പിഞ്ചു കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് കൊടുത്ത് ഉപ്പ സജീർ യാത്രയായി.! ഹൃദയം പൊട്ടി ഭാര്യ പറഞ്ഞ വാക്കുകൾ!!

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 155

  • @hafsath2833
    @hafsath2833 6 місяців тому +73

    ബാങ്ക് മുന്നേ കൊടുത്തിട്ട് ഉണ്ടാവും...കുഞ്ഞിനെ എടുത്തപ്പോൾ നമ്മളും സന്തോഷം കൊണ്ട് തക്‌ബീറും l താലോല പാട്ടും..താരാട്ടും...ഒക്കെ പാടി മക്കളെ കളിപ്പിക്കില്ലേ...😢😢😢...പിന്നെ ചരിത്രം....അത് അയാൾക്ക് അന്നേരം തോന്നിയ ഒരു കഥ പോലെ പറഞ്ഞത് ആവും...ഏതായാലും മരിച്ച് മണ്മറഞ്ഞു പോയി...😢😢ഇനി ആരും കുറ്റം പറയല്ലേ...പ്ലീസ്..ചെറുപ്രായം ആണ്...അല്ലാഹുവേ ഒരുപാട് തെറ്റ് കുറ്റ ങ്ങളി ലൂടെ സഞ്ചരിക്കുന്ന ചോര തിളപ്പ് ഉള്ള പ്രായം ആണ് റഹ്മാനെ...നിൻ്റെ വിധിയാണ് എന്ന് അറിയാ...എന്നാലും...എല്ലാം പൊറുത്ത് മാപ്പാക്കി സ്വർഗത്തിൽ പ്രവേശിപ്പിക്കനെ...നാഥാ...രണ്ട് കൺമണികൾ...ഉണ്ട്..ഭാര്യ...ഉണ്ട്..കുടുംബങ്ങൾ ഉണ്ട്..അല്ലാഹ്...നീ ക്ഷമയും സമാധാനവും നൽകണേ....നഷ്ടപ്പെട്ടത് എന്നും തീരാ നഷ്ട്ടം ആണ്...അല്ലാഹ്..അതിനെക്കാൾ ഖൈർ നീ അവർക്ക് ഇരു കൂട്ടർക്കും ദുനിയാ വിലും ആഖിറ തിലും നൽകി anugrahikkane...😢😢😢

  • @shameenashamee2434
    @shameenashamee2434 6 місяців тому +19

    ബാങ്ക് മുന്നെ കൊടുത്തിട്ട് ഉണ്ടാകും
    അതാണ്
    പടച്ചവൻ പൊറുത്തു കൊടുക്കട്ടെ 🤲🏻

    • @Naju4444
      @Naju4444 6 місяців тому

      ഇത് ഹോസ്പിറ്റലിൽ റൂമിലേക്ക്‌ മാറ്റിയപ്പോ ആണ് എടുത്തത്

  • @salmaanwerjazaizza1770
    @salmaanwerjazaizza1770 6 місяців тому +39

    ഇത് പ്രസവിച്ച ഉടനെയുള്ള പിക് അല്ല. ഇത് പെരുന്നാൾ ദിനത്തിൽ കുഞ്ഞിനെ ലാളിച്ചതായിരിക്കാം. അപ്പോൾ തക്ബീർ ചൊല്ലിക്കൊടുത്തതാവും... കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാവുന്നില്ലേ... പ്രസവിച്ച ഉടനെ ബാങ്കും ഇഖാമത്തും എങ്ങനെയല്ലല്ലോ കൊടുക്കാറ് അത് ഏതൊരാൾക്കും അറിയുന്ന കാര്യമല്ലെ.. ഇനി ആർക്കെങ്കിലും അറിയുകയില്ലെങ്കിൽ അവരുടെ ഫാമിലി മെമ്പേഴ്സ് അത് പറഞ്ഞു കൊടുക്കും.. സോ മരിച്ചുപോയ വ്യക്തിയെ കുറ്റം പറയാതിരിക്കുക... ഇതൊരു പെരുന്നാൾ ദിനത്തിലെ വീഡിയോ ആണെന്നാണ് എനിക്ക് തോന്നിയത്😊😊😊😊 ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലെ പിക്ക് ആയിരിക്കാം😢😢😢

    • @Naju4444
      @Naju4444 6 місяців тому +2

      No. പ്രസവിച്ചു ഹോസ്പിറ്റലിൽ നിന്ന് റൂമിലേക്ക്‌ മാറ്റിയപ്പോ. ഭാര്യയാണ് വീഡിയോ എടുക്കുന്നത്. Bank പ്രസവിച്ച ഉടനെ ആദ്യം കണ്ടപ്പോൾ ആണ് കൊടുക്കുന്നത്.

    • @shilus9862
      @shilus9862 5 місяців тому +2

      Baby യുടെ kayyil hospitalthe tag und

  • @Soudanasar-i6y
    @Soudanasar-i6y 4 місяці тому +1

    Aameen

  • @Keystostuntz
    @Keystostuntz 6 місяців тому +13

    ഇയാളുടെ ഭാര്യക്ക് നല്ല ക്ഷമയും കരുത്തും ഉള്ളത് കൊണ്ടാണ് ഇദ്ദ ഇരിക്കേണ്ട സമയത്ത് സോഷ്യൽ മീ ഡിയയിൽ വിഡിയോ ഇടാൻ പറ്റുന്നത് താങ്ങാൻ പറ്റാത്ത വേദനയാണ് പെട്ടന്നുള്ള മരണം ആ സമയത്താണ് ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്

  • @riyasriyas1613
    @riyasriyas1613 6 місяців тому +18

    അല്ലാഹുവേ പൊറുത്തുകൊടുക്കണേ

  • @ShamnaFarvin-yg6ri
    @ShamnaFarvin-yg6ri 6 місяців тому +6

    Ethil oru comment kandu pinju kunjin paranj kodkan patiya kath enn😡 eth njangal piran veezhunna oro kunjinte kathilum paranj konde erikum njangalude baabariyude katha aa katha arinj kond thane njagalude makkal valaranam loka muslingalude bbabari🥰 athil njangalude pinthalamurakar sujuud cheyuka thane cheyyum insha allah😍 🤲🤲

    • @momtalksanz
      @momtalksanz 5 місяців тому

      ഇൻശാഅല്ലാഹ്‌

  • @AthikaAnees
    @AthikaAnees 5 місяців тому +1

    Aameen aameen ya rabbal aalameen

  • @sulaikaap9518
    @sulaikaap9518 6 місяців тому +19

    ഇത് ബാങ്കും ഇഖാമത്തും അല്ല അയാൾക്ക് അറിയില്ല എന്ന് തോന്നുന്നു അതെ പെരുന്നാൾ സുദിനത്തിൽ ഉള്ള തക്ബീർ ആണ്

    • @lailahameed8620
      @lailahameed8620 6 місяців тому +1

      പെരുന്നാൾ സമയത്ത് ചൊല്ലിയ തക്ബീർ ആയിക്കൂടെ?

  • @HabeebullahHabeebullah-f4y
    @HabeebullahHabeebullah-f4y 6 місяців тому +87

    അപകടം ദുഃഖകരമാണ്. എന്നാൽ അയാൾ കുഞ്ഞിനെ എടുത്ത് വെച്ചിട്ട് ചെയ്തത് അനുകരണീയമല്ല. കാരണം അയാൾ മൊഴിയുന്നത് ബാങ്കിൻ്റെ പദങ്ങളല്ല. മറിച്ച് പെരുന്നാൾ സുദിനങ്ങളിൽ ചൊല്ലാറുള്ള തക്ബീറിൻ്റെ പദങ്ങളാണ്. പിന്നെ ബാബരി മസ്ജിദിനെ കുറിച്ച് പൈതലിനോട് പറയുന്നത്. ഇതാണോ ദിൻ പാമര ജനങ്ങളുടെ ദിനിനെ വികൃതമാക്കി കാണിക്കലാണത് പിന്നെ വിഢിത്വവും. കഷ്ടം. ഇനിയെങ്കിലും മനസ്സിലാക്കുക. നവജാത ശിശുവിൻ്റെ വലത് ചെവിട്ടിൽ നിസ്കാരത്തിന് വിളിക്കുന്ന ബാങ്ക് പൂർണ്ണമായും വിളിക്കണം. ശേഷം ഇടത് ചെവിട്ടിൽ പള്ളികളിൽ ജമാഅത്ത് നിസ്കാരം തുടങ്ങുന്നതിന്ന് മുമ്പായി വിളിക്കുന്ന ഇഖാമത്തിൻ്റെ പദങ്ങളും പൂർണ്ണമായും മൊഴിയണം. അതാണ് ദീൻ കൽപിക്കുന്നത്. സ്വന്തം രക്ഷകർത്താവ് അതിന് യോഗ്യനല്ലെങ്കിൽ യോഗ്യരായവരെ കൊണ്ട് ചെയ്യിക്കണമെന്നും കൽപനയുള്ളതുമാണ്. അത് വെറുമൊരു പ്രഹസനമല്ല. ആയത് മേൽ വീഡിയോ കാണുന്നവർ ഇസ്ലാം മതത്തെയും മുസ്‌ലിമീങ്ങളെയും തെറ്റിദ്ധരിച്ച് പോകരുത്. എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

    • @razu7tech731
      @razu7tech731 6 місяців тому +10

      ഇദ് പെരുന്നാലിന്റേതാവും കുഞ്ഞിന് മാസങ്ങൾ ആയി കാണും

    • @NasiZenha
      @NasiZenha 6 місяців тому

      സത്യം ആണ് ബാങ്ക് ഇക്കാമത് ആണ് കൊടുക്കൽ പിന്നെ കുഞ്ഞു പൈതലിന്റെ ചെവിയിൽ ഇത്തരത്തിൽ പറയുന്നത് ശെരിയല്ല ഇതൊന്നും ഇസ്ലാം പഠിപ്പിച്ചിട്ടില്ല

    • @sabiviog6323
      @sabiviog6323 6 місяців тому +2

      സത്യം

  • @safiyarasheed
    @safiyarasheed 6 місяців тому +57

    ഇത് ബാങ്കല്ല തക്ബീർ ആണ്

  • @MuhammedAmeen-yb9rm
    @MuhammedAmeen-yb9rm 6 місяців тому +6

    ആമീൻ 🤲🏻🤲🏻🤲🏻

  • @Achus36727
    @Achus36727 6 місяців тому +6

    Aameen🤲🤲🤲

  • @ummasdaily68
    @ummasdaily68 6 місяців тому +2

    ആമീൻ 🤲🏻🤲🏻

  • @rasampappadam5666
    @rasampappadam5666 6 місяців тому +16

    ഇതിന് ബാങ്ക് എന്നാണോ പറയാറ്, ഇത് തക്ബീർ അല്ലെ?

  • @ansilakk5486
    @ansilakk5486 6 місяців тому +4

    ആമീൻ ആമീൻ😢😢😢😢

  • @sainapb8477
    @sainapb8477 6 місяців тому +13

    ഇത് അപ്പൊ പ്രസവിച്ച കുഞ്ഞൊന്നുമല്ല

  • @sareefasubair5383
    @sareefasubair5383 6 місяців тому

    🤲🤲

  • @noushadputhalath9181
    @noushadputhalath9181 5 місяців тому

    Yah Allah 🤲🤲🤲

  • @Kochu7398
    @Kochu7398 6 місяців тому +3

    അള്ളാഹു അവരുടെ കബറിടം വിശാലമാക്കികൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @ahlahiba6705
    @ahlahiba6705 6 місяців тому +1

    Nallaa ponnu mon

  • @NajmaNp-s7i
    @NajmaNp-s7i 5 місяців тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @aminachembil4780
    @aminachembil4780 6 місяців тому +7

    എന്റെ ഏട്ടന്റെ മരുമകനാണ്

    • @amnaaima1708
      @amnaaima1708 6 місяців тому

      എങ്ങനെ മരിച്ചത്

    • @SharafunnisaSharafu-bw6bl
      @SharafunnisaSharafu-bw6bl 6 місяців тому

      പ്രസവിച്ച ഉടനെ അല്ലല്ലോ

  • @safeenashareef
    @safeenashareef 5 місяців тому

    ഈ വീഡിയോ ചെയുന്ന ആളിന് ബാങ്കും തക്ബീറും തിരിച്ചു അറിയില്ലേ

  • @SaleemSaleem-t8s
    @SaleemSaleem-t8s 6 місяців тому +9

    ഇത് ഒഷയർ ചെയ്യാതിരിക്കുക. ഇത് ഒരു സമുദായത്തെ മൊത്തം വേട്ടയാടാൻ ഈ ഒരു മെസ്സേജ് മതിയാകും..ഒരു ജിഹാദിയുടെ ജൽപനമായിട്ട് മാത്രമേ കാണാൻ പറ്റു . നൂദ് ബില്ലാഹ്.. ഈ സന്നിഗ്ദ ഘടത്തിൽ പ്രചരിപ്പിക്കേണ്ട പോസ്റ്റ് ആണെന്ന് തോന്നുന്നില്ല. റിച്ച് കിട്ടാൻ വേണ്ടി എല്ലാറ്റിനെയും പ്രോൽസാഹിപ്പിക്കാതിരിക്കുക..

    • @busharap705
      @busharap705 6 місяців тому +1

      Absolutely correct

  • @Twopathuus
    @Twopathuus 6 місяців тому +1

    Ameen.ameen

  • @ahlahiba6705
    @ahlahiba6705 6 місяців тому +4

    Dravar Arinju konnathaakumo

  • @sharafuneesas5376
    @sharafuneesas5376 6 місяців тому +3

    Aameen Aameen 😢😢

  • @adilym6255
    @adilym6255 6 місяців тому +5

    ഇത് തക്ബീർ അല്ലെ. ബാങ്ക് ആണോ.. അത് മാത്രമല്ല പിഞ്ചു പൈതലിന് കൊടുക്കാൻ പറ്റിയ ചെറിയ കഥ 🙏

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 6 місяців тому

    🙏🙏😢

  • @sheritrue6553
    @sheritrue6553 6 місяців тому

    Allahu wifenu mansinu karuth kodukkate

    • @Keystostuntz
      @Keystostuntz 6 місяців тому

      Manassin karuth ulllath konda edha irikkenda samayath Facebook ilum phonilum kuthikkalikkan pattunnath

  • @hameedh623
    @hameedh623 6 місяців тому

    Allahu, poruthu, kodukkatte, ameen

  • @MuhammedPk-s8n
    @MuhammedPk-s8n 6 місяців тому +2

    Allah AllHuakbhar laelahaa ellaah

  • @raseenaparali5976
    @raseenaparali5976 6 місяців тому +3

    Inna lillah va inna ilaihi rajioon 😢😢

  • @abdulkabeer7465
    @abdulkabeer7465 6 місяців тому +3

    🤲🤲yarabbal alameen innalillah

  • @aseem4709
    @aseem4709 5 місяців тому

    അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ

  • @GREATASMRWORLD847
    @GREATASMRWORLD847 6 місяців тому +1

    😢ആമീം

  • @RamsheenaK.A
    @RamsheenaK.A 6 місяців тому

    ആമീൻ😢

  • @ansilakk5486
    @ansilakk5486 6 місяців тому +1

    ഇത് ഞങ്ങളെ വിട്ടിന്റെ അടുത്ത 😢😢😢

  • @subaidamalikkar410
    @subaidamalikkar410 6 місяців тому

    😢

  • @athulya9445
    @athulya9445 5 місяців тому

    ജനിച്ച ഉടൻ കുഞ്ഞിൻ്റെ ചെവിയിൽ mathasprtha ഒത്തികൊടുക്കുന്നത്

  • @rasiyaunneen2879
    @rasiyaunneen2879 6 місяців тому

    Ammeen

  • @alithettath5071
    @alithettath5071 6 місяців тому +38

    ആ ട്രക്ക് കരുതി കൂട്ടി ചെയ്യ്‌തതാവും ഇദ്.. ആ ഡ്രൈവറെ ശെരിക്കും ചോദ്യം ചെയ്‌താൽ അറിയാം...

  • @suneerasuneera6285
    @suneerasuneera6285 6 місяців тому

    Ente ayalvasi

  • @saleenamkd5302
    @saleenamkd5302 6 місяців тому +1

    Thakbeero🤔🤔

  • @AjmalRoshan-we1sp
    @AjmalRoshan-we1sp 5 місяців тому

    ഇങ്ങനെയാണോ പറഞ്ഞു കൊടുക്കേണ്ടത്. ചെറിയ കുട്ടിയോട്

  • @muhammedkutty4190
    @muhammedkutty4190 6 місяців тому

    Innalillahi Va Inna Ilaihi❤️ Raajioon

  • @shezasvlog4340
    @shezasvlog4340 6 місяців тому

    Bank koduthittundakum

  • @hamza7901
    @hamza7901 6 місяців тому +2

    ഇത് ബാങ്കല്ല തക് ബീറാണ്

  • @RimshadHussian
    @RimshadHussian 6 місяців тому

    Ameen😢

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 6 місяців тому

    ഇത് പെരുന്നാൾ ദിവസം തക്ബീർ ചൊല്ലിയതാവും......

  • @sakkeenahabeeb2080
    @sakkeenahabeeb2080 6 місяців тому

    Bank.. Kodukkanam

  • @Swalha904
    @Swalha904 6 місяців тому

    Ed thakkbir alle

  • @ayoobmahmood873
    @ayoobmahmood873 6 місяців тому +1

    ഇദ് അബകടപെടുത്തി യഥാണ് 😭

  • @Kochu7398
    @Kochu7398 6 місяців тому

    ഇത് തക്ക് ബീർ ആണ് ട്ടോ

  • @SaleemM-cm9nt
    @SaleemM-cm9nt 6 місяців тому

    സജീർ കൊടുത്തത് ബാങ്ക് അല്ല തക്ബീർ ആണ്

  • @nisarantharasanthe8172
    @nisarantharasanthe8172 6 місяців тому +2

    ഇത് എന്റെ തൊട്ടടുത്ത വീട്ടിലാണ് നടന്നത് 😭

    • @Chachu_Razi
      @Chachu_Razi 6 місяців тому

      എന്തായിരുന്നു

  • @sulaikha999
    @sulaikha999 6 місяців тому

    ആമീന്‍

  • @sofamajeed7669
    @sofamajeed7669 6 місяців тому

    😳😳😳😳😳😳😳

  • @sabiviog6323
    @sabiviog6323 6 місяців тому

    തെ ക്ബീറല്ല ചെല്ലണ്ടായത്

  • @AlfiyaAsharaf-dv1wm
    @AlfiyaAsharaf-dv1wm 6 місяців тому

    😢😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @fathimahaleel4993
    @fathimahaleel4993 5 місяців тому

    തക്ബീർ ചൊല്ലി കൊടുത്തു

  • @OjeehAk
    @OjeehAk 6 місяців тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🥲

  • @indianarmylover4620
    @indianarmylover4620 6 місяців тому +1

    പകപൊക്കൽ. ആയിരിക്കും Rss karude😔

  • @shafiali7271
    @shafiali7271 6 місяців тому

    ആമേൻ

  • @FasiMujeeb-pi3rm
    @FasiMujeeb-pi3rm 4 місяці тому

    ഇദ് ബാങ്ക് അല്ലല്ലോ? തക്ബീർ ആണല്ലോ,

  • @niyasniyas9115
    @niyasniyas9115 6 місяців тому +1

    ഉറപ്പായും അത് കരുതികൂട്ടി ചെയ്തതാണ്

  • @windyday8852
    @windyday8852 6 місяців тому

    Kochinu visham kuthivakkunna thanda.... Ithu thanneyaanu ee vargam ingane vargeeyathayum kondu nadakkunnathu.

  • @rasiyaismail930
    @rasiyaismail930 6 місяців тому

    ഉണ്ണിക്ക് ബാങ്ക് അല്ലല്ലോ വിളിച്ചത്

  • @fathimathwaiba8211
    @fathimathwaiba8211 6 місяців тому +1

    ബാങ്കും ഇഖാമത്തും ഇതാണോ

  • @suharabierukulangara5946
    @suharabierukulangara5946 5 місяців тому

    ക്ീപ

  • @zamasvarieties
    @zamasvarieties 6 місяців тому +2

    Aameen

  • @shabnahameed3771
    @shabnahameed3771 5 місяців тому

    Ameen🤲

  • @shamlaa666
    @shamlaa666 6 місяців тому +4

    Aameen aameen yarabbal aalameen 🤲

  • @muneeramuni3717
    @muneeramuni3717 6 місяців тому +1

    ആമീൻ 😥🤲🏻

  • @Rizu-lz9vn
    @Rizu-lz9vn 6 місяців тому +1

    🤲🤲

  • @safeenashareef
    @safeenashareef 5 місяців тому

    ഈ വീഡിയോ ചെയുന്ന ആളിന് ബാങ്കും തക്ബീറും തിരിച്ചു അറിയില്ലേ

  • @Rajeena-ys8be
    @Rajeena-ys8be 6 місяців тому +3

    ആമീൻ ആമീൻ

  • @sajnaajmalsajna6569
    @sajnaajmalsajna6569 6 місяців тому +2

    Aameen,🤲🤲🤲🤲

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 6 місяців тому +1

    ആമീൻ 🤲

  • @ayyanrafiayyanrafi5092
    @ayyanrafiayyanrafi5092 6 місяців тому +1

    Ameen😭😭😭

  • @kunattavlogs1398
    @kunattavlogs1398 6 місяців тому

    Amen

  • @FUNNYVRO
    @FUNNYVRO 6 місяців тому

    ആമീൻ ആമീൻ 🤲🤲🤲😭😭

  • @Rccar68
    @Rccar68 6 місяців тому +10

    ആമീൻ

  • @sheebaali4423
    @sheebaali4423 5 місяців тому

    ആമീൻ

  • @SanuJazu
    @SanuJazu 6 місяців тому

    Aameen

  • @SafiyaRe
    @SafiyaRe 6 місяців тому +4

    Aameen

  • @abdulazeez7947
    @abdulazeez7947 6 місяців тому +4

    Aameen aameen

  • @SareenaSaree-v5f
    @SareenaSaree-v5f 6 місяців тому +1

    Aameen

  • @abdhuabdhu3651
    @abdhuabdhu3651 6 місяців тому +1

    ആമീൻ 🤲🤲🤲

  • @shamsudheen2630
    @shamsudheen2630 6 місяців тому

    ആമീൻ

  • @ibrahimk2216
    @ibrahimk2216 6 місяців тому

    ആമീൻ

  • @faseelabanthodampadi-3748
    @faseelabanthodampadi-3748 6 місяців тому +2

    Aameen 🤲

  • @aneesame3035
    @aneesame3035 6 місяців тому +5

    Aameen

  • @SabiraKc-d1l
    @SabiraKc-d1l 6 місяців тому +1

    ആമീൻ

  • @muhammedmishalk9320
    @muhammedmishalk9320 6 місяців тому +1

    Aameen

  • @ansalnaanshad9169
    @ansalnaanshad9169 6 місяців тому

    Aameen

  • @Shareefpp-s3w
    @Shareefpp-s3w 6 місяців тому

    Ameen

  • @shefeenaak8429
    @shefeenaak8429 6 місяців тому

    Ameen

  • @AskarPengadan
    @AskarPengadan 6 місяців тому

    Aameen