6 വർഷം മായിചെറ്റ പുരയിൽ താമ്മസിക്കുമ്പോൾ കൂട്ടുക്കാരെ കൂട്ടി വരുന്ന എന്റെ മക്കൾ ജാഥയായി സ്ക്കൂളിൽ ഉള്ളവർ റോഡിലൂടെ പോകുമ്പോൾ അതാണ് എന്റെ വീട് എന്ന് ചൂണ്ടിക്കാണ്ണിച്ച് കൊടുക്കുന്ന എന്റെ മക്കൾ ഇത് കേട്ട പോൾ മക്കളെ ഓർത്തു ഇപ്പോൾ വീടു പണി നടക്കുവാ തേപ്പ് തുടങ്ങി നീ ഇനിയും ഉയരങ്ങളിൽ എത്തും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🥰
ആ കുഞ്ഞുങ്ങൾ സാഹചര്യം അറിഞ്ഞ് ജീവിക്കുന്ന മക്കൾ ആണ്. അങ്ങനെയുള്ള കുട്ടികളെ കിട്ടാൻ തന്നെ ഭാഗ്യം ചെയ്യണം ബുദ്ധിമുട്ടെല്ലാം മാറട്ടെ. നല്ല വീട് വെയ്ക്കാൻ സാധിക്കട്ടെ.
@@vigivarghesekozhikode സത്യം ഞാൻ ചോദിച്ചിരുന്നു നിങ്ങൾ ഈ വീട് കാരണം എന്തേങ്കിലും കുറവുണ്ടോ എന്ന് ? അപ്പോൾ അവർ പറയുവാ ഇതിലും കഷ്ട്ടപ്പെട്ട് ജീവിക്കുന്ന വർ ഉണ്ട് അമ്മേ അമ്മ റോഡ് സൈഡിൽ കാണാറില്ലെ എന്ന് പിന്നെ ഇപ്പോൾ ദീപ്തിയുടെ ഞങ്ങൾ ഇങ്ങനെയൊക്കയാ എന്ന പരുപാടിയിൽ കാണാറുള്ള ഓരോ വീടും കാണുമ്പോൾ സങ്കടം വരും
ഇത് ഒന്നും കേട്ടിട്ട് വലിയ സങ്കടം ഒന്നും എനിക്ക് തോന്നിയില്ല കേറികിടക്കാൻ ഒരു വീട് പോലുമില്ലാതെ അയല്പക്കത്തെ വീടിന്റെ ടെറസസിൽ അവര് പോലും അറിയാതെ പോയി കിടന്നിട്ട് ഉണ്ട് കഴിക്കാൻ ഒന്നുമില്ലാതെ 3ദിവസം പച്ചവെള്ളം കുടിച്ചു ഞങൾ ജീവിച്ചിട്ട് ഉണ്ട് ഉറ്റ ബന്ധുക്കൾ പോലും അടുത്ത് ഉണ്ടായിട്ട് വെറും തെരുവ് നായ്ക്കളോട് പെരുമാറുന്ന പോലെ ഞങ്ങളോട്😢😢 ഞാനും എന്റെ അമ്മയും എന്റെ സഹോദരങ്ങളും
Saaramilla ..ellam sheriyaakum.. matullavar enthenglum parayumo ennu vijarichittu oru karyavumilla..poyi Pani nokkan parayanam..achantem ammedem support um anugrahavum undengl vijayangalil ethum.🥰👍
Skip അടിക്കാതെ കണ്ടു. അനുഭവിക്കുന്നവർക്ക് അറിയാം എല്ലാം ശെരിയാകും ആയിരിക്കും..... എനിക്കും പറയാനുണ്ട് ഒത്തിരി..... ഒരിക്കൽ ഞാനും ഈ platform ൽ എത്തും. ഇന്ശാല്ലാഹ്...
ജാസ്മിൻ fans ഡിക്ഷണറി : 1)തേപ്പ് = resilience 2)നിലവാരമില്ലായ്മ, തെറിവിളി = പെണ്ണിന്റെ പോരാട്ടം 3)കള്ളകളി = ചെറുത്തുനിൽപ് 4)വൃത്തിയില്ലായ്‌മ =നിഷ്കളങ്കത 5)മുഖം കൊണ്ടുള്ള ഗോഷ്ടി = 23 കാരിയുടെ cuteness 6)ജാസ്മിന്റെ ചെറ്റത്തരം ചൂണ്ടി കാണിക്കുന്നവർ = അമ്മാവൻ അമ്മായിമാർ, വസന്തം, toxic 7)ജാസ്മിന്റെ തേപ്പിനെ കുറ്റം പറയുന്നവർ = പുരോഗമനമില്ലാത്ത തവളകൾ 8)പിന്നെ അവൾ അവിടെ കാണിക്കുന്ന സകല പേക്കുത്തുക്കളും masulinity and misogynykkum എതിരെയുള്ള അവളുടെ ഒടുക്കത്തെ പോരാട്ടം! ജയ് മൂക്കള വെൻചേമ്പുമതി!
എന്റെ നാട്ടുകാരിയാണ് ജാസ്മിൻ ❤️.. പക്ഷെ എനിക്ക് ഇയാളെ അറിയുകയോ കണ്ടിട്ടോ ഇല്ല 💕.. ഇത് കേട്ടപ്പോൾ വല്ലാത്ത സങ്കടവും പ്രതീക്ഷയും ഒക്കെ തോന്നി.. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ❤️🥰.. നമ്മളെ തളർത്താൻ നമുക്കല്ലാതെ ആർക്കും സാധിക്കില്ല 🤗.. അതാണ് എനിക്ക് ഇത് കേട്ടപ്പോൾ മനസിലായ കാര്യം 🥰❤🩹
പക്ഷെ എന്നെ പോലെയുള്ള കുട്ടികാലം ഓർക്കാൻ കൂടി വയ്യ ഒരു ഓലമേഞ്ഞ വീടുപോലും ഉണ്ടായിരുന്നില്ല എന്തിന് ഉമ്മയുടെ തണലിൽ വളരാൻ പറ്റിയില്ല ഉമ്മ പോയതിനു ശേഷം ഉപ്പയ്ക്ക് വേറെ ഫാമിലി വന്നതിനാൽ ആ സ്നേഹം അനുഭവിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു പക്ഷെ എന്റെ ഉപ്പാക്ക് എന്നെ ജീവനായിരുന്നു എന്റുപ ഇപ്പൊ ഈ ലോകത്തില്ല എന്റെ ഉപ്പയും ആങ്ങളയും എന്നെ ഒരുപാട് സ്നേഹിച്ചു ഈ ലോകം വിട്ടു പോയി പക്ഷെ ഞാൻ അനാദയല്ല എനിക്ക് ഒരു പൊന്നുമോനുണ്ട് എനിക്ക് മോനും മോന്ക്ക് ഞാനും ഒരു ഭർത്താവ് ന്റെ കരുതൽ ഇല്ലാതെ ഒരു വീട്ടിൽ ഞങ്ങൾ മാത്രമായി താമസിക്കുന്നു ഒരുപാട് വിഷമങ്ങൾ പൊരുതി യാണ് ഞങ്ങൾ ജീവിക്കുന്നത്എന്റെ സ്ഥാനത് വേറെ ഒരു പനി വരുബോഴേക്കും തളരുന്നവർ ആയിരുന്നെങ്കിൽ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു
ഒരുപാട് സങ്കടം വന്നു ഇയാൾ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ.... Happy ആയിട്ട് ഇരിക്കൂട്ടോ... ഇനി സങ്കടങ്ങൾ ഒന്നും ഉണ്ടാവാതിരിക്കട്ടെ ... ഒരു വേനലിന് ഒരു മഴ എന്നാണല്ലോ 😊 എനിക്ക് ഇയാളുടെ relatives നോടും നാട്ടുകാരോടും ഒന്നേ ചോദിക്കാനുള്ളൂ... നിങ്ങളൊക്കെ മനുഷ്യന്മാർ തന്നെയാണോ.. 😤😤കഷ്ട്ടം
Swanthm kalil nikkan samadikathe oru familyilotu pogaruthu... N never give up ur financial stability fr anyone mole.. Ur financial stability is ur families backbone..keep goin.. U r an inspiration
ജീവിതത്തിൽ ഇത്രയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും ഈ രീതിയിൽ സംസാരിക്കാൻ കഴിയുക എന്നതും അതോട് കൂടി തന്നെ സമൂഹത്തിന് നല്ലൊരു സന്ദേശം കൂടി കൊടുക്കാനും കഴിയുന്ന ഈ കഴിവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് (ദൈവം )തൗഫീഖ് നൽകട്ടെ ആമീൻ 🤲🙏
@@lispotjobsഅതുകൊണ്ട് ഇപ്പൊ എന്താ അയാൾ അയാളുടെ സക്സസ് സ്റ്റോറി അല്ലേ പറഞ്ഞത്...... അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും ഇത്ര സക്സസിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അത്രത്തോളം ഹാർഡ് വർക്ക് ചെയ്തിരിക്കണം..... എന്തെങ്കിലും ഒരു കാര്യം കാണുമ്പോൾ അതിലെ നെഗറ്റീവ് സൈഡ് കണ്ടെത്താൻ ശ്രമിക്കാതെ അതിലെ പോസിറ്റീവ് വശം കാണാൻ ശ്രമിക്കുക എന്നാലേ ജീവിതത്തിനും ഒരു ഉന്നതി ഉണ്ടാവുകയുള്ളൂ... 🙏🏼
ഞാൻ ഈ vlog channels അങ്ങനെ കാണുന്ന ആൾ അല്ല... പക്ഷേ ഇയാളുടെ channel ഇനി മുതൽ ഞാൻ കാണും.. Support ചെയ്യും... All the best dear.. Go ahead..... Achieve your goals and dreams ❤
മോളെ നീ ഇത്രയൊക്കെ അനുഭവിച്ച ഒരു കുട്ടി ആയിട്ടാണ് ഈ ബിഗ്ബോസിൽ വന്നിട്ട് ഇത്രയും വൃത്തികേടുകൾ കാണിക്കുന്നത് മാത്രമല്ല എന്തെല്ലാം അനുഭവങ്ങൾ ജീവിതത്തിൽ വന്നു അങ്ങനെയുള്ള ഒരു കുട്ടി ഇത്രയും തരം താഴാൻ പാടില്ല എല്ലാവരോടും പുച്ഛമാണ് ജിൻഡോ നെഎന്തെല്ലാം മോശം വാക്കുകൾ പറയുന്നത് അഹങ്കാരം ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല നിൻറെ ഈ സ്വഭാവമാണ് നിന്നെ എല്ലാവരും വെറുക്കുന്നത്
നീ പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ ഇത്രയും വിഷമങ്ങൾ അനുഭവിച്ച നീ എന്താ നന്നാവാത്തത് ഇപോഴും അഹംഗരത്തിനു ഒരു കുറവും വന്നിട്ടില്ലലോ ഇങ്ങനെ മുൻപോട് പോയാൽ നീ വിശ്വസിക്കുന്ന പടച്ചോൻ ഇനിയും പരീക്ഷിക്കും
നിന്റെ നിന്റെ ബിഗ് ബോസിലെ പൊടിപ്പ് കണ്ടാൽ ഇതൊന്നും ആയിരുന്നില്ലല്ലോ.ഇനിയെങ്കിലും അഹങ്കാരങ്ങളൊക്കെ കുറച്ച് ജീവിക്കാൻ നോക്ക് .ഈ പറഞ്ഞതൊക്കെ ശരിയാണോ എന്നാൽ ഇതിനേക്കാളും ഒക്കെ അനുഭവിക്കുന്ന ഒത്തിരി പേര് നമ്മുടെസമൂഹത്തിൽ ഉണ്ട് .അതൊക്കെ വച്ച് നോക്കിയാൽ നിൻറെ ജീവിതം ഒന്നും ഒന്നുമല്ല
എന്റെ നാട്ടുകാരി അയൽക്കാരി എനിക്ക് പോലും അറിയില്ല ഇത്രയും വിഷമം നീ അനുഭവിച്ചിരുന്നോ മദ്രസയിൽ ഒക്കെ പഠിക്കുമ്പോൾ തന്നെ ഇവൾ സ്മാർട്ട് girl തന്നെ so you very talanted
ഇത്രയും അനുഭവിച്ചു വളർന്ന തന്നോട് ന്ത് വാക്ക് പറഞ്ഞാൽ മുതലാകും എന്ന് അറിയില്ല.. കഷ്ടപ്പാടിന്റെ അവസാനം ഒരു വിജയം ഉണ്ടെന്ന് വീണ്ടും തെളിയിച്ചു തന്നു... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോന്റെ കൂട്ട് എപ്പോഴും ഉണ്ടാകട്ടെ.. 😍😍😍മാഷാ അല്ലാഹ്.. 🥰go on dear🥰
@@Sairabanu-ez8rb ഇത് പോലെ അല്ലേൽ ഇതിനേക്കാൾ മേലെ കുറെ കഷ്ടപ്പാടുകൾ സഹിച്ചവർ ഉണ്ടാകാം.. അനുഭവത്തിന്റെ വലുപ്പത്തിൽ അല്ല അത് നമുക്ക് മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴത്തിൽ ആണ് കാര്യം... ഇനി എത്ര ചെറുതാണേലും now she is achieved her passion.. And she proved that one day all dreams are come ture.ഇതൊക്കെ ഈ ചെറുതാന്ന് നമുക്ക് തോന്നുന്ന കഷ്ടപ്പാഡിൽ നിന്നും നേടിയത് തന്നെയാണ്... She is just 22..So she deserve some love and respect....🥀 🖤
ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വില ശെരിക്കും അനുഭവിച്ച ഒരാൾക്ക് താങ്കളെപ്പോലെ ഭക്ഷണത്തെ അപമാനിക്കാൻ പറ്റില്ല... ഉണ്ടാക്കുമ്പോഴെങ്കിലും അതിനൊരു respect വേണം. തുമ്മിയും തുപ്പിയും ഉണ്ടാക്കേണ്ടതല്ല, at least, മറ്റൊരാൾക്ക് കൊടുക്കുമ്പോഴെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ?? ഇപ്പോൾ ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്
Jasmine all the best for your future. you are very talented and a beautiful human being.. purathum agathum orupaad negatives parayunna aalkaarundavum.. rise like a phoenix bird dear… in many hearts you are the best contestant of bigg boss season 6, you are the one who run the show dear .. you have the personal space to decide about your personal relationship, dont mind what others say.. you have a great future ahead. ee oru cherya prayathil what you achieved is very big 🎉
നമ്മുടെ ലക്ഷ്യം അതിലെ നന്മ അതുമാത്രം വെച്ച് മുന്നോട്ട് പോകുക എല്ലാം പടച്ചോനായിട്ട് കൈയിൽ തരുന്ന ഒരു ദിവസം വരും..... ചിരിച്ചോണ്ട് പറയണമെങ്കിൽ ഉള്ള് എത്ര നീറിയിട്ടുണ്ടാകും
Jasmine I never thought that you come across this much struggle....you are really smart ...God bless you..... Offcours we are the one only who stands for our family ...none will be there that realisation will motivate us to win.....proud off you.......keep going god is with you.....
Oru jadayum illathe sadarana oru penkutti. Ellam thurannu paryan kanikunna manssulla kutti aan jasmine bcoz she is pure ❤always love you dear 🥰keep going 🫂
Sad to hear Muslim community treating girls like house workers / slaves / oppressive groups. If discriminated then you should question parents / husbands and move legally . Good luck 👍🏾.
@@shahlashahla4271 magnessayil join aavan thalparyamundo daily income earn cheyyan kazhiyum . ഒമ്പത് ഏഴ് നാല് അഞ്ച് മൂന്ന് പൂജ്യം നാല് പൂജ്യം മൂന്ന് ഒമ്പത്
ഓരൊരുക്കും അവരുടെ കഴിഞ്ഞു പോയ ദുഖകരമായ ജീവിതം ഉണ്ട്. അതിൽ നിന്ന് പടച്ചവൻ തുണ നൽകി അവർക്ക് പിന്നീട് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മോൾ പറഞ്ഞപ്പോൾ ആണ് ഞാനും എന്റെ കഴിഞ്ഞു പോയ ജീവിത രീതിയെ കുറിച്ച് ഓർക്കാൻ ശ്രമിച്ചത്. ഒരിക്കലും ഓർക്കിലല്ലായിരുന്നു 😢😢😢
ദൈവം അങ്ങനെ മനുഷ്യരെ ഉന്നതർ ആക്കുക. ആദ്യം കയ്പ്പേറിയ അനുഭവം കുറേ കൊടുക്കും. എന്നിട്ട് മെല്ലെ മെല്ലെ ഉയർത്തും.. അങ്ങനെ വലുതാകുമ്പോൾ മനസ്സ് നല്ലോണം ബലം വെച്ചിട്ടുണ്ടാകും. എല്ലാ കയ്പ്പേറിയ സാഹചര്യത്തോടും പൊരുതിയിട്ട്
@@irenejosephm4815 ഈ ലോകത്തു ഒരാൾക്കും ഒരാളെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ പറ്റില്ല.. എന്റെ നന്മയും, എന്റെ അറിവ്, അത് നിനക്ക് നന്മ ആയിക്കൊള്ളണം എന്നില്ല.. നിന്റെ അപിപ്രായം എനിക്കും നല്ലതായി ഉൾക്കൊള്ളണം എന്നില്ല..
Off course I appreciate your efforts 🔥👏🏼പക്ഷെ beauty Plus ഈ ഒരു way of talking ഉള്ള കൊണ്ടാണ് ഇയാൾക്ക് വേഗം ഇത്ര subscribers കിട്ടിയത് .. ഒരുപാട് beauty vloggers ഉണ്ട് ഒരുപാട് കഷ്ടപെട്ടിട്ടും reach കിട്ടാത്തത് ... എന്തൊക്കെ പറഞ്ഞാലും ഒരു പരിധി വരെ ആൾകാർ ഇപ്പോളും ബാഹ്യ സൗന്ദര്യത്തിൽ attracted ആണ് .. not a negative comment, എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു ...just my very personal opinion ..all the best Jasmin...no hates❤
@@niya143 എത്രയോ channels ഉണ്ട് ... എന്റെ അനിയത്തി എന്റെ phoneil നിന്നാണ് youtube കാണുന്നത്. ..അതുകൊണ്ട് എനിക്ക് കുറയെ videos recommendation വരാറുണ്ട് ...എടുത്തു നോക്കുമ്പോൾ എല്ലാം തന്നെ 3 years മുൻപൊക്കെ ഉള്ളതാ പക്ഷെ below 10k subscribers ഉള്ളു... And i also said it's my very personal opinion that I felt 👍🏼
ഒരുപാട് സന്തോഷം കാരണം, ഇത്ര ഒക്കെ വേദനങ്ങൾ സഹിച്ചു ജീവിടതോട് പോരാടിയത് ഓർക്കുമ്പോൾ പിന്നെ ഇത്തരം ദുരിതം അനുഭവിക്കുന്നവർക്ക് ആത്മ വിശ്വാസം പാഗർന് കൊടുത്ത് മാദൃഗ ആയി നീ മാത്രമല്ല ഈ അത്തരം നാണക്കേട് കൊണ്ട് ആരും തുറന്ന് പറയുല ശെരിക്കും നീ great ഇനിയും ഒരുപാട് ഉയർച്ചയിലേക് എത്തട്ടെ
9വയസ്സിൽ എന്ത് പക്വത...? അതു വിട് ജാസ്മിൻ പറഞ്ഞതിലും മോശം സാഹചര്യങ്ങളിലൂടെ കടന്നു വന്ന വ്യക്തിയാണ് ഞാൻ... തനിക്ക് ഉമ്മയും, അത്തായും ഒക്കെ ഉണ്ടായിരുന്നു എനിക്ക് ആരും ഇല്ലാത്ത അവസ്ഥ അതായത് മരിച്ചിട്ടില്ല ആരും.. അത്ത കുടിയനായിരുന്ന കാരണം അമ്മ ബന്ധം വേർപെടുത്തി... എനിക്ക് 5വയസ്സ് ഉള്ളപ്പോൾ വേറെ വിവാഹം കഴിച്ചു.. അതും വേറൊരു മതത്തിൽ നിന്ന്... എന്നിട്ട് എന്നേം കൊണ്ടുപോയി... പക്ഷേ ആ ബന്ധത്തിൽ മക്കൾ ഉണ്ടായപ്പോൾ ഞാൻ അധികപ്പറ്റ് ആയി.... സ്റ്റെപ് ഫാദറിന്റെ വീട്ടിലും, ബന്ധുക്കളുടെ ഇടയിലും ഞാൻ ആരും അല്ലാതെ ആയി.... അമ്മാടെ വീട്ടിൽ വരും അപ്പോൾ മാമി മുഖം കറുപ്പിക്കും... അപ്പൊ അമ്മാടെ അടുത്തോട്ടു പോകും അവിടെ ചെന്നാലോ അതിലും പ്രശ്നം... ആർക്കും വേണ്ടാത്ത, എല്ലാർക്കും ഭാരമാകുന്ന അവസ്ഥ... ഓർക്കാൻ പറ്റില്ല നരകം... ഇതൊക്കെ വച്ച് നോക്കുമ്പോൾ തനിക്ക് സ്വർഗ്ഗം ആയിരുന്നില്ലേ 🙏🙏🙏ഒരു കാര്യം പറയാൻ മറന്നു.. അത്ത എന്ന് പറയുന്ന പരമനാറി തിരിഞ്ഞു നോക്കിയിട്ടില്ല 😡😡😡😡
Nee കണ്ണ് നീർ മാത്രം അല്ല മണ്ണു വാരി തിന്നേട ഗതി വരണം എത്രത്തോളം നന്ദി കേടാണ് നീ ഫുഡ് നോടെ കാണിക്കുന്നത്. ഞങ്ങളുടെ parants ഫുഡ് ദൈവം ആണെന്നാണ് പഠിപ്പിച്ചിട്ടുള്ളത്
@@SonaBenny-yv7pe Even animals പോലും അവരുടെ ഫുഡ് നോട് എത്ര നന്ദികേട് കാട്ടാറില്ല. എപ്പോൾ ബോധവും വിവരവും ഉള്ള സെലിബ്രിറ്റി കൽ ചെയ്യുമ്പോൾ പിന്നെ എന്താ പറയേണ്ടത്. അവള് കുറെ കഷ്ടപ്പെട്ട് പണി ചെയ്തു തളർന്നു ഇങ്ങോട്ട് വന്നു എന്നല്ലേ സ്റ്റോറി പറഞ്ഞത്. അങ്ങനെ വന്നവർ ഈ വൃത്തികേടുകൾ കാണിക്കില്ല
അല്ലെങ്കിലും നാട്ടുകാരുടെയും, കുടുംബക്കാരുടെയും, അയൽവാസികളിടെയും അഭിപ്രായം നോക്കി ജീവിക്കാൻ നിന്നാൽ കുത്ത് പാള എടുക്കുകയൊള്ളു... നമുക്ക് confidence ഉള്ളത് ചെയ്യുക... നെഗറ്റീവ് അടിക്കുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... ഇതൊക്കെ മൈൻഡ് ചെയ്യാതെ എന്നാണോ നമ്മൾ ജീവിക്കാൻ പടിക്കുന്നത് അന്ന് നമ്മൾ വിജയിച്ചു തുടങ്ങും 🤝
കരഞ്ഞു കൊണ്ട് അനുഭവിച്ചതെലാം ഇപ്പോൾ ചിരിച് കൊണ്ട് പറയാൻ സാധിക്കുന്നു അതാണ് ജാസ്മിന്റെ വിജയം allahu barkath നൽകട്ടെ 🤲🏻
ആമീൻ
Aameen 🤲
Ameen
👍🏻👍🏻👍🏻
ആമീൻ
ഇന്നും ഞാനും എൻ്റെ മക്കളും aa പറയുന്ന പോലത്തെ ചെറ്റ കുടിലിലാണ് താമസിക്കുന്നത്.പെട്ടെന്ന് ഒരു ചെറിയ വീടെങ്കിലും കിട്ടാൻ എല്ലാരും praarthikkane...
Seri aavum
♥️♥️♥️
Allah oru vazhi kanichu tharathirikkilla
എത്രേം പെട്ടന്ന് ഒരു വീട് ആവട്ടെ
Ellam sheriyakum thathaa🥰
ഞാൻ ആത്മാഹത്യക്ക് പോലും ശ്രമിച്ച് . സത്യം തുറന്നു പറയാൻ പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ സത്യം
സ്വയം ഉണ്ടാക്കിയ നല്ല പേരൊക്കെ ബിഗ്‌ബോസിൽ വന്നിട്ട് 99percentage ഉം poyi😮😢
Athokke thiriche pidikkavunnathe, ethre neram venam
Yellam marum.....nallathu varum.
God bless you Nd Ur family
Enthoke prjalum she is genuine..god will bless her
Onnum poyittillA
Kamam
ബിഗ്‌ബോസ് ഫിനാലെ ക്ക് ശേഷം കാണുന്നവർ 👍
Njan ippozha ivalude vlig kanunnade
ഈ ഒരു age ൽ ഇത്രയൊക്കെ സാധിച്ചല്ലോ... മാഷാഅല്ലാഹ്... മാഷാഅല്ലാഹ്.... ഒരിക്കൽ പോലും ഉയർച്ചയിൽ സൃഷ്ടാവിനെ മറക്കാതിരിക്കുക, god blz u dr💖
6 വർഷം മായിചെറ്റ പുരയിൽ താമ്മസിക്കുമ്പോൾ കൂട്ടുക്കാരെ കൂട്ടി വരുന്ന എന്റെ മക്കൾ ജാഥയായി സ്ക്കൂളിൽ ഉള്ളവർ റോഡിലൂടെ പോകുമ്പോൾ അതാണ് എന്റെ വീട് എന്ന് ചൂണ്ടിക്കാണ്ണിച്ച് കൊടുക്കുന്ന എന്റെ മക്കൾ ഇത് കേട്ട പോൾ മക്കളെ ഓർത്തു ഇപ്പോൾ വീടു പണി നടക്കുവാ തേപ്പ് തുടങ്ങി നീ ഇനിയും ഉയരങ്ങളിൽ എത്തും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🥰
ആ കുഞ്ഞുങ്ങൾ സാഹചര്യം അറിഞ്ഞ് ജീവിക്കുന്ന മക്കൾ ആണ്. അങ്ങനെയുള്ള കുട്ടികളെ കിട്ടാൻ തന്നെ ഭാഗ്യം ചെയ്യണം ബുദ്ധിമുട്ടെല്ലാം മാറട്ടെ. നല്ല വീട് വെയ്ക്കാൻ സാധിക്കട്ടെ.
@@vigivarghesekozhikode സത്യം ഞാൻ ചോദിച്ചിരുന്നു നിങ്ങൾ ഈ വീട് കാരണം എന്തേങ്കിലും കുറവുണ്ടോ എന്ന് ? അപ്പോൾ അവർ പറയുവാ ഇതിലും കഷ്ട്ടപ്പെട്ട് ജീവിക്കുന്ന വർ ഉണ്ട് അമ്മേ അമ്മ റോഡ് സൈഡിൽ കാണാറില്ലെ എന്ന് പിന്നെ ഇപ്പോൾ ദീപ്തിയുടെ ഞങ്ങൾ ഇങ്ങനെയൊക്കയാ എന്ന പരുപാടിയിൽ കാണാറുള്ള ഓരോ വീടും കാണുമ്പോൾ സങ്കടം വരും
@@vigivarghesekozhikode ഈ നല്ല മനസ്സിന് ഒരു പാട് നന്ദി അമ്മ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു🙏🥰
@@vigivarghesekozhikode വീട് പണി ഉള്ള് തേക്കു വാതേപ്പ് കഴിഞ്ഞാൽ ഞങ്ങൾ മാറും വിഷുവിന് മുന്നെ അങ്ങോട്ട് മാറണം ബാക്കി പണിയൊക്കെ പതുക്കെ ചെയ്യണം🙏
@@maneshmanesh7158 🥰🥰❤️❤️❤️
ആളുകളുടെ നെഗറ്റിവിറ്റിയും തളർത്തലും അവഗണിച്ചും അതിജീവിച്ചും മുന്നോട്ട് വന്നല്ലോ! അഭിനന്ദനങ്ങൾ.
ജാസ്മിൻ ബിഗ്ഗ് ബോസ്സിൽ വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ.... ഞാൻ
Undee
Und
Me
Und
Njan.....❤
ജാസ്മിനെ കണ്ടപ്പോൾ ഏതോ അഹങ്കാരി പെണ്ണാണ് എന്ന് ഞാൻ കരുതി ജീവിധം പൊരുതി വന്നവളാണ് എന്ന് അറിഞ്ഞപ്പോൾ ബഹുമാനം സ്നേഹം എല്ലാം തോന്നി 💞💕
Thufff
Kinddi
@@anureshma695Thuppiyadh thande mukathekku thanneyado
Athe paavam😢😢😢❤
🤝
ഒരുപാട് കഷ്ട്ടപെട്ടു ഇനിയും കഷ്ട്ടപെടുത്താതെ ഇരിക്കട്ടെ 🤲ഞാനും നിങ്ങളെല്ലാരും ഉയർച്ചയിൽ എത്തട്ടെ 😔🤲🤲🤲
ഇത്താടെ കഷ്ടപ്പാടിന്റെ ഫലം ആണ് ഇപ്പൊ ഇത്താക്ക് കിട്ടിയത് ❤️🥺.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💖😘
Oru pade anubavichitunde mole
Aameen
എന്റെ ജീവിതം കണ്ടു വളർന്നത് കൊണ്ട് ഇതൊന്നും ഒന്നുമായി തോന്നുന്നില്ല..🔥...പക്ഷെ ഓരോരുത്തർക്കും ഉണ്ടാവുമല്ലോ...സങ്കടങ്ങൾ...
Yyaah... Same
Yyaa same
Athe
S
Athe
U deserve a man like Gabri Jas.... keep going high... achieve each and every milestones
ഇന്നും ഞ്ങ്ങൾ ഇങ്ങനെ ജീവിക്കുന്നു പ്രതീക്ഷ കൊണ്ട് മാത്രം ഇന്നും ജീവിക്കുന്നു . ❤️
അറിയാതെ കണ്ണ് നിറഞ്ഞു......😢ഞമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാ... 😒അൽഹംദുലില്ലാഹ്
ഇത് ഒന്നും കേട്ടിട്ട് വലിയ സങ്കടം ഒന്നും എനിക്ക് തോന്നിയില്ല കേറികിടക്കാൻ ഒരു വീട് പോലുമില്ലാതെ അയല്പക്കത്തെ വീടിന്റെ ടെറസസിൽ അവര് പോലും അറിയാതെ പോയി കിടന്നിട്ട് ഉണ്ട് കഴിക്കാൻ ഒന്നുമില്ലാതെ 3ദിവസം പച്ചവെള്ളം കുടിച്ചു ഞങൾ ജീവിച്ചിട്ട് ഉണ്ട് ഉറ്റ ബന്ധുക്കൾ പോലും അടുത്ത് ഉണ്ടായിട്ട് വെറും തെരുവ് നായ്ക്കളോട് പെരുമാറുന്ന പോലെ ഞങ്ങളോട്😢😢 ഞാനും എന്റെ അമ്മയും എന്റെ സഹോദരങ്ങളും
Ellam sheriyavum. Ellam kanunna oralundallo. Ningalude naad evideyaa
@@sanusworld2623 tvm
കാരണം?
Ipo enganeyund
😢😢
പാവം ജാസ്മിൻ ഉയരങ്ങളിൽ എത്തും മോളെ❤❤❤❤❤❤
Saaramilla ..ellam sheriyaakum.. matullavar enthenglum parayumo ennu vijarichittu oru karyavumilla..poyi Pani nokkan parayanam..achantem ammedem support um anugrahavum undengl vijayangalil ethum.🥰👍
Skip അടിക്കാതെ കണ്ടു. അനുഭവിക്കുന്നവർക്ക് അറിയാം എല്ലാം ശെരിയാകും ആയിരിക്കും..... എനിക്കും പറയാനുണ്ട് ഒത്തിരി..... ഒരിക്കൽ ഞാനും ഈ platform ൽ എത്തും. ഇന്ശാല്ലാഹ്...
S theerchayaum ethum 🙌naanum ✨️
Inshallah
Ente jeevidathil janichad muthal marikkunnad vare kashttappaada 😢 ente story lokath Aarkkum undayitilla.
@@zoya2068 insha allaah
Am also waiting
Inshallah najum ikk nalla akaharam nd❤️🙃
കഷ്ടപ്പെട്ട് മുന്നിലേക്ക് വന്ന കുട്ടിയാണ്... God bless you
എനിക്ക് അറിയാവുന്ന കുട്ടിയാണ്.. പാവം ആണ്.. പിന്നെ ഞങ്ങളുടെ നാട്ടുകാർ ഇപ്പോഴും പുരാതന കാലത്തു നിന്നും ഇറങ്ങിവന്നിട്ടില്ല 🤣
കൊച്ചിയിൽ ആണോ veed
Ath angana kure naattukaaru 🤣🤣
Evideya naad
@@michuzz9312 kollam
Punalur alle.. Athe athe
ജാസ്മിൻ fans ഡിക്ഷണറി :
1)തേപ്പ് = resilience
2)നിലവാരമില്ലായ്മ, തെറിവിളി = പെണ്ണിന്റെ പോരാട്ടം
3)കള്ളകളി = ചെറുത്തുനിൽപ്
4)വൃത്തിയില്ലായ്‌മ =നിഷ്കളങ്കത
5)മുഖം കൊണ്ടുള്ള ഗോഷ്ടി = 23 കാരിയുടെ cuteness
6)ജാസ്മിന്റെ ചെറ്റത്തരം ചൂണ്ടി കാണിക്കുന്നവർ = അമ്മാവൻ അമ്മായിമാർ, വസന്തം, toxic
7)ജാസ്മിന്റെ തേപ്പിനെ കുറ്റം പറയുന്നവർ = പുരോഗമനമില്ലാത്ത തവളകൾ
8)പിന്നെ അവൾ അവിടെ കാണിക്കുന്ന സകല പേക്കുത്തുക്കളും masulinity and misogynykkum എതിരെയുള്ള അവളുടെ ഒടുക്കത്തെ പോരാട്ടം!
ജയ് മൂക്കള വെൻചേമ്പുമതി!
Onn u. poddey
naanam undo ?? verum 23 vayasulla aa kuty anubavucha struggles parayumbo athinte thazhe vann ingane comment idaan. shame on you
SWANTHAM LIFINTE GRAPH ITHU POLE EZUTHI NOKKIYITUNDO..?? TIME KITTUMBHO ONN NOK.. BAYANKARA BORE AYIRIKKUM 😉
Success is not final failure is not fatal. Now you became what you dreamed. Dream onn❤
ഇങ്ങനെ വേണം നാട്ടുകാർക്കു വേണ്ടത് കിട്ടി 😅😅അടിപൊളി
സാരമില്ല മുത്തുമണീ 🥰🥰🥰🥰നീ വിജയിച്ചു കാണിച്ചു കൊടുത്തല്ലോ 😘😘😘😘
👍
എന്റെ നാട്ടുകാരിയാണ് ജാസ്മിൻ ❤️.. പക്ഷെ എനിക്ക് ഇയാളെ അറിയുകയോ കണ്ടിട്ടോ ഇല്ല 💕.. ഇത് കേട്ടപ്പോൾ വല്ലാത്ത സങ്കടവും പ്രതീക്ഷയും ഒക്കെ തോന്നി.. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ❤️🥰.. നമ്മളെ തളർത്താൻ നമുക്കല്ലാതെ ആർക്കും സാധിക്കില്ല 🤗.. അതാണ് എനിക്ക് ഇത് കേട്ടപ്പോൾ മനസിലായ കാര്യം 🥰❤🩹
Eathaa naadu?
Punalur
@@musicophile2492 Punalur
ua-cam.com/video/Bass7sQQIwE/v-deo.html
Ee vedioyule ithude age ethre
സഹോദരി ഇതു എന്റെ യും അനുഭവം 😘😘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍
പക്ഷെ എന്നെ പോലെയുള്ള കുട്ടികാലം ഓർക്കാൻ കൂടി വയ്യ ഒരു ഓലമേഞ്ഞ വീടുപോലും ഉണ്ടായിരുന്നില്ല എന്തിന് ഉമ്മയുടെ തണലിൽ വളരാൻ പറ്റിയില്ല ഉമ്മ പോയതിനു ശേഷം ഉപ്പയ്ക്ക് വേറെ ഫാമിലി വന്നതിനാൽ ആ സ്നേഹം അനുഭവിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു പക്ഷെ എന്റെ ഉപ്പാക്ക് എന്നെ ജീവനായിരുന്നു എന്റുപ ഇപ്പൊ ഈ ലോകത്തില്ല എന്റെ ഉപ്പയും ആങ്ങളയും എന്നെ ഒരുപാട് സ്നേഹിച്ചു ഈ ലോകം വിട്ടു പോയി പക്ഷെ ഞാൻ അനാദയല്ല എനിക്ക് ഒരു പൊന്നുമോനുണ്ട് എനിക്ക് മോനും മോന്ക്ക് ഞാനും ഒരു ഭർത്താവ് ന്റെ കരുതൽ ഇല്ലാതെ ഒരു വീട്ടിൽ ഞങ്ങൾ മാത്രമായി താമസിക്കുന്നു ഒരുപാട് വിഷമങ്ങൾ പൊരുതി യാണ് ഞങ്ങൾ ജീവിക്കുന്നത്എന്റെ സ്ഥാനത് വേറെ ഒരു പനി വരുബോഴേക്കും തളരുന്നവർ ആയിരുന്നെങ്കിൽ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു
നാട്ടുകാർ പലതും പറയും നമ്മുടെ വീട്ടുകാരെകാളും നമ്മുടെ കാര്യത്തിൽ ടെൻഷൻ നാട്ടുകാർക്കാകും 😤😤😤ഇത്ത മുന്നോട്ട് തന്നെ പോകുക 👍👍😊🥰
Shemy sathyam
എനിക് ഈ ചേച്ചിയെ ആദ്യം ഇഷ്ട്ടം ഇല്ലായിരുന്നു പക്ഷെ ഇപ്പൊ എനിക് ഈ ചേച്ചിയുടെ videos ഇഷ്ട്ടം അന്ന് ❤
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ അള്ളാഹു സഹായിക്കട്ടെ 👍😍
More power to you ജാസ്മിൻ ❤
Mole nii oru warrior aanu ❤❤❤❤
😂😂😅
Manju warrior
ഒരുപാട് സങ്കടം വന്നു ഇയാൾ പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ.... Happy ആയിട്ട് ഇരിക്കൂട്ടോ... ഇനി സങ്കടങ്ങൾ ഒന്നും ഉണ്ടാവാതിരിക്കട്ടെ ... ഒരു വേനലിന് ഒരു മഴ എന്നാണല്ലോ 😊
എനിക്ക് ഇയാളുടെ relatives നോടും നാട്ടുകാരോടും ഒന്നേ ചോദിക്കാനുള്ളൂ... നിങ്ങളൊക്കെ മനുഷ്യന്മാർ തന്നെയാണോ.. 😤😤കഷ്ട്ടം
Pkd area oru vidham okke anganeya😒
എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ്... പക്ഷേങ്കിൽ എന്റെ ഹബീബിന്റെ നാടായ സൗദി എന്നേ എല്ലാം നൽകി എന്നേ ഞാൻ ആക്കി.. 🤲അൽഹംദുലില്ലാഹ്
Swanthm kalil nikkan samadikathe oru familyilotu pogaruthu... N never give up ur financial stability fr anyone mole.. Ur financial stability is ur families backbone..keep goin.. U r an inspiration
ജീവിതത്തിൽ ഇത്രയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും ഈ രീതിയിൽ സംസാരിക്കാൻ കഴിയുക എന്നതും അതോട് കൂടി തന്നെ സമൂഹത്തിന് നല്ലൊരു സന്ദേശം കൂടി കൊടുക്കാനും കഴിയുന്ന ഈ കഴിവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹 താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബ് (ദൈവം )തൗഫീഖ് നൽകട്ടെ ആമീൻ 🤲🙏
You r awesome. Veruthalla bigbossil ninnu poo pole ponathu .ithupole adipoliyayittu munneru
നാല് ഓലക്കീറും ചാണകം തേച്ച തറയും ഞങ്ങൾക്കും ഉണ്ടായിരുന്നു.എല്ലാവർക്കും ഉണ്ട് കുട്ടി ഇതുപോലെ കുറെ കഥകൾ👌
athe..
@@Dusky88 athe ഇതൊന്നും പുതുമയുള്ള കാര്യമല്ല ഇപ്പോൾ 👌
@@lispotjobsഅതുകൊണ്ട് ഇപ്പൊ എന്താ അയാൾ അയാളുടെ സക്സസ് സ്റ്റോറി അല്ലേ പറഞ്ഞത്...... അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നും ഇത്ര സക്സസിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അത്രത്തോളം ഹാർഡ് വർക്ക് ചെയ്തിരിക്കണം..... എന്തെങ്കിലും ഒരു കാര്യം കാണുമ്പോൾ അതിലെ നെഗറ്റീവ് സൈഡ് കണ്ടെത്താൻ ശ്രമിക്കാതെ അതിലെ പോസിറ്റീവ് വശം കാണാൻ ശ്രമിക്കുക എന്നാലേ ജീവിതത്തിനും ഒരു ഉന്നതി ഉണ്ടാവുകയുള്ളൂ... 🙏🏼
ഞാൻ എന്റെ ചെറുപ്പത്തിൽ ingane🤣താ vedayirunnu
@@FarsanaSinu-pp4rx 😂 athentha
ഞാൻ ഈ vlog channels അങ്ങനെ കാണുന്ന ആൾ അല്ല... പക്ഷേ ഇയാളുടെ channel ഇനി മുതൽ ഞാൻ കാണും.. Support ചെയ്യും... All the best dear.. Go ahead..... Achieve your goals and dreams ❤
Proud of you Jasmine✨️✨️✨️
She is very original and genuine. She will win her fates. may Allah protect her in life.
മോളെ നീ ഇത്രയൊക്കെ അനുഭവിച്ച ഒരു കുട്ടി ആയിട്ടാണ് ഈ ബിഗ്ബോസിൽ വന്നിട്ട് ഇത്രയും വൃത്തികേടുകൾ കാണിക്കുന്നത് മാത്രമല്ല എന്തെല്ലാം അനുഭവങ്ങൾ ജീവിതത്തിൽ വന്നു അങ്ങനെയുള്ള ഒരു കുട്ടി ഇത്രയും തരം താഴാൻ പാടില്ല എല്ലാവരോടും പുച്ഛമാണ് ജിൻഡോ നെഎന്തെല്ലാം മോശം വാക്കുകൾ പറയുന്നത് അഹങ്കാരം ആണെങ്കിൽ സഹിക്കാൻ പറ്റുന്നില്ല നിൻറെ ഈ സ്വഭാവമാണ് നിന്നെ എല്ലാവരും വെറുക്കുന്നത്
അങ്ങനെ ഇവളെ വെറുത്തു പോയി.. അഹങ്കാരി 🥶🥶
Correct
Ningale certificate avashym jasminu illaa ningal Ethan pattatha jasmin ❤❤❤❤
Alla ee paranja jinto alle eppolum vann ivalude adivasthram polum thappinokki content undaakkaan ninnath? Ariyaan melanjitt choikkuaa. Appol pinne rand theri ayaalkk kittyaal nallath thanne.
ഇത്ത പൊളിയാ ഇനിയും ഇതിലും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻💐💐💐♥️♥️ allahu ആരോഗ്യംവും ദീർഘായുസ്സു നൽകട്ടെ
Ammen❤️❤️
ഈ കണ്ടതെല്ലാം ഇയാളുടെ effort aanalle 👍👍masha allah 👍
The way she said everything 👏so genuine… relatable…adipoli 👏👏👏👏👌🏻
നീ പറഞ്ഞത് എല്ലാം സത്യം ആണെങ്കിൽ ഇത്രയും വിഷമങ്ങൾ അനുഭവിച്ച നീ എന്താ നന്നാവാത്തത് ഇപോഴും അഹംഗരത്തിനു ഒരു കുറവും വന്നിട്ടില്ലലോ ഇങ്ങനെ മുൻപോട് പോയാൽ നീ വിശ്വസിക്കുന്ന പടച്ചോൻ ഇനിയും പരീക്ഷിക്കും
നിന്റെ നിന്റെ ബിഗ് ബോസിലെ പൊടിപ്പ് കണ്ടാൽ ഇതൊന്നും
ആയിരുന്നില്ലല്ലോ.ഇനിയെങ്കിലും അഹങ്കാരങ്ങളൊക്കെ കുറച്ച് ജീവിക്കാൻ നോക്ക് .ഈ പറഞ്ഞതൊക്കെ ശരിയാണോ എന്നാൽ ഇതിനേക്കാളും ഒക്കെ അനുഭവിക്കുന്ന ഒത്തിരി പേര് നമ്മുടെസമൂഹത്തിൽ ഉണ്ട് .അതൊക്കെ വച്ച് നോക്കിയാൽ നിൻറെ ജീവിതം ഒന്നും ഒന്നുമല്ല
മോൾക്ക് സന്തോഷവും സമാധാനവും അള്ളാഹു നൽകുമാറാകട്ടേ
ഞാനോർത്തു ഇയാൾ വല്യ സാമ്പത്തികം ഉള്ള കുട്ടി ആണെന്ന്... 😔
Veedokke kandal angane thonnum... njanum orthu...
@@nithyakrishna5565 അതെ e
@@nithyakrishna5565 ippo undallo
Satthyam
50 lakh kadam . Pavapettavar😂
എന്റെ നാട്ടുകാരി അയൽക്കാരി എനിക്ക് പോലും അറിയില്ല ഇത്രയും വിഷമം നീ അനുഭവിച്ചിരുന്നോ മദ്രസയിൽ ഒക്കെ പഠിക്കുമ്പോൾ തന്നെ ഇവൾ സ്മാർട്ട് girl തന്നെ so you very talanted
എവിടാ വീട്
🤣🤣🤣🤣
😂😂😂😂😂😂😂😂😂😂😂
ഇത്രയും അനുഭവിച്ചു വളർന്ന തന്നോട് ന്ത് വാക്ക് പറഞ്ഞാൽ മുതലാകും എന്ന് അറിയില്ല.. കഷ്ടപ്പാടിന്റെ അവസാനം ഒരു വിജയം ഉണ്ടെന്ന് വീണ്ടും തെളിയിച്ചു തന്നു... ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോന്റെ കൂട്ട് എപ്പോഴും ഉണ്ടാകട്ടെ.. 😍😍😍മാഷാ അല്ലാഹ്.. 🥰go on dear🥰
ഇതൊക്കെ കുറെ പേരുടെ, ഇതിലും കൂടുതൽ ഒക്കെ അനുഭവം ഉള്ളവർ ഉണ്ട്
@@Sairabanu-ez8rb ഇത് പോലെ അല്ലേൽ ഇതിനേക്കാൾ മേലെ കുറെ കഷ്ടപ്പാടുകൾ സഹിച്ചവർ ഉണ്ടാകാം.. അനുഭവത്തിന്റെ വലുപ്പത്തിൽ അല്ല അത് നമുക്ക് മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴത്തിൽ ആണ് കാര്യം... ഇനി എത്ര ചെറുതാണേലും now she is achieved her passion.. And she proved that one day all dreams are come ture.ഇതൊക്കെ ഈ ചെറുതാന്ന് നമുക്ക് തോന്നുന്ന കഷ്ടപ്പാഡിൽ നിന്നും നേടിയത് തന്നെയാണ്... She is just 22..So she deserve some love and respect....🥀 🖤
@@thansithachuthanchi7815 ethoka nammalda jivithathil rub vidichathakum. Atha engana varunnath.enganey onnum varatha santhoshamay jivitham nadathan rub anugrahikatey
ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വില ശെരിക്കും അനുഭവിച്ച ഒരാൾക്ക് താങ്കളെപ്പോലെ ഭക്ഷണത്തെ അപമാനിക്കാൻ പറ്റില്ല...
ഉണ്ടാക്കുമ്പോഴെങ്കിലും അതിനൊരു respect വേണം. തുമ്മിയും തുപ്പിയും ഉണ്ടാക്കേണ്ടതല്ല, at least, മറ്റൊരാൾക്ക് കൊടുക്കുമ്പോഴെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ??
ഇപ്പോൾ ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്
ചൊറി യുന്നവരെ അറിയാത്ത ഒന്ന് തുമ്മി അതിനു ഇങ്ങനെ ശിക്ഷ കൊടുക്കല്ലേ
Ariyathe thummi pokunnatho 🙄🙄 thankal thummarille njangale veetilokke food indakumbo ariyathe thummal vannupovrund
Nee chiricho. Jasmine ❤❤❤
Jasmine all the best for your future. you are very talented and a beautiful human being.. purathum agathum orupaad negatives parayunna aalkaarundavum.. rise like a phoenix bird dear… in many hearts you are the best contestant of bigg boss season 6, you are the one who run the show dear .. you have the personal space to decide about your personal relationship, dont mind what others say.. you have a great future ahead. ee oru cherya prayathil what you achieved is very big 🎉
ജാസ്മിൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
ഇജ്ജ് പോളിയാണ്..... മുത്തേ 😘
ജാസ്മിൻ ഒരു പോരാളിയാണ്.. അഭിനന്ദനങ്ങൾ ❤❤❤❤
എതിരാളിക്ക് ഒരു പോരാളി ആണോ 🤣🤣
മോളെ ഈ ധൈര്യം ഒരിക്കലും കൈവിടരുത് ❤❤❤❤
മുന്നൂറ്റി പ്ലസ് ൽ നിന്നും 1.31മില്യൺ 🔥
നമ്മുടെ ലക്ഷ്യം അതിലെ നന്മ അതുമാത്രം വെച്ച് മുന്നോട്ട് പോകുക എല്ലാം പടച്ചോനായിട്ട് കൈയിൽ തരുന്ന ഒരു ദിവസം വരും..... ചിരിച്ചോണ്ട് പറയണമെങ്കിൽ ഉള്ള് എത്ര നീറിയിട്ടുണ്ടാകും
നല്ലൊരു മൊട്ടിവേഷൻ... 👍🏻
Jasmine I never thought that you come across this much struggle....you are really smart ...God bless you.....
Offcours we are the one only who stands for our family ...none will be there that realisation will motivate us to win.....proud off you.......keep going god is with you.....
Correct observation
After big boss kanunavar undo?
ഇന്ഷാ അല്ലാഹ് എന്ന് പറഞ്ഞവിശ്യാസം നീ തോൽക്കില്ല മുത്തേ
കുട്ടി നി ഉയരങ്ങളി ഇൽ എത്തും 🥰❤👍👌
Oru jadayum illathe sadarana oru penkutti. Ellam thurannu paryan kanikunna manssulla kutti aan jasmine bcoz she is pure ❤always love you dear 🥰keep going 🫂
Ithu pole kure anubhavichu ennitum Vashi ayirunnu jeevikanam swantham kalil nilkanam.innu alhamdulillah I'm running my own business.ithoke kelkumbol sandhosham.
Sad to hear Muslim community treating girls like house workers / slaves / oppressive groups. If discriminated then you should question parents / husbands and move legally . Good luck 👍🏾.
Nth ബിസിനസ്സ് aado
Yenth business a
@@shahlashahla4271 magnessayil join aavan thalparyamundo daily income earn cheyyan kazhiyum . ഒമ്പത് ഏഴ് നാല് അഞ്ച് മൂന്ന് പൂജ്യം നാല് പൂജ്യം മൂന്ന് ഒമ്പത്
Enthoru pavam kutti...BB il nerittu kandu
ഞാനും ഇങ്ങനത്തെ സാഹചര്യങ്ങളിൽ കടന്നു പോയതാണ് ജാസ്മിന്റെ വിഷമം പറഞ്ഞാൽ എനിക്ക് മനസ്സിലാവും 😭😭😭😭😭
Jazmin the real powerful women🥺❤🔥
ഓരൊരുക്കും അവരുടെ കഴിഞ്ഞു പോയ ദുഖകരമായ ജീവിതം ഉണ്ട്. അതിൽ നിന്ന് പടച്ചവൻ തുണ നൽകി അവർക്ക് പിന്നീട് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. മോൾ പറഞ്ഞപ്പോൾ ആണ് ഞാനും എന്റെ കഴിഞ്ഞു പോയ ജീവിത രീതിയെ കുറിച്ച് ഓർക്കാൻ ശ്രമിച്ചത്. ഒരിക്കലും ഓർക്കിലല്ലായിരുന്നു 😢😢😢
എന്റെ നാട്ടുകാരി ആണെന്ന് പറയാൻ എനിക്ക് അഭിമാനം ഉണ്ട് 🥰❤️
ua-cam.com/video/H-YiyFCU5HI/v-deo.html
Enteyum
enteyum
അപ്പൊ നിങ്ങളൊക്കെ യാണ് അവർക്ക് വലിയ ഉബകാരം ചെയ്തവർ 🤣🤣🤣🤣🤣
Evideya veed
Sound modulation pwoli... Ninakk araa jasmine dub cheyyunne.. Bigboss alle original sound..
ഒരു നാൾ ഞാനും രക്ഷപെടും 👏👏👍
"Enik ende ponnuvine padipikkanam uppaye nokkanam" jazu 😘
അള്ളാഹു ബർകത് ചെയ്യട്ടെ 💗✨️... Love you ithaaa💗
എന്തു പറഞ്ഞു കൂട്ടിയിട്ടും കാര്യമില്ല മോളെ ജിന്റോ ഫാൻസ് തന്നെ മാറ്റമില്ല 🥰🥰
ദൈവം അങ്ങനെ മനുഷ്യരെ ഉന്നതർ ആക്കുക. ആദ്യം കയ്പ്പേറിയ അനുഭവം കുറേ കൊടുക്കും. എന്നിട്ട് മെല്ലെ മെല്ലെ ഉയർത്തും.. അങ്ങനെ വലുതാകുമ്പോൾ മനസ്സ് നല്ലോണം ബലം വെച്ചിട്ടുണ്ടാകും. എല്ലാ കയ്പ്പേറിയ സാഹചര്യത്തോടും പൊരുതിയിട്ട്
നിൻ്റെ സ്വഭാവം കച്ചറ സംഭാഷണം അതിലും മോശം
@@irenejosephm4815 ഈ ലോകത്തു ഒരാൾക്കും ഒരാളെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ പറ്റില്ല.. എന്റെ നന്മയും, എന്റെ അറിവ്, അത് നിനക്ക് നന്മ ആയിക്കൊള്ളണം എന്നില്ല.. നിന്റെ അപിപ്രായം എനിക്കും നല്ലതായി ഉൾക്കൊള്ളണം എന്നില്ല..
അൽഹംദുലില്ലാഹ് മോൾ മുന്നോട്ട് തന്നെ പോകണം എനിക്ക് മോളെ വലിയ ഇഷ്ടമാ അല്ലാഹ് എപ്പോഴും കൂടെ ഉണ്ടാകും 🤗👌👌👍👍👍👍👍👍🙏
നിന്നെ കെട്ടുന്നവൻ ഭാഗ്യവാൻ 👍
Off course I appreciate your efforts 🔥👏🏼പക്ഷെ beauty Plus ഈ ഒരു way of talking ഉള്ള കൊണ്ടാണ് ഇയാൾക്ക് വേഗം ഇത്ര subscribers കിട്ടിയത് .. ഒരുപാട് beauty vloggers ഉണ്ട് ഒരുപാട് കഷ്ടപെട്ടിട്ടും reach കിട്ടാത്തത് ... എന്തൊക്കെ പറഞ്ഞാലും ഒരു പരിധി വരെ ആൾകാർ ഇപ്പോളും ബാഹ്യ സൗന്ദര്യത്തിൽ attracted ആണ് .. not a negative comment, എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു ...just my very personal opinion ..all the best Jasmin...no hates❤
ആരാ റീച്ച് കിട്ടാത്ത ബ്യൂട്ടി വ്ലോഗ്ഗർസ്
കറക്റ്റ് ആണ്
@@niya143 എത്രയോ channels ഉണ്ട് ... എന്റെ അനിയത്തി എന്റെ phoneil നിന്നാണ് youtube കാണുന്നത്. ..അതുകൊണ്ട് എനിക്ക് കുറയെ videos recommendation വരാറുണ്ട് ...എടുത്തു നോക്കുമ്പോൾ എല്ലാം തന്നെ 3 years മുൻപൊക്കെ ഉള്ളതാ പക്ഷെ below 10k subscribers ഉള്ളു... And i also said it's my very personal opinion that I felt 👍🏼
I don't thinks so, avarude attitude and hard work kondanu ithrayum reach kittiyath
@@ummukulsuph2292 yes dear everyones opinion varies
Respect for jasmin💗
Baby née eniyum super aavum ♥️keep going
Ee support ennum avarude koode venam kkaaa🙌🏻🙌🏻
Munnakka😌🫰🏻
ഒരുപാട് സന്തോഷം കാരണം, ഇത്ര ഒക്കെ വേദനങ്ങൾ സഹിച്ചു ജീവിടതോട് പോരാടിയത് ഓർക്കുമ്പോൾ പിന്നെ ഇത്തരം ദുരിതം അനുഭവിക്കുന്നവർക്ക് ആത്മ വിശ്വാസം പാഗർന് കൊടുത്ത് മാദൃഗ ആയി നീ മാത്രമല്ല ഈ അത്തരം നാണക്കേട് കൊണ്ട് ആരും തുറന്ന് പറയുല ശെരിക്കും നീ great ഇനിയും ഒരുപാട് ഉയർച്ചയിലേക് എത്തട്ടെ
9വയസ്സിൽ എന്ത് പക്വത...? അതു വിട് ജാസ്മിൻ പറഞ്ഞതിലും മോശം സാഹചര്യങ്ങളിലൂടെ കടന്നു വന്ന വ്യക്തിയാണ് ഞാൻ... തനിക്ക് ഉമ്മയും, അത്തായും ഒക്കെ ഉണ്ടായിരുന്നു എനിക്ക് ആരും ഇല്ലാത്ത അവസ്ഥ അതായത് മരിച്ചിട്ടില്ല ആരും.. അത്ത കുടിയനായിരുന്ന കാരണം അമ്മ ബന്ധം വേർപെടുത്തി... എനിക്ക് 5വയസ്സ് ഉള്ളപ്പോൾ വേറെ വിവാഹം കഴിച്ചു.. അതും വേറൊരു മതത്തിൽ നിന്ന്... എന്നിട്ട് എന്നേം കൊണ്ടുപോയി... പക്ഷേ ആ ബന്ധത്തിൽ മക്കൾ ഉണ്ടായപ്പോൾ ഞാൻ അധികപ്പറ്റ് ആയി.... സ്റ്റെപ് ഫാദറിന്റെ വീട്ടിലും, ബന്ധുക്കളുടെ ഇടയിലും ഞാൻ ആരും അല്ലാതെ ആയി.... അമ്മാടെ വീട്ടിൽ വരും അപ്പോൾ മാമി മുഖം കറുപ്പിക്കും... അപ്പൊ അമ്മാടെ അടുത്തോട്ടു പോകും അവിടെ ചെന്നാലോ അതിലും പ്രശ്നം... ആർക്കും വേണ്ടാത്ത, എല്ലാർക്കും ഭാരമാകുന്ന അവസ്ഥ... ഓർക്കാൻ പറ്റില്ല നരകം... ഇതൊക്കെ വച്ച് നോക്കുമ്പോൾ തനിക്ക് സ്വർഗ്ഗം ആയിരുന്നില്ലേ 🙏🙏🙏ഒരു കാര്യം പറയാൻ മറന്നു.. അത്ത എന്ന് പറയുന്ന പരമനാറി തിരിഞ്ഞു നോക്കിയിട്ടില്ല 😡😡😡😡
ഇപ്പൊ എവിടെയാണ്? എന്ത് ചെയ്യുന്നു
കല്യാണം കഴിഞ്ഞോ
@@itsme-ic6xh 😥☹️
@@hayamixmedia4765 ithoke ahn life man😂🚶♀️.. Ellam. Seryakum
Ippol life enganea
ഒരുപാടിഷ്ട്ടം ഇന്റർവ്യൂ കണ്ടു കൂടെ കൂടിയത്. ❤️സങ്കടം വന്നു ആരെയും മൈൻഡ് ചെയ്യണ്ട സന്തോഷത്തോടെ മുന്നോട്ട് പോകു 😍👍
Molu all the very best 🎉🎉
Keep going ❤
God bless u❤
ഇത്രയും പ്രതീക്ഷിച്ചില്ല ഇത്ത നിങ്ങളെ ലൈഫ്.... എന്തായാലും ഇപ്പൊ അടിപൊളി അല്ലേ 👍🏻❤️
Nee കണ്ണ് നീർ മാത്രം അല്ല മണ്ണു വാരി തിന്നേട ഗതി വരണം എത്രത്തോളം നന്ദി കേടാണ് നീ ഫുഡ് നോടെ കാണിക്കുന്നത്. ഞങ്ങളുടെ parants ഫുഡ് ദൈവം ആണെന്നാണ് പഠിപ്പിച്ചിട്ടുള്ളത്
അങ്ങനെ പഠിച്ച ഒരാൾ മറ്റുള്ളവരോട് igane പറയാൻ പാട് ഉണ്ടോ... എത്ര ശത്രു ആണെങ്കിൽ പോലും. ഇങ്ങനെ oru അവസ്ഥ നമ്മുക്ക് ആർക്കു venagilum varanlo
@@SonaBenny-yv7pe
Even animals പോലും അവരുടെ ഫുഡ് നോട് എത്ര നന്ദികേട് കാട്ടാറില്ല. എപ്പോൾ ബോധവും വിവരവും ഉള്ള സെലിബ്രിറ്റി കൽ ചെയ്യുമ്പോൾ പിന്നെ എന്താ പറയേണ്ടത്. അവള് കുറെ കഷ്ടപ്പെട്ട് പണി ചെയ്തു തളർന്നു ഇങ്ങോട്ട് വന്നു എന്നല്ലേ സ്റ്റോറി പറഞ്ഞത്. അങ്ങനെ വന്നവർ ഈ വൃത്തികേടുകൾ കാണിക്കില്ല
ശരിക്കും ഫുഡ് കിട്ടാതെ ഇരിക്കുമ്പോൾ അതിൻ്റെ വില മനസിലാകൂ
🥰jasmin poliii 💞💞💞💞💞....big fan off you💖💖.....
പൊരുതി വന്നു, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐🌹🤝
ആമീൻ 🤲
❤
ഞാനും ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു. എല്ലാം ശരിയാകും എന്ന വിശ്വാസം ഉണ്ട്. 🤲🤲🤲
Njanum
അല്ലെങ്കിലും നാട്ടുകാരുടെയും, കുടുംബക്കാരുടെയും, അയൽവാസികളിടെയും അഭിപ്രായം നോക്കി ജീവിക്കാൻ നിന്നാൽ കുത്ത് പാള എടുക്കുകയൊള്ളു... നമുക്ക് confidence ഉള്ളത് ചെയ്യുക... നെഗറ്റീവ് അടിക്കുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... ഇതൊക്കെ മൈൻഡ് ചെയ്യാതെ എന്നാണോ നമ്മൾ ജീവിക്കാൻ പടിക്കുന്നത് അന്ന് നമ്മൾ വിജയിച്ചു തുടങ്ങും 🤝
Flowers ഒരു കോടിയിൽ ഉടനെ ചാൻസ് കിട്ടും ആയിരിക്കും 😍
Yes🥰
ഇതൊക്കെ ഒരു പാടമാണ് ❤
പാടമല്ല കണ്ടം 😂😅
മാഷാ allah 👍🏻എന്ത് വന്നാലും ആരും ആത്മ ഹത്യ ചെയ്യരുദ്
Jasmin orubad strugleyunna oru Aalan😢 orubad jeevithathil thalarnna oru vekthiyan. athellam tharanam cheyth ippozhum strongayi nilkkunnu...😢 ennitum ithonnum Aarum manasilakathe ippozhum veendu veendum jasmine kuttvum nekativum okke parayunnathendinaa...😢😢athokke paryumbolum avalude avsthyum koode manasilakanam😥 jasmin is a real person❤❤ orubad ishtaman jasmine😍
❤
A good speaker....Hats off you dear ❤
This girl , this story ,uff what a inspiring....
Aa naatukaarkk angane thanne vennam👏
ന്റെ കുട്ട്യേ , അന്നെ ഇതിൽ കണ്ടതിൽ സന്തോഷം 😍 jas😍