Це відео не доступне.
Перепрошуємо.

രോഗി ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച

Поділитися
Вставка
  • Опубліковано 17 сер 2024
  • രോഗി ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ച | Thiruvananthapuram Medical College |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 20

  • @BijuGeorge-cr1oy
    @BijuGeorge-cr1oy Місяць тому +2

    ജീവൻ തിരിച്ചുകിട്ടിയതിന് ഈശ്വരനോട് നന്ദി പറയുക 🙏 നമ്മുടെ നാടിന്റെ ഒരു അവസ്ഥ

  • @asimasim4467
    @asimasim4467 Місяць тому +11

    മെഡിക്കൽ കോളേജിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം

  • @1km678
    @1km678 Місяць тому +9

    ആർക്കോ വേണ്ടി ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർ........... വാങ്ങുന്ന കാശിനോട് അൽപ്പം കൂറ് പുലർത്തിയൽ നന്ന്......

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം Місяць тому +5

    മറ്റൊന്നും പറയാനില്ല ഒരു നടുവിരൽ നമസ്കാരം....
    ചേട്ടാ പുറകെ കേസ് വരാതെ നോക്കിക്കോളൂ...
    😂😂😂

  • @mushrurockzusRockz
    @mushrurockzusRockz Місяць тому +1

    😱😱😱 ഇത് ഒരു ഭീകരമായ അവസ്ഥയാണ്

  • @globelwaming4907
    @globelwaming4907 Місяць тому +1

    നമ്മുടെ കേരളം നമ്പർ വൺ

  • @user-zd2ne4px1g
    @user-zd2ne4px1g Місяць тому +2

    നടപടി ലിഫ്റ്റിനെതിരെ ആയിരിക്കും ഭൂലോക പരാജയം ഈ ഭരണം

  • @AbdulKareem-rf1ws
    @AbdulKareem-rf1ws Місяць тому

    ജീവനക്കാരെ കുറ്റംപറയരുത് . അവർ പിണങ്ങും . അവരുടെ' മനോവീര്യം ' തകരും .കുറ്റം ലിഫ്റ്റിൽ കയറിയവന്റെയാണ് .

  • @saidalavi1421
    @saidalavi1421 Місяць тому

    ലിഫ്റ്റ് ഗ്ലാസ്‌ സംവിധാനം ആക്കുക ഒരു ലിഫ്റ്റ് വർക് ചെയ്യാതെ ഇരുന്നാൽ അത് പോയി നോക്കാൻ പോലും ഉള്ള ബുദ്ധി ഇല്ലാത്ത ഒരു വിഭാഗം അത് ആണ് മലയാളി ലിഫ്റ്റിൽ തന്നെ ഫോൺ സംവിധാനം വേണം

  • @ദിനേശൻ
    @ദിനേശൻ Місяць тому

    മുന്നറിപ്പ് വകവെക്കാതെ അനധികൃതമായി ലിഫ്റ്റിൽ കയറിയ ആൾക്കെതിരെ ആരോഗ്യ മന്ത്രി കേസെടുക്കും

  • @jacobarickappillil8849
    @jacobarickappillil8849 Місяць тому

    ശമ്പളം കൂട്ടികൊടുക്കണം. എല്ലാരും സന്തോഷിക്കട്ടെ 😮

  • @dxb9091
    @dxb9091 Місяць тому

    Liftil emergency bell undello call facility undello ….

  • @jeevanandane2802
    @jeevanandane2802 Місяць тому

    Medical College Jeevanakkar ellam " Aamayizhanchan Thottile Rakshapravarthanathil" aayirunnu.😢😢😢😢

  • @muhammedhanif7825
    @muhammedhanif7825 Місяць тому +1

    😂😂😂😂😂😂 Best comedy.

  • @thecitizen87935
    @thecitizen87935 Місяць тому

    Arya Rajendran must resign

  • @voiceofstraight3261
    @voiceofstraight3261 Місяць тому

    ഈ കപ്പൽ ആടുക ഇല്ല sir

  • @user-ei6wm4nr3b
    @user-ei6wm4nr3b Місяць тому

    No 1Kerala this is called LIFT therapy exclusively here and free

  • @ottayan310
    @ottayan310 Місяць тому

    Veena akkka:kappppal mughulllla sir😢,ith mughikappal annu😅

  • @thecitizen87935
    @thecitizen87935 Місяць тому

    Ellathinem pirichu vidu

  • @Dare5
    @Dare5 Місяць тому

    😂😂