പ്രേതം എന്നെ കറക്കി എറിഞ്ഞു | ആ പ്രേതത്തെ തളച്ച ഷാജിതാമ്മയാണ് താരം

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 672

  • @gracyct7249
    @gracyct7249 4 місяці тому +62

    😮 ഇത്രയും ചിരിപ്പിച്ച ഒരു കോമഡി സിനിമ പോലും ഞാനിതുവരെ കണ്ടിട്ടില്ല ചിരിച്ചു ചിരിച്ച് വയറു വേദനിക്കുന്നു.

    • @richuanu7155
      @richuanu7155 4 місяці тому

      ഇത്രയ്ക്ക് സിദ്ധിയുള്ളവളാണെങ്കിൽ അവൾ കണ്ടു പിടിക്കട്ടെ അവരൊക്കെ എങ്ങനെയാണ് മരിച്ചതെന്ന്... അവൾക്ക് സ്വയം അറിയണമല്ലോ.... 😏

  • @razackrazack610
    @razackrazack610 5 місяців тому +138

    മുസ്ലിമിനെ പറയിപ്പിക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങിക്കോളും... തരികിടയും കൊണ്ട്

    • @nasarkm7340
      @nasarkm7340 5 місяців тому +7

      മുസ്ലിമോ ?

    • @moideenkarathoor9476
      @moideenkarathoor9476 4 місяці тому +21

      മുസ്ലിം പേര് വെച്ചത് കൊണ്ട് ഒരാൾ മുസ്ലിമാവുകയില്ല

    • @prasadk1166
      @prasadk1166 4 місяці тому

      phaaaaa chooooooley muslims

    • @alavipp2737
      @alavipp2737 4 місяці тому +3

      മൂന്നാളും നല്ല അഭിനയം

    • @ShanisaleemTT
      @ShanisaleemTT 4 місяці тому

      അത് muslim അല്ല... Half പോലും ഇല്ല sleeve.. എന്തായാലും ചിരിച്ചു ചിരിച്ചു ചീത്ത കേട്ടു. മീൻ പൊരിച്ചത് കരിഞ്ഞുപോയതിന്..😂😂

  • @shijithaShinod6163
    @shijithaShinod6163 5 місяців тому +130

    ഞാനാണ് ഇതില് അഭിനയിക്കുന്നത് എങ്കിൽ തുടക്കത്തിൽ തന്നെ ചിരിച്ച് മൊത്തത്തിൽ കൊളമാക്കിയിട്ടുണ്ടാകും😂😂😂😂

    • @sabiviog6323
      @sabiviog6323 4 місяці тому +2

      😁😁😁

    • @soumyapink7249
      @soumyapink7249 4 місяці тому +2

      🤣🤣

    • @Shihabibrahim77
      @Shihabibrahim77 4 місяці тому +1

      🤭🤭😆😆😆

    • @sajeercholapparambil-uo1yq
      @sajeercholapparambil-uo1yq 4 місяці тому +1

      അഭിനയ സിമ്മമ്മേ 😄😄നമിച്ചു 😄😄

    • @shijithaShinod6163
      @shijithaShinod6163 4 місяці тому +3

      @@sajeercholapparambil-uo1yq നടേശാ കൊല്ലണ്ട😜 ജീവിച്ചു പൊയ് ക്കോട്ടെ😜🙈🙈

  • @Lekhachitralatha986
    @Lekhachitralatha986 5 місяців тому +85

    ബിനോയ്‌ സർ ന്റെ അഭിനയം സൂപ്പർ. കണ്ടാൽ അറിയാതെ ചിരിച്ചു പോകും

    • @1km678
      @1km678 5 місяців тому +1

      ബിനോയ് അണ്ണൻ കമ്പി ആയി ഇരിക്കുന്നു 😂😂

  • @edakkandanummer1049
    @edakkandanummer1049 4 місяці тому +26

    ആ ചുവന്ന ടീഷർട്ട് ഇട്ടവൻ നിങ്ങളുടെ കാലനായി വന്നത് നിങ്ങൾ അറിഞ്ഞില്ലേ

  • @mujeebsha9148
    @mujeebsha9148 4 місяці тому +92

    ആളുകളെ കൊണ്ട് പറയിപ്പിക്കാൻ ശവം നല്ല മുസ്ലിം നെ പറയിപ്പിക്കാൻ 😬

  • @anwarn4785
    @anwarn4785 5 місяців тому +14

    എന്റെ പൊന്നു എത്ര നേരം ഇങ്ങനെ ചിരിക്കാതെ നിൽക്കുന്നു 👍

  • @zakiyathzainabi5403
    @zakiyathzainabi5403 4 місяці тому +15

    പടച്ചോനെ നല്ല tention ആയിരുന്നു 😅എനിച്ചു വയ്യ ചിരിച്ചു ചിരിച്ചു വയ്യാതായി 😂😅😅😅

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 5 місяців тому +40

    നല്ല ചുടുള്ള കോയിന്റെ ബിരിയാണി ഇത്താക്ക് കൊടുത്താൽ തത്ത പറയുന്നത് പോലെ പറയും... 😍😍😍😍😍

    • @aneesh4394
      @aneesh4394 2 місяці тому +1

      താത്തക്ക് നല്ല തണുപ്പ് 😅

  • @khanmajeed1
    @khanmajeed1 2 дні тому +1

    അഭിനയ ചക്രവർത്തിയെ ഒന്നും പറയാനില്ല ഓസ്കാർ അവാർഡ് താങ്ങൾക്കു കിട്ടണേമേ എന്ന് പ്രാർത്ഥിക്കുന്നു താങ്കളുടെ മുന്നിൽ എന്ത് സത്യൻ മാഷ് ശിവാജി ഗണേശ്ശൻ ദീലിപ് കുമാർ ഇവരൊന്നും ഇവരെല്ലാം തങ്ങളിൽ നിന്നും അഭിനയം പഠിക്കണം

  • @rasheed1454
    @rasheed1454 5 місяців тому +42

    ഈ അമ്മായിയെ ചാട്ടവാറിന് അടിച്ചാൽ അമ്മായിയുടെ എല്ലാ എനർജിയും പുറത്ത് വരും

    • @Shivamithra-dk5pq
      @Shivamithra-dk5pq 5 місяців тому

      😂😂😂😂

    • @nikkyn450
      @nikkyn450 4 місяці тому

      തനി മുഹമ്മദീയൻ ചിന്താഗതി തന്നെ

  • @nizarkv1337
    @nizarkv1337 4 місяці тому +11

    ഒരേ സമയം എത്ര ആൾ ദേഹത്ത് കയറും ഒറ്റടൈം മൂന്നു പേര് കയ്യറിയ്യാലുള്ള അവസ്ഥ കഷ്ടതന്നെ

  • @Self-s34
    @Self-s34 4 місяці тому +23

    ഇത്രയും വീഡിയോ ചെയ്ത ബിനോയ്‌ ചേട്ടന്റെ വീഡിയോ ഇവരൊന്നും കാണാറില്ലേ പിടിക്കപ്പെടാത്തത് എന്താ

  • @alavivm4465
    @alavivm4465 4 місяці тому +13

    എനിക്കുറപ്പുണ്ട് നിങ്ങൾ രണ്ട് കൂട്ടരും ഒത്ത് കളിച്ച് നാട്ടുകാരെ പരമ വിഡ്ഡികളാക്കുകയാണെന്ന്.

  • @hussaint447
    @hussaint447 Місяць тому +1

    ബിനോയ്‌ ഏട്ടാ നിങ്ങളെ സമ്മതിച്ചു ചിരിക്കാതെ നിന്ന ബിനോയ്‌ ചേട്ടനാണെന്റെ ഹീറോ 😂😂😂😂😂

  • @shafeeqat957
    @shafeeqat957 4 місяці тому +55

    ബോബൻ മരിച്ചത് കാശ്മീരിൽ വെച്ചാണോ അമ്മച്ചീ തണുത്തു വിറക്കുന്നു 😂😂

  • @vinayanparakkal8088
    @vinayanparakkal8088 5 місяців тому +49

    ആരാണ് ഏറ്റവും നല്ല അഭിനേതാവ് എന്നേ തർക്കമുള്ളു

  • @salimpm2684
    @salimpm2684 5 місяців тому +26

    ബിനോയ്‌ ഭായ് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു... ഇനിയും ഇജ്ജാതി മുതലുകളെ ഞങ്ങളുടെ മുമ്പിൽ എഴുന്നുള്ളിക്കണേ.

  • @MINIkKMINI
    @MINIkKMINI 5 місяців тому +41

    😂😂😂😂😂. മുല്ല പൂ ചൂടി ഇരിപ്പ് കണ്ട രാജു ചിരിച്ചു ഒരു വഴി ആയി

  • @repairingrobot6086
    @repairingrobot6086 5 місяців тому +31

    നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤😂

  • @Lofi.2760
    @Lofi.2760 5 місяців тому +36

    ഇവർ ആണ് പോൺ വീഡിയോയിൽ ഡബ് ചെയ്യുന്ന ശാജിത താത്ത് 🕺🕺🕺🕺🕺🔥🔥🔥🔥

    • @shibuka5333
      @shibuka5333 5 місяців тому +1

      എൻറെ ആശാനേ ചിരിപ്പിക്കല്ലേ

  • @muhammadkk4756
    @muhammadkk4756 4 місяці тому +34

    ഇ ത്താ ത്താ. പടച്ച തമ്പുരാ നോ ട് ഇതിനൊക്കെ സമാധാനം പറ യേണ്ടി വരും.

    • @Ma_ya_vi
      @Ma_ya_vi 4 місяці тому +2

      😂😂 ഒരു പിണ്ണാക്കും evideyum പറയേണ്ടി വരില്ല... പടച്ച malaran ആരാ

    • @SreekunmarNair
      @SreekunmarNair 2 місяці тому

      പടച്ച തമ്പുരാനുണ്ടെങ്കിൽ മുസ്ലീമുകൾ ഈ ലോകത്ത് ഭീകരപ്രവ൪ത്തനങ്ങൾ നടത്തുമോ?

  • @rajapokiri795
    @rajapokiri795 4 місяці тому +12

    ആദ്യം വീഡിയോ പ്ലേ ചെയ്തപ്പോ സൈറ്റ് മാറിയെന്ന് കരുതി 🤭😁😁

    • @NavabTb
      @NavabTb 4 місяці тому

      😂😂😂😂

  • @joicekeziah5731
    @joicekeziah5731 5 місяців тому +19

    പിള്ളാര് പ്രേതകളി കളിക്കുന്നതു പോലെ... പിള്ളാരു കുറച്ചു കൂടെ active ആയിരിക്കും.😂😂

  • @Raheem.k
    @Raheem.k 4 місяці тому +5

    വീണ് കിടന്നിട്ട് മുകളിലേക്ക് നോക്കുന്ന ഒറിജിനൽ പ്രേതം.😅

  • @samjoseph768
    @samjoseph768 5 місяців тому +30

    കേരളത്തിൽ എല്ലാ മേഖലയിയിലും ഇത് പോലത്തെ തട്ടിപ്പാണ് നടക്കുന്നത്...

  • @sudheerzaman3659
    @sudheerzaman3659 5 місяців тому +61

    രാജുവും രാധയും മായാവിയും ഒക്കെ വരും ഇനി ഹോ ക്രീകുട്ടിച്ചാത്ത 🤣

    • @JayaSreee-i6w
      @JayaSreee-i6w 5 місяців тому +2

      😂😂😂

    • @naseerm2887
      @naseerm2887 5 місяців тому +1

      എ ബി ടാ stalam

    • @sudheerzaman3659
      @sudheerzaman3659 5 місяців тому

      @@JayaSreee-i6w 🤣

    • @sudheerzaman3659
      @sudheerzaman3659 5 місяців тому

      @@naseerm2887 എന്തിനാ 🏃‍♂️🤣

    • @syamsm1384
      @syamsm1384 5 місяців тому +1

      😂🤣🤣🤣😁😁👍🏻👍🏻

  • @azadm3131
    @azadm3131 5 місяців тому +13

    രാജുനെ കുപ്പിയിൽ ആക്കിയിട്ട് ബോബനെയും മണിയനെയും നമുക്ക് ആക്കാം 🤣😂

  • @thanhavlog
    @thanhavlog 5 місяців тому +10

    ചുവന്ന t shirt അണ്ണാ എന്താ ഒരു ഭാവാഭിനയം 😅😅😅 ഗള്ളൻ 😅😅 ഓടിക്കോ 😁

  • @Lucifer-v6i
    @Lucifer-v6i 5 місяців тому +38

    കിന്നാരത്തുമ്പിയിൽ ശബ്ദം നൽകിയത് ഈ അമ്മായിയാണോ 🙄🥶🥶

  • @ambilibabubabu4334
    @ambilibabubabu4334 5 місяців тому +18

    രാജുവിന്റെ പേര് എന്തിനാ പറഞ്ഞ ആ അമ്മയെ കൊണ്ടല്ലേ പേര് പറയേണ്ടത്

  • @hasainark9711
    @hasainark9711 4 місяці тому +4

    ചുവന്ന ടീഷർട്ട് കാരൻ ഷാജിത ബീവിയെ കളിയാക്കുന്നത് പോലുംബീവിക്ക് മനസി ലാകുന്നില്ല.

  • @Ashrafacho916
    @Ashrafacho916 5 місяців тому +2

    ഞാൻ സ്റ്റാർ മാജിക് കണ്ടപോലും ഇത്ര ചിരിക്കാറില്ല😂😂😂😂😂ഇതെന്റെ അവർക്ക് മനസ്സിലാവാത്തത് എന്നെ ഊക്ക്?

  • @goldenvloge1369
    @goldenvloge1369 5 місяців тому +13

    ഇതെന്താ മൂർഖൻ പാമ്പാന്നോ ചീറ്റുന്നെ 😂

  • @shafipuravoor
    @shafipuravoor 5 місяців тому +15

    ഓസ്കാറിനു കൊടുത്താൽ ഈ ' video ക്ക് കിട്ടിയിരിക്കും താത്താൻ്റെ അഭിനയം പൊന്നോ😂😂😂

  • @Footballs225
    @Footballs225 5 місяців тому +29

    എല്ലാത്തിലുമുണ്ട് ഇത് പോലെത്തെ കീടങ്ങൾ

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 5 місяців тому +10

    ബിജോയ് എന്തിനാ ഉരുണ്ട് വീണത്? ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കയാണോ?

  • @vvstarmediapro
    @vvstarmediapro 5 місяців тому +96

    ഈ താതാനെ ഒന്ന് ചോദ്യം ചെയ്താൽ ഹേമ ക്യാമ്മറ്റീൽ ഇനിയും ആളുകൾ കുടുങ്ങും.നല്ല അഭ😂😂ശബ്ദം

    • @nisaramt6087
      @nisaramt6087 5 місяців тому +5

      താത്തയല്ല കയ്ദെ നിലവിളക്ക് നോക്കൂ......

    • @Nature_LvE
      @Nature_LvE 5 місяців тому +2

      😂

    • @abdulazeezazeez2693
      @abdulazeezazeez2693 5 місяців тому

      എ ന്താ കയ് ദ ​@@nisaramt6087

    • @pushpalasurendran263
      @pushpalasurendran263 5 місяців тому +2

      😂😂😂😂😂😂

    • @mashoodmohammed
      @mashoodmohammed 5 місяців тому +2

      ❤😂😂😂

  • @Raniya-o3j
    @Raniya-o3j 4 місяці тому +2

    ഈ കാലത്ത് ഇതൊക്കെ 😅😅വല്ലാത്തൊരു താത..ചിരിച്ചു ഒരു വഴി ആയി 😅

  • @AshrafKv-w3y
    @AshrafKv-w3y 14 днів тому +1

    Bayakara thanupp oru Sutter adth kudukk 😂😂😂😂

  • @Moitu123Kgd
    @Moitu123Kgd 4 місяці тому +2

    ചുവപ്പ് ശർട്ട് കാരൻ എങ്ങിനെ പിടിച്ച് നിൽക്കുന്നു കാണുന്നവർ ഒരു പരുവമായി

  • @sajeerSaji-x2x
    @sajeerSaji-x2x 4 місяці тому +2

    12:43 ആ ശബ്ദം... കലങ്ങിയവർക്ക് ലൈക്ക് അടിക്കാം 😂😂😂 താത്ത ലെജൻഡ് ആണ് 😂😂

  • @redrosemusicalband
    @redrosemusicalband 2 місяці тому +1

    രാജു ഭായി കില്ലാഡി തന്നെ 👀😂

  • @samjoseph768
    @samjoseph768 5 місяців тому +11

    എത്രമാത്രം കഴിവുണ്ടെങ്കിൽ എല്ലാം ചോദിക്കുന്നതെന്തിന്..

  • @nasarkm7340
    @nasarkm7340 5 місяців тому +12

    നില വിളക്കിൽ തല അടിക്കാതെ വീണ വിദ്യ അപാരം

  • @sajeesh-jim5327
    @sajeesh-jim5327 5 місяців тому +19

    ചുവന്ന Tഷർട്ടിരിക്കുന്നു വലിയ പ്രേതം😂😂😂😂😂

  • @ManuUnitedarab
    @ManuUnitedarab 5 місяців тому +10

    ഇവളുടെ അസുഖം വേറെയാ കായ യുടെ കുറവാണ്

  • @shijoantoney5461
    @shijoantoney5461 Місяць тому +1

    ഇതിൽ അഭിനയിക്കാൻ എനിക്ക് താല്പര്യം ഉണ്ട്

  • @mujeebrahman5146
    @mujeebrahman5146 5 місяців тому +9

    അണ്ടിയപ്പീസിൽ ഇപ്പോൾ ഒരുകിലോ തല്ലുന്നതിന് നല്ല പൈസ ഉണ്ട് താത്ത 😂 കഷ്ട്ടം

  • @abdulmajeed3364
    @abdulmajeed3364 3 місяці тому

    രാജുവിന്റെ കാത്തു രാധയും ബോബനെ കാത്തു മോളിയും പുറത്ത് കാത്തിരിക്കുയാണ്. എത്രയും പെട്ടന്ന് മണിയനെ ആരെങ്കിലും കൊണ്ട് പോവേണ്ടതാണ് 😄

  • @pibrahim321
    @pibrahim321 4 місяці тому +2

    പഹയാ ഇങ്ങിനെയൊക്കെ കാണിച്ചു മനുഷ്യനെ ചിരിപ്പിക്കല്ലേ .😊

  • @sreejithsivanandan2390
    @sreejithsivanandan2390 5 місяців тому +5

    Old monk ൻ്റെ ചാർജ് ആണോ😂❤❤

  • @Its-Me920
    @Its-Me920 5 місяців тому +16

    തുടക്കത്തിലെ അമ്മായിയെ വിളിച്ചു അപ്പുറത്തെ റൂമിൽ കൊണ്ടുപോയി കുളിരൊന്നു മാറ്റി കൊടുത്തു കൂടായിരുന്നോ.
    രാജു, ഗോപൻ, മണിയൻ ഏതെങ്കിലും ഒരു നെഗറ്റീവ് എനർജിയുടെ പവർ ആണെന്ന് പറഞ്ഞാൽ മതിയായിരുന്നു 🤪🤣🤣

  • @beenaonthath5623
    @beenaonthath5623 5 місяців тому +11

    😂😂 അമ്മോ ചിരിച്ച് ചിരിച്ച് ഒരു വഴിയായ് ബ്രോ ഈ താത്തയെ പണ്ടേതോ സിൽമേല് അവസരം കൊടുക്കാന് പറഞ്ഞ് പറ്റിച്ച താത്തയാണെന്ന് തോന്നണ് അന്നുമുതൽ പുതിയ ബിസിനസ് തുടങ്ങിയതാവും😂

  • @Lince.S.Kottaram
    @Lince.S.Kottaram 4 місяці тому +1

    മച്ചാൻ മിഥുനത്തിലെ ഇന്നാച്ഛൻ ഇരിക്കുമ്പോലെ ആണല്ലോ 😂😂😂😂

  • @ZAKARIYAJALEEL
    @ZAKARIYAJALEEL 4 місяці тому

    ഞങ്ങൾ കല്യാണം കഴിക്കാത്തവർ ഇങ്ങനെയുള്ള ശബ്ദങ്ങൾ ഒക്കെ കേൾപ്പിച്ച് മൂഡ് അക്കല്ലേ എൻ്റെ ടിലോ മുത്തപ്പാ😂😂

  • @mymoonas9010
    @mymoonas9010 4 місяці тому +2

    ഇത് എവിടെയാണ്? നമ്പർ ഉണ്ടോ?

    • @SreekunmarNair
      @SreekunmarNair 2 місяці тому

      പ്രേതത്തെ ശരീരത്തിൽ നിന്നു൦ ഇറക്കാനാണോ ഫോൺ നമ്പ൪ അന്വേഷിക്കുന്നത്?

  • @ShanzWorld22
    @ShanzWorld22 5 місяців тому +8

    വല്യച്ചോ.. ഓടി വായോ 😇 വല്യച്ചോ.. കൂ ഊയ്.......
    പക്ഷെ നിങ്ങൾ വീണതിനെ കുറിച്ച് വല്ലോം പറയുമെന്ന് കരുതി 😇

  • @SajeelaYousuf
    @SajeelaYousuf 3 місяці тому

    എന്റെ പോന്നേ ഇങ്ങനെ ചിരിപ്പിക്കുമോ മനുഷ്യനെ നിങ്ങളെ നമിച്ചു 😄😄😄പൊന്നെ

  • @azharmirzadcmpny
    @azharmirzadcmpny 4 місяці тому +1

    രാജു ബുള്ളെറ്റും start ചെയ്ത് വാല്പ്പാറക്ക് tour പോയി..🤣 ഇവിടെ ഒന്നും ശെരിയാവൂല ന്നാ പറഞ്ഞത്..🤣

  • @വിനീത്-പ2പ
    @വിനീത്-പ2പ 5 місяців тому +1

    0:01😂അടുത്ത് ഇരുന്ന സേട്ടൻ എന്നെ ഒരു നോട്ടം 🙈മലര് 🤦🏼‍♂️

  • @SadikHajara
    @SadikHajara Місяць тому

    അനർത്ഥം ഉണ്ടായോ, ആ ചോദ്യം 😂. മുളക് കടിച്ചാൽ എരിയുന്ന പോലെ.. ഇതിനെ ഒക്കെ പൊക്കാൻ ആരും ഇല്ലേ.... ഇതിപ്പോ ആർക്കാ ബാധ 😂😂😂..അഭിനയം 👍👍👍..
    വരുന്നവർക്ക് സുഗന്ധം.
    മരണം എന്നാൽ അധ്മാവിനെ ദൈവത്തിങ്കലേക് ഉയർത്തും.അതാണ്.
    ഇതൊക്കെ ആരാണ് കണ്ടു പിടിച്ചത്, മാനസിക രോഗത്തെ ബാധ കേറീന്നും പറഞ്ഞു ഇങ്ങനെ ഉള്ളവരൊക്കെ അന്നം തിന്നു പൊന്നു 😂.
    നികളുടെ അഭിനയം

  • @nijinanisars2043
    @nijinanisars2043 5 місяців тому +4

    ന്റെ മാഷേ ന്തൊരു അഭിനയം super❤❤❤❤ന്തയും ഇങ്ങനെ ഉള്ള ചതിക്കുഴികൾ e സമൂഹത്തിനു മുന്നിൽ kond വരുന്നതിനു. അതിലൂടെ കുറച്ചു ആളുകൾ ങ്കിലും നേരായ മാർഗത്തിൽ thudarate 🤲🤲🤲🤲അവതരണം നന്നായിരിക്കും nu🥰🥰🥰🥰ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️🤲🤲🤲🤲

  • @kaladharankaladharan7292
    @kaladharankaladharan7292 5 місяців тому +15

    കൃഷ്ണഭക്ത ആയ ഉമ്മ
    നല്ല ഒന്നാന്തരം നിലവിളക്കും. മയിലും കൃഷ്ണ photo

    • @kiraakkathu
      @kiraakkathu 5 місяців тому

      😅😅😂😂

    • @SindhuCk-wc9wq
      @SindhuCk-wc9wq 5 місяців тому

      അതിനെന്താ

    • @Ma_ya_vi
      @Ma_ya_vi 4 місяці тому +1

      മക്കയിലെ ഫോട്ടോ അല്ലേ മലരേ അത്...

    • @kavithar535
      @kavithar535 3 місяці тому

      കണ്ണിന്റെ കാഴ്ച ശക്തി അപാരം തന്നെ 😂😂😂പള്ളിയുടെ പടമാ

  • @Reform-z1w
    @Reform-z1w 5 місяців тому +1

    Prethem chuzhatti erinja scene um udaipp thatha ude pakkal ninn anugrahem vaangi aa scene um highlights😉

  • @ummarcm8544
    @ummarcm8544 4 місяці тому +1

    ബിനോയ് തമാശക്ക് വീണതാണോ ഇല്ലെങ്കിൽ പ്രേതം വീഴ്ത്തിയതാണോ😂

  • @anwarsadath167
    @anwarsadath167 5 місяців тому +3

    രാജു ഏത് കാലിൻ്റെ ടേലേക്കാ പോയത് ആ...... ഞങ്ങളെങ്ങും കണ്ടില്ല 😮😮😮😅😅😅

  • @sudheerzaman3659
    @sudheerzaman3659 5 місяців тому +4

    ഒരു പുതപ്പും ഒരു പവർ ബാംഗ് കൊണ്ട് പോകയിരിന്നു അണ്ണാ നിങ്ങൾ ക്‌ 🤣

  • @bavatk1207
    @bavatk1207 4 місяці тому

    ഇതിനുമുമ്പ് ഞങ്ങൾ അവിടെ ഉണ്ടായി ഇങ്ങനെ ഒരു സംഭവം കക്ഷി അകത്തു കയറി വാതിൽ അടച്ചു ഒരു അരമണിക്കൂർ കഴിഞ്ഞദിവസം ബീവി വാതിൽ തുറന്നു പറഞ്ഞു എല്ലാം മാറി എല്ലാം മാറി ഞാൻ കുറെ കാലമായി

  • @jubaidithjesi6227
    @jubaidithjesi6227 4 місяці тому +1

    വയറ്റി പിഴപ്പിനാണെങ്ങ്കിൽ പിച്ചയ്ക്കു പൊയ്ക്കൂടേ 😂😂😂

  • @Tharaavumutta
    @Tharaavumutta 4 місяці тому +7

    പെട്ടന്ന് കരുതി സുഹാന ബഷീർ അഭിനയിക്കുന്ന ഏതോ ടെലിഫിലിം ആണെന്ന് 😂😂😂

  • @pradeeppradeep550
    @pradeeppradeep550 5 місяців тому +6

    രാജു... രാധ.... മായാവി.,.

  • @MINIkKMINI
    @MINIkKMINI 5 місяців тому +13

    ബിവിയോട് പറ നബിയുടെ പ്രതാതെ വിളിച്ചു വരുത്തി കുത്തു ബുക്ക്‌ തിരിതഎഴുതി ഇടാൻ പറ മദ്രസ കുട്ടികൾ രക്ഷ പെടട്ടെ ി 🤣🤣🤣

    • @safiyasaid3059
      @safiyasaid3059 5 місяців тому +5

      ഒരു ശ്രീ കൃഷ്ണ ഗോപികമാരും ഇറങ്ങേട്ടുണ്ടല്ലോ

    • @safiyasaid3059
      @safiyasaid3059 5 місяців тому +2

      കൃഷ്ണ ഭക്ത ആണ് എന്ന് തോന്നുന്നു

    • @mustafakemal718
      @mustafakemal718 5 місяців тому

      😂😂😂

    • @Kujjatta
      @Kujjatta 5 місяців тому +3

      Krishanate kamakeli booku thiruthada

    • @sree0728
      @sree0728 5 місяців тому +2

      ​@@safiyasaid3059 oru muslim yuvathi Krishna bhaktha aayenkil allahuvinu kazhivilla😂😂

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 5 місяців тому +3

    ടാഗിനി അമ്മു മ്മയും കൂടി വരണം എന്നാൽ പൊളിക്കും

  • @MuhammedK-z6m
    @MuhammedK-z6m 5 місяців тому +6

    ഒരു കൊച്ചു കാന്താരി മുളക്മതി
    അതുകൊണ്ടൊരു പ്റയോഗമുണ്ട്,

  • @CeativeCreative
    @CeativeCreative 3 місяці тому

    ഹാഹാ ഹാഹൂ ഹൂ ഹൂ ഇത്തയുടെ ഈ കിതപ്പ് കണ്ടിട്ട് ഉയ്യയ്യോ😂😂😂😂😂

  • @AbdulJabbarka
    @AbdulJabbarka 4 місяці тому

    നല്ല ഇരുമ്പുലക്ക ചൂടാക്കി. താത്തടെ ചന്തിക്ക് വെച്ചാല്‍. വിറയല്‍ നിന്നോളും 😂😂😂😂😂😂

  • @shainageen
    @shainageen 3 місяці тому

    മുല്ലപ്പൂ ചൂടി ഉള്ള ആ ഇരിപ്പു അടിപൊളി 😂

  • @IndulakaIndulaka
    @IndulakaIndulaka 5 місяців тому +2

    ബിനു അണ്ണന്റെ അഭിനയം super

  • @TriangleFantasy-c1o
    @TriangleFantasy-c1o 4 місяці тому

    ഞാൻ കണ്ടു ഈ രാജനെയും ബോബിയേയും മണിയെയും. ഞൻ മാത്രേ കണ്ടുള്ളൂ 😂😂😂

  • @Kochu7398
    @Kochu7398 5 місяців тому +5

    എന്റെ പേരും ഷാജിത എന്നാണ് എനിക്ക്‌ എന്റെ പേര് വളരെ ഇഷ്ട്ട മായിരുന്നു ഇത് കണ്ടപ്പോൾ വെറുത്തുപോയി എന്റെ പേര് ബ്രോ അവർക്ക് ഒരു സിസർ വായിൽ വെച്ചുകൊടുക്കാമായിരുന്നു ഇടക്കുള്ള ആ വലി നല്ല അടിയുടെ കുറവാണ് രണ്ടു മുളം പൂവും രണ്ടു ബത്തിയും എന്റെ പൊന്നൂ അടിപൊളി അഭിനയം 😅😅😅😅

    • @rajeshexpowtr
      @rajeshexpowtr 5 місяців тому +1

      Jeevichu potte

    • @Kochu7398
      @Kochu7398 5 місяців тому

      @@rajeshexpowtr 😄😄

    • @rajeshexpowtr
      @rajeshexpowtr 5 місяців тому

      @@Kochu7398 vayattipizhappu alle

    • @rajeshexpowtr
      @rajeshexpowtr 5 місяців тому

      @@Kochu7398 bharanadhikarikal engane moonjippikkunnu athu nokkumbol ithu onnumalla

  • @JijimcJiji
    @JijimcJiji 5 місяців тому +1

    കൊള്ളാം 😂പുതിയത്. ബിനോയ്‌ ചേട്ടൻ 👍👍👍😂😂😂

  • @nihasnihas5218
    @nihasnihas5218 4 місяці тому +1

    ഓരോന്ന് ഇറങ്ങിക്കോളും എന്റെപൊന്നുമനുഷ്യമ്മാരെഇത് വെറുംതട്ടിപ്പാണ് ഇവർക്ക് നല്ലതിരച്ചിവാലിനു അടികിട്ടാത്തതിന്റ കുറവാണ് ഓരോന്ന് ഇറങ്ങികോളും പറയിപ്പിക്കാൻ വല്ലാത്തതാത്ത

  • @saleemparamal9386
    @saleemparamal9386 5 місяців тому +3

    അവിടെ വന്നാൽ ഉള്ള പവറും പോകും 😂😂😂

  • @muzafirali7497
    @muzafirali7497 4 місяці тому

    ഇങ്ങനെ ഉള്ളവർക്ക്,കൂടെ നിന്ന് ഊക്കുന്നതുപോലും മനസ്സിലാക്കാൻ സാധ്യമല്ലെന്ന് ഊഹിച്ചു 😂😂.

  • @OppoOppo-vz5rb
    @OppoOppo-vz5rb 4 місяці тому +1

    😢😊 😢

  • @amcafamily
    @amcafamily 4 місяці тому

    ചുമു, (ഹ്രാ ) 'പനി (ഹാ)നെഞ്ചെരിച്ചിൽ. (ഹ്രാ ) ഇവക്ക് ഉത്തമ പരിഹാരം കൊട്ട് ചുക്കാതി ലേഹ്യം

  • @NavabTb
    @NavabTb 4 місяці тому

    ഏറ്റവും മുന്തിയ പ്രേതം അവതാരകൻ ആണ് 😄😄

  • @mujeebanjillath
    @mujeebanjillath 3 місяці тому

    ഈതിനേക്കാൽ നന്നായി എൻ്റെ ഉപ്പ ഇതൊക്കെ അഭിനയിക്കും😂😂😂

  • @mohammedthoufeeqthoufeeq4482
    @mohammedthoufeeqthoufeeq4482 4 місяці тому +2

    Chetta Daring Surya enna oru you tube channel und athil oru night Surya yude koode shoot ttinu poovuu... Appo manassilakum bootham, jinn , pishaje okke manassilakum please

  • @shikhaunni5706
    @shikhaunni5706 5 місяців тому +7

    ബോബനും മോളിയും കഴിഞ്ഞാൽ ജമ്പനും തുമ്പനും 🤣🤣

  • @sunilgp1129
    @sunilgp1129 5 місяців тому

    സത്യത്തിൽ എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ .. എന്തായാലും കയ്യിൽ കരട് കകെട്ടിയത് നന്നായി 😮😮😮🤪

  • @moideenkunhi7066
    @moideenkunhi7066 4 місяці тому

    പേര് ചോദിക്കുമ്പോഴും എങ്ങിനെയാണ് മരിച്ചതെന്നു് ചോദിക്കുമ്പോഴും എന്തിനാണ് പറഞ്ഞ് കൊടുക്കുന്നത് അതും അവർ തന്നെ പറയുകയില്ലെ ? ഇവർ രണ്ട് പേരൊഴികെ മറ്റെല്ലാവരേയും അവർ മാനസീകമായി വലയിൽ വീഴ്ത്തിയിരിക്കുകയാണ്‌ . ചെറിയൊരു ഹിപ്നോട്ടിസം ആണ് ഇവർ രണ്ട് പേരെയും വീഴ്ത്താൻ പറ്റിയിട്ടില്ല. നല്ല അഭിനയം കൊള്ളാം താത്ത മൊത്തത്തിൽ ക്ഷീണിച്ചിരിക്കുന്നു.

  • @krishnapriyan3352
    @krishnapriyan3352 4 місяці тому

    അതെ എൻറെ ദേഹത്തും ആത്മാവ് കയറിയിട്ടുണ്ടോ എന്നൊരു സംശയമുണ്ട് നിങ്ങൾ എൻറെ ദേഹത്ത് കൂടിയത് എന്താണ് എന്ന് ഒന്ന് കാണാതെ പറയാമോ 😂😂😂

  • @jameelasha7304
    @jameelasha7304 5 місяців тому +2

    മൊബൈൽ ചാർജ് ആ ണോ ഇംവട്ടർ ചാർജ് ആയേരിക്കും ആ താണ് പെരുപ്പ് 😅😂

  • @കാഴ്ചകൾ-ല9ഢ
    @കാഴ്ചകൾ-ല9ഢ 3 місяці тому

    പാവം ചൂടെടുത്തിട്ടാണ്...ഒരു ഫാനിട്ട് കൊണ്ട് അണ്ണാ...😮😢

  • @sidheeqaboobacker4463
    @sidheeqaboobacker4463 4 місяці тому +1

    ഞാൻ സൗണ്ട് കുറച്ച് ആണ് കണ്ടത് 😂😂

  • @muhammedsalimmsl4322
    @muhammedsalimmsl4322 5 місяців тому

    താത്ത മാരും ഈ കലാപരിപാടിയിൽ ഉണ്ടെന്ന് കണ്ടെത്തിയ ബിനോയ്ക്ക് അഭിവാദ്യങ്ങൾ ! താത്തയുടെ അടുത്ത് എത്തിയപ്പോൾ ആ പയ്യന്റെ മുഖ ഭാവം മാറി ! സ്വന്തംഹൃദയത്തിൽ നിന്നുംപിശാചിനെ / evil feelings മാറ്റാൻ എന്ത് വിദ്യയുണ്ടെന്ന് അവളോട് ചോദിക്കുക ! " സ്വന്ത ചിത്തം കീഴടക്കാൻ സാമാർഥ്യ മിയലാത്തവൻ --
    സർവ്വ രാജ്യം ജയിച്ചാലും സൗമിത്രേ മെച്ചമില്ലതിൽ "

  • @AjithapMothayil
    @AjithapMothayil 5 місяців тому +2

    കൂടെ കൊണ്ടുപോയ ആക്ടർ അത്ര പോരാ 🤣പഴയ ഒരാൾ ഉണ്ടായിരുന്നല്ലോ ആളായിരുനെകിൽ ചിരിക്കാൻ കുറെ ഉണ്ടായേനെ 🤣

  • @masoodkhan3401
    @masoodkhan3401 7 днів тому

    താത്താക്ക്😅😅😅 മൂലം കടിയുടെ അസുഖമാണ്😅😅😅