റെജിയുടെ വീട്ടിലെ തേക്കിന് അമേരിക്കയിൽ വൻ ഡിമാൻഡ് | കുപ്പിക്കുള്ളിലെ തേക്കിന് 8 ലക്ഷം രൂപ വിലയോ..??

Поділитися
Вставка
  • Опубліковано 2 жов 2024
  • റെജിയുടെ വീട്ടിലെ തേക്കിന് അമേരിക്കയിൽ വൻ ഡിമാൻഡ്
    Moolechalil Biotech Tissue Culture Teak Nursery :
    9447662405
    8590298587
    .
    .
    .
    .
    www.livestoriesonline.com
    👆🏻👆🏻 Website 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    .
    .
    .
    #livestories #teakwood #teakwoodfactory

КОМЕНТАРІ • 83

  • @Livestoriesofficial
    @Livestoriesofficial  4 місяці тому +6

    Moolechalil Biotech Tissue Culture Teak Nursery :
    9447662405, 8590298587

  • @Mohamedsinan-h6g
    @Mohamedsinan-h6g 4 місяці тому +18

    ഏകരക്കണക്കിന് സ്ഥലം വെറുതെ കിടക്കുന്നവർക്ക് ചെയ്യാം അല്ലാതെ 10 തൈ വച്ചു 25 വർഷം കാത്തിരിക്കുക എന്ന് പറഞ്ഞാൽ.....

    • @92015install
      @92015install 4 місяці тому

      Timber furniture നിൽക്കണമെങ്കിൽ കുറച്ചു കാലം കാത്തിരിക്കണം

  • @rajangeorge4888
    @rajangeorge4888 16 годин тому

    Tissue culture teak ആദ്യത്തെ 6 മാസം നല്ല വളർച്ച ആണ്. പിന്നീട് ആ വളർച്ച കിട്ടില്ല. ഏറ്റവും നല്ലത് നിലമ്പൂർ teak ആണ്

  • @GLOVESBP
    @GLOVESBP 4 місяці тому +3

    ഇന്നത്തെ ഒരു കോടി 25 വർഷം
    കഴിയുമ്പോ അതിനും അന്നത്തെ ഒരു ലക്ഷം മൂലം കാണും 🤣🤣😂

    • @thestubbornbull
      @thestubbornbull 4 місяці тому +1

      25 വർഷം കഴിഞ്ഞ് ഒന്നും ഇല്ലാതെ ഇരിക്കുന്നതിലും ഭേദം അല്ലേ നിങ്ങൾ പറഞ്ഞ ഒരുലക്ഷം മൂല്യം ഉള്ള ഒരു തുക എങ്കിലും അന്ന് കയ്യിൽ കാണുന്നത് എന്ന് ആലോചിച്ച് നോക്ക്!
      ഇന്നത്തെ 1കോടിക്ക് 25 വർഷത്തിന് ശേഷം ഒരു 23 ലക്ഷം മുതൽ 30 ലക്ഷം വരെ മൂല്യം എന്തായാലും ഉണ്ടാവും......😌

  • @antonydsilva5080
    @antonydsilva5080 Місяць тому

    5:25 കാതൽ' എന്നു പറഞ്ഞിട്ട് മുഴുവൻ കുത്ത് പിടിച്ചിട്ടുണ്ടല്ലോ , പിന്നെ6:05 ഗ്രയിൻസ് അടുത്ത് അടുത്ത് കിടക്കണമെങ്കിൽ മരം കൂടുതൽ വർഷം വെട്ടാതിരിക്കണം അല്ലെങ്കിൽ നിങ്ങൾ പറയുന്നതു പോലെ 20 വർഷം കൊണ്ട് 60,0,80 inch വണ്ണം ആയാൽ അതിന് വാർഷിക വളയങ്ങൾ വെള്ളയിൽ ഉള്ളതു കൂടി കൂട്ടിയിൽ 20 എണ്ണം ഉണ്ടാവും പിന്നെ എങ്ങിനെ വരകൾ അടുത്ത് അടുത്ത് കിടക്കും ഒരു ഫോറസ്റ്റ് തേക്കിൻ്റെ പീസും നിങ്ങളുടെ 20 വർഷം ആയ തേക്കിൻ്റെ ഒരു പീസും കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @joytj5671
    @joytj5671 4 місяці тому +1

    എന്റെ വീട്ടുപറമ്പിൽ 4 തേക്കുകൾ നിന്ന് ഉറങ്ങിപ്പോയി. അന്വേഷണത്തിൽ വൈറസ് രോഗം ആയിരുന്നു എന്നാണ് പറയുന്നത്. വലിയ വിലയും കിട്ടിയില്ല.
    നിലമ്പൂർ തേക്ക് കാർഷിക സർവകലാശാലയിൽ നിന്നും വാങ്ങിയതാണ്.
    എന്താ പറയാ, എന്ത്ന്നാ പറയാ.

  • @sunflower78
    @sunflower78 3 місяці тому +1

    തേക്ക്, പട്ടയം ഉള്ള സ്ഥലത്ത് ഉള്ളതു പോലും വില്ലേജോഫീസറും ഫോറസ്റ്റുകാരും കൂടി വെട്ടിക്കുന്നില്ല പിന്നെ കർഷകർ എന്തിനാണ് തേക്ക് വക്കുന്നത്.

    • @mathaithomas3642
      @mathaithomas3642 3 місяці тому

      വെട്ടാൻ പോകുവാണെന്ന് അവരെ അറിയിക്കണോ?

  • @MN-vz4kk
    @MN-vz4kk 4 місяці тому +5

    സുഹൃത്തേ തൊലിയോ മറ്റോ പോയാൽ പെട്ടെന്ന് കേടാകുന്ന മരമല്ലേ തേക്ക്? (5.48)

  • @jj1205
    @jj1205 4 місяці тому +2

    96 ഇഞ്ച് ഉള്ള തേക്കിന് എത്ര പ്രായം ഉണ്ട്?
    ഇവിടെ ഒക്കെ വർഷം 5 cmവച്ച് തേക്കിന് വണ്ണം കിട്ടുന്നുണ്ട് 2മീറ്റർ അകലത്തിൽ വച്ചാൽ വശങ്ങളിലേക്ക് കാര്യമായ തോതിൽ ശിഖിര ങ്ങൾ വരാൻ സാധ്യത കുറവാണ് അഥവാ വന്നാൽ തായ് തടിയിൽ നിന്ന് 6"അകത്തി വെട്ടി കളയുക പിന്നെ ഒരു വിരൽ വണ്ണത്തിൽ ഉള്ള ഒരു ചാൻ നീളം ഉള്ള വേര് കുഴിച്ചിട്ട് നന്നായി നനച്ചാൽ മാതൃ വൃക്ഷത്തിന്റെ അതെ ക്വാളിറ്റി തയ്ക്കൾ കിട്ടും എന്നാണ് എന്റെ അറിവ് നനയും രാസ വളവും കൂടെ കൊടുത്താൽ സൂപ്പർ ആണ്
    5 വർഷം കൂടുമ്പോൾ 1 ലക്ഷം രൂപക്ക് ഒരു മുളം കൂട്ടം കരാർ കൊടുത്തിരുന്നതാണ് അതുപോലെ ഉള്ള 3 കൂട്ടു മുള ഉണ്ടായിരുന്നു വീട്ടിൽ 7 വർഷം മുൻപ് മുള പൂത്തു ഉണങ്ങി പോയി അപ്പോഴാണ് 20 കൊല്ലം കൊണ്ട് 1 ലക്ഷം കിട്ടുന്ന തേക്കും കൊണ്ട് വന്നിരിക്കുന്നത്

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 4 місяці тому

      എല്ലാരും മുള കൃഷി നടത്തിയാൽ വിലയിടിവ് ഉണ്ടാവുലേ അതുകൊണ്ട് പലരും പല കൃഷി ചെയ്യട്ടെ

    • @jj1205
      @jj1205 4 місяці тому

      Nammal angane krishi aayittu athine kanakku kootiyittilla

  • @subramanianmadhavan2947
    @subramanianmadhavan2947 2 місяці тому

    ഈ തേക്ക് ഞാൻ വച്ചിരുന്നു വെറ്തെയാണ് ഇവിടെ പള്ളിയിലും കുറെ തേക്ക് ' വാങ്ങി അവരും വച്ചിരിന്നു 10 വർഷം ആയിട്ടു10 ഇൻ ജ് വണ്ണം പോലും ഇല്ല അട്ടിപ്പാണ്

  • @GhRtg-fu3ck
    @GhRtg-fu3ck Місяць тому

    അഞ്ചുവർഷത്തെ തേക്ക് വെട്ടിയാൽ വിറകിനു പോലും കത്തിക്കാൻ കൊള്ളത്തില്ല 50 വർഷമോ 60 വർഷമോ അതിൽ കൂടുതലോ ഉള്ള തേക്കിനാണ് ഡിമാൻഡ് കൂടുതൽ അതിന്റെ കാതൽ നല്ല ശക്തിയുള്ളതായിരിക്കും

  • @nishadnbr7199
    @nishadnbr7199 4 місяці тому +2

    എന്തൊക്കെ പറഞ്ഞാലും ചെയ്താലും നിലമ്പൂർ തേക്ക്. അത്. വേറെ ലെവൽ തന്നെ

    • @ratnakumarn4749
      @ratnakumarn4749 4 місяці тому +1

      ഏററവും നല്ല thecku, കോന്നി,velloor,കോട്ടയം,നിലമ്പൂർ, charal തരി ഉളളിൽ ഉള്ള തേക്ക് വൈക്കം വെച്ചൂർ

  • @allwynpmathew2238
    @allwynpmathew2238 4 місяці тому +5

    I'm from Kalady. My father has around 20 trees planted 25-30 years ago nilambur plants bought from forest department. We had sold 5-6 tress in the past few years and planning to sell the remaining whole trees. Local buyers are not giving good prices. So, I would like to know if you can have a look at the trees.

  • @lalumalayil4824
    @lalumalayil4824 4 місяці тому +4

    I am from New York. I need around 100 tissue culture plants.

    • @Livestoriesofficial
      @Livestoriesofficial  4 місяці тому +1

      More Details : 9447662405, 8590298587 please contact

    • @ratnakumarn4749
      @ratnakumarn4749 4 місяці тому +1

      സാർ, ഇത് തട്ടിപ്പ്,കോട്ടയം ജില്ലയിലെ veloor ചെന്നാൽ ഇഷ്ടം പോലെ ക കിട്ടും, പൈസാ മുടക്കില്ല, നല്ല റിസൾട്ട് കിട്ടും

  • @jinoyjacob4386
    @jinoyjacob4386 4 місяці тому +2

    Camera man; Superb Bro!
    👍👍👍 Good work ❤

  • @rejiomrejiom4809
    @rejiomrejiom4809 4 місяці тому +1

    നിലമ്പൂർ തേക്ക് വിൽപ്പനക്ക് ഉണ്ട് മുന്നു മരം

  • @kahanmediavlog4060
    @kahanmediavlog4060 4 місяці тому +1

    Ullil kadal nalla red colour ullathaan nalla teak enn njan katuthunu

  • @De-tw7by
    @De-tw7by 4 місяці тому +6

    He is doing great work for Kerala 🙏👍

    • @sujithp.g1025
      @sujithp.g1025 4 місяці тому +1

      We will always concentrate about customer satisfaction thatswhy👍🏻👍🏻

    • @Livestoriesofficial
      @Livestoriesofficial  4 місяці тому

      🤝

    • @sivarajan5859
      @sivarajan5859 4 місяці тому

      മരം വിറ്റാൽ വില കിട്ടാത്ത കാലം 🤗

  • @pnikhilchandra123
    @pnikhilchandra123 4 місяці тому +1

    തടി വിലയുണ്ട് 50 വർഷം വേണം

  • @josephjohn5864
    @josephjohn5864 4 місяці тому +2

    A great blessing for our community in agriculture.🙏

  • @anjanakarunakarannair3717
    @anjanakarunakarannair3717 4 місяці тому +4

    Nilambur teak wold no 1

    • @sujithp.g1025
      @sujithp.g1025 4 місяці тому

      Yss sir that teak will use for doing the tissue cultural processing

    • @windyday8852
      @windyday8852 3 місяці тому

      Yes, worlds A-grade teak wood is from Nilaboor, which is completely exported. This teak was used in Titanic ship. Rolls-Royce is a direct customer of Nilabur teak. Now, the aged trees are almost finished in the forest.

  • @musicworld2289
    @musicworld2289 4 місяці тому +4

    Great video about teak 👏

  • @Pachalam-Steven82
    @Pachalam-Steven82 4 місяці тому +1

    ഞാൻ റബ്ബർ തൈ നട്ടപ്പോൾ തോട്ടത്തിന് ചുറ്റും 450 തേക്കിൻ തൈ വച്ചു. 2025 ഇൽ slotter റബ്ബർ 2 കൊല്ലത്തേക്ക് കൊടുത്താൽ 2027 ഇൽ ഈ teak മുഴുവൻ വിൽക്കും. 200 ഓളം തെക്ക് 60" size ഉണ്ട്. 25 കൊല്ലം കൊണ്ട് ഏകദേശം 50 lakh രൂപയുടെ നിക്ഷേപം. അന്ന് റബ്ബർ പ്ലാന്റ് ചെയ്തപ്പോൾ 500 സ്റ്റമ്പ് വാങ്ങിയത് 7500 രൂപ മുടക്കി ആണ്. പിന്നീട് side കൊമ്പുകൾ മുറിക്കാൻ 2, 3, 4, 10 വർഷങ്ങളിൽ പണം മുടക്കി. എല്ലാ2 വർഷവും അടികൊമ്പുകൾ എല്ലാം വെട്ടും. ഇതിനു കേരളത്തിൽ 30 മരം, 4000 രൂപയ്ക്കു dress ചെയ്ത് കിട്ടും. വലിയ മുടക്കില്ലാതെ ഒരു നിക്ഷേപം. ഇതിലും ലാഭം ആയിരുന്നു മല വെപ്പ് നാട്ടിട്ടു വെട്ടിയപ്പോൾ. 15 കൊല്ലം കൊണ്ട് 25ലക്ഷം കിട്ടി, പക്ഷെ 1.5 acre മറ്റു ഒന്നും നടാൻ പറ്റില്ല

    • @fishtubelive6410
      @fishtubelive6410 4 місяці тому

      വെട്ടി ഇറക്ക് citu നായ്ക്കൾ വന്നു 10 ലക്ഷം നോക്ക് കൂലി വാങ്ങും😂

  • @jincybinoy
    @jincybinoy 4 місяці тому +4

    God bless you

  • @sebingeorge7107
    @sebingeorge7107 4 місяці тому +1

    Eyalude tissue culture teak verum udaip aane...

    • @RejiJoseph-uy6ko
      @RejiJoseph-uy6ko 4 місяці тому

      Udayippau anel thankal vanganda, also thanks for ur negative comments, that comments will help us grow

  • @tsfrancis3476
    @tsfrancis3476 4 місяці тому +2

    തേക്കിന് ഞങ്ങടെ നാട്ടിൽ ഒരു വിലയും ഇല്ല സഹോദര...

    • @jinesh9273
      @jinesh9273 4 місяці тому +5

      ഒരഞ്ചാറു തേക്ക് മരം വെറുതെ തരാമോ..... 😂😂😂😂😂😂

    • @rajeevjacob532
      @rajeevjacob532 4 місяці тому +2

      ഏതാ നാട്... 😂😂

    • @bobypaul3158
      @bobypaul3158 4 місяці тому +2

      Enna cheriya villk nan edukam

    • @shaheerkappil8446
      @shaheerkappil8446 4 місяці тому +2

      ശെരിയണ് വില്കുബോൾ വെറുതെ കൊടുക്കുന്നത് പോലെയാണ് വാങ്ങുമ്പോൾ
      വില കൂടുതലും ഞാൻ വിറ്റതാണ്

    • @KJ-gj4po
      @KJ-gj4po 4 місяці тому +1

      കാതൽ ഉണ്ടെങ്കിൽ നല്ല വില കിട്ടും

  • @rajeshbt6240
    @rajeshbt6240 4 місяці тому

    Sir തേക്കു വിൽക്കാൻ പറ്റുമോ,

  • @jobyouseph8914
    @jobyouseph8914 3 місяці тому

    adutha manjiyam ready

  • @josemm4774
    @josemm4774 4 місяці тому

    ഏട്ടിലെ പശു പുല്ല് തിന്നില്ല.

  • @basheerbm8326
    @basheerbm8326 4 місяці тому +2

    Very informative…thanks

  • @newkl6221
    @newkl6221 4 місяці тому +8

    25 വർഷത്തിൽ 2 ലക്ഷം ഒരു മരത്തിനു. 100 തയ്യ് വെച്ചാൽ 2 കോടി. ടൈം കൂടുതലും ലാഭം കുറവുമല്ലേ?

    • @Livestoriesofficial
      @Livestoriesofficial  4 місяці тому

      More Details : 9447662405, 8590298587 please contact

    • @susyvarghese8436
      @susyvarghese8436 4 місяці тому

      ചില സ്ഥലത്തു വീട് വച്ചു വസിക്കാൻ പ്രയാസം ആയിരിക്കും. അവിടെ ഈ കൃഷി ലാഭം ആയിരിക്കും. കാരണം വിട്ടാൽ ഭൂമിക്ക് വിലയും ഇല്ല.

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 4 місяці тому +3

      ഇത് കപ്പ നടുവല്ല 🙄🙄🙄🙄തേക്കാണ്

  • @trading_addiction
    @trading_addiction 4 місяці тому +1

    Chadannam

  • @ajithkumarkumar5580
    @ajithkumarkumar5580 4 місяці тому

    Verey paniyonnumilley

  • @VenugopalanNair-jd8mt
    @VenugopalanNair-jd8mt 4 місяці тому

    What is tha cost of one plant.

  • @Crazymama919
    @Crazymama919 4 місяці тому +1

    Hi Reji, I might need some.

  • @binuzachariah2663
    @binuzachariah2663 4 місяці тому

    തടവിൽക്കുമ്പോൾ വില ഒന്നും കിട്ടാറില്ല

    • @fishtubelive6410
      @fishtubelive6410 4 місяці тому

      വെട്ട് കാരൻ വണ്ടി കൂലി സിഐടിയു നോക്കൂ കൂലി😂😂പകുതി പൈസ അവർ പിടിച്ച് parikkum ഒറ്റ ദിവസം കൊണ്ട്😂😂

  • @realwood-gc5mg
    @realwood-gc5mg 4 місяці тому

    Sample teak is pin hole

  • @LIJOGEORGEPALA
    @LIJOGEORGEPALA 4 місяці тому +2

    Australian teak aano?? ഇത്

  • @varghesets7434
    @varghesets7434 4 місяці тому +1

    😮😊

  • @shijukumarmuthayyan1622
    @shijukumarmuthayyan1622 4 місяці тому +1

    അടുത്ത മഞ്ജിയം..... പണി

  • @trading_addiction
    @trading_addiction 4 місяці тому +1

    1:05 20 1 lack 😂

    • @RejiJoseph-uy6ko
      @RejiJoseph-uy6ko 4 місяці тому

      Just visit our motherfarm & nursery, then you can clear all doubts

    • @godofsmallthings4289
      @godofsmallthings4289 4 місяці тому

      😂 ഒരു ദിവസം 13,...14 രൂപ പിച്ച എടുത്താൽ അതിലും കിട്ടും

    • @abinrobert
      @abinrobert 4 місяці тому

      എക്കറിന് 10 ലക്ഷം രൂപ പോലും ഇല്ലാത്ത ചെങ്കുത്തായ മല പ്രദേശങ്ങൾ ഉണ്ട്. അവിടെ മരങ്ങൾ നടുക അല്ലാതെ വേറെ വഴി ഇല്ല.അവിടെ 150 മരം കിട്ടിയാൽ പോലും 1 ലക്ഷം ഏറ്റവും കുറഞ്ഞ് കൂട്ടിയാൽ 20 വർഷം കൊണ്ട് 1.5 കോടി രൂപ ലഭിക്കും. ഓർക്കുക മരത്തിൻ്റെ വില കൂടുകയെ ഉള്ളൂ. ഇത്തരത്തിൽ ഉള്ള സ്ഥലങ്ങളുടെ വില കൂടുന്നും ഇല്ല. അത്തരത്തിൽ ഭൂമി ഉള്ളവർക്ക് ആണ് ഇതൊക്കെ ഉപകരപ്പെടുക

  • @roythomas9699
    @roythomas9699 4 місяці тому +1

    ലോകത്തിൽ എല്ലാ വിധ താടികൾക്കും ഏറ്റവും കുറവ് വില് അമേരിക്കയിൽ ആണ്.തെക്ക കൃഷി ഏറ്റവും നഷ്ടം ആണ്.

  • @GhRtg-fu3ck
    @GhRtg-fu3ck Місяць тому

    😅😅😅😅😅