മോളുടെ വ്ലോഗുകളെല്ലാം ഈ അടുത്ത ദിവസങ്ങളിലാണ് കണ്ടുതുടങ്ങിയത്. എല്ലാം ഒന്നിനൊന്ന് പ്രയോജനപ്രദമായ വീഡിയോകൾ. ഏലക്ക ഞാൻ വിത്ത് മുളപ്പിച്ച് കിളിപ്പിച്ചു. അങ്ങനെ കുറേ കൃഷികൾ ചെയ്യുന്നുണ്ട്. മോളെ ഒരു കാര്യം, ഈ വളക്കുറുള്ള മണ്ണിൽ പലതരം വ്ലോഗുകൾ ചെയ്യുമ്പോൾ കയ്യിൽ അത്യാവശ്യമായും ഗ്ലൗ സ് ഇടാൻ ഒരിക്കലും മറക്കരുതെ. മോളുടെ സുന്ദരമായ കൈകളിൽ കുഴിനഖം പോലുള്ള ചൊറിച്ചിലുകൾ വരാൻ സാധ്യതയുണ്ട്. ഇപ്പോൾ ചെറുപ്പമായതുകൊണ്ട് അതൊന്നും ശ്രദ്ധിക്കത്തില്ല. മോളെ മറ്റൊന്നും തോന്നല്ലേ. അപ്പൊ OK..👍👍👍👍👍.
2 ആഴ്ചയായി കരിയില ചാണകവും വെള്ളവും ചേർത്ത് പ്ലാസ്റ്റിക് ബോക്സിൽ വെച്ചു. ഇപ്പോൾ അത് അവിഞ്ഞു ചെറിയ ചൂടും ഉണ്ട് , എത്ര നാൾ കഴിയും ഈ ചൂട് പൂർണമായും മാറാൻ , മണ്ണിര ചേർക്കാൻ വേണ്ടിയാണ്
Nannayi present cheythu.gud review.
Super nannayittund
Super രമ്യ. Powerful വളം
എല്ലാ വീഡിയോയും വളരെ ഉപകാരപ്രദം
🙏❤️
തെങ്ങിന് വളപ്രയോഗങ്ങൾ വീഡിയോ ചെയ്യാമോ? ജൈവവളവും , രാസവളവും ഇത് ഏതെല്ലാം സമയങ്ങളിൽ ചെയ്യണം.
Hi..ee mannira kitummo..sale undo😊
ഉള്ളിതൊലി,മുട്ടതോട്, നാരങ്ങ, ഇടാമോ
Naranga venda. Muttathod podichu idam
@@sanremvlogs
Thank you for reply
ഞാൻ കണ്ണൂർ ജില്ലയിലാണ് എനിക്ക് ഈ മണ്ണിരയെ കിട്ടാൻ എന്താണ് വഴി
Voice super
മണ്ണിര എവിടെ വാങ്ങാൻ കിട്ടും
very use full tip
ഗുഡ് വീഡിയോ താങ്ക്സ് 🙏
മോളുടെ വ്ലോഗുകളെല്ലാം ഈ അടുത്ത ദിവസങ്ങളിലാണ് കണ്ടുതുടങ്ങിയത്. എല്ലാം ഒന്നിനൊന്ന് പ്രയോജനപ്രദമായ വീഡിയോകൾ. ഏലക്ക ഞാൻ വിത്ത് മുളപ്പിച്ച് കിളിപ്പിച്ചു. അങ്ങനെ കുറേ കൃഷികൾ ചെയ്യുന്നുണ്ട്. മോളെ ഒരു കാര്യം, ഈ വളക്കുറുള്ള മണ്ണിൽ പലതരം വ്ലോഗുകൾ ചെയ്യുമ്പോൾ കയ്യിൽ അത്യാവശ്യമായും ഗ്ലൗ സ് ഇടാൻ ഒരിക്കലും മറക്കരുതെ. മോളുടെ സുന്ദരമായ കൈകളിൽ കുഴിനഖം പോലുള്ള ചൊറിച്ചിലുകൾ വരാൻ സാധ്യതയുണ്ട്. ഇപ്പോൾ ചെറുപ്പമായതുകൊണ്ട് അതൊന്നും ശ്രദ്ധിക്കത്തില്ല. മോളെ മറ്റൊന്നും തോന്നല്ലേ. അപ്പൊ OK..👍👍👍👍👍.
,❤️❤️❤️❤️❤️❤️.. glouse idam👍👍👍. Thank you for your valuable support and care....
Inoculam idaamo mannirak pakaram
Compost aakan inoculam use cheyam👍❤
മണ്ണിര വേണ്ടിയിരുന്നു , എവിടെ നിന്നും കിട്ടും ?
Very good
Hi ma'am മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കാൻ മണ്ണിര ye kodukkunnundo
Yes
6:52 @@ajithsudhakaran6638
ഇതുമായി ബന്ധപെട്ട് ചില സംശയങ്ങൾ ഉണ്ട്. നമ്മൾ ആദ്യം ബക്കറ്റിൽ വേസ്റ്റ് ഇട്ടു മണ്ണിരയെ ഇട്ടാൽ. പിന്നെ അതിൽ വേസ്റ്റ് എപ്പോഴാണ് ഇടേണ്ടത്
8111862301
Pinnakku kuthirthu idamo
Thenga pinnakku nallathaa
2 ആഴ്ചയായി കരിയില ചാണകവും വെള്ളവും ചേർത്ത് പ്ലാസ്റ്റിക് ബോക്സിൽ വെച്ചു. ഇപ്പോൾ അത് അവിഞ്ഞു ചെറിയ ചൂടും ഉണ്ട് , എത്ര നാൾ കഴിയും ഈ ചൂട് പൂർണമായും മാറാൻ , മണ്ണിര ചേർക്കാൻ വേണ്ടിയാണ്
Ini cherkkam
Two weeks aayallo.. so ini mannira composting vekam
@@sanremvlogs ഇന്നലെയും ചൂട് ഉണ്ടായിരുന്നു
മണ്ണിര ചെടിയുടെ വേര് കഴിക്കുമോ ചിലർ പറയുന്നുണ്ട്
Illaaa.
Orange skin lemon skin idanpattumo sister please reply 🙏🙏🙏
Idam.. But 2 days pazhakiyit ittal mathy👍❤
@@sanremvlogs thankyou sister ❤️🙏👍
ആദ്യമായി ചെയ്യുന്നവർക്ക് മണ്ണിരയെ എവിടെ നിന്ന് കിട്ടും
മണ്ണിരയെ എങ്ങനെ ഉണ്ടാക്കും സൗദിയിലാണ് ഒന്നുപോലും കയ്യിലില്ല എങ്ങനെ ഉണ്ടാക്കും മണ്ണിരയെ
❤❤❤
👍 ഞാനുംകമ്പോസ്റ്റ് ആകാൻ വച്ചിട്ടുണ്ട്.എടുത്തില്ല.
👍❤️
Chechi super
👍👍👍
നമ്മുടെ വീട്ടുപരിസരത്ത് മണ്ണിര ചേർത്താൽ മതിയോ
Athu waste kazhikillaa.. Mannu aanu kazhikunathuu
Ok
മണ്ണിരയെ എങ്ങിനെ കിട്ടും നമ്മുടെ മണ്ണിലെ മണ്ണിര മതിയോ
Nammude mannira pattilllaaaa
മണ്ണിര വേണം കോൺടാക്ട് നമ്പർ plz
Yell podi yenn paranjaal ndh
Ellupody?
@@sanremvlogs നല്ല അവതരണം 👍
മണിര കമ്പോസ്റ്റും കരികില കൊണ്ട് ഉണ്ടാക്കുന്ന കമ്പോസ്റ്റും രണ്ട് ആണോ....
Randu aannuu👍