വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കുന്നതിനിടെ ഉദ്യോഗസ്ഥരും വീട്ടുകാരും തമ്മില്‍ തര്‍ക്കം |KSEB

Поділитися
Вставка
  • Опубліковано 5 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 244

  • @siddiqck9513
    @siddiqck9513 Місяць тому +50

    ഈ നിലക് പോയാൽ ഉദ്യോഗസ്ഥരെ ജനങ്ങൾ കൈകാര്യം ചെയ്യും

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +99

    KSEB കമ്പനി പ്രൈവറ്റ് കമ്പിനിക് കൊടുക്കണം.. ഇവന്മാരുടെ പണി അങ്ങനെ പോകട്ടെ

    • @akshayss1738
      @akshayss1738 Місяць тому +1

      Aghana engil nalatha pani povulla therich shambakam kutti kittum
      Kerala thil renewable energy vardhikum

    • @muhammedcp6293
      @muhammedcp6293 Місяць тому +1

      Ade tata yapolatha company ki kodukanam e kallikudeyanmar thedenadakanam evara arum panekivekella apozu janagaki aderani union ani

    • @muhammedcp6293
      @muhammedcp6293 Місяць тому

      Ado avana sir sir ani velekarudi namal ani sir

    • @abhineshk9908
      @abhineshk9908 Місяць тому

      ശരി ആണ് അംബാനിയും അദാനിയും കറണ്ട് ബിൽ കൂട്ടുമ്പോ വായും പൊളിച്ചു നിൽകാം

    • @maneshv9136
      @maneshv9136 Місяць тому

      Kushumpinu marunnilla mirea vellam adichu karagi nadakkathe padikkanamada

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +119

    വൈദ്യുതവകുപ്പ് ജീവനക്കാർ കാണിച്ച ശുദ്ധ തെമ്മാടിത്തരത്തിനെ കുറിച്ച് വകുപ്പ് മന്ത്രിയുടെയും ബോർഡ് ചെയർമാന്റെയും അഭിപ്രായം അറിയണം.

    • @Alameen738
      @Alameen738 Місяць тому +2

      അങ്ങിനെ ഞങ്ങൾക്ക് പ്രതേക അഭിപ്രായം ഒന്നുമില്ല 😄

    • @drmadhusoodanan
      @drmadhusoodanan Місяць тому

      😄​@@Alameen738

    • @ItsmehJk
      @ItsmehJk Місяць тому +3

      Mund pokki kanaikam

    • @ab-eh3pp
      @ab-eh3pp Місяць тому +2

      വകുപ്പ് മന്ത്രിയോ😅😅😅😅 ആര് എസ് മന്ധപ്പനോ

    • @MoonSon-zx8ek
      @MoonSon-zx8ek Місяць тому

      ​@@ab-eh3ppഒരു കുരുട്ട് കിളവൻ ആണ്, തെറിമാനിയന്റെ കുഞ്ഞപ്പോൻ ആയി വരും

  • @SameerMattannur-60
    @SameerMattannur-60 Місяць тому +77

    ഉദ്യോഗസ്ഥർ എന്ത് തെറ്റു കാണിച്ചാലും അവരെ സപ്പോർട്ട് ചെയ്ത സർക്കാർ എന്നും മുന്നിലുണ്ടാവും സാധാരണക്കാരൻ എന്നും കഷ്ടപ്പാട് തന്നെ

  • @ammanimathew9667
    @ammanimathew9667 Місяць тому +17

    ഇത്രയും അഹങ്കാരികളായ സർക്കാർ ജീവനക്കാർ മറ്റൊരു വകുപ്പിലും ഇല്ല കാരണം അവർ വാങ്ങുന്ന ശമ്പളം അത്രമാത്രം ഭീമമാണ്

  • @babyantony5432
    @babyantony5432 Місяць тому +41

    ഇതെല്ലാം തുടർ ഭരണം വരുത്തി വച്ച വിന

  • @ajithkarthika3317
    @ajithkarthika3317 Місяць тому +21

    സ്വന്തം സ്ഥാപനത്തിനെ സമൂഹത്തിനു മുന്നിൽ മോശമാക്കുന്ന പ്രവർത്തിയിലേർപ്പെടുന്നവരെ ഇത്തരം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം.....

  • @thomaspj5438
    @thomaspj5438 Місяць тому +25

    വൈദ്യുതി വിതരണം സ്വകാര്യ മേഖലയിലും ആക്കുക

  • @manojmanoj-hn4ph
    @manojmanoj-hn4ph Місяць тому +49

    2024 Kseb കുറച്ച് അഹങ്കാരം ഉണ്ടോ🤔

  • @sureshbabu7867
    @sureshbabu7867 Місяць тому +13

    ഈ ഈ ഉദ്യോഗസ്ഥനെ ഈ പദവിയിൽ ഇരിക്കാൻ അർഹതയില്ല എന്തായാലും നാട്ടുകാർ എല്ലാരോടും കൂടി കണക്ഷൻ തിരിച്ചുകൊടുത്തതിൽ നാട്ടിലുള്ള നാട്ടുകാർക്ക് ബിഗ് സല്യൂട്ട്

  • @jackywilson07
    @jackywilson07 Місяць тому +22

    Kseb, ജനങ്ങളുടെ പണം ഇലെക്ട്രിസിറ്റി ബില്ലിനോടുകൂടെ കട്ട് മുടിക്കുന്നതിന് എതിരെ ജനം സംഘടിക്കണം

  • @cvmoidheen3100
    @cvmoidheen3100 Місяць тому +7

    ഇടതുപക്ഷ ഭരണത്തിൽ
    ഉദ്യോഗസ്ഥർക്ക് കൊമ്പു മുളച്ചു
    വോട്ടു ചെയ്യില്ല ഇടതിന് തീർച്ച

  • @teenuteenu2669
    @teenuteenu2669 Місяць тому +19

    ഇക്കൊല്ലം ഇവമ്മാര് സകല വീട്ടിൽ നിന്നും അടി ചോദിച്ച് മേടിക്കാണോ...🙄

  • @joyubinajulio7006
    @joyubinajulio7006 Місяць тому +56

    ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പിണുങ്ങാണ്ടി വിജയൻ ഉടൻ തന്നെ അമേരിക്ക സന്ദർശിക്കുന്നതായിരിക്കും.

  • @sulaimankorna3023
    @sulaimankorna3023 Місяць тому +14

    കൃഷ്ണൻകുട്ടി തനിക്ക് പറ്റിയ പണിയല്ലെടോ ലോക പരാജയം

    • @vishnucalicut8827
      @vishnucalicut8827 Місяць тому

      ആപടു വയസ്സൻ ഭൂലോക തോൽവി മന്ത്രി നാട് നന്നാവൂല

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Місяць тому +12

    അപ്പം അടിച്ചു ഫിറ്റ്‌ ആയിരുന്നു...... മുടുക്കൻ.....

  • @abymichealaby2874
    @abymichealaby2874 Місяць тому +11

    പാവപെട്ടവർക്ക് ആശ്വാസം ആണ് പാവങ്ങളുടെ പാർട്ടി എന്നാൽ ആ പാർട്ടി ഭരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഇവര് ദ്രോഹിക്കുന്നതും പാവങ്ങളെ തന്നെ

  • @user-ql2xg9nr1k
    @user-ql2xg9nr1k Місяць тому +10

    പുതിയ ചെയർമാൻ വന്നതിനുശേഷം ആണീ സംഭവങ്ങളെല്ലാം ... പുള്ളി ലോക പരാജയമാണ്..

  • @muneerabdulrahuman2301
    @muneerabdulrahuman2301 Місяць тому +9

    അമേരിക്കലെ 🤣10 മണി അത് കലക്കി 😂

  • @johnsonnj3629
    @johnsonnj3629 Місяць тому +7

    മൊണ്ണകളും മോഴകളും ഭരിക്കുന്ന നാടല്ലേ അനുഭവിച്ചോ 😂😂😂😂

  • @jayakrishnanr3030
    @jayakrishnanr3030 Місяць тому +1

    ഈ വാർത്ത പുറത്തുകൊണ്ടുവന്ന മനോരമ ചാനലിന് അഭിനന്ദനങ്ങൾ 👍👍👍

  • @flywithmeshihab
    @flywithmeshihab Місяць тому +39

    തെമ്മാടി താരം kseb ജീവന വനക്കാർ

  • @MrSatprem
    @MrSatprem Місяць тому +4

    ഒരിക്കൽ ഈ അഹങ്കാരികൾ തകർന്നടിയും. ഇപ്പോൾ ksrtc യ്ക്ക് സംഭവിച്ചതുപോലെ.

  • @alaikamanoharan1231
    @alaikamanoharan1231 Місяць тому +7

    KSEB യിലെ AXE മറ്റൊരു ആര്യ, രാജേന്ദ്രൻ ആവുകയാണ്.

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +28

    ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യുവാൻ കണ്ണടയിട്ട ശങ്കരൻ വക്കീലിനെ അന്തി ചർച്ചയ്ക്ക് വിളിക്കണം.

  • @user-gc2ze7jg2k
    @user-gc2ze7jg2k Місяць тому +8

    കുറച്ച് അഹങ്കാരം ആണ് സർക്കാരും

  • @backeramana4383
    @backeramana4383 Місяць тому +5

    സർ എന്ന ഈ വിളി ത്തന്നെ നിർത്തണം അതിനു ഇവരു യോഗ്യരല്ല

  • @user-wq7lv6gf3e
    @user-wq7lv6gf3e Місяць тому +1

    ഇങ്ങനെ എല്ലാ വിഷയത്തിലും നാട്ടുകാർ ഇടപെടണം.😮😮😮😮

  • @AchuthanAchu-d7s
    @AchuthanAchu-d7s Місяць тому +3

    പ്രൈവറ്റിന് കൊടുത്തു ശുദ്ധി ചെയ്യുക

  • @jamesdavid6048
    @jamesdavid6048 Місяць тому +6

    Kseb യുടെ ബില്ലിൽ ഉള്ള തുകയും ഉപയോഗിച്ച വൈദ്യുതിയും തമ്മിൽ കണക്ക് നോക്കിയാൽ ഒരു unit വൈദ്യുതിക്കു ഈടാക്കുന്ന തുക എത്രയെന്നു വ്യക്തമാകും.
    എന്തിനും ഏതിനും യൂണിയൻ ഉണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ട്

  • @Nahan-zv2fe
    @Nahan-zv2fe Місяць тому +5

    CPM majority യുള്ള kseb യൂണിയൻ ഇതു ജനങ്ങളുടെ ഗതികേട്

  • @lion8264
    @lion8264 Місяць тому +4

    സർക്കാർ ആശുപത്രി... പോലീസ്... KSEB..ഇനി ഇവരായിട്ട് കുറയിക്കേണ്ട..... 👹

  • @sunejhydros7471
    @sunejhydros7471 Місяць тому +13

    സിസിടിവി അവിടെ ഉണ്ടെങ്കിലും വൈദ്യുതി ഇല്ലല്ലോ😅

  • @hyderalipullisseri4555
    @hyderalipullisseri4555 Місяць тому +5

    അന്തിചർച്ചയിൽ ന്യായീകരണം കേൾക്കാം 😂

  • @rajeeshvc6257
    @rajeeshvc6257 Місяць тому +1

    ഉടമയുടെ അടുത്ത് തെറ്റ് ഉണ്ട് DB നന്നാക്കിയിട്ട് വിളിച്ചില്ല

    • @sreejiths8993
      @sreejiths8993 Місяць тому

      അത് ആരും കാണില്ല

  • @jameschacko1017
    @jameschacko1017 Місяць тому +1

    ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി കുറച്ചാൽ അഹങ്കാരം ഇല്ലാണ്ടാകും

  • @mohamedraficv402
    @mohamedraficv402 Місяць тому +4

    സർക്കാരിന് ഒരു കണ്ട്രോളും ഉദ്യോഗസ്ഥർക്കിടയിൽ ഇല്ല...കേരളത്തിൽ ഉദ്യോഗസ്ഥ ഭരണം....എല്ലാം ശരിയാക്കി പിണറായി 😂

  • @ShabeerNs-vs2ro
    @ShabeerNs-vs2ro Місяць тому +4

    പത്തിൽ തോറ്റതിൻ്റെ ബലത്തിൽ KSEB ജോലി വാങ്ങി 6 മാനം കൊണ്ട് പത്താം ക്ലാസ് എഴുതി എഞ്ചിനിയർ ആക്കുന്ന രീതി KSEB നിർത്തണം

  • @jacobchandy-b8i
    @jacobchandy-b8i Місяць тому +2

    നീല ഷർട്ട്‌ ഇട്ട ചേട്ടൻ 👌👌

  • @rajankn932
    @rajankn932 Місяць тому +2

    ദാസന്റെ ഭരണ മികവ് 😂

  • @ahsanmuhammad9211
    @ahsanmuhammad9211 Місяць тому +2

    ഇവൻ മാരെ പൊതുശല്ല്യമായിട്ടു പ്രകീയപിക്കണം

  • @MyHumbleOpinion543
    @MyHumbleOpinion543 Місяць тому +10

    KSEB is the combination of worst qualities of Company and Government agency. 😢😢😢😢😢😢.
    Inefficiency + high salary + arrogance + trade union + corruption 😢😢😢😢

  • @abrahammathew1801
    @abrahammathew1801 Місяць тому +4

    അന്തംയൂണിയൻ ഇതേ ചെയ്യൂ.

  • @mohandaskambalath6185
    @mohandaskambalath6185 Місяць тому +1

    ഒന്നും നടക്കില്ല ഇവരൊക്കെ ഞങ്ങളെ യൂണിയന്റെ ആൾക്കാരാണ് പിന്നെ പോലീസ് ആണെങ്കിൽ ഞങ്ങളെ സ്വന്തമാണ് ഒരു കേസും ചാർജ് ചെയ്യില്ല

  • @miracle8744
    @miracle8744 Місяць тому +2

    ഗവമന്റ് ജോലിക്കാർ ജനങ്ങളുടെ ദാസൻ മാർ ആണ്

  • @muhammedshafip4170
    @muhammedshafip4170 Місяць тому +2

    ഇത് നല്ല kseb ഉദ്യോഗസ്ഥർക്കും മണക്കേടാനാണ്

  • @tuhju
    @tuhju Місяць тому +3

    ഗതികേട്....ഒന്നാമത് കൊള്ളയും അതിൻ്റെ കൂടെ ഇമ്മാതിരി ചെറ്റത്തരവും സഹിക്കണം...ഒരുകാലത്തും ഇവന്മാര് നന്നാവില്ല

  • @സർവ്വശക്തനായദൈവം

    വയറിംഗ് ശേരി ആക്കാതെ കണക്ഷൻ കൊടുത്ത് എന്തെങ്കിലും അപകടം സംബവിച്ചിരുന്നേൽ വിവരം അറിഞ്ഞേനെ..

  • @OLYM12
    @OLYM12 Місяць тому +3

    അവിടെ വീട്ടുകാർ കുറച്ചു സൈലന്റ് ആയിരുന്നു ഒരു പ്രശ്നം ഉണ്ടാവില്ല, ചുമ്മാ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Місяць тому +1

    കത്തിപോയ മീറ്റർ എടുത്ത് മാറ്റിയില്ലങ്കിൽ അവിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്ക് ഈ മാപ്രകൾ ഉത്തരം പറയുമോ ജീവനക്കാരുടെ മേക്കട്ട് കേറാൻ എളുപ്പമാണ്.

  • @user-go9uu5pf2o
    @user-go9uu5pf2o Місяць тому +2

    ന്യായീകരിച് മെഴുകുവാണല്ലോ

  • @royra4554
    @royra4554 Місяць тому +3

    SSLC pass akkathe Assistant Engineer vare ayi lekshangal salary vangichu jenangale oompichu jeevikkunna kure chettakal 😢😢😢

  • @Aneesh3662
    @Aneesh3662 Місяць тому +3

    ഇതൊക്ക ശരിയാകണമെങ്കിൽ ഇവന്മാരുടെ ശമ്പളം മറ്റുള്ളവരെ പോലെ ആക്കണം,

  • @anakottoorktr5375
    @anakottoorktr5375 Місяць тому +3

    KSEB യുടെ മറ്റൊരു നെറികേട്

  • @VinodVinod-jn6bx
    @VinodVinod-jn6bx Місяць тому +2

    KSeb അല്ല ഏത് കൊല കൊമ്പനായാലും ചെറ്റത്തരം കാണിച്ചാൽ ജനങ്ങൾ പ്രതികരിക്കണം😮

  • @ajayankp5332
    @ajayankp5332 Місяць тому +2

    എട്ടാം ക്ലാസ്സുകാർ ആണ് kseb ജീവനക്കാർ..

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Місяць тому +2

    അഹങ്കാരം ഈ നിലയിൽ പോകുകയാണെങ്കിൽ എല്ലാത്തിനെയും അടിച്ചു ഓടിക്കണം വെറുതെയല്ലല്ലോ 3000.4000. ബില്ല് വരുന്നുണ്ടല്ലോ ജനങ്ങളെ പരീക്ഷിക്കരുത്

  • @indiancitizen7629
    @indiancitizen7629 Місяць тому +3

    ഇന്ന് KSEB നിലവിലില്ല EB ഒരു കമ്പനിയാണ്. ഇവർ ഗവർമെൻ്റ് സെർവൻ്റ്സും അല്ല. ഇവരെ സാർ എന്ന് വിളിച്ച് ആളാക്കരുത് വെറും ഒൻപതാം ക്ലാസ്സുകാരുമാത്രമെ EB യിൽ ഉള്ളു. ആനി ലയ്ക്ക് അവരെ കണ്ടാൽ മതി.

  • @sandhyam6351
    @sandhyam6351 Місяць тому +2

    എല്ലാവനും ജോലി കിട്ടിയ പിന്നെ അവന്റെ ഒക്കെ അഹങ്കാരം ആണ് വിടല്ല് സർക്കാരിൽ എങ്ങനെ എങ്കിലും കേറി പറ്റണം പിന്നെ അവന്റെ ഒക്കെ തോന്നിവാസം ആണ് പഠിത്തം ഇല്ലാത്തവൻ ഒക്കെ ജോലി പഠിച്ചു നിക്കുവന്നവന് ജോലി ഇല്ല അക്ഷരം എഴുതാൻ അറിയാത്തവൻ ഒക്കെ ആണ് ഈ ജോലി cheyyunne

  • @rammohan56
    @rammohan56 Місяць тому +1

    Keep breath Analyser in future to solve this problem.

  • @rajasekaharancn3654
    @rajasekaharancn3654 Місяць тому +2

    ഈ താറികളോട് പറയാതെ അടിയാണ് കൊടുക്കണത് എങ്കിലേ ച പേടി കൊന്നെങ്കിലും ചെയ്തു തരുകയുള്ളു!

  • @ab-eh3pp
    @ab-eh3pp Місяць тому +1

    ഇനിയും വരും പണി അവർക്ക് govt ഉദ്യോഗസ്ഥർ അല്ലെ.എന്തെങ്കിലും കുത്തിപൊക്കും

  • @user-fk7rx7ui2g
    @user-fk7rx7ui2g Місяць тому +2

    ഈ നില അവസാനിപ്പിക്കണംഇത്തരം തെറ്റായ നയങ്ങൾ കെഎസ്ഇബി തിരുത്തണംപണ്ടത്തെപ്പോലെ മിന്നാമിന്നി പൈസ എല്ലാം എടുക്കുന്നത് നല്ല വിലയുള്ള പൈസ തന്നെ ഇപ്പോൾ കെഎസ്ഇബി വാങ്ങുന്നത്
    കെഎസ്ഇബിയുടെ സർവീസ് വളരെ മോശംകെഎസ്ഇബി സർവീസ് നന്നാക്കണംകെഎസ്ഇബി ജനങ്ങളോട് നല്ല നിലക്ക് പെരുമാറണം

  • @SabariNathan-mh1pi
    @SabariNathan-mh1pi Місяць тому +1

    കട്ട് ചെയ്യാത്തതിന് കുറ്റം കത്തിയ മീറ്റർ കട്ട് ചെയ്തതിന് കുറ്റം വേറെ വല്ല പണിക്കും പോമലരമേ

  • @maneshv9136
    @maneshv9136 Місяць тому

    ഒരുത്തൻ ഞാനും സർക്കാർ ജോലി ആണന്നു പറഞ്ഞു kseb കാരോട് പറയുന്നു ഇവനെ ഒക്കെയേ സർക്കാർ സസ്‌പെൻഡ് ചെയ്യണം

  • @sulaikasulaika4117
    @sulaikasulaika4117 Місяць тому +1

    അമേരിക്കയിലെ പത്തുമണി 🤣🤣🤣🤣

  • @--..--.-.
    @--..--.-. Місяць тому

    Glad People are protesting.

  • @HarisHaris-kd5gu
    @HarisHaris-kd5gu Місяць тому +1

    ഒരാൾ tvm. ൽ കടേൽകേറി നിന്ന്. തൂണിൽ ശോകടിച്ചു. മരിച്ച. സംഭവം ഓർമവേണം

  • @SIBIMON-mq3bv
    @SIBIMON-mq3bv Місяць тому +2

    വെള്ളമടിച്ച് വയലൻ്റ് ആകുമ്പോൾ ഓർക്കണം

  • @moidumu253
    @moidumu253 Місяць тому +2

    ഇവർക്ക് തോന്നിയ മാതിരി സർക്കാർ ശമ്പളം കൂട്ടി കൂട്ടി കൊടുക്കുക അല്ലെ ബില്ല് തോന്നുന്ന മാതിരി പാവം ജനങ്ങളുടെ തലയിൽ ഇട്ട് അടപ്പിക്കുന്നുണ്ടല്ലോ ഇവർക്ക് ഒക്കെ തിന്നു ഇമ്മതം കുത്തുന്നു

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv Місяць тому +2

    kseB ക്കാർക്ക് മുലപ്പാൽ കൊടുത്തു ഉറക്കുക അവർ ചെറിയ കുട്ടികൾ ആണ്

  • @prathapana3104
    @prathapana3104 Місяць тому +1

    KSEB യ്ക്കു അധികാരത്തിൻ്റെ ഹുങ്ക്
    വീട്ടുകാരനു പണത്തിൻ്റെ ഹുങ്ക്
    മനോരമയ്ക്ക് കുളം കലക്കി മീൻ പിടിയ്ക്കാൻ വെമ്പൽ

  • @sherinchacko9035
    @sherinchacko9035 Місяць тому +3

    ഏത് സാധനമാ അളിയന്മാരെ adichathu? എല്ലാം കൊള്ളാം 😂

  • @venudeepa3713
    @venudeepa3713 Місяць тому

    Super

  • @thomaskoshy5494
    @thomaskoshy5494 Місяць тому

    It is high time to withdraw the Electricity Act of British period.

  • @ashrafthottappayi3873
    @ashrafthottappayi3873 Місяць тому

    അഹങ്കാരം ആണ് ഈ ഉദ്യോഗസ്ഥർക്ക്

  • @beruski89
    @beruski89 Місяць тому

    bring privatisation

  • @johnvarughese3252
    @johnvarughese3252 Місяць тому

    Privatisation of Kerala state electricity board only will solve such problems. customers will get best service.

  • @pradeepb7495
    @pradeepb7495 Місяць тому

    Hon minister take necessary steps to dismiss this a e and sent him to jail and attach compensation to the consumer??

  • @bijujoseph705
    @bijujoseph705 Місяць тому

    CITU സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ലാൽസലാം സഖാക്കളേ

  • @yohannanvc3361
    @yohannanvc3361 Місяць тому

    ആ സാർ ന്റേം ഈ സാറന്റും യൂണിയ ൻ ഇപ്പൊ ഒത്തിർപ്പു ഉണ്ടാകും....

  • @nisha4995
    @nisha4995 Місяць тому

    ഇനി ഉടൻ ഒരു കേസ് കൂടി വരും അത് ഉറപ്പാണ്.😂

  • @moosanpulkady7472
    @moosanpulkady7472 Місяць тому

    വയനാട്ടിൽ kseb യെ താങ്ങിയവർ ഇപ്പോൾ എന്തു പറയുന്നു അത് വേറെ ഇതു വേറെ അല്ലേ കണക്ഷൻ കട്ട് ചെയ്യുവാൻ ചെയർമാൻ കണക്ഷൻ കൊടുക്കുവാൻ ആര്

  • @veevee7555
    @veevee7555 Місяць тому

    Ksen people also cutting tree in our place .. they are very expert in cutting

  • @gireeshmadhavan8831
    @gireeshmadhavan8831 Місяць тому

    😂😂അടുത്തതവണയും കുത്തിക്കൊടുക്ക്😂

  • @SHABEERMMWATCH
    @SHABEERMMWATCH Місяць тому

    ഭ ഭ ഭ ഭ kseb

  • @user-rd1wi8jx9q
    @user-rd1wi8jx9q Місяць тому +1

    ഇത് വല്ല കണ്ണൂരോ മറ്റോ ആയിരിക്കണം ആദ്യം അടി പിന്നെ വർത്താനം.. അവന്റെ പരിപ്പ് ഇളക്കിയേനെ 😂😂

  • @makboolkp9727
    @makboolkp9727 Місяць тому

    Ksebi. ചാറ്റതാരം ചെയ്യാം എന്നിട്ട് ജനങളുടെ നജത്

  • @sainulabideen270
    @sainulabideen270 Місяць тому

    Keep arudelum thatavaatt vakayaano

  • @gopinathankk534
    @gopinathankk534 Місяць тому

    മിഥുനം

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Місяць тому

    മന്ത്രി എവിടെ പ്പോയി

  • @shaluoommen1
    @shaluoommen1 19 днів тому

    KSEB ഉദ്യോഗസ്ഥർ കൈക്കൂലി ഇല്ലാതെ കണക്ഷൻ തരില്ലാ , ലൈൻ മാൻ മൂത്ത് AE ആകുന്ന പ്രസ്ഥാനം KSEB മാത്രം ആണ്
    ഇത്ര അഹങ്കാരമുള്ള 😮ആൾക്കാർ 😊.

  • @user-tb7ty8gf8v
    @user-tb7ty8gf8v Місяць тому

    ഇവർ എല്ലാം. അഹഗരിക്കൾ. നമ്മുടെ നാട്ടിൽ ഉണ്ട്. ഉദുമ. വിളിച്ച ൽ. ഫോൺ എടുക്കുലാ

  • @anurajsiva086
    @anurajsiva086 Місяць тому

    ഇയ്യാൾ അവന്മാരെ താങ്ങുകയാണ്.

  • @sajukjjacob4991
    @sajukjjacob4991 Місяць тому

    0:24

  • @SIBIMON-mq3bv
    @SIBIMON-mq3bv Місяць тому +1

    ഇതിലും ഗവമെൻറ് ജോലികരിലെ?

  • @al-ameensaleem8679
    @al-ameensaleem8679 Місяць тому

    പിന്നെ, മദ്യപിച്ച് വീട്ടിൽ വരുന്നവനെ പിന്നെ കുപ്പിയും ക്ലാസും കൊടുത്ത് സ്വീകരിക്കണം എന്നാണോ വൈദ്യുതിയുടെ കാര്യകർത്താവ് പറയുന്നത്.

  • @vinodpk1956
    @vinodpk1956 Місяць тому

    പൊതുജനത്തോട് കളിച്ചാൽ കളി മാറും നിയൊക്കെ മാസം നക്കുന്നത് പൊതുജനത്തിനെ kseb പിഴിഞ്ഞെടുത്ത പണം കൊണ്ടാണ്. അത് മറക്കണ്ട. അഹങ്കാരികൾ ഇതിപ്പോ എത്ര തവണയാണ് kseb ക്കാർ ജനത്തിന്റെ നേരെ പേക്കുത്തു കാണിക്കുന്നു. ഇത്‌ അനുവദിച്ചുകൊടുക്കാൻ കഴിയില്ല

  • @avarma8807
    @avarma8807 Місяць тому +1

    നിസ്സാരമായി പരിഹരിക്കേണ്ട പ്രശ്നം മഹസറും പോലീസും ഒക്കെയായി എത്ര മാത്രം വഷളാക്കി. ഓരോ ഉദ്യോഗസ്ഥനും
    മനുഷ്യത്തപരമായി പ്രവർത്തിക്കണം ജനങ്ങളാണ് ശമ്പളം തരുന്നത്. അതോർക്കുക.

  • @gopakumarn2786
    @gopakumarn2786 Місяць тому

    ഈ വീട്ടുകാർക്ക് ഇനിയും അടുത്ത പണി വരാതിരുന്നാൽ ഭാഗ്യം .