ഇദ്ദേഹത്തിനെ ഞാൻ ഫോണിൽ വിളിച്ചു.. ഫോൺ എടുത്തില്ല.. കുറെ സമയം കഴിഞ്ഞു തിരിച്ചു വിളിച്ചു.. എൻറെ സ്ഥലം കുറച്ചു ദൂരെ ആയതിനാൽ വർക്ക് ചെയ്യാൻപറ്റുമെന്ന് ഉറപ്പില്ല.. എന്നിരുന്നാൽ കൂടി എൻറെ.സംശയങ്ങൾക് എല്ലാം തന്നെ മറുപടി തന്നു..ഒരുപാട് ദൂരെ വന്നു work ചെയ്താൽ വരുന്ന extra cost customer ന് വഹിക്കേണ്ടിവരും അങ്ങനെ വന്നാൽ പിന്നെ cost effective construction എന്നത് അർത്ഥമില്ലാത്തതായിത്തീരും എന്നാണ് അദ്ദേഹം പറഞ്ഞത്..ഇക്കാലത്ത് സ്വന്തം profit ന് വേണ്ടി മാത്രം ജോലിചെയ്യുന്ന ആൾക്കാരുടെ ഇടയിൽ വൃതൃസ്ഥനായ ഒരാളായി തൊന്നി..ഇതെ ആവശൃത്തിനായി മറ്റു പലരേയും വിളിച്ചു.. അവരൊന്നും നമമുടെ സംശയങ്ങൾ കേൾക്കാൻ പോലും താത്പര്യമില്ല..എന്തെങ്കിലും പറഞ്ഞു നമമളെ ഒഴിവാക്കുകയാണ് ചെയ്തത്..അവരെയൊക്ക താരതമൃം ചെയ്യുമ്പോൾ വളരെ simple ആയ വൃക്തി..👍👍👍
കൊടികളുടെയും ലക്ഷങ്ങളുടെയും കൊട്ടാരങ്ങൾ അല്പം പൊങ്ങച്ചത്തോട് പറഞ്ഞു വീഡിയോ ഇടുന്നവർക്കിടയിൽ അതിസാധാരണക്കാരുടെ വീടിനവശ്യമായ എന്നാൽ ചിലവ് കുറഞ്ഞ സൗകര്യങ്ങൾ കാട്ടിതന്നതിനു നൂറു നന്ദി.
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള വിവരണം . നമുക്ക് സ്വയം ചെയ്യാൻ പറ്റിയ തരത്തിലുള്ള വീഡിയോ .ചിലവ് കുറഞ്ഞ് ഗുണമേന്മയുള്ളവർക്കുകൾ .ഷെയർ ചെയ്ത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കാനുള്ള ആ നല്ല മനസ്സ് ... സല്ല്യൂട്ട്
Cheriya Kitchennte slabnu thaazhe varunna Cupboardnte, Corner shelf, maximum space utilise cheythu kondu, chilavu kuranja reethiyil ulla oru model kaanikkaamo
എന്റെ സ്ഥലം എറണാകുളം ആണ്. ഇവിടെ നിന്നും materials ഉൾപ്പെടെ അവിടെ എത്തിക്കമ്പോൾ നിങ്ങൾക്ക് transporting charge ഇനത്തിൽ നല്ലൊരു തുക അധിക ചിലവ് വരും അതുകൊണ്ട് കോഴിക്കോടോ മലപ്പുറത്തോ ഉള്ള ആളെ കൊണ്ട് വർക്ക് ചെയ്യിപ്പിച്ചാൽ കുറഞ്ഞ ചിലവിൽ പണി നടത്തുവാൻ പറ്റും. എന്തെങ്കിലും Help വേണമെങ്കിൽ comment / wattsap ചെയ്യുക.........
Ferrow cement കൊണ്ട് ഇത്ര ഭംഗിയായി ഫിനിഷിങ് ഓട് കൂടി ചെയ്യാമെന്ന് ഇപ്പോൾ ആണ് മനസ്സിലാക്കുന്നത്. ഭാവിയിൽ വീഡിയോ ചെയ്യന്നതിന് ഒരു പ്രൊഫഷണൽ ന്റെ സേവനം ഉണ്ടെങ്കിൽ നന്നായിരുന്നു.
10 വർഷം മുൻപുള്ള shelf കാണിച്ചിട്ട് എന്താ ഗുണം . പുതിയത് ഉണ്ടല്ലോ ഇപ്പൊൾ വിപണിയിൽ,അതിനെ കുറിച്ച് പറയൂ... 10 വർഷം മുൻപുള്ള rate aano ippol...slab almara undu,അതിനു cover മാത്രം..rate ഇത്രയാവും ennu parayu...
ഇതു പോലെ വരുന്ന ഈർപ്പം മാറ്റുന്നത് സംബന്ധിച്ച് ഒരു വീ ഡിയോ ചെയ്തിട്ടുണ്ട് താഴെ കാ ണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ua-cam.com/video/SvF6HIP4BCc/v-deo.html
ഇദ്ദേഹത്തിനെ ഞാൻ ഫോണിൽ വിളിച്ചു.. ഫോൺ എടുത്തില്ല.. കുറെ സമയം കഴിഞ്ഞു തിരിച്ചു വിളിച്ചു.. എൻറെ സ്ഥലം കുറച്ചു ദൂരെ ആയതിനാൽ വർക്ക് ചെയ്യാൻപറ്റുമെന്ന് ഉറപ്പില്ല.. എന്നിരുന്നാൽ കൂടി എൻറെ.സംശയങ്ങൾക് എല്ലാം തന്നെ മറുപടി തന്നു..ഒരുപാട് ദൂരെ വന്നു work ചെയ്താൽ വരുന്ന extra cost customer ന് വഹിക്കേണ്ടിവരും അങ്ങനെ വന്നാൽ പിന്നെ cost effective construction എന്നത് അർത്ഥമില്ലാത്തതായിത്തീരും എന്നാണ് അദ്ദേഹം പറഞ്ഞത്..ഇക്കാലത്ത് സ്വന്തം profit ന് വേണ്ടി മാത്രം ജോലിചെയ്യുന്ന ആൾക്കാരുടെ ഇടയിൽ വൃതൃസ്ഥനായ ഒരാളായി തൊന്നി..ഇതെ ആവശൃത്തിനായി മറ്റു പലരേയും വിളിച്ചു.. അവരൊന്നും നമമുടെ സംശയങ്ങൾ കേൾക്കാൻ പോലും താത്പര്യമില്ല..എന്തെങ്കിലും പറഞ്ഞു നമമളെ ഒഴിവാക്കുകയാണ് ചെയ്തത്..അവരെയൊക്ക താരതമൃം ചെയ്യുമ്പോൾ വളരെ simple ആയ വൃക്തി..👍👍👍
❤️❤️❤️
Samsarathilum simple aayithonni👍
ഫോൺ നമ്പർ തരുമോ
Phone number pls
കൊടികളുടെയും ലക്ഷങ്ങളുടെയും കൊട്ടാരങ്ങൾ അല്പം പൊങ്ങച്ചത്തോട് പറഞ്ഞു വീഡിയോ ഇടുന്നവർക്കിടയിൽ അതിസാധാരണക്കാരുടെ വീടിനവശ്യമായ എന്നാൽ ചിലവ് കുറഞ്ഞ സൗകര്യങ്ങൾ കാട്ടിതന്നതിനു നൂറു നന്ദി.
2aaptaatatatqp
സൂപ്പർ
ഇഷ്ടം ആയി ട്ടോ,
, നല്ല അവതരണം cupboard നെക്കുറിച്ച് നല്ല അറിവ് കിട്ടി
Thanks
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള വിവരണം . നമുക്ക് സ്വയം ചെയ്യാൻ പറ്റിയ തരത്തിലുള്ള വീഡിയോ .ചിലവ് കുറഞ്ഞ് ഗുണമേന്മയുള്ളവർക്കുകൾ .ഷെയർ ചെയ്ത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കാനുള്ള ആ നല്ല മനസ്സ് ... സല്ല്യൂട്ട്
നല്ല അറിവ് കിട്ടി നന്നായിട്ടുണ്ട്
Thangalude oro videosum valare upakarapradam keep it up
വളരെയധികം നന്ദി ....
വീഡിയോസ് Share ചെയ്ത് Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.....
നിങ്ങളുടെ@@TECHTOLIFEBYASSIനിങ്ങളുടെ No തരുമോ പ്ലീസ് സ്ഥലം എവിടെ
In my house at thrissur, ferrocement slab are used in kitchen, rooms. No problem even after 10 years
Bathroom ntae puram chuvaril ulla wardribe kurachu nal thurakkathirunnal thunikalil fungus adichu nasham avumennu parayunnu..anganae valla issues undo?
ഇല്ല.
Cheriya Kitchennte slabnu thaazhe varunna Cupboardnte, Corner shelf, maximum space utilise cheythu kondu, chilavu kuranja reethiyil ulla oru model kaanikkaamo
Good
Masha allha
Very good
Congrats | Good experience man.
👍👍👍
very good work
ബാക്കിൽ ചുമർ ഇല്ലാതെ ഫെറോസിമന്റ് കൊണ്ട് കാബോർഡ് ഉണ്ടാക്കാൻ പറ്റുമോ
പറ്റും Back ൽ ferro slab-ന്റെ വലിയ sheet ഫിറ്റ് ചെയ്ത് ചെയ്യാൻ പറ്റും
👌👌👌🌹
Nice. Good information . keep it up brother.
Kozhikode vannu cheyyumo
എന്റെ സ്ഥലം എറണാകുളം ആണ്. ഇവിടെ നിന്നും materials ഉൾപ്പെടെ അവിടെ എത്തിക്കമ്പോൾ നിങ്ങൾക്ക് transporting charge ഇനത്തിൽ നല്ലൊരു തുക അധിക ചിലവ് വരും അതുകൊണ്ട് കോഴിക്കോടോ മലപ്പുറത്തോ ഉള്ള ആളെ കൊണ്ട് വർക്ക് ചെയ്യിപ്പിച്ചാൽ കുറഞ്ഞ ചിലവിൽ പണി നടത്തുവാൻ പറ്റും. എന്തെങ്കിലും Help വേണമെങ്കിൽ comment / wattsap ചെയ്യുക.........
Acp yudae edges ntae sharpness kurakkan enthanu cheyyunathu?Sharp edges thattiyal murivu undakillae?
edge എല്ലാം frame -ന് അകത്താണ് വരുന്നത്
നിങ്ങളെ വ്യത്യസ്ത അറിവുകൾ കണ്ടിട്ട് ഞാൻ ഇപ്പോൾ റമളാൻ 26 നു 6:24 pm നു സബ്സ്‌ക്രൈബ് ചെയ്ത് ട്ടോ....
ചാനൽ ഉയരങ്ങളിലേക്ക് എത്തട്ടെ 👌💞🌹
Masha Allah.....
A
Useful
Ferrow cement കൊണ്ട് ഇത്ര ഭംഗിയായി ഫിനിഷിങ് ഓട് കൂടി ചെയ്യാമെന്ന് ഇപ്പോൾ ആണ് മനസ്സിലാക്കുന്നത്. ഭാവിയിൽ വീഡിയോ ചെയ്യന്നതിന് ഒരു പ്രൊഫഷണൽ ന്റെ സേവനം ഉണ്ടെങ്കിൽ നന്നായിരുന്നു.
Trivandrath ferro ciment work cheyidh tharumo?
Area kooduthal undenkil chetlyth tharam
2 cobords,kichen, small TV unit cheyan pattumo sir.
Sqft rate etraya?
75/-
Kitchen cabinet സെറ്റ് ചെയ്യുന്ന വീഡിയോസ് സെൻറ് ചെയ്യാവോ ചേട്ടാ
വർക്ക് സൈറ്റിൽ പണി നിർത്തിയിരിക്കുകയാണ് കബോഡിന്റെ വർക്ക് ചെയ്യുന്ന സമയത്ത് വീഡിയോ ഇടാം
Ferrocement slabil door fit ചെയ്യാൻ use ചെയ്യുന്ന hinges ഏത് type ആണ്?(long life kittan)
auto close മുതൽ മാർക്കറ്റിൽ ലഭ്യമായ ഏതും ഉപയോഗിക്കാം ......
Eth uvsheet ano. Etinu etra amount sqft nu und
Gud video 👍
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി
സന്തോഷം
Kadalundi ഭാഗത്ത് ചെയ്യുന്നുണ്ടോ
Yes
ഫെറോസിമൻറ് വർക്ക് 20 വർഷമായി മലപ്പുറം ജില്ലയിലെ എടപ്പാൾ പ്രദേശത്ത് ഉണ്ട്
വർക്ക് ചെയ്യുന്ന ആളുടെ നമ്പർ എഴുതുക ആ ഭാഗത്ത് നിന്നും ഒരു ചാട് അന്വേഷണ ഉണ്ട് .....
നല്ല പുതിയ അറിവ് കിട്ടി. താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ
79078065 88
Good. സംഭവം കൊള്ളാം
Thanks
തൃശ്ശൂര് ചെയ്യുന്നുണ്ടൊ
yes
പാലക്കാട് ചെയ്യുമൊ?
Ok വർക്ക് ചെയ്യാം call me 7907806588
ചാലക്കുടിയിൽ വർക്ക് ചെയ്യുമോ
ഫോൺ നമ്പർ തരുമോ
Yes
V bord കൊള്ളാമോ?
10 വർഷം മുൻപുള്ള shelf കാണിച്ചിട്ട് എന്താ ഗുണം . പുതിയത് ഉണ്ടല്ലോ ഇപ്പൊൾ വിപണിയിൽ,അതിനെ കുറിച്ച് പറയൂ... 10 വർഷം മുൻപുള്ള rate aano ippol...slab almara undu,അതിനു cover മാത്രം..rate ഇത്രയാവും ennu parayu...
Bro🙏tvm worke ചെയ്യുമോ
ok cheyyam
വാട്സാപ്പ് no tharamo
790780 6588
New subcriber
സാർ എവിടെയാണ് സ്ഥലം. എന്റെ വീട്ടിന്റെ വർക്കുണ്ട്
perumbavoor (ernakulam dist)
Super
Kitchen matram etra rate akum
SFT 1500/- Full multi wood &mica
Kitchnte setnano ee cost
Bathroom ntae appurathulla wall il ferrocement wardrobe ചെയ്യുന്നത് ഭാവിയിൽ ഈർപ്പം തുണികളിൽ പടരാൻ സഹായിക്കില്ലെ?
ബാത് റൂം Water Proof ചെയ്താൽ മതി ഷെൽഫ് വരുന്ന ഭിത്തിയും വാട്ടർ പ്രൂഫ് ചെയ്യാവുന്നതാണ്.
Subscribed
Thanks. videos share please....
തൃശ്ശൂർ വന്നു ചെയ്തു തരുമോ?
yes
@@TECHTOLIFEBYASSI Contact number please?
7907806588
@@TECHTOLIFEBYASSI Your place?
perumbavoor (ernakulam)
Ithil kanichirikkunna poleayullacubbord paniyan ethra rate akum?
Alleppey yil cheyyumo
transporting charge extra Varun
വർക്ക് ചെയ്യാം..
3 doorulla wardrobinu ethra aakum
ഫെറേ ചില സ്ഥലത്ത് കോഗ്രീറ്റ് പൊട്ടുന്ന പോലെ പൊളിയുന്നുണ്ട്
അലുമിനിയം ഫസ്റ്റ് കോലിറ്റിയാണെങ്കിൽok യാണ്
ക്വാളിറ്റി ഇല്ലാത്ത വില കുറഞ്ഞ സ്ലാബ് ഉപയോഗിക്കുന്നതുകൊ ണ്ടാണ് .......
Ningal pani cheytha place avideyanu
പെരുമ്പാവൂർ (എറണാകുളം)
40years pazhakkamulla concrete cupboardil cheyyan pattumo
പറ്റും :-
Ferrocement water tank cheyn pattumo
ഇല്ല ......
എറണാകുളം ജില്ലയിൽ ഇതുപോലെ ചെയ്തു കൊടുക്കുമോ. വീടുപണി നടക്കുകയാണ്. അടുത്തത് കാബോർഡ് വർക് ആണ്. പെട്ടെന്ന് തന്നെ ഒരു മറുപടി തരാമോ
yes,സ്ഥലം എവിടെ
ഉദയംപേരൂർ
contact 9495127844
Athirappilly silver storm nu aduthu vannu cheyan ethra varum sqft cost
site kananam
Njald new veed bedroom, kitchen, hall cheynm enna und
transporting charge extra Varun
വർക്ക് ചെയ്യാം..
Ok contact cheyam ready aytt
കൊള്ളാം
Kitchen il ferro slab matram cheyyan pattumo..only in one room..big room anu
Place aluva
ok call me 7907806588
കോട്ടയത്ത് ചെയ്യുമോ
Yes
Thalasseriyil cheydhu tharumo
yes contact 7907806588
Pathanapuram bhagath ferro cement work chayyunna arankilumundo?....
അവിടെ വന്ന് വർക്ക് ചെയ്ത് തരുന്നതാണ്
This video is very informative.nice video 💓
Good information....
Thanks
Ningalde place evidee aanu
Perumbavoor (ernakulam Dist)
Bisonpanal upayogichu chaiduday
👍
Can you do low cost attached bathroom
Calicut cheyyumo
transporting charge extra Varun
വർക്ക് ചെയ്യാം..
Njangalude veedinte floor black colour aanu athil kitchen & cubboard etc ethu colour aanu sute aakunnathu
grey ,red&grey combination ,white,white & grey light കളേഴ്സ് അനുയോജ്യമായിരിക്കും
ഇതെവിടെ...സ്ഥലം.
perumbavoor
Available in Changanacherry???
Yes
❤️❤️❤️🎉🎉👍👍👍
മലപ്പുറം ഭാഗത്ത് വർക് ചെയ്യുമോ?
ചെയ്യാം .....
ACP എന്താണ് ,മനസിലായില്ല. വച്ച് വാര്‍ക്കുന്നതോ, കട് ചെയ്ത് ഫിറ്റ് ചെയ്യുന്നതോ ? താല്പര്യം കൊണ്ട് ചോദിക്കുന്നതാണ്. ദയവായി മറുപടി..
Aluminium composit Pannel
വലിയ കെട്ടിടങ്ങളുടെ മുൻവശത്ത് gldding work ചെയ്യുന്ന ഷീറ്റ് :- റെസിമെയ്ഡ്‌വരുന്നതാണ്
Kannuril undoo
transporting charge extra Varun
വർക്ക് ചെയ്യാം..
Laminated door wardrobe (Ferro cement)കാണിക്കാമോ?
yes,
Sqft എങ്ങനെയാണ് ഫെറോ സിമെന്റ് വർക്കിന് കണക്കാക്കുക. നീളം x വീതി = sqft ആണൊ . അതോ width റണ്ണിംഗ് മീറ്ററായി അധികം ഏരിയ കണക്കാക്കുമോ..
2 അടി (60 cm), 1.1/2 അടി ( 45 cim) വീതി ഉള്ള Slab - ന് SF T Rate ആണ് . ഒന്നര അടിയിൽ താഴെ വീതിവരുന്നത് Running feet അളവാണ് എടുക്കുന്നത്.....
Nanav undayal ferro cement problem undo....room tudakumbol
no,,,,,,
@@TECHTOLIFEBYASSI thank you
പൊന്നാനി ഭാഗത്ത് സർവീസ് ഉണ്ടോ?
Yes
Please tell the cost , I'm looking for constructing a modular kitchen
. Ferro slab 60-80 Range-ൽ തീരും, Aluminium cupboard design അനുസരിച്ചാണ് Rate 150 - 200 Rate-ൽ നല്ല Quality യിൽ ചെയ്യാൻ പറ്റും
Perumbavoor evidaya
Arackappady .......എവിടെയാണ് സ്ഥലം ?
കോട്ടയം .... ചങ്ങനാശ്ശേരി ചെയ്യുമോ
ഫോൺ നമ്പർ തരുമോ
Details parayoo 9495127844
Kasargod cheyyan pattumo?
transporting charge extra Varun
വർക്ക് ചെയ്യാം..
നിങ്ങളുടെ സ്ഥലം എവിടേയാ
Perumbavoor
Anybody doing cupboard work in Kozhikode.
കോൺടാക്ട് നമ്പർ കൂടി വേണം
7907806588
Yes
@@TECHTOLIFEBYASSI aluminiyam
Ethinte cost ethreyaanu
65 to 85 SFT
ചെങ്ങന്നൂർ വന്നു ചെയ്യുമോ?
transporting charge extra Varun
വർക്ക് ചെയ്യാം..
Palakkad chyunavar indo
പാലക്കാട് വർക്ക് ചെയ്ത് കൊടുക്കുന്നതാണ്
contact 7907806588
Please discuss the rate per sqrft , the last wardrobes
contact 7907806588
650
Adipoli work
Sir do you take up out of station works.we are in kannur.
Yes, contact 7907806588
transporting charge extra Varun
വർക്ക് ചെയ്യാം..
@@TECHTOLIFEBYASSI number കുറവാണ്
7907806588
വർക്ക് എടുക്കുമോ പത്തനംതിട്ട യിൽ
transporting charge extra Varun
വർക്ക് ചെയ്യാം..
@@TECHTOLIFEBYASSI sorry
പണി കഴിഞ്ഞു
Ithil kanicha alamara ippol cheyanamenkil ethra cost avum. Kitchen cupboardum cheyanam pls reply
alamara frame with shutter SFT 400/_kitchen cuboard same rate,ferrow slab top and inner partician SFT 75/
Fero slab siment coupboard il dress 👗 വെച്ചാൽ കരിമ്പൻ കേറുമോ ? Pupal പിടിക്കുമോ ?
illa''''' ''
Is it available In Alappuzha
correct location..
@@TECHTOLIFEBYASSI punnapra , East of punnapra police station
കബോർഡിനകത്തു വക്കുന്ന സാധനങ്ങളെല്ലാം ഈർപ്പമടിച്ച് നനയുന്നു....തുണികളും ബുക്കുകളുമടക്കം... കബോർഡിനകത്തെ ഭിത്തിയും ഈർപ്പം തട്ടി നനഞ്ഞിരിക്കുന്നു.......ഇത് മാറാനെന്താണോരു പോംവഴി????
കബോഡിന്റെ Back Bathroom ആണോ OR വീടിന്റെ പുറം ഭിത്തിയാണോ ?
@@TECHTOLIFEBYASSI yes
@@easyandcrazy3441 മാറാണെന്ത് ചെയ്യണം..
@@sajifais9795 cupboardinakathu bhithiyil tile ottikkanam ennu oraal parannju
ഇതു പോലെ വരുന്ന ഈർപ്പം മാറ്റുന്നത് സംബന്ധിച്ച് ഒരു വീ ഡിയോ ചെയ്തിട്ടുണ്ട് താഴെ കാ ണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
ua-cam.com/video/SvF6HIP4BCc/v-deo.html
Trivandrum പോത്തെൻകോഡ് എനിക്ക് modular kitchen ചെയ്യണം.... How to contact
ഏത് material ഉപയോഗിച്ചാണ് ചെയ്യേണ്ടത്
@@TECHTOLIFEBYASSI rate അറിയാൻ പറ്റുമോ?? Cement board partition with multi wood door
സിമെന്റ് ബോർഡ് complaint ആണ് അതിനാൽ Full multiwood ചെയ്യാം including partician Rate as per design Approximate SFT 1400/- to above
Cement board എന്താ complaint??
പൊട്ടി പോകാൻ സാദ്ധ്യത കൂടുതലാണ് . പെയിന്റ് ചെയ്യണം
This type shelf required urgently through online please
online ചെയ്യാൻ പറ്റില്ല. Site -ൽ അളവ് പ്രകാരം cut ചെയ്ത് Set ചെയ്യാനേ സാധിക്കൂ ......
കാസറഗോഡ് ഭാഗത്ത് ചെയ്യുന്നവരുണ്ടോ
അറിയില്ല
Nilambur?
Ok
transporting charge extra Varun
വർക്ക് ചെയ്യാം..
Avoid music, ഹോ
ok
Pathanamthitta il cheyumo
Yes
anike kurache maintenance work ane ullathe cheyumo
illa local workers ne kittille njan Perumbavoor anu