Це відео не доступне.
Перепрошуємо.

വിജയത്തിന്റെ അൽഭുതകരമായ ന്യൂറോ സയൻസ് | Ruble Chandy

Поділитися
Вставка
  • Опубліковано 19 сер 2024
  • 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക...
    shop.rublechan...
    നിങ്ങളുടെ ബിസിനസ്സിലും ജീവിതത്തിലും പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾക്കും അൽഭുതകരമായ ചില ന്യൂറോളജിക്കൽ പ്രതിഭാസങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ന്യൂറോൺസിന് പതിനായിരക്കണക്കിന് Connections നമ്മുടെ Brain നുമായിട്ടുണ്ട്. ഈ Connections നമ്മൾ use ചെയ്യുന്നതിനനുസരിച്ച് Brain Communications നെ Protect ചെയ്ത് നിങ്ങളുടെ Daily life ൽ എങ്ങനെ കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കാം എന്ന് നോക്കാം!
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

КОМЕНТАРІ • 418

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  9 місяців тому +8

    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @gireeshp916
    @gireeshp916 9 місяців тому +106

    സത്യത്തിൽ നൂറുകണക്കിന് വീഡിയോസ് കാണുന്ന ഒരാൾ എന്ന നിലയിൽ അടുത്ത കാലത്തൊന്നും എന്നെ ഒരാൾ ഇങ്ങനെ സ്വാധിനിച്ചിട്ടല്ല. അത്രത്തോളം പ്രയോജനപ്രദമാണ് അങ്ങയുടെ ഓരോ ക്ലാസ്സുകളും. ദയവായി വീഡിയോ ക്വാളിറ്റിയും ക്യാമറ ക്ലാരിറ്റിയും കുറച്ചുകൂടി നന്നാക്കണം. ആശംസകൾ ❤️🌹🌹🌹

    • @akagaminoshanks8585
      @akagaminoshanks8585 9 місяців тому +2

      Soundum

    • @dileepsathyan8172
      @dileepsathyan8172 8 місяців тому +1

      Really interesting, actually very few are practicing it daily without interruption. Practice, practice , practice , and practice is the only mantra...

    • @aarvind3901
      @aarvind3901 8 місяців тому

      Yes 😊

    • @antonythomas3524
      @antonythomas3524 7 місяців тому

      what a vedio 💚💚💚💚💚💚

    • @HussainVettam
      @HussainVettam 25 днів тому

      Theerchayaayum njaanum angine thanne

  • @DANY2003able
    @DANY2003able 9 місяців тому +53

    ബ്രുസിലി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.ആയിരം കിക്കുകൾ പഠിച്ച ഒരാളെ എനിക്ക് പേടിയില്ല.പക്ഷേ ഒരു കിക്ക് ആയിരം പ്രാവശ്യം ചെയ്തവനെ പേടിക്കണം.Thank you sir❤❤

  • @reenareena364
    @reenareena364 7 місяців тому +10

    അഷ്ടവക്രന്റെ വാക്കുകൾ . ഒരു വിദ്യ ആയിരം പ്രാവശ്യം ശീലിച്ചവനെ ആർക്കും തോൽപിക്കാൻ സാധിക്കില്ല 🙏🙏

  • @bineebvveembumkuzhiyil5310
    @bineebvveembumkuzhiyil5310 7 місяців тому +8

    Wow... ഇത്ര നാൾ പല video കണ്ടു ഇപ്പോയാണ്.... ജീവിതത്തെ ഉണർത്താൻ പാകത്തിനുള്ള ഒരു video കാണുന്നത്..... Thaku sir

  • @aadhisplayhouse4459
    @aadhisplayhouse4459 6 місяців тому +3

    Nlp വീഡിയോകൾ കണ്ടു വന്നപ്പോൾ അവിചാരിതമായി വന്നെത്തിയതാണ് ❤️❤️❤️താങ്ക്സ് ഡിയർ

  • @NorbertOfficial
    @NorbertOfficial 5 місяців тому +2

    I totally agree.
    I started learning guitar (even music) after 10th standard.
    I became a guitarist in one year.

  • @ShaminiThottathil
    @ShaminiThottathil 3 місяці тому +1

    കൂടുതൽ പരിശീലിക്കുന്നത് പെട്ടെന്ന് വിജയത്തിലെത്തിക്കും എന്ന് പറയാറുണ്ട്. അതിൻ്റെ പുറകിലെ സയൻസ് ഇപ്പോഴാ മനസ്സിലായത്. Thank you sir ❤

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn 8 місяців тому +4

    Njan bayankara deppressionil ayirunnu sarinte class kettappo oru shubapthi vishyosam vannu Thank you sir

  • @layya0123
    @layya0123 9 місяців тому +21

    Presentation skill സമ്മതിച്ചിരിക്കുന്നു... വളരെ ഇമ്പമാർന്ന ശബ്ദവും...Content വളരെ helpful ആണ്..Thank you sir

  • @tennyparekaden999
    @tennyparekaden999 6 місяців тому +4

    ഇതിലെ പ്രതിപാദിക്കുന്ന അറിവിന്റെ ആഴവും അറിവിന്റെ പ്രയോജനവും അതുപോലെതന്നെ ഇത് പറയാനായിട്ട് ഉപയോഗിച്ചിരിക്കുന്ന സിമ്പിൾ ആയിട്ടുള്ള ഭാഷ അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും മതിവരാത്ത ഒരു ഓഡിയോ വീഡിയോ.

  • @smithaajikumar3945
    @smithaajikumar3945 Місяць тому +1

    "നിത്യാഭ്യാസി ആനയെ എടുക്കും"എന്ന പഴഞ്ചൊല്ലിന്റെ scientific explanation...❤.. അന്ന് ഇതിന്റെ അർത്ഥം e അംഗിളിൽ കിട്ടിയിരുന്നെങ്കിൽ!!!😮😮. ഇപ്പോ എന്തെലൊക്കെ ആയേനെ... (Misd.). താങ്ക് u sir.. E തിരിച്ചറിവ് വെച്ച് ഇനി മുന്നോട്ട് 🙏🏻🥰.. ഓരോ തവണ vdo കേൾക്കുമ്പോ ഓരോ അംഗിളിൽ അറിവ് ❤

  • @sajilkrk
    @sajilkrk 7 місяців тому +4

    As a psychologist i constantly searching for content like this, here you explained very well. Kindly upload more videos like this with the support of neuroscience, psychology. 👏🏼👏🏼

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 8 місяців тому +2

    വളരെ നല്ല അറിവായിരുന്നു പങ്കിട്ടത് അതിൽ സാറിൻറെ കണ്ടെത്തലുകളും വളരെ നല്ലതാണ് നാം എന്തിനും ഏതിനും വളരെ അത്യാവശ്യ കാരൻ ആവുക എന്നതുതന്നെയാണ് ഏതൊരു മേഖലയിലെയും വിജയത്തിൻറെ രഹസ്യം നാം പ്രാർത്ഥിക്കുകയാണ് എങ്കിൽ അത്യാവശ്യ കാരനായി പ്രാർത്ഥിക്കുക എങ്കിൽ അതിൻറെ റിസൾട്ട് അതുപോലെ തന്നെയായിരിക്കും

  • @trendy5946
    @trendy5946 6 місяців тому +1

    Wow!Dr.Joe Dispenza ,Dr.Tara (nuero Scientist)ivarude seminars and speech about Nuroscience )kure times kettittindu,kelkarndu,but ippozanu sherikkum endanennu manasilayadu 😮kurachu years ayi Nuroscience igane igane kelkukkuakyanu,but now 🙏🙏🙏x❤London

  • @ven2647
    @ven2647 9 місяців тому +6

    സാറിൻറെ ക്ലാസ് ആദ്യമായി ഇന്നലെയാണ് ഞാൻ കാണുന്നത് എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരാനുള്ള ഒരു ക്ലാസ്സ് ആയി ഞാൻഇതിനെകാണുന്നു

  • @sajithchirakkal
    @sajithchirakkal 8 місяців тому +3

    എനിക്ക് തോന്നുന്നു വളരെ നല്ല ഒരു അവതരണം 🙏 മാത്രമല്ല ഇവിടെ സൊല്യൂഷൻസ് വളരെ വ്യക്തമായി പറയുന്നുണ്ട് അതുകൊണ്ട് ഈ മെസ്സേജ് വായിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം❤ കാരണം ജീവിതത്തിൽ വളരെയധികം പ്രയോജനപ്രദമാകുന്ന ഒരു വീഡിയോ ആണിത്❤

  • @organichealthguide29
    @organichealthguide29 9 місяців тому +4

    RAW PRESENTATION❤... IAM 23 AND FROM HERE IAM GONNA MAKE THE DIFFERENCE.... THANK YOU

  • @AM-yq3ms
    @AM-yq3ms 7 місяців тому +1

    വളരെ ഉപകാര പ്രദവും പ്രാധാന്യവുമുള്ള വീഡിയോ.താങ്കളോടൊരഭ്യർത്ഥന,നിങ്ങൾ നിങ്ങളുടെ പ്രധാന പ്രവർത്തനമേഖല ഇത്തരം ക്ലാസുകൾ ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.ഒരുപാടാളുകൾക്ക് നിങ്ങളെക്കൊണ്ട് ഗുണമുണ്ടാകും..Thank you.

  • @lifestylechangeswithnaturo5940
    @lifestylechangeswithnaturo5940 Місяць тому +1

    Really great sessions sir🙏🏻

  • @themoreofless
    @themoreofless 6 місяців тому +1

    As said by Oprah Winrey, "People don't know where they wanted to go." There is no dearth for tools and techniques. Thank you, sir, for your time and effort to bring this to people.❤

  • @sajukumaradas6994
    @sajukumaradas6994 6 місяців тому +2

    ❤ Thank you Sir for your valuable consideration. Thank you so much.May God bless you ❤❤❤

  • @its_Blue188
    @its_Blue188 6 місяців тому +3

    Fantastic video. Great insights. Inspiring

  • @AliAbdulla-vs3te
    @AliAbdulla-vs3te Місяць тому +1

    Thank you very much sir🖤

  • @sakthi_the_healer
    @sakthi_the_healer 3 місяці тому +1

    Awesome 🥰thank you dear RC

  • @rajeshkottaram3686
    @rajeshkottaram3686 8 місяців тому +1

    ജാക്കിചാൻ ഒരു സിനിമയിൽ പറയുന്നുണ്ട് പതിനായിരം കാര്യങ്ങൾ പഠിച്ച ഒരാളെ ഭയപ്പെടെണ്ട എന്നാൽ ഒരു കാര്യം പതിനായിരം തവണ പഠിച്ച ഒരാളെ ഭയപ്പെടണം.....
    Karate kid👌👌👌👌

  • @Gireen1
    @Gireen1 9 місяців тому +2

    നന്ദിയുണ്ട് സാർ താങ്കളുടെ വീഡിയോ ജീവിതത്തിൽ ഒരുപാട് പ്രയോജനപ്പെടുന്നു 🙏

  • @Nasreennasreennk
    @Nasreennasreennk 9 місяців тому +7

    I value the insights and guidance you provide... 🙏🙏🙏🙏🙏🙏

  • @shaijuathisha5847
    @shaijuathisha5847 6 місяців тому +1

    Rubil hai നല്ല അറിവ്. വളരെ വ്യത്യാസമായ vedio

  • @shirleynsam
    @shirleynsam 9 місяців тому +10

    Better late than never!
    At least in the evenings of my middle age, I am fortunate enough to understand the purpose of learning, and how to learn.
    Missed Teachers like you.
    Thank you.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  9 місяців тому +4

      You are too kind Shirley. 😇
      It is beautiful you are have a childlike mindset to learning. When you are learning you are adapting, adapting is young. 🙏

    • @shirleynsam
      @shirleynsam 8 місяців тому

      Thanks for the kind words. And appreciate your efforts to undust the darkness of ignorance and ignite the desire to learn.

    • @mollykj7776
      @mollykj7776 7 місяців тому

      Amazing piece of knowledge.I would like to learn more about neuroscience. Thank you.

  • @gracekitchentech4773
    @gracekitchentech4773 4 місяці тому +1

    Thaks sir

  • @harikrishnant5934
    @harikrishnant5934 Місяць тому +1

    Interesting🎉🎉.

  • @remesantsrcm5049
    @remesantsrcm5049 3 місяці тому +1

    Thank you sir

  • @billionairelahik8878
    @billionairelahik8878 7 місяців тому +2

    I findit really worthy words
    Thankyou..

  • @lallusworld535
    @lallusworld535 9 місяців тому +2

    ജീവിതത്തിൽ വളരെ ഉപകാരപ്രദമായ അറിവ് 'Thank you , very much

  • @sandyprabakaran6652
    @sandyprabakaran6652 3 місяці тому

    Yes sir ,I want my Products more normal sale's Thankyou sir

  • @Saji_jacob1
    @Saji_jacob1 6 місяців тому

    Wow ഇഷ്ടപ്പെട്ട വിഷയം.ഇത് ഞാൻ ആഴത്തിൽ പഠിക്കാൻ തുടങ്ങി ❤

  • @cocobabees
    @cocobabees 6 місяців тому

    Ningal paranja kariangl ellam correct anennu entay abhiprayam. Njanm oru trouma kadannu pogundo but enit life munnot kond ponam athinuvendi njan puthiya kariangl cheyyn ipo oru intrest und athinuvendi njan ipo nokkund. Enik lifel entay career munnot kond ponam.Ningal valiya manushyan anu

  • @jyothinair6284
    @jyothinair6284 4 місяці тому +1

    Very nice

  • @beenaakhilesh1391
    @beenaakhilesh1391 6 місяців тому +1

    Thank❤you

  • @tonythomas6702
    @tonythomas6702 5 місяців тому +1

    Very valuable speech....❤

  • @follow_the_right_path876
    @follow_the_right_path876 6 місяців тому +1

    Korach short aakkamayrnnu. Good video🎉

  • @nazeemamuscat8479
    @nazeemamuscat8479 7 місяців тому +2

    Mr. Ruble Chandy, I really appreciate your effort to enlighten fellow beings. I have been through CPTSD and after a tough tranformational journey of 12 years, I am starting to feel life easing up on me every day. I vouch that whatever you said in this video is practicable and let this go deep into the psyche of as many as people. Keep up the good work. 🙏

  • @munawarmp7843
    @munawarmp7843 9 місяців тому +8

    Proud of you sir ❤
    It’s Exacting class for us💯
    And I owned the book 90 days to life
    It’s something big for me
    God bless you 👏

  • @govindankuttypalatmethalev6066
    @govindankuttypalatmethalev6066 5 місяців тому +1

    Great Sir❤❤

  • @vaishakhsuryanarayanan4739
    @vaishakhsuryanarayanan4739 8 місяців тому +2

    Sir, your proposed idea wouldn't work in my knowledge since a person who suffer trauma or stress activates his emotional part of brain which is amygdala. Stress hormone primarily damage his neurons in logical part of his brain which is hippocampus. He has to heal this trauma or mental blocks first in these cases.
    But I agree, positive emotions like passion and internal motivation will boost neuroplasticity.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 місяців тому

      I tried to over simplify it for the common audience through the video. But if you want more clarity, feel free to reply here. Loved, loved your comment and understanding- R

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 5 місяців тому +1

    Very informative 👍🏻

  • @gracyteena8616
    @gracyteena8616 8 місяців тому +2

    Sir , epilepsy medicine edukunna oral more than 10 yrs ayalude neuro change patti oru video cheyaavo, bcoz im such a person wish to know about it ...

  • @anzerrasheed3667
    @anzerrasheed3667 6 місяців тому +1

    Hai sir, washed this vedio & subscribed.... excellent presentation

  • @wanderziya
    @wanderziya 9 місяців тому +4

    One of the best video I’ve seen recently ❤

  • @madhulalitha6479
    @madhulalitha6479 7 місяців тому +1

    Optimism ,positive thinking,psycho nuro immunonology,the biology of belief i like all these.i think your talk was similar to the above.thankyou.

  • @ALLIANCECHEMICAL-oq6ew
    @ALLIANCECHEMICAL-oq6ew 7 місяців тому +1

    Thanks

  • @ambikabala6166
    @ambikabala6166 6 місяців тому +1

    Thank you 🙏

  • @JithinShyam
    @JithinShyam 9 місяців тому +4

    Thanks for sharing the knowledge.

  • @user-zz3vn4fn7u
    @user-zz3vn4fn7u Місяць тому +1

    Nice

  • @krishnendhuts3607
    @krishnendhuts3607 7 місяців тому +1

    Thank you so much Sir

  • @johnsonsonbabycharivukalay6323
    @johnsonsonbabycharivukalay6323 9 місяців тому +1

    Sugessions >(create )feelings>(creats )>attitude(creats)energy (creates)>or leads toAction.
    Possitive or negative(sugessions)>possitive or negative ACTION.....

  • @Rani-yt1bg
    @Rani-yt1bg 8 місяців тому +1

    Thanku somuch sir
    Very very useful msg

  • @shaasveriety1885
    @shaasveriety1885 8 місяців тому +1

    നല്ല അറിവ്

  • @user-bt1ey1eg6p
    @user-bt1ey1eg6p 7 місяців тому +1

    Thankyou very much sir

  • @abdullaismali7640
    @abdullaismali7640 7 місяців тому +1

    Thank you so much ❤

  • @bijimolvv449
    @bijimolvv449 6 місяців тому +1

    Thank you sir ❤❤❤❤

  • @ahamedkandy8522
    @ahamedkandy8522 9 місяців тому +2

    Wow ❤!!!
    I got a lot of ideas from a single video about your neuroconnection and complicated wiring of neurons.

  • @jamsheenajamshi4338
    @jamsheenajamshi4338 6 місяців тому +1

    New information 🎉

  • @atmaheshathouse2551
    @atmaheshathouse2551 7 місяців тому +1

    Adipoli , congrats

  • @sheebathomas1102
    @sheebathomas1102 8 місяців тому +1

    Sir, very useful,thanku

  • @saritharaj6161
    @saritharaj6161 6 місяців тому +1

    Ohh god tqq sir super

  • @user-ui5ne8rl9q
    @user-ui5ne8rl9q 9 місяців тому +1

    നന്ദി

  • @aaradhyapvpalazhi7952
    @aaradhyapvpalazhi7952 7 місяців тому +1

    Very useful class

  • @ambilinair5080
    @ambilinair5080 8 місяців тому +1

    valuable message sir 👌 🙏 👍 👏

  • @aarvind3901
    @aarvind3901 8 місяців тому +2

    I want to try this to get my daughter married😢. She is so adamant that she want to stay single

  • @preetiram9012
    @preetiram9012 7 місяців тому +1

    Worth watching

  • @neethurp5986
    @neethurp5986 7 місяців тому +1

    Hats off to you sir 👏

  • @jasminemeditationgarden9892
    @jasminemeditationgarden9892 6 місяців тому +1

    Wow great information

  • @Rockybhai86668
    @Rockybhai86668 9 місяців тому +1

    Thankyou Sir❤❤ 🙏🙏This is very useful and exciting knowledge indeed 🙏🙏

  • @manjurajesh431
    @manjurajesh431 8 місяців тому +1

    സൂപ്പർ

  • @subairvc616
    @subairvc616 8 місяців тому +1

    What an incredible explanation bro amazing ❤ May god help you fulfilling your goals. The new gen is full of Enthusiasm but their innersole almost weaker . Let your video dedicated to them. If anyone have burning desire then Let spend 5 hrs to completion of 5 years 😊 Ofcoz you will be a professional ❤

  • @gigogeorge1351
    @gigogeorge1351 9 місяців тому +1

    Thank you very much Sir , you saved my life 🙏 ❤️. May God bless you abundantly ❤

  • @6161vijayank
    @6161vijayank 9 місяців тому +11

    10000 ഹവേഴ്സ് നിങ്ങൾ worry ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു worry professional ആയി മാറും. Note the point❤

  • @sennansinemas2687
    @sennansinemas2687 7 місяців тому

    Great Talk 🎉sir 🎉Thank u🌹🌹🌹sir 🙏🏻🙏🏻🙏🏻🙏🏻

  • @DrPaulVMathew
    @DrPaulVMathew 8 місяців тому +1

    It's right. 10k hours is an outdated concept??

  • @fitmixmedia7063
    @fitmixmedia7063 3 місяці тому +1

    ❤️❤️

  • @annammaoommen571
    @annammaoommen571 8 місяців тому +1

    Very informative video 🙏👍

  • @elizabethgeorge1936
    @elizabethgeorge1936 9 місяців тому +1

    Thanks........self healing is my passion

  • @PeethusWorld
    @PeethusWorld 7 місяців тому +2

    Excellent ideas based on scientific research and awesome presentation 👏🏻👏🏻

  • @sankarkayamkulam
    @sankarkayamkulam 9 місяців тому +1

    Thank you so much for such a topic.

  • @ravindranayyappa5466
    @ravindranayyappa5466 8 місяців тому +1

    wow

  • @comradegbtm8361
    @comradegbtm8361 9 місяців тому +6

    എന്നും പഠിക്കാറുണ്ട് അപ്പോൾ പഠനം ഒരു സ്കില്ലാണ്

  • @jithavarghese4322
    @jithavarghese4322 7 місяців тому +1

    Super amazing ❤❤ video

  • @sijohnjoseph2484
    @sijohnjoseph2484 9 місяців тому

    Thanku very much Sir.Really beneficial

  • @leelamani106
    @leelamani106 8 місяців тому +1

    Excellent

  • @Mallu_Farmer
    @Mallu_Farmer 8 місяців тому

    Very good class ruble sir
    by the way i am close to your native place Kuninji

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  8 місяців тому +1

      Please call me Ruble. How awesome. I go for walks in Kuniji Mala. I love the nature there - R

    • @Mallu_Farmer
      @Mallu_Farmer 8 місяців тому

      @@BusinessAcceleratorMalayalam 👍
      i am from Nediyasala, near Purappuzha

  • @sukumaranaelekha1545
    @sukumaranaelekha1545 8 місяців тому

    Wonderful explanation thanks a lot and appreciated

  • @premalathaathi252
    @premalathaathi252 9 місяців тому

    Thank you for the valuable knowledge

  • @jojivincent
    @jojivincent 9 місяців тому

    Thank you

  • @ultimatenature9683
    @ultimatenature9683 9 місяців тому

    Thank you so much.... valuable information ❤❤❤❤

  • @alfredsyriac
    @alfredsyriac 9 місяців тому

    Thank You

  • @AjithKumar-yk8op
    @AjithKumar-yk8op 9 місяців тому

    Nice ❤

  • @rajeshop1069
    @rajeshop1069 7 місяців тому +1

    My dear friend you say100🎉ok 👍

  • @mohammedbavahabeebulla1225
    @mohammedbavahabeebulla1225 9 місяців тому

    Knowledgeful Thank you.