പഠിച്ച മേഖലയിൽ തന്നെ സ്ഥിരവരുമാനം ഉള്ള ഒരു ജോലി!ഉടമ്പടി വഴി ആ സ്വപ്നം സാധ്യമായി

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 196

  • @aswathyp1509
    @aswathyp1509 6 годин тому +72

    അമ്മ മാതാവേ എന്റെ ഭർത്താവ് ഡിവോഴ്സ് നോട്ടീസ് പിൻവലിക്കണേ ചേട്ടൻ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ ചേട്ടന്റെ തീരുമാനം അമ്മ ചേട്ടനെക്കൊണ്ട് മാറ്റിക്കണേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണെ കനിയണെ അമ്മേ കൈവിടല്ലേ 🙏🙏

  • @soumyasoumya6897
    @soumyasoumya6897 3 години тому +3

    അമ്മേ ജപമാലയിൽ ഒരു കുഴപ്പം കൂടാതെ പങ്കെടുക്കാൻ ഉള്ള കൃപ തരേണമേ മാതാവേ 🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 41 хвилина тому +1

    അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു കടബാധ്യത നീക്കാൻ തടസമായി നിൽക്കുന്ന എല്ലാ പ്രേശ്നങ്ങളും നീക്കി കടം വീട്ടൻ ഉള്ള അനുഗ്രഹം നല്കണമേ, ഞങ്ങളിൽ നിന്നും അകന്ന് പോകാൻ ഇടയാക്കല്ലേ അമ്മേ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 3 години тому +6

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷ്യക്കണമേ.

  • @leelaarjunan6426
    @leelaarjunan6426 3 години тому +2

    എൻ്റെ പരിശുദ്ധ അമ്മേ കൃപാസനം മാതാവ് അങ്ങയുടെ പ്രതൃഷ്കരണ സാഷി ആക്കണമേ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏

  • @AparnaAs-q6u
    @AparnaAs-q6u 4 години тому +10

    മാതാവേ പഠിച്ച മേഖലയിൽ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ThulasiBhai-me9sh
    @ThulasiBhai-me9sh 6 годин тому +8

    അമ്മേ അമ്മക്ക് ഇഷ്ടമുള്ള ഒരു ജോലി എനിക്ക് തായ് അത്രക്ക് ഞാൻ കിടന്നു അലയണ അമ്മേ 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 33 хвилини тому

    അമ്മേ മാതാവേ നിജി എന്നാ മകളുടെ ശാരീരിക ബുദ്ധിമുട്ട് നീക്കി കൊടുക്കണമെ അമ്മേ അമ്മയുടെ ഉപ്പ് ഔഷ ധം ആയി കണ്ട് ഉപയോഗികുമ്പോൾ സൗഖ്യം നൽകി അനുഗ്രഹിക്കാൻ സൗഖ്യദയകനായ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കാണമേ ആമേൻ 🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 3 години тому +3

    പരിശുദ്ധ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി എന്നെ മാറ്റേണമേ

  • @josephinewilliam992
    @josephinewilliam992 3 години тому +6

    എന്റെ അമ്മേ ജോയലിനും ഇത് പോലെ പഠിച്ച ജോലി നൽകി അനുഗ്രഹിക്കണെ 😭🙏🙏🙏🙏🙏🙏

  • @andrianoronha2679
    @andrianoronha2679 5 годин тому +10

    മാതാവേ ജോലി നല്കി അനുഗ്രഹിക്കണമേ

  • @JinuPaul-bo5ov
    @JinuPaul-bo5ov 4 години тому +2

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള തടസ്സം മാറ്റി തരണമേ q🙏🙏🙏

  • @nimeeshmathew5055
    @nimeeshmathew5055 4 години тому +5

    അമ്മേ എന്നെ അമ്മയുടെ പ്രതിക്ഷീരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @leelaarjunan6426
    @leelaarjunan6426 3 години тому +6

    എൻ്റെ കൃപാസനം മാതാവ് ഉണ്ണിഈശേ തിരുകൂമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭

  • @JancyGeorge-jt6by
    @JancyGeorge-jt6by 3 години тому +2

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ

  • @dishadinesh9306
    @dishadinesh9306 5 годин тому +9

    അമ്മേ ഞങ്ങളുടെ വിൽക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 4 години тому +3

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 35 хвилин тому

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏

  • @TelmaBiju
    @TelmaBiju 7 годин тому +8

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ ഭാവി അമ്മ അനുഗ്രഹിക്കേണമേ 🙏

  • @RaniChandran-e7t
    @RaniChandran-e7t 6 годин тому +11

    കടഭാരവും മാറ്റി തരണമേ. അയൽക്കൂട്ടത്തിൽ നിന്നും ലോൺ എടുത്തു അത് തിരിച്ചു അടക്കാൻ പറ്റുന്നില്ല അതിന്റെ പേരിൽ എന്നും അടി ആണ് എന്നെ കാത്തുകൊള്ളണമേ. 31 നു മുന്നിൽ ക്യാഷ് അടക്കാൻ ഉള്ള കൃപ തരണമേ.എന്റെ ഭവനത്തിലെ ബന്ധന കേട്ട് മാറ്റി തരണമേ. എന്റെ മകൾ അടുത്ത മാസം 1 നു ജർമ്മൻ B 2 എക്സാം എഴുതാൻ പോണ് ഇതു 4 ആം മത്തെ വട്ടം ആണ് എഴുതുന്നെ ഈ പ്രാവിശ്യം അവൾക്ക്‌ ഫുൾ പാസ്സ് ആക്കികൊടുക്കണമേ.

  • @leelaarjunan6426
    @leelaarjunan6426 3 години тому +1

    എൻ്റെ മാതാവേ കൃപാസനം മാതാവ് അങ്ങയുടെ ഉണ്ണിഈശെ തിരുകുമാരൻ നേടു പറഞു ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ജോലി നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏🙏😭😭😭😭

  • @prabhadlajidr8037
    @prabhadlajidr8037 6 годин тому +7

    പരിശുദ്ധഅമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ

  • @leelaarjunan6426
    @leelaarjunan6426 3 години тому +5

    എൻ്റെ മാതാവേ കൃപാസനം മാതാവേ അങ്ങയൂടെ പ്രതൃഷികരണ സാഷി ആക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹

  • @RadhaRadha-vw9rt
    @RadhaRadha-vw9rt 3 години тому

    പരിശുദ്ധ അമ്മേ ദൈവമാതാവേ കടബാധ്യതയിൽ നിന്നും ഞങ്ങളെ കരകയറ്റണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏😪

  • @Miracles22768
    @Miracles22768 6 годин тому +5

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @beenagomez5341
    @beenagomez5341 4 години тому +3

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @anuraju3055
    @anuraju3055 3 години тому +1

    അമ്മേ ഞങ്ങളുടെ മകനും പഠിച്ച മേഖലയിൽ തന്നെ ജോലി നൽകി അനുഗ്രഹിക്കണമേ....🙏🙏🙏

  • @ReenaJoseph-v2y
    @ReenaJoseph-v2y 3 години тому

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ ഞങ്ങളെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @beenagomez5341
    @beenagomez5341 4 години тому +2

    🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 години тому +1

    അമ്മേ മാതാവേ ഇന്ന് താന്നെ ജപമാല റാലിക്ക് പോകുവാനുള്ള പൈസ കൊടുക്കാൻ സാധിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 38 хвилин тому

    അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @SreejaOS-w1v
    @SreejaOS-w1v 5 годин тому +3

    അമ്മേ മാതാവേ ഈശോയെ കാത്തോളണേ കൈ വിടല്ലേ ammee🙏🏻🙏🏻🙏🏻

  • @soumyasoumya6897
    @soumyasoumya6897 3 години тому

    അമ്മേ ജീവിതം ഭയങ്കര ബുദ്ധിമുട്ടിലാണ് പോയി കൊണ്ടിരിക്കുന്നത് ഒരു ജോലി തന്നു അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @LenaSibi
    @LenaSibi Годину тому

    Amme mathave njangalude kudumbathe വിശ്വാസത്തിൽ valarathane അമ്മേ b2 german exam 4 modules vijayipichathine eshoye nanni eshoye sthuthi amme interview amme ഇടപെട്ട് അമ്മേ Vijayipikane അമ്മേ പപ്പ d ദേഹത്തെ തടിപ്പ് മാറ്റി തരണേ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും kathukolane അമ്മേ കുടുംബത്തെ anugrahikane

  • @sherlyharison3718
    @sherlyharison3718 3 години тому

    അമ്മ മാതാവേ ഹർഷ, സാജൻ പരസ്പരം സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കാനും ജോലി നെൽകി അനുഗ്രഹിക്കണേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 Годину тому

    ഈശോയെ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻

  • @lucyvinod2320
    @lucyvinod2320 4 години тому +2

    അമ്മെ അമലിന് പഠിച്ച മേഘലയിൽ ജോലികൊടുത്ത് അനുഗ്രഹിക്കണെ

  • @ThulasiBhai-me9sh
    @ThulasiBhai-me9sh 6 годин тому +2

    അമ്മക്ക് കൃപയുണ്ടാകണമേ

  • @jancyjoy2022
    @jancyjoy2022 5 годин тому +1

    അമ്മേ ഒക്ടോബർ, നവംബർ മാസത്തിലെ examil എന്നെ എല്ലാ വിഷയത്തിലും ജയിപ്പിക്കണമേ...ഒക്ടോബർ 28,29.. നവംബർ 4,5,6 ദിവസത്തിൽ അമ്മ എന്റെ കൂടെ എക്സാം എഴുതണമേ.. എന്റെ കഴിവിൽ ഒന്നും നടക്കില്ല... അമ്മേ സഹായിക്കണമേ

  • @RadhikaksRadhu
    @RadhikaksRadhu 2 години тому

    അമ്മേ മാതാവേ നാളെത്തെ എക്സാം pass ആക്കണമേ 🙏കൂടെ ഉണ്ടാകണമേ 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 45 хвилин тому

    അമ്മേ മാതാവേ ഈ ഒരു ദിവസ തന്നതിനും കാത്തു പരിപാലിച്ചതിനും ആലമീയ തയിൽ ഇരിക്കാൻ ഉള്ള അനുഗ്രഹത്തിനും അമ്മയ്ക്കും തിരുകുമരനോടും കോടനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം എന്റെ ശാരീരിക ബുദ്ധി മുട്ടി നീക്കി എനിക്ക് സൗഖ്യം തന്നു അനുഗ്രഹിക്കണമേ ഈശോയോട് മാധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏ആമേൻ

  • @Susamma-y9e
    @Susamma-y9e 4 години тому +1

    പാവങ്ങളെ സഹായിക്കണേ 🙏🙏🙏

  • @Binda199
    @Binda199 2 години тому +1

    Amme matave josan job....oru kodi nanni unde🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JeemonJoseph-m8l
    @JeemonJoseph-m8l 32 хвилини тому

    അമ്മേ നന്ദി യേശു വേ നന്ദി 🙏🙏

  • @jayamalus2340
    @jayamalus2340 6 годин тому +2

    അമ്മയെ പരിശുദ്ധ അമ്മേ സന്നിധിയിൽ വന്ന ഉടമ്പടി പുതുക്കാനും ഞങ്ങളുടെ കുടുംബത്തിലെ അമ്മയുടെ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കണമേ 🙏❤️🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 Годину тому

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @Sinsu520
    @Sinsu520 3 години тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @rejikuriakose7636
    @rejikuriakose7636 6 годин тому +2

    അമ്മേ മാതാവേ മകന് പകൽ ജോലി നൽകാൻ കൃപ തരണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @rejikuriakose7636
    @rejikuriakose7636 6 годин тому +1

    മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ യോഗ്യത ഇല്ലേ അമ്മേ എന്നോട് കരുണ തോന്നണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @juliepmathew2295
    @juliepmathew2295 4 години тому

    എൻ്റെ മാതാവേ ഞാൻ എങ്ങനെ ശനിയാഴ്ച രാവിലെ 6 മണിക്ക് എത്തും
    മാതാവേ സഹായിക്കണമേ
    ആമേൻ

  • @ajithmmurugann1968
    @ajithmmurugann1968 7 хвилин тому

    അമ്മേ കടം കൊടുത്തു തീർക്കാൻ ഒരു വഴി തരേണമേ ഒരു ചിട്ടി ചേർന്നു അതിന്റ ക്യാഷ് തരുന്നില്ല ആ തടസ്സങ്ങൾ മാറ്റി തരേണമേ 🙏

  • @renijohnson5845
    @renijohnson5845 5 годин тому +3

    അമ്മേ മാതാവേ എന്റെ മോനും നല്ലയൊരു ജോലി കൊടുത്തേ അനുഗ്രഹിക്കണമേ ആൽബി നല്ലയോരുവിജയം കൊടുകേണമേ

  • @RaniJose-gj5mt
    @RaniJose-gj5mt 4 години тому +1

    അമ്മേ അനു അന്നയ്ക്ക് യുകെ യിൽ പോകാൻ സാധിക്കണേ തടസം മാറാണെ

  • @rijijeejothaliyath8457
    @rijijeejothaliyath8457 Годину тому

    ഈശോയെ മാതാവേ എന്റെ auto immune disorder മാറ്റിതരണമേ 🙏🏻

  • @rejikuriakose7636
    @rejikuriakose7636 6 годин тому +2

    ഈശോയെ ഈശോയെ ഈശോയെ🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @JeemonJoseph-m8l
    @JeemonJoseph-m8l 36 хвилин тому

    അമ്മേ മാതാവേ എന്റെ മനസിന്റെ ബുദ്ധി മുട്ട് അമ്മേ അറിയുന്നലോ അതിനു ഒരു പരിഹാരം ചെയ്തു തന്നു എന്റെ മനസിനെ ശാന്ത മക്കണമേ ആമേൻ 🙏🙏

  • @sheenathomas1446
    @sheenathomas1446 4 години тому

    Haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia haleluia halelui haleluia

  • @PushpaKumariT-n5r
    @PushpaKumariT-n5r 4 години тому +1

    അമ്മേ അവിടുന്ന് ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 6 годин тому +1

    അമ്മേ മാതാവേ ഈശോ നാളെ മകൻ്റെ വിസ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️

  • @abijithabi581
    @abijithabi581 5 годин тому +1

    Mathave ante sahothariyude monu nalla salariyulla sthiram joly nalkane

  • @manivincent855
    @manivincent855 5 годин тому +1

    അമ്മേ എന്റെ മക്കൾക്ക് സ്ഥിരമായ ജോലി കൊടുത്ത് അമ്മ സഹായിക്കണേ

  • @jainjosephl690
    @jainjosephl690 7 годин тому +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @jencybenziger9040
    @jencybenziger9040 5 годин тому +1

    ❤🙏 ❤ ❤❤❤
    🙏 🙏 ❤ 🙏 🙏 🙏 🙏 ❤

  • @DonaMariyaShine-v8p
    @DonaMariyaShine-v8p 6 годин тому +1

    Kreupasana amme njan padichathu nursing annu njan padichamekhalayilulla joli evarshasham Enik taraname🙏🏻🙏🏻😭

  • @jencybenziger9040
    @jencybenziger9040 5 годин тому +1

    ❤AVE MARIA ♥️ AVE MARIA ❤AVE MARIA ❤

  • @OusephAugustin
    @OusephAugustin 4 години тому +1

    God bless you

  • @anjuthomas6905
    @anjuthomas6905 6 годин тому +1

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Amma enikku thunayayi thanna makane samarppichu prarthikkunnu parisudha amme 🥰 Viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @binysebastian2099
    @binysebastian2099 5 годин тому +1

    Praise u Jesus thank u Jesus

  • @100-n3g
    @100-n3g 5 годин тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NishaAntony
    @NishaAntony 5 годин тому +1

    അമ്മേ അനുഗ്രഹിക്കേണമേ

  • @RaniJose-gj5mt
    @RaniJose-gj5mt 4 години тому +1

    മാതാവേ josmy യെ സഹായിക്കണേ ഹെൽത്ത്‌ കാർഡ് റെഡിയാക്കണേ

  • @georgethampan3531
    @georgethampan3531 4 години тому +1

    🙏🙏🙏

  • @stephenbinu1528
    @stephenbinu1528 7 годин тому +2

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumar7508
    @sreekumar7508 6 годин тому +1

    Ente Amma Mathave Lechuvine oru government joli nalki Anugrahikkane 🙏🙏🙏❤❤❤🥰🥰🥰

  • @jsk3394
    @jsk3394 2 години тому +1

    🙏🙏🙏🙏🙏🙏

  • @Sindhiu
    @Sindhiu 5 годин тому +1

    Sindhu🙏🙏🙏🙏🙏

  • @shainiraju9190
    @shainiraju9190 5 годин тому +1

    Ente kunjinu vijayam nalkaname

  • @leenakunjumon8719
    @leenakunjumon8719 7 годин тому +2

    AMEN AMEN

  • @sfamily548
    @sfamily548 7 годин тому +1

    Amma alla makkalayum padicha fieldil tanna joli kittan all makkalayum anugrahikkana

  • @nirmalajacob9240
    @nirmalajacob9240 Годину тому

    Eshoye mathave

  • @thomasdhanu5725
    @thomasdhanu5725 4 години тому

    Amen

  • @vinukutten1986
    @vinukutten1986 5 годин тому +1

    Amme enne sahayikkane😢😢😢

  • @nidhijayan2705
    @nidhijayan2705 6 годин тому +1

    Ammae Mathavae please help me get my drivers license and bless and protect my family and our jobs and mental health. Amen🙏🙏🙏

  • @josepathrose3577
    @josepathrose3577 Годину тому

    Daiva namathinu mahathwam unddakatte Sachari ammea Ave maria Ave maria Ave maria

  • @marydiyaag254
    @marydiyaag254 2 години тому

    Amen 🙏

  • @swathysbabu3237
    @swathysbabu3237 6 годин тому +1

    11:40 Amen🙏

  • @mathewjacob5479
    @mathewjacob5479 6 годин тому +1

    Praise the Lord Ave mariya 🙏

  • @aswathibiju4764
    @aswathibiju4764 7 годин тому +1

    Amme mathave enik oru anugrahamulla joli anlki anugrahikename🙏

  • @binysebastian2099
    @binysebastian2099 5 годин тому +1

    Amme mathave Rinoy, Biny, Binoy, New vyttila 24/10/24 & 25/10/24

  • @chinjuc526
    @chinjuc526 6 годин тому +1

    Ammae mathavae pls pray for us nov1🙏🙏🙏🙏😭

  • @ancypaul1334
    @ancypaul1334 3 години тому

    Amme mathave ente monum avan padicha basil thanne joli lebikunnathine vendy prathikunnu amen 🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 6 годин тому +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anumathew8284
    @anumathew8284 6 годин тому +1

    Amma mathavae🙏

  • @abhiyascreativeworld3413
    @abhiyascreativeworld3413 5 годин тому +1

    അമ്മേ LP School teacher കോട്ടയം ലിസ്റ്റിൽ ഞാനും ഉണ്ടാകണമേ🙏🙏🙏🙏🙏🙏🙏

  • @sindhumartin533
    @sindhumartin533 2 години тому

    Amma mathave aeronautical engineering passaya akhilinum padicha joli thanne nalkane amme🙏🙏🙏🙏🙏🙏

  • @sandrajose566
    @sandrajose566 3 години тому

    Amme mathavae enikkum amma ishttappedunna enikkum comfortable aaya nalla oru job tharane 😢😢😢

  • @mollyfrancis5424
    @mollyfrancis5424 4 години тому

    Ente amme,ente ashrayame ❤❤❤

  • @nirmalajacob9240
    @nirmalajacob9240 Годину тому

    Eshoye mathave yellareyum sukhapeduthaname kakaname thodaname

  • @ajithapj5486
    @ajithapj5486 4 години тому

    Amme mathave ente appanum chettnum anuthapam undakaname🙏🏻🙏🏻🙏🏻

  • @lalykuruvilla1440
    @lalykuruvilla1440 2 години тому

    Ente Amme mathave Ashly help her to free of stress job heavy job mattaname 🙏🙏🙏