിപ്പിട്ട പച്ചക്കറിയും , മോരും പിന്നെന്ത് വേണം 25 രൂപക് ....പിന്നെ വെള്ളിയാഴ്ച്ച unlimited ബിരിയാണിയും .....
അറ്റമില്ലാത്ത ലാഭക്കൊതിയുടെ കാലത്തും മനുഷ്യപ്പറ്റുള്ള ഒരുപാടു പേർ.... നിതിന്റെ ബോഡി നാട്ടിലെത്തിയ അതേ ദിവസം തന്നെ മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു പേജും കാണാനായത് യാദൃശ്ചികമാകാം..... സൂപ്പർ വീഡിയോ.... ♥️👌✌️
വയർ നിറച്ചും എത്ര വേണേലും കഴിക്കാം.... ചുരുങ്ങിയ പൈസക്ക്. ഉസ്താദ് ഹോട്ടലിൽ തിലകൻ പറഞ്ഞ പോലെ മനസ്സ് നിറയുന്ന ഭക്ഷണം...😍 3 വർഷക്കാലം സ്ഥിരമായി വിഷപടക്കിയ ഹോട്ടല്... 😘😘😘💐💐
Masha Allah ഇത്രയും ചുരുങ്ങിയ വിലയിൽ ഭക്ഷണം തരുന്ന ഹോട്ടൽ കേരളത്തിൽ വളരെ കുറവാണ്, സാതാരണക്കാരുടെ വിശപ്പടക്കുന്ന ഈ സംരഭം എന്നും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു
ഇങ്ങനെയൊരു സ്ഥാപനം കോഴിക്കോട് ഉണ്ടെന്ന് അറിയില്ലായിരുന്നു 10 .2.2021 വരെ. ഞാൻ ആദ്യമായി ഈ ദിവസം കാദർക്കാ മെസ്സ് ഹൗസിൽ പോയി സത്യം പറഞ്ഞാൽ ഏതോ കല്യാണ വീട്ടിൽ ചെന്നത് പോലെ തോന്നി കാരണം, കാദർക്കയുടെ സ്വീകരണവും , കല്യാണ വീട്ടിലെ കാരണവർ മറ്റുള്ളവർക്ക് നിർദേശം കൊടുത്ത് കൊണ്ട് ഓടി നടക്കുന്ന പോലെ നടക്കുകയും, അതോടൊപ്പം മുതലാളിയാണെന്ന് യാതൊരു ഗമയുമില്ലാതെ കൂടെ പണിയെടുക്കുന്നതും, എല്ലാവരോടും ' ങ്ങള് കയിച്ചില്ലേ' എന്ന ചോദ്യവും. പിന്നെ മേശപ്പുറത്ത് ഒരോരുത്തർക്ക് വേണ്ടത് എടുത്ത് കഴിക്കാനുള്ള ഭക്ഷണമൊരുക്കലും എല്ലാം കൂടി ഒരു കല്യാണവീടിന്റെ ബഹളം തന്നെ. ഭക്ഷണം കഴിഞ്ഞ് പണം കൊടുക്കാൻ ചെന്നപ്പോഴൊ വെറും 25 രൂപ വയറു നിറയെ കഴിച്ച ഭക്ഷണത്തിന്. ഇതെന്ത് കഥ എന്ന് കരുതി. സ്നേഹം നിറഞ്ഞ ആ മനുഷ്യന്റ നിഷ്കളങ്ക ചിരിയും വീണ്ടുമുള്ള ചോദ്യവും 'ങ്ങള് കയിച്ചില്ലേ ? അറിയാതെ കണ്ണു നിറഞ്ഞു . ശരിക്കും പട്ടിണി മാറ്റാൻ ജനിച്ച മനുഷ്യൻ കാദർക്കാ. വിശപ്പിന് മാത്രം വില കൽപ്പിക്കുന്ന ആ നന്മ മനുഷ്യനെ കണ്ട് പഠിക്കട്ടെ കൊള്ള ലാഭത്തിന് വേണ്ടി മനുഷ്യന് വായിൽ വെക്കാൻ പറ്റാത്തത് ഉണ്ടാക്കി വിൽക്കുന്ന നാറികൾ.
കാദർക്കാ മെസ്സിലെ ഭക്ഷണം സൂപ്പർ...ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്....മിതമായ നിരക്ക്...കൊള്ള ലാഭം കൊയ്യുന്ന മറ്റ് ഹോട്ടൽ മുതലാളിമാർ കണ്ണ് തുറന്നു കാണട്ടെ....
ദൈവം കാദർ ഇക്കക് അനുഗ്രഹിക്കട്ടെ, ഇത്രയും കുറഞ്ഞ വിലക്ക ഇതുപോലെ food കൊടുക്കുന്ന ഒരു കട ഇ ദുനിയാവിൽ ഉണ്ടാവില്ല, എനിക്ക് ജീവിക്കാൻ ഉള്ളത് കിട്ടിയാൽ മതി എന്നുള്ള ഇക്കയുടെ ആ മനസിനിരിക്കട്ട 100 മാർക്ക്, ഇക്ക പറ്റുമെകിൽ തൃശ്ശൂരിൽ ഒരെണ്ണം തുടങ്ങുമോ, കോഴിക്കോട് വരുമ്പോൾ എന്തായാലും ഇക്കയുടെ കടയിൽ ഞാൻ വരും
'ഇവിടെ പൊരിച്ചെ കിട്ടാത്തോല്ണ്ടേ പറേണേ....' എന്ന് നീട്ടി വിളിക്ക്ന്ന ശുക്കൂറ്നയാണ് ഇത് കണ്ടപ്പോ ആദ്യം ഓർമ്മ വന്നത്.. നാല് വർഷം മുന്നേ അവിടുത്തെ സ്ഥിരം കസ്ററമർ ആയിരുന്നു... കാദർക്ക പൊളിയാണ്... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
കോഴിക്കോട് പാരഗൺ 250 രൂപ വരെ ചിലവാക്കി പോയി കഴിച്ചു കാദർ ക്കാടെ കടയിൽ വന്നു ചിലർ കുറ്റം പറയും.. ഓർക്കുക വെറും 25 രൂപയെ ഉള്ളു... സാധാരണക്കാരന് ഇതു പോലെ ഗുണം ചെയ്യുന്ന ഒരു കട
കഴിക്കാൻ വരുന്നവന്റെ വയറ് മാത്രമല്ല മനസ്സും നിറയും... കോഴിക്കോട് ട്രാവൽസിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഉച്ചയൂണ് ഇവിടെ നിന്നും ആണ് കഴിച്ചിരുന്നത്... നല്ല മനുഷ്യൻ... സന്തോഷത്തിന് കാശ് കുറച്ചു കൂടുതൽ കൊടുത്താലും അദ്ദേഹം വാങ്ങില്ലാ....
മുത്താണ് കാദർ ഇക്ക നല്ല ഫുഡ് ഒരുപാട് കഴിച്ചിട്ടുണ്ട് ഇവിടെ നിന്ന്. ഉച്ച ഊണ് മാത്രം ഫാമിലിക്ക് ഇവിടെ കഴിക്കാൻ പ്രയാസമായിരിക്കും, കാരണം വെയ്റ്റിംഗ് ചെയ്യണം സീറ്റ് കിട്ടാൻ. എല്ലാവർക്കും ഒന്നിച്ചു ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. 12-12.30 നു ആണെങ്കിൽ തിരക്ക് കുറവായിരിക്കും.
അല്ലെങ്കിലും നല്ല മനസ്സുള്ളവർ വാണ ചരിത്രം തന്നെയാണ് കോഴിക്കോടിന് ഉള്ളത്.... കാദർക ന്റെ വിജയവും അത് തന്നെ ആണ്... കാദര്‍കയും, മോനും, ഷുക്കൂറും, സുനിയും, അവിടത്തെ പേരറിയാത്ത ഹിന്ദികാരനും എല്ലാം 6 വർഷത്തിനിപ്പുറവും മനസിലുണ്ട്.. കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോഴും കാദർകാന്റെ കടയിലെ ബിരിയാണി കഴിക്കാനായി വെള്ളിയാഴ്ച ടൗണിലെ പള്ളിയിൽ പോയി... 60 രൂപക്ക് വയറു നിറയെ ബിരിയാണി കിട്ടുന്ന വേറെ ഒരു കട ഉണ്ടോ എന്ന് സംശയമാണ്... അള്ളാഹു കാദർകാകും കുടുംബത്തിനും ജോലിക്കാർകും ഹൈറും ബർകത്തും ദീർഘായുസും ആഫിയതതും നൽകട്ടെ.. ആമീൻ
നമ്മൾ കോളേജ് സ്റ്റുഡന്റസ് ന്റെ വിശപ്പടക്കിയ ഹോട്ടൽ ❤️
ഞാൻ പാലക്കാട്ടുകാരനാണ്... 1 വർഷം കോഴിക്കോട് ബാങ്ക് കോച്ചിങ് ന് വന്നിരുന്നു..വളരെ നല്ല ആളുകളാണ് അവിടെ.. ഉച്ച ഭക്ഷണം മിക്കവാറും കാദർക്ക മെസ്സിൽ നിന്നാ കഴിക്കാറ്, അതുപോലെ തളി ക്ഷേത്രത്തിൻറെ പിന്നാമ്പുറത്ത് 25 ന് ഊണ് കിട്ടിയിരുന്ന ഒരു വനിതാ മെസ് ഉണ്ടായിരുന്നു ,അവിടുത്തെ സാമ്പാർ എല്ലാം വീട്ടിലുണ്ടാക്കുന്ന പോലെ തന്നെ ഉഗ്രൻ ..... കാദർക മെസ്സിൽ വല്യ വിഭവ സമൃദ്ധമല്ലെങ്കിലും,സാധാരണ വീട്ടിലെ പോലെ നമുക്ക് തന്നെ എടുത്തു വിളമ്പി കഴിക്കാം , ഭക്ഷണത്തിൽ അങ്ങനെ മായമോ, കൃത്രിമമോ ഒന്നും കലർത്തുന്നില്ല ,ഇപ്പോൾ ബാങ്കിൽ ജോലി കിട്ടി പോണ്ടിച്ചേരിയിൽ ആണെങ്കിലും,കോഴിക്കോടിനേയും അവിടുത്തെ ജനങ്ങളെയും ഭക്ഷണത്തെയും ഒരിക്കലും മറക്കില്ല...
Calicut evdyann Coaching Centre???
ഞാൻ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും പോയിട്ടുണ്ട്...
സാമ്പത്തിക ലാഭത്തേക്കാൾ
സഹജീവികളുടെ വയറ്റിലെ വിശപ്പ് മാറ്റുന്നത് മാത്രം ലാഭമായി കാണുന്ന ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹിയാണ്
കാദർക്കാ....
ദീർഘായുസ്സ് കൊടുക്കട്ടേ ..
ഖാദർ ഇക്ക.. നിങ്ങളെ പോലെ ഉള്ളവർ വളരെ കുറവാണു കേരളത്തിൽ.. എല്ലാവർക്കും സന്തോഷം പകരുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും ഒരു ആപത്തും വരാതെ ഇരിക്കട്ടെ.. ❤️
Khader ikka God bless u 🙏
,
കാദർക്കയ്ക്ക് ആയുസും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ.....
⁰
പടച്ചവൻ്റെ കാരുണ്യവും ആരോഗ്യവും ദീർഘായുസും പ്രദാനം ചെയ്യുമാറാകട്ടെ കാദർക്കാക്കും അദ്ദേഹത്തിൻ്റെ കുടുംബത്തിനും കൂടെ പ്രവർത്തിക്കുന്നവർക്കെല്ലാവർക്കും അതിൻ്റെ നന്മ ഉണ്ടാവട്ടെ എന്ന് ഏവർക്കും പ്രാർത്തിക്കാം
പാവപ്പെട്ടവരുടെ ഹോട്ടൽ ആണ് അത് കൊണ്ട് taste ഒക്കെ താരതമ്യം ചെയ്ത് ആരും വരരുത്.. അതിന്റെ ഔണർ നല്ലൊരു മനുഷ്യൻ ആണ്
Taste poliyaanu bro njanna Kozhikode padikkunna samayathu Ella divasavum varaarundu
നല്ല taste ആണ്.
ടേസ്റ്റി നു യാതൊരു കുറവും ഇല്ല ,
ഞാൻ കോഴിക്കോട് പുതിയറ റോഡിൽ ഉള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലത്തു വര്ഷങ്ങളോളം വന്നു ഊണ് കഴിച്ചയാളാണ് , സ്ഥിരമായി കഴിച്ചാൽ ഒരു മടുപ്പും തോന്നാത്ത ഫുഡ് , ഇപ്പോഴും നാവിൽ വെള്ളമൂറും പച്ചമാങ്ങയിട്ട മീൻ മുളക് കറിയും പരിപ്പിട്ട പച്ചക്കറിയും , മോരും പിന്നെന്ത് വേണം 25 രൂപക് ....പിന്നെ വെള്ളിയാഴ്ച്ച unlimited ബിരിയാണിയും .....
അറ്റമില്ലാത്ത ലാഭക്കൊതിയുടെ കാലത്തും മനുഷ്യപ്പറ്റുള്ള ഒരുപാടു പേർ.... നിതിന്റെ ബോഡി നാട്ടിലെത്തിയ അതേ ദിവസം തന്നെ മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു പേജും കാണാനായത് യാദൃശ്ചികമാകാം..... സൂപ്പർ വീഡിയോ.... ♥️👌✌️
വയർ നിറച്ചും എത്ര വേണേലും കഴിക്കാം.... ചുരുങ്ങിയ പൈസക്ക്. ഉസ്താദ് ഹോട്ടലിൽ തിലകൻ പറഞ്ഞ പോലെ മനസ്സ് നിറയുന്ന ഭക്ഷണം...😍
3 വർഷക്കാലം സ്ഥിരമായി വിഷപടക്കിയ ഹോട്ടല്... 😘😘😘💐💐
വെയിലത്ത് ബോർഡും പിടിച്ചു ആളെ നിർത്തി ആളുകളെ കയറ്റാൻ നോക്കുന്ന മുതലാളിമാർ ഇതു കാണണം
ആ സെക്യൂരിറ്റി പറയുന്നതാണ് യഥാർത്ഥ ശരി..
കുറഞ്ഞ ശമ്പളത്തിൽ നിൽക്കുന്ന ആൾക്ക് ഉയറ്ന്ന ശമ്പളത്തിൽ നിൽക്കുന്നവരുടെ ഭക്ഷണം കഴിക്കാം..😍😍🌹
നല്ല മനുഷ്യർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കും ഇന്നത്തെ ബിഗ് സല്യൂട്ട് കാദർ കാക്
കാദർക്കാ മെസിനെക്കുറിച്ചുള്ള വീഡിയോ സൂപ്പർ ..
വെള്ളിയാഴ്ച പള്ളി പിരിഞ്ഞിട്ട് ഒരു ഒട്ടാണ് കാദർക്ക മെസ്സിക്ക്...😍😋
അമ്പടാ...
True bro 😍
കദർക്ക മുന്നോട്ടു പോകുക പടച്ചവൻ അനുഗ്രഹിക്കട്ടെ എന്താവശ്യം ഉണ്ടേലും കൂടെ കാണും ❤️
കോഴിക്കോട്ടെ ഫുഡ് ഇഷ്ട്ടം ഉള്ള തൃശൂർക്കാരൻ. 💕💕
ഖാദർ ഇക്കായ്ക്ക് നല്ലതും ദീർഘായസ്സും ഉണ്ടാവട്ടെ
Kathar ഇക്കയെയും കുടുമ്പത്തെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ
നല്ല മാനസ mupark
നല്ല രസകരമായ ശപാടു് ഒരിക്കൽ അവിടെ വരണം ഊണു കഴിക്കുക എന്ന് ഒരു ആശ 👍👍
അടിപൊളി കണ്ടപ്പോള് വായിൽ വെള്ളം ഊറി നന്നായി തുടരട്ടെ ഈ ഹോട്ടൽ
Masha Allah ഇത്രയും ചുരുങ്ങിയ വിലയിൽ ഭക്ഷണം തരുന്ന ഹോട്ടൽ കേരളത്തിൽ വളരെ കുറവാണ്, സാതാരണക്കാരുടെ വിശപ്പടക്കുന്ന ഈ സംരഭം എന്നും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു
Ethra pravashyam njan poittund
❤❤❤❤ from TVMkaran
നാല് വർഷം മുന്നേ കഴിച്ചിട്ടുണ്ട്.. അന്ന് 22 രൂപയായിരുന്നു. സാധാരണക്കാർക്കു വളരെ ഉപകാരമാണ്
ഇങ്ങനെയൊരു സ്ഥാപനം കോഴിക്കോട് ഉണ്ടെന്ന് അറിയില്ലായിരുന്നു 10 .2.2021 വരെ. ഞാൻ ആദ്യമായി ഈ ദിവസം കാദർക്കാ മെസ്സ് ഹൗസിൽ പോയി സത്യം പറഞ്ഞാൽ ഏതോ കല്യാണ വീട്ടിൽ ചെന്നത് പോലെ തോന്നി കാരണം, കാദർക്കയുടെ സ്വീകരണവും , കല്യാണ വീട്ടിലെ കാരണവർ മറ്റുള്ളവർക്ക് നിർദേശം കൊടുത്ത് കൊണ്ട് ഓടി നടക്കുന്ന പോലെ നടക്കുകയും, അതോടൊപ്പം മുതലാളിയാണെന്ന് യാതൊരു ഗമയുമില്ലാതെ കൂടെ പണിയെടുക്കുന്നതും, എല്ലാവരോടും ' ങ്ങള് കയിച്ചില്ലേ' എന്ന ചോദ്യവും. പിന്നെ മേശപ്പുറത്ത് ഒരോരുത്തർക്ക് വേണ്ടത് എടുത്ത് കഴിക്കാനുള്ള ഭക്ഷണമൊരുക്കലും എല്ലാം കൂടി ഒരു കല്യാണവീടിന്റെ ബഹളം തന്നെ. ഭക്ഷണം കഴിഞ്ഞ് പണം കൊടുക്കാൻ ചെന്നപ്പോഴൊ വെറും 25 രൂപ വയറു നിറയെ കഴിച്ച ഭക്ഷണത്തിന്. ഇതെന്ത് കഥ എന്ന് കരുതി. സ്നേഹം നിറഞ്ഞ ആ മനുഷ്യന്റ നിഷ്കളങ്ക ചിരിയും വീണ്ടുമുള്ള ചോദ്യവും 'ങ്ങള് കയിച്ചില്ലേ ? അറിയാതെ കണ്ണു നിറഞ്ഞു . ശരിക്കും പട്ടിണി മാറ്റാൻ ജനിച്ച മനുഷ്യൻ കാദർക്കാ. വിശപ്പിന് മാത്രം വില കൽപ്പിക്കുന്ന ആ നന്മ മനുഷ്യനെ കണ്ട് പഠിക്കട്ടെ കൊള്ള ലാഭത്തിന് വേണ്ടി മനുഷ്യന് വായിൽ വെക്കാൻ പറ്റാത്തത് ഉണ്ടാക്കി വിൽക്കുന്ന നാറികൾ.
കാദർക്കാ മെസ്സിലെ ഭക്ഷണം സൂപ്പർ...ഒരുപാട് പ്രാവശ്യം കഴിച്ചിട്ടുണ്ട്....മിതമായ നിരക്ക്...കൊള്ള ലാഭം കൊയ്യുന്ന മറ്റ് ഹോട്ടൽ മുതലാളിമാർ കണ്ണ് തുറന്നു കാണട്ടെ....
He fills people heart.... 😍😍😍
കാദർക്ക മെസ്... ഒരു വികാരമാണ്... അവിടെ പോയിട്ടുള്ളവർക്കറിയാം🥰❤️
Allah barkathum afiyathum khadarakakku kodukkanee
നല്ല മനസ് ഉള്ളവനെ നല്ല ഭക്ഷണം നൽകാൻ കഴിയു. അൽഹംദുലില്ലാഹ്. മനസ് നിറഞ്ഞു ❤️
Njan kure thavana ivide ninnum food kazhichittund nalla food aanu with low cost neat &clean manas niranj kazhikkam
ദൈവം കാദർ ഇക്കക് അനുഗ്രഹിക്കട്ടെ, ഇത്രയും കുറഞ്ഞ വിലക്ക ഇതുപോലെ food കൊടുക്കുന്ന ഒരു കട ഇ ദുനിയാവിൽ ഉണ്ടാവില്ല, എനിക്ക് ജീവിക്കാൻ ഉള്ളത് കിട്ടിയാൽ മതി എന്നുള്ള ഇക്കയുടെ ആ മനസിനിരിക്കട്ട 100 മാർക്ക്, ഇക്ക പറ്റുമെകിൽ തൃശ്ശൂരിൽ ഒരെണ്ണം തുടങ്ങുമോ, കോഴിക്കോട് വരുമ്പോൾ എന്തായാലും ഇക്കയുടെ കടയിൽ ഞാൻ വരും
ഞാൻ പോയിട്ടുണ്ട്
ചെറിയ തുക
നല്ല ഭക്ഷണം
വയറു നിറയെ കഴിക്കാം ❤️
Avarkkum avarude kudumbathinum allah barkath kudukkatte
നല്ല മനസ്സിനെ പടച്ചോൻ അനുഗ്രഹിക്കട്ടെ
നല്ല മനുഷ്യൻ
എന്തിനാ ഇത്ര പെരുത്ത് ഒരു നാട്ടിൽ ഇത് പോലത്തെ ഐറ്റം പോരെ കാതർക പൊളിയല്ലേ ❤️🖤👍
വല്ലപ്പോഴും ഇവിടെ പോയി കഴിക്കാറുണ്ട്. നല്ല രുചിയും ക്വാളിറ്റിയുമുണ്ട്.....
ചെറിയൊരു തിരുത്തുണ്ട്
ഖാദർക്ക മെസ്സ് അല്ല
'ഖാദർക്ക മാസ്സ് '😘
Kadarkante manas
Aiwha❤️
ഖാദർക്ക... മെസ്സ് തന്നെ.. 👌
ഹോട്ടലിൽ ഉള്ളവർ സെക്യൂരിറ്റിയെ വച്ച് ആളെ തേടുന്ന കാലത്ത് ഹോട്ടൽ തേടി ഇങ്ങനെ ആളുകൾ എത്തുന്നതിനും വേണം ഒരു റേഞ്ച്... 💕
Love you Kadharka....avide varan eniku bhaghyamundavatte.....
Nostalgic 😍 those college days🤘🏻
Kadarikkaaaa namichu tangale 👏👏👏...ethan yathratha nerum neriyum ulla kachavadam...😘
നല്ല food ആണ് വിലയും കുറവാണ്. വയറും മനസ്സും നിറയും . മെസ്സ് inte owner നല്ലൊരു മനുഷ്യനാണ്.
Insha allah onn pokanam
നല്ല അവതരണം subscribe ചെയ്യുന്നു
Super display.. Khader bhai please issue your staff hand gloves as a food safety purpose..
Food ...calicut the best...india il itrayum taste ulla non veg dishes kittunna sthalam calicut aanu...
From Manjeshwar, Kasaragod 2015 il ivide vannitt kaichittund
'ഇവിടെ പൊരിച്ചെ കിട്ടാത്തോല്ണ്ടേ പറേണേ....' എന്ന് നീട്ടി വിളിക്ക്ന്ന ശുക്കൂറ്നയാണ് ഇത് കണ്ടപ്പോ ആദ്യം ഓർമ്മ വന്നത്..
നാല് വർഷം മുന്നേ അവിടുത്തെ സ്ഥിരം കസ്ററമർ ആയിരുന്നു...
കാദർക്ക പൊളിയാണ്... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
Bakshanam waste avadhirikkan illa ettavum anuyogamaya ridhi ..masha allah ...usthadh hotel movie orma vannu..
Enk kozhikod kare orupad ishtanu 😊❤❤❤❤ nalla snehamulla alkar anu
കോഴിക്കോട് പാരഗൺ 250 രൂപ വരെ ചിലവാക്കി പോയി കഴിച്ചു കാദർ ക്കാടെ കടയിൽ വന്നു ചിലർ കുറ്റം പറയും.. ഓർക്കുക വെറും 25 രൂപയെ ഉള്ളു... സാധാരണക്കാരന് ഇതു പോലെ ഗുണം ചെയ്യുന്ന ഒരു കട
Mrinalalle onod poyi paninokan para
Hi, Gentle man I had food from this place many of times.
Loved it.
Masha Allah 😍 Allahu anugrahekumarakatte....Aameen....✍️
കഴിക്കാൻ വരുന്നവന്റെ വയറ് മാത്രമല്ല മനസ്സും നിറയും...
കോഴിക്കോട് ട്രാവൽസിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഉച്ചയൂണ് ഇവിടെ നിന്നും ആണ് കഴിച്ചിരുന്നത്... നല്ല മനുഷ്യൻ... സന്തോഷത്തിന് കാശ് കുറച്ചു കൂടുതൽ കൊടുത്താലും അദ്ദേഹം വാങ്ങില്ലാ....
കോഴിക്കോട് പോകുമ്പോൾ ഉറപ്പായും കയറണം.വളരെ നല്ല shop.
Kadharkka nigal cheyyunnath punnyamulla kariyamann allathu aafiyathum arokyavum aayusum nalki anugrahikkattea
കാദർക്ക k ദീർഘായുസ്സ് നൽകട്ടെ
Orpad thavana kayichittund ivdenn.! Iyalude nalla mansu kondu tharunna food adhanu atra taste . Ayale nalla manasu dhyavam anugrahikkatte
ഞാൻ പോയിട്ടുണ്ട് അടിപൊളി
Jabbarkka😍😍😍Masha Allah
3 kollamayi ente favourite place
God bless you 🙏🙏
Ella vidha nanmakalum undakatte
Super salute katharikka
Waiting for my first visit......
Superb ikkaa salute
കാദർ ക്ക സൂപ്പർ ട്ടോ ഞാനും ഒരുപാട് കഴിച്ചിട്ടുണ്ട്
Njan orupade pravisyam bakshnam kayichirirunnu avidenne nalla bakshanam
Food super aan ivide calicut ulla samayath kooduthalum ivide ninnan food kazhichad
Jazzka Allah Khair
അത് സംശയത്തിൽ തന്നെയാണ് ഇനിയും തുറക്കുകയാണെങ്കിൽ കഴിക്കാൻ ആഗ്രഹമുണ്ട്
സത്യം പറഞ്ഞാൽ ഈ പരിസരത്ത് താമസം തുടങ്ങിയാലോ എന്ന് തോന്നിപ്പോവുകയാണ്.
God bless you, Hathar Baai🙏
ഇടക്കിടെ പോകാറുണ്ട്. 👌😍
കോഴിക്കോട് സ്റ്റേ ചെയ്ത് പഠിച്ചവര്‍ക്ക് അറിയൂ0 അതിന്റെ ടേസ്റ്റു൦ വിലയും. more over kadharkkayude ആ ചിരിയും 😀 അവിടെ പൊരിച്ച മീന് അവിടെ ambalaiteey...😁
കാദർക്ക Big salute, nalla masulla aalanu
Nalla manasulla aalaanu
Nalla nadan food...kanditte kothiyakunnu☺️
Kadarkaaa dosth...berry good
കോളേജിൽ പഠിക്കുന്ന സമയത്ത് വെള്ളിയാഴ്ചകളിൽ ബിരിയാണി കഴിക്കാൻ പോകുമായിരുന്നു😍😍😍
Edoo njammala kaadarkka🥰🥰😄
മുത്താണ് കാദർ ഇക്ക
നല്ല ഫുഡ്
ഒരുപാട് കഴിച്ചിട്ടുണ്ട് ഇവിടെ നിന്ന്.
ഉച്ച ഊണ് മാത്രം
ഫാമിലിക്ക് ഇവിടെ കഴിക്കാൻ പ്രയാസമായിരിക്കും, കാരണം വെയ്റ്റിംഗ് ചെയ്യണം സീറ്റ് കിട്ടാൻ. എല്ലാവർക്കും ഒന്നിച്ചു ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല.
12-12.30 നു ആണെങ്കിൽ തിരക്ക് കുറവായിരിക്കും.
Njan stram baksanam kazichirunna messanid porikunna patram mattiyillangil ini kazikoola alumineyam ozivakki irumbakuka
Poli hotel Poli food anu
Njan poyitund.cheap and best anu.
( Cheap rate but best food)
അല്ലെങ്കിലും നല്ല മനസ്സുള്ളവർ വാണ ചരിത്രം തന്നെയാണ് കോഴിക്കോടിന് ഉള്ളത്.... കാദർക ന്റെ വിജയവും അത് തന്നെ ആണ്... കാദര്‍കയും, മോനും, ഷുക്കൂറും, സുനിയും, അവിടത്തെ പേരറിയാത്ത ഹിന്ദികാരനും എല്ലാം 6 വർഷത്തിനിപ്പുറവും മനസിലുണ്ട്.. കഴിഞ്ഞ വട്ടം നാട്ടിൽ പോയപ്പോഴും കാദർകാന്റെ കടയിലെ ബിരിയാണി കഴിക്കാനായി വെള്ളിയാഴ്ച ടൗണിലെ പള്ളിയിൽ പോയി... 60 രൂപക്ക് വയറു നിറയെ ബിരിയാണി കിട്ടുന്ന വേറെ ഒരു കട ഉണ്ടോ എന്ന് സംശയമാണ്... അള്ളാഹു കാദർകാകും കുടുംബത്തിനും ജോലിക്കാർകും ഹൈറും ബർകത്തും ദീർഘായുസും ആഫിയതതും നൽകട്ടെ.. ആമീൻ
Aameen
Kozhikode beach poyitund. But kadarkka hotal povaan pattiyilla
കോഴിക്കോട് ആളുകൾ എവിടെ ഒരു like adikk
Yes
address onnu kittumo
.
കാദർക്ക മെസ്സിലെ ഒരു സ്ഥിരം കുറ്റി..beef chicken parts..
Njan poyitilla..poy noki correct opinion parayam
Kadarkka mass💥💥
Nalla oru channel
ആ കടലുണ്ടി ബാലൻ ഇതൊന്ന് കാണട്ടെ. ഓന്റെ ഒലക്കമ്മത്തെ മീൻ എടുക്കട്ടെ മോനെ വിളി
അതാരാണ് 🤔🤔🤔
At shariya ayal nariyaa entha avide oru charthal
അതാരാണ്🤔
ua-cam.com/video/W8h03yVvf04/v-deo.html
See this
@@FoodAndMoviechannel tks dear വീഡിയോ കണ്ടു 🙆♂️🙆♂️🙆♂️
അതിലെ കമന്റ് വായിച്ചപ്പോൾ സംഭവം മുഴുവൻ മനസിലായി 😅😅😅
Nalalth mathram undavatte kadar ikka k ♥️
Sound like renji panicker👌
Adyatha like njan thanne
Nalla manushyare bhoomil untenathinulla theliva.sadha oru meenchare kutty kazhikunathine 90rs ane evideyum.pavapetta othirimanushyarudea vishapemattuna aa manushyanea dhaivam dheergayusekoduth anugrahikatea.
Nalla tasty aanu
Sadharanakkark
Great ikka