ഒരു വീഡിയോ മുഴുവനായി കാണാനും മനസിലാക്കാനും ക്ഷമയില്ലാത്തവർ എന്തിനാണ് ഇതിന്റെ വില ചോദിക്കുന്നതെന്ന് മനസിലാവുന്നില്ല,,1 മീറ്റർ മുതൽ 10 മീറ്റർ വരെയുള്ള വില വീഡിയോയിൽ എഴുതിയിട്ടുണ്ട്,എത്രമത്തെ മിനിറ്റിലെന്ന് പറയാൻ സൗകര്യമില്ല,കണ്ട് പിടിക്ക്,,,
സുഹൃത്തുക്കളെ ഇത് ലാഭകരമല്ല. കാരണം ഇതിന്റെ കോസ്റ്റ്..ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. റിസോർട്ടുകാർക്ക് പറ്റും സാധാരണക്കാരന് പറ്റത്തില്ല. മതിൽ പണിയുന്നതാണ് ലാഭകരം
വില ചോദിക്കുമ്പോൾ എന്തിനാണ് പറയാതെ ഒഴിഞ്ഞു മാറുന്നത് സ്‌ക്വായർ ഫീറ്റ് എമൗണ്ട് അല്ലെങ്കിൽ റോൾ എമൗണ്ട് ടി പറഞ്ഞു കൂടെ... പറയാത്തത് ഫിക്സിഡ് റേറ്റ് ഇല്ല തോന്നുന്നപോലെ ആയിരിക്കും അല്ലെ?
ഇതിൻറെ വില പറയാത്തത് തട്ടിപ്പാണ് ഇത് വെറും ഒരു പ്രമോഷണൽ വീഡിയോ മാത്രമാണ് ദയവായി ഇത് ആരും ഇവരിൽ നിന്നും വാങ്ങിക്കരുത് ഇത് തീ പിടിക്കാൻ എല്ലാ സാധ്യതയും ഉള്ള മെറ്റീരിയൽ ആണ്
ഇത് വളരെ മുമ്പുതന്നെ വിദേശ രാജ്യങ്ങളിൽ സുലഭമായി ഉപയോഗിക്കുന്നുണ്ട്
Yes, It is been introduced in south India for the first time.
Podipidikkum,prani koodu kettum.wash cheyyam presure pumb venam
Pillarinum green adichal super
Hi calicut payyoli. ചെയ്തു കൊടുക്കുമോ
നാളത്തെ മാലിന്യ കൂമ്പാരം
Nice work
കോയമ്പത്തൂർ ഫാക്ടറി യിൽത്തന്നെ വിലകൂടുതലാണ്
ഇതിന്റെ ഇടയ്ക്കു പാമ്പ് കേറി ഇരിക്കില്ലേ?
Mathilinu pakaram akumo DNT think so ithu satharna mathiline protection kittumo
Valiya Mathil avilla
Super 👌
നിലവിലുള്ള മതിലിൽ ഇതുപോലെ ചെയ്യാൻ കഴിയുമോ?
Yes ഞങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്
ത്ക്ക്നെസ് പറഞ്ഞില്ല, ആരെങ്കിലും ചാരി നിന്നാലുള്ള, കാറ്റ ടിച്ചാലുള്ള അവസ്ഥ കൂടി അറിഞ്ഞാൽ കൊള്ളാം
Temberil കെട്ടിയാൽ മതി 🤗
ആരോടാണ് വില പണഞ്ഞത് ഫളക്സ്നെ കളും വില കൂടുതൽ ഉണ്ടോ
പച്ചപ്പ് കണ്ടത് കൊണ്ട് പാമ്പ് വരുമോ
Can we fix this on a plastered wall?
അതിന് വേറെ ആർട്ടിഫിഷ്യൽ grass ഉണ്ടല്ലൊ... ചെയ്യാതിരിക്കുന്നതാണ് നല്ലത് പൊടി അടിഞ്ഞുകൂടും. റിസോർട്ടിനൊക്കെ പറ്റും
Yes we can fix by using hook.
Slab wall per metre 900 to 1000 rupees only resort owners can afford
ഞങ്ങൾക്ക് ആവശ്യമുണ്ട് Rate അറിഞ്ഞാലെBook ചെയ്യാൻ പറ്റു
55+ /sqft
15 meeterine amound parayo
Price
ഒരു വീഡിയോ മുഴുവനായി കാണാനും മനസിലാക്കാനും ക്ഷമയില്ലാത്തവർ എന്തിനാണ് ഇതിന്റെ വില ചോദിക്കുന്നതെന്ന് മനസിലാവുന്നില്ല,,1 മീറ്റർ മുതൽ 10 മീറ്റർ വരെയുള്ള വില വീഡിയോയിൽ എഴുതിയിട്ടുണ്ട്,എത്രമത്തെ മിനിറ്റിലെന്ന് പറയാൻ സൗകര്യമില്ല,കണ്ട് പിടിക്ക്,,,
😂 sathyam
Thanks for helping us :)
7.12 Full details
Thank you @@mkputhalamblogs8303
7:11😂
Pls rate?
₹ 99+ GST per sqft.
വില പറഞ്ഞില്ല SaiFal എത്ര?
തുരുമ്പിക്കുമോ?
അവതാരകാന് എല്ലാം അറിയാമെങ്കിൽ പിന്നെന്തിനു അദ്ദേഹത്തോട് ചോദിക്കണം
എല്ലാം അറിയാമെന്നു ആര് പറഞ്ഞു
ഈ മതിൽ ചെറുതായി ബലം പ്രയോഗിച്ചാൽ മറിഞ്ഞു വീഴുകയില്ലേ.?
Fix well
നിങ്ങളുടെ വീഡിയോ കണ്ട് ഇനി ഗൾഫിലും ഇത് ഉപയോഗിച്ച് തുടങ്ങും 😄
Pl. Do in english
Rate
നല്ല ചൂട് കാലത്ത് പ്ലാസ്റ്റിക് മണം ഉണ്ടാകാം അല്ലേ? അതു പോലെ പൊടി തങ്ങി നിൽക്കുമോ?
Not much
Kalamassery shop no?
തൃശൂർ കല്ലേറ്റുംകര ഡെലിവറി ഉണ്ടോ
Yes, It's available.
ഫിക്സ് ചെയ്യാൻ ആളില്ലെങ്കിൽ എല്ലാവർക്കും ഫിറ്റ് ചെയ്യാന കഴിയില്ലല്ലോ
How much is the water level near your house?
Price 🤔
₹ 99+GST Per Sqft
ഇതിൻ്റെ Price എത്ര ? സ്ക്വയർ feet ന അല്ലെങ്കിൽ മീറ്ററിൻ് ഇത് എത്ര നാൾ നിലനിലക്കും
Madil ketiyal 50 years edanakil 15 years
കടപ്പുറത്ത് തുരുമ്പ് പിടിക്കുമോ
yes
സുഹൃത്തുക്കളെ ഇത് ലാഭകരമല്ല. കാരണം ഇതിന്റെ കോസ്റ്റ്..ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. റിസോർട്ടുകാർക്ക് പറ്റും സാധാരണക്കാരന് പറ്റത്തില്ല. മതിൽ പണിയുന്നതാണ് ലാഭകരം
പ്ലീസ് സെൻഡ് യുവർ മൊബൈൽ നമ്പർ
Ithupolulla material promotes cheyyunna teems ne avoid aaku
Ningalkk venamenkil vangiya pore
സ്വയർ സീറ്റ് വില എത്രയാണ്
₹ 99+GST Per Sqft
ഇതിന് എത്ര റേറ്റ് ആകും
₹ 99+GST Per sqft
50 മീറ്റർ എത്ര റൈറ്റ് വരും പ്ലീസ്
4feet rs. 75000
@@vishnuv3688
4 x 4 നായി Rs75000 or 7500/-ആണോ?
It will start from ₹2270 for 2ft height and 3m length.
Ret parayata end parnjitum kariyam illa
Rate vekthamakki screenil koduthittundu
Rate kettal bodum pokum athukondu ezhuthikanichu 😅
ഇത് 100 മീറ്റർ ചെയ്യാൻ എത്ര ലക്ഷം രൂപയാകും?
വില ചോദിക്കുമ്പോൾ എന്തിനാണ് പറയാതെ ഒഴിഞ്ഞു മാറുന്നത് സ്‌ക്വായർ ഫീറ്റ് എമൗണ്ട് അല്ലെങ്കിൽ റോൾ എമൗണ്ട് ടി പറഞ്ഞു കൂടെ... പറയാത്തത് ഫിക്സിഡ് റേറ്റ് ഇല്ല തോന്നുന്നപോലെ ആയിരിക്കും അല്ലെ?
Roll price വീഡിയോ കാണിക്കുന്നുണ്ട്
പ്രൈസ് വിഡിയോയിൽ സ്‌ക്രീനിൽ എഴുതികാണിക്കുന്നുണ്ട്
മേടിക്കാതെ ഇരിക്കാൻ ആണ് വില പറയാത്തത്
വീഡിയൊ മുഴുവൻ നേരെ നോക്കിയാൽ വെണ്ടക്കാ വലുപ്പത്തിൽ പ്രൈസ് ചാർട്ട് കൊടുത്തിറ്റുണ്ട് അത് കാണുക. വെറുതെ കണകുണ പറയാണ്ട്.
Price- 7:09
വില ഇപ്പോൾ പറയില്ല വാങ്ങാൻ ചെല്ലുമ്പോൾ
ഇത് ഫിറ്റ് ചെയ്യുമ്പോൾ അയൽപക്കക്കാരൻ നല്ലതാണെങ്കിൽ പിറ്റേദിവസം തന്നെ തീ വെച്ച് റെഡി ആക്കും 😂😂
ചീത്ത അയൽ ക്കാരുണ്ടെങ്കിൽ പറ്റും
കത്തിപിടിക്കില്ല
😂😂😂
😂😂
കത്തില്ല. പക്ഷെ ഉരുകി പോകും. വീഡിയോയിൽ കാണുന്ന പോലെ. 😢
Nashttam lifilla
മൊബൈൽ നമ്പർ തരിക
ഗൾഫ് രാജ്യങ്ങളിൽ ഇതൊക്കെ വന്നിട്ട്
10 വർഷം ആയിക്കാണുo.
Athinu
Tamil translate
Enthaaa mone ithpolulla plastic material promote cheyyunne verum cash ennu karuthi jeevikalle very sad
ഇതിൻറെ വില പറയാത്തത് തട്ടിപ്പാണ് ഇത് വെറും ഒരു പ്രമോഷണൽ വീഡിയോ മാത്രമാണ് ദയവായി ഇത് ആരും ഇവരിൽ നിന്നും വാങ്ങിക്കരുത് ഇത് തീ പിടിക്കാൻ എല്ലാ സാധ്യതയും ഉള്ള മെറ്റീരിയൽ ആണ്
ഇത്ര കാലം നില്കും എന്ന് പറയാൻ ഇത് ഏത് കാലത്ത് നിർമിച്ചത് കഴിഞ്ഞ മാസം അല്ലെ
10മീറ്റർ എത്ര വില
For 10m it will cost ₹7540.
വിഡിയോ ശരിക്ക് ആദ്യം കാണൂ😊 അപ്പോൾ മനസ്സിലാവും
Number
Price is high 😅
നിങ്ങൾ ഇങ്ങനെ സ്റ്റേജിലെ സംഭാഷണം പറഞ്ഞു കളിക്കാതെ ഒരാൾ ഒറ്റക്ക് വിശദീകരിച്ചൂടെ???
Plastic 🥴🥴🥴, dont introduce such kind of plastics to your life. Eventually it will destroy your health
ഇതിന് മുകളിൽ തലകെട്ടു കൂടി വേദ്ദിരുന്നു 😊
വോണ്ടിയിരു ന്നു❤
ഇത് കത്തിക്കേണ്ട 😂😂😂
ഇത് ചൂട്കാലത്ത് മണം വരില്ലേ പ്ലാസ്റ്റിക്ക് അല്ലെ ഇത്
വില പറഞ്ഞില്ല
Nice 👍👍👍
Nice 👍👍👍