Sir, I am learning Keyboard from a institute after my retirement from services, but I learn so much from your online classes better than my regular classes, thank you very much. I have attend your 7 classes, what about further, waiting for up lode more, once again thank you very much, stay blessed.
Hi Sir, Classes are really good. I am following each episode and learning a lot. One suggestion, for this video session - The vocal sound is less compared to keyboard sound. So have to increase and decrease the volume in between. This is not felt in other videos. Small suggestion to improve the overall experience. Thanks for the classes again.
Sir, You are so sincere and selfless in giving this tutorial. I joined many classes in Delhi and spent a good amount as fees. But they did not explain anything elsborately. I still remember so painfully the words one Master, who told me before explaining movable chords to me " you should promise me that you will not teach anybody freely. You charge good fees and teach". Even after this he stoped the class.
Thank you.. very helpful classes explained in detail unlike many youtube channels... please don't stop uploading further videos.. All the best wishes sir..
💖💖💖💖💖💖 ,🎵🎶🎵🎵🎵 Happy new year sundar sir , happy new year all students,, 🎹🎹🎹🎹🎹🎹🎹🎹🎹🎹. പേടിയില്ലാതെ സന്തോഷത്തോടെ ആനന്ദത്തോടെ സുന്ദരമായി പഠിച്ചു കൊണ്ടു 6 ക്ലാസും കഴിഞ്ഞു ഇന്ന് ഏഴാമത്തെ ക്‌ളാസിൽ പ്രവേശിക്കുന്നു,, സുന്ദർ സാറിന്റെ ക്ളാസുകൾ വളഞ്ഞ വഴിയിൽ കൂടി നടത്തിക്കാതെ വളഞ്ഞ വഴിക്ക് മുകളിലൂടെ നമ്മളെ വഹിച്ചു കൊണ്ട് യഥാർത്ഥ വഴിയിൽ എത്തിക്കുകയാണ്,, സംഗീതം ഒരുകാലത്ത് പലർക്കും തീണ്ടാപാട് അകലെയായിരുന്നു പെട്ടന്നാരും കടക്കാത്ത രീതിയിൽ പലരും മതിൽകെട്ടുകൾ തീർത്തു, പിന്നീട് പിന്നീട് അറിഞ്ഞവരും തലമുറക്ക് ചുറ്റും അതേ മതിൽകെട്ടുകൾ തീർത്തു, ഒരാൾ എങ്ങനെ മതിൽ കഷ്ടപെട്ടു കടന്നോ അതേ പോലെ തന്നെ എല്ലാരും കടന്നാൽ മതി എന്നു ചിന്തിച്ചു,, എന്നാൽ വരും തലമുറക്ക് ഉപകാരപ്രദമായ രീതിയിൽ സംഗീതത്തെ ലളിതമാക്കാൻ ആരും ശ്രമിച്ചില്ല , എനിക്ക് ഇത് പഠിക്കാൻ പറ്റില്ല എന്ന സങ്കടത്തോടെ പാതി വഴിയിൽ നിർത്തിയവർ എത്രയോ ഉണ്ട് , ഇവിടെയാണ് സുന്ദർ സാറിന്റെ ക്ലാസ്സുകൾ ഒരുപാട് സുഖമുള്ളതായി തീരുന്നത്,, ആ പഴയ മതിൽക്കെട്ടുകൾക്ക് മുകളിലൂടെ സപ്‌തസ്വര സാഗരത്തിലേക്ക് പഠിക്കേണ്ടത് പഠിച്ചു കൊണ്ട് തന്നെ വേഗം എത്തിച്ചേരാൻ കഴിയും എന്ന പ്രതീക്ഷ നൽകുന്നത്,, ഇത് സാറിന്റെ നല്ല മനസ്സാണ്,, ഒരുകാലത്ത് പഠിക്കണം എന്നു മോഹിച്ചു നടന്നവർക്കും അവസരം കിട്ടാത്തവർക്കും ദൈവം ഒരുക്കി വച്ച ഒരിടം, തുടർന്നുള്ള കളാസുകളിലും സാറിന്റെ അനുഗ്രഹത്തിനായി ആഗ്രഹിച്ചു കൊണ്ടു സാറിനും കുടുംബത്തിനും നന്മകൾ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു💖
Sri keyboard padikkanulla interest koodi. Njn scales mathrame padichittundayirunnullu... sir video kanan thudangiya sesham veendum keyboard padikkan interest aayi... so sir next video udan update cheyyane plzz.
വീഡിയോ കാത്തിരിക്കുകയായിരുന്നു താങ്ക്സ് സർ കോർഡ്സ് വ്യക്തമായി മനസിലായി . പ്രാക്ടീസ് ചെയ്യുന്ന വിധം കൂടെ ഒന്ന് പറഞ്ഞു തരാമോ . ഒരു കോഡ് കുറെ നേരം വായിക്കുകയാണോ വേണ്ടത് ? അതോ പ്രാക്ടീസ് ചെയ്യാൻ വ്യക്തമായ രീതി ഉണ്ടോ ?
ഞാൻ Instrument കുറച്ച്പഠിച്ചിട്ടുള്ള വ്യക്തിയാണ്, പക്ഷchord ഇത്രയും ലളിതമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി
ഇതിലും simple teaching സ്വപ്നങ്ങളിൽ മാത്രം. 🔥👌🏻❤
very nice video tutorial sir .. Really a helpfull content
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ
ഒരു keyboard ഇല്ലാതെ keyboard പഠിക്കുന്നത് വളരെ ദയനീയമായ ഒരു അവസ്ഥ ആണ് sir 🥺🥺
Sir, I am learning Keyboard from a institute after my retirement from services, but I learn so much from your online classes better than my regular classes, thank you very much. I have attend your 7 classes, what about further, waiting for up lode more, once again thank you very much, stay blessed.
Very good class. Thank you sir. God bless you 🙏🙏🙏🙏🙏🙏🙏
Good class sir♥️
Hi Sir, Classes are really good. I am following each episode and learning a lot.
One suggestion, for this video session - The vocal sound is less compared to keyboard sound. So have to increase and decrease the volume in between. This is not felt in other videos. Small suggestion to improve the overall experience.
Thanks for the classes again.
Very nice
Super clss
Super video sir. Waiting for the next video.👍
Easy way.🙏
Super 👌
sundar sir
Thank you sir very good information.
Thank you sir,love you ❤
Sir, You are so sincere and selfless in giving this tutorial. I joined many classes in Delhi and spent a good amount as fees. But they did not explain anything elsborately. I still remember so painfully the words one Master, who told me before explaining movable chords to me " you should promise me that you will not teach anybody freely. You charge good fees and teach". Even after this he stoped the class.
Sir ....Thank you 🙏🏼🙏🏼🙏🏼🙏🏼
dear sir very good class GOD BLESSING ALWAYS
Sir, We are aggressively waiting for your next video. You class is just awesome .
Can you please
do a video of how to practice Chords ..??
Thank you sir.very good class
Nice
Hi sir your tutorial is very good its very useful for keyboard learning students and players as well thank you sundari ji
Super super super...
ഗുഡ് ക്ലാസ്സ് താങ്ക്സ് സർ
Ellavidha nanmakalum nerunnu. Easwaranugraham eppozhum undakatte.
Thank you.. very helpful classes explained in detail unlike many youtube channels... please don't stop uploading further videos..
All the best wishes sir..
❤️❤️❤️
sir super അടുത്ത വീഡിയോ എത്രയും പെട്ടെന്ന് uploaded ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
thanks .vilikam. mohammed..mukkam
Sir nalka class kal anu thank you so much
Thank you sir😊
Amazing !!
💖💖💖💖💖💖 ,🎵🎶🎵🎵🎵
Happy new year sundar sir , happy new year all students,,
🎹🎹🎹🎹🎹🎹🎹🎹🎹🎹.
പേടിയില്ലാതെ സന്തോഷത്തോടെ ആനന്ദത്തോടെ സുന്ദരമായി പഠിച്ചു കൊണ്ടു 6 ക്ലാസും കഴിഞ്ഞു ഇന്ന് ഏഴാമത്തെ ക്‌ളാസിൽ പ്രവേശിക്കുന്നു,, സുന്ദർ സാറിന്റെ ക്ളാസുകൾ വളഞ്ഞ വഴിയിൽ കൂടി നടത്തിക്കാതെ വളഞ്ഞ വഴിക്ക് മുകളിലൂടെ നമ്മളെ വഹിച്ചു കൊണ്ട് യഥാർത്ഥ വഴിയിൽ എത്തിക്കുകയാണ്,,
സംഗീതം ഒരുകാലത്ത് പലർക്കും തീണ്ടാപാട് അകലെയായിരുന്നു പെട്ടന്നാരും കടക്കാത്ത രീതിയിൽ പലരും മതിൽകെട്ടുകൾ തീർത്തു, പിന്നീട് പിന്നീട് അറിഞ്ഞവരും തലമുറക്ക് ചുറ്റും അതേ മതിൽകെട്ടുകൾ തീർത്തു, ഒരാൾ എങ്ങനെ മതിൽ കഷ്ടപെട്ടു കടന്നോ അതേ പോലെ തന്നെ എല്ലാരും കടന്നാൽ മതി എന്നു ചിന്തിച്ചു,,
എന്നാൽ വരും തലമുറക്ക് ഉപകാരപ്രദമായ രീതിയിൽ സംഗീതത്തെ ലളിതമാക്കാൻ ആരും ശ്രമിച്ചില്ല ,
എനിക്ക് ഇത് പഠിക്കാൻ പറ്റില്ല എന്ന സങ്കടത്തോടെ പാതി വഴിയിൽ നിർത്തിയവർ എത്രയോ ഉണ്ട് , ഇവിടെയാണ് സുന്ദർ സാറിന്റെ ക്ലാസ്സുകൾ ഒരുപാട് സുഖമുള്ളതായി തീരുന്നത്,,
ആ പഴയ മതിൽക്കെട്ടുകൾക്ക് മുകളിലൂടെ സപ്‌തസ്വര സാഗരത്തിലേക്ക് പഠിക്കേണ്ടത് പഠിച്ചു കൊണ്ട് തന്നെ വേഗം എത്തിച്ചേരാൻ കഴിയും എന്ന പ്രതീക്ഷ നൽകുന്നത്,,
ഇത് സാറിന്റെ നല്ല മനസ്സാണ്,, ഒരുകാലത്ത് പഠിക്കണം എന്നു മോഹിച്ചു നടന്നവർക്കും അവസരം കിട്ടാത്തവർക്കും ദൈവം ഒരുക്കി വച്ച ഒരിടം,
തുടർന്നുള്ള കളാസുകളിലും സാറിന്റെ അനുഗ്രഹത്തിനായി ആഗ്രഹിച്ചു കൊണ്ടു സാറിനും കുടുംബത്തിനും നന്മകൾ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു💖
Thanks
Super
Can you please create a playlist for all tutorials for easy access. Thanks again for amazing contribution.
🙏🙏🙏❤️❤️❤️
Sir, where is your school in Kerala please reply
Waiting for u next class
👍👍👍👍👍👍👍👏👍
Oru song swanthamayi vaikkan innyum enthok padikkanam..?
Sir.. piano style left um right um chords vekumbol srudhikenda karyangale patti oru video cheyyumo?
Thank you sir
Hi sir, we live in Australia and following Suzuki violin. Interest on learning Tamil movie song Anjali Anjali .how can I buy Western notes.
👌
Thanks sir
Please do a video for related chords on all scales.
It will be very helpful to students that following your class
Thanks
Which keyboard is this
🎉🎉🎉🎉
ദക്ഷിണ വെച്ചു തുടങ്ങേണ്ടത് ആയിരുന്നു ഞാൻ എന്ത് ചെയ്യണം sir ഇന്ന് മുതൽ ഞാനും ശിഷ്യനാകുന്നു 🙏🏻🙏🏻🙏🏻പാദങ്ങളിൽ തൊട്ടു നമസ്കാരം 🙏🏻
🙏🙏
Please can you send lesson 6 link??
Sir can you sort the classes in playlist.. I cannot findout the piano classes..
1 1/2 and 1 1/2 ഏത് keys ലും പിടിച്ചാൽ diminished chord ആണോ?
Diminished മനസിലാകുന്നില്ല....
Athe
Sri keyboard padikkanulla interest koodi. Njn scales mathrame padichittundayirunnullu... sir video kanan thudangiya sesham veendum keyboard padikkan interest aayi... so sir next video udan update cheyyane plzz.
Sure
👍
Harivarasanam notes piononote please sir
👍
I love you
❤️❤️❤️❤️
Major ആണെങ്കിൽ 3+2 , മൈനർ ആണെങ്കിൽ 2 +3 ..ഇത്ര മാത്രം ശ്രദ്ധിച്ചാൽ മതി
പ്ലീസ് watsap number
8089799814
Very good class for beginners. Thanks
3 മത്തെ ക്ലാസിന്റെ flat ന്റെ നോട്ട്സ് തന്നാൽ വല്ല്യ ഉപകാരമായിരുന്നു അതായത് (& semiltone gabadef harf എന്ന് തന്നതു പോലെ )
augment 5 ന്
ശേഷം augment 6 ഇല്ലേ
Do you teach keyboard by online classes?
Yes
@@sundarmudappallur
How do you teach by online method? How much do you charge for the classes. How to contact you?
വീഡിയോ കാത്തിരിക്കുകയായിരുന്നു
താങ്ക്സ് സർ
കോർഡ്സ് വ്യക്തമായി മനസിലായി .
പ്രാക്ടീസ് ചെയ്യുന്ന വിധം കൂടെ ഒന്ന് പറഞ്ഞു തരാമോ . ഒരു കോഡ് കുറെ നേരം വായിക്കുകയാണോ വേണ്ടത് ? അതോ പ്രാക്ടീസ് ചെയ്യാൻ വ്യക്തമായ രീതി ഉണ്ടോ ?
Sure
Not clear. Try to present again for slow learners in more detail s please.
scales enthinaaN ubhayogikka , songinu chords elle , enik onnum manasilavunnilla sir , onn vekththam aakki thero
Chords song,ne backing support cheyyan vendiyanu
@@sundarmudappallur sir scaleso
Intervells minor 6th ille sir...
Onnukoodi aa video kandunokku athil ezhuthi kanikkunnundu. Minor 6.th
Sir oru pattu kittiyall enghanne notes vayikkam nalla ആഗ്രഹമുണ്ട് sir
ആദ്യം നമുക്ക് അതിനുള്ള കുറച്ചെങ്കിലും music sense ഉണ്ടായിരിക്കണം പിന്നെ അത് കണ്ടുപിടിക്കാനുള്ള technique വരും വീഡിയോ കളിൽ ഉണ്ടായിരിക്കുന്നതാണ്
chords എപ്പോൾ ഉപയോഗിക്കും.
Paatu padumbol
നോട്ട്സ്ടിസ്പ്ലേയിൽ കാണിച്ചാൽ വല്ല്യ ഉപകാരമായിരുന്നു.
സർ... വോയിസ് കുറവാണ്....
sarintsay number onni tharumo
8089799814
ഇത്ര ഗ്യാപ്പിട്ട് വീഡിയോ ചെയ്താൽ മതി സർ
പ്രാക്ടീസ് ചെയ്യാനുള്ള സമയം കിട്ടുന്നുണ്ട്
Sir it is octave not octov
how can I get these lessons notes?
Thanks
Very useful, Thank you sir
Dear sir very good class God blessing Always
Good
Thank u sir
Thank u sir.
Thanks sir
Thanks sir