#BBMS6

Поділитися
Вставка
  • Опубліковано 12 кві 2024
  • #BBMS6 "ഒരു ചെറുത് ഉഴിച്ചു തരാം "പരസ്പരം ഡ്രിങ്കുകൾ കൊടുത്ത താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 940

  • @JunilaJumu
    @JunilaJumu Місяць тому +2742

    നോറ കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു . എനിക്ക് നോറയെ ഇഷ്ടമില്ലായിരുന്നു ഇപ്പോൾ ഫാൻ ആയി തുടങ്ങി ❤️

    • @abrmz1500
      @abrmz1500 Місяць тому +7

      ഇല്ലെ .. ഇല്ല .. enikku tango fan aavenda 😅

    • @reenamani3390
      @reenamani3390 Місяць тому +10

      Yes Nora ippo nannayi varunundu

    • @asmabiasmabi3600
      @asmabiasmabi3600 Місяць тому +6

      Undyann

    • @keziah7947
      @keziah7947 Місяць тому +5

      Yes nora last week gme was niz👏🏼so i vote for her

    • @sreeraj232
      @sreeraj232 Місяць тому

      ​@@abrmz1500tango Id ariyavo

  • @jahfarmk758
    @jahfarmk758 Місяць тому +1515

    Nora thakarthu😍😅, well reply against Janmani🔥💪

    • @userjo5456
      @userjo5456 Місяць тому +4

      അവൾക് അവിടെ വേറെ gamonnumilla, ഇഷ്ടമില്ലാത്തവരെ സ്ഥിരം ചൊറിഞ്ഞും കുറ്റം പറഞ്ഞുമിരിക്കുക. ഇപ്പോൾ ജാസ്മിന്റെ കൂടെ ജന്മണിയെയും കിട്ടി

    • @aromal45
      @aromal45 Місяць тому +1

      ​@@userjo5456aykote

    • @jeenafrancis6841
      @jeenafrancis6841 Місяць тому +3

      Jaymony is real. അവര് അവരുടെ emotions അണ് കാണിക്കുന്നത്..പലപ്പോഴും ദേഷ്യം വരുമ്പോ പറയുന്ന വാക്കുകൾ ശരിയല്ല..ഇന്നലത്തെ episode ല് അവസാനം നോക്കിയാൽ മനസ്സിലാവും, Norah ജന്മണി യേ കുറിച്ച് കള്ളങ്ങൾ പറയുന്നുണ്ട്..

    • @Light5190rya
      @Light5190rya Місяць тому +2

      ​@@jeenafrancis6841 real enn vach vaayi thonunath parayam ennano? Enikum aadyamoke janmoniye ishtam aayirunu nadiraye pole varum vicharich but aal bayangara ahankari aan. Janmoni kk against aarum onnum parayan pattila, ann nominate cheythathinte peril apsara yee poyi karayipich. Avark ellarum cheyunna pani cheyan pattula avar purath entho aayikote ivide ellarem pole contestant aan enn manasilakunilla. Ivide nora dee bagathan sheri. Ithrayoke shabavakukal paranjittum aval mattulavare pole mindathirunilla dairyathode samsarikkund. Nora kk negatives und but nora Dee courage aa veetil veere aarkum illa

    • @bilalriyas2012
      @bilalriyas2012 Місяць тому

      Right

  • @_________KING_________________
    @_________KING_________________ Місяць тому +2139

    നോറ.... (4:04 - 4:36 ) ജാൻമോണിക്ക് കൊടുത്ത അടി പൊളിച്ചു.🔥🔥
    മറ്റാരും എതിർക്കാൻ പേടിക്കുന്ന മടിക്കുന്ന ആൾക്ക് നോറ സിമ്പിൾ ആയി മരുന്ന് കൊടുത്തിട്ടുണ്ട്.... 😂😂❤️

    • @jeenafrancis6841
      @jeenafrancis6841 Місяць тому +15

      Norah യുടേ game S3 യില് സൂര്യ മേനോൻ കളിച്ച അതേ ഗെയിം അണ്..കള്ളങ്ങൾ പറയുന്നുണ്ട്...ആൾക്കാരെ provoke ചെയ്യുന്നുണ്ട്..അവസാനം കരയുന്ന കാരണം അയ്യോ പാവം എന്ന ഇമേജ് വരുന്നും ഉണ്ട്..very interesting game play.

    • @anilab2473
      @anilab2473 Місяць тому +7

      Nora❤

    • @MESSINALDO-nk8wi
      @MESSINALDO-nk8wi Місяць тому +7

      ​@@jeenafrancis6841but suryayekal fans und ippo.. Bhaviyile karyam areela

    • @Nivedhya93938
      @Nivedhya93938 Місяць тому +8

      Njnm adhyam aghane aarnnu vichariche janmani ellarkkum ethirkkan pediyann. But the truth is it's nora de game. Karenam oru weekendil jasmine vannu janmani nora ne shapicha kazhyam lalettanodu parenju. Ellam kazhinj nora vann jasminumayi adiyayi nee enthina ente kazhyam pareyunne ennum choich.. Ethand athil pinne aanu aarum nora de side pidikkan pokathathu. Because nora will yell at them. She knows janimani can be easily provoked

    • @idk-ep1si
      @idk-ep1si Місяць тому

      ​@@jeenafrancis6841pakshe surye pole love track kalichitilla

  • @peacevibez1941
    @peacevibez1941 Місяць тому +499

    നോറ 🔥
    ഇവൾ ഇത്ര കിടിലം ആകുമെന്ന് പ്രേതീക്ഷിച്ചില്ല
    എന്തും ഓപ്പൺ ആയി പറയുന്ന പുലിക്കുട്ടി ആയി മാറിയിരിക്കുവാണ് അവൾ 🤙🏻
    ആ കരച്ചിൽ മാറിയപ്പം ആൾ വേറെ ലെവൽ ആയി 🔥
    ആദ്യം വന്ന മത്സരാർഥികൾ നിന്ന് ഏറ്റവും നല്ല ഒരു ചേഞ്ച്‌ കൊണ്ടുവന്നത് നോറ മാത്രം 💯
    You go girl 🫰🏻

  • @thequietkidquiet
    @thequietkidquiet Місяць тому +3245

    ജാസ്മിൻ കരഞ്ഞു മെഴുകുന്നത് കൊണ്ട് അവളുടെ ഫാൻസ് ആകുന്ന കുറേ പേർ. ബാക്കി ആരും കരഞ്ഞപ്പോൾ കണ്ടില്ലലോ ഇതൊന്നും. BB ജാസ്മിൻ ഫേവറിസത്തിലൂടെ ഉണ്ടാക്കിയ നേട്ടം👏

    • @nimmimj8390
      @nimmimj8390 Місяць тому +41

      💯🙌🏼

    • @hadihadi7731
      @hadihadi7731 Місяць тому +333

      Aval arodm personal grudge vekkarilllaa…athoru vlya quality thanne ann

    • @Kimtaehyung-fb9qi
      @Kimtaehyung-fb9qi Місяць тому +100

      ​@@hadihadi7731oo pinne athu kondu aanu gabri koode ninnu ellavarodum vazhakku indakkiyathu

    • @Ariyillaaaa
      @Ariyillaaaa Місяць тому

      Da poora née veendum,ninaku divasakooli aanoda

    • @thequietkidquiet
      @thequietkidquiet Місяць тому

      ​@@hadihadi7731community property aanu aval.. ഒരുത്തനെ chathich mezhuki nadakkunnaval..

  • @predator6237
    @predator6237 Місяць тому +437

    Janmoni Pling ..Lalettan Rocks
    Satisfaction button 👇👇

  • @anjithajayan123
    @anjithajayan123 Місяць тому +1009

    Sreethu is getting better day by day and correctly defined about Sibin

    • @ManuManas-sg4bw
      @ManuManas-sg4bw Місяць тому +38

      Olakka 😅🥴🥴🥴

    • @jasheelajashi7768
      @jasheelajashi7768 Місяць тому +23

      Thegaannnn

    • @krrahulraghavan9495
      @krrahulraghavan9495 Місяць тому +1

      She is just hot nothing else

    • @Anacondasreejith
      @Anacondasreejith Місяць тому +33

      Waste contestant

    • @anjithajayan123
      @anjithajayan123 Місяць тому +51

      Sibin ഒരു good manipulator aahn enn ഏത് ഒരു പൊട്ടനും കണ്ടാല്‍ അറിയാം and Sreethu ath point out cheythu even though they are friends.

  • @KrishnaboutiqueJB
    @KrishnaboutiqueJB Місяць тому +580

    മോസ്റ്റ് അണ്ടർ റേറ്റഡ് പ്ലേയർ Nora... Janmaniyllethire....ശക്തമായി...നില്കുന്നത് ... ❤

    • @babykgeorge6883
      @babykgeorge6883 Місяць тому +4

      Janmaniyeyum ജിന്റോ യെയും മാത്രം... Resmin കാണിക്കുന്നത് ഒന്നും കാണുന്നില്ല 😂

  • @fidhahabeeb5194
    @fidhahabeeb5194 Місяць тому +237

    അപ്സരയുടെ ഉള്ളിലെ സ്വഭാവo പുറത്തുവന്നു........ ശെരിക്കും ജയന്തി തന്നെ

    • @lalalisa8621
      @lalalisa8621 Місяць тому +9

      Ethellam apasaraku fans undenn kand sibin kalikunna kalikal aanu. Pinne Rishi alle apsaraku aadyam koduthathum. Risha aanu arrogant

  • @user-fw6rb9yn1e
    @user-fw6rb9yn1e Місяць тому +556

    Janmony "enik ente ishtm pole kazhikulu ni paraypole alla"😂😂😂ennitttoo...

    • @VinGrr
      @VinGrr Місяць тому

      ചമ്മി 😂😂😂

    • @Binoy_onsoranje
      @Binoy_onsoranje Місяць тому +12

      ഇത് പറയുന്നത് മനസ്സിലാവുന്നില്ല. Thanks bro

    • @shabnam5319
      @shabnam5319 Місяць тому +6

      Enikm last dialogue nthann mansilayernnilla😂ipo kitty😅

  • @sarathsasi1327
    @sarathsasi1327 Місяць тому +622

    Vanapol apsara good, but right now
    She is bad
    Personally this is my comment 😊

    • @batool---7255
      @batool---7255 Місяць тому +16

      Kayinnja week thott😅😅ellaarum vann gd parannille..appo muthal crctr change aay😅😅

    • @Mee-le9mj
      @Mee-le9mj Місяць тому +11

      കറക്റ്റ് typical സീരിയൽ actress പോലെ തന്നെ ആൺ, എല്ലാ സീസണിലെ പോലെ

    • @Aizhaa__.
      @Aizhaa__. Місяць тому +6

      Ys porth ninn vannvr best game prnjlle.. So 😅😅maaripooi

    • @jeenafrancis6841
      @jeenafrancis6841 Місяць тому +5

      Emotionally the strongest candidate inside today.

    • @priyanair5557
      @priyanair5557 Місяць тому +11

      Why do people.always be judgmental on women. If male contestants can have head weight why can't female contestants. Sibin is manipulating so much. He is the person who put oil in the fire for the Sreethu and Apsara issue.

  • @user-tz2po3iv5l
    @user-tz2po3iv5l Місяць тому +863

    അപ്സരയുടെ മനസ്സിന്റെ ആ കടുപ്പം ഇപ്പോൾ മനസ്സിൽ ആയി

    • @Mee-le9mj
      @Mee-le9mj Місяць тому +91

      അപ്സര : ആര്യയുടെ ഒരു ചിരിക്കുന്ന വേർഷൻ ആണ്

    • @sarithasuresh4362
      @sarithasuresh4362 Місяць тому +4

      Podo

    • @sajnasudheersajna5296
      @sajnasudheersajna5296 Місяць тому +13

      Correct

    • @jeenafrancis6841
      @jeenafrancis6841 Місяць тому +36

      Emotionally strongest contestant അണ് അപ്‌സര. ഋഷി/സിബിൻ/അൻസിബ തുടങ്ങിയവർ ഒരുമിച്ച് അക്രമിച്ചിട്ടും കുലുക്കം ഇല്ല..കൈവിട്ടൊരു വാക്ക് പോകുന്നില്ല..

    • @sreelekshmi5480
      @sreelekshmi5480 Місяць тому +37

      Apsara paka fake anu

  • @lubnairshad7483
    @lubnairshad7483 Місяць тому +262

    4:48 lalettan 🔥 janmani💨😂

  • @user-pn8mm1nj6k
    @user-pn8mm1nj6k Місяць тому +258

    Janmaniyod ലാലേട്ടൻ അങ്ങനെ പറഞ്ഞത് നന്നായി

  • @AnuSnbakery
    @AnuSnbakery Місяць тому +402

    പിന്നിൽ നിന്നും കുത്തുന്നതിലും നല്ലത് ആശ്രയിക്കുന്നതാണ് അപ്സര

    • @nashida_h
      @nashida_h Місяць тому +4

      💯💯

    • @janujoseph20
      @janujoseph20 Місяць тому +18

      ഋഷി ഉപയോഗിച്ച വാക്കുകൾ തെറ്റ് ആണെന്ന് നോമിനേഷൻ ടൈം എൽ പറയുന്നത് എങ്ങനെ പിന്നിൽ നിന്ന് കുത്തലാകും ? നേരെ വാ നേരെ പോ ലൈൻ എൽ കളിക്കുന്ന ആളാണ് അപ്സര .

    • @anugrahaanugraha4826
      @anugrahaanugraha4826 Місяць тому

      Apsara enthanu rishiye pinnil ninnu kuthiyathu njan kandittilla nominate cheyyunnathu pinnil ninnu kuthal ano ee bigboss theerunnathu vare rishi ithu thanne paranju kondirikkum rishi aa housil nadakkunna mattoru thettukal kanunnumilla ariyunnumilla

    • @AnuSnbakery
      @AnuSnbakery Місяць тому +5

      @@janujoseph20 24x7 Kanu

  • @Mewithmineworld
    @Mewithmineworld Місяць тому +171

    അപ്സര എന്തൊരു സ്വഭാവമാണ്😮😮😮😮😮

    • @janujoseph20
      @janujoseph20 Місяць тому +8

      സ്വാഭാവത്തിനു ഒരു കുഴപ്പവും ഇല്ല .ഡീഗ്രേഡ് ചെയ്യുന്ന ആളുകളുടെ സ്വഭാവം സൂക്ഷിച്ചാൽ മതി

  • @mediacometrue7751
    @mediacometrue7751 Місяць тому +333

    Sibin is outstanding and Noora is getting better player now.

    • @hrishikesantn
      @hrishikesantn Місяць тому +17

      Sibin toxic 😅

    • @jeenafrancis6841
      @jeenafrancis6841 Місяць тому +14

      സിബിൻ കളിച്ച manipulation game ഇന്നലെ expose ആയി..അടുത്ത ആഴ്ച എന്താകുമെന്ന് നോക്കാം..

    • @user-tn4tb5tm7f
      @user-tn4tb5tm7f Місяць тому +6

      Sibin ahankaari

    • @MagnetizeYourMotive
      @MagnetizeYourMotive Місяць тому

      ​@@jeenafrancis6841episode full kandayirunno?

    • @jeenafrancis6841
      @jeenafrancis6841 Місяць тому

      Yes..I did.​@@MagnetizeYourMotive

  • @FebiAju
    @FebiAju Місяць тому +94

    ഈ എപ്പിസോഡ് നോറ പൊളിച്ചു . പറയണ്ട കാര്യങ്ങൾ മുഖത്തു നോക്കി പറയാൻ ഉള്ള ദയിര്യം നോറക് ഇണ്ട് മാറ്റാരെക്കാളും 🔥😎

    • @Jereez
      @Jereez Місяць тому

      Athu pole noraye parajal Nora karanju polinjene😂😂

  • @behappywithsaas674
    @behappywithsaas674 Місяць тому +40

    ശ്രീതു പറഞ്ഞത് കറക്ട്👍👍👍👍

  • @_________KING_________________
    @_________KING_________________ Місяць тому +366

    ജാൻമോണി അഹങ്കാരം കാണിക്കും തോറും ചീപ്പായി താഴുകയും . തന്റെ അഭിപ്രായം വ്യെക്തമാക്കും തോറും നോറ എന്ന പ്ലയെർ ഉയരുകയും ചെയ്യും.... ❤️❤️
    റെസ്‌പെക്റ്റ് ഫോർ നോറ..❤️❤️

    • @jeenafrancis6841
      @jeenafrancis6841 Місяць тому +2

      ജന്മോണി real അണ്..അവരുടെ emotions ശരിയാണ്..വാക്കുകൾ തെറ്റി പോകുന്ന്ന് എന്ന് മാത്രം..ഇന്നലെ episode ല് Norah പലപ്പോഴും false allegations ആണ് പറയുന്നത് എന്ന് വ്യക്തം.

    • @since1year731
      @since1year731 Місяць тому

      ​@@jeenafrancis6841 pr pora

    • @user-mo1em7xk2p
      @user-mo1em7xk2p Місяць тому

      Norah❤jan😂

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +200

    പവർ ടീമിൽ നിന്ന് ആ റെസ്മിനെ ഒന്ന് പുറത്തേക്ക് ചാടിക്കു പ്ലീസ്

    • @mahi5769
      @mahi5769 Місяць тому +5

      Puthiya power team vannath arinjille

  • @babykgeorge6883
    @babykgeorge6883 Місяць тому +152

    ജിന്റോ : കൃത്യം, വ്യക്തം, മിതത്വം... 👌

    • @janujoseph20
      @janujoseph20 Місяць тому +7

      ജിന്റോ പതുക്കെ ഗെയിം എല് നിന്നും പുറത്തായിക്കൊണ്ടിരിക്കുന്നു .ആരും ടാർഗറ്റ് ചെയ്യുന്നില്ല .എല്ലാരും സുഖിപ്പിച്ചു പതുക്കെ സൈഡ് ആക്കി

    • @SidharthMenon_
      @SidharthMenon_ Місяць тому

      And he is sad about it 😂😂

  • @ancyriyas2878
    @ancyriyas2878 Місяць тому +45

    Sreethu ചെയ്തത് pwolich🥳

  • @Mr.T009
    @Mr.T009 Місяць тому +115

    Sreethu 👏💯🔥 Super analysis!!
    Avade Sibinnte manipulation game paranajadh Sreethu Abi Jasmine maathram.

    • @poisonprincess42
      @poisonprincess42 Місяць тому +5

      Sreethuvin vakkalath kond sibin chennittum avalkavan vannath enthina enn mansilaayi💯

  • @inaibu9300
    @inaibu9300 Місяць тому +24

    Jasmin എനിക്കിഷ്ടല്ല but അവളുടെ ക്യാപ്റ്റൻസി enikkishtaayi👍🏻

  • @user-nz6zy5zi3f
    @user-nz6zy5zi3f Місяць тому +65

    Lalettan janmoniyoad angne prnjath polichu😂❤
    Aa gabri okke ethra pravishym. Kudichu
    Noraahh 🫶🏼🫶🏼🫶🏼🫶🏼🫶🏼

  • @abhiramii4611
    @abhiramii4611 Місяць тому +196

    Satyathil avde rishi dependent game alle kalikkune?? Saranya and sreethu also... jasmine and gabri close aanenkilum they have never discussed their nominations.. individual opinion aan parayunath....ellarum jasmine-gabriye focus cheyumbo weak players okke rekshapeduvaan...allenkilum athra positives ondenkilum haters are blind.. atleast appreciate their good qualities

    • @AswaniVAAnu
      @AswaniVAAnu Місяць тому +22

      True .avide oru safe gamer aayi nikkunna aalaanu rishi

    • @Abhi-lj7xp
      @Abhi-lj7xp Місяць тому +3

      Avar nomination okke discuss cheyyunnth bb cut chyth kalayunnth anenkilo??🤡ivida ellarkkum ariyam big boss jasmintude olla favourisavum avalda image whitewash cheyyan kashtapedunnthum🤡😂

    • @BecsyThomas
      @BecsyThomas Місяць тому +1

      Well said

    • @siyawilson8561
      @siyawilson8561 Місяць тому

      Ennaru paranju powerrom discussions oke orumathiri kaliyankaliche

    • @thetruth-in7xp
      @thetruth-in7xp Місяць тому +1

      Yes

  • @reenamani3390
    @reenamani3390 Місяць тому +30

    Nandana perfectly nailed it ..vaazhathothathil irrunaal VAAZHA aayipokum😂😂athanu..Sebin super👏👏Nora pwolichu👏👏Abhi also perfect judgement👏👏 Werz Abhishek Sreekumarz

  • @Sofi-ym7eq
    @Sofi-ym7eq Місяць тому +41

    Sreethu understood sibin's manipulative character very well but he didn't expect it😂

  • @user-oh6lm7ki2h
    @user-oh6lm7ki2h Місяць тому +265

    നന്ദന ഗബ്രിയേ പറ്റി പറഞ്ഞത് ശരിയാണ് 👍👍

    • @user-dc8rs3mj1j
      @user-dc8rs3mj1j Місяць тому +13

      Nanadha anthu paranjalum jasmin or jabri eathe uallu

    • @Jabbarafaf
      @Jabbarafaf Місяць тому +12

      😂avre parajal vote kitum😂bakiyullore note cheyan pediii😅😅

    • @Tojo_jzf
      @Tojo_jzf Місяць тому +1

      Adipoli aay paranu

  • @AswaniVAAnu
    @AswaniVAAnu Місяць тому +27

    Apsara rishiye kurich paranja karyam crct aanu.safe game aanu kalikkunne.ansiba enthelum paranju koduthal athum kettond irangum

  • @abhiramii4611
    @abhiramii4611 Місяць тому +206

    Jasmin was a really good captain..enittum sibin still targeting her

    • @businessbusiness4412
      @businessbusiness4412 Місяць тому +22

      avan purathu ninnum kali kandu vannond avanu ariyam jasmine target cheythal viewres avanu fan aavum ennum akathullavarude ullilum chennu visham kuththi vechu avar ariyathe thanne adi undaki gamer aanenn varuthi theerkunnu . athond avan jasminil ninnum thudangi pothuve jasmine akathullavark ishtam allathond sibine ellarum support cheyyumennum avanu ariyam .

    • @asvlin97
      @asvlin97 Місяць тому +4

      Gme ayal ellareum target cheyunnd livekannumpol athrariyn Pattum👍🏻

    • @ayishuajmal
      @ayishuajmal Місяць тому +4

      അവൾ കാരണം ആ ഗബ്രിക്ക് മൊത്തം നഗറ്റീവ് ആയി

  • @rohitps2683
    @rohitps2683 Місяць тому +39

    Apsarayude ahankarathin ithilum veliya thelivu kaanikunnathinu lifetime settlement

    • @wood_pecker_
      @wood_pecker_ Місяць тому +7

      enthu....rishiyum hansibayum irritate cheyanu...personal grudge vacha ee 3ennom avide cheyane...so 3 um kanakkanu....

  • @AvaniKambrath
    @AvaniKambrath Місяць тому +33

    Sreethu sibin kodthath ishtapett😂🔥

  • @Mirzanahh
    @Mirzanahh Місяць тому +72

    Noura and nandhana polich 😂💥👏

  • @mawinmajo3083
    @mawinmajo3083 Місяць тому +250

    Jinto chirippichu kollum ❤... 😂😂😂😂😂

    • @ansalrasheed137
      @ansalrasheed137 Місяць тому +13

      Enth personnel grudge vechond irikkunnatho

    • @aydin_zaad
      @aydin_zaad Місяць тому +18

      ​@@ansalrasheed137personal grudge ullondaano kurach koduthath😂😂arjun vaanathinte fansine kond thottu!😂

    • @commonman5524
      @commonman5524 Місяць тому +2

      Enna chaavu

    • @mawinmajo3083
      @mawinmajo3083 Місяць тому +3

      @@commonman5524 nalla thamasha ... kashtam....😏

    • @commonman5524
      @commonman5524 Місяць тому +3

      @@mawinmajo3083 jinto bali vittu. Chirich chavadey

  • @Sahlaselu
    @Sahlaselu Місяць тому +27

    Jasmin areyum paradooshanam paranj nadakunilla… ellavareyum motivate cheyunu, gabrinte vishayam avalk kure koodi epo manasilayitund , as a gamer she is very strong and ellarum target cheythitum ethrem pidich ninnu.. she is very young contestant.❤ ethonnum nokathe veruthe avale kutam paranj nadakumbo ellavrum swantham karyangalonn chindiku.. its a game she is playing well.. Allathe paradooshanam paranj nadakalla

  • @Sangeetha-tb6xw
    @Sangeetha-tb6xw Місяць тому +9

    Sreethu😂😂 pwolii

  • @jkm245
    @jkm245 Місяць тому +36

    ഗബ്രി എന്ന big boss മത്സരാർത്തിയെ വല്ല്യ ഇഷ്ടമൊന്നുമില്ല, എന്നാലും അയാൾക്ക് ഇത്രേം aa പാനീയം നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, ഒരു മയത്തിലൊക്കെ കൊടുക്കണ്ടേ.

  • @muhdshafeeq1479
    @muhdshafeeq1479 Місяць тому +153

    ലാസ്റ്റ് നന്ദന പറഞ്ഞത് 💯🔥

    • @thetruth-in7xp
      @thetruth-in7xp Місяць тому

      അവരെ പറഞ്ഞാലേ നിങ്ങളെ പോലുള്ള ആളുകൾക്ക് ഇഷ്ടവൂ എന്ന് അറിഞ്ഞിട്ട് തന്നെ അവൾ ആ പറയുന്നത്

    • @treasaseljan1468
      @treasaseljan1468 Місяць тому

      ​@@thetruth-in7xpപറഞ്ഞതിൽ തെറ്റില്ല, eppozhum അങ്ങനെ തന്നെ

  • @mydiaries810
    @mydiaries810 Місяць тому +10

    Sreethu is active now. Ididnt hope that she will tell sibin😂

  • @shinyjoseph1343
    @shinyjoseph1343 Місяць тому +58

    Sreethu.... Polichu🔥🔥
    Nora.... Janmony 🔥🔥

  • @mrmeowise2009
    @mrmeowise2009 Місяць тому +42

    2:21 sibin is like
    "നിനക്ക് ഞാൻ തരാട്ടാ"💀💀

    • @Nivedhya93938
      @Nivedhya93938 Місяць тому

      Njnm shredhich.. Abhi enthanelum udane thanne out aayi pokum

  • @abdulraoof1103
    @abdulraoof1103 Місяць тому +24

    Wellsaid sreethu

  • @sreekuttanaravind
    @sreekuttanaravind Місяць тому +47

    Jinto bro❤

  • @nivinnicholas6128
    @nivinnicholas6128 Місяць тому +28

    Ennu etra oke etiru paranjittum if gabri, & jasmine are gaming together baki oke kedunnu plan cheytatume, kudipichatum oke verum vellatil ozhikii kalayam.pinne aa taskil oro alulkaude personal grudge limit koodi kanichu tannu

  • @aneekaashika5752
    @aneekaashika5752 Місяць тому +17

    Nora polichu🎉abishek sreekumar da expression janmoni ku nora marunnu kodukumbol😂

  • @_________KING_________________
    @_________KING_________________ Місяць тому +146

    (4:47)ലാലേട്ടൻ.... ❤️❤️❤️ " ജാൻമോണിക്ക് ഇവിടെ യാതൊരു തരത്തിൽ ഉള്ള പ്രേത്യേകതയും ഇല്ല "....!!
    ജാൻമോണിയുടെ ബിസ്സിനെസ്സ് ക്ലാസ് അഹങ്കാരം പൊളിച്ചടുക്കി കൈയിൽ കൊടുത്തിട്ടുണ്ട്.....🔥🔥

    • @estrella1573
      @estrella1573 Місяць тому

      Ennittu purathakkiyillallo?

    • @pranavrayan9405
      @pranavrayan9405 Місяць тому

      ​@@estrella1573game nte reethikalle out aakan pattullu

    • @jeenafrancis6841
      @jeenafrancis6841 Місяць тому

      Janmoni is real..her emotions are real..വാക്കുകൾ തെറ്റിപ്പോകുന്നു.. Norah പലപ്പോഴും ജന്മാണി ye കുറിച്ച് കള്ളക്കഥകൾ പറയുന്നുണ്ട്..

  • @novitanixon7733
    @novitanixon7733 Місяць тому +30

    Sreethu Jasmine Abhi mathramanu sibin nte game manasilakiyathu.. Sreethu cheythathu 👌 Arjun janmony or sibin nu koduthirunne better ayrunnu.. Rishiyum apsara ye kal better option edkayrunnu..

  • @AbcdEfgh-kh6cb
    @AbcdEfgh-kh6cb Місяць тому +9

    4:43 janmonii....moye moye moye 😂😂😂😂😂😂

  • @sillzchillz3744
    @sillzchillz3744 Місяць тому +121

    Ellarum gabriye target cheyidapolum , full calm ayitti chirichondi kudichadu ishtapettu,
    Gabri is a great player❤❤❤

  • @user-du9bt1yt9h
    @user-du9bt1yt9h Місяць тому +7

    Jasmine ❤❤

  • @AnaswaraRavi-op4hl
    @AnaswaraRavi-op4hl Місяць тому +21

    Apsara getting irritated and playing so bad

    • @ayanasb5883
      @ayanasb5883 Місяць тому +2

      💯

    • @lalalisa8621
      @lalalisa8621 Місяць тому +2

      Apsaraye alle aadyam Rishi irritate chaithathu athu kandille. Ethellam sibin kalikunna kaliya

    • @SonaThomas-vp3gg
      @SonaThomas-vp3gg Місяць тому

      Correct

  • @LoJoPe
    @LoJoPe Місяць тому +49

    Ansiba is very much dependant on Rishi, but she blames others for dependency.

  • @aghila7373
    @aghila7373 Місяць тому +25

    Sreethu sibinu koduthath ishtapettu 🙌

  • @Adi54524
    @Adi54524 Місяць тому +10

    ജാസ്മിൻ മുത്തേ ❤️💜

  • @fahim-zx8rz
    @fahim-zx8rz Місяць тому +9

    വളഞ്ഞിട്ടുക്രമിച്ചിട്ടും പതറാതെ നിക്കുന്ന ജാസ്മിൻ അല്ലേ ഹീറോയിൻ ❤❤❤ ജാസ്മിൻ ഫൈനലിൽ വരുമ്പോൾ അടിച്ചർത്തിയവർ കണ്ടുനിക്കേണ്ടി വരും ♥️♥️♥️

  • @raheelrahila5931
    @raheelrahila5931 Місяць тому +5

    Jasss❤👍.... In final...... 👍

  • @Orange060
    @Orange060 Місяць тому +51

    Jasmine nte captaincy nallathayirunnu. Responsibility undayirunnu. Jasmine negative aanennu karuthi chavitti thazhthan nokkunnu.

    • @Saniasanthosh2008
      @Saniasanthosh2008 Місяць тому

      ATHEEE

    • @sreehari8122
      @sreehari8122 Місяць тому

      അതേല്ലോ.... പൊക്കിയെടുക്കാൻ നോക്ക് 😂😂😂😂😂

    • @thetruth-in7xp
      @thetruth-in7xp Місяць тому

      Yes

  • @jasmineshiju6308
    @jasmineshiju6308 Місяць тому +37

    Jasmin❤

  • @sudhaanil1037
    @sudhaanil1037 Місяць тому +42

    ജിൻ്റോ യുടെ മുഖം നിറയെ
    കറുത്ത ചായം പൂശി വിട്ട അർജുനെ ഞാൻ വിചാരിച്ചു 1 ഗ്ലാസ് പുളിവെള്ളം കുടിപ്പിക്കും എന്ന് ...
    ജിൻ്റോ ക്ക് ആരോടും വൈരാഗ്യം ഇല്ല❤❤❤😊😊

  • @jinesh9957
    @jinesh9957 Місяць тому +159

    sibin മാത്രം അല്ല ബാക്കി ഉള്ളവരും പറഞ്ഞിട്ടും ഗബ്രിയും ജാസ്മിനും സായാമീസ് ഇരട്ടകൾ ആണെന്ന് അവർക്ക് മാത്രം മനസ്സിലാകുന്നില്ല

    • @Amina-ss6sz
      @Amina-ss6sz Місяць тому +5

      മനസ്സിലാകാതെത്തല മനസ്സിലായില്ല എന്ന് അഭിനയിക്കുന്നതാണ്

    • @Nivedhya93938
      @Nivedhya93938 Місяць тому +4

      Irattakal aarnnu.. But last week athrakku illarn. Ithu sibin ipp team indakki jasmine and gabrine out aakanam ennu parenj.. So athinu ellarum gang aayitt vann decision eduthe aan

  • @jinesh9957
    @jinesh9957 Місяць тому +276

    സിബിനോട് പിടിച്ചു നിൽക്കാൻ ജാസ്മിന് പറ്റുന്നില്ല
    അത് കൊണ്ട് കരച്ചിൽ ഡ്രാമ പുറത്തെടുത്തിരിക്കുന്നു 😂😂

    • @hasinoor986
      @hasinoor986 Місяць тому +34

      Pinne rockye polum chorinju nadannavalanu jasmin ennitt anu sibin

    • @rohitps2683
      @rohitps2683 Місяць тому +10

      ​@@hasinoor986Rocky bold player aayrnu pakshe kshema indayrnilla plus over aggressive.Sibin calm and composed anganathillavare othukkan paadanu.

    • @hasinoor986
      @hasinoor986 Місяць тому

      @@rohitps2683 One week alle aayittullu nokam

    • @IzaanHannaf
      @IzaanHannaf Місяць тому +2

      crct👍🏻

    • @adarshcv8351
      @adarshcv8351 Місяць тому +1

      ​@@hasinoor986റോക്കിയെ ചൊറിയുന്ന ടൈം പുറത്തുള്ള കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു 🤣🤣🤣...

  • @doctoruyir4052
    @doctoruyir4052 Місяць тому +5

    Apsara ശരിക്കും ജയന്തി തന്നെ

  • @rasheedake6230
    @rasheedake6230 Місяць тому +21

    പ്രതികാരം മനസ്സിൽ കൊണ്ട് നടക്കുന്ന വിഷ സർപ്പം പരദൂഷണകാരി അപ്പിസര

  • @user-ns9zd9nf8x
    @user-ns9zd9nf8x Місяць тому +37

    Jasmin❤❤❤❤

    • @rishaaahhh
      @rishaaahhh Місяць тому

      Pr aan nnu doubt illattooo😂

    • @thetruth-in7xp
      @thetruth-in7xp Місяць тому

      ​@@rishaaahhhPR ആണെങ്കിൽ എന്താ?

  • @bijudevasia4416
    @bijudevasia4416 Місяць тому +3

    Appreciate the calmness of gabri..👍

  • @VishnuR322
    @VishnuR322 Місяць тому +90

    Wild കാർഡ് വന്ന അഭിഷേക് ശ്രീകുമാർ ആ house തന്നെ ഉണ്ടോ 🤔🤔

    • @unnimayathilakan5860
      @unnimayathilakan5860 Місяць тому +9

      ഫാൻസ്‌ ഉള്ളത് കൊണ്ട് അവിടേ ഉണ്ട് 🤣

    • @needlemover22
      @needlemover22 Місяць тому +3

      Nalla sankadam und alle😂

    • @lechulechu373
      @lechulechu373 Місяць тому +2

      സായിയും അവിടെ ഉണ്ട്

    • @thetruth-in7xp
      @thetruth-in7xp Місяць тому

      🤣🤣

  • @shimjithashimjithamazin5289
    @shimjithashimjithamazin5289 Місяць тому +17

    Jasmin❤❤❤❤❤

  • @alexyash790
    @alexyash790 Місяць тому +19

    Jasmin❤❤

  • @Elenagilmore07
    @Elenagilmore07 Місяць тому +17

    JASMINE ❤❤❤❤❤❤

  • @hasnatc1810
    @hasnatc1810 Місяць тому +6

    Nandhana only targeting jasmine& gabri.... Personal grudging.... Onnum ariyilla

  • @jyothishamkv6888
    @jyothishamkv6888 Місяць тому +29

    Ipazhane sherikum apsarayude originality purathu vannath

  • @user-sw6je8cx6w
    @user-sw6je8cx6w Місяць тому +6

    Jasmine is riyal gemar❤❤

  • @GARDENING400
    @GARDENING400 Місяць тому +14

    Jasmin😍😍

  • @vijishviju
    @vijishviju Місяць тому +37

    Sibin game nican but pulli target and trigger jasmin i like that 😎. Bit jasmin captiancy kollarunnu. Ingnelum jasmin individual aayal game on aavum

  • @thouvalpen7132
    @thouvalpen7132 Місяць тому +12

    ജാസ്മിൻ ഗബ്രി🔥🔥

  • @user-zv3lj9tx8h
    @user-zv3lj9tx8h Місяць тому +29

    I like Gabriel and jasmine, they are good human....❤❤❤

    • @Destination10
      @Destination10 Місяць тому

      Athe athe😂 ennathe kaalathu ethoky aanu jeevitham aaswathikunnavar... Shari poya Meri avalum poya rajeswari.. subham

  • @SneharajeevSneharajeev-vv9ud
    @SneharajeevSneharajeev-vv9ud Місяць тому +55

    Arjun❤

  • @S-ruthi__guptha
    @S-ruthi__guptha Місяць тому +14

    A good player will Target an another good player...as a leader Jasmin is best ❤

  • @untamedVagabond
    @untamedVagabond Місяць тому +12

    Sibinന് കിട്ടി ബോധിച്ചു 😂 സന്തോഷം!

  • @user-qd8pd7jn4s
    @user-qd8pd7jn4s Місяць тому +6

    Jasmin nalla captan aan

  • @SurprisedAlpineVillage-tr9in
    @SurprisedAlpineVillage-tr9in Місяць тому +2

    Jasmin❤❤❤❤ good captain do very well

  • @razyr9340
    @razyr9340 Місяць тому +10

    Apasara is venom inside. The amount she gave to Rishi😮

    • @Jereez
      @Jereez Місяць тому

      What about ansiba given to gabri

  • @user-ee9qq5ju1u
    @user-ee9qq5ju1u Місяць тому +8

    ജാസ്മിൻ ❤

  • @ramsheenahassan1364
    @ramsheenahassan1364 Місяць тому +26

    Jasmin ❤😊

  • @user-yg5ii4il4v
    @user-yg5ii4il4v Місяць тому +4

    Jasmin ❤

  • @IshaFathimaIsha
    @IshaFathimaIsha Місяць тому +17

    Jasmin ❤❤❤❤❤❤

  • @pavankrishnan7610
    @pavankrishnan7610 Місяць тому +13

    NOORA❤

  • @renjut7397
    @renjut7397 Місяць тому +12

    അൻസിബ നല്ല പിള്ള പോലെ നടിക്കുന്നു, അപ്സര 👍🏻👍🏻❤❤

  • @user-op5wt8ym6e
    @user-op5wt8ym6e Місяць тому +2

    Actually jasmine oru nalla player aanu, nalla captaincyumaayirunnu
    Avalude weak point ennu parayunnath avl ellavareyum pettan trust cheyyum ennathaanu
    Gabrik ath manasilaayi
    Athaan avn athu use cheythath
    Pakse Jasmine parayunnath clear aayitt clairfyum cheyunnu

  • @Thelobsterof
    @Thelobsterof Місяць тому +12

    Rishi point❣️

  • @abhiramansachu5804
    @abhiramansachu5804 Місяць тому +5

    Jinto😂❤‍🔥

  • @user-dh4gx5mq7b
    @user-dh4gx5mq7b Місяць тому +9

    Jasmine support cheyyunnavar ndo🔥

  • @raihanathpilakkal594
    @raihanathpilakkal594 Місяць тому +2

    അബി സിബിനെ കുറിച്ചു പറഞ്ഞദ് കറക്ട്

  • @SunithaRSunithaR-qq2rg
    @SunithaRSunithaR-qq2rg Місяць тому +1

    Janmanik ahambavamanu swandham ishtam pole kalikamennulla vijaram lalettan innu polichaduki

  • @Anjuanju-fe7qv
    @Anjuanju-fe7qv Місяць тому +5

    Sibin thanne alle jasmine task control cheyyan nokkiypo ni valiya aavan varalle ennu paranjath.. Ennitt avalk theere responsibility illa ennu.. Parayunnathil korach logic vende😊

  • @sitharasithu2726
    @sitharasithu2726 Місяць тому +5

    Ellarum parayunnu സിബിൻ adipoli aahnenn pakshe enikk sibine ishttamalla enne poole aareelum indoo😂😢

  • @ayishaat7506
    @ayishaat7506 Місяць тому +30

    വന്ദനക് അസൂയ ജാസ്മിൻ നോട്‌

    • @hasinoor986
      @hasinoor986 Місяць тому +5

      നന്ദന, ശരിയാണ് ഗബ്രിയുടെ അടുത്ത് ഗബ്രിചേട്ടനെന്ന് പറഞ്ഞ് ഒലിപ്പിക്കൽ ജാസ്മിൻന്റെ അടുത്ത് ഉറഞ്ഞ് തുള്ളൽ

    • @user-jt2gu9bk1e
      @user-jt2gu9bk1e Місяць тому

      എന്തിന്😂😂

    • @user-jt2gu9bk1e
      @user-jt2gu9bk1e Місяць тому

      😂😂😂

    • @user-jt2gu9bk1e
      @user-jt2gu9bk1e Місяць тому

      ജാസ്മിൻ💩💩

  • @athiranair7687
    @athiranair7687 Місяць тому +91

    Karayunna kunjine paalullu ennu parayarille...Jasmine karanju... kore paalkuppikal alinju.....😂