Cabab Making Trick | കബാബ് ഉണ്ടാകുന്ന മെഷീൻ ഉണ്ടാക്കിയാലോ | M4 TECH |

Поділитися
Вставка
  • Опубліковано 5 тра 2021

КОМЕНТАРІ • 9 тис.

  • @M4Techofficial
    @M4Techofficial  3 роки тому +1918

    Muuchstac Beard Growth Oil and Ocean Face Wash:-
    Flipkart: bit.ly/f51fkbgofw
    Amazon: bit.ly/f51azbgofw
    ​​​Muuchstac Beard Growth Oil, Skin lightening Oil & Ocean Face Wash
    (3 Products Special Summer Discount):-
    Flipkart: bit.ly/f54fkboslofw
    Amazon: bit.ly/f54azboslofw
    Muuchstac Beard Growth Oil:-
    Flipkart: bit.ly/f51fkbgo​​​
    Amazon: bit.ly/f51azbgo​​
    Muuchstac Ocean Face Wash:-
    Flipkart: bit.ly/f54fkfw​​
    Amazon: bit.ly/f54azfw​​​​
    Whatsapp: bit.ly/f51wabgofw​​
    Muuchstac Beard Growth Oil (60ml) & Ocean Face Wash (100ml) Dubai:-
    Amazon.ae (Beard oil & Face Wash): bit.ly/f53azbgofw
    Amazon.ae (Beard oil): bit.ly/f53azbgo
    Amazon.ae (Face Wash): bit.ly/f56azfw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

  • @librazhar
    @librazhar 3 роки тому +4740

    Lockdown special aayt M4 tech❤️😘😘

    • @thugofstars912
      @thugofstars912 3 роки тому +40

      2.68kആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.69kആവാൻ സഹായിക്കുമോ 🤗🤗😌

    • @SALAHU
      @SALAHU 3 роки тому +15

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +6

      Hi

    • @ajmax4779
      @ajmax4779 3 роки тому +6

      Setta

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +5

      Sapport please

  • @user-sx6ix5os2e
    @user-sx6ix5os2e 3 роки тому +880

    ഈ പ്രൊമോഷൻ ഒക്കെ skipp ചെയ്തു കളയുന്നവർ ആരൊക്കെ 😄😄😄

  • @faizalsulthan
    @faizalsulthan 3 роки тому +66

    കബാബ് വരുന്നത് കണ്ടിട്ടു വേറെ എന്തെകിലും ആയി തോന്നിയവർ ഉണ്ടെങ്കിൽ മനസ്സ് നന്നാവട്ടെ 😋😋😋

  • @OxfordAcademyKerala
    @OxfordAcademyKerala 3 роки тому +332

    മച്ചാനെ... ജിയോ. .. പൊളിക്ക് മുത്തേ ❤️😘

  • @Petstationkannur
    @Petstationkannur 3 роки тому +716

    പൊളി.. ന്റെ നോമ്പ്‌ പോയില്ലോ മച്ചാനേ😀😀❤️

  • @rizwanrahman5148
    @rizwanrahman5148 3 роки тому +29

    ഇഞ്ചി അരിയുമ്പോൾ ഉള്ള ആ sound എന്റെ സാറേ 😁

  • @adhiltk6709
    @adhiltk6709 3 роки тому +11

    3:06 adipoli scene

  • @EduWin
    @EduWin 3 роки тому +869

    *ഏറെകാലത്തിനു ശേഷം cooking വീഡിയോയുമായി vanna ജിയോ മച്ചാന് അഭിനന്ദനങ്ങൾ*

    • @habeebrahman8218
      @habeebrahman8218 3 роки тому +2

      ❤️

    • @techmedianumber1
      @techmedianumber1 3 роки тому +2

      Hai Edu win 🥰🥰🥰🥰🥰🥰🥰😘😘

    • @althwafpt7674
      @althwafpt7674 3 роки тому +2

      Edu win inganella paranjaal pinnem jio machan late avoole vdo idaan nthan machane

    • @anas-wl5vo
      @anas-wl5vo 3 роки тому +1

      😍😍😍good

    • @gamingwithvaishu260
      @gamingwithvaishu260 3 роки тому

      1.4k avan sahayicha ellavarkum nani 1.5 avan sahayiko
      🙏😊

  • @abdullamarakka6155
    @abdullamarakka6155 3 роки тому +370

    കബാബിന്റെ ആ വരവുണ്ടല്ലോ uff വേറെ പലതും ഓർമയിൽ വന്നു പോയ്‌ 😂

  • @nishinvp4556
    @nishinvp4556 3 роки тому +38

    തണ്ണിമത്തൻ മുട്ടക്ക് ശേഷം കാണുന്നവർ undo 😌

  • @shihabck7565
    @shihabck7565 3 роки тому +95

    *കബാബിന്റെ കളറും, അതിന്റ വരവും, കാണുമ്പോൾ എന്തോ ഒരു ഇത്* 😂😂

  • @LINES..OF..PRISONER123
    @LINES..OF..PRISONER123 3 роки тому +1144

    കാബാബ് വരുന്നത് കണ്ട് ചിരിച്ചവർ ഉണ്ടെങ്കി ഇവിടെ va 😜

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 роки тому +895

    കബാബ് ഇതു വരെ തിന്നാത്തവർ 👇👇👇👇🙏😅

  • @jamsheerp7128
    @jamsheerp7128 3 роки тому +6

    ഈ കബാബ് എന്നും രാവിലെ ഞാൻ ഉണ്ടാകും 😅😅

    • @jerinaj1441
      @jerinaj1441 3 роки тому +4

      athu nee kazhikarundo?😂😂

  • @ashiksuresh7609
    @ashiksuresh7609 3 роки тому +11

    "ജിയൊ ഉണ്ടാക്കിയത് കൊണ്ട് പറയുഅല്ല nalla taste ind' എന്ന പ്രവീൺ മചാന്റെ ഡയലോഗ് പ്രതീക്ഷിച്ചു.😇

  • @Duitmalayalam
    @Duitmalayalam 3 роки тому +1598

    അടിപൊളി ❤😍

    • @thugofstars912
      @thugofstars912 3 роки тому +12

      2.68kആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.69kആവാൻ സഹായിക്കുമോ 🤗🤗😌

    • @nabeelnabu6198
      @nabeelnabu6198 3 роки тому +2

      🥰

    • @SALAHU
      @SALAHU 3 роки тому +7

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @ajmax4779
      @ajmax4779 3 роки тому +2

      Hi

    • @jose000
      @jose000 3 роки тому +1

      Ayin Ni video kando🙄😂

  • @travelerbeatraveler9701
    @travelerbeatraveler9701 3 роки тому +1580

    സ്റ്റിക്കിന്റെ ആ വരവ് കണ്ട് ചിരി വന്നവർ ഉണ്ടോ ❓️😜😜😜

  • @cine-chithrathazhu5923
    @cine-chithrathazhu5923 3 роки тому +71

    Thumbnail രൂപം കണ്ടപ്പോ വേറെന്തോ ആണെന്ന് പെട്ടന്ന് തെറ്റിദ്ധരിച്ച ലെ ഞാൻ,,മനുഷ്യനല്ലേ പുള്ളേ 😂

  • @Mgm_Audios
    @Mgm_Audios 3 роки тому +6

    10:31 bgm പൊളിച്ചു. കടി കൊടുക്കുമ്പോൾ തന്നെ ape start ആയി.. ചവച്ചു തുടങ്ങുമ്പോൾ runningil😀😀

  • @Aakashm.s
    @Aakashm.s 3 роки тому +264

    നോമ്പുകാലത്ത് കൊതിപ്പിക്കുന്ന ജിയോ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്😎😎😅😅😄

  • @hibzzcake
    @hibzzcake 3 роки тому +497

    കുതിര യുടെ വീഡിയോ വേണം എന്നുള്ളവര്‍ ലൈക് ചെയ്യൂ 🤩🤩😌😎👍🏻👍🏻

  • @Follow_Your_Dream
    @Follow_Your_Dream 3 роки тому +5

    കബാബ് ഉണ്ടാക്കിയത് പൊളിയായിരുന്നു.... അടിപൊളി 👍👍👍👍

  • @Ancyjenny
    @Ancyjenny 3 роки тому +4

    സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വന്ന നിങ്ങൾക്ക് big salute... എന്റെ മകൻ മച്ചാന്റെ big fan aanetto... എനിക്കും ഒരു ചാനൽ ഉണ്ട്.. വീട്ടമ്മ എന്ന നിലക്ക് കുറെ പ്രതിസന്ധി കൾ മറികടന്ന് videos ചെയ്യുന്നു.... പക്ഷെ പകുതിക്കു വെച്ച് ഒരിക്കലും നിർത്തില്ല.. എന്നെങ്കിലും ഒരു ദിവസം 1000Subscribers ഉം 4000watching hours ആവും എന്ന് ഉറച്ചു വിശ്വസിക്കുന്നു...

  • @gauravpatel4014
    @gauravpatel4014 3 роки тому +461

    I am requesting from you all please pray for my mom she is corona positive from past two weeks .And still she is not in recovery condition 🙏🙏.

    • @ss-xg1jj
      @ss-xg1jj 3 роки тому +6

      Sure

    • @sandeepdl4755
      @sandeepdl4755 3 роки тому +24

      @@vijayjoseph5627 tanteyoke ore manas🙏🙏 sammadikanam... Verevidem kitilale comment kond edan

    • @jithakc2950
      @jithakc2950 3 роки тому +4

      Prarthikkaam tta....

    • @dericksraju7257
      @dericksraju7257 3 роки тому +1

      Bro entem prayer ondavum she will recover soon.....

    • @stillfocusbykalam4610
      @stillfocusbykalam4610 3 роки тому +1

      Sure 🤲🤲

  • @ieamalkrishna1864
    @ieamalkrishna1864 3 роки тому +333

    കബാബ് വരുന്നത് കണ്ടപ്പോൾ 😍 വേറെ എന്തോ വരുന്നത് പോലെ 🥰തോന്നിയവർ ഉണ്ടോ 🤣

  • @shahilvzr2485
    @shahilvzr2485 3 роки тому +4

    ആ വരവേ ഒന്നൊന്നര സ്റ്റൈൽ ആയിരിക്കും കുട്ടാ ☺️

  • @dream3490
    @dream3490 3 роки тому +4

    കുക്കിങ് വീഡിയോ കണ്ടിട്ട് തിന്നാൻ തോന്നാത്ത ആദ്യത്തെ സാദനം...😃....

  • @vyshakhcp2068
    @vyshakhcp2068 3 роки тому +403

    Good video

  • @bigb8586
    @bigb8586 3 роки тому +137

    ഈ ഓയിൽ പ്രവീൺ മച്ചാൻ തേച്ചു താടി വളർന്നാൽ വിശ്വസിച്ചു വേടിക്കാം 🤙

  • @bristo4658
    @bristo4658 3 роки тому +7

    Aaa knife table illl tatuna sound ishtamulavar like adiii

  • @udaippe
    @udaippe 3 роки тому +17

    മച്ചാനേ നിങ്ങടെ വീഡിയോസ് ഒക്കെ പൊളിയാണ്. ഞാൻ ഫുഡ്' ആൻഡ് ബിവറേജ് ഇൻസിസ്ട്രിയിൽ ജോലി ചെയ്യുന്ന ഒരാളാണ്. ഒരു ചെറിയ സജഷൻ! ദയവായ് ആരും പൊങ്കാലഇടരുത്! ശ്രദ്ധാപൂർവം കേൾക്കുക.
    ഭക്ഷണവുമായ് ബന്ധപ്പെട്ട എന്തുകാര്യം ചെയ്യുമ്പോഴും ഫുഡ് ഗ്രേഡ് സാധനങ്ങൾ ഉപയോഗിച്ചാൽ വളരെ നല്ലതാരിക്കും 😃
    NB: PET (used to make coke bottles) is not safe to be reused.

  • @crickmediashorts6652
    @crickmediashorts6652 3 роки тому +72

    പ്രവീൺ മച്ചാനും ജിയോ മച്ചാനും തമ്മിലുള്ള സൗഹൃദം ആണ് എനിക്ക് ഏറ്റവും ഇഷ്ടം.....❣️

  • @AguyWithoutaBEARD
    @AguyWithoutaBEARD 3 роки тому +57

    Everyone: Waiting for biggest candle video...
    M4 Tech: How to make Cabab?

  • @_prokallan
    @_prokallan 3 роки тому +53

    1k തികയതവർ ഇവിടെ ഉണ്ടോ

  • @jordijordi3485
    @jordijordi3485 3 роки тому +9

    Show starts from 2:14 onwards... 😀🙏

  • @vimaljvv4187
    @vimaljvv4187 3 роки тому +271

    എന്ത് കാര്യം ചെയ്യുമ്പോഴും പ്രവീൺ മച്ചാൻ അനുവാദം ചോദിക്യും (കഴിച്ചോട്ടെ )സൂപ്പർ ചേട്ടാ....

    • @ababilsidheeqi5010
      @ababilsidheeqi5010 3 роки тому +10

      Cameraayil kittandoon orapp varuthunnatha

    • @snooz8880
      @snooz8880 3 роки тому +5

      Ath camerayill krithyam aayi kittunundo enn choikunnatha🤭

    • @rini5467
      @rini5467 3 роки тому +1

      Sathyam

    • @thanseehp6485
      @thanseehp6485 3 роки тому +2

      Crct ആണ് നിങ്ങൾ പറഞ്ഞത്

    • @arunjaganath774
      @arunjaganath774 3 роки тому +2

      praveen machanu share indo m4 tech il??

  • @qainmalayalam9837
    @qainmalayalam9837 3 роки тому +206

    കാബാബ് കുപ്പിയിൽ നിന്ന് പുറത്ത് വരുമ്പോൾ വേറെ എന്തെങ്കിലും തേന്നിയർ ഉണ്ടോ😁😁😁🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @iqubalthaha8525
    @iqubalthaha8525 3 роки тому +1

    Dear jio bro itu undakkan ennepole aryatta . Alukalkk . Iee vedio kand undakkan pattum. U are great simple explanation thanks for the video thanks again.

  • @BubblingKunju
    @BubblingKunju 3 роки тому +1

    കിടുക്കാച്ചി സാനം. ഒരു രക്ഷയില്ല.....

  • @sreenath6646
    @sreenath6646 3 роки тому +248

    ഇത് കാണുന്നവർ എല്ലാം കട്ടിലിലാണ് എന്നാണ് എന്റെ ഒരിത് 😂😂 അല്ലേ goooyssss

    • @Nadha323
      @Nadha323 3 роки тому +7

      Njan nilath ayirunnu 🤪

    • @MADARA__UCHIHA7
      @MADARA__UCHIHA7 3 роки тому +3

      🤣😅

    • @luttapi1356
      @luttapi1356 3 роки тому +12

      Nam കക്കൂസിൽ ഇരുന്നാ കാണുന്നേ😹

    • @rskabhiramyt9786
      @rskabhiramyt9786 3 роки тому +5

      @@luttapi1356 nee vere level

    • @sreenath6646
      @sreenath6646 3 роки тому +1

      @@Nadha323 shariannaaa😂

  • @akashps3166
    @akashps3166 3 роки тому +139

    ( Beard oil )🙄ഇത്ര ഒക്കെ പറഞ്ഞിട്ടും ജിയോ പോലെ...പ്രവീൺ മച്ചാന് കട്ട തടി വരാത്തത് എന്തുകൊണ്ടണ് എന്നു ആലോചിച്ചു ഇരിക്കുന്ന ലെ ഞാൻ 😂something is wrong 😂

  • @tonyedappully
    @tonyedappully 3 роки тому +34

    ഈ സാധനം ഇത് വരെ കഴിക്കാത്തവർ ഇവടെ ഉണ്ടോ.😄

    • @AkshayBala__007
      @AkshayBala__007 3 роки тому +2

      ഇത് കണ്ടതിനോടെ ആ ഒര് ആഗ്രഹം പോയിക്കിട്ടി😬

    • @haripriya-ue6vl
      @haripriya-ue6vl 3 роки тому +1

      Kanditt polum illa 1st time kannuna njan.. Pallathum njan thettudharichu poyi🤣

  • @kiran8394
    @kiran8394 3 роки тому +116

    Any Praveen machan fans?

  • @dhaneeshgovind4392
    @dhaneeshgovind4392 3 роки тому +118

    ഇപ്രാവശ്യം നേരെ തിരിഞ്ഞാണല്ലോ...cook ചെയ്യുന്ന ഫിറോസ്ക കുഴൽകിണർ കാണിക്കാൻ പോയി. കുഴൽ കിണർ കാണിക്കേണ്ട ആള് ഇപ്രാവശ്യം കബാബ് ഉണ്ടാക്കുന്നു.🤗🤗😀

  • @elitrangers3751
    @elitrangers3751 3 роки тому +347

    ഇത് ഏലാം ഷൂട്ട് ചെയുന്ന praveen
    മചാന് ഇരിക്കട്ടെ ഇന്നത്തെ
    ലൈക് 🤗

    • @dominfire231
      @dominfire231 3 роки тому +1

      sathyam

    • @StonerMallu
      @StonerMallu 3 роки тому +1

      @@dominfire231 പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട്
      സുജിത് ഭക്തൻ ഉയിർ 🔥
      പവർ വരട്ടെ 🔥കൂട്ടുകാരെ ❤

    • @minnalytshorts4039
      @minnalytshorts4039 3 роки тому

      @@StonerMallu 🔥🔥

    • @dominfire231
      @dominfire231 3 роки тому

      @@StonerMallu bro, njan ninte katta sub aane 🔥ella videosum kaanarullatha, enikk msg ayichillenkilum kuzhapppamilla😅❤️

  • @zr5451
    @zr5451 3 роки тому +12

    Thumbnail പെട്ടന്ന് കണ്ട ഞാൻ : "പടച്ചോനേ ഇതും ചുട്ട് തിന്നാൻ തൊടങ്ങിയോ!!!"

  • @pptechandtalks4964
    @pptechandtalks4964 3 роки тому +2

    കുക്ക് ജിയോ മച്ചാൻ and ക്യാമറ man praveen മച്ചാനും എന്റെ ഒരു ബിഗ് salute😌💥🤩

  • @itachigaming__
    @itachigaming__ 3 роки тому +375

    കബാബ് കഴിക്കാത്തവർ ഉണ്ടോ ❤️💕💝👇

    • @rainaraheena8753
      @rainaraheena8753 3 роки тому +3

      Njn....

    • @railfankerala
      @railfankerala 3 роки тому +2

      Ila

    • @salinisalini7568
      @salinisalini7568 3 роки тому +2

      M

    • @ViShNu_K3
      @ViShNu_K3 3 роки тому +1

      Njn

    • @StonerMallu
      @StonerMallu 3 роки тому +3

      @@rainaraheena8753 പാൽ കുപ്പികൾ ആയ ebull jet ഫാൻസിന് ഉള്ള സുജിത് ഭക്തൻ യൂട്യൂബ് ലൈവിൽ പറഞ്ഞ മാസ്സ് മറുപടിയും ഡയലോഗ് ട്രോളും കൂടി ചേർത്ത് ഞാൻ ഇട്ടിട്ടുണ്ട്
      സുജിത് ഭക്തൻ ഉയിർ 🔥
      പവർ വരട്ടെ 🔥കൂട്ടുകാരെ ❤

  • @rahmathfarooque8746
    @rahmathfarooque8746 3 роки тому +28

    hi

  • @salilvlogs122
    @salilvlogs122 3 роки тому +1

    Fishing cheyu bro

  • @user-kl9ct8px2z
    @user-kl9ct8px2z 3 роки тому +6

    7:39 karalalla kari🤣🤣

  • @vasivlogs5766
    @vasivlogs5766 3 роки тому +470

    Lockdown Variety Variety 😍❤👍

    • @thugofstars912
      @thugofstars912 3 роки тому +1

      2.68kആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.69kആവാൻ സഹായിക്കുമോ 🤗🤗😌

    • @Unique_hfy
      @Unique_hfy 3 роки тому

      സബ്സ്ക്രൈബ് ചെയ്യൂ...🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 роки тому

      @@Unique_hfy ok തിരിച്ചും വരണേ

    • @Jenniexcreation
      @Jenniexcreation 3 роки тому +1

      @@Unique_hfy Plzz suppport😭😭

    • @FathimahibasCraftWorldH
      @FathimahibasCraftWorldH 3 роки тому

      @adithyan vlog ok തിരിച്ചും വരണേ

  • @knrontech8072
    @knrontech8072 3 роки тому +39

    പൈപ്പിന്റെ പുറത്തേക്കൂടി വരുന്ന കബാബിന് മറ്റെന്തിന്റെ യെങ്കിലും രൂപസാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.
    എന്ന് പറയാൻ പറഞ്ഞു.😬🙏

  • @pptechandtalks4964
    @pptechandtalks4964 3 роки тому +2

    കുക്കിംഗിലും tech വിട്ടു കളിയില്ല ജിയോ മച്ചാൻ.... 🤩🤩🤩🤩😌😌😌🤩🤩🤩🤩🤩🤩😌

  • @aidaneliassebastian7682
    @aidaneliassebastian7682 3 роки тому +3

    Guys this is soo innovative. Awesome

  • @statuscuts
    @statuscuts 3 роки тому +283

    കബാബ് വരുന്നത് കണ്ട് കമന്റ്‌ ബോക്സിൽ വന്നവർ ഉണ്ടോ 😂😂😅😅

  • @bellariraja2954
    @bellariraja2954 3 роки тому +26

    ആദ്യമായിട്ടാ m4tech ന്റെ വീഡിയോ കണ്ട് ഇത്രക്കും ചിരിക്കുന്നത് 😂

  • @ujwalkadakkal4829
    @ujwalkadakkal4829 3 роки тому +1

    Bro sustroming world smelliest fud challenge chayavoo,?????????

  • @everythingyouneed775
    @everythingyouneed775 3 роки тому +7

    M4 Chef ❤️

  • @rjshreyas1886
    @rjshreyas1886 3 роки тому +81

    Cabab നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്തവർ undooo
    👇

  • @sourav6243
    @sourav6243 3 роки тому +59

    ഇതിപ്പോ ഫിറോസ് ഇക്കാന്റെ പരിപാടി ജിയോ മച്ചാനും ജിയോ മച്ചാൻ ന്റെ പരിപാടി ഫിറോസ് ഇക്ക യും തുടങ്ങിയല്ലോ😂😂

  • @uu-jf3bq
    @uu-jf3bq 3 роки тому +2

    Fan enn paranjal pora big fan🌀🌀🌀🌀🌀🌀🌀😘

    • @nrkmusics355
      @nrkmusics355 3 роки тому +1

      Ente channel chumma visit cheyyamo machane oru help ❤😊❤😊

  • @vijijiji9700
    @vijijiji9700 3 роки тому

    ചേട്ടാ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കൂ പ്ലീസ് it is my request

  • @tipstravelmalayalam9274
    @tipstravelmalayalam9274 3 роки тому +438

    താടിവളർത്തലിന്റെ പരസ്യം skip ആക്കിയവർ ഇവിടെ കമോൺ

    • @amanatips3131
      @amanatips3131 3 роки тому +1

      M

    • @elitrangers3751
      @elitrangers3751 3 роки тому

      35 അകാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 40
      അകാൻ സഹായിക്കുമോ 🤗🤗😔

    • @minnalytshorts4039
      @minnalytshorts4039 3 роки тому +1

      ✌️

    • @thanseehp6485
      @thanseehp6485 3 роки тому +1

      Njan und machane

    • @thor3961
      @thor3961 3 роки тому

      E

  • @abdulgaseerkp2930
    @abdulgaseerkp2930 3 роки тому +109

    സംഭവം പൊളിച്ചു..... കബാബിന്റെ ആ വരവ് ഒരു ഒന്നന്നര വരവായി പോയി 😎😜

  • @Aaron-pg3fp
    @Aaron-pg3fp 2 роки тому +1

    Machane kothippikkalle

  • @alonaelizabeththomas6681
    @alonaelizabeththomas6681 3 роки тому +1

    കുതിരന്റെ video onnu idumo

  • @gamesfood
    @gamesfood 3 роки тому +154

    കബാബ് ന്റെ ആ വരവ് ആണ് സഹിക്കാത്തത് 😄😄😄

  • @zince_9777
    @zince_9777 3 роки тому +52

    Beard oil കുറച്ച് പ്രവീൺ മച്ചാന് കൊടുക്ക് 😂.

  • @AnilKumarmnAni
    @AnilKumarmnAni 3 роки тому

    Horse video venam

  • @ktmfamily8675
    @ktmfamily8675 2 роки тому +1

    Adipoli 🥰🥰🥰 ithe pole video iniyum cheyane chetta ❤❤❤💞💞💞💕💕💕

  • @ismail173
    @ismail173 3 роки тому +381

    കുതിരയുടെ വീഡിയോസ് വേണ്ടവർ 👍

    • @Akxydev
      @Akxydev 3 роки тому +3

      Yes bro venam..

    • @vijayjoseph5627
      @vijayjoseph5627 3 роки тому +2

      M4TECH - നെ വിളിച്ചപ്പോൾ കോൾ എടുത്തു! Frist video in UA-cam My new video watch

    • @mjmaster3312
      @mjmaster3312 3 роки тому

      Aaaa

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 роки тому +147

    *_Watching in half screen🤲_*
    *_Reading comments_*
    *_Laying in bed_*
    *_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😎🤲_*

    • @abhaysaji7405
      @abhaysaji7405 3 роки тому +7

      Avide poyallum ee comment 🕵️

    • @NAAGACREATIONS
      @NAAGACREATIONS 3 роки тому

      Really

    • @elitrangers3751
      @elitrangers3751 3 роки тому

      35 അകാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 40
      അകാൻ സഹായിക്കുമോ 🤗🤗😔

  • @muhammadfardheenubaid7922
    @muhammadfardheenubaid7922 3 роки тому +2

    ഈ രണ്ടു ചേട്ടന്മാർക്ക് ഹോട്ടൽ തുടങ്ങി കൂടെ 😜

  • @Nivinkuttu
    @Nivinkuttu 5 місяців тому +1

    സ്റ്റിക്കിന്റെ ആ വരവ് കണ്ട് ചിരി വന്നവർ ഒരു ലെയിക്ക് അടി

  • @snp-zya
    @snp-zya 3 роки тому +57

    അങ്ങനെ ലോക്ക്ഡൗൺ 2.0 കൂടി വരവായി ഇനി ഇതുപോലുള്ള ചാനലുകളും വീഡിയോസും ആണ് നമുക്ക് ഏക ആശ്വാസം !❤️

    • @musbivlog
      @musbivlog 3 роки тому

      Ennem koode onn support cheyyo plzz🙏🙏😔😔

    • @SALAHU
      @SALAHU 3 роки тому

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @rainaraheena8753
      @rainaraheena8753 3 роки тому

      @@musbivlog illlaa

    • @rainaraheena8753
      @rainaraheena8753 3 роки тому

      @@SALAHU ill

    • @railfankerala
      @railfankerala 3 роки тому

      @@SALAHU illa

  • @haridasan933
    @haridasan933 3 роки тому +159

    Kabab kanditt palathum vicharichavar like adikk

  • @co5850
    @co5850 3 роки тому +2

    ചേട്ടൻ പൊളിയാട്ടോ....

  • @kirankanth500
    @kirankanth500 3 роки тому +1

    DIY + cooking
    സംഭവം കൊള്ളാം.......

  • @adoormedia4538
    @adoormedia4538 3 роки тому +273

    ഒന്നും ചെയ്യുന്നില്ലെങ്കിലും എന്റെ പോലെ വേറുദേ കാണുന്നവർ ഉണ്ടോ

  • @d2karmy7
    @d2karmy7 3 роки тому +402

    Moodesh⚡⚡🔥

    • @klgaming8916
      @klgaming8916 3 роки тому +5

      Hi sir

    • @thugofstars912
      @thugofstars912 3 роки тому +7

      2.68kആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.69kആവാൻ സഹായിക്കുമോ 🤗🤗😌

    • @shamsudeen951
      @shamsudeen951 3 роки тому +7

      എന്തോന്ന്...........ഏഷ് sheeeeeesh

    • @aloshjr596
      @aloshjr596 3 роки тому +10

      Free firefans like id

    • @darkangel-kf6ve
      @darkangel-kf6ve 3 роки тому +6

      On air

  • @foodtraveller1890
    @foodtraveller1890 Рік тому +4

    After one year of uploading this video, I watched it now and felt amazed by the new technique to make kebab. Amazing representation and had some laugh when kebab came out of that tiny machine. Great skills brothers. 👏👏👏

  • @anushvs3014
    @anushvs3014 2 роки тому +1

    Super video മച്ചാനെ 🤤

  • @afshad76
    @afshad76 3 роки тому +166

    സത്യത്തിൽ ആ വരവ് കണ്ടിട്ട്
    വല്ലാത്തൊരു ഫീൽ 😅😅😅😅

  • @Yedhu_krish
    @Yedhu_krish 3 роки тому +22

    Beard oil ഒരെണ്ണം praveen മച്ചാനും കൊടുക്കണം 😂😂😂😂

  • @kallumonandnandhumon688
    @kallumonandnandhumon688 3 роки тому +1

    Adipoliyayittunde chetta

  • @callmesk5199
    @callmesk5199 2 роки тому +1

    ഒന്നും പറയാനില്ല പൊളിച്ചടുക്കി

  • @deepusahadevan1415
    @deepusahadevan1415 3 роки тому +39

    ഇത് കണ്ടാൽ വേറെ പലതും ഓർക്കും. തിന്നാൻ തോന്നില്ല. ബിഹാാാാ

  • @asluworld4334
    @asluworld4334 3 роки тому +28

    ജിയോ മച്ചാൻ ഇഞ്ചി അരിയുന്ന ശബ്ദം കേൾക്കാൻ ഭയങ്കര രസമാണ് 😍😍

    • @sameel_
      @sameel_ 3 роки тому +1

      പ്ലീസ് സബ്സ്ക്രൈബ്

    • @mallupesgoat
      @mallupesgoat 3 роки тому

      @@sameel_ ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാം ബ്രോ എന്നെയും ചെയ്യുമോ

    • @sameel_
      @sameel_ 3 роки тому

      @@mallupesgoat ok

  • @sunim8507
    @sunim8507 3 роки тому +1

    Cooking super ചേട്ടാ 👌

  • @gautamdevanvlog3914
    @gautamdevanvlog3914 3 роки тому +1

    6 million special qna pls

  • @mr.techmalayalam2638
    @mr.techmalayalam2638 3 роки тому +184

    മെഴുകുതിരി വീഡിയോ വേണം എന്നുള്ളവർ ഇവിടെ ലൈക്‌
    👇👍

    • @jayadev270
      @jayadev270 3 роки тому

      ഇവിടെ ലൈക്ക് ചെയ്യുന്നത് എന്തിനാ

  • @shahidnbr007
    @shahidnbr007 3 роки тому +138

    "കബാബ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ എന്തമെങ്കിലും"😊 അല്ലെങ്കിൽ വേണ്ടാ ഒന്നും ഇല്ല... 😜😛

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 2 роки тому +1

    വീഡിയോ അടിപൊളി 👌👌👌👌

  • @_4liyar_fx3153
    @_4liyar_fx3153 2 роки тому

    10:32 corect auto start akkumbol kabab kadikkunna jio machaan 😂

  • @abuchwyn93
    @abuchwyn93 3 роки тому +17

    കബാബിൻ്റെ intro പൊളിച്ചു...
    ഹമ്മെ സിരിച്ച് ഒരു പരുവത്തിലായി 😂😂😂😂😂😂

    • @nrkmusics355
      @nrkmusics355 3 роки тому +1

      Ente channel chumma visit cheyyamo machane oru help ❤😊

  • @MaluwithHubby
    @MaluwithHubby 3 роки тому +699

    വീഡിയോ കണ്ടിട്ട് ട്രൈ ചെയ്തു നോക്കാൻ പ്ലാനിട്ടവർ ഇവിടെ വന്നേ 😍😜..

    • @elitrangers3751
      @elitrangers3751 3 роки тому +7

      33 അകാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം 35
      അകാൻ സഹായിക്കുമോ 🤗🤗😔

    • @vinodpadathil5021
      @vinodpadathil5021 3 роки тому

      Ente channel onnu kootakumo

    • @arjustube1012
      @arjustube1012 3 роки тому +1

      @@vinodpadathil5021 Ok Thirichum

    • @arjustube1012
      @arjustube1012 3 роки тому +1

      @@elitrangers3751 OK THIRICHUM CHEYYO

    • @arjustube1012
      @arjustube1012 3 роки тому +1

      @@haha-in7fk Ok Thirichum cheyyo

  • @ashfaq_talks_
    @ashfaq_talks_ 3 роки тому +1

    Ith m4 tech vlog ileick ഇട്ടാല്‍ polikkum ആയിരുന്നു

  • @MR_BOOMPANG
    @MR_BOOMPANG 3 роки тому +1

    Machanei chicken kabab recipie parayooo....