How to changing chords | Piano / Keyboard | Easy lesson 8 | in malayalam | 🎹

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @manju6295
    @manju6295 Рік тому +4

    ഇത്രയും ആത്മാർത്ഥമായി പഠിപ്പിക്കുന്ന സാർനെ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ സാറിന്റെ ശബ്ദം ഒരുപാടിഷ്ടമാണ് 👍👍🙏🙏🌹🌹

  • @multyplus942
    @multyplus942 3 роки тому +4

    വളരെ നല്ല ക്ലാസാണ് സാർ. എൻ്റെ കോഡ് പഠനം ആകെ താളം തെറ്റിയതായിരുന്നു. ഇപ്പോഴാണ് ഒന്നു ഓർഡർ ആയത്. ഇനി ഞാൻ പ്രാക്ടീസ് ചെയ്തു ശരിയാക്കിക്കോളാം. ഒരുപാട് നന്ദി. മാഷ് ക്ലാസ് തുടരുക. followers വന്നോളും.

  • @sreekumarpp6526
    @sreekumarpp6526 3 роки тому +3

    പ്രിയ സുഹൃത്തുക്കളെ, ദയവായി തുടക്കത്തിലേ ഡൌൺലോഡ് ചെയ്യാതെ നേരിട്ട് കാണുക .ഒരു സ്ഥാപനത്തിൽ പോയാൽ അല്ലെങ്കിൽ ഒരു സാറിനെ വിളിച്ചു പഠിച്ചാൽ കൊടുക്കേണ്ടതാണ് വരുന്ന തുക ഒന്ന് ആലോചിച്ച് നോക്കൂ .മാസങ്ങൾ കൊണ്ട് പഠിക്കുന്ന lessons ഫ്രീ ആയി കിട്ടുകയാണ് .സുമനസ്സായ ഈ കലാകാരനെ ആത്മാർത്ഥമായി Support ചെയ്യുക.

  • @selmamathews3367
    @selmamathews3367 Рік тому +4

    നല്ല മനസ്സുള്ളവർ ഒരിക്കിലും വിഷമിക്കേണ്ടി വരില്ല. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ. 👍

  • @hamdan7378
    @hamdan7378 4 місяці тому +1

    ഡൗൺലോഡ് ചെയ്യാറില്ല. ഒരു വീഡിയോ തന്നെ 5.10 വട്ടം ഒക്കെ മനസിരുത്തി കാണാറുണ്ട്.... ഇത്രയും നല്ല ക്ലാസ് തരുന്ന സർ നെ ഒരു ദിവസം നേരിൽ കണ്ട് ഗുരുദക്ഷിണ നൽകണം.. ഇൻശാഅല്ലാഹ്‌ 😍😍

  • @margarittaji3524
    @margarittaji3524 Рік тому +1

    Sure sir Iwill support

  • @shafikaithakkad9282
    @shafikaithakkad9282 5 місяців тому +2

    Sarintte class❤❤❤

  • @mathewpa3727
    @mathewpa3727 Рік тому +2

    വളരെ നല്ല ക്ലാസ് നന്ദി സാർ

  • @faisalmk368
    @faisalmk368 4 роки тому +5

    സൂപ്പർ ക്ലാസ് ഇത് പോലെ ലളിതമായി പഠിപ്പിച്ച ഒരു ക്ലാസ് ഇത് വരെ ഇറങ്ങീട്ടില്ല

  • @rafeeqchangaroth3187
    @rafeeqchangaroth3187 8 місяців тому +1

    Wonderful... No one can teach better than this... Thank you sir... 🙏

  • @rosammathomas4596
    @rosammathomas4596 6 місяців тому +2

    🙏🏼❤️thank you sir, I can study with your help

  • @babupulickan
    @babupulickan 4 роки тому +7

    Sir,
    Its very interesting and useful to beginners. Don't stop your clases. Appreciating your efforts. go ahead.
    God bless you..

  • @titusbaby1575
    @titusbaby1575 4 роки тому +7

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌.. നിർത്തരുത് plz sir...

  • @ashokrs9158
    @ashokrs9158 11 місяців тому +1

    Nice explanation! Thanks

  • @apparameswaran1792
    @apparameswaran1792 2 роки тому +1

    Very good explanation teaching thank u sir

  • @ShahulHameed-wp4hf
    @ShahulHameed-wp4hf Рік тому +1

    Beautiful class

  • @kgkg7148
    @kgkg7148 3 роки тому +1

    Excellent

  • @annammaoj6804
    @annammaoj6804 4 роки тому +1

    Big salute sir

  • @girijadevipkd8583
    @girijadevipkd8583 2 роки тому +1

    Useful class.

  • @harischembayi4783
    @harischembayi4783 2 роки тому

    വൈകിയാണ് താങ്കളുടെ വീഡിയോ കണ്ടത്.. വളരെ നല്ല അവതരണം.. Thanks

  • @josephoommen1771
    @josephoommen1771 4 роки тому +1

    good explanation

  • @emilythomas7181
    @emilythomas7181 7 місяців тому

    Excellent presentation Sir

  • @pjmedia9586
    @pjmedia9586 4 роки тому +1

    Sir recently I'm addicted to your channel...
    Pls don't stop sir...
    I learnt many things from you...

  • @Aby3990
    @Aby3990 3 роки тому +1

    Thank you sir...

  • @josep.m2838
    @josep.m2838 4 роки тому +1

    VERY GOOD

  • @wellnessandwealth
    @wellnessandwealth 4 роки тому +3

    You're extremely exceptional sir

  • @rajeev9885
    @rajeev9885 3 роки тому +2

    ഈ ചാനൽ നിലനിൽക്കും. കാരണം ഇതിലെ contents കാലാതിവർത്തിയാണ്. Wish you all the best, don't stop. ഇത് കാലങ്ങളോളം ആൾക്കാർ കണ്ടുകൊണ്ടിരിക്കും. നന്ദി🙏

  • @EeshoyudePattukaran
    @EeshoyudePattukaran 2 роки тому +1

    Great class sir..🥰

  • @krishnakumarkumar5481
    @krishnakumarkumar5481 4 роки тому +4

    whenever i get free time i am watching your vedio,class nice sir,for me its so helpful.

  • @unnikrishnank7528
    @unnikrishnank7528 3 роки тому +1

    Commendable

  • @rosammathomas4596
    @rosammathomas4596 6 місяців тому +1

    Th as nk you sir
    I, m trying my best
    Very happy to study

  • @aswinpaparavilayilm.adicha7472
    @aswinpaparavilayilm.adicha7472 2 роки тому +1

    KEEP IT UP SIR !

  • @yamamafarmacy3756
    @yamamafarmacy3756 4 роки тому +1

    I m watching ur video without downloading....
    Good... and very interesting....Thanks

  • @shirleyathista
    @shirleyathista 2 роки тому +1

    Sir I'm also learning.

  • @deepaktm007
    @deepaktm007 4 роки тому +1

    Good

  • @lawranceselvaraj5244
    @lawranceselvaraj5244 Рік тому

    Nice one 👍🏻

  • @moorthy.pmoorthy.p1506
    @moorthy.pmoorthy.p1506 Рік тому

    Sure sir👍

  • @sujithsurendranmusicdirect7138
    @sujithsurendranmusicdirect7138 4 роки тому +4

    നല്ല ക്ലാസ്. Thank you sir.

  • @pouloseAchamma
    @pouloseAchamma Рік тому +1

    I am watching in you tube.

  • @ambalancheeryrasheed3900
    @ambalancheeryrasheed3900 4 роки тому +1

    good

  • @danieldevanesan9382
    @danieldevanesan9382 4 роки тому +2

    Super sir

  • @shivshiv9573
    @shivshiv9573 4 роки тому +2

    U r classes r Devine sir
    ... 🙏🙏🙏🙏🙏🙏🙏🙏

  • @janu0ja
    @janu0ja 3 роки тому +1

    Liked

  • @hameedkm
    @hameedkm 4 роки тому +1

    Ok sir we are watching

  • @mygoalmylife9858
    @mygoalmylife9858 3 роки тому +1

    Dear sir you are our hero and guru Not only support you but we do share to all of our friends and help you sir

  • @designersnestm569
    @designersnestm569 4 роки тому +3

    Love your content and appreciate the effort....

  • @lijijoshwa60
    @lijijoshwa60 10 місяців тому

    Nice class

  • @anuentertainment5510
    @anuentertainment5510 Рік тому +1

    Valare nalla clss .adyam endhum kashtapedandi varum mammal oru bike odikan padikumboal first gear oke thetipokum pine practiciloode ath automatikali namude brain ang cheytholum athupole thanneyanu keyboard inte karyam first tef pinne eth song ketalum automatikali namuk athinte chords vayikan patum❤️❤️

  • @prathapansankunny9975
    @prathapansankunny9975 4 роки тому +1

    Sir excellent class

  • @shainshaji3493
    @shainshaji3493 4 роки тому +2

    നല്ല ക്ലാസ്സ്‌ ആണ് ... tq sir

  • @azevision
    @azevision 4 роки тому +2

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ

  • @sund1963
    @sund1963 4 роки тому +1

    Wonderfully explained. Useful. Do not know how to thank you.

  • @jjoyjoy1490
    @jjoyjoy1490 11 місяців тому +1

    👍👌

  • @asharafkuttayi1007
    @asharafkuttayi1007 2 роки тому +1

    👍👍

  • @mohankrishnankutty1898
    @mohankrishnankutty1898 4 роки тому +1

    I like your keyboard classes. Thanks

  • @sureshmadhavan3166
    @sureshmadhavan3166 4 роки тому +2

    നന്നാവുന്നുണ്ട് ഉപകാരപ്രദം. ഞാൻ വീണ്ടും പ്രാക്ടീസ് ചെയ്യാൻ ശ്രമിച്ചു തുടങ്ങി

  • @prathapansankunny9975
    @prathapansankunny9975 4 роки тому +1

    SIR VERY GOOD CLASS THANKU SIR

  • @soundararajansv8133
    @soundararajansv8133 4 роки тому +1

    Very nice sir. Please don't get disheartened. You will be rewarded surely

  • @sajankoshy8771
    @sajankoshy8771 4 роки тому +1

    Thank you sir very nice class

  • @DrRaghavanRPanicker
    @DrRaghavanRPanicker 4 роки тому +3

    Namasthe Sir,
    A good tutorial.
    Thanking you sir.
    Namasthe.

  • @mercuriusanorator5573
    @mercuriusanorator5573 4 роки тому +1

    Yes Sir

  • @mercuriusanorator5573
    @mercuriusanorator5573 4 роки тому +1

    Very good class .
    Thankyou Sir

  • @saifudheenkombath7596
    @saifudheenkombath7596 3 роки тому +1

    സാർ,
    താങ്കൾ എടുക്കുന്ന ഈ ശ്രമത്തിൻറ്റെ നൂറിൽ ഒരംശം വരില്ല ഞങ്ങൾ ചെയ്യുന്ന Subsribe ഉം ലൈകും ഷെയറും... അതിനൊന്നും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാ എന്ന് നമുക്കെല്ലാവർക്കും അറിയാം അതുകൊണ്ടുതന്നെ എല്ലാ സുഹൃത്തുക്കളും മേല്പപറഞ്ഞ കാര്യങ്ങൾ നമ്മളാൽ കഴിയുന്നപോലെ ചെയ്തുകൊടുക്കണം ഇന്നുമുതൽ അതിനു തുടക്കം കുറിക്കുക.
    സാർ, താങ്കളുടെ ഈ ശ്രമം തീർച്ചയായും എല്ലാവർക്കും ഗുണം ചെയ്യുന്നുണ്ട്...ഇനിയും തുടരുക.

  • @J4Media67
    @J4Media67 4 роки тому +1

    Very nice classes

  • @sibis8916
    @sibis8916 3 роки тому +1

    Super class ❤❤💯

    • @sibis8916
      @sibis8916 3 роки тому +1

      Filing play cheyyan oru class cheyyane

  • @leninstanly2531
    @leninstanly2531 4 роки тому +1

    Very good presentation 👌 👌

  • @noelmathewtmnoelmathewtm6425
    @noelmathewtmnoelmathewtm6425 4 роки тому +1

    Sir supper class

  • @m0hanpillai441
    @m0hanpillai441 3 роки тому +1

    Hi sr good moning

  • @sevennotes4770
    @sevennotes4770 4 роки тому +1

    Thanks 🙏

  • @rajeevmediacreationsclt2775
    @rajeevmediacreationsclt2775 4 роки тому +1

    Very nice lesson 👍👍👍

  • @prasanthpnbr9189
    @prasanthpnbr9189 4 роки тому +1

    Very good sir....

  • @ratheeshjoseph2803
    @ratheeshjoseph2803 4 роки тому +2

    Sir. kure naalaayi wait cheyyunnu. Thank you so much. And requesting everybody to support music vision channel

  • @mohannair1771
    @mohannair1771 4 роки тому +1

    I always watch your channel directly on UA-cam. Hope all others will also do so.

  • @rockystar4777
    @rockystar4777 6 місяців тому +1

    Finger speed practice cheyyaanulla excercise cheyyumo please

  • @violineasy2learn91
    @violineasy2learn91 4 роки тому +1

    Super

  • @rejirajan8061
    @rejirajan8061 4 роки тому +1

    🎶

  • @DREAMSARTS369
    @DREAMSARTS369 4 роки тому +1

    Video എല്ലാം usefull ആണ്. ഇനിയും videos പ്രതീക്ഷിക്കുന്നു.

  • @vasanthakumar311
    @vasanthakumar311 4 роки тому +1

    കിടു

  • @nirmusan
    @nirmusan 4 роки тому +1

    We need to support you sir....

  • @eldhoseraju9535
    @eldhoseraju9535 4 роки тому +1

    Thank u sir

  • @rajeevanok1702
    @rajeevanok1702 4 роки тому +2

    സർ, വളരെ ഉപകാരപ്രദമായ ക്ലാസുകളാണ് സാറിന്റെ ത്. കീ ബോർ ഡിന്റെ ഇതു പോലുള്ള നല്ല മലയാളം ക്ലാസുകൾ യൂട്യൂബിൽ അപൂർവമാണ്. അത് കൊണ്ട് തന്നെ ക്ലാസ് നിർത്തരുത് എന്നൊരപേക്ഷയുണ്ട്.

  • @binoviajoison6868
    @binoviajoison6868 4 роки тому +1

    Sir please don't stop

  • @noushadkp651
    @noushadkp651 Рік тому +1

    Ok

  • @sujith5441
    @sujith5441 2 роки тому +1

    Please make a video on proper fingering of left hand chords, especially with the black keys

  • @rockystar4777
    @rockystar4777 6 місяців тому

    Running notes finger practice excercise video idumo sir..

  • @jijiljithuviolin1426
    @jijiljithuviolin1426 4 роки тому +1

    സൂപ്പർ

  • @YOUNUSPOONOOR
    @YOUNUSPOONOOR 4 роки тому +2

    No skips
    Direct oruthavana kanda sheshamanu sir
    Download cheyyunnath.
    Don't stop the class. Countinue please.
    There are lot of learners that follows your classes.
    Our support always with you....

  • @hasan3317
    @hasan3317 4 роки тому +1

    സൂപ റ് ക്ലാസ്

  • @sreekumarpp6526
    @sreekumarpp6526 3 роки тому +2

    Sbort duration video cheythal views koodum ennu thonnu nu.ഇപ്പോൾ ചെയ്യുന്നത് 2 പോർഷൻ ആക്കാം.

  • @sureshmadhavan3166
    @sureshmadhavan3166 4 роки тому +1

    ഞാനും താങ്കളിൽ നിന്നും കുറേശെ പഠിമാകുന്നുണ്ട്. Thanks

  • @rejirajan8061
    @rejirajan8061 4 роки тому +1

    🎶💖

  • @sreejithvellanad
    @sreejithvellanad 4 роки тому +1

    ഇത്രയും നിഷ്കളങ്കമായ ഉത്തമ സുഹൃത്തായ ഒരു അദ്ധ്യാപകനെ നമുക്ക് കിട്ടിയതിനെ ദയവായി ആരും മിസ്സ് യൂസ് ചെയ്യരുത് സുഹൃത്തുക്കളെ, ഓരോ തവണയും യുട്യൂബിൽ കയറി വീഡിയോ കണ്ട് അദ്ദേഹത്തിന്റെ ചാനലിനെ മുന്നിൽ എത്തിക്കുക , ലിങ്ക് മറ്റുള്ള പഠിക്കാൻ താല്പര്യമുള്ള വർക്ക് അയച്ചു കൊടുക്കുക , ഇത് വരെ ഉള്ള ക്ലാസുകളിൽ അദ്ദേഹം നമ്മോടു ചോദിച്ചു വാങ്ങുന്ന ഒരു ഗുരുദക്ഷിണയായി ആ വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ചു കൊണ്ട് , ഇപ്പോൾ ഇവിടെ ഉള്ളവരും ഇനി വരുന്നവരും വീഡിയോ ഡൗൺ ലോഡ് ചെയ്യാതെ തന്നെ കാണാൻ ശീലിക്കുക, ഇത് നമ്മുടെ ക്‌ളാസ് റൂമും നമ്മുടെ പ്രിയപ്പെട്ട സാറുമാണ്, ഈ ചാനൽ ഉയരങ്ങളിൽ എത്തിക്കുക നമ്മുടെയും കൂടി ഉത്തരവാദിത്വം ആണ്,

  • @sujithsuresh7427
    @sujithsuresh7427 4 роки тому +1

    👌👌👌🤝🤝🤝👍

  • @thankampaul6185
    @thankampaul6185 3 роки тому +1

    Good class thank you,but I’m confused with all the cords,I will try to practice more and catch it

  • @DREAMSARTS369
    @DREAMSARTS369 4 роки тому +3

    Sir first paranjille download cheyyunnond etho patunna prashnam. Athin UA-cam studioൽ video select cheithitt editingൽ advance settingsൽ allow embedding off ആക്കിയാൽ ഈ പ്രശ്നം solve cheyyam Enna kettittullath.

  • @anjaliiii
    @anjaliiii 4 роки тому +1

    😍😍😍

  • @sandras4910
    @sandras4910 4 роки тому +1

    😍😍😍🙏🙏🙏

  • @binoviajoison6868
    @binoviajoison6868 4 роки тому +1

    Sir please add next lesson

    • @sundarmudappallur
      @sundarmudappallur  4 роки тому

      Ippol upload chaitha video keyboard padikkunavarkkum vendiyanu

  • @kirandas8391
    @kirandas8391 4 роки тому +2

    Balance class edu sir

  • @lijomathew0967
    @lijomathew0967 3 роки тому +1

    Sir enik chord pidikan ariyam but..songinu anusarichu chord Matti Matti play cheyan confusion avum..enth cheyam plz rply😑😊☺️