NPD Series: Narcissists Will Try This Before Defeat

Поділитися
Вставка
  • Опубліковано 26 вер 2024
  • Please make sure you subscribe to our UA-cam channel to get more valuable messages.
    / drsusankoruthu
    Follow Dr Susan Koruthu :
    Facebook: / susankoruthu. .
    Twitter: / _susan_koruthu
    LinkedIn: / drsusanko. .
    Instagram: https: / drsusankoru...​. .
    Website: www.drsusankor...
    Make sure you listen to her weekly podcast " The Hidden Power " which is available in:-
    Apple Podcasts - podcasts.apple....
    Spreaker - www.spreaker.c....
    Spotify - spotify:show:09dgltcQE5p8huWNox7eQT
    Google Podcasts - www.google.com....
    iHeart Radio - www.iheart.com....
    Castbox - castbox.fm/cha...
    Deezer - www.deezer.com...
    Podcast Addict - podplayer.net/...
    Podchaser - www.podchaser.....
    JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
    Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.

КОМЕНТАРІ • 112

  • @marykutty5728
    @marykutty5728 9 місяців тому +91

    ഈ വീഡിയോ കേട്ട് ഞാൻ ചിരിക്കുകയായിരുന്നു😂😂😂. എന്റെ കെട്ടിയോൻ എന്റെ കാലിൽ പിടിച്ച് കരഞ്ഞതും, അവസാനം ഞാൻ രോഗിയാണ് എന്ന് പറഞ്ഞ് നടന്നതും. ഇതൊന്നും കേട്ടിട്ട് വകവയ്ക്കാതെ 28 വർഷത്തെ ജീവിതം മതിയാക്കിയ ഞാൻ.😂😂😂നാർക്സിസം എന്താണെന്ന് അറിയാത്ത ഞാൻ ഒരു കൗൺസിലിംഗു പോലും കിട്ടാതെ വളരെ ശ്രദ്ധയോടെ ഓരോ ചുവടും 28 വർഷം, എങ്ങും വീഴാതെ... ഹോ, എന്നെ സമ്മതിക്കണം 😂😂😂😂😂
    Thank you madam 🌹🌹🌹

    • @Aathiathira6003
      @Aathiathira6003 9 місяців тому +1

      Enganeyannu

    • @nicyjoseph3070
      @nicyjoseph3070 9 місяців тому +2

      Congrats ❤🫰😂

    • @marykutty5728
      @marykutty5728 8 місяців тому +2

      @@nicyjoseph3070 Thank you ❤

    • @marykutty5728
      @marykutty5728 8 місяців тому

      @@Aathiathira6003 ആളുടെ സംസാരം വളരെ ശ്രദ്ധിച്ചു. വഴക്കിനു കാരണം അല്ലങ്കിൽവഴക്ക് തുടങ്ങുന്നത് ഒന്നാണെങ്കിൽ അടുത്ത സെക്കന്റിൽ വിഷയം മാറും. അടുത്ത സെക്കന്റിൽ വീണ്ടും വിഷയം മാറും. ചുരുക്കത്തിൽ നമ്മളെ confuse ആക്കും. എന്നാൽ വഴക്ക് തുടങ്ങിയ അതേ വിഷയത്തിൽ തന്നെ നാം നിന്നാൽ നമ്മൾ രക്ഷപെട്ടു. ഇതൊന്നും എഴുതി തീർക്കാൻ കഴിയില്ല 😊

    • @sfirdouse.s4
      @sfirdouse.s4 8 місяців тому +2

      congratzzz

  • @bibibeatus
    @bibibeatus 2 місяці тому +3

    മാഡം ഇനിയും ഇതുപോലുള്ള അറിവുകൾ സാധാരണ പാവം മനുഷ്യർക്ക്‌ വലിയ സഹായമാണ്. ജീവിതം നല്ല വഴി കണ്ടെത്താൻ സഹായിക്കുന്നു. ✨💐

  • @vincytm3697
    @vincytm3697 9 місяців тому +22

    ഈ പത്തൊമ്പതാമത്തെ അടവിന്റെ പല വേർഷൻസ് പറ്റിക്കൊണ്ടിരിക്കുന്നുഇതു വരെ strong ആയി അതിജീവിക്കുന്നു.❤ഈ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. Thank you mam 🥰

  • @njscreations1
    @njscreations1 9 місяців тому +10

    ഇപ്പൊ എനിക്ക് ഏറ്റവും ആവശ്യമായ ഒരു information തന്നെയാണ് ❤❤❤❤

  • @rahmathnoor4949
    @rahmathnoor4949 9 місяців тому +25

    20 താമത്തെ അടവും കിട്ടി കഴിഞ്ഞു mam. പൂർണ മായിട്ടും നമ്മൾ നശിഞ്ഞുഎന്ന് അവർക്ക് ബോധ്യം ആകുന്നത് വരെ അവര് കളിച്ചു കൊണ്ടിരിക്കും

  • @arjunanand7116
    @arjunanand7116 9 місяців тому +8

    Madam, so much deep knowledge you are sharing here. Noone else in the world will know there oscar winning acting. Thanks a lot Madam, God Bless you.

  • @ജിംസി
    @ജിംസി 9 місяців тому +8

    എത്രയോ സത്യം ആണ് മാം പറയുന്നത്.. Its long 22 years... Now i take some policies... Because of you thankyou mam. ഇപ്പോൾ ഞാൻ എനിക്കു വേണ്ടി ജീവിക്കുന്നു. ❤️🥰💕. ഒന്നും എന്നെ ബാധിക്കാറില്ല....

  • @rahenaanzar6744
    @rahenaanzar6744 9 місяців тому +10

    Ee sin cos theta table okke padippikkunnathinu pakaram high school il ithokke paranju thannirunnenkil. Etra perude life ralhshapettu poyene

  • @bibibeatus
    @bibibeatus 2 місяці тому +1

    💯seriyanu madam... Valare sariyaaya karyangal.. Thank u so much madam.. Ee vedio orupadu aalukale rakshapeduthum sure. ✨

  • @sunithakrishnan9688
    @sunithakrishnan9688 9 місяців тому +4

    So true. Totally agree with you. I have personal experience

  • @rachitharc585
    @rachitharc585 9 місяців тому +10

    Waiting for 19 th 'adavu'. Good info. Mam. 🙏🙏

  • @sumiissac-
    @sumiissac- 8 місяців тому +1

    Wow, such a super informative talk.Thank you so much ❤
    You are saving many lives!

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 2 місяці тому

    Astonishing! Thank you. Good information.

  • @fancylizard5079
    @fancylizard5079 Місяць тому

    🙏👍nice

  • @cerincerin7545
    @cerincerin7545 9 місяців тому +2

    Hai mam. Valare sariyanu madam thanks for valuable information

  • @shahinasathar1218
    @shahinasathar1218 9 місяців тому +6

    ഇതൊക്കെ പലതവണ കാണിച്ചു മാം. 6 ചാൻസ് കൊടുത്തു. ഇപ്പോൾ വക്കീലിനേയും കോടതി സ്റ്റാഫുകളെയും സ്വാധീനിക്കാൻ ശ്രമിക്കയാണ്. കോടതിയിൽ ഫയൽ ചെയ്തതിൽ തേനും പാലും ഒഴുകുകയാണ്.

    • @rashmivv5493
      @rashmivv5493 9 місяців тому +3

      O M G 6 ചാൻ സാ!! നിങ്ങൾ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കിലൊ

    • @MahithaBhaskaran
      @MahithaBhaskaran 7 місяців тому

      ഞാൻ 12 Steps ഉം കഴിഞ്ഞു

  • @Shibina_sivan
    @Shibina_sivan 25 днів тому

    💯💯💯

  • @geeta262
    @geeta262 9 місяців тому +3

    ഇതാണ് ഇപ്പോൾ എന്റെ മോൾ അനുഫവിച്ചുകൊണ്ടിരിക്കുന്നത് Dr.

    • @SJ-yg1bh
      @SJ-yg1bh 9 місяців тому +8

      എത്രയും പെട്ടെന്നു കുട്ടിയെ രക്ഷിക്കു 🙏🏼

  • @achuaswathy1972
    @achuaswathy1972 3 місяці тому

    Mam u r a girft from god.. Thankyou ❤❤❤❤

  • @nawalsboutiqueandtailoring8192
    @nawalsboutiqueandtailoring8192 Місяць тому

    Suuperrrr.....

  • @angelmarygeorge8182
    @angelmarygeorge8182 8 місяців тому +1

    ശരിയാണ്. വളരെ ശരിയാണ്

  • @aleenaalexander5645
    @aleenaalexander5645 9 місяців тому +3

    ഞാൻ ഈ പത്തൊമ്പതാമത്തെ അടവ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അസുഖം ആണ് ഇപ്പോൾ അതും മരണത്തെ മുഖാമുഖം കണ്ട് കൊണ്ട്.

  • @bibingeorge4448
    @bibingeorge4448 6 місяців тому +3

    പത്തൊൻപതാം അടവ് കുറെ കുറെ കാലം വർക്കൗട്ട് അയി. ഇരുപതാം അടവിൽ മൊത്തം പൊട്ടി പോയി😂

  • @resmis8263
    @resmis8263 9 місяців тому +1

    Thank you Maam

  • @hasnanishad741
    @hasnanishad741 9 місяців тому +15

    ഈ mam ന്റെ vedios കണ്ടില്ലെങ്കിൽ ഞാൻ u turn poyene. ഇപ്പോ ഞാൻ എന്റെ destination fix cheith straight പോയികൊണ്ടിരിക്കുന്നു. അടവൊക്കെ ഒരു side ൽ നടക്കുന്നു. 😂.

    • @sajitha789
      @sajitha789 9 місяців тому +2

      Adavil veezharuth,

    • @redcarpet6473
      @redcarpet6473 9 місяців тому +2

      Njanum idu pole thanneyanu ipo pokunad.

  • @remyakmkm9260
    @remyakmkm9260 4 місяці тому

    Thank you❤❤❤

  • @tojiabhilash2007
    @tojiabhilash2007 9 місяців тому

    Thank you Dr. Susan! It was a very informative video.

  • @Miframehri
    @Miframehri 9 місяців тому +3

    13kollamaayi igane ulla oru vaykithiyude koode jeevikunn orupaad khamichu sahichu. Cheyyendathokke chaithitt avsaanam onnum cheyyatha pole paavathe pole nilkum. Makkale mupil father pavam mom bayanagaram aayi kanikunnu..
    Orupaad sahichu eni nere aavaillaannulla poorna bodhathode nan theerumanam eaduthu
    But ente familye huss nalla pole kayil eaduthu kayinnirikunnu.
    Makkal undayath kond hussine adjust aaki povaan parayunnum🙁🙁 igane ulla oru vykthiyoode koode jeevkaan paada.😢
    Jeevichavark ariyaam eani ith nere ethra %sheriyaavum eann.
    Ith orikalum maaraatha oru tharam asugam aann..
    Huss Pala thavana maap chothichittum manassil konda muriv maayunnilla mam.
    Athrakk sahichu
    Mam paranna oro videos ulla kariyam ellaam ente lifel nadannu kayinju.
    Avar cheyyunna abuse avarkk manasilaavunnilla..Nan orupaad paranju manasilakaan nokki 🙁
    Hussin onnum manasilavunnilla.
    Hussin character manasilavaan vendi counsling vare nan kond poyi
    Dr hussinod open aayi kariyam paranju
    Dr oru rogi aaki mudhrakuthi eannarinnathod koodi counsling stop aayi...
    🥺
    Daily maap parayum
    Msg ayakum
    Call aakum
    Nan ath mindil kodukaarilla
    Nan anubavichath enik mathram ariyunnath🙁.
    Oro girlsnum Mine parents suport venam.
    Ath ellenkil 😢.............
    Eani eankil oro parentsum
    Makkale manasilaakaathe
    Naatukaare veetukaare pedichu jeevikalle🙏🏻🙏🏻🙏🏻
    Life 1 aan
    Athil hapiness peace venam
    100%athillaathe jeevikaanaavilla

  • @srjr_369
    @srjr_369 8 місяців тому +6

    narscisst ആയ husband നു നേരെ police ൽ complaint ചെയ്യാൻ ആലോചിക്കുന്നു. ഇങ്ങനത്തെ ഒരു നീക്കത്തിനെ narscisst ഭയപ്പെടുമോ. പിന്നെ abuse ചെയ്യാൻ ഇയാൾ തയ്യാറാകുമോ.

    • @revathikr1852
      @revathikr1852 7 місяців тому

      Solid proof provide ചെയ്യണം...പീഡിപ്പിക്കുന്ന husband n against 498a case file ചെയ്യാം

    • @rosaliaaaaaa
      @rosaliaaaaaa 7 місяців тому

      Theliv nashipikan nokum. Also case koduth police varumbo narcissist ariyavu. Illengil ningalk ethire theliv undakan nokum

  • @sureshkonangath8225
    @sureshkonangath8225 9 місяців тому +2

    അടവല്ലെന്ന് മനസ്സിലാക്കി ക്കൂടെ, ശുഭാപ്തി വിശ്വാസത്തോടെ ഒരു തിരിച്ചുവരവിനുള്ള സാധ്യത മുന്നിൽക്കണ്ട് . ഞാനിപ്പോ അങ്ങനെയാണ് അതിനെ സമീപിക്കുന്നത് . Clinical psychology not applicable every aspects .

    • @Shemi-y1g
      @Shemi-y1g Місяць тому

      എന്നിട്ടിപ്പോ മാറ്റമുണ്ടോ.

  • @juliyasebastian6262
    @juliyasebastian6262 9 місяців тому +1

    True True True

  • @manjukammana8807
    @manjukammana8807 9 місяців тому

    Thank you so much

  • @sharmilasajith1808
    @sharmilasajith1808 9 місяців тому +3

    Engne ullavarkku enthenkilum treatment undo

  • @porkattil
    @porkattil 9 місяців тому

    Thank you

  • @ashlyS100
    @ashlyS100 9 місяців тому

    Thank you mam for this video . Very true .

  • @rosaliaaaaaa
    @rosaliaaaaaa 7 місяців тому +1

    Nte amma ipo ee 19th adavilanu. Ambalathil vazhipadu enik joli kittan. But padikathirikan maximum nokum. 2 days adupich padikuna kandal family problem or marriage etc evidunengilum kuthipokki kondorum. Or nine kurich aunty angane paranju uncle ingane paranju etc

  • @MANJULANK-or7vo
    @MANJULANK-or7vo 4 місяці тому +1

    Thanks a lot for the valuable information you always share. It helped me to identify the nature of problems I was facing from the beginning of my marital life. It was a relief to see that some people can understand such things, while I had no idea about how to express my situation. It gave me the strength to escape. Thank you. God bless you🌷🙏

  • @thesnikp566
    @thesnikp566 9 місяців тому +2

    Ippol ivide nadakkunnathu ithanu😂😂😂

  • @mallutalks-hp9kd
    @mallutalks-hp9kd 4 місяці тому

    What to do if your partner has symptoms of a narcissist and not aware of it at all? How to help that person to recover or correct it?

  • @Athirasuresh-athi
    @Athirasuresh-athi 8 місяців тому +1

    ഡിവോഴ്സ് ചെയ്താൽ പിന്നെ ഒരിക്കലും ee സ്വഭാവം ഉള്ളവർ ഇനി വരില്ലേ മേടം plz relply

  • @sindhu.e.m6737
    @sindhu.e.m6737 9 місяців тому +1

    correct

  • @abbypublic
    @abbypublic 17 днів тому

    Swantham Amma narcisstic aaytolla aarokke und

  • @AjimoleVarghese
    @AjimoleVarghese 9 місяців тому +3

    Madam, 19 -amathe adaviloode kadannu poykkondirikkunnu.Ippol vaadi prathiyayi ennapole ayi. Enthoru kallatharam anennariyamo.

    • @achuaswathy1972
      @achuaswathy1972 3 місяці тому

      Just focus.. What u want. orikalum purakot thirinju nokaruth. Njanum oru victim aanu

  • @prabhar8531
    @prabhar8531 9 місяців тому +3

    Anubhavichu kazhinjathanu mam😢😢😢

  • @minisaley8137
    @minisaley8137 9 місяців тому +1

    ❤❤❤

  • @SibikuttyChris
    @SibikuttyChris 9 місяців тому +1

    Thank u Mam❤️ 19 th adav going on😅

  • @Hasna-sz4yc
    @Hasna-sz4yc 9 місяців тому +3

    Hi mam, avare pole thanne nammalum thirichu perumaariyal avar engane react cheyum. Avarde insecurity eduthu trigger cheythondirunnal avark engane feel cheyum ?

    • @Joslet123
      @Joslet123 9 місяців тому

      Avar nammale block cheyyum😮

  • @Umasdiary29
    @Umasdiary29 5 місяців тому

    What happen if we complaint to police for domestic violence

  • @thesnikp566
    @thesnikp566 9 місяців тому +5

    Ente husbandine paranju thaippichapole und😂😂😂

  • @VineethaVineetha-wn1vs
    @VineethaVineetha-wn1vs 9 місяців тому

    Njan 12 varsham sahichu maduthu.ippol njan ente veettil.2 makkal

  • @thesnikp566
    @thesnikp566 9 місяців тому

    Waiting

  • @sharmilasajith1808
    @sharmilasajith1808 9 місяців тому

    Hisband and wife narsissict aayal ulla avastha ye kurichu vedio cheyamo

  • @Kunjilotus
    @Kunjilotus 7 місяців тому

    Mam divorce notice ayachirikunnu narcissist hus

  • @sajitha789
    @sajitha789 9 місяців тому

    Victim kali thudengi🙏, his leis believing my lawyer also😇

    • @MN-kz2fi
      @MN-kz2fi 7 місяців тому +1

      Difficult to convince people.. including our own lawyers..

  • @vishnudas8811
    @vishnudas8811 6 місяців тому

    Mam njan oru npd annu eniku bothyamundu consila

  • @jasiak2582
    @jasiak2582 9 місяців тому +1

    19- മത്തെ അടവും കഴിഞ്ഞു

  • @anujerry333
    @anujerry333 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻💯💯💯

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 9 місяців тому +1

    Mam enik therapy venam but site connect aakan patunnilla

    • @DrSusanKoruthu
      @DrSusanKoruthu  9 місяців тому

      www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @vidyahari9742
    @vidyahari9742 9 місяців тому

    🙏🙏🙏❤

  • @DileepKumar-rt3bh
    @DileepKumar-rt3bh 9 місяців тому

    ❤🙏❤

  • @aromalsidharth9212
    @aromalsidharth9212 4 місяці тому

    എന്റെ സംശയം ഇതാണ് ഒരു നാ൪സിസ്റ്റ് ഇതൊക്കെ ശരിക്കും അഭിനയിച്ചു കാണിക്കുന്നതാണോ അതോ അയാളുടെ ശരിക്കുമുള്ള ക്യാരക്ടർ ഇതായതുകൊണ്ടാണോ?

  • @Athirasuresh-athi
    @Athirasuresh-athi 8 місяців тому

    Eganne olla aal nnu രക്ഷപെട്ടൻ.

  • @clearthings9282
    @clearthings9282 3 місяці тому

    🌹🌹🌹🌹🤲🤲👏🤝🤝😭😭😭😭

  • @shifana12232
    @shifana12232 9 місяців тому

    Wtg

  • @jasimabdulkareem2547
    @jasimabdulkareem2547 9 місяців тому

    എന്റ മെയിൽ ഒന്ന് നോക്കുമോ

  • @aswathysajin5629
    @aswathysajin5629 9 місяців тому

    😂

  • @manjuadoor4518
    @manjuadoor4518 9 місяців тому

    Thank You 🙏🙏🙏

  • @kamilkv8590
    @kamilkv8590 4 місяці тому +1

    Avare reveal cheyyum ennum paranju blackmail cheythu ippo athil sugham kandethunnu😂😂😂

  • @pradeepmk23
    @pradeepmk23 Місяць тому

    Thankyou Madam for your time and videos. Very professional 👌

  • @Sam_soloman99
    @Sam_soloman99 9 місяців тому +1

    Dr. Ee narcissistic trait ulla alkaar change akumo? Change akilla enn thanne ahn njn manasilakiyath.. kurach naalukal ayi narcissist aya oral bhayankara sneham kanikunnu.. bhayankara pavam aya pole.. but enik ipozhum viswasikaan pattunilla ath.. but baki ulla alukal okke avrde maatathil viswasikunnu ath fake alla enn.. I am confused

    • @artmahalbyNajla
      @artmahalbyNajla 2 місяці тому

      Sheriyavilla they act avar change aayennu

  • @zulwin897
    @zulwin897 8 місяців тому +2

    Thanks madam

  • @halloween1748
    @halloween1748 9 місяців тому

    Njn പെട്ടുപോയത് 1 dialogue il ആണ്. വളരെ അധികം മാറ്റം വന്നപോലെ,soul changes വന്നപോലെ talk cheythu. After that I moved together,then he started physical abuse.

    • @elz123
      @elz123 8 місяців тому +1

      Enikkm same 4 yrs sahichu. Last njan adichupottichu nalla potteeru vachukoduthu.... Enikkittum kitty nallathu. Ente family ne njan vilichu varuthi ann night they came with police...