Holy Mass October 24 Thursday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 205

  • @marymp9094
    @marymp9094 День тому +4

    ഈശോയേ ദുശ്ശീലങ്ങൾക്ക് അടിമകളായി അങ്ങയെ അറിയാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് എല്ലാ മക്കളേയും വീണ്ടെടുക്കാൻ ദയ തോന്നണമേ അനുഗ്രഹിക്കണമേ ...... ആമ്മേൻ🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk День тому +6

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്ക് എന്നേരവും ആരാധനയും ഉണ്ടായിരിക്കട്ടെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +11

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +5

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @idapjohn3620
    @idapjohn3620 День тому +3

    എന്റെ നല്ല ഈശോയെ 🙏🙏പ്രവാസ ജീവിതം നയിക്കുന്ന എന്റെ മക്കളെ ഈ ബലിയിൽ സമർപ്പിക്കുന്നു.🙏🙏❤❤❤ എന്റെ മേരി മതാവേ എന്റെ മോളെ കത്തുകൊള്ളേണമേ 🙏🙏🙏❤❤❤

  • @Mini-dd1su
    @Mini-dd1su День тому +3

    കർത്താവേ ഇന്നത്തെ ദിവ്യബലിയിൽ വിവാഹ പ്രായമായ എല്ലാ മക്കളെയും സമർപ്പിക്കുന്ന അവരുടെ വിവാഹ തടസ്സം എടുത്തുമാറ്റി ദൈവഭക്തിയുള്ള ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +4

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @leelamajose669
    @leelamajose669 День тому +4

    കർത്താവേ ആരാധന ആരാധന ആരാധാന❤️❤️❤️❤️❤️

  • @celinjoseph3586
    @celinjoseph3586 День тому +5

    എല്ലാ വയോജനങ്ങളും പ്രത്യേകിച്ചും വിധവകളെ അങ്ങ് കാത്തുകൊള്ളേണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +3

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @marymp9094
    @marymp9094 День тому +8

    *അമ്മേ... ജപമാല രാജ്ഞി...*
    *അനുഗ്രഹത്തിന്റെ പുതിയൊരു പ്രഭാതത്തിലേക്ക് മിഴിതുറക്കുമ്പോൾ ജപമാലയും കൈയ്യിലേന്തി ജീവിതവഴികളിലൂടെ അമ്മയുടെ കരം കോർത്തു പിടിച്ചു കൊണ്ട് ഇന്നത്തെ ദിനം ആരംഭിക്കുന്നു. ഞങ്ങളുടെ ഏറ്റവും ചെറിയ പ്രവൃത്തികളിൽ പോലും സ്നേഹത്തിന്റെ വിശുദ്ധഭാവം സ്വന്തമാക്കാനുള്ള കൃപയ്ക്കായി ഞങ്ങളും ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു*
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @NaliniSugunan
    @NaliniSugunan День тому +3

    പിതാവേ രോഗത്താലും പല വിധ പ്രയാസത്തിലും സങ്കടപ്പെടുന്ന എല്ലാ മക്കളേ മക്കളേയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു കുപയും കരുണയും നല്കി. അനുഗ്രഹിക്കണമേ ..🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk День тому +7

    'അമ്മ മാതാവിനും യൂസപ്പിതാവിനും സ്തുതി

  • @celinjoseph3586
    @celinjoseph3586 День тому +5

    ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് ശാന്തിയും സമാധാനവും സന്തോഷവും ഐക്യവും ആരോഗ്യവും തരേണമേ

  • @lillysasidharan9265
    @lillysasidharan9265 День тому +3

    Yesunadha njangale uyarthename🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 День тому +4

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️✝️✝️👍✝️✝️✝️🙏✝️✝️✝️✝️✝️✝️💗💗✝️🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk День тому +5

    ദൈവമേ നന്ദി സ്തുതി സ്തോത്രം ആരാധന

  • @celinjoseph3586
    @celinjoseph3586 День тому +3

    എൻറെ കുഞ്ഞുമക്കളെ നല്ല മിടുക്കരായി വളർത്തണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +3

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @marymp9094
    @marymp9094 День тому +4

    എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ ...
    ആമ്മേൻ🙏

  • @celinjoseph3586
    @celinjoseph3586 День тому +4

    എൻറെ പുറംവേദന ഈശോയെ അങ്ങ് മാറ്റി തരേണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +2

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @Krishnaveni-k2u
    @Krishnaveni-k2u День тому +3

    Ente amme kathulone🙏 amen

  • @AshishsSaju
    @AshishsSaju День тому +2

    ഈശോയെ സിബിഎസ്ഇ എക്സാം എഴുതുന്ന എൻ്റെ മകൻ അഭിനവ് ഇന്ന് എഴുതുന്ന പരീക്ഷ ഉന്നത വിജയ കൊടുത്ത് അനുഗ്രഹിക്കണമെ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 День тому +1

    യേശുവേ ഞങ്ങളോട് കരുണകാണിക്കണേ 🙏

  • @dominicko6187
    @dominicko6187 День тому +3

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 День тому +4

    എനിക്ക് വിശ്രമ സമർത്ഥമായ ഉറക്കം നൽകി അനുഗ്രഹിക്കണമേ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +4

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @marymp9094
    @marymp9094 День тому +1

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏🙇‍♀️

  • @mollyalex951
    @mollyalex951 День тому +2

    എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ ആമേൻ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +3

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @elsypj2764
    @elsypj2764 День тому +3

    Parisuthalmave njangalilecku erangi varename.nirayaname.

  • @lillym1711
    @lillym1711 День тому +2

    ഈശോയെ എൻ്റെ പുറംവേദന മാറ്റി പൂർണ്ണമായും സുഖം രേണമെ🙏🙏🙏🙏🙏🙏🙏

  • @Allualluzz-d7g
    @Allualluzz-d7g День тому +2

    എന്റെ കർത്താവെ ആമേൻ 🙏🙏🙏🙏🙏🙏

    • @רחלגבאי-ת9ה
      @רחלגבאי-ת9ה День тому

      Alwyn padikan ulla thadasam mattitharne eshoye,Madi mattitharne 10clss good results koduthu annugrihikane eshoye

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +4

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

    • @רחלגבאי-ת9ה
      @רחלגבאי-ת9ה День тому

      Manoj, Benny, sibi, Robinson James

    • @catherinetc9314
      @catherinetc9314 День тому

      അനീഷിനു പൈസചിക ബന്ധനങ്ങൾ, ജോലി തടസങ്ങൾ എല്ലാം പൂർണമായി എടുത്തുമാറ്റി പരിശുത്താല്മവൽ നടത്തണേ 🙏🙏🙏ഈശോയെ..., അപ്പ.... 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk День тому +2

    ദൂര ദേശങ്ങളിൽ ജോലിയിലും പറനത്തിലും ഉള്ളവരെ കാത്തു കൊള്ളണമേ ഈശോയെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому +1

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @MaryDevasia-j5t
    @MaryDevasia-j5t День тому

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന തള്ളി കളയരുതെ
    ഞങ്ങളെരഷികണമെ
    ദൈവമേ കനിയണമേ ആമേൻ

  • @saijan652
    @saijan652 День тому

    ഈശോയേ ഇന്ന് State level മത്സരത്തിനായി പോയിരിക്കുന്ന ഞങ്ങളുടെ മക്കളെ അങ്ങ് അനുഗ്രഹിക്കേണമേ. ആമേൻ
    ഈ ശോയേ നന്ദി ഈശോയേ സ്തുതി .

  • @idapjohn3620
    @idapjohn3620 День тому

    എന്റെ നല്ല ഈശോയെ 🙏എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @crazyaldrin5844
    @crazyaldrin5844 День тому +6

    അപ്പ എല്ലാ ആപത്ത് അപകടങ്ങളിലും ഈ ദിവ്യ ബലി അനുഗ്രഹം ആയിരിക്കട്ടെ

  • @RajanKE-c5f
    @RajanKE-c5f 8 годин тому

    ഈശോയെ എന്റെ മകനെ നേർവഴി കാട്ടി കൊടുത്തു അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും മാററി എടുക്കണമേ കൃപ ചെയ്യേണമേ സഹായിക്കണമേ ഈശോയെ ആമേൻ🙏🙏🙏🙏🙏🙏

  • @thresiammavarkey493
    @thresiammavarkey493 День тому

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ ആത്മീയതയുണ്ടാകുവാൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴി ഐഖ്യവും സന്തോഷവും, സമാധാനവും നൽകണമേ ആമേൻ

  • @RajanKE-c5f
    @RajanKE-c5f 8 годин тому

    ഈശോയെ എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏 നന്ദി🙏🙏🙏🙏

  • @shynigirish6834
    @shynigirish6834 День тому

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...

  • @SicilySicilyjohnson
    @SicilySicilyjohnson День тому +2

    എന്റെ ലിയോൺസിനെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u День тому +4

    Ente monu nalla salaryodukoodi joli kittan sahayikaname 🙏 Amen

  • @josephkattathara2013
    @josephkattathara2013 День тому +1

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen

  • @celinjoseph3586
    @celinjoseph3586 День тому +4

    എൻറെ കുഞ്ഞുമക്കളെ എന്നെ സ്നേഹിക്കുവാൻ പഠിപ്പിക്കേണമേ

  • @minijoseph93
    @minijoseph93 День тому

    എന്റെ ഈശോയെ ഈ ബലിവേദിയിൽ എന്റെ കുടുംബത്തെയും ലോകം മുഴുവനെയും സമർപ്പിക്കുന്നു ഏറ്റെടുക്കേണമേ. എല്ലാം വരെയും അനുഗ്രഹിക്കേണമേ ആവശ്യങ്ങൾ നടത്തി തരേണമേ ഈശോയെ. കൈവിടല്ലേ കൂടെ ഉണ്ടായിരിക്കേണമേ ഈശോയെ നന്ദി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹🥰🥰

  • @thresiammavarkey493
    @thresiammavarkey493 День тому

    ഞങ്ങളുടെ കൊച്ചു മക്കൾക്ക് ആത്മീയതയും പഠിക്കുവാനുള്ള കൃപയും പരിശുദ്ധാത്മാവിന്റെ സഹായം വഴി പിതാവായദൈവമേ അങ്ങേ പുത്രനിലൂടെ നൽകണമേ ആമേൻ

  • @mercymathew1244
    @mercymathew1244 23 години тому

    ഈശോയെ നന്ദി സ്തുതി ആരാധന

  • @reebavarghese2915
    @reebavarghese2915 День тому +2

    Eshuve.....Parishudhathmavu ente Makkal il niranju Makkal nallathu pole padikkename.....🙏🙏🙏

    • @רחלגבאי-ת9ה
      @רחלגבאי-ת9ה День тому

      Alwyn padikan ulla kripa koduthu annugrihikane 10clss good results koduthu annugrihikane

  • @annammakurian8119
    @annammakurian8119 День тому

    കാരുണ്യവാനായ കർത്താ പെണങ്ങളുടെ കുടുംബത്തെ അങ്ങേയ്ക്കു സമപ്പിക്കുന്നു. കരുണയുണ്ടാവണമെ!🎉🎉🎉🎉🎉

  • @minirajesh7740
    @minirajesh7740 День тому

    ഈശോയെ ആഷ്ലെ സമർപിക്കുന്നു എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റണമെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമെ

  • @soniajomon2343
    @soniajomon2343 День тому

    ഈശോയെ എന്റെ മക്കൾക്ക്‌ നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏

  • @josephmt9137
    @josephmt9137 День тому

    Thanks to the priest and the group who offered the Holly mass 👏👏👏👏👏

  • @BiniMahesan-jm4cm
    @BiniMahesan-jm4cm День тому +2

    Esowye ente ammaye samarpichu prarthikkunnu❤

  • @sunithathomas3270
    @sunithathomas3270 День тому +1

    Eeshoye njangaludeyum njangaleppole vishamiykunna ellavarudeyum prashnangal samarppiykunnu. Pariharichu tharename. Njangalude mel karunayundaakaname.

  • @Mini-s9y
    @Mini-s9y День тому

    എൻ്റെ ഈശോയെ ഇതുവരെ എൻ്റെ ആവശ്യങ്ങളിൽ കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു .ഒത്തിരി നന്ദി പറയുന്നു ഇനിയും മുന്നോട്ട് ഈശോയുടെ കരം പിടിച്ച് മുന്നേറാൻ ശക്തി നൽകണമേ ഞങ്ങളുടെ എളിയ ആവശ്യങ്ങളിൽ ഇടപെട്ട് അവിടുത്തെ ഹിതം പോലെ വിജയം കൈവരിക്കാൻ അനുഗ്രഹിക്കണമേ ഈശോയെ..അമ്മേ മാതാവേ അങ്ങ് മാധ്യസ്ഥം വഹിക്കുവാൻ പ്രാർത്ഥിക്കുന്നു.വി യൗസേപ്പിതാവേ അങ്ങേ തിരുക്കുമാരനോടു ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @leensantony2782
    @leensantony2782 День тому +1

    Praise the Lord

  • @holidaytourworldtourworld254
    @holidaytourworldtourworld254 День тому

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @רחלגבאי-ת9ה
    @רחלגבאי-ת9ה День тому +1

    Manoj manasantrem koduthu annugrihikane, peace of mind koduthu annugrihikane

  • @celinjoseph3586
    @celinjoseph3586 День тому +2

    എൻറെ മകൻറെ മകളുടെയും മുൻകോപം മാറ്റി ഞങ്ങൾ പരസ്പര സ്നേഹത്തിൽ പോകുവാൻ ഇടയാക്കണമേ

  • @antonyvincent9326
    @antonyvincent9326 День тому +1

    Oh my Jesus please please give me peace in job places with out criticizing me

  • @sumaashok6512
    @sumaashok6512 День тому

    ശക്തനായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ പ്രാത്ഥന നിയോഗങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടാകണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻❤

  • @jobybiju4260
    @jobybiju4260 День тому

    ഈശോയെ എന്റെ മകൻ ഇന്ന് എഴുതുന്ന പിടി ഈ പരീക്ഷയിൽ നല്ല മാർക്കോട് കൂടി പാസാക്കുന്നതിനുള്ള അനുഗ്രഹം തരണമേ

  • @renjithamani5335
    @renjithamani5335 День тому +1

    Daivame jinuachane samarpich prathikkunnu

  • @shynigirish6834
    @shynigirish6834 День тому

    എൻ്റെ ഈശോയേ...കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു...

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 День тому

    Eesoye varename amen 🙏

  • @shincysunny7095
    @shincysunny7095 День тому

    ഈശോയെ എൻ്റെ മകൾക്ക് സിവിൽ ഐഡി കിട്ടാനും മകൻ്റെ കല്യാണത്തിന് ലീവ് കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @anilaaugustine4431
    @anilaaugustine4431 День тому

    Thankyou Jesus 🙏 🙏 🙏 🙏 🙏 🙏 🙏

  • @celinjoseph3586
    @celinjoseph3586 День тому +2

    എൻറെ പ്രാർത്ഥനകൾ അങ്ങ് കേട്ട് എനിക്ക് ആവശ്യത്തിനു ആരോഗ്യം മനസ്സമാധാനം മനോബലം എന്നിവ തരേണമേ

  • @joselybinoj9443
    @joselybinoj9443 День тому

    Eshoye anugrahikkaname

  • @soniyamathew9624
    @soniyamathew9624 День тому

    Nalloru punarvivahathinu vendi daivamey anugrahikaney

  • @annammajohn4417
    @annammajohn4417 День тому

    എനിക്ക് ഭയങ്കര മുട്ടിനു വേദനയാ എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം നാളത്തെ കുർബാനയിൽ അച്ഛൻ ഓർത്തു പ്രാർത്ഥിക്കണം

  • @AntonyKK-vk3dk
    @AntonyKK-vk3dk День тому +2

    ഇപ്പോൾ യാത്രയിലും ജോലിയിലും ആയിരിക്കുന്നവരെ കാത്തു കൊള്ളണമേ ഈശോയെ

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      എന്റെ ഭാര്യ, തോമസ്ലീസ്യ്, റോയ് ഇവർക്ക് പൂർണ സൗഖ്യം നൽകേണമേ ഈശോയെ

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      അമ്മേ മാതാവേ എല്ലാ മക്കളെയും സഹായ്ക്കണമേ

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      Karthave aseervadikkaname

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      Thank You Jesus for everything

  • @jessysibichen8358
    @jessysibichen8358 День тому +3

    ഈശോയെ എന്റെ കടങ്ങൾ എല്ലാം ഏറ്റെടുക്കണേ തീർത്തു തരേണമേ

    • @רחלגבאי-ת9ה
      @רחלגבאי-ת9ה День тому

      Saji, shiny, Shyla Sheena manoj binoy, Arun Xavier kadm mattitharne eshoye

  • @jaisychacko9397
    @jaisychacko9397 День тому

    Thank God hallelujah Amen Amen ❤❤❤❤

  • @alphonsaal1987
    @alphonsaal1987 День тому

    Yesuve appa mariyakthirty five vyasayiappa goli nalki anugrahikaname

  • @steffydavissteffydavis5866
    @steffydavissteffydavis5866 День тому

    Graicy Davis Ente Esoye Ente ashugam mattitharanama Amma mathava kathukollanama 🙏

  • @milan.-16.5
    @milan.-16.5 День тому

    Thank you Jesus 🙏🏻

  • @celinjoseph3586
    @celinjoseph3586 День тому +1

    എൻറെ ഈശോയെ ഇന്ന് എനിക്ക് ആവശ്യത്തിന് ജോലി തരേണമേ

  • @minijoseph4569
    @minijoseph4569 День тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @ninajoseph8430
    @ninajoseph8430 День тому

    Eshoye ente makane anugrahikane. Avane sukapedutane.Amen

  • @jincyjose2983
    @jincyjose2983 День тому

    ഇന്ന് ഞങ്ങളുടെ മരത്തിൻ്റെ കച്ചോ Soനടക്കണമേ ലോൺ പാസാക്കണമേ

  • @RiniRini-s1c
    @RiniRini-s1c День тому

    Amen Amen Amen Amen Amen 🙏

  • @SoumyaPrince-yc7jv
    @SoumyaPrince-yc7jv День тому

    ഈശോയെ 25ാം തിയ്യതിഇന്റെർവ്യൂ പാസാക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @thomasvj551
    @thomasvj551 День тому

    GrmanfashapdikkunnaAmalinuUnnathavijayathinuvendiprathikkunnu❤❤❤🙏🙏🙏Ammen

  • @annachandy3508
    @annachandy3508 16 годин тому

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @celinjoseph3586
    @celinjoseph3586 День тому +1

    എനിക്ക് എന്നും നല്ല സ്റ്റാഫിനെ തരേണമേ

  • @reebavarghese2915
    @reebavarghese2915 День тому +1

    Eshuve.....Parishudhathmavu ennil niranju OET nallathu pole enik padikkan sadhikkename.....🙏🙏🙏

  • @AshishsSaju
    @AshishsSaju День тому +1

    ഈശോയെ എൻ്റെ brother prameesh എൻ്റെ അമ്മയോട് മിണ്ടുന്നില്ല അമ്മക്ക് അത് സഹിക്കാവുന്നതിലും അപ്പുറം ആണ് അ മകൻ പരിശുദ്ധാനമാ വ് നിറയൻ പ്രാർത്ഥിക്കുന്നു

  • @annamartin7506
    @annamartin7506 День тому

    Amen amen amen 👏🙏🙏👏

  • @MollyJoseph-zg1fk
    @MollyJoseph-zg1fk День тому

    HarshaBinoyEmilinEvanAmen🙏🏻🙏🏻🙏🏻🙏🏻

  • @thomasanthony2877
    @thomasanthony2877 День тому +3

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      ദൈവമേ എല്ലാവരുടെയും എല്ലാ പ്രാർത്ഥനകളും നിയോഗംഗലും സ്വീകരിച്ചു എല്ലവരെയും അനുഗ്രഹിക്കണമേ

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      എൻറെ ഈശോയെ എന്റെ പ്രാർത്ഥന സ്വീകരിച്ചു സൗഖ്യം തന്നു കൊണ്ടിരിക്കുന്നതിനു നന്ദി നന്ദി....
      .
      ...,

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      സുവിശേഷ ചെയ്‌തന്യതൾ എല്ല്ലാവരെയും നേർവഴി നടത്തണമേ

    • @AntonyKK-vk3dk
      @AntonyKK-vk3dk День тому

      പിതാവേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിച്ചു അങ്ങയുടെ സമാധാനം ലോകം മുഴുവനും നൽകണമേ

  • @SiniThomas-s9f
    @SiniThomas-s9f 23 години тому

    എന്റ ഈശോയെ

  • @vkjoseph6922
    @vkjoseph6922 День тому

    🙏 🙏 🙏 Amen. Amen. Amen

  • @liyachacko6209
    @liyachacko6209 День тому

    Avemariya,, Ameñ

  • @merryjoy2589
    @merryjoy2589 День тому

    Heal me jesus 🙏