How to find all Harmonic minor Scales | Piano Tutorial |in Malayalam | Lesson 5

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 38

  • @sreejithvellanad
    @sreejithvellanad 4 роки тому +1

    ഓരോ വീഡിയോയും പഠിച്ചു മനസ്സിലാക്കിയിട്ടു മാത്രമാണ് അടുത്ത വീഡിയോ കാണുന്നത് , അതുകൊണ്ട് തന്നെ ക്‌ളാസ് വളരെ മികച്ച ഒരു അനുഭവം തരുന്നുണ്ട് വീഡിയോയും അതിന്റെ മികവും വ്യത്യസ്ത മാകുന്നുണ്ട്,
    അങ്ങനെ അഞ്ചാമത്തെ ക്‌ളാസിൽ എത്തി ,എന്നാലും ഒന്നുമുതൽ നാലുവരെയുള്ള പ്രാക്ടീസ് മുടക്കുന്നില്ല ചിലപ്പോഴൊക്കെ ചെറിയ മറവി വരുന്നുണ്ട് എന്നാലും പിന്നീട് അത് ശരിയാക്കും , സാറിന്റെ ആശീർവാദം കാംഷിച്ചു കൊണ്ട് സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ,
    online ക്‌ളാസ് തുടങ്ങിയാൽ തീർച്ചയായും അഡ്മിഷൻ എടുക്കും, കാരണം ,പ്രായം ഒരുപാടു കടന്നുപോയത് കൊണ്ടു മനസ്സിലാക്കേണ്ടതൊക്കെ മനസ്സിലാക്കി തന്നെ വേഗത്തിൽ പടിച്ചേ പറ്റൂ ,കുട്ടിക്കാലത്തു ഇതിനായി സമയം കണ്ടെത്താത്തതിൽ ഇപ്പോൾ നല്ല വിഷമവും ഉണ്ട്, എന്നാൽ സാറിന്റെ ക്‌ളാസ് പ്രാക്ടീസ് ചെയ്യുമ്പോൾ വേഗം തന്നെ പഠിക്കാൻ പറ്റും എന്നൊരു വിശ്വാസം ആശ്വാസം തരുന്നു, 🙏🙏🙏👍👍

  • @mathewpa3727
    @mathewpa3727 Рік тому +1

    തുടക്കകാർക്ക് വളരെ എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് സാറിന്റെ ക്ലാസ്സ് - നന്ദി സർ

  • @mollyjohn2140
    @mollyjohn2140 4 роки тому +1

    Thank you very much very good clads

  •  4 роки тому +3

    Truely inspirational and informative video . Mostly recommend for self learners like me . Helped me a lot . Thank you sir for such a good lesson 👍😊😊

  • @jothishp46
    @jothishp46 4 роки тому +2

    Sir ur class is very helpful simple and interesting waiting for next class

  • @sophysaju1533
    @sophysaju1533 3 роки тому +1

    Have you got any books with these informations on. It’s a lot to remember all these notes and chords. please advice, thanks a lot for doing these videos, very helpful. 👌👍

  • @jojyinmail
    @jojyinmail 4 роки тому +2

    Excellent classes, explanations are well understandable. i have seen your 5 classes. when you will upload next one? waiting for that. Thank you.

  • @39324642
    @39324642 4 роки тому +1

    Started following you.. good classes

  • @dpremji
    @dpremji 4 роки тому +1

    thank u very much, verygood class

  • @rasheednelliyil6660
    @rasheednelliyil6660 4 роки тому +1

    Ningal Valare Nalla vannam manassilakki tharunnund...thank you Very much.....Naan subscribe cheythittund..

  • @mollyjohn2140
    @mollyjohn2140 4 роки тому +1

    Thank you sir

  • @kabeerthekkada5717
    @kabeerthekkada5717 4 роки тому +1

    Good class ....super sir keeping

  • @rafeekmoideen4710
    @rafeekmoideen4710 8 місяців тому

    എങ്ങിനെ നന്ദി പറയണം എന്നറിയില്ല സർ,♥️🥰

  • @jothishp46
    @jothishp46 4 роки тому +2

    How many classes need to read any song in piano pls reply

  • @jjoyjoseph
    @jjoyjoseph 3 роки тому +1

    I could see this very late. Bcoz I started to learn late too. Your classes are good and appreciated. One simple and easy query for learning the scales. There are 12 keys in one octave (Ignore "C" twice) and we have 12 major and 12 minor scale notes. You have explained all of them very well with circle of 5th and 4th rule.
    BUT WHY DID YOU IGNORE THE FORMULA OF WHOLE STEP and HALF STEP FOR MAJOR AND MINOR notes identification???? ( Major key + WW H WWW H), ( Minor key+ W H WW H WW). This would have been much much easier for any one to identify and fix the scale key without any confusion. It would automatically derive the relative minors, but only to caution to name the notes.
    Also let me ask you one other question out of curiosity, that is it important to remember how may sharps or flats in each scale??? or else to just know the scale note alone is enough??? Thank you for the video, but if possible provide me feedback to understand it in a better way. Thx.

  • @anjaliiii
    @anjaliiii 4 роки тому +1

    Before May 3 can we complete this Sir....

  • @prasanthraj4150
    @prasanthraj4150 4 роки тому +1

    Super

  • @krishnadas9288
    @krishnadas9288 4 роки тому +3

    Sir,
    How many piano lessons have you released so far? I followed upto 5th lesson ( harmonic minor). Found them very helpful. Searched for the next lesson. But couldn't find. Please help.

  • @jacinthamanjaly6147
    @jacinthamanjaly6147 4 роки тому +1

    👌👌

  • @sinirphd
    @sinirphd Рік тому +1

  • @itsmetorque
    @itsmetorque 4 роки тому +2

    Sir keyboard m harmonium m vayikunnath different ano.........???

  • @sanjugangadharan7894
    @sanjugangadharan7894 4 роки тому +1

    Kanikaanum neram violin tutorial cheyamo??

  • @jackenosh7830
    @jackenosh7830 4 роки тому +1

    super super super

  • @anjaliiii
    @anjaliiii 4 роки тому +1

    Sir ....nxt video plz

  • @nextdoorneuro
    @nextdoorneuro 4 роки тому +1

    Sir, Kindly upload a video teaching rasathi unna song

    • @sundarmudappallur
      @sundarmudappallur  4 роки тому

      Keyboard ano atho violin ano?

    • @nextdoorneuro
      @nextdoorneuro 4 роки тому +1

      @@sundarmudappallur sir violin

    • @nextdoorneuro
      @nextdoorneuro 4 роки тому +1

      I have learnt violin for around 4 months, and now it's mostly self learning. Ur violin videos are really good,simple and easy to learn sir, except probably the chithram sad music which was difficult for me to follow. I think its probably meant for a bit more experienced player, the sliding etc. I am a huge fan of ur violin play. Expecting more videos from you sir.

    • @nextdoorneuro
      @nextdoorneuro 4 роки тому +1

      Also wud like to take classes from you.

  • @julitsunny1674
    @julitsunny1674 4 роки тому +1

    😍👍

  • @sirilprakash5738
    @sirilprakash5738 4 роки тому +1

  • @yathrajohnlal7086
    @yathrajohnlal7086 4 роки тому +1

    F× കഴിഞ്ഞിട്ട് G# ആണ് sir വായിച്ചത് അതിനെ G എന്നാണ് sir പറഞ്ഞത്. G എന്ന് ആണോ പറയേണ്ടത്

    • @sundarmudappallur
      @sundarmudappallur  4 роки тому +1

      G# ആണ് ചിലപ്പോൾ കുറേ പ്രാവശ്യം പറയുമ്പോൾ അറിയാതെ ഒരു പ്രാവശ്യം G എന്നു പറഞ്ഞിട്ടുണ്ടാവും sorry... ഞാൻ ഒരു മനുഷ്യൻ അല്ലേ തെറ്റുകൾ ഉണ്ടാവും..

    • @yathrajohnlal7086
      @yathrajohnlal7086 4 роки тому +1

      @@sundarmudappallur ...
      😍🤣🤣 അയ്യോ... എനിക്ക് ഡൗട്ട് അയോണ്ട് ചോദിച്ചതാ... ഇപ്പൊ മാറി thank you sir... നല്ല ക്ലാസ് sir ഒരുപാട് സമയം ക്ലസ്സിന് വേണ്ടി ചിലവാക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ...😁

    • @sundarmudappallur
      @sundarmudappallur  4 роки тому

      🙏🙏🙏😊

  • @rasheednelliyil6660
    @rasheednelliyil6660 4 роки тому +1

    Ende keyboard.ee pravashyam naatil ninnum varumbol edukkuvan marannupoyi..

  • @johnperangattu6504
    @johnperangattu6504 4 роки тому +1

    Finger position കൂടി കൊടുത്താൽ നല്ലതായിരിരുന്നു