Jolo Chip Bitter Melon Eating Challenge | പാവക്ക ചലഞ്ജ് | M4 TECH |

Поділитися
Вставка
  • Опубліковано 27 кві 2021
  • Bitter Melon Eating Challenge Vs Jolo Chip
    BUY JOLO CHIP : amzn.to/2wklAZS
    #m4tech

КОМЕНТАРІ • 9 тис.

  • @MasterPiece
    @MasterPiece 3 роки тому +4598

    വീണ്ടും Jolo chip😁😁😁😁😁😁

    • @DekuFF2006
      @DekuFF2006 3 роки тому +37

      @Wikky Thug ᠻꪖꪀ- AC _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔

    • @_abhinav_mr_9671
      @_abhinav_mr_9671 3 роки тому +17

      @Wikky Thug ᠻꪖꪀ- AC hi

    • @SrxpuDude
      @SrxpuDude 3 роки тому +27

      നമ്മുക്കും ഒരണ്ണം ആയാലോ മച്ചാന്മാരെ 🤓😅അയ്യോ ഓർക്കാൻ പോലും വയ്യ..🤣

    • @gamingguardian3795
      @gamingguardian3795 3 роки тому +13

      Nigal alle thudagiye nigal thanne theerkk

    • @leocutzz1359
      @leocutzz1359 3 роки тому +8

      Jolochip ഒരു വിട്ടു വീഴ്ചയില്ല

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +5164

    M4tech hit 6 million.. Congratts bros💥💥

    • @SALAHU
      @SALAHU 3 роки тому +36

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇🙏

    • @user-rn3cp6ue5b
      @user-rn3cp6ue5b 3 роки тому +11

      കടൽമചാനെ !💚

    • @NoVanity0999
      @NoVanity0999 3 роки тому +4

      kazhiyunnavar enneyonn spprt cheyy guys❤️

    • @leocutzz1359
      @leocutzz1359 3 роки тому +3

      Please support

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому +1

      കൂട്ടുകാരെ എല്ലാരും ഞാൻ ഇട്ടിരിക്കുന്ന വീഡിയോസ് നോക്കണേ.....അഭിപ്രായം പറയണേ edit ഒക്കെ kollamonnu... നിങ്ങൾക്ക് ഇഷ്ടവും വീഡിയോസ് ഒക്കെ ❤️

  • @Petstationkannur
    @Petstationkannur 3 роки тому +399

    ഐസ്‌ ബെഡ്‌ ചലഞ്ചിലും പ്രവീൺ മച്ചാൻ തന്നേല്ലേ ജോളോചിപ്പ്‌ കഴിക്കണത്‌... ദുരന്തങ്ങളേറ്റുവാങ്ങുവാൻ പ്രവീൺ മച്ചാന്റെ ജീവിതം പിന്നേം ബാക്കി😃😃

    • @xpain3491
      @xpain3491 3 роки тому +2

      Hi

    • @mohamedriztham4356
      @mohamedriztham4356 3 роки тому +2

      Zabikkkaaaa....😘😘😘😘😘😍😍😍😍😍😍😍

    • @mohamedriztham4356
      @mohamedriztham4356 3 роки тому

      Petstaioന് tick✔️ കിട്ടിയേ....😘😘😘😘😘😘😍😍😍❤️❤️💕💕💕Yeah.....😘😘😍😍😍

    • @opgamingff151
      @opgamingff151 3 роки тому

      @@mohamedriztham4356
      M

    • @fathimahiba2033
      @fathimahiba2033 3 роки тому

      Zaabikkaaa

  • @abhidevu714
    @abhidevu714 3 роки тому +305

    3 തവണ jolo chip കഴിച്ചിട്ട്
    ഒരു കുലുകവും ഇല്ലാത്ത
    Praveen machan കൊടുക് ഒരു like 👍

    • @babukn7359
      @babukn7359 3 роки тому +2

      Ente channel just onnu keri nokku

    • @abhidevu714
      @abhidevu714 3 роки тому

      @@babukn7359
      I subscribed yor channel

  • @MrandMrs_PSC
    @MrandMrs_PSC 3 роки тому +4602

    ഏറ്റവും കൂടുതൽ തവണ jolo chip കഴിച്ച Record നിങ്ങൾക്ക് തന്നെ

    • @instathug4169
      @instathug4169 3 роки тому +19

      Pls saport

    • @jithurajesh3142
      @jithurajesh3142 3 роки тому +10

      Arun sir

    • @adhilathifathif4982
      @adhilathifathif4982 3 роки тому +3

      Alla pravesha vum praveen machan aan jolo chipp kaiiekunad

    • @SALAHU
      @SALAHU 3 роки тому +10

      @@instathug4169 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @SALAHU
      @SALAHU 3 роки тому +3

      @@jithurajesh3142 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

  • @vasivlogs5766
    @vasivlogs5766 3 роки тому +3130

    മലയാളികളുടെ അഭിമാനം M4 Tech 😍❤

    • @_hd_gamer_
      @_hd_gamer_ 3 роки тому +15

      പ്ലീസ് സബ്സ്ക്രൈബ്

    • @AguyWithoutaBEARD
      @AguyWithoutaBEARD 3 роки тому +11

      Ok

    • @sheejamadhu5987
      @sheejamadhu5987 3 роки тому +6

      @@_hd_gamer_ ok bro

    • @sameel_
      @sameel_ 3 роки тому +9

      പ്ലീസ് സബ്സ്ക്രൈബ്

    • @SALAHU
      @SALAHU 3 роки тому +7

      @@AguyWithoutaBEARD നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

  • @donathomas8889
    @donathomas8889 3 роки тому +145

    Apple തിന്നുന്നത് പോലെ പാവക്ക തിന്ന ജിയോ മച്ചാന് ഇരിക്കട്ടെ ഒരു like

  • @dhaneeshmp3054
    @dhaneeshmp3054 3 роки тому +81

    ഇവരുടെ സൗഹൃദം എഷ്ട്ടപെട്ടവർ like അടിക്കാൻ പറയുന്നില്ല ഇഷ്ടപ്പെട്ടവർ അടിക്ക് 🥰🥰😍😍😍

  • @EduWin
    @EduWin 3 роки тому +1370

    പാവക്ക ചലഞ്ച് പൊളിച്ചു
    M4TECH പൊളിയാണ് മക്കളേ
    പ്രവീൺ മച്ചാൻ ഇനി മുതൽ എല്ലാ വീഡിയോയിലും ക്യാമറക്ക് മുമ്പിൽ വരണം എന്നാഗ്രഹിക്കുന്നവർ..... LIKE 👍

  • @librazhar
    @librazhar 3 роки тому +658

    oro dayum ijjathy variety contents 🔥🔥😘

    • @user-pk8kr2gi5c
      @user-pk8kr2gi5c 3 роки тому +8

      മോനെ!!😅💙

    • @SALAHU
      @SALAHU 3 роки тому +7

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @SALAHU
      @SALAHU 3 роки тому +1

      @UCHNem0t59NQI3cgvyiitbNg നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @bijuap8007
      @bijuap8007 3 роки тому +2

      Hai

    • @DekuFF2006
      @DekuFF2006 3 роки тому +2

      @@user-pk8kr2gi5c _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔

  • @a2zdots465
    @a2zdots465 3 роки тому +53

    Jio ചേട്ടാ നിങ്ങളെ ഏതു ആൾ കുട്ടത്തിൽ കണ്ടാലും മാറിപോകില്ല..... Youtoube ചാനൽ തുടങ്ങിയപ്പോൾ മുതൽ ചേട്ടൻ ഇടുന്ന ആ black shirt കണ്ടാൽ....😍😍

  • @favazmuhammed640
    @favazmuhammed640 3 роки тому +23

    Jolo ചിപ്പിന്റെ മുളക് പൊടിയെല്ലാം കളഞ്ഞ് കഴിച്ച Firoz ഇക്കയാണ് എന്റ hero 😜🤓🤓❤

  • @amalxavier8584
    @amalxavier8584 3 роки тому +470

    ഇതുവരെ jolo chip കഴിക്കാത്തെ ആരൊക്കെ ഉണ്ട്😁💕

  • @mohamedriztham4356
    @mohamedriztham4356 3 роки тому +616

    കുതിരക്കുട്ടനെ കാണാൻ wait ചെയ്യുന്നവർ ഉണ്ടോ....!!💕😍💘😘🐎

  • @sreenath6646
    @sreenath6646 3 роки тому +15

    Le. Praveen machaan:. എന്റെ ഐഡിയ ആയിപ്പോയി 😂😂😂ഇല്ലേൽ കൊന്നേനെ😂😂😂

  • @Almalluvlogz
    @Almalluvlogz 3 роки тому +9

    ലെ പ്രവീൺ മച്ചാൻ :ഇത് എന്റെ idea ആയിപോയി നിന്റെരുന്നേൽ കൊന്നേനെ 😂😂😂

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +372

    ആറു മില്യൺ അടിച്ച ജിയോ മച്ചാനും പ്രവീൺ മച്ചാനും ഇരിക്കട്ടെ എന്റെ 100 ലൈക്ക്.. പിന്നല്ല 🔥🔥🔥🔥

    • @ADITH_YT1
      @ADITH_YT1 3 роки тому +2

      100 like evide 🤣🤣🤣

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +5

      @@ADITH_YT1 അത്‌ നിങ്ങൾ എല്ലാരും കൂടി ഈ കമന്റ്‌ 100 ലൈക്ക് ചെയ്യില്ലേ.. എന്നിട്ട് ഞാൻ ആ 100 ലൈക്കുകളും ചേർത്ത് M4tech ന് അയച്ചു കൊടുത്തോളാം 🤣🤣🔥

    • @ADITH_YT1
      @ADITH_YT1 3 роки тому +3

      @@AkhilsTechTunes oo anghane 😁😁😁

    • @Nandhu.
      @Nandhu. 3 роки тому +1

      .om

  • @3tfactory
    @3tfactory 3 роки тому +1331

    മച്ചാനെ ❤️❤️

    • @malayaliyoutuber1530
      @malayaliyoutuber1530 3 роки тому +4

      🤩🤩🤩💫factory 3t

    • @SALAHU
      @SALAHU 3 роки тому +4

      @@malayaliyoutuber1530 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @SALAHU
      @SALAHU 3 роки тому +3

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @Rerori
      @Rerori 3 роки тому +1

      Wwrule

    • @Rerori
      @Rerori 3 роки тому +3

      Annike suppot tharu thirichum chayyum plzwaru

  • @JITHINPULIKKOTTIL
    @JITHINPULIKKOTTIL 3 роки тому +11

    പ്രവീൺ മച്ചാന്റെ നാണമൊക്കെ മാറി ഒന്ന് ഉഷാറായിട്ടുണ്ട്, ആദ്യമൊക്കെ ക്യാമറയുടെ മുന്നിൽ വരുമ്പോ ഭയങ്കര നാണക്കാരനായിരുന്നു. ഇനി ഒറ്റക്ക് ഒരു വ്ലോഗും കൂടി ചെയ്യണം.
    പ്രവീൺ മച്ചാന്റെ ഒറ്റക്കുള്ള ഒരു vlog കാണാൻ ഇഷ്ടമുള്ളവർ ഒരു like അടിക്ക്. എത്ര പേര് ഉണ്ടെന്ന് നോക്കട്ടെ.

  • @Fabi1988
    @Fabi1988 3 роки тому +3

    ആ പാഠത്തിന്റെ ഓണർക്ക് ഒരു ട്രീറ്റ് കൊടുക്കാം നിങ്ങളുടെ വളർച്ചക്ക് ഇര ആയ സ്ഥലം ആണ് 😁😁😁

  • @muhammadfadin6271
    @muhammadfadin6271 3 роки тому +300

    ചേട്ടൻ കുതിരയുടെ വീഡിയോ കാണിക്കണം എന്നുള്ളവർ പോരട്ടെ 👍👍👍👍👍❤️

  • @sreeragk7269
    @sreeragk7269 3 роки тому +499

    ഇതു വരെയിട്ടും Jolo chip തിന്നാത്തവർ ഉണ്ടോ 😁

  • @lonewolfpodcasts
    @lonewolfpodcasts 3 роки тому +9

    No sentimence No friendship, only WINNING.😂😂🤣 അത് പൊളിച്ചു. 1:30

  • @bigtime_haaland_
    @bigtime_haaland_ 3 роки тому +8

    6M അടിച്ചോ എന്റെ മോനെ ഉറപ്പായും 10M അടിക്കും..!😎

  • @_abhinav_mr_9671
    @_abhinav_mr_9671 3 роки тому +352

    6 മില്യൺ അടിച്ച് പെവർ ആയി നമ്മുടെ ജിയോ മച്ചാൻ എത്തി..🔥അല്ലേ ഗയ്സ്?

    • @SALAHU
      @SALAHU 3 роки тому +4

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @malluanimator
      @malluanimator 3 роки тому

      Ente channel Rasputin animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @_abhinav_mr_9671
      @_abhinav_mr_9671 3 роки тому +2

      @Wikky Thug ᠻꪖꪀ- AC പിന്നല്ല...

    • @SreeDharmaShasta
      @SreeDharmaShasta 3 роки тому

      Athea

    • @sinanvc1898
      @sinanvc1898 3 роки тому

      Thante munp Kement itta njan,oralum kandilla
      😑

  • @MaluwithHubby
    @MaluwithHubby 3 роки тому +733

    ഇങ്ങള് പൊളി ആണ് മുത്തേ 😍😍

  • @angelvlogs621
    @angelvlogs621 3 роки тому +17

    എന്നാലും പ്രവീൺ ചേട്ടൻ ഇങ്ങനെ ഒരു പണി കൊടുക്കണ്ടായിരുന്നു പാവം 😥 പ്രവീൺ ചേട്ടൻ 😥

  • @linakasim6161
    @linakasim6161 3 роки тому +1

    9:13 the caring friendship.... praveen machaan scn aahn kandapppolekkum jio machante sound maaariiii🥰🥰🥰❤❤❤❤

  • @yadusvlogs8953
    @yadusvlogs8953 3 роки тому +417

    പ്രവീൺ മച്ചാൻ ഫാൻസ്‌ ഇവിടെ വനോളൂ 👍👍👍👍👍

  • @solovlogger519
    @solovlogger519 3 роки тому +89

    Jio chetta കുതിരക്ക് എന്ത് പേരാണ് ഇട്ടത് .... ഇതിന്റെ ഉത്തരം കിട്ടാൻ എല്ലാവരും Like അടി👍

  • @teamak0001
    @teamak0001 3 роки тому +5

    ജിയോമച്ചാൻ കഴിക്കണം എന്നു തോന്നിയവർ

  • @Zeeoooo
    @Zeeoooo 3 роки тому +5

    Kuthira video waiting cheyunavar like 👍

  • @and-tn3hf
    @and-tn3hf 3 роки тому +347

    *എന്നെ പോലെ ഇതുവരെ jolo chip കഴിക്കാത്തവർ ഉണ്ടോ* 😌

  • @PetStudioAlappuzha
    @PetStudioAlappuzha 3 роки тому +470

    കുതിരയെ കാണാൻ Wait cheyyunnavar undo ??🐎🐴

  • @madeenamedia4189
    @madeenamedia4189 3 роки тому +3

    Idil aarengilum choolochips thinnavar ondo enna adi like

  • @trollstar1734
    @trollstar1734 3 роки тому +1

    Praveen machan : enikk pavakka Venda ice cream 🍨 mathi 😂😂

  • @malayaligaming880
    @malayaligaming880 3 роки тому +303

    Jolo chip കഴിക്കാത്തവർ ഉണ്ടോ എന്നെപ്പോലെ 🕺

  • @skillerjr3084
    @skillerjr3084 3 роки тому +350

    ഏതുവരെ jholo chips കഴിക്കാത്തവർ ഉണ്ടോ
    👇

  • @rukkiyasalaam2561
    @rukkiyasalaam2561 3 роки тому +1

    cucumber കഴിക്കുന്ന പോലെ ആണ് കയ്പക്ക കഴിക്കുന്നത് ഇങ്ങള് sherikkum oru killadi തന്നെ😍

  • @sarang3015
    @sarang3015 3 роки тому +1

    Le praveen machan..: ith nte idea aayyii poyi. 😂😅

  • @afeef9103
    @afeef9103 3 роки тому +223

    മക്കളേ...മച്ചാൻ 6 മില്യൺ അടിച്ചൂട്ട.😌💥😎
    മചാനിന് like അടി 😎😎

    • @malayaliyoutuber1530
      @malayaliyoutuber1530 3 роки тому +2

      💫

    • @SALAHU
      @SALAHU 3 роки тому +2

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @futureinvention6291
      @futureinvention6291 3 роки тому +3

      WhatsApp status വേണ്ടവർ ഈ channel ക്ലിക്ക് ചെയ്യുക

    • @malluanimator
      @malluanimator 3 роки тому

      Ente channel Rasputin minnal murali animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @ishakparamban2014
      @ishakparamban2014 3 роки тому +1

      Celebration evide

  • @positivevibes6648
    @positivevibes6648 3 роки тому +167

    6 M അടിച്ചിട്ടും അതിന്റെ ജാടയില്ലാത്ത ജിയോ മച്ചാനും തേൻ കിട്ടാൻ ഒത്തിരി ആഗ്രഹിച്ച പ്രവീൺ മച്ചാനുമിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ!!

    • @anuragtn6994
      @anuragtn6994 2 роки тому +1

      @@Soccershorts654 💪

    • @savithaprashant1001
      @savithaprashant1001 2 роки тому +1

      💓💓💓💓💓💓💓💓💓💓💙💙💙💙💙💙💙💙💓💙💓💓💙💓💙💓💓💙💓💙💓💙💓💙💓💙💙💓💓💙💘💘💘💘💘

  • @Suryapumpset
    @Suryapumpset 3 роки тому +1

    Machan pwoli ❤️🔥😍

  • @_gm4
    @_gm4 3 роки тому +6

    10:33 car aa thakkolil kidappund😂

  • @gokuldevds5851
    @gokuldevds5851 3 роки тому +96

    🎉🥳❤️6M അടിച്ചേ ❤️🥳🎉
    ❤️M4TECH❤️

  • @vaply458
    @vaply458 3 роки тому +201

    6million അടിച്ചിട്ടും 1k അടിച്ചവന്റെ ജാഡ പോലുമില്ലാത്ത ജിയോ മച്ചാൻ ആണ് ഹീറോ

  • @zeus9271
    @zeus9271 3 роки тому +1

    പാവക്കയെക്കാൾ നല്ലത് jolo chips തന്നെയാ 😂

  • @AhmedNajad850
    @AhmedNajad850 3 роки тому +1

    പ്രവീൺ മച്ചാൻ കൂടി എല്ലാ വീഡിയോസിലും വന്നാൽ പെവറാവും Settak Settak Pewer Varatte❤

  • @dhijinjoseph6767
    @dhijinjoseph6767 3 роки тому +398

    Praveen machan fans indoo ivde ✊️

  • @leocutzz1359
    @leocutzz1359 3 роки тому +161

    കുതിരയെ കാണണം എന്നുള്ളവർ ഉണ്ടോ

  • @fahadstech6071
    @fahadstech6071 3 роки тому +5

    എല്ലാ jolo chip challenge ലും പ്രവീൺ മച്ചാനാണല്ലോ jolo chip തിന്നുന്നത് പാവം 😁😁😁🤣

  • @thepublic9157
    @thepublic9157 3 роки тому +7

    സബ്സ്ക്രൈബർ കൂടിയപ്പോ വീഡിയോ എന്ത് ചെയ്യണം എന്ന് ഒരു പിടികിട്ടാതെ യാ യി പോയി

  • @maxyt7794
    @maxyt7794 3 роки тому +416

    പാവക്ക വെളിരിക പോലെ കയികുന്ന ജിയോ ചേട്ടന് ഒരു like 😂😀

    • @magicalsteamer6496
      @magicalsteamer6496 3 роки тому

      💞ഞാൻ ഒരു പാവമാണ് എൻ്റെ ചാനൽ സപ്പോട്ട് ചെയ്തു സഹായികുമോ💞

    • @maxyt7794
      @maxyt7794 3 роки тому

      ഉറപയും

    • @maxyt7794
      @maxyt7794 3 роки тому

      ഉറപയും

    • @myprivacyworld7977
      @myprivacyworld7977 3 роки тому

      oru miracle fruit kazhicha shesham etra pavaka venelum kazhikamallo e mandanmarke

    • @juniorkaztro2893
      @juniorkaztro2893 3 роки тому +1

      @@magicalsteamer6496 subscribes hack aak ennal koodum

  • @hassank8134
    @hassank8134 3 роки тому +69

    M4 Techൽ പ്രവീൺ മചാന്റെ വീഡിയോ ഷൂട്ടിംങും ജിയോ മച്ചാന്റെ വീഡിയോ ഷൂട്ടിംഗ് തമ്മിലുള്ള വ്യത്യാസം ഇന്ന് അറിഞ്ഞു...

  • @Abhi-me9zr
    @Abhi-me9zr 3 роки тому +2

    6million adichat aarum ariyaand poyo goooys❤️❤️🔥🔥

  • @mskolathur3757
    @mskolathur3757 3 роки тому +4

    പ്രവീൺ മച്ചാണ് പാവാല്ലേ 😍😍😍

  • @knowledgemalayalam7377
    @knowledgemalayalam7377 3 роки тому +157

    അങ്ങനെ ജിയോ മചാനും സംഘവും 6 മില്യൺ കുടുംബത്തിൽ കേറി
    ഇതിന്റെ സെലിബ്രേഷൻ വേണം എന്ന് ഉള്ളവർ ഉണ്ടോ 💘

  • @thaninadans46
    @thaninadans46 3 роки тому +189

    ലെ പ്രവീൺ മച്ചാൻ : എന്റെ ഐഡിയ ആയിപ്പോയി ഇല്ലങ്കിൽ നിന്നെ ഞാൻ കൊന്നേനെ 😜

  • @naseerhydrose5963
    @naseerhydrose5963 3 роки тому +1

    എപ്പൊഴും പ്രവീണ് മച്ചാൻ തന്നെയാണ് Jolo chip കഴിക്കുന്നത്

  • @muhammadbadri5800
    @muhammadbadri5800 3 роки тому +3

    Congrats machane.നിങ്ങള് രണ്ടാളും കൂടി 6 മില്യൺ അടിച്ചൂലെ .god is with you 🤩🤩.ഞാൻ നിങ്ങളുടെ ഒരു fan aan . subscriber aan .liker aan.
    എന്റെ കമന്റ് onn പിൻ ചെയ്യോ.
    ALL THE BEST .ഇനിയും ഒരുപാട് MILLIONS അടിക്കാൻ ദൈവം ഭാഗ്യം തരട്ടെ. നിങ്ങള് പൊളിയാണ് machanzz.6 മില്യൺ അടിച്ചിട്ടും നിങ്ങള് വന്ന വഴി മറന്നിട്ടില്ല.അത് തന്നെ നിങ്ങളുടെ no 1 point ആണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    🥰🥰

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +74

    *Ice cream* 🍨 കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വായയിൽ കൂടി കപ്പലോടിയ നോമ്പുകാർ ആയിരിക്കും ഇവിടെ പലരും ...!!!😊😂

    • @ras_hid_69
      @ras_hid_69 3 роки тому +3

      സത്യം ...!!💯💯💯

    • @FascinarioXD
      @FascinarioXD 3 роки тому +1

      Our video plum is at her 300 dubs😂😅😅😃😢😑😐

  • @diyass5224
    @diyass5224 3 роки тому +155

    Jolochip ഇതുവരെയും കഴിച്ചിട്ട് ഇല്ലാത്തവർ ആരൊക്കെ ഉണ്ട്... 😂😍

    • @Kl.10.football_
      @Kl.10.football_ 3 роки тому

      Njn

    • @Unique_hfy
      @Unique_hfy 3 роки тому

      സബ്സ്ക്രൈബ് ചെയ്യൂ 🙏🙏🙏🙏😭

    • @arshak4621
      @arshak4621 3 роки тому +1

      Undddddddddddddd

  • @JoJo-mk3vs
    @JoJo-mk3vs 3 роки тому +2

    പ്രവീൺ മച്ചാനേ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു ലെ 😃

  • @Goop.653
    @Goop.653 3 роки тому +2

    Praven Machan JOLO chip kayichu kayichu maduthinavum 😂💥💥💥

  • @m._.ilton_
    @m._.ilton_ 3 роки тому +102

    Notification വരുമ്പോൾ തന്നെ വീഡിയോ കാണുന്നവർക്ക് ലൈക് അടിക്കാം😝

    • @Rerori
      @Rerori 3 роки тому +2

      Annike suppot tharu thirichum chayyum plzvyaoi

    • @futureinvention6291
      @futureinvention6291 3 роки тому +2

      WhatsApp status വേണ്ടവർ ഈ channel ക്ലിക്ക് ചെയ്യുക

    • @VishnuKB-xy9kd
      @VishnuKB-xy9kd 3 роки тому

      കുതിര എന്തി

  • @aslusvlog8853
    @aslusvlog8853 3 роки тому +68

    Jolochip ഇത് വരെ try ചെയ്യാത്തവർ ഉണ്ടോ 😛

  • @shaaz_com
    @shaaz_com 3 роки тому +1

    10:10 ഇത് വ്യത്യാസം ഉണ്ട്🤣🤣🤣

  • @johnnydepp2214
    @johnnydepp2214 3 роки тому +17

    പാവയ്ക്കാ promotion skip ചെയ്തവർ ലൈക് അടി😂

  • @mcpcreations8703
    @mcpcreations8703 3 роки тому +92

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ലൈക്ക് അടി...💪💪🔥🔥🔥👇👇

    • @SALAHU
      @SALAHU 3 роки тому +2

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @DekuFF2006
      @DekuFF2006 3 роки тому

      @joyal Babu rock _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔

    • @malluanimator
      @malluanimator 3 роки тому

      Ente channel Rasputin animation video unde onnu kandu nokk ishttapetta cmnt edane ❤️😅

    • @Unique_hfy
      @Unique_hfy 3 роки тому +1

      @@malluanimator ok

  • @mr.nithin4973
    @mr.nithin4973 3 роки тому +164

    വീഡിയോ കണ്ടു കൊണ്ട് 🔥കമന്റ് വായിക്കുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ 🤭🤸👇✅️

    • @blurpsgaming2406
      @blurpsgaming2406 3 роки тому +1

      Njn

    • @user-gj9df5bg2g
      @user-gj9df5bg2g 3 роки тому +1

      🔥

    • @manojkd7292
      @manojkd7292 3 роки тому

      Njan

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому

      കൂട്ടുകാരെ എല്ലാരും ഞാൻ ഇട്ടിരിക്കുന്ന വീഡിയോസ് നോക്കണേ.....അഭിപ്രായം പറയണേ edit ഒക്കെ kollamonnu... നിങ്ങൾക്ക് ഇഷ്ടവും വീഡിയോസ് ഒക്കെ ❤️

    • @NoVanity0999
      @NoVanity0999 3 роки тому

      kazhiyunnavar enneyonn spprt cheyy guys

  • @ajeeshopr3926
    @ajeeshopr3926 3 роки тому +1

    നമ്മടെ ഫിറോസ്ക്കാന്റെ കൂടുള്ള രതീഷ് ബ്രോ എത്ര കൂളായിട്ട് ചിപ്സ് കഴിക്കുന്നപോലെ കഴിച്ചല്ലോ ❤❤❤

  • @Abhishek19193
    @Abhishek19193 3 роки тому +1

    ആരെങ്കിലും sredicho last Praveen matchan paranjad car aaa താക്കോലിൽ കിടക്കുന്നുണ്ട്😂😂

  • @binoymathew4018
    @binoymathew4018 3 роки тому +35

    നമ്മുടെ പുതിയ കുതിര 🐎 സുഖായിട്ട് ഇരിക്കുന്നോ!..?????🔥❤️😍🤩

  • @sunithavinish5950
    @sunithavinish5950 3 роки тому +73

    6 M Celebration Venam Ennulavar Undo..❣️❣️❣️
    👇👇

  • @grmyt
    @grmyt 3 роки тому +2

    *ജിയോ ചേട്ടായി*
    *പ്രവീൺ മച്ചാനെ*
    *പൊളി Al പോളി 💥*

  • @kallanyt3211
    @kallanyt3211 3 роки тому +1

    Pravin machante oru avatha❤️😆😆

  • @appuappuzz6341
    @appuappuzz6341 3 роки тому +38

    കയ്പ്പക്കാ തിന്നിട്ട് ഒരു ഫീലിങ്‌സും ഇല്ലാതിരിക്കുന്ന ഇജാതി മനുഷ്യർ 😱😱😱😱

    • @asiyanr2463
      @asiyanr2463 3 роки тому

      സത്യം അതാ ഞാനും ചിന്തിക്കുന്നേ

  • @chocoff895
    @chocoff895 3 роки тому +144

    Praveen machane ishttamullavar like adi

  • @Goop.653
    @Goop.653 3 роки тому +11

    അടുത്ത വീടിയോയിൽ കുതിര യെ കാണും എന്ന് വിജാരിച്ചവർ
    👍

    • @Goop.653
      @Goop.653 3 роки тому

      @@Soccershorts654 😘😘❤️❤️

  • @NoobRevengeXD
    @NoobRevengeXD 3 роки тому +2

    Jolo chip kazhikkathavar ondo🙄😁

  • @sameel_
    @sameel_ 3 роки тому +96

    Jolo chip ഇതുവരെ കഴിക്കാത്തവർ ഉണ്ടോ

    • @peterbilt1284
      @peterbilt1284 3 роки тому +4

      Clip oooo😂😂😂😃

    • @SALAHU
      @SALAHU 3 роки тому

      @@peterbilt1284 നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔

    • @gamingguardian3795
      @gamingguardian3795 3 роки тому

      Clip oo

    • @blurpsgaming2406
      @blurpsgaming2406 3 роки тому

      Pinnala

    • @sameel_
      @sameel_ 3 роки тому +1

      @joyal Babu rock yes bro me all so support

  • @sharunpm244
    @sharunpm244 3 роки тому +72

    കുതിരയെ കാണണം എന്ന് ഉള്ളവർ like 👍 അടിച്ചു അങ്ങ് പൊട്ടിച്ചോ മച്ചാമാരെ 😀

    • @axorcreations3873
      @axorcreations3873 3 роки тому +2

      Ate ചാനൽ ഒന്ന് support chyo

    • @oldisgoldlikeold
      @oldisgoldlikeold 3 роки тому

      Ente start up channel onn support cheyumo plz🙏
      😁

    • @sunilksunilk9702
      @sunilksunilk9702 3 роки тому

      @@oldisgoldlikeold njan chyethu thirichum vanam

  • @amruthaammu3325
    @amruthaammu3325 3 роки тому +8

    Oru like tharuo enik arenkilm😪

  • @kodakarabros7239
    @kodakarabros7239 3 роки тому +3

    Bro fist viewer
    Ente house Thrissur, Chaalakkudi, Kodakara, Manakulangara
    Thrissur Karan power annu like addi 🌹🌹🌹

  • @sr3yas_ns915
    @sr3yas_ns915 3 роки тому +53

    Jolo chip ഇതു വരെ കഴിക്കാതവർ ഉണ്ടോ 😊😊
    എന്നെ പോലെ 😁😁

  • @itzzmechristotony1705
    @itzzmechristotony1705 3 роки тому +104

    അടുത്ത വീഡിയോയിൽ 6M ആഘോഷമാണെന്നുളളവർ LIKE 😑👍

    • @jijophilip2186
      @jijophilip2186 3 роки тому

      അതും കുതിര പുറത്താണെൽ പൊളിക്കും 😂😂❤️

  • @amruthaammu3325
    @amruthaammu3325 3 роки тому +1

    Njn Jio chettante valyoru fan anuto... Ella vediosum othiri ishtanu... Onnupolum miss cheyyarilla... Ennathe kalath othiri UA-cam channelukal und... Enkilum enik first priority M4tech anu... Because, fstly ningalude innocence, ningal randuperudem Co-operation. Sneham ellam ellam.. Othiri ishtanu... Ettavum eduth parayendath puthiya puthiya innovations anu.Enik parayan vakkukal illa.. Athrak ishtanu ningalem ningalde vediosum... Enik mathralla ente ammakum othiri ishtanu ningale randuperem... Jio chettanu oru scientist avanulla ella kazhivukalum und 100%..... Iniyum nalla vedios except cheyyunnu... God Bless You.. 👍Iniyum Ere nal Ee channel munpot pokate.. All the Best... 👍❤

  • @su5086
    @su5086 3 роки тому +1

    🙂M4 Mango Alle Tech allallo🤔

  • @Ramdasvlogs
    @Ramdasvlogs 3 роки тому +125

    Jolo chip ഇതുവെരെ കഴിക്കാത്തവർ 👍👍👍

    • @SALAHU
      @SALAHU 3 роки тому +2

      നമ്മളെ പോലെയുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔
      👇

    • @Ramdasvlogs
      @Ramdasvlogs 3 роки тому +1

      @@SALAHU എന്നേയും support ചെയ്യാൻ ആരുമില്ല😭

    • @leelammapaulose6120
      @leelammapaulose6120 3 роки тому

      @@Ramdasvlogs mj.

  • @EbinBenny830
    @EbinBenny830 3 роки тому +97

    M4 Tech സ്ഥിരം പ്രേക്ഷകർ ഉണ്ടോ
    👇😁❤️💥

    • @THUGLIFE-xn3ek
      @THUGLIFE-xn3ek 3 роки тому

      കൂട്ടുകാരെ എല്ലാരും ഞാൻ ഇട്ടിരിക്കുന്ന വീഡിയോസ് നോക്കണേ.....അഭിപ്രായം പറയണേ edit ഒക്കെ kollamonnu... നിങ്ങൾക്ക് ഇഷ്ടവും വീഡിയോസ് ഒക്കെ ❤️

  • @dr.pshahina1555
    @dr.pshahina1555 3 роки тому +1

    പ്രവീൺ മച്ചാൻ ജോലോ ചിപ്പ് കിട്ടാൻ മെല്ലെ തിന്ന്താ🤭

  • @juniorkaztro2893
    @juniorkaztro2893 3 роки тому +2

    M4 tech fans like adik makkkale 👇😌😎🤗

  • @jinumathew7944
    @jinumathew7944 3 роки тому +51

    Challenge തുടങ്ങുന്നതിനു മുൻപ്തന്നെ പ്രവീൺ മച്ചാൻ തന്നെ jolo chip തിന്നേണ്ടിവരുമെന്ന് തോന്നിയവരുണ്ടോ 😂😂

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 роки тому +33

    രണ്ടു മുന്ന് പ്രാവശ്യം ജോളോ ചിപ്പിനെ അപമാനിച്ചു വിട്ട നമ്മുടെ പ്രവീൺ മച്ചാനെ ഈ പ്രാവശ്യം ജോളോ ചിപ്പ് പിടികൂടി ഗയ്സ്..!😃

  • @ffluttappi3293
    @ffluttappi3293 3 роки тому +1

    10 cheera mulak challenge cheyyumo

  • @Zayanzaada
    @Zayanzaada 3 роки тому

    Ella videosum vidathe kanunavar like adi

  • @muhammadshihal.1050
    @muhammadshihal.1050 3 роки тому +50

    ഓരോ ടാസ്ക് കൊണ്ട് പ്രെവിൻ മച്ചാൻ വരും അവസാനം മച്ചാൻ തന്നെ പണി കിട്ടും 😂😂

  • @stark5823
    @stark5823 3 роки тому +149

    Praveen machan fans ❣️

  • @myworld2298
    @myworld2298 3 роки тому +1

    Praveen machan oru paavam... 😇😇😇

  • @footballstatus5335
    @footballstatus5335 3 роки тому +1

    Praveen machan jolochip kayikan vendi eppoyum thokunnathan😂😂😂