ഉടമ്പടി എടുത്തപ്പോൾ എൻറെ കൂട്ടുകാരിയിൽ ഉണ്ടായ മാറ്റമാണ് എന്നെ കൃപാസനത്തിലോട്ട് ആകർഷിച്ചത്

Поділитися
Вставка
  • Опубліковано 7 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 98

  • @soumyas4608
    @soumyas4608 2 місяці тому +2

    അമ്മേ.... നന്ദി. ഈ സഹോദരിയെ.. എക്കാലവും ഉടമ്പടിയിൽ... നിലനിർത്തണേ 🙏🏻

  • @lukajoseph8264
    @lukajoseph8264 Місяць тому +1

    അമ്മേ, എന്റെ മോളുടെ എല്ലാ രോഗങ്ങളും മാറ്റി അവളെ സൗഖ്യപ്പെടുത്തിയനുഗ്രഹിക്കണമെ.

  • @sanithabenny4004
    @sanithabenny4004 Місяць тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും വാക്കുകൾ തിരിച്ചു സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @Sinsu520
    @Sinsu520 2 місяці тому +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏 നന്ദി അമ്മേ 🙏 കൂടെയുണ്ടാകണേ അമ്മേ 🙏

  • @rajanichandran3240
    @rajanichandran3240 2 місяці тому +6

    അമ്മേ ക്യപാസന മാതാവേ പാപിയായ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ

  • @rajanichandran3240
    @rajanichandran3240 2 місяці тому +5

    അമ്മേ ക്യപാസന മാതാവേ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ 🙏🙏 ചേട്ടന്റെ ജോലി ശരിയാക്കി തരേണമേ 🙏🙏🙏🙏😭

  • @reenadadu2033
    @reenadadu2033 2 місяці тому +11

    അമ്മേ, എൻെറഅച്ഛൻഗോപിനാഥൻെറ മറവി രോഗം മാറ്റിത്തന്ന് രക്ഷിക്കേണമേ. ❤❤❤❤❤❤❤❤❤❤❤❤

  • @user-rz2eu9bl2d
    @user-rz2eu9bl2d 2 місяці тому +17

    എനിക്ക് ജൂലൈ 25 ന് b2 എക്സാം ആണ്.. അമ്മേ മാതാവേ നിനക്ക് അറിയാല്ലോ ഞാൻ b1 പകുതി വരെ പഠിച്ചിട്ടുള്ളന്ന്.. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് മാത്രമാണ് b1 വരെ പഠിച്ചത്.. എനിക്ക് വലുതായിട്ട് ഒന്നും അറിയില്ല.. മാതാവും ഇശോയുംകൂടി എന്നെ ജയിപ്പിച്ചേക്കണേ🙏🙏🙏.. ഞങ്ങൾക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏.. കുഞ്ഞങ്ങൾ ഇല്ലാത്ത ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @reenadadu2033
    @reenadadu2033 2 місяці тому +9

    അമ്മ, മാതാവേ, എൻെറകുടു०ബാ०ഗങ്ങൾ എല്ലാപേരെയു० നാളെ ८കിപാസനത്തിൽ വരുവാൻ ८കിപ നൽകി രകഷിക്കേണമേ

  • @sarithasaritha649
    @sarithasaritha649 2 місяці тому

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @alinababy9247
    @alinababy9247 Місяць тому +1

    ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും."
    ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."

  • @manjuroyroy673
    @manjuroyroy673 2 місяці тому +1

    അമ്മേ ദൈവമാതാവേ എനിക്ക് ജൂലൈ യിൽ B2 വിന് ഡേയിറ്റ് കിട്ടണമേ എനിക്ക് B2 പാസാക്കി തരേണ മേ

  • @josephpanakal9920
    @josephpanakal9920 2 місяці тому +1

    ദൈവമേ എൻ്റെ ഹൃദയം പാപത്തിൽ നിന്ന് രക്ഷപെടാൻ സഹായിക്കണമേ 😢

  • @ShijiSabu-js6ej
    @ShijiSabu-js6ej Місяць тому +1

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @reenadadu2033
    @reenadadu2033 2 місяці тому +8

    അമ്മ മാതാവേ, സഹോദരി ചി८തയുടെ സ്വഭാവവൈകല്യങ്ങളു० രോഗാവസ്ഥകളു० മാ റ്റിക്കൊണ്ട് ഉപജീവനമാ ർഗ്ഗ० തന്ന് രക്ഷിക്കേണമേ. ❤❤❤❤❤❤❤❤❤❤❤❤❤ആമേൻ

  • @josnathomas4628
    @josnathomas4628 2 місяці тому +4

    അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.

  • @aryamathew1573
    @aryamathew1573 2 місяці тому +1

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏

  • @NishaBinoy-fo7zx
    @NishaBinoy-fo7zx Місяць тому

    മാതാവേ ഈ മാസം 23ന് ഞാൻ മെഴുകുതിരി കത്തിച്ചു വെച്ചു കൊന്താ ചെല്ലും അത് കഴ്യുന്നതിനുമുൻപ് അമ്മ ചേട്ടന്റെ പ്രേമോഷൻ നടത്തി തരണേ

  • @clarammasimon1112
    @clarammasimon1112 Місяць тому

    അമ്മ മാതാവേ വിദേശത്ത് പോകുവാൻ നോക്കുന്ന ഒത്തിരി മക്കൾക്ക് റീജെക്ഷൻ ആകാതെ അവരുടെ തടസം എടുത്തു മാറ്റി.. അവർ ആഗ്രിക്കുന്ന സ്ഥലത്തു അവർക്ക് ജോബ് നല്കി അനുഗ്രഹം തരണം. ഞങ്ങളുടെ മകൻ ടോം ന് സമർപ്പിക്കുന്നു 🙏🙏🙏

  • @AveMaria0809
    @AveMaria0809 2 місяці тому +1

    Krupasanam prasadhavara mathave ammaude prethykasheekaranathinte sakshiyayi enneum ente kudumbatheum etraum vegam mattaname 🙏🏻🙏🏻🙏🏻

  • @bindud3715
    @bindud3715 Місяць тому

    അമ്മേ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ അമ്മ എന്നെ സഹായിക്കെണമേ അമ്മേ സിസ്റ്റർ ലീന സിസ്റ്റർ റോസ് സിസ്റ്റർ നിമ്മി സിസ്റ്റർ ട്രീസ സിസ്റ്റർ അനൂപ ലീനാമ്മ മേരി സബീന പ്രിയ പ്രസന്ന ലൂസി അനു നീഷ്‌മ നീതു സാജു ലിൻസ ൺ നീതു ഡിജോ റാണി രാമചന്ദ്ര ൻ ലിജി ലിസ റിനി ഷിനി നയന ലിസി രമ്യ ഷീബ ഫീജ ജോൺ രമ്യ ജിജോ ബിനു ജെസി ജോളി സമർപ്പിക്കുന്നു 🙏

  • @rejikuriakose7636
    @rejikuriakose7636 2 місяці тому +5

    ഞാൻ നിൻ്റെ മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🌹🌹🌹🌹

  • @teseenajose6481
    @teseenajose6481 Місяць тому +1

    Driving test pass aakan കൃപ തന്നതിന് ammakum tirukumaranum orayirm നന്ദി

  • @bindud3715
    @bindud3715 Місяць тому

    അമ്മേ ഞങ്ങൾ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ പ്രവർത്തിക്കാൻ മനസ്സിൽ സൂക്ഷിക്കാൻ അനുഗ്ര ഹിക്കേ ണമേ അമ്മേ ശോശാമ്മ ശിൽപ നിയ സോജൻ ആനി ആന്റി ദീപക് ക്രാന്തി റിങ്കി ക്രിസ്‌റ്റോഫർ എബി ഫെബി സേവ്യർ അപ്പച്ചൻ എന്നെയും സമർപ്പിക്കുന്നു 🙏

  • @patrickjoseph519
    @patrickjoseph519 Місяць тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @tinujohn5917
    @tinujohn5917 Місяць тому +1

    ഞാൻ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    ഏശയ്യാ 45 : 3

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 Місяць тому

    Amme mathave ente isttamalla ammayude.hitham pole ente jeevithathil nadathename amensamadhanam nadathename Amme ❤

  • @jeevaj8591
    @jeevaj8591 Місяць тому +2

    Ente Kripasanam amma ninte hitham pole nadakattte 🙏🙏

  • @thomasdhanu5725
    @thomasdhanu5725 Місяць тому

    Amen

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave lokam muzhuvaneyum kathukollaname amen 🙏

  • @jinujohnson6343
    @jinujohnson6343 2 місяці тому

    അമ്മേ കൂടെ ഉണ്ടാവണെ, മനോജിന്റെ മനസ് മാറി, refund തിരിച്ചു തരണേ,മക്കൾക്കു പഠിക്കാൻ കഴിവ് നൽകണേ, കടബാധ്യത മാറ്റിതരണേ 🙏🙏q

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @MariaJose-je7tx
    @MariaJose-je7tx 2 місяці тому

    അമ്മേ mathavae അമ്മയുടെ കൃപ nallakianugrahikannmae🙏🙏🙏

  • @neethusandeep7644
    @neethusandeep7644 Місяць тому

    അമ്മേ എനിക് ഇന്ന് സാലറി കൂട്ടി തരണമേ 🙏🙏🙏

  • @pavithramidhun8718
    @pavithramidhun8718 2 місяці тому

    amme ente kude undavane mathave🕯🙏🙏🙏

  • @hulkbluster
    @hulkbluster 2 місяці тому

    Amme mathave eeshoye agrahangalum niyogangalum vekam saathichu tharaname Amen 🙏🏼

  • @RoseMary-uu5ul
    @RoseMary-uu5ul Місяць тому

    Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama Amma kripasena mathava

  • @sreekala9038
    @sreekala9038 Місяць тому

    Amma Udambady Edith poya oro makkaleyum ente parisutha deivamathav poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🕯🛐😔😭

  • @AveMaria0809
    @AveMaria0809 2 місяці тому

    Eeshoye nanni.. Eeshoye sthuthi.. Ave Maria🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 2 місяці тому

    ❤❤❤ പ്രഭാഷകൻ 35:13❤❤❤

  • @teenarajan6919
    @teenarajan6919 2 місяці тому

    ❤❤❤❤❤ ammaea jesus ❤❤❤

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 2 місяці тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @annajoseph8250
    @annajoseph8250 2 місяці тому

    Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhymaanu

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave njangalude monte puthiya schoolile aadhyathe exam thudangiva amme sanchari mathave koodeyundakane 100% marks nalki anugrahickane

  • @chinjuc526
    @chinjuc526 2 місяці тому

    Thank you Jesus thank you kreupasanam mathavae avemariya 🙏🙏🙏

  • @pavithramidhun8718
    @pavithramidhun8718 2 місяці тому

    Ente presngal ammayum thirukumaranum ettadukkename🕯🙏🙏🙏

  • @vrindavanify
    @vrindavanify Місяць тому

    Praise The LORD Ave Maria

  • @shinamathomas7326
    @shinamathomas7326 2 місяці тому +1

    മാതാവേ അടുത്ത ശനിയാഴ്ച ഇളയ മോൾക്ക് വാട്ടർ authoritty lab അസിസ്റ്റന്റ് പരീക്ഷക്ക് മോളുടെ കൂടെയിരുന്ന് പഠിച്ചതെല്ലാം ഓർമ്മിപ്പിച്ചുകൊടുത്തു പരീക്ഷ എഴുതുവാൻ സഹായിക്കണമേ 🙏

  • @athiraathu6064
    @athiraathu6064 Місяць тому

    അപേക്ഷിച്ചാൽ ഉപേക്ക്ഷിക്കത്ത അമ്മ മാതാവ്

  • @rose_chacko_m
    @rose_chacko_m Місяць тому +1

    Amme kripasanam prasadavara mathave Anteyum ante jeevithapankaliyudeyum asugangal eduthu mattaname.

  • @alinababy9247
    @alinababy9247 Місяць тому

    Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave ella makkaleyum kathukollane samrakshanam nalki anugrahickane

  • @user-tj3bb1ue1s
    @user-tj3bb1ue1s 2 місяці тому +1

    അമ്മേ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി സ്ഥിരമായി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏

  • @abhilashijo2798
    @abhilashijo2798 2 місяці тому

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @alinababy9247
    @alinababy9247 Місяць тому

    ഏശയ്യാ 43
    4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
    5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "

  • @ryanjobin7598
    @ryanjobin7598 Місяць тому

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @raji6395
    @raji6395 2 місяці тому

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @divyasinish7144
    @divyasinish7144 2 місяці тому

    Amme mathave driving test pass aki tharaname. 🙏🏾

  • @ajithathankachan6180
    @ajithathankachan6180 Місяць тому

    Amma mathave anugrahikkane. Amme family ayi uae nilkan anugrahikkane 🙏🏻

  • @17_anoopks79
    @17_anoopks79 Місяць тому

    Ente rogam matti tharneeee

  • @ranipious4101
    @ranipious4101 Місяць тому

    Amme enicku esoyodum sneham thonnaname

  • @aryamathew1573
    @aryamathew1573 2 місяці тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @Magdelinmariya_25
    @Magdelinmariya_25 2 місяці тому

    Amme maathaave ee saturday enik kochiyil vech B2 exam aann amnakk ariyaaloo .. enne ini onnude exam ezhuthaan oru geothe centre il um keren idayaakkalle amme .. B2 exam ezhuthunna ellavareyum pass aakkane amme 🤲😔🕯️🙏😘

  • @jishawilson7594
    @jishawilson7594 Місяць тому

    അമ്മ മാതാവ് സകായാക്കാൻ വരണമല്ലോ

  • @teenarajan6919
    @teenarajan6919 2 місяці тому +1

    Enikku period Avan annugrahicha kripa esho appachan num Amma kum koodannu koodi thanks prayer cheytha ellarkum thanks 🙏🙏🙏🙏

  • @elzamariageorge1658
    @elzamariageorge1658 Місяць тому

    കൃപാസനം അമ്മേ പ്ലസ് ടൂ കഴിഞ്ഞ എനിക്ക് ഒരു കോഴ്സ് സെലക്ട് ചെയ്യാൻ സാധികണേ. അമ്മേ എനിക്ക് വഴികാട്ടി akane

  • @suryamg2407
    @suryamg2407 Місяць тому

    🙏🙏🙏🙏🙏🙏

  • @deepajibi3474
    @deepajibi3474 Місяць тому

    Amma mathave njangalude nadineyum veedineyum ella apakadangalil ninnum kathukollane

  • @aleenadurom3951
    @aleenadurom3951 Місяць тому

    Amme ente niyoganglde mel karuna undaganame

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave enneyum makkaleyum samarppikkunnu 10/7/24 njangalude mel karuna aayirikkane

  • @remashaji635
    @remashaji635 Місяць тому

    Amma mathavea moludea kudea ondarikanea btech sem exam nu nalla mark Amma nalkanea

  • @sanjuyt2010
    @sanjuyt2010 2 місяці тому

    🏡😭😭🙏🙏🙏🙏🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk 2 місяці тому

    Ammamathaevea njgaludea makkludea madyapanam mattitharenemea.

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Biny, Rinoy, Binoy, New vyttila 10/7/24

  • @kamalam6389
    @kamalam6389 Місяць тому

    Amme vineeshnu riniyodull penakkam mattane

  • @bijujoseph3318
    @bijujoseph3318 Місяць тому

    Krupasanam Amme Prasadhavara Mathave njagaluda salary case solve chyaname 🙏

  • @rezinsoichen1385
    @rezinsoichen1385 Місяць тому

    Amma mathave ente headache mattitharaname

  • @maryrani230
    @maryrani230 2 місяці тому

    Amme mathave ente Abschluss exams frist Chance il August20 passaki tanne ammayude siram sashiyaki enne uyartane.it is not bye meri but bye grace

  • @shibythankachan8474
    @shibythankachan8474 Місяць тому

    Amme mathave akshay mon polandil jolik visa kittiyat ammayudeyum esoyudeyum kripa onnu kond mathraman. Mon joli kittiyathum ammayudeyum, esoyudeyum kripayal mathraman. Amme mon polandil TCR Card mon ethreyum vegam tharename.🙏🙏😭😭🙏🙏🙏

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave ente driving license safe aayi kaiyil kittane 12/7/24 Amme rakshikkane

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Rinoykku trn tkt kittane 13/7/24 Amme rakshikkane Vere aarum illa

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave metro, lic 10/7/24

  • @athiraarjunan6406
    @athiraarjunan6406 2 місяці тому +1

    Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil husbandineyum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamayum matiyathil Australia registration ANAMC nalkiyathil husbandinu first attemptil uk driving license nalkiyathil kodanukodi nani amme
    Exam prepare cheyuna elavarum kripasanam mathavinod prarthikanam amma urepayum nadathitharum

  • @mariajacob4478
    @mariajacob4478 Місяць тому

    English, Human anatomy and physiology, clinical nutrition, advanced nutrition amma nokki athunathamaya result thann anughrikane 🙏

  • @mariajacob4478
    @mariajacob4478 Місяць тому

    Amme mathave nallethe exam samparikkunnu July 11 general biochemistry 1:30 to 4:30 aan exam ammade sanithyam undavaname amma exam ezhuthii Amma nokki athunathamaya result thann anughrikane 🙏

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave enikku daily pally pokan pattiya officil transfer tharane 21/8/24 Amme rakshikkane vere aarum illa

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Binoykku nallathu aanel course join cheyyan pattane 10/7/24

  • @binysebastian2099
    @binysebastian2099 2 місяці тому

    Amme mathave Binoykku ente koode nilkkan pattiya permanent job tharane 31/8/24 Amme salary 50 k aagrahom undu

  • @AnuAlby
    @AnuAlby Місяць тому

    Amme enik 15amm theeyathi 25000rs.kodukanam athin Amma sahayikaname

  • @rinnnno
    @rinnnno Місяць тому

    Amma enna plus two english say examine enna jaypikana amma

  • @divyanithin7180
    @divyanithin7180 Місяць тому

    എന്റെ അമ്മ മാതാവേ എന്റെ ഹസ്ബൻഡിനും കുഞ്ഞിനും എത്രയും പെട്ടെന്ന് ജർമൻ വിസ അടിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻.

  • @jainjosephl690
    @jainjosephl690 2 місяці тому

    Parisudha amme mathave amma thanna ella anugrahathinum kodanukodi thanks amen 🙏