ഒരുപാട് ഒരുപാട് ആശിച്ചു നബിﷺയെ അവിടം ഒന്നു വരുവാൻ 😘 തങ്ങളെ ﷺ ഈ സാധുവായ എനിക്ക് തങ്ങളുടെ ﷺ അരികിൽ പോലും വരാൻ ഉള്ള അർഹത ഇല്ല നബിﷺയെ 😪😪 എങ്കിലും ഒരുപാട് ഒരുപാട് മോഹവും കൊതിയും ഉണ്ട് അങ്ങയുടെ ﷺ അരികിൽ ഒന്ന് വരുവാൻ 😘 പക്ഷെ എന്റെ മുന്നിൽ അതിനുള്ള ഒരു വഴിയും ഇല്ല തങ്ങളെ ﷺ😪😪 അങ്ങ് ﷺ എന്നിലേക്ക് ഒന്ന് കാരുണ്യത്തിന്റെ നോട്ടം നോക്കിയാൽ അവിടം വരാൻ ഒരു പ്രയാസവും അതിന് തടസ്സമാവില്ല എന്ന് നല്ല ബോധ്യമുള്ള ഒരു പാപിയാണിവൻ 😭 ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹിച്ചു കിടക്കും ഇവൻ അങ്ങ്ﷺ വരുന്നതും കാത്ത് 😭 ഈ പാപിയോട് പിണക്കമാണോ നബിﷺയെ 😪😪😭 ഇല്ല അങ്ങ് ﷺഎന്നെ വെറുക്കില്ലല്ലോ കാരണം അങ്ങ് ലോകത്തിന് മുഴുവനും റഹ്മത്താണല്ലോ 😍 ❤️💙🖤 💖اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم💖
പഴമപ്പാട്ടുകൾ പുതുമയോടെ ഇന്ന് തന്നെ രണ്ടെണ്ണം ഇറങ്ങി. മാഷാ അള്ളാഹ്🥰 മദ്രസയിൽ പഠിക്കുമ്പോൾ നബിദിനത്തിനും അല്ലാതെയും കാതുകൾ കേട്ട് തഴങ്ങിയ വരികൾ. മുസ്തഫ അദനി ഉസ്താദിന്റെ വരികളാണെന്ന് ഇപ്പോളാണ് അറിയുന്നത്🥰 അജ്മൽകാ തകർത്തു💥
ഒരു വർഷത്തോളമൊക്കെയായിട്ടുണ്ടാകും ഈ പാട്ടിൻ്റെ ഫുൾ ഇറങ്ങുന്നത് കാണാൻ കാത്തിരിപ്പ് തുടങ്ങിയിട്ട്. മുസ്തഫ അദനിയുടെ രചനകളിൽ വെച്ച് വളരെ മനോഹരമായ രചന. പ്രിയ ഗായകൻ അജുവിൻ്റെ ഹൃദ്യമായ ആലാപനവും.. Masha allah.. മൊഞ്ചായി.
ما شاء الله😍Status Song കേട്ടതുമുതൽ കട്ട Waiting ആയിരുന്നു🥰ഇതിന് വേണ്ടി അഹോരാർത്ഥം പ്രവർത്തിച്ച മാദിഹീങ്ങൾ അല്ലാഹ്🤲നീ കൈവെടിയല്ലേ റഹ്മാനെ.. അവരുടെ എല്ലാ ഹലാലായ മുറാദുകളും അല്ലാഹു സു:ത ഹാസിലാക്കി തരുമാറാകട്ടെ..امين يا رب العالمين ببركة رسول اللهﷺ🤲🥰
Masha allah.. 💕💕💕 ഓർമ വെച്ച കാലം തൊട്ട് full കേൾക്കാൻ ആഗ്രഹിച്ച ഗാനം 😘😘 അജ്മലിന്റെ ആലാപനം കൂടി ആയപ്പോൾ അതിന്റെ മൊഞ്ച് കൂടി....... 💖💖💖 ഇതു പോലെ ഒരുപാട് ഗാനങ്ങൾ ഉണ്ട് കേട്ട് മറന്ന ഒരുപാട് നല്ല നല്ല വരികൾ.... എല്ലാം ഇതു പോലെ ഇറക്കണം..... 💕💕💕abu farhan😘😘
നമ്മൾ ഹറാം അയാ പാട്ടുകൾ കേൾക്കാറുണ്ട് ഒരു ദിവസം നമ്മൾ മുത്ത് നബി യുടെ പാട്ട് കേട്ട് നോക്കു ❤
Inshallah ❤️😊❤️
@@hajarae2657 ❤😂❤❤❤❤❤❤
ഒരുപാട് ഒരുപാട് ആശിച്ചു നബിﷺയെ അവിടം ഒന്നു വരുവാൻ 😘
തങ്ങളെ ﷺ ഈ സാധുവായ എനിക്ക് തങ്ങളുടെ ﷺ അരികിൽ പോലും വരാൻ ഉള്ള അർഹത ഇല്ല നബിﷺയെ 😪😪
എങ്കിലും ഒരുപാട് ഒരുപാട് മോഹവും കൊതിയും ഉണ്ട് അങ്ങയുടെ ﷺ അരികിൽ ഒന്ന് വരുവാൻ 😘
പക്ഷെ എന്റെ മുന്നിൽ അതിനുള്ള ഒരു വഴിയും ഇല്ല തങ്ങളെ ﷺ😪😪
അങ്ങ് ﷺ എന്നിലേക്ക് ഒന്ന് കാരുണ്യത്തിന്റെ നോട്ടം നോക്കിയാൽ അവിടം വരാൻ ഒരു പ്രയാസവും അതിന് തടസ്സമാവില്ല എന്ന് നല്ല ബോധ്യമുള്ള ഒരു പാപിയാണിവൻ 😭
ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹിച്ചു കിടക്കും ഇവൻ അങ്ങ്ﷺ വരുന്നതും കാത്ത് 😭
ഈ പാപിയോട് പിണക്കമാണോ നബിﷺയെ 😪😪😭
ഇല്ല അങ്ങ് ﷺഎന്നെ വെറുക്കില്ലല്ലോ കാരണം അങ്ങ് ലോകത്തിന് മുഴുവനും റഹ്മത്താണല്ലോ 😍
❤️💙🖤
💖اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم💖
ഓർമ വെച്ച കാലം തൊട്ട് കേട്ടൊരു നാമം مُـحَمـَّدﷺٍ💖
നാട്ടേരന്റെ രചനയും
നാട്ടേരന്റെ ആലാപനവും..
ഒരുപാട് ഇഷ്ട്ടങ്ങൾ😍
പൊളി
ഓർമ വെച്ച കാലം തൊട്ടേ കേട്ടൊരു ഗാനം ആണ് ഇത് ഇപ്പോഴാണ് ഇതിന്റെ full കേൾക്കുന്നത് മാഷാ അല്ലാഹ് മുസ്തഫ ഉസ്താദിന്റെ മനോഹര വരികൾ അജ്മൽ നന്നായിപാടി 👌😘😍
ഇഷ്ടഗായകൻ അജ്മൽ പടപ്പറമ്പ്
മധുരമായി പാടി..❣
മുസ്ത്വഫ അദനി പടപ്പറമ്പ് ഉസ്താദിൻ്റെ
ഈരടികൾ മനോഹരം..👍🏻👍🏻
ഇതൊരു പടപ്പറമ്പ് വിസ്മയം..✌🏻😊
Maashaallah
പഴമപ്പാട്ടുകൾ പുതുമയോടെ ഇന്ന് തന്നെ രണ്ടെണ്ണം ഇറങ്ങി. മാഷാ അള്ളാഹ്🥰
മദ്രസയിൽ പഠിക്കുമ്പോൾ നബിദിനത്തിനും അല്ലാതെയും കാതുകൾ കേട്ട് തഴങ്ങിയ വരികൾ. മുസ്തഫ അദനി ഉസ്താദിന്റെ വരികളാണെന്ന് ഇപ്പോളാണ് അറിയുന്നത്🥰
അജ്മൽകാ തകർത്തു💥
നിങ്ങൾ എഴുതിയ പാട്ടിന്റെ അടുത്ത volume ഇല്ലേ🥰😊
@@muhammed2347 und. Insha allah. കൂടുതൽ വൈകാതെ വരും 🥰നിങ്ങളൊക്കെ ദുആ ചെയ്യി 🤲❤❤
മാദിഹീങ്ങളെയും മദ്ഹ് എഴുതുന്നവരോടും വല്യ ഹുബ്ബാണ്🌹💝 ഇൻശാ അള്ളാഹ് ദുആ ഉണ്ട് . ഇങ്ങോട്ടും😍🤲
*ഞങ്ങളുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകണേ നാഥ* 😔😔🤲
*Love you umma* 💖💖💖
Ameen🌹
Aameen
آمين
@@കിസ്മത്ത്-ല1ഭ ajuzz😍
ഓർമ വെച്ച കാലം തൊട്ട്....🎉 ഇതിൻ്റെ ഫുൾ ഇന്ന kelkunne....👍😍😍🤲
Masha allah 💞
മുന്നേ കേട്ട് പെരുത്തിഷ്ട്ടപ്പെട്ട പാട്ട്....😘
Aju...👌🎙️💝
.കറകളഞ്ഞൊരാ ഹൃദയം കൊണ്ട് തിരു ചാരെയെത്താൻ...കണ്ണടയും മുൻപ് കണ്ണിലൊന്ന് കാണാൻ ... വിധിയുണ്ടോ....
മുത്ത്നബി മുഹബ്ബത്തുനബി ﷺ
പഴമയെ വെല്ലാൻ ഒരു പാട്ടിനും കഴിയില്ല🌹 അത് വേറെന്നൊരു രസാ കേൾക്കാൻ.🥰 ماشاء الله
മാഷാ അല്ലാഹ് 😍 അജ്മലിൽ തീർത്ത വരികൾക്ക് 🌹അജ്മലിൻ അതിസുന്ദര ശബ്ദത്തിൽ... ഒന്നും പറയാനില്ല... സൂപ്പർ
ഇനിയും പിറക്കട്ടെ പല പല മദ്ഹുകൾ.
അഭിനന്ദനങ്ങൾ ❤🌹🌹🌹🌹
🥰maashallah
Musthafa usthad🌹🌹
ഓര്‍മ്മ വെച്ച കാലം തൊട്ട് കേട്ടൊരു നാമം... 😍😘
ഇഷ്ഖ് വര്‍ദ്ധിപ്പിച്ചു തരണം അല്ലാഹ് 😰😢
ഓർമ വെച്ച കാലം തൊട്ട് കേട്ടൊരു പാട്ട് ആണിത്..... ഇഷ്ടം രചനയോടും ആലാപനത്തോടും......❤
മാഷാ അള്ളാഹ് സൂപ്പർ
അജു പൊളിച്ചു
മുസ്തഫ ഉസ്താദിൻ്റെ നല്ല വരികൾ അതി മനോഹരം 👍🏻👍🏻😍😍
Abu Farhan media
🤩🤩🤩🤩🤩
Madeenayilek manassine layippikkinna albuda vasithwam
Share chat ഇൽ ഒരു ഭാഗം കണ്ടിട്ട് തിരഞ്ഞു പിടിച്ചു വന്നത് ❤️❤️💚💚പൊളി 💚❤️💚കിടു 💚❤️💚❤️💯
Masha Allah...
ഒത്തിരി ഇഷ്ടമുള്ള പാട്ട്.. ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 😍
Aju.. musthafa Adani usthad ഇഷ്ടങ്ങൾ 🌸🍁
Iij
01CGGG
മാഷാ അല്ലാഹ് 💚💚
മനോഹരം ആലാപനം 🌹🌹
ഒരു വർഷത്തോളമൊക്കെയായിട്ടുണ്ടാകും ഈ പാട്ടിൻ്റെ ഫുൾ ഇറങ്ങുന്നത് കാണാൻ കാത്തിരിപ്പ് തുടങ്ങിയിട്ട്. മുസ്തഫ അദനിയുടെ രചനകളിൽ വെച്ച് വളരെ മനോഹരമായ രചന. പ്രിയ ഗായകൻ അജുവിൻ്റെ ഹൃദ്യമായ ആലാപനവും..
Masha allah.. മൊഞ്ചായി.
ഒർമ വെച്ച കാലം തൊട്ട് കേട്ട മുത്ത് നബിയെ കാണാൻ തൗഫീഖ് നൽകണെ അളളാഹ് .....ആമീൻ യാ റബ്ബൽ ആലമീൻ
آمين يا رب العالمين
ഓർമ വെച്ച കാലം തൊട്ടെ കേട്ടൊരു നാമം ﷺ🥰🥰🥰
ഇതിന്റെ ഫുൾ ഇപ്പോൾ കാണാൻ പറ്റി ماشاءلله👌💚💚
🌻🌼🌻ഓർമ വെച്ച കാലം തൊട്ട് കേട്ടൊരു ഗാനം🌻🌻🌼🌼
❤️❤️അജുവിന്റെ ശബ്ദത്തിൽ ❤️❤️
ما شاء الله...بارك الله عليكم..🤲🏻🤲🏻💞💞
കാത്തിരുന്ന ഗാനം💞💞💞💞💞💞💞💞💞💞💞💞💞💞
Ee songinte lyrics kittoo❤️
അല്ലെങ്കിലും മുത്ത് നബിയുടെ മദ്ഹ് ഇന് വല്ലാതെ ഒരു രസം തന്നെ യാണ്
മുത്ത് റസൂലിൻ മദ്ഹ് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരും ആനന്ദവുമാണ് ❤️❤️🌹🌹👍👍
Rabbee.. Masha allah❣️. Muth nabiyude poruthamulla ummathakkanee allah.... 🤲🤲🤲🤲🤲😪😪😪
ما شاء الله😍Status Song കേട്ടതുമുതൽ കട്ട Waiting ആയിരുന്നു🥰ഇതിന് വേണ്ടി അഹോരാർത്ഥം പ്രവർത്തിച്ച മാദിഹീങ്ങൾ അല്ലാഹ്🤲നീ കൈവെടിയല്ലേ റഹ്മാനെ.. അവരുടെ എല്ലാ ഹലാലായ മുറാദുകളും അല്ലാഹു സു:ത ഹാസിലാക്കി തരുമാറാകട്ടെ..امين يا رب العالمين ببركة رسول اللهﷺ🤲🥰
Ameen🤲🌹
എന്താരു ഭംഗി കേൾക്കാൻ
ഇത്രയും മനോഹരമായ അവടരണം 👍👍🌹🌹😍👌👌👌
നാട്ടുകാരൻ
ماشا الله അടിപൊളി 💝💝💝
Masha allah.. 💕💕💕
ഓർമ വെച്ച കാലം തൊട്ട് full കേൾക്കാൻ ആഗ്രഹിച്ച ഗാനം 😘😘
അജ്മലിന്റെ ആലാപനം കൂടി ആയപ്പോൾ അതിന്റെ മൊഞ്ച് കൂടി....... 💖💖💖
ഇതു പോലെ ഒരുപാട് ഗാനങ്ങൾ ഉണ്ട് കേട്ട് മറന്ന ഒരുപാട് നല്ല നല്ല വരികൾ.... എല്ലാം ഇതു പോലെ ഇറക്കണം..... 💕💕💕abu farhan😘😘
ഓർമ്മവെച്ച കാലം തൊട്ടു കേട്ടൊരു നാമം വളരെ ഇഷ്ടപ്പെട്ട മദ്ഹ് ഗാനം
ماشاءاللہ....Ma fvrt sng😍😍😍
ماشاء الله♥️♥️♥️
No words to explain... it's really beautiful..💚💚💚💚💚
Nalla varikal nalla aalabanavum 👍
ماشاءاللہ...👍
Ajmal 😍
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്പടിക്കൽ ബുഷ്‌റ മുഹമ്മദ്
Maashaa Allah... Baaraqallaah🤲 👌👍💐
ഒരുപാട് മുമ്പ് മുമ്പ് കേട്ട ഈ ഗാനം ഇപ്പോൾ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം❤❤💓
വല്ലാത്തൊരു ഫീൽ.... mashaa Allah 🍁
💞💞💞💞💞💞💞💞💕💕💕💕💕💕ഓർമ വെച്ച കാലം തൊട്ട് keetttoru നാമം 💞 ❤️❤️❤️❤️Ma sha allah Aju ❤️❤️❤️❤️❤️
Mashaallah
Aju💞💞💞
abu farhan💕💕💕
മനം കുളിർക്കും മദ്ഹ്❣️
ഏറെ ഇഷ്ടമായി ❤️
രചനയും ആലാപനവും ഏറെ ഹൃദ്യം 👌❤️🔥
اللهم صل على سيدنا محمد وعلى آل سيدنا محمد
🥰
മാഷാ അല്ലാഹ്
അജു ഉഷാറാക്കി.
വരികൾ സൂപ്പർ 👌😍
സാരം നിറഞ്ഞു നിന്ന സ്നേഹം പകർന്നു തന്ന അടാർ ഫീലിംങ്ങ്
Masha Allah polichdakki 😍😍😍
Mashaallha allha...njan inna full kettad. Vallatha oru feel veendum kelkkan thonnunn
മാഷാ അള്ളാ നല്ല സ്വരമുള്ള ഗാനം
Masha allah ♥
Ente nabithina song ithayrunnu😍😍
ماشاء الله...أحسنت في الإنشاد عزيزي أجمل...
وأحسنت في السطور يا أخي الكريم مصطفى العدني...
Masha allah
വളരെ നന്നായി അവതരിപ്പിച്ചു
Masha allah💕👌
Ajmal 💞
ما شاء الله...
മനോഹരം 💚💚💚
💞💞💞💞💞💕❤️
Masha allah 👍👍
മാഷാ അല്ലാഹ് 👍👍👍
اللهم صل علي سيدنا محمد وعلي اله وصحبه وسلم 💚🌹
ماشاء الله
💚💚💚😍💚💚😍😍💚❤️❤️💚💛
ماشاء الله .🌹🌹🌹🌹
Masha allah💕
ماشاء الله 💚
Ma Sha allah manoharam
Mashaa allah...🌹❤😢😢😢😢
നല്ല വരികൾ 🌹🌹🌹🌹
ماشاءالله ماشاءالله مبروك
Mashaallah
Masha allah adipoli songg
Well performed. 🥰
🌹
Mashaallah ❤️🔥
അജു 🥳🥳🥳
Masha allh
Sambavam sett
AJU ishttam
Maa.shaa.allah.
❤️
Poli👍
അജു 😍😍👍❤️
ماشاءلله 💞💞💞💞💞💞
❣️❣️❣️👌
അൽഹംദുലില്ലാഹ്
Aju❤️
അടിപൊളി song 😍
Masha allh
Sooper
👌👌👍👍
Masha allah sooper song 😂😂😂
Muth❤️
ما شاء الله
😍
👍👍👍💕💕💕
😍😍😍
👍👍