teak wood plantion

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ •

  • @col.babuthomas5277
    @col.babuthomas5277 7 місяців тому +7

    Very informative video. It gives an alround analysis of various types of teak ,how to plant it,what are the problems ,the financial aspect,comparative study between rubber plantation vs teak plantation ,difference between tissue cultured plants and plants from seeds etc.Sri Rejis in depth knowledge on teak plantation is very educative for those who wish to plant teak.This video is like a research thesis on teak plantation

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 днів тому +2

    50 വർഷം പഴക്കമുള്ള 50 '' തേക്കിന് ഏകദേശം എത്ര വില കിട്ടും...... 🤔🤔🤔ആർകെങ്കിലും അറിയാമെങ്കിൽ ഏകദേശം വില ഒന്ന് പറഞ്ഞു തരാമോ...... 🙏🙏🙏

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 4 місяці тому +4

    ഞാനും നട്ടിട്ടുണ്ട് 800 നിലംബൂർ തേക്ക്..1/12 acre സ്ഥലത്തു ..200 എണ്ണം വലിയ കുഴപ്പം ഇല്ലാതെ വളർന്നിട്ടുണ്ട്...ബാക്കി 600 എണ്ണം ഒരു 6 ഇഞ്ച് വലുപ്പം ഉണ്ട്...എല്ലാത്തിലും കുരുമുളക് നട്ടിട്ടുണ്ട്...

  • @plu-yy1qj
    @plu-yy1qj 7 місяців тому +16

    2010 ൽ 60 തേക്കിന്റെ വില ക്യൂബിക് അടിക്ക്3000 രൂപ ആയിരുന്നു. ഇപ്പോൾ അതിന്റെ വില 3000-3500 രൂപ. പണപ്പെരുപ്പം നിരക്കിന് അടിസ്ഥാനപ്പെടുത്തി നോക്കിയാൽ ഒരു ഉയർച്ചയുമില്ല.2010 ൽ 60 ഇഞ്ചിന്റെ ആഞ്ഞിലിയുടെ വില ക്യൂബിക് അടിക്ക് 1000 രൂപ. ഇപ്പോൾ വില ക്യൂബിക് അടിക്ക് 700 രൂപ.2010 ൽ 60 ഇഞ്ചിന്റെ മഹാഗണിയുടെ വില 1700 രൂപ. ഇപ്പോൾ 800 രൂപ.2010 ൽ ഒരു പവന്റെ വില 12500രൂപ.ഇപ്പോൾ 50000 . പിന്നെ കെമിക്കല്. പെയിന്റില്‍ വരെ കെമിക്കൽ ഉണ്ട്.

    • @moolechalilcommunications1794
      @moolechalilcommunications1794 7 місяців тому +2

      Teak price in 2010 is 2200/cft now 3500
      Mahogany 1000/cft.
      Rubber price in 2011 -220-now 160.

    • @emveedon
      @emveedon 7 місяців тому

      കെമിക്കൽ അല്ലാത്തതെന്തുണ്ട് പ്ര പഞ്ചത്തിൽ . ഭാവനകളും സ്വപ്നങ്ങളുമല്ലാതെ .

  • @bennbobby2100
    @bennbobby2100 7 місяців тому +3

    Good informative video

  • @g_varghese745
    @g_varghese745 2 місяці тому +1

    15 ദിവസം കൂടുമ്പോൾ വളം ചെയ്യണം കീടനാശിനി അടിക്കണം ഞാൻ 125 തൈകൾ വെച്ചിട്ട് ഒന്നു പോലും രക്ഷപെട്ടില്ല ഒരു തൈക്ക് 125 രു പാക്ക് വാങ്ങിയതാണ്

  • @albinvinod1510
    @albinvinod1510 7 місяців тому +2

    Good informative video✨

  • @ibinsabu1603
    @ibinsabu1603 7 місяців тому +2

  • @mjn3546
    @mjn3546 4 місяці тому +2

    Teakinte idakk kaappi cherumo ?

    • @KL06farm
      @KL06farm  4 місяці тому

      Plz call

    • @moolechalilcommunications1794
      @moolechalilcommunications1794 4 місяці тому

      No problem

    • @mjn3546
      @mjn3546 4 місяці тому

      @@moolechalilcommunications1794 thank you is there any other yearly crops that we can cultivate along with teak

    • @mjn3546
      @mjn3546 4 місяці тому

      @@moolechalilcommunications1794 also what is the gap needed in planting the teak trees 15 or 20 feet ?

  • @g_varghese745
    @g_varghese745 2 місяці тому +1

    25 വർഷം കൊണ്ട് 40" വരെ വന്നെക്കാം.

  • @hilltophoney3932
    @hilltophoney3932 4 місяці тому +1

    👍🏻👍🏻

  • @thejusnaigy4261
    @thejusnaigy4261 7 місяців тому +2

    Thadi vilkan und eth numberil vilikanam

    • @KL06farm
      @KL06farm  7 місяців тому

      Number given in video

  • @Albin2313
    @Albin2313 7 місяців тому +1

    Is delivery available all over kerela

  • @CDvlog
    @CDvlog 7 місяців тому +3

    ❤❤❤❤

  • @sunilkumararickattu1845
    @sunilkumararickattu1845 7 місяців тому +2

    ❤ ഇതിൽ ഏതാണ് whatsapp ? പല കളറിലുള്ള നമ്പർ കണ്ടു😮

  • @HariKrishna-iy1zw
    @HariKrishna-iy1zw 5 місяців тому +1

    what is price of tissue teak plants

    • @KL06farm
      @KL06farm  5 місяців тому

      Watch full video,

  • @Sabumathew751
    @Sabumathew751 7 місяців тому +2

    Good,informative video

  • @stephin4891
    @stephin4891 7 місяців тому +2

    1 acreil 200 teak vekkan pattila bro rubber anegil okey.

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 місяців тому +2

    Aniya please when you take advertising dont miss represent and cheat farmers because we all trust you very much , allways do good for farmers and farming , remember you also a farmer , thankyou

    • @KL06farm
      @KL06farm  7 місяців тому

      Hi sir , can u clear me , anything wrong in vidieo

    • @sujithp.g1025
      @sujithp.g1025 7 місяців тому +3

      Hai sir i respect your comments, if you know more about this things, you never say this type of opinion. Also If you have time just come and visit our mother farm & nursery, then you can clear all doubts
      Thank you

    • @AbrahamMani-sy7lx
      @AbrahamMani-sy7lx 7 місяців тому +3

      @@sujithp.g1025
      Sure sure I like to visit for that iam planing for next india trip , I want to invest in plantations in karnataka and I want your advice for few things from your experience , and teak also one part among others , Iam watching every video of yours , you are the only channel I trusted thankyou sir for the reply

    • @sujithp.g1025
      @sujithp.g1025 7 місяців тому +1

      Thank you so much your valuable replay.your happiness our victory, that is our motive also warm welcome to our nursery & mother farm🙏🏻🙏🏻

  • @vishnuanaruvealikunnelerat4854
    @vishnuanaruvealikunnelerat4854 7 місяців тому +3

    ചുമ്മാ തള്ളി മറിക്കല്ലേ സുഹൃത്തേ ആ തേക്കു കണ്ടാൽ അറിയാമല്ലോ കുറഞ്ഞത് 70 വർഷത്തെ പഴക്കം ഉണ്ടെന്നു, തേക്ക് കണ്ടിട്ടില്ലാത്ത പൊട്ടന്മാരോട് പോയി പറ

    • @KL06farm
      @KL06farm  7 місяців тому +3

      70 വർഷം അയ ഒരു മരം കണ്ടാൽ മാറുന്ന problem ആണ്‌ തങ്ങൾക്കു ഉള്ളത് ,

  • @g_varghese745
    @g_varghese745 2 місяці тому +1

    ഒരിക്കലും Tissre Culture തൈ നടരുത്

  • @santhosh3190
    @santhosh3190 7 місяців тому +2

    തേക്ക് തടി ഈട് നിൽക്കണമെങ്കിൽ 60 വർഷം പഴക്കം വേണം ഇത്‌ വെറുതെ ആൾക്കാരെ പറ്റിക്കാൻ

    • @KL06farm
      @KL06farm  7 місяців тому

      Agnea oru niyamam illa

  • @messilionel4670
    @messilionel4670 7 місяців тому +3

    Is delivery available all over kerela

    • @sujithp.g1025
      @sujithp.g1025 7 місяців тому +1

      Yss sir, call for more details🙏🏻

  • @JobinsJoy-e7c
    @JobinsJoy-e7c 7 місяців тому +3

    ❤❤❤