ആലപ്പുഴയിലെ ഒരു പ്രവാസിയുടെ ചെടിയുടെ വിശേഷങ്ങൾ || Garden Tour || Malayalam || Farm Stories

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 286

  • @mumthasbeegum7026
    @mumthasbeegum7026 3 роки тому +19

    ഇത്രയും പാടുപെട്ട് വളർത്തി കിടു ആക്കിയ ചെടികൾ ആർക്കും പ്രതിഫലം വാങ്ങാതെ കൊടുക്കാനുള്ള ആ മനസ്സിനെ നമിക്കുന്നു. Keep it up.you are great 👍

  • @antonypr3063
    @antonypr3063 3 роки тому +44

    Beautiful....
    വളരെ നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ
    ദൈവം അനുഗ്രഹിക്കട്ടേ...

  • @kichukichu7747
    @kichukichu7747 3 роки тому +42

    എനിക്ക് ചെടികൾ ഇഷ്ടമാണ്. ചെടികൾ വേണമെന്നുണ്ട്. കാസറഗോഡും ആലപ്പുഴയും ഒരുപാട് ദൂരമുണ്ട്. ആ നന്മമനസിന്റെ ഉടമയായ ഇക്കയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️❤️

  • @bindugopalan9075
    @bindugopalan9075 2 роки тому +4

    ഒത്തിരി ഇഷ്ട്ടപെട്ട ചെടികൾ.. Free ആയിട്ട് കൊടുക്കാൻ തോന്നിയ മനസിനെ നമിക്കുന്നു.. ദൈവം ധാരാളമായീ അനുഗ്രെഹിക്കട്ടെ

  • @visionofNILA
    @visionofNILA 3 роки тому +6

    അല്ലേലും മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്നവർ ഇതുപോലെ
    നിഷ്കളങ്കരായിരിക്കും.. കണ്ണിനു
    കുളിർമ നൽകുന്ന നല്ല
    വീഡിയോ...ഒരു ഹരീഷ് കണാരൻ
    ലുക്ക്

  • @VijayVijay-gj8cy
    @VijayVijay-gj8cy 3 роки тому +11

    ഈ ഇക്ക ഒരു നല്ല മനസിന്റെ ഉടമയാണ് ❤നിഷ്‌ക്കളങ്കമായ ആ ചിരികാണുമ്പോൾ അറിയാം ഞാൻ ഒരു ഗാർഡൻ ലവർ ആണ്. ഇത്രയും കെയർ ചെയ്ത് ഗാർഡനെ സ്നേഹിക്കുന്ന ഇക്കയെ ഒരുപാട് സ്നേഹം 🌹ബഹുമാനം 🙏 പടച്ചോൻ ഇക്കയെ കാത്തുകൊള്ളട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @shahana2270
    @shahana2270 3 роки тому +5

    Masha allah... എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടമാണ്... എവിടെ കണ്ടാലും കയറി നോക്കും.. അധികവും കൂടുതൽ വില കാരണം വാങ്ങാൻ സാധിക്കാറില്ല... എന്നെ പോലുള്ള ഒരുപാട് പേർക്ക് നിങ്ങൾ ഒരുപാട് സഹായകമാകും.. ❣️❣️🤩🤩🤩ജീവിതത്തിൽ ആരോഗ്യവും ആയുസും വർധിക്കട്ടെ 🥰🥰🥰🥰

  • @sumivargheese4245
    @sumivargheese4245 3 роки тому +12

    നന്മയുള്ള മനുഷ്യൻ.. നിറഞ്ഞ മനസുപോലെ നിറഞ്ഞ ചെടികളും.. God bless u..

  • @girijap1498
    @girijap1498 3 роки тому +3

    സഹോദരൻറ മനസ്സ്നിറഞ്ഞ ചിരിയും പൂവും ഒരു പോലെയിണ്

  • @poonkodiprasad111
    @poonkodiprasad111 3 роки тому +28

    ശരിക്കും വളരെ നിഷ്കളങ്കമായ സംസാരം... ❤️

    • @sudhakumarink3519
      @sudhakumarink3519 3 роки тому +1

      കേരളത്തിൽ ഇത്ര മനുഷ്യൻ ഉണ്ടല്ലോ നല്ല മനഃസാക്ഷി ഉള്ള ആൾ അതിൽ ഉപരി നല്ല ഭംഗിഉള്ള ചെടികൾ

    • @healthiliciousrecipe3589
      @healthiliciousrecipe3589 3 роки тому

      Aa manushane pole aakan moham pakshe nadakumo

  • @sabeenasabeena3647
    @sabeenasabeena3647 3 роки тому +13

    Masha....allah ❤️👍...nigalkk rabb സ്വർഗ്ഗത്തിൽ poogavanm തീർത്തു തരട്ടെ

  • @minisuresh816
    @minisuresh816 3 роки тому +8

    Super ചെടികളെയും മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്ന മനുഷ്യൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏

  • @roshnakabeer7340
    @roshnakabeer7340 3 роки тому +14

    ഇറയ്ക്കുന്ന കിണറിനേ ഉള്ളൂ സഹോദരാ ഉറവ . നല്ല സംസാരം. നല്ല അവതരണം. Good luck.

  • @ajilvarghesesrdvarghese9308
    @ajilvarghesesrdvarghese9308 3 роки тому +20

    നല്ല മനസിന്റെ ഉടമ ആണ് നവാസിക്ക , ചെടികളെ ഒരുപാട് സ്‌നേഹിക്കുന ഒരു പ്രവാസി ആണ് ഞാനും ...

  • @parijatham3925
    @parijatham3925 3 роки тому +4

    I have seen this house. I don't think anyone would miss this house(if you happened go through Kayamkulam - Pullukulangara route). Such beautiful arrangements. Hats off to the person behind this.

  • @sobhanakn4025
    @sobhanakn4025 Рік тому

    Super Nanma niranja aaa manassinu ennum daivanugraham kootay undakatte God bless you

  • @chandrank2346
    @chandrank2346 3 роки тому

    അടിപൊളി മാഷെ കലക്കി കേട്ടോ സംഗതി കൊള്ളാം നന്നായിട്ടുണ്ട് മാഷിന് അഭിനന്ദനങ്ങൾ

  • @misnaminnuminnumisna2881
    @misnaminnuminnumisna2881 2 роки тому

    Enikk chedikal bayangara eshtamanu... Chedikal vangikkanamennund pakshe ente place Malappuram aanu kure long aanu ..... Ikkante nalla manassine allahu anugrahikkatte..

  • @tessy1407
    @tessy1407 2 роки тому +1

    Very beautiful garden nd soft hearted person 🌹 May Jesus bless you 🙏 abundantly Amen

  • @sahlasahlanaseer7643
    @sahlasahlanaseer7643 3 роки тому +1

    Chedikalekkal eshttapettath navasikkaye aan... Mashah Allah., super.. Padachone anugrahikatte

  • @beenammamathew259
    @beenammamathew259 3 роки тому

    പണ്ടൊക്കെ നമ്മൾ മറ്റ് വീടുകളിൽനിന്ന് ചെടികൾ കൊണ്ടുവന്ന് വളർത്തിയിരുന്നത് ഓർക്കുന്നില്ലേ. നല്ലമനസ്സ് . ഇതാണ് നന്മയും മനുഷ്യത്വവും.
    ദൈവം ഈ സഹോദരന് നിറയെ അനുഗ്രഹ
    ങ്ങൾ നൽകട്ടെ.🙏🏽🌹

  • @komalavallyk1217
    @komalavallyk1217 3 роки тому +2

    നല്ല മനസ്സിന്റെ ഉടമ അഭിനന്ദനം

  • @haneeshaselma6280
    @haneeshaselma6280 2 роки тому

    Ethrayo plants video kanditund. Pakshe ith polulla oraale aadhyamayitt kaanunnath.aa nalla manassindudamakk. Allahu ayalkum kudumbathinum aafiyathlla dheergaayuss nalgi anugrahikkatte.. Aameen...

  • @perfectparadise6627
    @perfectparadise6627 3 роки тому +1

    Superb. Parayan വാക്കുകൾ ഇല്ല 👌👌👌👍👍👍

  • @linzamanaf9553
    @linzamanaf9553 3 роки тому +9

    Simple..humble..noble.man...Masha Allah..

  • @ambuarafa8680
    @ambuarafa8680 3 роки тому

    അല്ലാഹു അനുഗ്രഹിക്കട്ടെ ,ചെടി തരണേതീർച്ചയായും വരും

  • @santhoshs9674
    @santhoshs9674 3 роки тому

    എനിക്ക് ഇക്കയുടെ ഗാർഡൻ ശരിക്കും ഇഷ്ടപ്പെട്ടു.

  • @ajithatc9724
    @ajithatc9724 3 роки тому +2

    പകരം കൊടുത്തു വാങ്ങാം...ല്ലേ❤️

  • @axiomservice
    @axiomservice 3 роки тому +3

    പേരറിയാത്ത ചെടി മുറികൂടി
    ഇത് ആയുർവേദ സസ്യം ആണ്.
    ഇതിൻ്റെ നീര് പുരട്ടിയാൽ മുറിവ്
    പെട്ടെന്ന് ഉണങ്ങും.
    നിലത്ത് പദർത്തിയൽ വളരെ ഭംഗിയിൽ വ്വലിയ aereayil
    വളരും
    താഴെ നിന്നത്...അഗ്ലോണിമ ലിപ്സ്റ്റിക്
    ഞാൻ ഒരു പ്ലാൻ്റ് lover ആണ്
    എനിക്ക് plants ഉണ്ട്.
    സീനത്ത് ബീവി chingom ആലപ്പുഴ

    • @fathimaaa3008
      @fathimaaa3008 3 роки тому

      Sale undo? njanum oru plant lover aan.plant ethokkeya ullath

  • @GreenToons
    @GreenToons 3 роки тому +5

    നവാസിക്ക സൂപ്പർ ❤️ അദ്ദേഹത്തിന്റെ ചെടികളും സൂപ്പർ 💚 തുടർന്നും ഇത്തരത്തിലുള്ള കോളിറ്റി ലീഫ് പ്ലാന്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു.🥰❤️

    • @FARMSTORIES
      @FARMSTORIES  3 роки тому +1

      തീർച്ചയായും ചെയ്തിരിക്കും ബ്രോ ❤️❤️

    • @nirmalaj1847
      @nirmalaj1847 Рік тому

      Enikkum chedialvenam

    • @daffodils8282
      @daffodils8282 Рік тому +1

      ​@@nirmalaj1847enikkum

  • @savithasreekumari5293
    @savithasreekumari5293 3 роки тому +2

    നിറഞ്ഞ മനസുള്ള ചിരിയാണ് ഇക്കയുടെ..

  • @ajeshv369
    @ajeshv369 3 роки тому

    ആ ചിരിക്ക് കൊടുക്കണം ഒരു കുതിരപവൻ....😁😁😁👍👍👍👍

  • @rayyak8367
    @rayyak8367 3 роки тому

    Masha allah. Inganeyum manushyaro. Ethra happy ayittanayal plants free ayi kodukkunne.enikk hanging plants aanu kooduthalishtta.m.courier illathond ikkaye vilikkunnilla. Varanenthayalum pattilla. From malappuram. God bless you ikka.....

  • @nabeelnissam9b869
    @nabeelnissam9b869 3 роки тому +1

    എനിക്കും ചെടികൾ വളരെ ഇഷ്ടം ആണ്

  • @sreelekshmisyamji1564
    @sreelekshmisyamji1564 3 роки тому +2

    Ella ente veedinte thott appurathe veetil njn echiri chedi tharumo enn chodhichappo ella enn mukathadich paranju avidethe aunty .agane ulla ee kalath eganeyum manushyar undallo. 🙏🙏🙏 enik plant valiya ishttama

  • @arooozlaluzvlog4501
    @arooozlaluzvlog4501 3 роки тому +2

    Dhaivam anugrahikkatte. Enikkum venam chedi, Wandering Jew, turtle vinum, calisiayum unde bakki ellam venam😔😔😔

  • @sugathanalakada3750
    @sugathanalakada3750 2 роки тому

    Ekkayude nalla manassa
    God bles you

  • @geethavasudevan5951
    @geethavasudevan5951 3 роки тому

    ഞാൻ തീർച്ചയായും വരും. ഇക്കയുടെ അവതരണം സൂപ്പർ 👍🏻

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому

    MASHA ALLAH
    Orupad valiya manssulla ikkaye Allahu anugrahikkatte Ameen
    Chedikal ishttava but so far

  • @Homediaries2024
    @Homediaries2024 3 роки тому

    Kayamkulam route pokumpol chedikal kandu ariyathe thanne angottonnu kannodikkunna njn☺

  • @chandrank2346
    @chandrank2346 3 роки тому

    അടിപൊളി മാഷെ കലക്കി

  • @sojacsadan
    @sojacsadan 3 роки тому +1

    Valare nalla video.... Chedikale snehikkunna oruperkku ethoru useful information aayirikkum 👍

  • @aminamoinu
    @aminamoinu 3 роки тому +2

    Masha Allah beautiful garden👌👌👌👌

  • @sreejagovindan800
    @sreejagovindan800 3 роки тому +5

    നന്മമനസ്സിന് 🙏.. അഭിനന്ദനങ്ങൾ.

  • @khadeejabeevivm8627
    @khadeejabeevivm8627 3 роки тому

    Masha allah plants orupad ishttamanu vedeo kanum price kuduthalayathu kond vangan pattunilla nalla. Manasinu.

  • @achusivaachusiva4334
    @achusivaachusiva4334 3 роки тому +1

    Enthu nishkalangamaya mukham... A chiri..... Nalla manasu ..... 🥰🥰🥰🥰🥰

  • @sophiajacob1933
    @sophiajacob1933 3 роки тому

    Navasinte nalla manasinu oru valiya salute.super video

  • @navasmuhammad2101
    @navasmuhammad2101 3 роки тому +5

    അൽഹംദുലില്ലാഹ് masha allah 💞💞💞

  • @sareenaashraf2926
    @sareenaashraf2926 3 роки тому

    Ee nallamanazinu orupad nanniund ekka chedig

  • @rahulreghu.u8870
    @rahulreghu.u8870 3 роки тому +3

    നല്ല മനസ്സ് ❤️❤️❤️❤️❤️

  • @chammuzain6739
    @chammuzain6739 3 роки тому +1

    Ente veed kasaargod kanjangad.koriar survees undenkil.korch hanging plants enikk venamm

  • @vishnuraj686
    @vishnuraj686 3 роки тому

    ikkayude manasu daivaam thanna varadhanam

  • @mvrp607
    @mvrp607 3 роки тому +2

    ആ ചിരി 🥰🥰

  • @devayaniak5653
    @devayaniak5653 3 роки тому

    നന്മയുള്ള ലോകമേ......

  • @nithinthomas8752
    @nithinthomas8752 3 роки тому +6

    മ്മടെ കായംകുളം❤️

  • @jejo_20_
    @jejo_20_ 3 роки тому

    നല്ല മനുഷ്യൻ 🙏🙏

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 роки тому +1

    Good work navasika👍👍👍

  • @vijayakumari9241
    @vijayakumari9241 2 роки тому

    Mash.allah.beautiful

  • @Seenasgarden7860
    @Seenasgarden7860 3 роки тому

    Allahu anugrahickatte

  • @Fathima-rr4ko
    @Fathima-rr4ko 3 роки тому

    Nikum chedi venam but orupaad dhooram nd.. Evidenu alapuzhak... Njn egane vannu vaagana 💔😔... Ikkaye allahu anugrahikate.... Aammeen 🤲

  • @vijiscraftsworld
    @vijiscraftsworld 3 роки тому

    Wow nice... Njnanum chedi nadarund hus nde veedake mattiyedithu chedivechittu.. Valiya vila koduthu vangan pattiyillelum cheriya thuga koduthellam vangarund pinne veedukalinu medikarund... Eaniku othiri ishtanu chedikal... 😍

  • @kunjammasamuel2365
    @kunjammasamuel2365 3 роки тому

    Very good chetta..God bless you

  • @nachinapizworld7141
    @nachinapizworld7141 3 роки тому

    Kidu🌱🌱

  • @shirlyjosemon437
    @shirlyjosemon437 3 роки тому

    Very beautiful garden.
    Super 👌👌👌

  • @mariamaraju7224
    @mariamaraju7224 3 роки тому

    Very simple and very beautiful brother

  • @anamika02938
    @anamika02938 3 роки тому +1

    ഇക്കയുടെ ചിരിയിൽ തന്നെ ഉണ്ട് - innocence

  • @v2princess397
    @v2princess397 3 роки тому

    കൊള്ളാം 👌👌👍👍

  • @mannadyaneesh
    @mannadyaneesh 3 роки тому

    മനോഹരം

  • @sherlynoble867
    @sherlynoble867 3 роки тому

    Adi polyane othiri nannayi

  • @insightcraft3604
    @insightcraft3604 3 роки тому

    Super Garden............... 👌😍👍

  • @nisanisa6441
    @nisanisa6441 3 роки тому +2

    കൊറിയർ അയച്ചാൽ കിട്ടും.... നമ്മൾ ഒക്കെ ആലപ്പുഴയിൽ നിന്നൊക്കെ ചെടി വാങ്ങിയിട്ടുണ്ട്.... വേര് ഉള്ളതും കട്ടിങ്‌സും ഒക്കെ... നനച്ചിട്ട് ഓട് ജിഫി ബാഗിലോ അല്ലെങ്കിൽ ഒരു തുണി പീസിൽ വെള്ളം നനച്ചു പോട്ടിങ്‌ മിശ്രിതം ഇട്ട് നടുന്ന ഭാഗം അതിൽ വെച്ചു കെട്ടികൊടുക്കുക നയ്ക്കുക....പിന്നെ വാഴയിലയിൽ പൊതിഞ്ഞു പേപ്പറിലും പൊതിയുക ബോക്‌സിൽ ഇട്ട് നന്നായി പ്ലാസ്റ്റർ ഒക്കെ ചെയ്തു സെക്ക്യുർ ആക്കുക... കൂടുതൽ ചെടികൾ ഉള്ളവർക്ക് പ്രൂണിങ് ടൈം കൊറിയർ ചാർജ് വാങ്ങിയോ അല്ലെങ്കിൽ മറ്റു ചെടികൾക്ക് പകരമായോ കൊടുക്കാം.... കൊറിയർ ആകുമ്പോൾ സാമ്പത്തികം കൂടെ ഉൾപ്പെടുന്നുണ്ട് ആരെയും പറ്റിക്കാതെ തരുന്നവരുടെ തൃപ്തി പോലെ അവർക്കും തിരിച്ചു നൽകണം...
    നമ്മുടെ ഒരു ചെടി ഗ്രൂപ്പ് ഉണ്ട് നാട്ടുപൂക്കളും നട്ടറിവും... അവിടെ ചെടികൾ പരസ്പരം ഷെയർ ചെയ്യും വീടുകളും റോഡുകളും സ്‌കൂളിലും ഒക്കെ പൂക്കൾ കൊണ്ട് നിറക്കാൻ പരസ്പരം കൈകോർത്ത് നിൽക്കുന്നു....കുട്ടികൾക്ക് കൊറോണയുടെ മുമ്പ് വരെ ക്ലാസ്സുകള് ഒക്കെ എടുത്തുകൊടുക്കുന്നുണ്ടായിരുന്നു...ഇപ്പോ അത് ഓൺലൈനായി കുട്ടികൾക്ക് ആയുള്ളൂ സ്‌കൂൾ മീറ്റുങ്ങുകളിലും ഈ ഗ്രൂപ്പിന്റെ സ്ഥാപകൻ രതീഷ് കുട്ടേട്ടൻ പങ്കെടുക്കാറുണ്ട്....
    എനിക്കും ഒരുപാട് ചെടികൾ കിട്ടി...അവ ഒക്കെ പരിപാലിച്ചു വരുന്നു... ഒരു 2 മാസം കഴിഞ്ഞാൽ എന്റെ അടുത്തുള്ള ചെടികളും പങ്കിടാൻ ഉള്ളത് ആവും....

    • @suseeladevi8457
      @suseeladevi8457 3 роки тому

      ഒരു 15 വയസ്സ് മുതൽ ചെടികളോട് കമ്പം കേറിയതാ ഇപ്പോൾ അതിന് 35വർഷം ആയി ഞാൻ FB യിൽ ഇല്ല 13തരം ബിഗോണിയ ആണ് പ്രെളയം വന്നപ്പോൾ നശിച്ചു പോയത് എന്നാലും ഒരുപാട് ചെടി ഉണ്ട് ചേർത്തല ആണ് സ്ഥലം ആര് വന്നു ചോദിച്ചാലും കൊടുക്കും എനിക്ക് ഒരു ടീച്ചർ തന്ന ചെടികൾ ആണ് കൂടുതലും

    • @nisanisa6441
      @nisanisa6441 3 роки тому +1

      @@suseeladevi8457 നാട്ടുപൂക്കളും നാട്ടറിവും ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് വരുന്നോ...

    • @suseeladevi8457
      @suseeladevi8457 3 роки тому

      മോളുടെ fb vazhi varam

    • @suseeladevi8457
      @suseeladevi8457 3 роки тому

      Evideya sthalam

    • @nisanisa6441
      @nisanisa6441 3 роки тому +1

      @@suseeladevi8457 അങ്ങനെ വരാം...മിക്ക ആൾക്കാരും ഇങ്ങനെ തന്നെ വരുന്നേ...ഹസിന്റെ അകൗണ്ടിൽ ഒക്കെ...
      ഞാൻ കണ്ണൂർ ...തളിപ്പറമ്പ്...
      ഗ്രൂപ്പിന്റെ ലിങ്ക് ഞാൻ അയക്കാം

  • @MTRHealthyKitchenMTRVlog7
    @MTRHealthyKitchenMTRVlog7 3 роки тому

    നല്ല ചെടികൾ... ചെടികൾ ഇഷ്ടപെടുന്നവർക്ക് ഒരുപാടു ഇഷ്ടപെടുന്ന vdo.... അടിപൊളി 👍❤️

  • @lamhasfamilyworld2122
    @lamhasfamilyworld2122 3 роки тому +1

    Nalla manassulla ikka

  • @indiraabraham9807
    @indiraabraham9807 3 роки тому

    Mukalil red colour hanging name murikooty ennanu. Murivinu patiyathanu

  • @sabirarasheed577
    @sabirarasheed577 2 роки тому

    എനിക്കുവേണം ഇക്ക 🥰

  • @mollyjoseph1629
    @mollyjoseph1629 3 роки тому

    Vallam paranjillallo.. Veruthe kodukkan ulla aa nalla manasinnu iswran annugrahikkum🙏🙏

  • @Vijayalakshmi-gb1nv
    @Vijayalakshmi-gb1nv 3 роки тому

    ഉപയോഗിക്കുന്ന വളത്തിന്റെ പേര് പറഞ്ഞു തരണേ..

  • @sunishajahan1549
    @sunishajahan1549 3 роки тому +2

    Ivide evidengilumairunnengil naale ravile njanavide ethiyene 😒enthucheyan 👍

  • @petsngreen3172
    @petsngreen3172 3 роки тому +1

    Ikka super aayittundu

  • @shilaramjig2841
    @shilaramjig2841 3 роки тому

    Good human being

  • @rincyrajan40
    @rincyrajan40 3 роки тому +3

    ഇക്ക സൂപ്പർ ആണ് കേട്ടോ, 👌

  • @marymalamel
    @marymalamel 3 роки тому +1

    Great thing brother 👌👌👌

  • @vision2685
    @vision2685 3 роки тому

    Nalla samsaram

  • @sini2660
    @sini2660 2 роки тому

    God bless u brother

  • @risalack8993
    @risalack8993 3 роки тому

    Very very somach ikka🤲💗

  • @savithak2838
    @savithak2838 3 роки тому

    എനിക്ക് ചെടി വേണമായിരുന്നു ദൂരം ഒരു പ്രശ്നം നിങ്ങളെ പോലെയുള്ള നല്ല മനുഷ്യനെ കാണാൻ കഴിയില്ല. എല്ലാവർക്കും business mind ആണ്. ഇതു പോലുള്ള കുറച്ച് ചെടി ഉണ്ട് പക്ഷെ ഇങ്ങനെ Plant ആയി വെക്കാൻ കഴിയുന്നില്ല

    • @savithak2838
      @savithak2838 3 роки тому

      ഞാൻ തലശ്ശേരി പാനൂർ ആണ്

  • @shylajamathew3858
    @shylajamathew3858 3 роки тому +1

    Navas ekkake nalla manasane

  • @shamilanissar138
    @shamilanissar138 3 роки тому

    Chiri niranju nilkunna mugham
    ماشاءالله ...الله خیر Akatte

  • @beatsofnaturee
    @beatsofnaturee 3 роки тому

    809 ദൈവം അനുഗ്രഹിക്കട്ടെ

  • @anuranjithranjith2263
    @anuranjithranjith2263 3 роки тому +1

    Ekka.. propagation cheyyumbol ariyikkane

  • @haifasworldofnature2865
    @haifasworldofnature2865 3 роки тому +1

    Mashaallah 👍👍👍...orikkal varaam

  • @sandhyaspai3802
    @sandhyaspai3802 3 роки тому +3

    Superanallo ⭐👍💯

  • @georgeshaji1221
    @georgeshaji1221 3 роки тому +1

    3:38; & 7:58 aglonema alla brother athu Diphen bakhia aanu... poisonous plant.. kuttikal leaf kadikkathe nokkanam....Diphen bakhia kku kattiyulla stem undavum... 😊👍

    • @FARMSTORIES
      @FARMSTORIES  3 роки тому

      Ok thankyou❤️

    • @annmary680
      @annmary680 3 роки тому

      Oru chedi valartiadukuvan orupad kastapad undu athukond varun free aitu vagaruthu

  • @afruachus7786
    @afruachus7786 3 роки тому

    Kanditt kothiyavunnu kittiyal nannayirinu

  • @shifashams6162
    @shifashams6162 3 роки тому +3

    Nannayitund 👍👍👍 Malappurathuninnu Jaseena njanum kodukkarundu chedikal

    • @jamsheenajamshe9868
      @jamsheenajamshe9868 3 роки тому +2

      മലപ്പുറത്ത് എവിടെയാ

    • @hashimpathiyankara1735
      @hashimpathiyankara1735 3 роки тому

      4 varsham kontu njanum garden cheyununt anik ithuvarekum arum veruthe thanitilla nalla vilakoduthu vagaranupathiv

  • @fathimaa9278
    @fathimaa9278 3 роки тому

    എനിക്കും വരണമെന്നുണ്ട് വളരെ ദൂരെയായി പാലക്കാട്

  • @praseethahari8848
    @praseethahari8848 Місяць тому

    എനിക്ക് ഉണ്ട് പ്ലാന്റ്സ്. പക്ഷെ ഇത്ര നന്നായി വളർച്ച ഇല്ല. V
    വളം എന്താണ് ഇടുന്നെ?

  • @arham22258
    @arham22258 3 роки тому +5

    Free ആയിട്ട് തന്നാലും endelum cherudayt കൊടുക്കണം കേട്ടോ.... ഒരുപാട് കഷ്ടപ്പാട് ഉണ്ടാവും ഇതിന്റെ പിന്നിൽ...

  • @പൂമ്പാറ്റലാമി

    വരാൻ ആഗ്രഹമുണ്ട്,,, ആലപ്പുഴയും തിരുവനന്തപുരവും ഒരുപാട് ദൂരമല്ലേ

  • @mtvlog394
    @mtvlog394 3 роки тому +4

    എനിക്കും വേണം പക്ഷേ ഞാൻ കണ്ണൂരിലാണ്