കോട്ടയത്ത് ചെടികളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു വീട്ടമ്മ.. # Home Garden Tour

Поділитися
Вставка
  • Опубліковано 4 січ 2022
  • Fuddietraveller by Joshy mr
    Vlog :222
    Instagram :Fuddietraveller
    ഇതുപോലെ നിങ്ങളുടെ ഗാർഡനോ,ഫ്രൂട്ട് പ്ലാന്റ്സൊ,മറ്റു വെറൈറ്റി കാര്യങ്ങളോ UA-cam ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    കോട്ടയത്ത് ചെടി വീട് എന്നറിയപ്പെടുന്ന വീട്ടിലെ ചെടികളുടെ വിശേഷങ്ങൾ ആണ്. ആ വീട്ടിലെ വീട്ടമ്മയാണ് ഇതെല്ലാം നോക്കി പരിപാലിച്ചു കൊണ്ടിരിക്കുന്നത്..
    Suji Joseph :9562727905

КОМЕНТАРІ • 260

  • @FuddieTraveller
    @FuddieTraveller  Рік тому +7

    ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏

  • @rosammarraju9257
    @rosammarraju9257 2 роки тому +5

    ചേച്ചിക്ക് kochumakkal ആരും ഇല്ലിയോ ഞാൻ ചെടി വളർത്തുന്നു ഒരു പൂവ് വരുബോൾ എന്റെ കൊച്ചിമോൾ പറിച്ചു കയിൽ തരും

  • @mariammageorge1686
    @mariammageorge1686 2 роки тому +7

    ഈ ചേച്ചി ഇത്രയധികം ചെടികളെ എങ്ങനെ ഇങ്ങനെ തേജസ്സും ഓജസ്സും ഉള്ളതായി പരിപാലിക്കുന്നത്? ചേച്ചിയുടെ കഴിവ് അപാരം തന്നെ.!എന്റെ ഒരു ബിഗ് സല്യൂട്ട്.👍🙏🏼💐🌹

  • @beenajohn990
    @beenajohn990 2 роки тому +4

    എൻറെ കുട്ടിക്കാലം മുതൽ എല്ലാദിവസവും രാവിലെ ബസ്സിൽ വരുമ്പോഴും വൈകിട്ട് ബസ്സിൽ തിരിച്ചു പോകുമ്പോഴും കാണാൻ ആഗ്രഹിക്കുന്ന ഒരു കാഴ്ചയാണ് ഈ വീട്.. ചെടി കൂടാതെ ക്രിസ്തുമസ് ന്യൂ ഇയർ ടൈം ഡെക്കറേഷൻ ഓൾസ് എന്ത് പറഞ്ഞു ചേച്ചിയെ പ്രശംസിക്കണം എന്ന് അറിയില്ല. ഒന്നറിയാം 0 ചേച്ചിയുടെ ഭർത്താവും മക്കളുമെല്ലാം ഈ ചെടിയാണ്.

  • @aneeshkannurvlogatozt7642
    @aneeshkannurvlogatozt7642 2 роки тому +6

    ചെടികൾ ഇഷ്ടമുള്ളത് കൊണ്ട് ചുമ്മാ ഒന്ന് വീഡിയോ ഓണാക്കി നോക്കിയതാ മുഴുവൻ കണ്ടു 👍

  • @lovelyzachariah9751
    @lovelyzachariah9751 2 роки тому +17

    എന്താ പറയേണ്ടിയത് എന്ന് അറിയില്ല, കണ്ട് കൊതി തീരുന്നില്ല. സൂപ്പർ. ചേച്ചിയുടെ കളക്ഷൻ വളെരെ നല്ലത്. വന്നു കാണാൻ ആഗ്രഹിക്കുന്നു. ദൈവം ആരോഗ്യം തന്നു സൂക്ക്ഷിക്കട്ടെ. 👌👌👍🙏🙏

  • @sabiviog6323
    @sabiviog6323 2 роки тому +3

    എന്റെ വീടും ആദ്യം പറയൽ ചെടി വീട് എന്നായിരിന്നു ഇപം ഒന്നം ഇല്ല ഞാൻ കൂട്ടായിട്ടോ

  • @ushadutt1348
    @ushadutt1348 Рік тому

    ആ ചെടി നീലക്കുറിഞ്ഞി അല്ല. ലാവെൻഡർ ട്വിലൈറ്റ്, വയലറ്റ് ഇക്സോറ എന്നൊക്കെ പേരുണ്ട്...

  • @sudham1682
    @sudham1682 Рік тому

    ആ ചെടിയുടെ പേര് കൊടുവേലി .

  • @nissashometipz1246

    ഈ പ്രായത്തിലും ചേച്ചി യുടെ ആരോഗ്യത്തിന്റെ രഹസ്യം ഈ ഗാർഡനിങ്ങ> ണ് ഇനിയും കുറെ കാലം അരോഗ്യത്തോടെ ഇരിക്കട്ടെ

  • @sobhanav1918
    @sobhanav1918 Рік тому +1

    പാമ്പിനെ സൂക്ഷിക്കുക

  • @droupathianderjanamke464
    @droupathianderjanamke464 2 роки тому +15

    എല്ലാം---നടീലും, പരിപാലനവും എല്ലാംതന്നെ വളരെ മനോഹരമായിരിക്കുന്നു; കണ്ണിനും മനസ്സിനും കുളിർമ നൽകുന്നു.

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 роки тому +6

    Super chechi . chechiyude arogyathinteyum beautyudeyum secret and hard work adipoli

  • @lalyjose4535
    @lalyjose4535 2 роки тому +6

    അപാരം തന്നെ. എത്ര വർഷത്തെ collection ആണിത്. ശരിക്കും അഭിനന്ദനങ്ങൾ. എത്ര നന്നായി ഇത്രയധികം ചെടികൾ പരിപാലിച്ചു കൊണ്ടുപോകുന്നു.

  • @anniesamuel7142
    @anniesamuel7142 Рік тому +2

    Oh it's so beautiful your family love plants and flowers happy gardening🌺🌺🌺

  • @beenammamathew259
    @beenammamathew259 Рік тому

    സുജ, മനോഹരം! സുജയുടെ

  • @arifmankada

    😀ആ ഐ ലൌ യു പൊളിച്ചു....😅

  • @gangasmediaworld1212
    @gangasmediaworld1212 2 роки тому +9

    എത്ര ഭംഗി ആയിട്ട് ആണ് ചേച്ചി ചെടികൾ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത് ഇത്‌ വരെ കണ്ടിട്ടില്ലത്ത വെറൈറ്റി ചെടികൾ ❤ചേച്ചിയുടെ ഐ ലവ് യൂ 🤣🤣🤣പറയുന്നത് കൊണ്ട് ആണ് ചെടികൾ സൂപ്പർ ആയിട്ട് വളരുന്നത് രസം ഉള്ള വീഡിയോ ആയിരുന്നു 👍👍👍❤❤

  • @kinguz3230
    @kinguz3230 2 роки тому +5

    എന്തു ഭംഗിയാ. ചേച്ചി നല്ല രീതിയിൽ പരിചരിക്കുന്നുണ്ട് അതിന്റ റിസൾട്ട്‌ അവിടെ കാണാൻ ഉണ്ട്. 👍🥰

  • @josephzacharia2416

    Very few people develop such interest in gardening. Well appreciate . Keep it up and serve nature .