ആരെയും വിസ്മയിപ്പിക്കുന്ന പത്തനംത്തിട്ടയിലെ ചെടി വീട് || GARDEN TOUR || FARM STORIES

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 140

  • @sree4607
    @sree4607 3 роки тому +36

    ഞാനും ചെറിയ ഒരു ഗാർഡൻ ഒരുക്കിട്ടുണ്ട് എന്റെ കുഞ്ഞുങ്ങളെ പോലെ അവരെ നോക്കുന്നു പക്ഷെ സങ്കടം എന്താന്നുവെച്ചാ വീട്ടിൽ വരുന്നവർക്ക് അതെല്ലാം വേണം അതോ അതുവരെ ചെടി വീട്ടിൽ നട്ടുപിടിപ്പിക്കാത്തവർ എന്റെ മുറ്റത്തിന്റെ പൂക്കളുടെ ഭംഗി കാണുമ്പോൾ ഉടനെ അവർക്കും അത് വേണം ഞാൻ ഏത് വീട്ടിലും ചെന്നാ ചെടി ചോദിക്കില്ല കാരണം എനിക്കറിയാം അതെടുക്കുമ്പോഴുള്ള അവരുടെ സങ്കടം അതുകൊണ്ട് മിക്കതും ഞാൻ നേഴ്സറിയിൽനിന്നും ചെറിയ വിലക്ക് കിട്ടുന്നത് വാങ്ങി പൊലിപ്പിച്ചെടുക്കയാണ് ചെയ്യുന്നത്, പക്ഷെ എന്റെ ചെടി എല്ലാരും ഒടിച്ചും പറിച്ചുംകൊണ്ടോകും ചോദിക്കുന്നോർക്ക് തരില്ലാന്നു പറയാനും അറിയില്ല അതുകൊണ്ട് ആര് വീട്ടിൽവന്നാലും എനിക്ക് ചങ്കിൽ തീയാണ് അത്രക്കും സങ്കടം ഇതിന്ന് എങ്ങനെ രക്ഷപെടും എന്നോർത്തു ഒരുപിടിയുമില്ല

    • @kamarukunnath362
      @kamarukunnath362 3 роки тому

      Vellikka

    • @kamarukunnath362
      @kamarukunnath362 3 роки тому

      Vellikka

    • @angelmathew8411
      @angelmathew8411 3 роки тому +1

      ഞങ്ങടെ വീട്ടിൽ വരുന്നവര് ചോദിക്കുക പോലും ഇല്ല. ഒടിച്ചൊണ്ട് പോകും..

    • @sindhu106
      @sindhu106 3 роки тому +2

      സത്യമായ കാര്യം

    • @bot_gaming_yt8962
      @bot_gaming_yt8962 2 роки тому +1

      സത്യം

  • @manjushat.n3770
    @manjushat.n3770 3 роки тому +8

    ടീച്ചർ കുട്ടികളെ പഠിപ്പിക്കുപോലെ നന്നായിട്ട് പറഞ്ഞു തന്നു thank you teacher .

  • @sindhu106
    @sindhu106 3 роки тому +2

    ടീച്ചർ നൽകിയ msg വളരെ ഉപകാരപ്രദമായത് . ടീച്ചർ പറഞ്ഞതുപോലെ വീട്ടിൽ എല്ലാവരും ചേർന്ന് നോക്കിയാലെ മനോഹരമായ ഒരു ഗാർഡൻ ഉണ്ടാക്കി എടുക്കാൻ കഴിയുകയുള്ളു. അത് അവിടെ കാണാനുമുണ്ട്. 👍🏻

  • @sujeshk1754
    @sujeshk1754 Рік тому

    yugenia cutting nannayi pidikkum. mazha kalate pidipichal vegam pidikkum

  • @pomegranate7560
    @pomegranate7560 3 роки тому +9

    സുന്ദരി ചേച്ചി
    ചെടികളും'🥰🥰

  • @sajeevamritha7339
    @sajeevamritha7339 3 роки тому

    ചേച്ചി അങ്ങനെഅറിയാം 👌👌
    ചേച്ചിയുടെ സ്ഥലം അവിടെ ആണ്
    എന്റെ നെയിം മിയ

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому +1

    നല്ല ഒരു വീഡിയോ ഫൂൾ കണ്ട് അടിപൊളി🤝🙏🤝🙏👌👌👌❤

  • @kavithashaji2167
    @kavithashaji2167 3 роки тому +5

    Chechi enjoy pothos inte vargathil pettathu ennu paranjathu actually ficus family il petta chediya.Adipoli collections aanu chechiyude kayyil.Athum nannayittu organise cheythittondu.👍

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +6

    വീഡിയോ നന്നായിട്ടുണ്ട്.
    നല്ല collection 👌
    ആന്തൂറിയത്തിൻ്റെ പൂ പോലെയുള്ള ലില്ലി:...peace lily plant ആണ് 'ടീച്ചറുടെ കയ്യിലുള്ളത് varigated peace lilly.
    ഈ collection പരിചയപ്പെടുത്തിയ Farm stories ന്🙏

  • @radhamanin4992
    @radhamanin4992 3 роки тому +1

    Super veriety Collection കണ്ടിട്ട് കൊതിയാകുന്നു

  • @fareedav.k972
    @fareedav.k972 3 роки тому +2

    ആന്തൂറിയം കറക്റ്റ് പോട്ടിംഗ് മിക്സ് പറയാമോ, തണലിൽ വെച്ചിട്ടും ഇല കരിയുന്നു,

  • @mparakadavil
    @mparakadavil 3 роки тому +10

    Nice collections Elma.. arranged so beautifully 🥰🥰

  • @nivethabhagathsingh2646
    @nivethabhagathsingh2646 2 роки тому +3

    Wow amezing garden... Well done and neat garden...

  • @mathfromtheheart
    @mathfromtheheart 3 роки тому +3

    Ella sentence um onnu pause cheyyum..pinne bakki sentence cameraman anu parayunnathu 😀
    Teacher ayathu kondayirikkum…students ne kondu ingane ayirikkum answers parayippikkunnathu 😊😊

  • @Reenaroy812
    @Reenaroy812 Рік тому +1

    S. C schoolile seena teacher❣️

  • @aryaraj9600
    @aryaraj9600 2 роки тому

    my fav teacher sina teacher

  • @sheebajhonson9241
    @sheebajhonson9241 3 роки тому +1

    Video super aayittund teacharintey

  • @preenucp3534
    @preenucp3534 7 місяців тому

    ഒരു ടീച്ചറിനെ പോലെ ഉണ്ട് ❤

  • @lissysuppergrace8887
    @lissysuppergrace8887 3 роки тому

    ബ്യൂട്ടിഫുൾ ടീച്ചർ റാന്നി എവിടെ ആണ്

  • @eyememyself6307
    @eyememyself6307 3 роки тому

    Wow ..next time plse put a light background music and a video. It shal be a relief for many in this concrete life and routine ..

  • @Nandhu_zx
    @Nandhu_zx 3 роки тому +7

    പാവമാണ് ചേച്ചി ഒരുജാഡ യും ഇല്ലാത്ത സംസാരം

    • @ourthoughts1657
      @ourthoughts1657 3 роки тому +1

      👍

    • @abidabeevi1392
      @abidabeevi1392 3 роки тому

      👌സൂപ്പർ നല്ല അവതരണം ടീച്ചർ അല്ലേ അത് കൊണ്ട് കൊള്ളാം ടീച്ചേരെ

  • @premaraveendran712
    @premaraveendran712 3 місяці тому

    Super

  • @ashaaswathy586
    @ashaaswathy586 3 роки тому

    സീന ടീച്ചർ സൂപ്പറായിട്ടുണ്ട്

  • @prssharma8244
    @prssharma8244 3 роки тому +1

    മരചേമ്പ് കലഡിയം vivipara കിട്ടുമോ

  • @annasamssam7630
    @annasamssam7630 3 роки тому +3

    Nice collections, Beautiful and happy teacher..😍
    But one doubt why this grown up fellow repeatedly calls her "aunty". She looks younger than him.

    • @genemathewjacob9641
      @genemathewjacob9641 2 роки тому +1

      🤣🤣🤣

    • @markosemv8028
      @markosemv8028 2 роки тому +1

      പോട്ടേ വിട്ടു കളയു.
      ഇദ്ദേഹം മറ്റു പല അവതാരകരെക്കാൾ എത്രയോ ഭേദം.

  • @podiyammasajeev784
    @podiyammasajeev784 Рік тому

    ടിച്ചറെ 🌹🌹suprrrrr

  • @riginrobin540
    @riginrobin540 3 роки тому

    Seena teacher..one of my fvrte teacher..nice.....

  • @tincythomas3819
    @tincythomas3819 2 роки тому

    Teacherintae aduthunn plants vangan pattumo

  • @bindhuaji8236
    @bindhuaji8236 2 роки тому +1

    സൂപ്പർ ചേച്ചി😍

  • @nainikavijesh2513
    @nainikavijesh2513 3 роки тому +1

    നല്ല ചെടികൾ saile ഉണ്ടോ റാന്നിയിൽ എവിടെയാ

  • @aadishanilkitchenrecipescr9023
    @aadishanilkitchenrecipescr9023 3 роки тому +3

    Beautiful. God bless you

  • @sheejajoseph9024
    @sheejajoseph9024 3 роки тому

    Nalla maryadhayulla samsaram

  • @adyadevi3124
    @adyadevi3124 3 роки тому +1

    Nannayittund nalla samsaram very informative ❤️❤️

  • @sajinibaby640
    @sajinibaby640 3 роки тому +2

    സീന ചേച്ചി സൂപ്പർ

  • @thalika2877
    @thalika2877 3 роки тому +2

    Beautiful collection
    Like
    Stay connected

  • @v2princess397
    @v2princess397 3 роки тому +2

    അടിപൊളി കളക്ഷൻ 👌👌👌👍👍

  • @maryedlamer4776
    @maryedlamer4776 3 роки тому

    Very good Elma

  • @umarl9775
    @umarl9775 2 місяці тому

    Nannay

  • @sajinibaby640
    @sajinibaby640 3 роки тому +4

    പാവം ചേച്ചിയാണ് ചെടി എല്ലാ നന്നായിട്ടുണ്ട്

  • @rehumabeevi.a.6555
    @rehumabeevi.a.6555 2 роки тому

    Happy for you

  • @SureshKumar-wo6fy
    @SureshKumar-wo6fy 3 роки тому +2

    പത്തനംതിട്ട എവിടെ ആണ്

  • @Njoonjisworld
    @Njoonjisworld 3 роки тому +2

    Wow ചേച്ചീ സൂപ്പർ 👍👍👍

  • @kausalyakuttappan2655
    @kausalyakuttappan2655 3 роки тому

    ഓരോ ചെടിയെ കുറിച്ചും എത്ര പഠിച്ചിരിക്കുന്നു മക്കളെ വർണിക്കുന്ന പോലെ

  • @thomasantony2845
    @thomasantony2845 3 роки тому +2

    My teacher..... Hi teacher.. It's beautiful.. Anty nadi anu

  • @lidakunjumon3709
    @lidakunjumon3709 3 роки тому

    Super collections plants

  • @binojchirakkal6603
    @binojchirakkal6603 2 роки тому

    Good teacher ☺️

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому

    Subscribed your channel
    God bless you all makkale

  • @lethikar3366
    @lethikar3366 2 роки тому

    അടിപൊളി 👍👌

  • @kausalyakuttappan2655
    @kausalyakuttappan2655 3 роки тому

    സൂപ്പർ ചേച്ചി

  • @reebamanoj9628
    @reebamanoj9628 2 роки тому

    Sooper

  • @colordreamer9056
    @colordreamer9056 2 роки тому

    Amazing garden

  • @remarajesh2312
    @remarajesh2312 3 роки тому +1

    സീന ടീച്ചർ❤️❤️❤️

  • @sherlysharon9810
    @sherlysharon9810 2 роки тому

    Beautiful

  • @divyadas8892
    @divyadas8892 3 роки тому

    Teacher ellam nannayittundu adipoliyayi ellam keep cheyyunnundu

  • @sajanpt9825
    @sajanpt9825 3 роки тому +5

    So beautiful 😍❤️❤️❤️

  • @sheebajhonson9241
    @sheebajhonson9241 3 роки тому +1

    Cechiiisilver cut ethra venam entry kayyi orupadu und

    • @JS-qo2dz
      @JS-qo2dz Рік тому

      Enikku tharan undakumo pls

  • @jayanthivinod7534
    @jayanthivinod7534 3 роки тому +1

    Beautiful collections👍❤️

  • @mercymariac4349
    @mercymariac4349 3 роки тому

    Beautiful collections.Congratulations

  • @nafeesaalsadaf2920
    @nafeesaalsadaf2920 3 роки тому

    Super plants 😍👍🏻💯

  • @balakearke
    @balakearke 3 роки тому +1

    Silver plant is alocasia amosonica plant also called elephants ear plants

  • @tiktokindia1844
    @tiktokindia1844 3 роки тому

    Part 2 um adipolii👌👌

  • @adrianneildcosta2019
    @adrianneildcosta2019 3 роки тому

    Beautiful garden good healthy hobby feel like visiting ur garden but ur too far

  • @perfectinteriorshorts
    @perfectinteriorshorts 3 роки тому

    ente teacher

  • @മധുവസന്തം
    @മധുവസന്തം 2 роки тому

    അനില ആണോ

  • @aminamoinu
    @aminamoinu 3 роки тому

    So beautiful👌👌👌👌💐💐💐

  • @jomeymathew5727
    @jomeymathew5727 3 роки тому

    Super 👌👌👌👌

  • @pushpasandesh4308
    @pushpasandesh4308 3 роки тому

    Super adipoli👍👍👍👍

  • @achsahvsimon4230
    @achsahvsimon4230 3 роки тому

    Seena teacher😍😍

  • @sheebajhonson9241
    @sheebajhonson9241 3 роки тому +1

    Enikkum birdsum rabitsum und

  • @doidun3599
    @doidun3599 3 роки тому +1

    Chechi chedi sale undo enik venamayirunnu

  • @vijilekshmitrivandrum
    @vijilekshmitrivandrum 3 роки тому +2

    Beautiful ❤️

  • @youngrockerzz4593
    @youngrockerzz4593 3 роки тому

    On line tharumo

  • @Sam-dd3fv
    @Sam-dd3fv 2 роки тому

    Love frome sc shool

  • @sunithasooner1799
    @sunithasooner1799 3 роки тому +1

    Ranny evidaya njan rannyanu

  • @immapereira1974
    @immapereira1974 3 місяці тому

    Lipstick plant അത്ര വില ഒന്നുമില്ല ഞാൻ വാങ്ങിയതാണ്

  • @sherinprasanth329
    @sherinprasanth329 3 роки тому +1

    Hai seenamiss

  • @shobalmathewjames916
    @shobalmathewjames916 2 роки тому

    Ficus plant

  • @hadisdiaries7879
    @hadisdiaries7879 3 роки тому

    Sale undo

  • @leafart---1513
    @leafart---1513 2 роки тому

    ❤️

  • @albinsajan5689
    @albinsajan5689 3 роки тому

    Sina tr ഞങ്ങളെ പഠിപ്പിച്ചതാ 🙂

  • @simisimi4706
    @simisimi4706 2 роки тому

    ചെടികൾ കണ്ണോട് മാത്രം വന്ന ഞാൻ 🤭🤭🤭🤭🤭

  • @deepasivanandgp6049
    @deepasivanandgp6049 2 роки тому

    🥰🥰👍

  • @rockyjoseph184
    @rockyjoseph184 2 роки тому

    Alvino ficus is not for indoor

  • @jafarsharif3161
    @jafarsharif3161 3 роки тому

    👌👌👍👍

  • @sahajakumari342
    @sahajakumari342 22 дні тому

    Eavedaveedi

  • @sheebajhonson9241
    @sheebajhonson9241 3 роки тому

    Teacher Njan oru cherya plant seller aanu silvercut plant veno

    • @lissykm3398
      @lissykm3398 3 роки тому

      Sister athu enthu chediyaa

    • @beenakabir1423
      @beenakabir1423 3 роки тому

      എന്തൊക്ക ചെടി ഉണ്ട്, എനിക്ക് കുറച്ചു വേണമായിരുന്നു

    • @aminaamina6044
      @aminaamina6044 3 роки тому

      Venam

  • @sheebajhonson9241
    @sheebajhonson9241 3 роки тому +1

    Ith place puthanvelikkara Eranakulam dist

  • @alkamdharan6906
    @alkamdharan6906 3 роки тому +1

    😍😍

  • @sajanpt9825
    @sajanpt9825 3 роки тому

    Poli😍😍

  • @sreematisumita8532
    @sreematisumita8532 2 роки тому +1

    Please translate in English

  • @molysgarden9084
    @molysgarden9084 3 роки тому

    👍👍

  • @mikume9807
    @mikume9807 3 роки тому

    Bubble plant

  • @akshyaaji1250
    @akshyaaji1250 3 роки тому

    😍😍👏👏👏👏

  • @ftalks9011
    @ftalks9011 3 роки тому +1

    💕🌺🌈😍

  • @nazeemkuttykutty4871
    @nazeemkuttykutty4871 11 місяців тому

    Ficus ale

  • @sajeevamritha7339
    @sajeevamritha7339 3 роки тому

    എനിക്ക് തരുമോ
    എന്റെ നെയിം മിയ

  • @sheebapoulose1648
    @sheebapoulose1648 3 роки тому

    Picha.

  • @sameerjabeer8022
    @sameerjabeer8022 2 роки тому

    എന്തൊക്കെയാണീ പറയുന്നത്...

  • @radhikasunil9280
    @radhikasunil9280 3 роки тому +1

    Super

  • @ponnammaabraham17
    @ponnammaabraham17 3 роки тому +1

    Beautiful