സത്യത്തിൽ പീലാണ്ടി 9 ത് പേരെ കൊന്നിട്ടുണ്ടോ ? Elephant story VM Pradeep Media

Поділитися
Вставка
  • Опубліковано 9 лис 2021
  • കോടനാട് ആന പരിശീലന കേന്ദ്രത്തിൽ കാട്ടാനആയ പീലാണ്ടി ചന്ദുവിന്റെ പുതിയ വിശേഷങ്ങൾ .....VM Pradeep Media
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty# • Pampady Rajan പാപ്പാനോ...
    Pampadi Rajan ഉടമ കൊച്ചുമോന്റെ കല്ലറയിൽ Elephant Story • Pampadi Rajan ഉടമ കൊച്...

КОМЕНТАРІ • 193

  • @sanoop4u
    @sanoop4u 2 роки тому +49

    ഈ വിഡിയോയിൽ ഞാനും എന്റെ കുടുംബവും ഉണ്ട്. അന്ന് അടുത്ത് നിൽകുമ്പോൾ അറിയില്ലായിരുന്നു താങ്കൾ ഇത്ര നല്ല യൂട്യൂബർ ആണെന്നു. പക്ഷേ പാപ്പാനോട് താങ്കൾ പറയുന്ന കേട്ടിട്ട് താങ്കളുടെ ചാനലിന്റെ പേര് ഞാൻ അന്ന് തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. എന്തായാലും നല്ല വീഡിയോ. അഭിനന്ദനങ്ങൾ.. 😊

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +44

    ആദ്യമായാണ് പീലാണ്ടിയുടെ മുഴുവൻ കാര്യങ്ങളും അറിഞ്ഞത് മുരുകേശൻ ഒരതിശയം തന്നെ . നന്നായി നല്ല എപ്പിസോഡ് ആയിരുന്നു thank you...

  • @krishnantulasi9841
    @krishnantulasi9841 2 роки тому +6

    ഇവനും ഒരു പാമ്പാടി രാജൻ ആകുമോ.... നീലാണ്ടി എത്രനല്ല നാമം 👌👍❤👌

  • @user-ky7en3wp3n
    @user-ky7en3wp3n 2 роки тому +50

    ചേട്ടാ ഞാൻ അട്ടപ്പടികാരൻ ഈ പീലാണ്ടിയുടെ മുൻപിൽ ഒരു വട്ടം പെട്ടിട്ടുണ്ട്... ആനയെ പിടികൂടുന്നത് ഞാൻ നേരിട്ട് കണ്ടത്തതാണ്...ഒരു അട്ടപ്പാടികാരൻ ആയതിനാൽ ഈ ആനയെ പറ്റി എനിക്കറിയാവുന്നതാണ് . ഈ പറയുന്നവരെ എല്ലാം ആന കൊന്നത് തന്നെയാണ് .. ക്രൂരനായ ഒറ്റതിരിഞ്ഞു നടക്കുന്ന പീലാണ്ടിയെ ഞാൻ അന്ന് കണ്ടിട്ടുള്ളു... പിലാണ്ടി ആരാണ് എന്ന് ചോദിച്ചാൽ.. കേരളത്തിലും തമിഴ്നാട്ടിലും കൂടി വ്യാപിച്ചു ചിതറി കിടക്കുന്നതാണ് പശ്ചിമഘട്ടത്തിലെ അട്ടപ്പാടി വനങ്ങൾ ഈ വനങ്ങളിൽ സുഞ്ചരിക്കുന്ന ആനകളിൽ ഒന്ന്.. ഇവർക്ക് ഒരിക്കലും വന്നതിനുള്ളിൽ കഴിയാനാവില്ല.. അവരവിടുന്നു ഇറങ്ങിയേ പറ്റു കാരണം ഒരുപാട് ഉണ്ട് വനത്തിലെ പരിമിതമായ ജല ലഭ്യത കൂടാതെ ഭക്ഷണം കണ്ടവത്താൻ വനതിലും നല്ലത് നാട്ടിലേക്കു ഇറങ്ങുക എന്നതുതന്നെ.. അട്ടപ്പടിയിലെ തെക്ക് പടിഞ്ഞാറു മാത്രമേ നിബിഡ വനങ്ങൾ ഒള്ളൂ ഇടയിൽ ഉള്ള കുഞ്ഞുകാടുകൾ ഒരാനയ്ക്കും ജീവിക്കാൻ തെകയുന്നതുമല്ല തമിഴ്നാട്ടിൽ ചെന്നാൽ ധാരാളം വാഴത്തോട്ടങ്ങളും മറ്റും പച്ചക്കറിസാധനങ്ങളും road അരികിൽ തള്ളുന്ന വെയിസ്റ് വരെ ഇവർക്ക് കഴിക്കാനുണ്ട്..ഈ കാരണത്താൽ ഇവിടത്തെ ആനകൾ ദീർഗദൂരം സഞ്ചരിക്കേണ്ടി വരുന്നു.. അട്ടപ്പടിയുടെ ഈ ഭൂപ്രെകൃതി ആനയ്ക് വരുത്തുന്ന വിന എന്നത് തമിഴ് നാട്ടിൽ ചെല്ലുന്ന ആനയെ വളരെ മൃഗയമായിട്ടാണ് അവർ ഉപദ്രെവിക്കുക ടയർ കത്തിച്ചു എറിയുക. വലിയ ഗുണ്ട് പൊടിച്ചു മുറിപ്പെടുത്തുക.. ഇതുപോലെ പരിക് പറ്റിയ ആനയുടെ വേദന ഒന്നു ചിന്തിച്ചു നോകിയെ..അവിടുന്ന് ജീവനും കൊണ്ട് വരുമ്പോൾ കേരളത്തിലെ ജനങ്ങൾ ചെയ്യുന്നത് ഇതിലും മൃഗിയമായ കാര്യമാണ്.. തോക്കോ എയർഗണ്ണോ ഉപയോഗിച് കമ്പി കഷ്ണങ്ങൾ ശരീരത്തിൽ ആഴത്തിൽ തറപ്പിക്കും.. അതേതിനാണെന്നോ അതവിടെ ഇരുന്നു പഴുത്തു പുഴുവായി മരണ വേദനസഹിച്ചു.. ആ മൃഗം ചാവാൻ... ഒരു മുള്ളു കൊണ്ടാൽ നമുക്ക് സഹികോ... ഈ പീലാണ്ടിടെ മേത്തു നിന്നും ഇതുപോലെ ഉള്ള ഒന്നും രണ്ടുമല്ല ഒരുപാട് കമ്പിയും ചെറിയ എയർ ഗൺ ബുള്ളറ്റ്റുകളും കിട്ടി എന്നാണറിയാൻ കഴിഞ്ഞത്... പീലാണ്ടിടെ മേത്തു ഒരുപാട് മുറിവ് ഉണ്ടായിരുന്നു... ഈ വേദന സഹിച്ചൊരു ആന എത്ര ദൂരം സഞ്ചരിക്കും അവർക്ക് തീറ്റയും വെള്ളവും കിട്ടുന്ന ചെറിയ പ്രേദേശത്തു നിലയുറപ്പിക്കും അതാണ് പീലാണ്ടിച്യ്തത്.. പുഴയിലേക് ഇറങ്ങി ഇത്തിരി വെള്ളം കുടിക്കാൻ മനുഷ്യൻ കനിയണം ആന മാത്രമല്ല എല്ലാമൃഗങ്ങൾക്കും പുഴയ്ക്കും ഇടയിൽ ഇപ്പോൾ വൈദ്യുതവേലി കൂടി വന്നപ്പോൾ സുന്ദരമായി.അവരുടെ അവസ്ഥ .. അട്ടപ്പടിയിലെ പുഴയുടെ ഇരു സൈഡും പ്രൈവറ്റ് പ്രോപ്പർട്ടിയും കമ്പിവേലിയും ഇട്ടകൊണ്ട് പണ്ട് സ്വസ്തമായി മുകളിലെ വനങ്ങളിൽ നിന്നും വന്നു ജലതിനെ ആശ്രയിച്ച മൃഗങ്ങൾക്കു മുന്നിൽ മതിൽ കെട്ടിയ പോലെയായി . ഒരുകാലത്തും വിഹരിച്ചു ഇവിടെഎല്ലാം നടന്നവർ ഇന്ന് ദാഹജലത്തിനും ഭക്ഷണത്തിനും വേണ്ടി മനുഷ്യനുമായി യുദ്ധം നടത്തുകയാണ്.. അങ്ങനെ തന്നെ ഇല്ലാതാകാൻ നോക്കിയവരുടെ മുന്നിൽ ഒറ്റയാനായി യുദ്ധം ച്യ്തവനാണ് പീലാണ്ടി....
    അരികൊമ്പന്റെ കേസിലും എനിക്ക് ഇതുതന്നെയാണ് തോന്നുന്നത് പുള്ളിക്കാരന് എന്തോ നല്ല അസ്വസ്ത്ഥ ഉണ്ട് ചിലപ്പോൾ മുറിവാകാം, ഇല്ലേൽ അസുഖമായിരികാം, അതിനാണ് ചികിത്സനൽകേണ്ടത്, അത് പരിഹരിച്ചാൽ അവൻ ശാന്തനാകുമായിരിക്കും,

  • @vineethavinuvineetha373
    @vineethavinuvineetha373 2 роки тому +10

    മാറ്റങ്ങൾ അനിവാര്യമാണ് അല്ലേ പ്രദീപ് ചേട്ടാ 🔥🔥🔥

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      പാമ്പാടി രാജന്റെ 100 വീഡിയോയും ഈ ചാനലിൽ ഉണ്ടാവും വിനീത

  • @eldhosemathew9622
    @eldhosemathew9622 2 роки тому +10

    ചുള്ളൻ ചെക്കൻ 😍😍😍😍😍

  • @anandharidas4308
    @anandharidas4308 2 роки тому +30

    ചേട്ടാ കോന്നി സുരേന്ദ്രൻ വീഡിയോ ചെയ്യാമോ?❤️

  • @jinujerald9395
    @jinujerald9395 2 роки тому +32

    പീലാണ്ടി🔥🔥😍. പുതുപ്പള്ളി അർജുനൻ ആനേടെ അപരൻ😂

    • @VMPRADEEP
      @VMPRADEEP  2 роки тому +3

      Yea

    • @sabarisureshel9911
      @sabarisureshel9911 2 роки тому +2

      Corect shape Anu 👌💥

    • @achuachu881
      @achuachu881 2 роки тому

      ചെപ്ര കണ്ണൻ ഇതുപോലെ ഇരിക്കുവാണ്

    • @Life79751
      @Life79751 2 роки тому

      @@achuachu881 athe

  • @ufo6632
    @ufo6632 2 роки тому +3

    നിങ്ങളുട വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു 👍 ഞൻ 12.50 am ചുമ്മാ കേട്ടു നോക്കിയതാ 😜 സൂപ്പർ 🤘💚

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    Pradeep sir നല്ല അവതരണം 👍

  • @abetrex1394
    @abetrex1394 2 роки тому +5

    Yours is my favorite elephant program. You explain things very well. Not just show off. Keep it up.

    • @VMPRADEEP
      @VMPRADEEP  2 роки тому

      Thanks Abe 🙏🙏🙏🙏🙏

  • @achuachu881
    @achuachu881 2 роки тому +3

    അവതരണം 👍
    എല്ലാവിധ ആശംസകൾ നേരുന്നു ❤

  • @prajithc.p875
    @prajithc.p875 2 роки тому +3

    Murukesh..... Oru nishkalankan aaya manushyan❤️❤️❤️

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 2 роки тому +6

    I love you pambady rajan

  • @bijoytom6666
    @bijoytom6666 2 роки тому +18

    ഇതു പോലെ എല്ലാ ആനകളെ കുറിച്ചും വീഡിയോ ചെയ്യു താങ്കൾ നന്നായി അവതരിപ്പിക്കുന്നുണ്ട് കണ്ടിരിക്കും

  • @ravindranravi5773
    @ravindranravi5773 Рік тому +2

    പീലാണ്ടിയുടെ നല്ലകൂട്ടാണു മുരുകേശൻ.പക്ഷേ സദാനേരവു० മച്ചാൻെറ മേലേക്കൊരു കണ്ണുവേണ० മുരുകേശാ.നിങ്ങൾക്കെൻെറ അകമഴിഞ്ഞാശ०സകൾ !🐘🐘🐘🐘

  • @shajipaul312
    @shajipaul312 2 роки тому +2

    Murukesh.. big salute 🙏🙏🙏🙏🙏👍🙏👍👍

  • @shinehusain5069
    @shinehusain5069 2 роки тому +3

    ❤😘❤😘❤😘❤😘papady rajan😘😘😘😘😘😘😘😘😘

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +9

    ചട്ടക്കാർ അയാൾ ഇങ്ങനെ വേണം ആനയെ അറിഞ്ഞു പെരുമാറാണം അല്ലാതെ അതിനെ ഇട്ട് മർദിച്ചട്ടു ഒരു കാര്യവുമില്ല അതിന് വാശി കൂടത്തെ ഉള്ളു സിംപിൾ പാപ്പാൻ അവര് തമ്മിൽ നല്ല കെമെസ്റ്ററി പാപ്പാനെ മാറ്റാതെ ഇരുന്നാൽ നന്നായിരുന്നു പിലാണ്ടിക്കുംഅതാണ് നല്ലത് ❤️❤️❤️❤️

  • @preseedkumar9644
    @preseedkumar9644 2 роки тому +2

    Kollam oranayil thanne focus cheyyathe mattanayude videokude ulpeduthanulla theerumanan nannai..!!

  • @manjuhari511
    @manjuhari511 2 роки тому +5

    കാടുകേറിയ മനുഷ്യന്റെ ക്രൂരമായ വിളയാട്ടം

  • @user-ky7en3wp3n
    @user-ky7en3wp3n 2 роки тому +5

    തായ്‌ലൻഡിലെ elephent park പോലെ ആകണം കോടനാട്ടിലെ ഈ അനക്കൂടുകൾ..അപ്പോൾ ആനപരിപാലനം ഭാരിച്ച ചിലവാവില്ല.. ആനയെ പറ്റിപടിക്കാൻ ഒരു സ്കൂളും മ്യൂസിയവും എല്ലാം ഉള്ള ഒരു വിദേശിയെയും സ്വദേശിയെയും ആകർഷിക്കുന്ന ഇടമാകണം... ആനയ്ക് സ്വര്യമാരി വിഹരിക്കാനും ഉള്ള ഇടംമാവണം.. കോടനാട്.... 🔥💖👍

  • @shijeesh1000
    @shijeesh1000 2 роки тому +2

    കാട്ടിൽ ജനിച്ചു വളർന്ന 9 പേരെ കൊന്ന ഒരാനയെ ചുരുങ്ങിയ സമയം കൊണ്ടു ഇത്ര സാധുവാക്കിയ മുരുകേശനും മറ്റു പാപ്പന്മാർക്കും അഭിനന്ദനങ്ങൾ
    പാപ്പന്മാരോട് വളരെ അനുസരണയോടെ പെരുമാറി കാടിന്റെ വന്യത വിട്ട് നാടിന്റെ സ്നേഹത്തിലേക്കു അലിഞ്ഞു ചേർന്ന പീലാണ്ടിക്കും ബിഗ് സല്യൂട്ട് 👍🏻

  • @molyjoy5086
    @molyjoy5086 2 роки тому +3

    Nalla video.pavam peelandi

  • @jijopalakkad3627
    @jijopalakkad3627 2 роки тому +3

    പീലാണ്ടി 💥💥🔥🔥🔥🥰🥰🥰🐘🐘

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      🙏🙏🙏🙏🙏

  • @adarshbp9032
    @adarshbp9032 2 роки тому +8

    എനിയും കുടുതൽ ആനയുടെ വിഡിയോ വേണം

  • @mercyjingle3950
    @mercyjingle3950 2 роки тому +5

    God bless you 🥰🥰

  • @onattukaraulsavangaludenad8869
    @onattukaraulsavangaludenad8869 2 роки тому +4

    Kollam pambadi rajante mathram videos cheyyathe ithu pole ella aaanayudeyum videos cheithal nannavum

    • @VMPRADEEP
      @VMPRADEEP  2 роки тому

      സുഹൃത്തേ പാമ്പാടി രാജൻറെ വീഡിയോ ചെയ്താൽ നന്നാകില്ലേ...അങ്ങനെ ഒരു ചോദ്യം സുഹൃത്തിന്റെ കമൻറിൽ ഉണ്ട്

  • @izzainayath7949
    @izzainayath7949 2 роки тому +1

    പീലാണ്ടിയും മുരുകേശൻ ചേട്ടനും 💜👍🏻

  • @adarsh3041
    @adarsh3041 2 роки тому +7

    പൂർണ സ്വാതന്ത്ര്യം 😂 പക്ഷെ ഒറ്റ അമരത്തിൽ ചങ്ങല 😂🔥

  • @AASH.23
    @AASH.23 2 роки тому +1

    പീലു 🥰🥰🥰🥰🥰💕💕💕ഇഷ്ടം

  • @sanjay.______
    @sanjay.______ 2 роки тому +6

    പീലാണ്ടി ❤❤❤

  • @jinimol8799
    @jinimol8799 2 роки тому +3

    Super

  • @aswinachu7534
    @aswinachu7534 2 роки тому +4

    😊😊😊😊✨️

  • @aswinvp1071
    @aswinvp1071 2 роки тому +3

    😍😍

  • @bhavendmdas9299
    @bhavendmdas9299 2 роки тому +3

    😍

  • @ashababu1037
    @ashababu1037 2 роки тому +3

    ❤️❤️❤️🐘😍😍

  • @sivaprasad5838
    @sivaprasad5838 2 роки тому +7

    കോന്നി സുരേന്ദ്രൻ ആനയുടെ വീഡിയോസ് ചെയ്യു പ്ലീസ് You Tuber Reply please 🙏🙏🙏🙏

  • @shajipaul312
    @shajipaul312 2 роки тому +1

    Pappaane.. big salute 👍👍👍👍

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +4

    ❤❤❤

  • @ajmishibu1221
    @ajmishibu1221 2 роки тому +3

    👍👍👍👍👍👍👍

  • @njsistersmahe7177
    @njsistersmahe7177 Рік тому +2

    പാവം അവനെ കണ്ടിട്ട് അവൻ ആരെയും കൊന്നില്ല എന്ന് തോന്നുന്നു 😞

  • @Titandevu777
    @Titandevu777 2 роки тому +2

    😍😍😍💥💥💥

  • @NishaNisha-se2jb
    @NishaNisha-se2jb 2 роки тому +3

    Pilandi. Super

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +4

    Neelakandan de episode cheyyumo chetta 😉😉

  • @pillaiabhilash5565
    @pillaiabhilash5565 2 роки тому +3

    🐘❤❤

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 роки тому +5

    മറ്റു ഉള്ള ആനയെ കാണുമ്പോൾ. വല്ല പ്രശ്നം ഉണ്ട് എന്ന് ചോദിച്ചു നോക്കാം ആയിരുന്നു

  • @vishnuvn2795
    @vishnuvn2795 2 роки тому +2

    ❤️

  • @abhijithmadhu9082
    @abhijithmadhu9082 2 роки тому +5

    Sundarande video idumo pradeepata

  • @anilakumary8414
    @anilakumary8414 2 роки тому +1

    ❤️❤️❤️❤️❤️❤️❤️

  • @balan8640
    @balan8640 5 місяців тому

    Adhu parajalpore ethra kalipu vaekayano peelan

  • @viralexpress6254
    @viralexpress6254 2 роки тому +1

    താങ്കൾ നിൽക്കുന്നത് തന്നെ സേഫ് ആയിട്ടാണ് മറ്റുള്ളവർക്ക് പ്രചോദനം

  • @babupvarghese4920
    @babupvarghese4920 2 роки тому +3

    പീലാണ്ടി ❤❤❤❤

  • @ArunPiravomvlog
    @ArunPiravomvlog 2 роки тому +4

    പുതിയ എപ്പിസോഡ് തുടങ്ങിയോ

  • @anandhusuresh2268
    @anandhusuresh2268 2 роки тому +3

    പീലാണ്ടി💥

  • @anoopc9895
    @anoopc9895 Рік тому +1

    പാപ്പാൻ മുരുകേശൻ..... ചുരുക്കം ചില വാക്കുകളിൽ, കരുണയുടെ ഒരു മഹാ പ്രപഞ്ചം ഒളിപ്പിച്ച മനുഷ്യസ്നേഹി
    എത്ര വലിയ കൊലയാളിക്ക്(മനുഷ്യനൊഴിച്ച്) ഇവൻറെ മുമ്പിൽ മുട്ടുമടക്കാതെ ഇരിക്കാൻ കഴിയുന്നത് എങ്ങിനെ

  • @anumol3324
    @anumol3324 2 роки тому +2

    അവിടേ ഉളളവർ ഇവനെ ആനകളിലേ ദൈവം എന്നാണ് velekkunnathu. 9:38 അപ്പോൾ അവർ പറഞ്ഞതാണ് ശരി

  • @sree4607
    @sree4607 5 місяців тому

    പാവം അരികൊമ്പൻ 150പേരെ കൊന്നു എന്നുവരെ അവിടെയുള്ള വട്ട് പിടിച്ചതുങ്ങൾ പറഞ്ഞുപരത്തിയതാണ് അതുപോലെയാണ് ഈ പാവവും, അരികൊമ്പൻ ഒരു കൊതുകിനെ പോലും കൊന്നിട്ടുണ്ടോഎന്ന് സംശയമാണ്, എന്നിട്ടാണ് അങ്ങനെ പറഞ്ഞത് അതുപോലെ തന്നെ ഇതും

  • @april5074
    @april5074 2 роки тому +1

    Ithevideya location?

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      കോടനാട് ആന പരിശീലന കേന്ദ്രം

  • @manojkumar-ll7nl
    @manojkumar-ll7nl 2 роки тому +1

    താമരക്കുടി വിജയൻ്റെ വീഡിയോ ചെയ്യാമോ..? കൊല്ലം ജില്ല

  • @anuvijayaraghavan8741
    @anuvijayaraghavan8741 2 роки тому +1

    Cud u pls add English subtitles to ur videos

  • @Niz311
    @Niz311 2 роки тому +1

    സന്തോഷം...താങ്കൾ pambadiye സോസ്ഥമായി വിട്ടല്ലോ

    • @VMPRADEEP
      @VMPRADEEP  2 роки тому +2

      ആ സന്തോഷം താൽക്കാലികം ആയിരിക്കും

    • @Niz311
      @Niz311 2 роки тому

      @@VMPRADEEP 😂😂

    • @sreelekhatr5594
      @sreelekhatr5594 2 роки тому

      താങ്കൾ മാത്രമായിരിക്കും പാമ്പാടി രാജന്റെ ഇത്രയും നല്ല വീഡിയോ ചെയ്യുന്ന ചാനലിനെ എതിർക്കുന്നത്

  • @sabarisureshel9911
    @sabarisureshel9911 2 роки тому +3

    👌💥

  • @sajeevnvsajeevnv5546
    @sajeevnvsajeevnv5546 2 роки тому +1

    വഴക്കുളം മനോജേന്റെ വിഡിയോ ചെയ്യുമോ

  • @sharonlooney6801
    @sharonlooney6801 2 роки тому

    What are they washing off of the elephants?

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 2 роки тому +2

    പാമ്പാടി ആന കോടനാട് കൂട്ടിൽ ഉള്ളതാണ് ഇപ്പോ കൂട് കപ്രിക്കാട് ആണ്

  • @green-ci5dw
    @green-ci5dw Рік тому +1

    Eppadidraa peelandi...

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 2 роки тому +2

    Bro eee camp turanoooo

  • @anilaanila4440
    @anilaanila4440 2 роки тому +4

    അങ്കിൾ കീച്ചന്റെ വീഡിയോ ചെയ്യുമോ

  • @naveenc4253
    @naveenc4253 2 роки тому +1

    ആന മുരുകേശൻ 😎

  • @salinijinu1987
    @salinijinu1987 2 роки тому +2

    മുരുകനും ഗണപതിയും 🥰🥰🥰

    • @VMPRADEEP
      @VMPRADEEP  2 роки тому

      🙏❤️🙏👍🙏

  • @tibinvarghese9017
    @tibinvarghese9017 2 роки тому +1

    Thambalakkadu ullathu pala kutti sankaran ano 🧐

  • @subinms8082
    @subinms8082 2 роки тому +2

    ഹരിപ്രസാദ് ന്റെ വീഡിയോ കൂടെ....
    ചെയ്യാൻ പറ്റുമോ.... VMP.....?... നല്ലൊരു കൊമ്പനാണ്.... പീലാണ്ടി യെക്കാളും പ്രായമുണ്ട്.... അവന്....

    • @VMPRADEEP
      @VMPRADEEP  2 роки тому +1

      സുബിൻ പറഞ്ഞതല്ലേ ഉടൻ ഇട്ടേയ്ക്കാം

  • @sharonlooney6801
    @sharonlooney6801 2 роки тому

    So sad beating the elephants like that

  • @muhamadh6291
    @muhamadh6291 2 роки тому +3

    ഇനി പ്രശ്നം ഉണ്ടാ ക്കൂല അവൻ കാട്ടിലേക് തുറന്നു വിടൂ കാട്ടിലെ സുഖം നമ്മുക്കു കൊടുക്കാൻ സാധിക്കൂല

  • @manjuhari511
    @manjuhari511 2 роки тому +2

    സുജയ് വിജയ് ഇരട്ട ആനകൾ അല്ലേ

  • @akhils8482
    @akhils8482 2 роки тому +2

    ആനമല കലിം അല്ലെ ഇവനെ പിടിച്ചത്

  • @santhosh.m.jm.j3703
    @santhosh.m.jm.j3703 2 роки тому +2

    Attappadikarkariyam.sathyam.veruthae.onnum.parayarathue

  • @minjojohn2753
    @minjojohn2753 2 роки тому +2

    ചേട്ടാ എന്ത് ഉയരം ഉണ്ടാകും ഇവന്..

  • @Thebeacon723.
    @Thebeacon723. Рік тому +1

    ഇവനെ വാങ്ങാൻ ആഗ്രഹം ഉണ്ട് ഇത് എങ്ങനെ ആരെ കാണണം 🙏

    • @VMPRADEEP
      @VMPRADEEP  Рік тому

      ഇപ്പോൾ നിയമപരമായി കഴിയില്ല

    • @Thebeacon723.
      @Thebeacon723. Рік тому

      @@VMPRADEEP ഇതിന്റെ price കൂടുതൽ കൊടുത്തു വാങ്ങാൻ ആഗ്രഹം ഉണ്ട്

  • @nabeesahussain9899
    @nabeesahussain9899 2 роки тому +3

    Super

  • @ushapk5861
    @ushapk5861 2 роки тому +1

    ❤❤❤

  • @sobhus776
    @sobhus776 2 роки тому +3

    ❤️❤️❤️