നിപ്പോൺ ഗ്രൂപ്പിനു കീഴിലുള്ള റിവോൾട്ട് ഇ-ബൈക്ക് ഷോറൂം വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാമത് ..

Поділитися
Вставка
  • Опубліковано 21 вер 2024
  • ഏതാണ്ട് പൂർണമായും ഇൻഡ്യനെന്നു വിളിക്കാവുന്ന ഇലക്ട്രിക്ക് ബൈക്കായ റിവോൾട് ആർ വി 400 ഏറ്റവുമധികം വിറ്റഴിച്ച് ,നിപ്പോൺ ഗ്രൂപ്പിന്റെ കുടക്കീഴിലുള്ള കൊച്ചിയിലെ ഷോറൂം തുടക്കത്തിലേ ശ്രദ്ധേയമാകുന്നു..ആ ഷോറൂമൊന്നു കാണാം...
    KOCHI
    Aztron Mobility Pvt Ltd
    NH Bypass Road, kochi
    Palarivattom
    pin- 682024
    THRISSUR
    Aztron Mobility Pvt Ltd
    Guruvayoor Road
    Puzhakkal, Ayyanthol P.O, Thrissur, Kerala
    Pin : 680 003
    Email - Info@aztronmobility.com
    Mobile - +917994382777
    Facebook link
    / revoltkerala
    Instagram link
    / revoltkerala
    LinkedIn
    / revolt-kerala
    Website: www.revoltmoto...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNairLatest#RevoltRV400#MalayalamAutoVlog #NipponToyota#NipponGroup#AztronMobility#ElectricBike

КОМЕНТАРІ • 1,3 тис.

  • @shyamandtechnology
    @shyamandtechnology 2 роки тому +97

    മഴയത്തു ബെൽറ്റ് പൊട്ടുന്ന ഇഷ്യു പരിഹരിക്കേണ്ടിയിരിക്കുന്നു.

    • @AyanAdin
      @AyanAdin 2 роки тому +5

      8373 km aye ethuvara belt problem undayella

    • @Sijeshpc
      @Sijeshpc 2 роки тому +5

      9200 aayi ithuvare pottiyittilla

    • @kannannairkk4512
      @kannannairkk4512 2 роки тому +1

      ശ്യാം ജി ഡീസൽ ബുള്ളറ്റ് കൊടുത്തോ?

    • @shyamandtechnology
      @shyamandtechnology 2 роки тому

      @@kannannairkk4512 Noo... never

    • @dizuzzayt3736
      @dizuzzayt3736 2 роки тому

      @@Sijeshpc vandi engane ond broooo

  • @sivaprasadk3505
    @sivaprasadk3505 2 роки тому +37

    സാർ റെവോൾട്ടിന്റെ സവിശേഷതകൾ മാത്രം പറയാതെ റെവോൾട് യൂസ് ചെയുന്ന ഒരു കസ്റ്റമറിന്റെ യൂസർ റിവ്യൂ ചെയ്യൂ എന്നിട്ട് ഈ വാഹനത്തിന്റെ കംപ്ലയിന്റ് ചോദിച്ചു മനസ്സിലാക്കി കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തുമോ

  • @jyothish7378
    @jyothish7378 2 роки тому +4

    Belt പൊട്ടുന്നതിനേപ്പറ്റി ആൾക്കാർ company യ്ക്ക് പരാതി അയച്ചപ്പോൾ ഇത് നല്ല മഴയുള്ള സംസ്ഥാനങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നരീതിയിൽ design ചെയ്ത വണ്ടിയല്ല എന്ന മറുപടി ആണ് കിട്ടിയത്.ഇതാണ് ഇവൻമാരുടെ R&D.

  • @Ana_nthuu
    @Ana_nthuu 2 роки тому +6

    Belt related issues പെട്ടന്നു പരിഹരിച്ചിരുന്നേൽ it's worth 🙌

  • @rafikandakkai
    @rafikandakkai 2 роки тому +10

    എന്റെ സുഹൃത്തിന്റെ കയ്യിൽ ഉണ്ട് , ഈ മഴക്കാലത്ത് മാത്രം 2 ബെൽറ്റ് മാറ്റി ,

  • @rehim_rawuthar555
    @rehim_rawuthar555 2 роки тому

    ഞൻ ഈ വീഡിയോ കാണുന്നത്
    നിപ്പോൺ ടൊയോട്ട ഉടമ യുടെ സ്റ്റേഡിയം ലിങ്ക് റോഡിൽ ഉള്ള വീടിന്റ മതിലിന്റെ മുൻ #വശത്തു ഇരുന്ന് കൊണ്ടാണ് എന്നതാണ് ഇന്നത്തെ ചിന്താ വിഷയം എന്നത് ഞാൻ ബഹുമാനപുരസരം അറിയിക്കുന്നതിൽ ഉള്ള സന്തോഷം ഞാൻ കമന്റായി രേഖപെടുത്തുന്നതിൽ തെറ്റില്ലെന്നു ഞാൻ വിശ്വസിക്കുന്നു ബൈജു ചേട്ടാ 👍💖💖💖💖

  • @vmsunnoon
    @vmsunnoon 2 роки тому +35

    Recent belt issue on Kerala units will surely impact their sales.
    They have to improve and work hard to overcome this.
    Nice and detailed video as always 👌

    • @asj7788
      @asj7788 2 роки тому

      Chines vehicle assembled in India
      That's revolt

    • @vmsunnoon
      @vmsunnoon 2 роки тому +3

      @@asj7788 Yes we can say so . But most of these companies are the same. Still there is no solid better option than this in this class.

    • @krishnakumarp421
      @krishnakumarp421 2 роки тому +1

      Also, water issue with speedo meter cluster

    • @vmsunnoon
      @vmsunnoon 2 роки тому +1

      @@krishnakumarp421 ooh that's new . 🤯 Didn't expect that. So in this case we cannot rely on ip water reating for motor as well?
      We should get more review from real long-term users.
      Everything that reporting right now are it's positives only.

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +3

    Revolt മികച്ച തുടക്കം ഇനിയും മികച്ച വാഹനങ്ങൾ വരട്ടെ new gen showroom thanks ബൈജു ചേട്ടാ👍

  • @thaslimthaslim6987
    @thaslimthaslim6987 2 роки тому +4

    പെട്രോൾ വില കയറ്റത്തിന്റെ സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഇലക്ട്രിക് ബൈക്സ് ഉപയോഗിച്ച് തുടങ്ങണം, let's think about electric vehicles, താങ്ക്സ് ബൈജു ചേട്ടാ 👍❤️❤️😍

  • @onemission6782
    @onemission6782 2 роки тому

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍

  • @minshad_ei
    @minshad_ei 2 роки тому +5

    Iam user in kerala ..We have faced some issues regarding service , otherwise product ok for the price

  • @devarshvenuganan5964
    @devarshvenuganan5964 2 роки тому +1

    കൈ വെക്കുന്നതെല്ലാം പൊന്നാക്കുന്ന ആൾ - ബാബു മൂപ്പൻസ് ❤🔥,

  • @sivaprasadk3505
    @sivaprasadk3505 2 роки тому +5

    ബെൽറ്റ്‌ പൊട്ടുന്ന ഇഷ്യു ഒന്ന് പരിഹരിക്കേണ്ടതാണ്
    പ്ലീസ് ഹെല്പ്

  • @vinodtn2331
    @vinodtn2331 Рік тому

    നല്ലൊരു വീഡിയോ,നല്ല അവതരണം ഇലക്ട്രിക് യുഗത്തിൽ ടു വീലറുകൾ നല്ല ക്വാളിറ്റിയിൽ നല്ല റേഞ്ച്ൽ ഇനിയും പുതിയ മോഡലുകൾ വരട്ടെ 😍🙏

  • @greenart3696
    @greenart3696 2 роки тому +3

    Electronic യുഗം 👍👍👍
    സൂപ്പർ e bike

  • @vabhilash9009
    @vabhilash9009 2 роки тому

    ചേട്ടാ വളരെ സന്തോഷം, നല്ല ബൈക്ക്, നല്ല സൂപ്പർ ഷോറൂം, ഇത്രയും വിശാലമായ അറിവിനും നന്ദി

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/rLBURc_vHlU/v-deo.html
      ഏത് മലയും കയറുന്ന ev sports bike

  • @castrof4945
    @castrof4945 2 роки тому +11

    മഴയത്‌ ബെൽറ്റ്‌ പൊട്ടുന്നത് എത്രയും പെട്ടെന്ന് പരിഹരിക്കണം.... 6000 രൂപ വെച്ച് നൽകാൻ കഴിയില്ല

  • @ameenk7814
    @ameenk7814 2 роки тому +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sivaprasadk3505
    @sivaprasadk3505 2 роки тому +12

    ചാർജ് ഫുൾ ആവുന്നില്ല, ബെൽറ്റ്‌ പൊട്ടുന്നു, ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നില്ല, ബ്രേക്ക് സ്വിച്ച് വർക്ക് ചെയ്യുന്നില്ല (റീ ജനറേറ്റിംഗ് സിസ്റ്റം )

    • @kannannairkk4512
      @kannannairkk4512 2 роки тому

      നിനക്ക് എല്ലാം പ്രോബ്ലം ആണെല്ലോ 😡😡😡😡വേണേൽ മതിയട.... അല്ലേൽ കൊണ്ട് കത്തിച്ച കള.. മൈര്

  • @chinthucv9790
    @chinthucv9790 2 роки тому +2

    മികച്ച ele വണ്ടികൾ ഇനിയും വരട്ടെ ❤️

  • @vinodmeyyan6412
    @vinodmeyyan6412 2 роки тому +3

    ഞാൻ വണ്ടി ഉപയോഗിക്കുന്ന ആളാണ്
    Revolt one of the best in India
    ആണ് എങ്കിലും ചില പരിഹരിക്കാവുന്ന പോരായ്മകളും
    ഉണ്ട് ...
    സീറ്റിങ്ങ് വളരെ മോശമാണ്
    സസ്പെൻഷൻ കുറച്ച് hard anu
    After Service കുറച്ച് കൂടെ മെച്ചപ്പെടാനുണ്ട്...

  • @28.sreeragmnair60
    @28.sreeragmnair60 Рік тому

    കേരളത്തിൽ ഇപ്പോ കൂടുതലായി കാണുന്ന ഇലക്ട്രിക് ബൈക്ക്👌

  • @haricr442
    @haricr442 2 роки тому +6

    Electric vehicle’s വരുമ്പോൾ എന്തോ ഒരു സന്തോഷം

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/PriyCzyr4DM/v-deo.html

    • @revoltaztron2947
      @revoltaztron2947 2 роки тому

      To schedule a test ride, please call our Customer Care : 7994 382 777

  • @ajijoseph5627
    @ajijoseph5627 2 роки тому +2

    Babu Sir Home & Showroom Vere Level aa It's so Amazing 😍🥰🥰

  • @kidsandtoys2940
    @kidsandtoys2940 2 роки тому +6

    Belt potti vazhiyil aayavar aanu palarum.. review cheyyumbol athinte sathyasandhatha koodi nokkanam paise kittiyal enthum cheyyum enna nilapad maatanam Mr.Baiju

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/rLBURc_vHlU/v-deo.html
      ഏത് മലയും കയറുന്ന ev sports bike

  • @najafkm406
    @najafkm406 2 роки тому

    Idu polikkum.....ya mone...REVOLT the real Revolution....

  • @vishnuputhiyedam
    @vishnuputhiyedam 2 роки тому +8

    Revolt has some belt-related issues.

  • @mishab__4192
    @mishab__4192 2 роки тому +1

    Happy to be part of this family❤️

  • @shahin4312
    @shahin4312 2 роки тому +3

    ഒരു സംശയവുമില്ല ഇനി ഇലട്രിക് വാഹനങ്ങളുടെ കാലമാണ് വരാൻ പോകുന്നത്... 👍🏻👍🏻👍🏻

  • @web_creater
    @web_creater 2 роки тому +1

    Revolt one of the Trusted brand
    Thank you baiju chetta for uploading this video
    Very helpful knowing about e bikes

  • @ratheeshalphonse3869
    @ratheeshalphonse3869 2 роки тому +11

    നാട്ടിൽ നിക്കാൻ പറ്റാത്തത് കൊണ്ട് ഇതുവരെ ഒരു വണ്ടി എടുക്കാതെ ഇരിക്കുന്ന ഞാൻ 😀

  • @Shahid-or4qf
    @Shahid-or4qf 2 роки тому

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 👍

  • @shivashiva9781
    @shivashiva9781 2 роки тому

    Ee video powlichu vedikkan kazhiyillagilum visadhamayi paranju thannu

  • @abhijith3117
    @abhijith3117 2 роки тому +1

    മികച്ച ഇലക്ട്രിക് വണ്ടികൾ ഇനിയും
    കാണാൻ കഴിയട്ടെ

  • @noorbinamujeeb863
    @noorbinamujeeb863 2 роки тому +1

    ഇത്തിയും കുറച്ച് സംഭവങ്ങൾ കൊണ്ട് പെയ്ക്കോ amazing 😍

  • @singarir6383
    @singarir6383 2 роки тому

    ഞാൻ കഴിഞ്ഞ ദിവസം ഒരു റിവോൾട്ട് വണ്ടി ടെസ്റ്റ് ഡ്രൈവ് കിട്ടിയിരുന്നു ❤കൊള്ളാം ❤

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/I9yDMmAwLzo/v-deo.html
      185 kg vech kayyatam kayarumo ith nokk😂

  • @Niranjan_shibu
    @Niranjan_shibu 2 роки тому

    Njn purath erangiyal ipo orupad revolt bike kanarind 🔥🔥

  • @222aaa333
    @222aaa333 2 роки тому

    Thank you chetta nalla avatharanam..

  • @Jomijnc
    @Jomijnc 2 роки тому +1

    കുറച്ചു ലേറ്റ് ആയിപോയി എങ്കിലും വന്നുനോക്കിയപ്പോ അടിപൊളി ആണ് revolt🔥🔥🔥

  • @laijuantony4383
    @laijuantony4383 Рік тому +1

    ഇന്ന് ഞാൻ ഷോറൂമിൽ വിളിച്ചപ്പോൾ വില 1.70 ലക്ഷം എന്നാണ് പറഞ്ഞത്,
    വില പെട്ടെന്ന് കൂടിയോ? ഇപ്പോൾ ചാർജർ ഫ്രീ ആയി നല്കുന്നില്ല ഇവർ , ചാര്ജറിന്റെ വില ₹20000 അടുത്ത് ആണ്.

  • @bijoybijoy999
    @bijoybijoy999 2 роки тому

    Nice looking. Red is beautiful 👌👌👌👌👍👍👍

  • @shaheens9837
    @shaheens9837 2 роки тому

    Thanks for the detailed video Baiju chetta

  • @jinshadshihab5844
    @jinshadshihab5844 2 роки тому

    പുതിയ പുതിയ കമ്പനികൾ വരട്ടെ ഇലക്ട്രിക് വാഹനങ്ങളിൽ വിപ്ലവം തന്നെ ഉണ്ടാകട്ടെ

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/I9yDMmAwLzo/v-deo.html
      185 kg vech kayyatam kayarumo ith nokk😂

  • @arunsajakumar3600
    @arunsajakumar3600 2 роки тому

    Enjoy watching ur videos baiju chetta

  • @munnathakku5760
    @munnathakku5760 2 роки тому

    ഈ രാത്രി കാണുന്ന ലെ ഞാൻ 😍👍പുതിയ കമ്പനി കേരളത്തിൽ നന്നായി വിജയിക്കട്ടെ 💪♥️😍പെട്രോൾ വില വെല്ലാൻ revolt 💪ബൈജു ചേട്ടൻ ഇവിടെ ഇന്റർവ്യൂ ചെയ്താൽ പേടിക്കേണ്ട ബ്രോ... പൊളിക്കും 👍😍👍

  • @samvlog595
    @samvlog595 2 роки тому +1

    Thanks for the informative video

  • @automotiveactivity
    @automotiveactivity 2 роки тому

    iniyum ithupoleyullaa videos pradhishikunnu 😍

  • @linosebastian4648
    @linosebastian4648 2 роки тому

    വാഹന വിപ്ലവം ജയിക്കട്ടെ 😍😍😍👍🏻👍🏻👍🏻❤❤❤

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Congrats

  • @anoopsekm
    @anoopsekm 2 роки тому

    Revolt ❤️❤️❤️😍😍👌👌 ithu thakarakkum sure 👍👍Thank you Biju chetta ❤️😍

  • @user-123_53hf
    @user-123_53hf 6 місяців тому

    As per my understanding, 'Aztron Mobility Private Limited,' which falls under 'Nippon' and is involved in dealership in Thrissur/Ernakulam, has ceased operations for Revolt Electric Bikes. ????

  • @mishab__4192
    @mishab__4192 2 роки тому +1

    അടിപൊളി ❤️👍

  • @anilkumarta70
    @anilkumarta70 2 роки тому +1

    ഇലക്ട്രിക്കൽ വയറിംഗ് വളരെ മോശം. സൂക്ഷിച്ച് നോക്കുക. മുൻപിൽ Front / back brake handle ന് ചേർന്ന് ഓരോ സ്വിച്ച് ഉണ്ട്. ഇത് braking light കത്താനും Power കട്ട് ഓഫ് ആക്കാനും ഉള്ളതാണ് കൂടെ RGB വർക്ക് തുടങ്ങാനും സഹായിക്കും. ഇത് open wiring ആണ്. മഴ കണ്ടാൽ ഓരോരോ ഫങ്ങ്ഷൻ ഇല്ലാതാകും.'
    ഫലം:
    1. ബ്രെക്ക് പിടിക്കുമ്പോൾ മോട്ടോർ 1 കട്ടാകില്ല. ബെൽട്ട്തേഞ്ഞു പൊട്ടും
    ( കഴിഞ്ഞ ഒരു മാസത്തിൽ എൻ്റെ അറിവിൽ 20 പേരുടെ belt പൊട്ടി. )
    2. brake light കത്തില്ല പുറകിലെ വണ്ടിക്കാരു വന്നു കുത്തും അപകടം
    3 . Regenerative brake (RGB) വർക്ക് ചെയ്യില്ല. മൈലേജ് കുറയും
    4. കോംബി brake effective ആകില്ല.
    പുറകിൽ മഡ്ഗാർഡ് മുഴുവനായില്ല. ചളി തെറിക്കും ഇൻഡിക്കേറ്ററുകളുടെ Joint ൽ വെള്ളം കയറും പണിമുടക്കും.
    ഇൻഡിക്കേറ്ററിന് buzzer ഇല്ല. OFF ചെയ്യാൻ മറക്കും ഫലം അപകടം
    സീറ്റിന് വണ്ണം കുറവാണ്. ശരീരഭാരം ബട്ടക്സ് താങ്ങുന്നതിന് പകരം നട്ടെല്ല് താങ്ങേണ്ടി വരും. അതായത് ലുട്ടാപ്പിയുടെ കുന്തത്തിൽ കയറിയ പോലെ ആകും യാത്ര.
    ഹാൻഡിൽ സീറ്റിൻ്റെ 'അതേ ഉയരമാണ്. അത് കൊണ്ട് കൈമുട്ടിൽ Play കിട്ടില്ല. കൈ വേദന തുടങ്ങും. (Pls . refer riding position in other vehicle's മാന്വൽ )
    Display യിൽ ഇൻഡിക്കേറ്റർ ലൈറ്റുകൾ താഴെയാണ് അത് Top ലൈനിൽ വരണം. ഇല്ലെങ്കിൽ ഇടക്കിടക്ക് താഴേക്ക് നോക്കണം. ഫലം അപകടം
    ഹെഡ് ലൈറ്റിൻ്റെ high be am ന് focussing ഇല്ല. അതിനാൽ opposite വണ്ടിക്കാരന് കഷ്ടപ്പാട് ഫലം അപകടം
    ഇടക്കിടക്ക് ബെൽട്ട് പൊട്ടുന്നുണ്ട് - spare be It ഉംtools ഉം തന്നിട്ടില്ല. belt മാറ്റിയിടാൻ മണിക്ക് centre stand ഇല്ല. ഫലം വീണ്ടും കഷ്ടപ്പാട്
    Parking ബൾബ് സാധാ ഫിലമെൻറ് Type ആണ്. ചൂടാവുന്നുണ്ട്. ഫുസാവുന്നുണ്ട്.
    ബാറ്ററി Pack ന് lock ഉണ്ട് . Flat ൽ താമസിക്കുന്നവർ ദിവസവും battery ഊരിയാൽ അവർക്ക് ജീവിതം വെറുക്കും. lock അത്രക്ക് മോശമാണ്.
    ഇനിയുമുണ്ട് ബോറടിപ്പിക്കുന്നില്ല

    • @teamoriel
      @teamoriel 2 роки тому

      Thanks for the details 👍💖

  • @jinulenin9958
    @jinulenin9958 2 роки тому +1

    "നിപ്പോൺ " ൻ്റെ അതിപ്രസരം കേട്ട് ഒരു "നിപ്പൻ " അടിച്ചാലോ എന്ന ആലോചനയിലാണ്.

  • @arjund5074
    @arjund5074 2 роки тому +1

    Pwoli✌️

  • @whitecoalmusic
    @whitecoalmusic 2 роки тому +1

    Nippon Group means trust is the key word
    Hope to see this brand coming and going good numbers

  • @automotiveactivity
    @automotiveactivity 2 роки тому

    ഇന്നത്തെ വീഡിയോ പൊളിച്ചു 😍🔥

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/I9yDMmAwLzo/v-deo.html
      185 kg vech kayyatam kayarumo ith nokk😂

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 2 роки тому

    ഓല E ബൈക്ക് പരിജയപ്പെടുത്തിയതിന് നന്ദി
    അതു പോലെ ഇനിയൊന്നും പരിജയപ്പെടുത്തല്ലെ ........

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому

    Superrrrrrrrrr video Brother
    Congratulations

  • @babspalliyalil
    @babspalliyalil 2 роки тому

    Nice explanation by SM

  • @Missingtailpipesby
    @Missingtailpipesby 2 роки тому +1

    It's not "CALT" but CATL, the world's largest Li-Ion battery manufacturer from China and especially Tesla's biggest battery supplier. Their both Li-Ion & LFP batteries are great quality and their upcoming all new Qilin battery is the most promising one.

  • @lijojoseph9787
    @lijojoseph9787 2 роки тому

    Agian good pressantation very good detailed vedio thanks biju chetta

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/rLBURc_vHlU/v-deo.html
      ഏത് മലയും കയറുന്ന ev sports bike

  • @ibrahimkhaleel238
    @ibrahimkhaleel238 2 роки тому +1

    Nice video......👌🏻

  • @akhilkv9401
    @akhilkv9401 2 роки тому +2

    കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ🔌🔋⚡

    • @Explore926
      @Explore926 2 роки тому

      ua-cam.com/video/I9yDMmAwLzo/v-deo.html
      Odyssy evoqis.. ഏത് മലയും 185 kg വെച്ച് normal mode ഇൽ തന്നെ കയറി പോകുന്നു. 4.32 battery capacity. 160 milage at 60 km speed... No complaints yet.. Using hub motor

  • @shakirthanga6413
    @shakirthanga6413 2 роки тому

    ഇനിയും വരട്ടെ

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому

    പ്രമുഖ കമ്പനികൾ ഈ നിരയിലേക്ക് വരട്ടെ

  • @kenzamehrin333.5
    @kenzamehrin333.5 2 роки тому +1

    👍🏻👍🏻👍🏻👍🏻👍🏻 kidukki

  • @jobygeorge515
    @jobygeorge515 2 роки тому

    Revolt നുമ്മടെ അസിന്റെ hus ന്റെ കമ്പനി 😍

  • @FUDIE-FOF
    @FUDIE-FOF 2 роки тому

    Thnku for your valuable information

  • @MilusVlog.
    @MilusVlog. 2 роки тому +1

    പുതിയ ക്വാളിറ്റി ഉള്ള ബെൽറ്റ്‌ ഇറക്കിയില്ലെങ്കിൽ മഴക്കാലത്ത് കേരത്തിലെ റോഡിൽ വണ്ടി ഇറക്കാൻ പറ്റില്ല. അത് പോലെ റൈഡിങ് and സീറ്റ്‌ പൊസിഷൻ വളരെ മോശം ആണ്. സസ്‌പെൻഷൻ പെർഫോമൻസ് ok ആണ് പക്ഷെ തുരുമ്പ് എടുക്കുന്നുണ്ട്, ബാറ്ററി and motor ok ആണ്. എങ്കിലും ഹെഡ് ലൈറ്റിലും ഇൻഡിക്കേറ്ററിലും വെള്ളം കേറുന്നുണ്ട്. പിന്നെ ചാർജർ ക്യാരി ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്, അത് കൂടി വണ്ടിയിൽ വെക്കാൻ ഉള്ള സ്ഥലം കണ്ടെത്തണം. വീണ്ടും പറയുന്നു ബെൽറ്റ്‌ വളരെ ചീപ്പ് ആണ് ഒട്ടും ക്വാളിറ്റി ഇല്ല. മാക്സിമം രണ്ടു മാസം ഓടും അതിനുള്ളിൽ പൊട്ടിയിരിക്കും

  • @shijitha30
    @shijitha30 2 роки тому

    Nala attractive aytola showroom part by part segment aytola showroom, Bike Nala super spotty look aytond. Thanku for introducing this vehicle Baiju eatta❤❤❤😍😍😍😍😍

  • @reallywonders
    @reallywonders 2 роки тому +2

    വ്യാപകമായി ഈ ബൈക്കിൻ്റെ ബെൽറ്റ് പൊട്ടുന്നുണ്ട്.....

  • @ABUTHAHIRKP
    @ABUTHAHIRKP 2 роки тому

    കിടിലൻ ലുക്ക് 👍👍

  • @gautamkumar8174
    @gautamkumar8174 2 роки тому +1

    Simple energy review onu cheyiyamo

  • @Vish.In.U
    @Vish.In.U 2 роки тому

    ഞാനും മേടിച്ചു. പക്ഷേ പറയാതെ ഇരിക്കാൻ വയ്യ.. പല കാര്യങ്ങളിലും ക്വാളിറ്റി ഇഷ്യൂ ഉണ്ട്. എനിക്ക് തന്ന റിമോട്ട് കീ പോലും വർക് ആകുന്നില്ലായുരുന്നൂ. സ്റ്റാഫിനെ ട്രെയിനിംഗ് ഒന്നും കൊടുക്കാതെ എന്ത് പറയണം, അഫ്റ്റ്റർ sale എന്താണ് എന്ന് പോലും ഇവർക്ക് അറിയില്ല. ഡെലിവറി 2 മണിക്കൂർ ഒക്കെ പോസ്റ്റ് ആകിയെ തരു.. ഉള്ളതിൽ pwoli റിവോൾട് 400 ആണ്. Suspension ഒരു രക്ഷയും ഇല്ല, USD FORK 👍

  • @ajshorts.
    @ajshorts. 2 роки тому +1

    Waited video 😍

  • @yadhukrishna5066
    @yadhukrishna5066 2 роки тому

    revolution of electric vehicle

  • @sajilmon
    @sajilmon 2 роки тому

    നല്ല അവതരണം

  • @jimkaana
    @jimkaana 2 роки тому

    Side stand.. vandinte koode ind.. woww.

  • @sinojganga
    @sinojganga 2 роки тому

    ഇതുപോലുള്ള മികച്ച വാഹനം ഇനിയും വരണം

  • @ajijoseph5627
    @ajijoseph5627 2 роки тому

    Baiju Chetta Babu Oru Home Tour Plan Cheyyuu i think Vere Level yayirikkum

  • @nirmalk3423
    @nirmalk3423 2 роки тому +1

    Nice video ❤️

  • @rahulbiju6441
    @rahulbiju6441 2 роки тому +1

    Super

  • @sameersalim8272
    @sameersalim8272 2 роки тому

    All the best 👍🏻👍🏻

  • @giriprasaddiaries4489
    @giriprasaddiaries4489 2 роки тому

    ഇത് പോലെ ഉള്ള ഒരുപാട് മോഡൽ വാഹനങ്ങൾ വിപണിയിൽ വരട്ടെ 👍

  • @saeedahmadhasani
    @saeedahmadhasani Рік тому

    Electric bike കളുടെ ലോകം വളരട്ടെ

  • @abykunnath3332
    @abykunnath3332 2 роки тому

    വണ്ടിയെ കുറിച്ച് ഫുൾ കംബ്ലയിൻ സ് ആണല്ലോ

  • @sunilkg9632
    @sunilkg9632 2 роки тому

    അഭിനന്ദനങ്ങൾ 🌹🌹

  • @tankangeorge3763
    @tankangeorge3763 Рік тому

    Thanks

  • @ajijoseph5627
    @ajijoseph5627 2 роки тому

    Babu Sir Showroom okk very beautiful aaa

  • @ajayjkajayjk8938
    @ajayjkajayjk8938 2 роки тому +1

    Vahanam dual tone akkunnath nthann gunam? Vahanathinte mukhal vasham black akkunnath kond nthann gunam?

  • @thomaskuttychacko5818
    @thomaskuttychacko5818 2 роки тому

    മികച്ച Electric വണ്ടികൾ ഇനിയും വരട്ടെ👍👍

  • @ജാതിക്ക
    @ജാതിക്ക 2 роки тому

    അവതരണംsuper

  • @abhijithviswambharan5979
    @abhijithviswambharan5979 2 роки тому

    കൊള്ളാം അടിപൊളി

  • @RaofKGN
    @RaofKGN 2 роки тому +1

    ഇത് വല്ലാത്ത ad ആയിപോയി, എല്ലാം തള്ളി മറിച്ചു, വണ്ടി മാത്രം നേരെ ചൊവ്വേ കാണിച്ചില്ല.

  • @nithinkr2571
    @nithinkr2571 2 роки тому +1

    Is any issue while using rainy season

  • @aachuful1
    @aachuful1 2 роки тому

    Natural performance

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому +1

    Stylish model👍👍👍♥️💙💜🖤

  • @linshulinshumon1439
    @linshulinshumon1439 2 роки тому

    അടിപൊളി 👍👍👍

  • @izzasworld8046
    @izzasworld8046 2 роки тому

    Very informative video