#BBMS6Promo

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMS6Promo "ജാന്മണിയ്ക്ക് ഇവിടെ യാതൊരു തരത്തിലുള്ള പ്രത്യേകതയുമില്ല." ടാസ്ക്കിനിടയിൽ ജാന്മണിയോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
    Bigg Boss Season 6 || Today at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet"

КОМЕНТАРІ • 1,5 тис.

  • @Gaaaya__3
    @Gaaaya__3 4 місяці тому +10537

    ജാൻമണിക്ക് ഇവിടെ യാതൊരു വിധ പ്രത്യേകതകളും ഇല്ല💯 ലാലേട്ടൻ കലക്കി 👏❤️

    • @AKSHAY-sc6ip
      @AKSHAY-sc6ip 4 місяці тому +50

      നമ്മൾ പറയാൻ ഉദേശിച്ചത്‌ ലാലേട്ടൻ പറഞ്ഞു ❤😊

    • @AgnetDavis
      @AgnetDavis 4 місяці тому +31

      Ath avarkk vendathann kurachum koodi harsh avanamayirunnu
      Entho velya sambavam anenna vicharam

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 4 місяці тому +21

      പക്ഷെ ജാസ്മിന് കൊടുക്കുന്നുണ്ട് ആ പ്രത്യേകത

    • @teddy9077
      @teddy9077 4 місяці тому +8

      Jaanmoni business class anu🙂😒

    • @azharsadique1104
      @azharsadique1104 4 місяці тому +2

      Pwoli laletta

  • @Betterwingss
    @Betterwingss 4 місяці тому +5506

    ജാന്മണി ഇത് deserve ചെയ്യുന്നുണ്ട് എന്നു തോന്നിയവരുണ്ടോ? 😏❤‍🔥

  • @meeraaaah
    @meeraaaah 4 місяці тому +4241

    അല്ല പിന്നെ.. അത് തന്നല്ലേ ഇത്രേം ദിവസം ആയി നമ്മളും പറയണേ.. 😌

    • @sirajvk5184
      @sirajvk5184 4 місяці тому +19

      അഹങ്കാരം

  • @ShahanaSherin-pw7kv
    @ShahanaSherin-pw7kv 4 місяці тому +27

    ജാസ്മിൻ captaincy adipoli aayirunnu lalettan ജാസ്മിനോട് പറയണേ plzZZZ❤️❤️

  • @sabeenaas1520
    @sabeenaas1520 4 місяці тому +5120

    Janmoni ശപിക്കും ലാൽ sir 😂

    • @rainbowplanter786
      @rainbowplanter786 4 місяці тому +144

      ലാലേട്ടന്റെ രോമത്തിൽ പോലും ഏൽക്കില്ല ❤️, തെറ്റ് ചെയ്യാത്തവരെ ശപിച്ചാൽ ആ ശാപം ശപിച്ചവർക്ക് തന്നെ വന്ന് വീഴും 😂😂😂😂😂

    • @S-33-44
      @S-33-44 4 місяці тому +9

      😂😂😂

    • @rsubha23
      @rsubha23 4 місяці тому +7

      😂😂😂😂😅😅😅

    • @Niv658
      @Niv658 4 місяці тому +17

      Ivarde shabam onnum aarkum elkilla ...😼

    • @reshma1127
      @reshma1127 4 місяці тому +12

      Translate this to English 😂 മറുപടി അതിൽ തന്നെ ഉണ്ട്

  • @Artheal26
    @Artheal26 4 місяці тому +19

    Jazmin captiancy good❤❤

  • @Gaaaya__3
    @Gaaaya__3 4 місяці тому +1727

    Janmoni യെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്ന കമന്റ് ഇന്നും കൂടെ കണ്ടാ മതിയല്ലോ 👈😂😂

    • @binthmuneer
      @binthmuneer 4 місяці тому +2

      എനിക്കും janmoni യെ ഇഷ്ട്ടമല്ല

    • @manzoormanzoor.s1100
      @manzoormanzoor.s1100 4 місяці тому +1

      Arkum ishtallah athinte bhalam innallenki nale kanm evictionilude😂

    • @sumayai8914
      @sumayai8914 4 місяці тому

      Enikum 😼

    • @nykk812
      @nykk812 4 місяці тому

      Athentha

    • @user-lx2kg3kv5n
      @user-lx2kg3kv5n 4 місяці тому

      Ishtameeeeeeee alla because of her Tung enthu parayanam ennu ariyilla aval paranjathu kettille I'm not leave her I will finish her Life ennu ivalk ithallathe oru paniyum illa

  • @Hzzz612
    @Hzzz612 4 місяці тому +50

    Sibin jasminte hatesinte vote kittan vendi avale target cheyth parayunn ivan ingane parayuka aanenkil jasmin full positive aavum always jasmin ❤❤ captancy adipoli well done ✅✅ ❤❤

  • @vichhh
    @vichhh 4 місяці тому +81

    Actually Jasmine captaincy nalla responsible aayittu cheythu... Jasminu purathu negative aayond aanu sebin captaincye paranje....wild cardnte real game ariyanamengilu
    2 weeks engilum kazhiyanam

  • @shalikamanu7733
    @shalikamanu7733 4 місяці тому +24

    Jasmin....
    Proved she is a very good captain...
    And a very good contestant

  • @hrishikesantn
    @hrishikesantn 4 місяці тому +18

    Jasmine super player 👏 👌 ❤🎉

  • @fidhaashraf8400
    @fidhaashraf8400 4 місяці тому +24

    Whatever Jasmine best captain ayirnu 💯

  • @ajinav2602
    @ajinav2602 4 місяці тому +66

    Jasmines captaincy was good, anthe thengaya Sibin parayunne?

  • @devika_devuz_
    @devika_devuz_ 4 місяці тому +870

    അതുപൊളിച്ചു അങ്ങനെ ജാൻമണിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല...🎉🎉ലാലേട്ടാ പൊളിച്ചു❤

    • @leelareji227
      @leelareji227 4 місяці тому +2

      Jasminum illa ennu kudi parayanam

  • @Ananthan.201
    @Ananthan.201 4 місяці тому +2267

    ലാൽ സർ ഒന്ന് സൂക്ഷിച്ചോളൂ😢
    ശപിക്കും..
    NO EVICTION WEEK ✔️

    • @mediarailways
      @mediarailways 4 місяці тому +7

      evict aayo ?

    • @athirakishore5925
      @athirakishore5925 4 місяці тому

      😄😄😄

    • @sasikandathil3014
      @sasikandathil3014 4 місяці тому

      😂

    • @Athul345
      @Athul345 4 місяці тому +44

      Shey evict ആവണ്ടായിരുന്നു അവരുടെ മനസ്സിലെ അഹങ്കാരം കുറച്ചിട്ടു വിട്ടാൽ മതിയായിരുന്നു.പക്ഷെ അതിനും മാത്രം അവിടെ ഒരൊറ്റ ഒരെണ്ണങ്ങൾക്കും പറ്റുന്നില്ല എന്നുള്ളത് മറ്റൊരു റിയാലിറ്റി 🥴

    • @MSAKHIL.KL74
      @MSAKHIL.KL74 4 місяці тому +1

      😂😂

  • @AyshathMunavvira
    @AyshathMunavvira 4 місяці тому +46

    Captaincy adipoli aayirunnu👌🔥

  • @Noobiepoobie
    @Noobiepoobie 4 місяці тому +120

    Jasmine irresponsible captain aarnenno.. Hmm sheri sheri..ee week enthokke problem aanu ival nice aayittu solve cheythe.. Next week le nomination group indakki plan cheytha sibine direct nominationil konduvaranam bosse. Because its against the bigboss rule to discuss nomination as a group. Its an individual decision

    • @judi21195
      @judi21195 4 місяці тому +1

      Jasmine problem solve cheyunathayi thoniyilla. Oro vazhakkinte edayil keri ente bagam kelku ennu paranj screen space undakki preshn valuthakkunapoleyanu enik live kandapol thoniyath. Pine power team vannanu preshnam solvakkunath. Athonum avlku ishtappedunumilla. Power teaminekkal adhikaram eduthullatharnu avlde captaincy.

    • @Noobiepoobie
      @Noobiepoobie 4 місяці тому +9

      ​@@judi21195 jasmine ithinumunpathe week okke ochayidumarnnu... But this week il aval mikacha oru captain thanne aarnu... Saranya,-jinto issue, jinto -abhishek- nandana issue okke jasmine aanu solve aakiye.. Vere aarelum aarenel athu paradooshanam parenj nashipichene. Ithonnum kandillarnno.. Nallathu kanda athu nallathann pareyanam..

    • @Shani_Muneer
      @Shani_Muneer 4 місяці тому +4

      @@Noobiepoobiecrct aval njan parayunnadh kelk enn paranh prsnl poi avare paranh manassilakumayirunnu …. She is a good captain

  • @naazfathima4588
    @naazfathima4588 4 місяці тому +78

    Jasminte captaincy nallathayirunnu ...ee sibin ndhinan ellathinum jasmin mathram target cheyyunnee

  • @nostalgicframes
    @nostalgicframes 4 місяці тому +28

    Captaincy jasmin നന്നായി cheytu എന്നാണ് എനിക്ക് thonniye, jasminte negatives പറഞ്ഞിരുന്നെങ്കിൽ ok but ഇതിപ്പൊ നല്ലത് cheythath mosham എന്ന് paranje ശരിയല്ല, ഇന്ന്‌ jasmin against nomination discuss ചെയ്യുന്നത് കണ്ടു sibin, അങ്ങനെ discuss cheyth nominate ചെയ്യുന്നത് fair ആയി തോന്നിയില്ല, അനാവശ്യമായി target ചെയ്യുന്നത് അത്ര നല്ല game ആയി thonunilla, ഈ game ആണെങ്കില്‍ jasminu sibin കാരണം fans കൂടും

  • @Taaahhhuuu
    @Taaahhhuuu 4 місяці тому +19

    Jasmine aan best captain❤️

  • @Meenakshiej
    @Meenakshiej 4 місяці тому +83

    Irresponsible caption ohh... Jasmine engum samsarikan vidillalo.. Aviduthe vazhakal... Vilayum kodukkilla... Baki elarkum... Respect um venam... Elam venam... Ithenna.. Vellarikkapatttano?

  • @user-js4lw5fs9z
    @user-js4lw5fs9z 4 місяці тому +29

    Jasmine❤

  • @keerthanadinesh2288
    @keerthanadinesh2288 4 місяці тому +18

    Jasmine nalla captain aayirunnu 🥰

  • @Taetaebear3012
    @Taetaebear3012 4 місяці тому +44

    Jasmine ishtm allenkilm nallth kanda nallth paraynm jasmin nalloru captain aarnu sibin arym jasmin Target cheythle vote kittu en ath enthylm success akund

    • @aaaaaahhhh23
      @aaaaaahhhh23 4 місяці тому

      Enth success spprt verin ind ipo jasmine n aa karythil success aayi😂

    • @Mayavathi_official
      @Mayavathi_official 4 місяці тому +4

      അത് അധികം നാൾ നീണ്ട് പോകില്ല... ഒരുപാട് ആളുകൾക്ക് മനസ്സിലായി Sibin പുറത്ത് negative ആയവരെ അനാവശ്യം ആയി target ചെയ്യുവാണ് എന്ന്... So കുറെ പേർ Sibin നെ oppose ചെയ്യുന്നുണ്ട് ഇപ്പോൾ...

    • @Taetaebear3012
      @Taetaebear3012 4 місяці тому

      ​@@aaaaaahhhh23 Jasmin haters sibin support cheyund njn athan udeshicha😅

  • @Taaahhhuuu
    @Taaahhhuuu 4 місяці тому +22

    jasmine is best captain❤️

  • @crispycookies771
    @crispycookies771 4 місяці тому +40

    Janmony de കാര്യം ok..... But as a captain Jasmine നന്നായി തന്നെ കളിച്ചു.... But അവിടെത്തെ ആർക്കും അത്‌ accept ചെയ്യാൻ പറ്റാത്തത് പോലെ feel ചെയ്യുന്നു...

  • @diyarahman2749
    @diyarahman2749 4 місяці тому +104

    Jasminte captaincy adipwoli aayurnnu✨🎉.. No ngtvs... Sibin jasmin hatersinte cmnt kittan vendi mathram paranjathaan🤮

    • @arunks6986
      @arunks6986 4 місяці тому

      Athinu aval enthu cheythu?

    • @diyarahman2749
      @diyarahman2749 4 місяці тому +6

      @@arunks6986 ath aa manassile visham maati vech nokkiyal kaanam... Ee cmnt idnnavark full pstv aayt thonniyitm thanikk thonniyillenkil u r considering bb as a seriel bro😂

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +1

      Jas❤❤

  • @diyarahman2749
    @diyarahman2749 4 місяці тому +56

    Ithvare undayathil bst captain aayirnnu jasmin🔥✨..sibin kaaranam jasmin enthayalm fans koodum... Alland aaa pottante vijaram ellam jasmin ethire paranj ang rajav aavam ennaan

  • @hasanatha.h5724
    @hasanatha.h5724 4 місяці тому +116

    Actually wild cards എല്ലാം ജാസ്മിനെ unnecesarily ടാർഗറ്റ് ചെയ്യുന്നുണ്ട്... ഈ week she did good as a captain.. e sibin വന്നപ്പോൾ തുടങ്ങിയതാ kuthithirupp ഉണ്ടാക്കാൻ.. അത്പോലെ തന്നെ നന്ദന .. jasmine haters ഉണ്ടെന്ന് അറിഞ്ഞു aa haters ine അവൾടെ supporters ആക്കാൻ നോക്കുവ... അവള് വന്നപ്പോൾ മുതൽ എല്ലാത്തിലും jasmine nte പേര് എടുത്ത് ഇടുന്നുണ്ട്... jail nomination il പോലും... അതിന് ഒരു ബന്ധവും ഇല്ലാത്ത കാരണവും...

    • @hasanatha.h5724
      @hasanatha.h5724 4 місяці тому +10

      Abishek jinto bad touch issue okke venemenkil oothi പെരുപ്പിച്ച് ഒരു വലിയ issue ആകാമായിരുന്നു... like Norah try to do... but as a captain jasmine tried to solve the issue then and there only.. within the two... and she succeeded well.. ഇതൊക്കെയാണ് responsible captain...

    • @shanidshanu8909
      @shanidshanu8909 4 місяці тому +3

      Exactly ❤

  • @shilpakdinesh044
    @shilpakdinesh044 4 місяці тому +134

    Jasmine did her best in captiancy.. sibin enthu venenkilum parayam. Sibine kurach iruthiyath kond jasminte captiancy e kuttam parayunnath okke kurach overa .. prekshakar kanunund. Jasmine negative akiya appo chumma kayy adich protsahipikilla

  • @fairysrreal8728
    @fairysrreal8728 4 місяці тому +28

    Jasmin was the best captain in Bigg Boss ever.

  • @Abcdef427
    @Abcdef427 4 місяці тому +26

    As a captain Jasmine is good ❤

  • @jishacleatus3069
    @jishacleatus3069 4 місяці тому +244

    Sibin is unnecessarily targetting Jasmine
    Captaincy pullikkari ee week athyaavashyam nannayi thanne carry cheidhu

    • @AnishaAp-yd2hc
      @AnishaAp-yd2hc 4 місяці тому +9

      Mm. May be jasminte confidence kurakkan aan. Avale thalarthan.. Inn thanne kandille aval aake provoked ayi senty aayi karanju..

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +6

      Sibin visham💯

    • @truthwins4085
      @truthwins4085 4 місяці тому +4

      @@AnishaAp-yd2hc penn cheythaal grudge… aanu cheythaal strategy 😂 kollaam

    • @anirudhe_s202
      @anirudhe_s202 4 місяці тому

      It's part of his game strategy move broo..and most of the strategies are working too..

    • @jishacleatus3069
      @jishacleatus3069 4 місяці тому

      @@anirudhe_s202 athe ..swayam kuzhi vettathirunnal nalladh. Manipulator aanennu ulladh veettil ullavark thanne manasilaayi thudangi

  • @user-gh9hm3zy2j
    @user-gh9hm3zy2j 4 місяці тому +190

    സിബിൻ പറഞ്ഞത് കറക്റ്റ് അല്ല ജാസ്മിനെതീരെ നിന്നാൽ സപ്പോർട്ട് കിട്ടും എന്ന് കരുതിയുള്ള പറച്ചിൽ ആയി തോന്നി ക്യാപ്റ്റൻസി അത്യാവശ്യം നന്നായി ചെയ്തിരുന്നു 😅j

    • @attitude2.214
      @attitude2.214 4 місяці тому +3

      Ellarum cheythathu thanne alle jas cheythe extra onnum kandillalloo

    • @user-gh9hm3zy2j
      @user-gh9hm3zy2j 4 місяці тому +3

      പുതുതായി ഒന്നും ചെയ്തില്ല എന്നല്ല പറഞ്ഞത് റെസ്പോൺസബിലിറ്റി ഇല്ലാത്ത ക്യാപ്റ്റൻ എന്നാണ് അതായിരുന്നില്ല

    • @attitude2.214
      @attitude2.214 4 місяці тому +2

      @@user-gh9hm3zy2j Mike idanadu bb 2thavana announce cheythullo

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +2

      Jas💯❤️❤️

    • @Malabari_mallu
      @Malabari_mallu 4 місяці тому +1

      ജാൻമണി ആയിരുന്നു മോശം ക്യാപ്റ്റൻ

  • @YoonusValiyandi
    @YoonusValiyandi 4 місяці тому +26

    ലാലേട്ടാ സിബിൻ പറഞ്ഞത് തെറ്റ് ഒരാൾക്കു നെഗറ്റീവ് ഉണ്ടന്ന് വെച്ചു അയാൾ ചെയ്ത നല്ല കാര്യം കാണാതെ pokaruth

  • @Sarajohn262
    @Sarajohn262 4 місяці тому +72

    Jasmin ayirin best captain!! ❤❤

  • @user-tj3ch8sn5i
    @user-tj3ch8sn5i 4 місяці тому +71

    Jasmine is good captain

  • @joeljohnson1846
    @joeljohnson1846 4 місяці тому +69

    Jasmine was good as captain.. unnecessary targeting

  • @sheyahaneef2466
    @sheyahaneef2466 4 місяці тому +7

    Jasmin did an excellent job.. bb should appreciate her caliber....

    • @LameehaFahim
      @LameehaFahim 4 місяці тому +1

      Cheyyula lalettan epolm jasmine vayakk pryum

  • @nisamol6172
    @nisamol6172 4 місяці тому +34

    Jasmin is a good captain. Sibin is wrong .

  • @voice456vvvvvvs
    @voice456vvvvvvs 4 місяці тому +266

    Jasmine nalla manassa❤enth cheriya quantity aan sibin koduthe....she again and again proved she doesnt have personal grudge....

    • @needlemover22
      @needlemover22 4 місяці тому +15

      Phone call effect😂

    • @attitude2.214
      @attitude2.214 4 місяці тому +11

      Nalla Manas anel enthina kerippo thottu combo drama erakki aalukale pattikkan nokkiye ithrem adv kittiya player bb history il illa purathe Ella karyangalum arinju athu alakki veluppikkunnu ningal okke athil veenu,hate cheyyan parayunilla sprt cheyyunna kanumbozha.next seasonum ithupole drama combo aalukal erakkum

    • @judi21195
      @judi21195 4 місяці тому +7

      Avlde abhinayathil ningl muttumkuthi veenu. Kashtam

    • @voice456vvvvvvs
      @voice456vvvvvvs 4 місяці тому +9

      ​@@attitude2.214agree 💯. Oralda kurach thett karanam bakki ella nanmyaum kanathe irikunath sheri alla....

    • @reshmadas1577
      @reshmadas1577 4 місяці тому +8

      Jasmine enthano udhesichath, athan ee comment

  • @Azlinpathu
    @Azlinpathu 4 місяці тому +25

    Sibin haters undo

  • @abhiramii4611
    @abhiramii4611 4 місяці тому +159

    What jasmine said is correct.. സിബിന് കുറച്ച് അടങ്ങാം.. ഇതിപ്പോ തൊട്ടതിനും പിടിച്ചതിനും jasmine jasmine...

    • @outspoken1614
      @outspoken1614 4 місяці тому +7

      പുറത്ത് jasmine haters കൂടുതൽ ഉള്ളത്‌ കൊണ്ട് അവൾക്കെതിരെ പറഞ്ഞാൽ fans കൂടും എന്നുള്ളത് കൊണ്ട് പട്ടി show ഇറക്കുന്നത് ആണ്

    • @athirasgirish
      @athirasgirish 4 місяці тому

      Sthyam ​@@outspoken1614

    • @rafeesrk7317
      @rafeesrk7317 4 місяці тому +1

      അവൾ പോയി ചോദിച്ചു വാങ്ങുന്നത് ആണ് ..... അയന് ഇവിടെ ഇരുന്ന് കരഞ്ഞിട്ട് കാര്യം ഇല്ല

  • @Ayisha115
    @Ayisha115 4 місяці тому +143

    Jasmin captancy is very good 👍🏻 👍🏻👍🏻👍🏻

  • @prabinp3831
    @prabinp3831 4 місяці тому +44

    Jasmine is not an irresponsible captain 💪
    As a captain Jasmine was good

  • @BusharaT-nr5vr
    @BusharaT-nr5vr 4 місяці тому +95

    As a caption Jasmine best caption tag arhikkunnu...❤👍

  • @ishanaabis
    @ishanaabis 4 місяці тому +46

    Jasmine is not characterless...she is genuine.... she is facing situational problem...

  • @aishushorts2575
    @aishushorts2575 4 місяці тому +299

    Sibin only target is jasmine💯..but this time sibin point is wrong.. Jasmine is a good captain for sure. Lalettan pwolichu😌

  • @aminamuhammed5360
    @aminamuhammed5360 4 місяці тому +36

    Jasmin captaincy nallatha airunu

  • @keerthanak3248
    @keerthanak3248 4 місяці тому +20

    Jasmine e week mentally weak ayrunnu ..but ennitum capacity nannnakkan aa kuty max shramichu..sibin sherikm kurach over ayi ..first 2 days ok ayrunnu ..

  • @ascreations539
    @ascreations539 4 місяці тому +81

    ജാസ്മിൻ one of the best captain 👌👌👌❤️❤️❤️❤️sibin😏😏😏😏lalettan pointed👍

  • @bigbossseason6talks
    @bigbossseason6talks 4 місяці тому +182

    Jasmine capitancy best thane ayirunu💯💯Sibin, nadana jasmine haters vote pidikan anu

  • @Ching8335
    @Ching8335 4 місяці тому +64

    പുറത്തുനിന്ന് കളി കണ്ടിട്ട് പോയവനാണ് ഈ സിബിൻ അവൻ അറിയാം ജാസ്മിനെ ടാർഗറ്റ് ചെയ്താൽ വോട്ട് കിട്ടുമെന്ന് അതുകൊണ്ടാണ് അവൻ ഇപ്പോൾ ജാസ്മിന്റെ മെക്കിട്ട് കേറി കൊണ്ടിരിക്കുന്നത്. അതൊക്കെ നമ്മുടെ റിയാസ് ഡോക്ടറിന് നല്ല ഫാൻ ബേസ് ഉണ്ടെന്ന് അറിഞ്ഞിട്ടാണ് അവൻ അവിടെ പോയി ഡോക്ടറിനെതിരെ കളിച്ചത് ❤

    • @nayanarani5502
      @nayanarani5502 4 місяці тому +5

      Riyas one of the best player in BB malayalam

    • @sunflower-hz7rz
      @sunflower-hz7rz 4 місяці тому +2

      Purathe ellaa kaaryangalum purathullavarekaal kooduthal ariyunna aalu aanu jasmin.

    • @sajeerbabu4327
      @sajeerbabu4327 4 місяці тому

      ​@@sunflower-hz7rzഅയ്യോടാ അവള് ജ്യോൽസ്യൻ ആണല്ലോ എന്ത് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കാൻ നല്ല മടി ഉണ്ടല്ലേ

    • @Ching8335
      @Ching8335 4 місяці тому

      @@sunflower-hz7rz അതിന് ? അതല്ലല്ലോ വിഷയം 🤷‍♀️

    • @Ching8335
      @Ching8335 4 місяці тому

      @ARentertainzz2024 അപ്സരയ്ക്കുള്ള സപ്പോർട്ടേഴ്സിനേക്കാൾ കൂടുതൽ ജാസ്മിന് ഹേറ്റേഴ്സ് ഉണ്ടെന്ന് അവൻ അറിയാം

  • @ayshasafa6144
    @ayshasafa6144 4 місяці тому +26

    അതെങ്ങനാ...... സിബിൻ ജാസ്മിനെ നെഗറ്റീവ് ആക്കി വോട്ട് നേടാൻ നോക്കുകയല്ലേ അപ്പോൾ അവൾ എന്ത് ചെയ്താലും സിബിൻ പ്രശ്നമാണ്. Captaincy നല്ല രീതിയിൽ കയ്കാര്യം ചെയ്തിട്ടുണ്ട് ജാസ്മിൻ. Captaincy നോക്കുമ്പോൾ അപ്സര, ജാസ്മിൻ ഇവരുടേതാണ് നല്ലതായി തോന്നിയത്

  • @umbai4576
    @umbai4576 4 місяці тому +59

    Jasmine ❤️captaincy അടിപൊളി ആയിട്ടുണ്ടെന്ന് പറയുന്നവർ like അടിച്ചു പവർ കാണിക്കു... 🔥
    ഒരാളെ എല്ലാ തവണയും കുറ്റം മാത്രം പറഞ്ഞാൽ പോര, നല്ലത് കണ്ടാൽ അംഗീകരിക്കുകയും വേണം 🔥❤️

  • @diyarahman2749
    @diyarahman2749 4 місяці тому +161

    The whole bb stories revolving around jasmin... She is the strongest there🔥❤️✨

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +2

      Jas❤❤

    • @user-fp2sm4vc9c
      @user-fp2sm4vc9c 4 місяці тому +5

      Ayye ethokke paranjalum olde swabhavam utter waste😂😂😂

    • @riyas5223
      @riyas5223 4 місяці тому +2

      പറി

    • @fidhaashraf8400
      @fidhaashraf8400 4 місяці тому +3

      Ee season enth thannayalum Jasmine ulla peril ariyapedullo

    • @sheyahaneef2466
      @sheyahaneef2466 4 місяці тому +2

      Of course...show kond pokunnath Jasmine aanu...etavum kooduthal ellavarum ise cheyunna name....

  • @sameerasemi8939
    @sameerasemi8939 4 місяці тому +10

    Lalettan apsarakk koduthapole Jasmin nalla captancikkulla award kodukkanam appo sabin te mughamonn kananam

  • @anjuroy614
    @anjuroy614 4 місяці тому +38

    Sibin varunnathinji munp vare Jasminod valya isttamillayirunn sibin vannathinju shesham Jasmin fan aaya aarenghilum indo😌

  • @Shahnaa598
    @Shahnaa598 4 місяці тому +731

    അൻസിബ പരദൂഷണം പറഞ്ഞാൽ അൻസിബയെ ഇഷ്ടമില്ലാത്തവരുണ്ടോ.
    Sibin പരദൂഷണം പറഞ്ഞാൽ സിബിനെ ഇഷ്ടമുള്ളവരുണ്ടോ.
    Uff... മലയാളി പ്രേക്ഷകർ👏

    • @vishnuprakshs1243
      @vishnuprakshs1243 4 місяці тому +133

      കറക്റ്റ് കാര്യം
      സിബിൻ കളിച്ചത് പോലെ ഒരു പെൺകുട്ടി ആണ് കളിച്ചത് എങ്കിൽ ഹേറ്റേഴ്‌സ് വാരി കൂട്ടിയേനെ

    • @Elizabeth-rg3mj
      @Elizabeth-rg3mj 4 місяці тому +66

      ​@@vishnuprakshs1243one week മതി. അവന്റെ പരദൂഷണം ഇപ്പോഴേ മടുത്തു

    • @shanif331
      @shanif331 4 місяці тому +25

      Enikkum thonni

    • @RANGAA290
      @RANGAA290 4 місяці тому +36

      അതുപോലെ എല്ലാവരും കരഞ്ഞാൽ emotional week.. ജാസ്മിൻ കിടന്നും മലന്നും കരഞ്ഞാൽ പാവം 🤡🤡🤡

    • @akshaya6770
      @akshaya6770 4 місяці тому +53

      അൻസിബ ജാസ്മിനെ കുറിച്ച് കുറ്റം പറഞ്ഞാൽ പേർസണൽ ഗ്രഡ്ജ്, സിബിൻ പറയുമ്പോൾ സ്ട്രേറ്റേജി 👍. മലയാളി പൊളിയല്ലേ

  • @LoveBro...
    @LoveBro... 4 місяці тому +24

    സിബിൻ ❌ ജാസ്മിൻ ✅

  • @sharophilip7398
    @sharophilip7398 4 місяці тому +197

    Jasmine is one of the best contestants. She is proving it again and again! It is sad to see that people spew negativity just because of her relationship with Gabri.

  • @Hzzz612
    @Hzzz612 4 місяці тому +21

    Sibin❌jasmin✅✅✅✅✅✅

  • @aneesasaleemmpm994
    @aneesasaleemmpm994 4 місяці тому +9

    Jasmine capitancy best 👍🏻👍🏻

  • @ifzaishakh9054
    @ifzaishakh9054 4 місяці тому +345

    ജാസ്മിൻ വളരെ മികച്ച ഒരു ക്യാപ്റ്റൻ ആയിരുന്നു 👍🏻👍🏻👍🏻സിബിൻ അത്‌ കൊടുത്തത് ശെരിയായില്ല

    • @Noobiepoobie
      @Noobiepoobie 4 місяці тому +22

      Avlu nannayi captaincy cheythe avanu pidichu kanilla athaanu. Pinne avale eppolum thalli parenja avlde haters nte support kittoolo

    • @RANGAA290
      @RANGAA290 4 місяці тому

      പുറത്തെ കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ട് തറ നാച്ചുറൽ സ്വപാവം മാറ്റി വെച്ചിട്ട് നല്ല പുള്ള ചമയുന്ന ഇവളോട് പുച്ഛം മാത്രം.🤢🤡.. ആ സായി ഇല്ലായിരുന്നെങ്കിൽ ഇവള്ടെ പെർഫോമൻസ് വേറെ ആയേനെ 😂

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +11

      Jasss❤❤❤

    • @GeethuChippzzz
      @GeethuChippzzz 4 місяці тому +9

      Jasminente captaincy valare nanayrunu enu lalettan avde parayanam kazhinja weekend episodeil next team valare nanayrunu enu parnjirunath alle

    • @abdullahh3378
      @abdullahh3378 4 місяці тому

      ​@@Noobiepoobieനിന്നെ പോലെ മൂട് താങ്ങാൻ പറ്റില്ലല്ലോ

  • @sheyahaneef2466
    @sheyahaneef2466 4 місяці тому +8

    Housilulla ellavarum Jasminte captaincy kollilla ennu paranjalum, lalettan parayanam, prekshakar best aanu ennu parayunnu ennu
    ..She deserves that...athallenkil Jasminod bigboss cheyunna aneethi aakum...She shud come back..For that need appreciation.....

  • @shabitha6044
    @shabitha6044 4 місяці тому +22

    Jasmine ന്റെ captiancy നന്നായിരുന്നു... Sibin cheap game കളിക്കുന്നു.

  • @WedneSday-yv7mb
    @WedneSday-yv7mb 4 місяці тому +122

    Sibin: dj and entertainer ❌ kuthithirip and paradooshanam✅

  • @akshayappz7126
    @akshayappz7126 4 місяці тому +37

    Jasmine Capacity നന്നായിട്ട് ആണല്ലോ ചെയ്തത് സിബിൻ ജാസ്മിനെ ടാർഗറ്റ് ചെയ്യുന്നത് കുറച്ചു കൂടുതൽ ആണ്

  • @user-ne8mi8gt3l
    @user-ne8mi8gt3l 4 місяці тому +9

    Jasmin❤️❤️

  • @MsK-i3r
    @MsK-i3r 4 місяці тому +440

    Jasmine, jinto, Norah ഇവരൊക്കെയാണ് ഈ weak നന്നായി കളിച്ചു 🤍🤍🤍

    • @crispycookies771
      @crispycookies771 4 місяці тому +34

      Obviously....... Fanism മാറ്റി വെച്ച് ആരേലും ഒന്ന് ഇത് പറഞ്ഞല്ലോ ❤️

    • @truthwins4085
      @truthwins4085 4 місяці тому +23

      Sibin also.. but kuthithiripp & always tergeting Jasmine

    • @naiihamal7677
      @naiihamal7677 4 місяці тому +13

      ജാസ്മിൻ 🙄💀? കരഞ്ഞു മെഴുകിയതോ

    • @MsK-i3r
      @MsK-i3r 4 місяці тому

      ​@@truthwins4085sibin 😂

    • @shihab9198
      @shihab9198 4 місяці тому +6

      Nora❤

  • @samanthajoy1776
    @samanthajoy1776 4 місяці тому +273

    Sibin is a good gamer. But sometimes his points are not true. Jasmine was a good captain, she does not deserve that comment.

    • @jistinjojan8543
      @jistinjojan8543 4 місяці тому +1

      Aha

    • @Mr.T009
      @Mr.T009 4 місяці тому +7

      I think he is trying to trigger her and Gabri.

    • @RANGAA290
      @RANGAA290 4 місяці тому

      പുറത്തെ കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ട് തറ നാച്ചുറൽ സ്വപാവം മാറ്റി വെച്ചിട്ട് നല്ല പുള്ള ചമയുന്ന ഇവളോട് പുച്ഛം മാത്രം.🤢🤡.. ആ സായി ഇല്ലായിരുന്നെങ്കിൽ ഇവള്ടെ പെർഫോമൻസ് വേറെ ആയേനെ 😂

    • @sindhusuresh2022
      @sindhusuresh2022 4 місяці тому +4

      Sibin oru negative vibe..oru connectivity feel cheyunnilla...backil koodi kalikkunnu..straight alla aalu..flirting okke aakam..but sreethu aitu kurachu body touching kooduthal aanuuu. Swayam sree - bin combo parayunnnu..too much iritating

    • @rabiyamanaf1148
      @rabiyamanaf1148 4 місяці тому +1

      ​@@sindhusuresh2022ithonnum aarkkum oru prshnamilla

  • @sasidamodharan9042
    @sasidamodharan9042 4 місяці тому +13

    Jasminte captaincy nallatharunnu❤

  • @uhikuse478
    @uhikuse478 4 місяці тому +752

    പിന്നല്ല... അങ്ങനെ വേണം എന്റെ ജാനുചേച്ചിക്ക്... ഒരു അടി കിട്ടാത്തതിന്റെ കേടാണ്😌❤️

    • @dhananjayan1896
      @dhananjayan1896 4 місяці тому +2

      ഒന്നല്ല.. പത്തെണ്ണം ദിവസേന കിട്ടിയാലും മതിയാവൂല

    • @shivapriyak.b9959
      @shivapriyak.b9959 4 місяці тому +1

      Ethra kittiyaalum nannavoolla

  • @vijishviju
    @vijishviju 4 місяці тому +12

    Jasmin captaincy poliyarunnu enth hate undelum ulla karyam ahnat

  • @janishasalim614
    @janishasalim614 4 місяці тому +203

    For me she did her best as a captain

  • @Stranger23420
    @Stranger23420 4 місяці тому +547

    I think jasmine did a very great job as a captain.. ഒരു captain എന്ന നിലക്ക് ഹൗസിനുള്ളിലെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കാൻ ജാസ്മിന് കഴിഞ്ഞു.. ഈ കമൻ്റ് box കണ്ടപ്പോൾ ഒരു കാര്യം എനിക് എടുത്തുപറയണം എന്ന് തോന്നി.. എത്ര haters aa കുട്ടിക്ക് ഉണ്ടായാലും നല്ലത് കണ്ടപ്പോൾ അത് എടുത്ത് പറയാൻ കാണിച്ച ആളുകളുടെ മനസ് അത് ഞാൻ സമ്മതിച്ചിരിക്കുന്നു 👏🏽👏🏽

    • @rabiyamanaf1148
      @rabiyamanaf1148 4 місяці тому +29

      Sibin avalkku ithinum purath negative ennu karuthy koduthathavum. Game vilayiruthan ariyillennu thonunnu. Purathunnu kurach comments um vayichond vannathavum

    • @fidhaashraf8400
      @fidhaashraf8400 4 місяці тому +16

      Sibin porth neg ullond aghna parajal alle support kitullo

    • @naiihamal7677
      @naiihamal7677 4 місяці тому +9

      മലയാളി പോളിയാണ്, pR വർക്കിൽ വീഴില്ല. ഒരു ദിവസം അല്ല ഒരാഴ്ച്ച ആയിരുന്നു ക്യാപ്റ്റൻ. അവൾ കരഞ്ഞു മെഴുകി നടക്കുന്നതിനിടെയിൽ എവിടെ യാണ് കാര്യങ്ങൾ നോക്കിയത്. കുറച്ചു അഹകാരം നിറഞ്ഞ ഭരണം കണ്ടു. കുറച്ചു ഫെവേർ ആയി ടാസ്‌കിൽ നിന്ന് ഇതൊക്കെ അല്ലെ കാണിച്ചത്.

    • @famiyusu5952
      @famiyusu5952 4 місяці тому +16

      ക്യാപ്റ്റൻസി ഈയാഴ്ച നല്ല രീതിയിൽ ചെയ്തു ജാസ്മിൻ.... ഉള്ള കാര്യം പറയണമല്ലോ.....

    • @aleenathomas8670
      @aleenathomas8670 4 місяці тому

      😂😂😂nannayi maari iruno karajoo pr ee ​@@naiihamal7677

  • @SIJO_34
    @SIJO_34 4 місяці тому +217

    ജാസ്മിന്റെ ക്യാപ്റ്റൻസി നന്നായിരിക്കുന്നു. ഇഷ്ടം അല്ലാത്ത ഒരാൾ ചെയ്യുന്നത് എല്ലാം തെറ്റ് എന്ന് കരുതുന്നത് വിവരമില്ലായ്മ....🙂

  • @farsanashajahan3863
    @farsanashajahan3863 4 місяці тому +17

    Lalettan jasminte captaincy preshamsikanam. Adil mikavarum booribagam nallad captaincy nalladann parayan chance illa. Avalodulla hate kond nallad parayan madikum

    • @Noobiepoobie
      @Noobiepoobie 4 місяці тому +2

      Yes.. Athu jasminte mind onn calm aakikollum

  • @sojasr7490
    @sojasr7490 4 місяці тому +182

    Felt like sibin unnecessarily targeting Jasmine.
    Jasmine ee week captaincy nannaayi cheythethaayittaanu enikk thonniyethu
    She was a responsible captain.

    • @jistinjojan8543
      @jistinjojan8543 4 місяці тому +8

      Thonum thonum jasmine pr angane palathum thonum

    • @faseeh007
      @faseeh007 4 місяці тому

      😂😂😂😂😂😂

    • @shilpakdinesh044
      @shilpakdinesh044 4 місяці тому +9

      Edo athyam pr enthanu enn poi padik. Pr kula ingane vanniruth comments idilla... Athokke kananam ennundenkil sibinte pr or jintode okke kananam achi copy msgs

    • @malu928
      @malu928 4 місяці тому +9

      Ss... ക്യാപ്റ്റൻ enna നിലയിൽ നന്നായി പ്രവർത്തിച്ചു... നല്ലതാണേൽ നല്ലതെന്ന് പറയണം... അതിനു pr workenno... ആർക്കും vote cheyyarilla😊

    • @needlemover22
      @needlemover22 4 місяці тому

      A Phone call effect😂

  • @lijin-xf1ds
    @lijin-xf1ds 4 місяці тому +335

    സിബിൻ ഇപ്പോൾ പറഞ്ഞത് ശരിയല്ല.ജാസ്മിൻ നല്ല ക്യാപറ്റൻ ആയിരുന്നു. കുറേ വെറുപ്പിക്കൽ ഒക്കെ ഉണ്ടെങ്കിലും ക്യാപ്റ്റൻ എന്ന റോൾ ജാസ്മിൻ കിടു ആയി ചെയ്തു

    • @RANGAA290
      @RANGAA290 4 місяці тому

      പുറത്തെ കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ട് തറ നാച്ചുറൽ സ്വപാവം മാറ്റി വെച്ചിട്ട് നല്ല പുള്ള ചമയുന്ന ഇവളോട് പുച്ഛം മാത്രം.🤢🤡.. ആ സായി ഇല്ലായിരുന്നെങ്കിൽ ഇവള്ടെ പെർഫോമൻസ് വേറെ ആയേനെ 😂

    • @AmalS-rm7gb
      @AmalS-rm7gb 4 місяці тому +6

      Jass nannai captncy chyth❤❤

    • @user-jt2gu9bk1e
      @user-jt2gu9bk1e 4 місяці тому

      😂😂

  • @diyarahman2749
    @diyarahman2749 4 місяці тому +23

    Sibin vannappo muthal jasmine vallathe target cheyth vote kittan nokunnu.. (Poojaym jasmine target cheyyunundenkilm maximum ath kanikkunnilla, nandana pinne vannath thanne jasminod tharkikkan aan)
    1.. Sibin innale jasmin irnna bean bagil irikkan arap aan enn paranjath valare mosham aan.. Avalk hygiene kuravaan ennullath porath charcha aayathkond angane paranjal vote kitumenn sibin karuthi
    2- sibin thaan cheythath thetanenn resminod parayunnu but jasminod apologise cheyyilla, karanam sibin ariyam jasminod sry enganm paranjal sibin ngtv aavum
    3-nomination charchayil sibin parayunnund enne nominate cheytho njn enthayalm povilla karanam njn audience agrahikunna alod tharkichitundnn
    Aayal avde jasmine mathre kanunnullu enn thonnunnu😂.. Iyaal karanam orupaad per jasmin fans aavunnu✨...porathnn ellam kand avdw poyi target cheytha aalkarkk manassilavoollannano sibin karuthiyath😂.. Puthiya oru karyavm ayaalavde cheynilla.. Jasmine kuttam paraya, kurach entertainment und, pinne paradhooshana commity undakki kuthithirip okke undakukka.. Ithaan sibinte main 😂

    • @abhiramii4611
      @abhiramii4611 4 місяці тому +6

      Well said...e comment okke kure per kananam..ellarum negatives point cheyan aan agrahikune

    • @LameehaFahim
      @LameehaFahim 4 місяці тому +1

      Sathyam Jasmin nu fans kuudunnu

  • @seenathmujeeb6071
    @seenathmujeeb6071 4 місяці тому +48

    Njn jasminte fan alla pullikkarikk orupad negative indenkilum ippravishyathe captaincy nannayi cheythattindaayi so irresponsible caption enna tag orikkalum avlkk kodthathill logic ottum illa

  • @shanif331
    @shanif331 4 місяці тому +4

    Jasmine captancy soo good.. Ath mind aakkathavarood pucham maathram 😊

  • @Mayavathi_official
    @Mayavathi_official 4 місяці тому +518

    Jasmine ന്റെ captaincy വളരെ നല്ലതായിരുന്നു🤷‍♀️... Sibin അവളുടെ haters ന്റെ vote കിട്ടാൻ വേണ്ടി Jasmine നെ target ചെയ്യുന്നു🤦‍♀️... എന്തൊക്കെ ആണെങ്കിലും negatives പോലെ positives ഉം അംഗീകരിക്കാൻ പഠിക്കണം... അതാണ് ഒരു നല്ല contestant ന്റെ quality 👍... Janmoni പോകുന്നതിനു മുൻപ് air ൽ കേറുന്നത് കാണണം എന്ന് ഉണ്ടായിരുന്നു 😂... എന്തായാലും അത് നടന്ന് കിട്ടി 😂🙏🏻...

    • @ayshasafa6144
      @ayshasafa6144 4 місяці тому +37

      സത്യം സിബിൻ vote കിട്ടാൻ വേണ്ടി ജാസ്മിന്റെ കുറ്റങ്ങൾ എല്ലായിടത്തും വിളമ്പുന്നുണ്ട്.

    • @shabinperuval908
      @shabinperuval908 4 місяці тому +23

      Jasmin തിരിച്ചു സിബിന് വളരേ കുറച്ചു കൊടുത്തു പക്വത കാട്ടി

    • @judi21195
      @judi21195 4 місяці тому +8

      Jasminte captaincy 80% nallatharnu. Bakki 20% favourism karanavum cheriya vazhakkukalil vare screen spaceinu vendi edappet valuthakkuyum cheythakond captaincy kollillarnu.

    • @Noobiepoobie
      @Noobiepoobie 4 місяці тому

      ​@@shabinperuval908sibin praayathil moothathann parenjitt enth kazhyam

    • @RANGAA290
      @RANGAA290 4 місяці тому

      പുറത്തെ കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ട് തറ നാച്ചുറൽ സ്വപാവം മാറ്റി വെച്ചിട്ട് നല്ല പുള്ള ചമയുന്ന ഇവളോട് പുച്ഛം മാത്രം.🤢🤡.. ആ സായി ഇല്ലായിരുന്നെങ്കിൽ ഇവള്ടെ പെർഫോമൻസ് വേറെ ആയേനെ 😂

  • @Movies20243
    @Movies20243 4 місяці тому +47

    Sibin kannpottan anooo avde ettavum nalla captaincy cheythat jasmin ann jasmin haters ine fans akki mattan sibin mandante play😂

  • @shyjashib
    @shyjashib 4 місяці тому +168

    അത്യാവശ്യം നല്ല ഒരു captain ആയിരുന്നു ജാസ്മിൻ🎉🎉🎉

  • @Taetaebear3012
    @Taetaebear3012 4 місяці тому +15

    Sibin vanapo enk othiri ishtam ayaran but pullida game mothom kuthithirup and paradhooshanm friends ayt ulavre engna enemies akam enan pulli chindhikunth

    • @truthwins4085
      @truthwins4085 4 місяці тому

      Already thakarnn irikunna Jamsine’ne veendum kuthunnu Sibin 😤

  • @meharbanrashid2835
    @meharbanrashid2835 4 місяці тому +13

    Nalloru captain ayirunu jasmin.jasmin is good player

  • @abuthahir7627
    @abuthahir7627 4 місяці тому +10

    ക്യാപ്റ്റൻ എന്ന നിലയിൽ ജാസ്മിൻ നന്നായി ക്യാപ്റ്റൻസി ചെയ്ടിരുന്നു, ഷിബിൻ ആ പറഞ്ഞദിനോട് യോജിപ്പില്ല 👎

    • @jo44391
      @jo44391 4 місяці тому

      💯💯💯💯💯

  • @Alive__wind-vu3qy
    @Alive__wind-vu3qy 4 місяці тому +395

    As a captain she is good ❤️❤️❤️ഒരാളുടെ നെഗറ്റീവ് മാത്രം കാണാതെ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ അഗീകരിക്കുകയും ചെയ്യുക

    • @naiihamal7677
      @naiihamal7677 4 місяці тому +30

      എന്താണാവോ നല്ലത് ചെയ്തത്?. അഹങ്കാരത്തോടെ ഭരണം നടത്തിയതോ?. അതോ ഫേവറിസം കാണിച്ചു ടാസ്കുകൾ കുളമാക്കിയതോ?. അതുമല്ലെങ്കിൽ ക്യാപ്റ്റൻ ആണെന്ന് പോലും മറന്നു സെന്റി അടിച്ചു അവിടെയും ഇവിടെയും ഇരുന്നു നേരം കളഞ്ഞതോ? ഏതാണ് good?

    • @lovelyans7506
      @lovelyans7506 4 місяці тому +10

      Avlu apsarye pole avan nokiyadha anu alladhe best ayadhu onumalla

    • @nandhuzzcreations9839
      @nandhuzzcreations9839 4 місяці тому +1

      💯

    • @reshmavalsan2280
      @reshmavalsan2280 4 місяці тому

      She was not bad but good enu parayan patila.. over baranam aayirunu.. pandu kidilan firoze caption aayapo lalettan. Paragathu orma undo .. aalkare samsarikan samadikanam .. alaande ela kaaryavum jasmine ala samsarikendathu.. sibin rishi casil okae jasmine over aayi involved aayi .. avide elaarkum ariyam avarentha udyashiche enu paraya. Athinu captionte avashyam ila athine aaru caption aayalum

    • @rafeesrk7317
      @rafeesrk7317 4 місяці тому

      ചുളുവിൽ വെളുപ്പിക്കൽ 😂😂😂

  • @Jj_fan
    @Jj_fan 4 місяці тому +98

    Jasmin aanu best captain

  • @JINIBiju173
    @JINIBiju173 4 місяці тому +8

    ജൻസിൻ പറഞ്ഞത് കഷ്ടം 😡😡😡😡😡 nalla ക്യാപ്റ്റൻ അല്ലാരുന്നോ സിബിൻ എന്താണ് ഇങ്ങനെ 😡😡😡

  • @Nesiichalu
    @Nesiichalu 4 місяці тому +76

    As a captain Jasmin is very good

  • @hpvisions
    @hpvisions 4 місяці тому +834

    ജാസ്മിന്റെ Captaincy എനിക്ക് ഇഷ്ടപ്പെട്ടു.. ആളെ ഇഷ്ടമല്ല എന്ന് പറഞ്ഞു ചെയ്ത കാര്യങ്ങൾ എല്ലാം മോശം ആവണം എന്ന് ഇല്ല ❤

    • @preetha4856
      @preetha4856 4 місяці тому +30

      Weak, full time മോങ്ങൽ 😂😂😂

    • @shanif331
      @shanif331 4 місяці тому +34

      ​@@preetha4856ninakk moogumbo maathre kann kanollu🙄

    • @hpvisions
      @hpvisions 4 місяці тому +24

      @@preetha4856 strong aara, jinto mon oo.. Karanju mezhukunna jinto mon.. Jasmine aake kurach time alle emotional aayi irinollu

    • @RANGAA290
      @RANGAA290 4 місяці тому +23

      പുറത്തെ കാര്യങ്ങൾ അറിഞ്ഞുവെച്ചിട്ടുള്ള ക്യാപ്റ്റൻസി ക്ക് 100 ഇടുന്നത് വെറും പുച്ഛം മാത്രം 🤢🤢🤢

    • @judi21195
      @judi21195 4 місяці тому +6

      ​@@hpvisionsno ee week full camera nokki emotional ahyi sympathy pidich pattan vendi paadupedunapoleyayirunu. Kandale manasilakum acting ahnenu. Anyway ente opinionil Captaincy 80% kollarnu.

  • @Anusreeeravi
    @Anusreeeravi 4 місяці тому +311

    Jasmine captaincy
    nannayirunnu ❤️pulliyude character kollilla enkillum. Nallathu cheithal nallathennu parayanam❤

    • @RANGAA290
      @RANGAA290 4 місяці тому

      പുറത്തെ കാര്യങ്ങൾ അറിഞ്ഞു വെച്ചിട്ട് തറ നാച്ചുറൽ സ്വപാവം മാറ്റി വെച്ചിട്ട് നല്ല പുള്ള ചമയുന്ന ഇവളോട് പുച്ഛം മാത്രം.🤢🤡.. ആ സായി ഇല്ലായിരുന്നെങ്കിൽ ഇവള്ടെ പെർഫോമൻസ് വേറെ ആയേനെ 😂

    • @varunrajesh9553
      @varunrajesh9553 4 місяці тому +6

      What is so bad about her character

    • @truthwins4085
      @truthwins4085 4 місяці тому +12

      Character kollila? She is straight forward.. no paradoshanam
      That hygiene & Gabri problem mathram chilar nokunullu

    • @rabiyamanaf1148
      @rabiyamanaf1148 4 місяці тому +5

      ​​@@truthwins4085exactly. Aarodum grudge illa. Game ine game aayi mathrame kaanukayullu. Pinne straight aaya aalukalkku kittunna paniye jasminum kittiyittullu. Avaru valanju chindhikkilla. Valanju chindhikkunnavar kuttam paranju kondirikkum

    • @Anusreeeravi
      @Anusreeeravi 4 місяці тому

      @@varunrajesh9553 character means purathe oru lover undayitte gabriiiyumayittullathe thettane.purathu ninnum sai vannu avalk -ve und ennarinju character change akki. Munne gabrii ayi chernnu mattullavare kaliyakki, chitha parayum ellam undairunnu. Valiya paradhoosanam illa athu oru +ve anne.personal grudge illa another quality

  • @PESEFX_GAMING
    @PESEFX_GAMING 4 місяці тому +5

    Janmoni എതിരെ lalettan paranjadh ishtapettavar undooo😅😂😂

  • @Joandjo50
    @Joandjo50 4 місяці тому +10

    Who liked sreethu gave manipulation to sibin💩😂 she have a great sense of understanding people🤓

  • @Shanu_TMS
    @Shanu_TMS 4 місяці тому +9

    Jasmin captain aaya week nannayitt cheyyith

  • @sn107
    @sn107 4 місяці тому +6

    Jasmine captaincy was good

  • @Elizabeth-rg3mj
    @Elizabeth-rg3mj 4 місяці тому +57

    ജാസ്മിൻ നല്ല ക്യാപ്ടൻ ആരുന്നു..
    പഞ്ചാര പരദൂഷണം സിബിൻ