സ്ത്രീകൾ കേൾക്കാൻ കൊതിച്ച വാക്കുകൾ | Women's Day Message 2021 | Dr. Beena Philip

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 254

  • @ashak9928
    @ashak9928 3 роки тому +57

    വളരെ ഭംഗിയായി സംസാരിക്കുന്നു... ഇരിക്കുന്ന സ്ഥാനം തികച്ചും അർഹിക്കുന്നൊരാൾ..

  • @EconomicsSolution
    @EconomicsSolution 3 роки тому +77

    ബീന ടീച്ചർ.......🥰😘
    Great motivation to all..... 😘
    നടക്കാവ് സ്കൂളിലെ എക്കാലത്തെയും മികച്ച അധ്യാപിക.....🥰

  • @marykuttyxavier5475
    @marykuttyxavier5475 3 роки тому +75

    ഇങ്ങനെയുള്ള ആളാണ് മുഖ്യമന്ത്രി ആകേണ്ടത്
    ദൈവം ഇടവരുത്തട്ടെ

  • @anandavallyravisankar3185
    @anandavallyravisankar3185 2 роки тому +15

    കേട്ടിരിക്കുവാൻ തോന്നുന്ന പ്രസംഗം !!
    പ്രചോദനാത്‌മകം ടീച്ചർ..
    എല്ലാ..... സ്ത്രീ രത്നങ്ങളും പവിഴങ്ങളാകട്ടെ❤️❤️

  • @jisijayan2823
    @jisijayan2823 3 роки тому +9

    ടീച്ചറുടെ അഭിപ്രായം 100%ശരിയാണ്. ഞാനും എപ്പോഴും പുതുതലമുറക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ്. അവരിൽ നിന്നും നമ്മുടെ തലമുറ ഒരുപാട് കാര്യങ്ങൾ പറ്റിക്കാനുണ്ട്..

  • @viswalekshmys7604
    @viswalekshmys7604 3 роки тому +11

    Madam, speech 100% സത്യം. ഞാൻ നമ്മുടെ തലമുറയേയും ഇപ്പോഴത്തെ തലമുറയേയും നിരീക്ഷിക്കാറുണ്ട്.

    • @maddreamer7707
      @maddreamer7707 3 роки тому

      New ജനറേഷൻ മാറി ചിന്തിക്കാൻ തുടങ്ങി, അല്ലെ ബ്രോ

  • @maddreamer7707
    @maddreamer7707 3 роки тому +11

    ടീച്ചറുടെ അഭിപ്രായം100% ശെരിയാണ്, ഒരേ വഴിയിൽ നടക്കാതെ challenges ഏറ്റെടുക്കുക, വഴി മാറി ചിന്തിക്കുക, ഇകോമേഴ്‌സ് ബിസ്സിനെസ്സ് ഫ്ലാറ്റ് ഫോം സെലെക്ടിവ് ആയി ചയ്യുക.

    • @allcreates1896
      @allcreates1896 Рік тому +2

      ഞാൻ ഒരു ബിസിനസ് ചെയ്യുന്നുണ്ട്. സ്വന്തമായി വരുമാനം, കുറെ friends എല്ലാം ഉണ്ട്. അത് കൂടാതെ ഈ business ഇൽ കൂടുതൽ travel ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. എനിക്ക് വളരെ സന്തോഷം ഉണ്ട്.സ്ത്രീകൾ മാത്രമുള്ള ഒരു platform ആണേ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 роки тому +13

    100%true.
    ഒത്തിരി ബഹുമാനം തോന്നി ഈ സ്പീച്ച് കേട്ടിട്ട്.

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 роки тому +20

    എത്ര അർത്ഥ വത്തായ വാക്കുകൾ.... താങ്ക്സ് മാം.....🙏🙏🙏🙏😍🌹🌹

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +27

    കാണുമ്പോഴും കേൾക്കുമ്പോഴും പുതിയ ഊർജ്ജം നൽകുന്നു സ്ത്രീകൾക്ക്

  • @radhanayanar9333
    @radhanayanar9333 Рік тому +1

    Really proud of u madam വാക്കുകൾ e കട്ടാൽ മതിയാവുന്നില്ല❤

  • @kcsdunninivas6452
    @kcsdunninivas6452 Рік тому +1

    Madam...ഒരുപാട് ഇഷ്ട്ടം ആയി ഈ വാക്കുകൾ..ആശ്വാസം ആയി ❣️

  • @shylasalim5948
    @shylasalim5948 3 роки тому +8

    വളെരെ യാധൊരിച്ഛികമായി ആണ് speech കേട്ടത് very gud mam.. 🌹🌹🌹😍❤❤

    • @githachandran1859
      @githachandran1859 3 роки тому

      എൻ്റെ ബീന ടീച്ചറെ നമിച്ചു.ഈ കേരളത്തിൽ ബഹുമാന്യയായ ഒരു മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @vilasinikk4447
      @vilasinikk4447 Рік тому

      @@githachandran1859 corporation
      Corporation ൽ കുറെ കള്ളകളികൾ ഉണ്ട്

  • @pushyashabeeth5232
    @pushyashabeeth5232 3 роки тому +16

    എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @sumababurajsumababuraj2826
    @sumababurajsumababuraj2826 Рік тому +5

    ബീന ടീച്ചറുടെ പ്രസംഗം കേട്ടിരുന്നു പോയി 😍👌👌❤️

  • @neethumanilal8402
    @neethumanilal8402 Рік тому

    ടീച്ചറിന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @sandhyac2376
    @sandhyac2376 Рік тому +1

    ഇതിൽ പറഞ്ഞ കാര്യങ്ങളിലൂടെ കടന്ന് പോകുന്ന ഒരാൾ ആണ് ഞാനും . ഇപ്പോൾ പക്ഷേ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി ഞാൻ എനിക്കു വേണ്ടിയും ജീവിക്കാൻ തുടങ്ങി മറ്റുള്ളവർ എന്തു പറയും വിചാരിക്കും എന്ന് ചിന്തിച്ച് പോക്കിയ നാളുകൾ കുറെ ഉണ്ട് പക്ഷേ അതൊന്നു എനി ഉണ്ടാവില്ല പറയുന്നവർ പറയട്ടേ never mind

  • @Nature-qp8sl
    @Nature-qp8sl Рік тому +1

    Beena teacher സൂപ്രാ !!!👌🥰
    How sweetly have you communicated dear teacher... 🥰🙏

  • @vidyarthividya3226
    @vidyarthividya3226 3 роки тому +5

    Teacher,good afternoon. കോഴിക്കോട് mayor ആയികാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. എന്നെ ഓർക്കുമോ എന്നറിയില്ല.ടീച്ചറിന്റെ ഒരു ശിഷ്യയാണ്.ഈ സ്പീച് കേട്ടപ്പോൾ പഴയ പ്ലസ്ടു കാലമാണ് ഓർമ വന്നത്.ആദ്യമായി ബീന മിസ്സിനെ കണ്ടതും ഇതുപോലെ ഒരു സ്പീച്ചുമായി ഞങ്ങളെ സ്വാഗതം ചെയ്തു. എന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചർ. ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിയ്ക്കുന്നു.
    😍😍😍😍😍

  • @shilpamarymathew6159
    @shilpamarymathew6159 3 роки тому +8

    I wish I could call her "Mom" She is a powerful and inspiration for the upcoming generation regardless of gender❤

  • @sushamakk8426
    @sushamakk8426 3 роки тому +16

    Really proud of you madam. We want leaders as you. Your view about young generation is amazing. Being a woman of your agegroup, I think your words really motivating all of us including the youngsters. Best wishes.

  • @venugopalv8276
    @venugopalv8276 3 роки тому +12

    This is what we call leadership. Besides i do strongly feel that he is addressing a group of students and elegantly deliberating a keats poem.She symbolizes a matured generation who can kead the society in the right direction.

    • @rijin5007
      @rijin5007 3 роки тому

      Wonderful and calm speech..... 👍

  • @minisebastian2414
    @minisebastian2414 3 роки тому +6

    DearTeacher , you have vision, practical sense, wisdom and very positive thoughts. You are really a great asset to our state. But the cruel political system will not tolerate you.

  • @bindusajeevan570
    @bindusajeevan570 Рік тому +1

    3 year enne padipicha ende beena teacher👃👃👃❤️❤️❤️

  • @mebithatabby
    @mebithatabby 3 роки тому +8

    വളരെ നല്ല വാക്കുകൾ

  • @lillykutty5169
    @lillykutty5169 3 роки тому +6

    Very good speech and good msg..thank u teacher

  • @vijigopinath9054
    @vijigopinath9054 3 роки тому +13

    എന്റെ ബീന teacher♥️

  • @gracethomas8619
    @gracethomas8619 3 роки тому +3

    Big salute madam, very truth full words. 👍👍👍🌹.

  • @ipcsalemmallappally
    @ipcsalemmallappally Рік тому

    Woww. Amazing. Really manasil ulla feelings ellam paranju👏

  • @royism2671
    @royism2671 3 місяці тому

    എന്റെ ടീച്ചർ 🔥🔥🔥🔥🔥🔥💕💕💕

  • @lizygilson6917
    @lizygilson6917 3 роки тому +133

    മാഡം, ഒരു മുഖ്യമന്ത്രിയാവാനുള്ള വിദ്യാഭ്യാസവും കഴിവും ഉണ്ടു്. സത്യസന്ധത മാത്രം കൈവിടാതിരുന്നാൽ മതി.

    • @gayathryms3800
      @gayathryms3800 Рік тому

      P AA FC one aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @koyahajishafi9473
      @koyahajishafi9473 Рік тому +1

      Adipoli👍🥰

  • @anju9094
    @anju9094 3 роки тому +4

    Thank you ma'am
    Great motivation to young generation

  • @venusonlinesolutionspvtltd12
    @venusonlinesolutionspvtltd12 3 роки тому +6

    We need women like this...well said mam👍

  • @samadshahaniya1142
    @samadshahaniya1142 3 роки тому +6

    Our Beena Teacher..🌹❤️

  • @radamaniamma749
    @radamaniamma749 Рік тому +1

    മാതാപിതാക്കളെ കൂടി ഇതു പോലെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കണം - പഴമയിൽ ഒട്ടിപ്പിടിച്ചിരിക്കാതെ -

  • @georgekuttyjoseph2242
    @georgekuttyjoseph2242 Рік тому

    Excellent speech mam
    Congratulations

  • @hinagardens9336
    @hinagardens9336 2 роки тому

    Madam chief minister aayaal Sthreekale manassilaakkaan sthreekalkku vendi orupaad kaaryamgal cheyyaan kazhiyum...waiting..mam ..prayers for u 👌❤️🙏🙏

  • @savinkavuvila281
    @savinkavuvila281 3 роки тому +8

    Really proud of you mom. You are the good motivator of every women... 👏👏👏👏🤝🤝🤝🤝🤝🤝

  • @jishasunil2204
    @jishasunil2204 3 роки тому +4

    This was what we strive to hear.... Just amazinggg.... 👌🤩🥳

  • @dhcreation756
    @dhcreation756 Рік тому

    So motivational mam kettittum kettittum mathiyavunnilla love u mam

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +11

    Excellent with very GOOD MESSAGE😇😇🙏🏼😇

    • @alicesworld7158
      @alicesworld7158 3 роки тому +2

      കേൾക്കാൻ കൊതിച്ച message.👍👌

  • @kunjumolmohan1066
    @kunjumolmohan1066 3 роки тому +7

    ❤️❤️❤️❤️❤️🙏🙏 thank you mam you are absolutely correct

  • @arunvpillai1982
    @arunvpillai1982 2 роки тому +7

    മുൻപിൽ പോയി ഇരിക്കുന്ന ഓരോ മിനുട്ടിലും പോസിറ്റീവ് എനർജി ബൂസ്റ്റ് ചെയ്തു തരുന്ന ഒരു അത്ഭുത പ്രതിഭ

  • @felixjohn8170
    @felixjohn8170 3 роки тому

    Super.വളരെ ഇഷ്ടപ്പെട്ടു

  • @lakshyalayam942
    @lakshyalayam942 3 роки тому +1

    ഗുഡ് മെസ്സേജ് 👌👌👌താങ്ക്സ്

  • @mukundanp5373
    @mukundanp5373 3 роки тому

    ഇത്തരം വാക്കുകളാണ് സമൂഹത്തിനാവശ്യം

  • @shirlyjs190
    @shirlyjs190 3 роки тому +1

    Valare sheriyannu ..👍👍

  • @കേരളീയൻകേരളീയൻ

    നെക്സ്റ്റ് മന്ത്രി എന്റെ Dr. ബീന ടീച്ചർ

  • @honeybabu9184
    @honeybabu9184 3 роки тому +6

    Really true speech ❤️

  • @jyothi777
    @jyothi777 Рік тому

    Such an energetic, motivational n pleasing speech

  • @sojoshow23
    @sojoshow23 3 роки тому +8

    Super 🤗 Beena Teacher and my dear Mayor,🥰 I love you so much, Keep it up and God bless you 😍 Thank you so much Aaroghyam🥰 Solly Teacher Calicut

  • @dipinvarghese4475
    @dipinvarghese4475 3 роки тому +2

    Beena Chechi adipoli speech

  • @shijidaya1197
    @shijidaya1197 2 роки тому +1

    I so sad.... Because i heard too late what a talk ma'am 🙏

  • @prasanthkv8590
    @prasanthkv8590 3 роки тому +1

    Wooowww.... it is a motivational speach for the new generation

  • @reshmak813
    @reshmak813 Рік тому

    Ethra nalla vaakukal🥰

  • @charuviljamesmathew7881
    @charuviljamesmathew7881 Рік тому

    Good very nice anu ee program so tankes

  • @sreekalas6393
    @sreekalas6393 Рік тому +1

    Very good speech....

  • @raphacounselingdrmini8353
    @raphacounselingdrmini8353 7 місяців тому

    Wonderful speech
    Women r not slave
    Men take money frm women but don't want to respect them
    Splly Indian men

  • @jalajamenon8664
    @jalajamenon8664 Рік тому

    Too good and inspiring a speech🙏🙏🙏

  • @anandavallyravisankar3185
    @anandavallyravisankar3185 Рік тому

    സൂപ്പർ പ്രസംഗം

  • @silpam5870
    @silpam5870 3 роки тому +4

    Awesome speech 😊😊😍❤️

  • @sudheeshsubrhamanyan
    @sudheeshsubrhamanyan Рік тому

    എന്റെ ടീച്ചർ 🥰❤

  • @violetleela8283
    @violetleela8283 Рік тому

    a verygood speaching congrajulation

  • @shanteydhingra3022
    @shanteydhingra3022 Рік тому +1

    Well said ma'am.. thank you for nice motivating speach..

  • @tominthomas4796
    @tominthomas4796 4 місяці тому

    Madathe kand padikanam trivandrum mayor oke adipoli aayit und mam❤

  • @sulfikarm576
    @sulfikarm576 3 роки тому +4

    Happy women's day

  • @zinniaarun4602
    @zinniaarun4602 Рік тому

    Great speech Mam.. 👍😍💐

  • @Manju-cq6zd
    @Manju-cq6zd 3 роки тому

    Superb madom, speech was excellent, i cant express any words

  • @sissybejoy2905
    @sissybejoy2905 Рік тому

    Mam you are correct in all words ❤ You are lovely 💕

  • @Shajithnp
    @Shajithnp 3 роки тому

    Good speech.we proud of you.best motivation class

  • @Navavlog249
    @Navavlog249 Рік тому

    Super mam very good interesting Speech.

  • @niluworld6540
    @niluworld6540 Рік тому

    Mam it's currect good motivation words ❤️

  • @HPN2019
    @HPN2019 Рік тому

    Thought provoking.

  • @mariest.l2730
    @mariest.l2730 Рік тому

    Really proud of you mam❤

  • @sumathym8585
    @sumathym8585 Рік тому

    Very good speach

  • @c.gshabugangadharan887
    @c.gshabugangadharan887 Рік тому

    Informative and inspirational speech.

  • @dileepkumar-sk8so
    @dileepkumar-sk8so Рік тому

    Good thoughts...

  • @thankammavarghese9988
    @thankammavarghese9988 Рік тому

    Good speech, thank you teacher❤️

  • @radamaniamma749
    @radamaniamma749 Рік тому +1

    ഭാര്യ ദേഷ്യപ്പെട്ടാൽ കുറ്റമായി കാണുന്ന ഭർത്താക്കന്മാരും ഉണ്ട് - ഭർത്താവിന് ദേഷ്യം എങ്ങിനെയും പ്രകടിപ്പിക്കാൻ മടിയില്ല താനും

  • @carpediem210
    @carpediem210 3 роки тому +1

    Really proud of you maam❤️😍

  • @കേരളീയൻകേരളീയൻ

    നല്ല സ്പീച്. മല്ലിക സുകുമാരന്റെ ഛായ 👍😘

    • @shanshajahan6664
      @shanshajahan6664 3 роки тому +18

      Mallika sukumarante,, sound best apeech 😍🌹🌹🌹🌹👍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 3 роки тому +5

      E voice ellam mallika mam ne pole le

    • @sreelathavp9735
      @sreelathavp9735 3 роки тому +5

      ശബ്ദത്തിലും

    • @laisahari8686
      @laisahari8686 3 роки тому +5

      ഛ ാ യ മാത്രമല്ല സ്വരവും ഒരേ പോലെ

    • @khalideskhalid7311
      @khalideskhalid7311 2 роки тому +1

      Mallika maminte speech kelkunna oru feel kittunnu

  • @anilkumarpk3868
    @anilkumarpk3868 Рік тому

    Unniyarchaye kandu padikku🙏

  • @Manju-cq6zd
    @Manju-cq6zd 3 роки тому +4

    എനിക്ക് കേരളത്തിന്റെ cm ആകാൻ interest ഇണ്ട്

    • @gopakumarm2203
      @gopakumarm2203 Рік тому

      That is easy with politics. Even you can be a Mayor. But it is difficult to be a Mrs. Beena Philip.

  • @rekhaafransinajohn7050
    @rekhaafransinajohn7050 3 роки тому +1

    Mam your speech is vey interesting

  • @ktmanoj2146
    @ktmanoj2146 2 роки тому

    Gentlelady of Calicut. 👍

  • @raisap1827
    @raisap1827 Рік тому

    Good speach Teacher🙏🙏🙏🙏🙏🙏

  • @parukutty2449
    @parukutty2449 3 роки тому +1

    സൂപ്പർ

  • @komalamc60
    @komalamc60 3 роки тому +7

    , Mallika sukumaranta same voice.

  • @കേരളീയൻകേരളീയൻ

    മാഡത്തിന് മുഖ്യ മന്ത്രി ആകാനുള്ള കഴിവും തന്റെടവും ഉണ്ട്‌

  • @sujithsuresh9643
    @sujithsuresh9643 2 роки тому

    Nerittu prasangam kelkkan kazhinjittund

  • @MS-vl3xn
    @MS-vl3xn Рік тому

    Superrr

  • @reshmakodakkal2657
    @reshmakodakkal2657 Рік тому

    Great words

  • @lissysebastian8103
    @lissysebastian8103 Рік тому

    Wooooow Supper

  • @sumodhsamuel9497
    @sumodhsamuel9497 3 роки тому

    Superb 👍🙏🙏🙏🙏❤❤❤❤excellent speech ❤❤❤❤jeena

  • @sreevidyamanoj5320
    @sreevidyamanoj5320 3 роки тому

    Excellent speech ma'am

  • @rezmiremi2236
    @rezmiremi2236 2 роки тому

    Awesome speech ma'am ❤️❤️

  • @jyothysuresh6237
    @jyothysuresh6237 2 роки тому

    Good talk mam.... 👍👍

  • @ambujakshiv6434
    @ambujakshiv6434 3 роки тому +1

    Very interesting speech

  • @nasrin9428
    @nasrin9428 3 роки тому

    Beautiful speech 👍

  • @shibisasi5477
    @shibisasi5477 Рік тому

    Wow super