🙏. പുതിയ വീട് പണിയുമ്പോൾ പഞ്ചായത്തിൽ നിന്നും നമ്പർ കിട്ടാൻ മഴ കുഴി വേണം. അപ്പോൾ ഇങ്ങനെ ചെയ്യാൻ സർക്കാർ സംവിധാനം ഉപയോഗിച്ച് കൂടെ.ഞാൻ വീട്ടിൽ രണ്ട് മീറ്റർ വിട്ട് കുഴിക്കുത്തി വെളളo ഇറക്കുന്നുണ്ട്. ഇങ്ങനെ ചെയ്തില്ല.🙏
ഞങ്ങൾ വർഷത്തിൽ ഒരിക്കൽ കിണർ ക്ലീൻ ചെയ്യാറുണ്ട് അന്ന് വെള്ളം മൊത്തം കോരി പറ്റിച്ചിട്ട് ചിരട്ടകരി ഉപ്പ് കുമ്മായം ഇവ ഇടാറുണ്ട് വെള്ളം തെളിയാൻ ഏതാണ്ട് അതേ ടെക്നോളജി കുറച്ചു കൂടി വിപലീകരിച്ചു ഒരു പ്രൊജക്റ്റ് ആയി 👍നല്ല ആശയം 👌❤️👍
കുഴൽ കിണർ കുഴിച്ച് വെള്ളം കിട്ടാത്തവർ ഇങ്ങനെ ചെയ്ത് നോക്കാം..👇
ua-cam.com/video/NlWPrN3pKuc/v-deo.htmlsi=7x5KGlt3oD3Mv14k
നിങ്ങളെ വിഡിയോ ഒന്നുംതന്നെ ഫോൺ തിരിച്ചു വെച്ചു കാണാൻ കഴിയുന്നില്ല . please change 🙏
ഇദ്ദേഹം ഒരു സംഭവം ആണ്,,,,
ബിഗ് സലൂട്ട് അബ്ദു ഭായ് ❤❤❤❤❤
💯😊
ഉപകാരപ്രദമായി 👍🏻👍🏻
🙏. പുതിയ വീട് പണിയുമ്പോൾ പഞ്ചായത്തിൽ നിന്നും നമ്പർ കിട്ടാൻ മഴ കുഴി വേണം. അപ്പോൾ ഇങ്ങനെ ചെയ്യാൻ സർക്കാർ സംവിധാനം ഉപയോഗിച്ച് കൂടെ.ഞാൻ വീട്ടിൽ രണ്ട് മീറ്റർ വിട്ട് കുഴിക്കുത്തി വെളളo ഇറക്കുന്നുണ്ട്. ഇങ്ങനെ ചെയ്തില്ല.🙏
ഞങ്ങൾ വർഷത്തിൽ ഒരിക്കൽ കിണർ ക്ലീൻ ചെയ്യാറുണ്ട് അന്ന് വെള്ളം മൊത്തം കോരി പറ്റിച്ചിട്ട് ചിരട്ടകരി ഉപ്പ് കുമ്മായം ഇവ ഇടാറുണ്ട് വെള്ളം തെളിയാൻ ഏതാണ്ട് അതേ ടെക്നോളജി കുറച്ചു കൂടി വിപലീകരിച്ചു ഒരു പ്രൊജക്റ്റ് ആയി 👍നല്ല ആശയം 👌❤️👍
വളരെ ഉപയോഗപ്രദമായ വീഡിയോ👍🤝🙏
അബ്ദുക്ക ൻ്റെ വീട്ടിൽ ഞമ്മൾ ചകിരിയല്ലെ കണ്ടത് നല്ല കാര്യം ചെയ്ത് നോക്കണം ഇൻശ അല്ലാഹ്
👌👌👌
👍🏻👍🏻👍🏻👍🏻
ഉരുൾ പൊട്ടൽ ഉണ്ടാകുമോ 💚💚💚❤️❤️❤️💙💙💙👍👍👍👏👏👏
Aadyam kaanicha marathile pazham abiyu aano?
Nalla idéa
താങ്കളെ വീടും വീട്ടുകാരെയും ഒക്കെ ഒന്ന് പരിജയപ്പെടുത്തി തരുമൊ
👍👍👍
സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടുന്ന വിഡിയോ
കുഴൽ കിണറിന്റെ iron content മാറി കിട്ടോ?
100% ❤❤
😊😊😊😊👌👌👌👌👌👌👌
❤❤❤😘👍🏻
Kollamadipoli😢
Hi
ആ കുഴിയിൽ വെള്ളം കാണഞ്ഞുണ്ടല്ലോ
18വർഷം ആയി ചെയ്തിട്ട് എന്ന് പറഞ്ഞു. പിന്നെ 25വർഷം ആയി പൊതു ടാപ് റോട്ടിൽ ഇട്ടിട്ട്. അതെന്താ.
ഞങ്ങൾക്ക് വെള്ളം കിട്ടി
സബ് ചെയ്തിട്ടുണ്ട് തിരിച്ചും ചെയ്യണേ ❤️🙏❤️❤️❤️❤️❤️
Subbed
👍
👍
🎉❤❤