ഈ അരുൺകുമാർ എത്രയോ മൃദുവായ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്, പ്രതി സ്ഥാനത്തു ഒരു സിപിഎം കാരൻ ആയിരുന്നു എങ്കിൽ ഈ രീതിയിൽ ആയിരിക്കുമോ Dr അരുൺ ചോദിക്കുക എന്നൊരു സംശയം ബാക്കിയാണ് 🤔
ആത്മഹത്യ ചെയ്ത രണ്ടുപേര്. അനാഥരാണ് എന്നാണ് തോന്നുന്നത്. നിവിൻ ബാബുവിനെ പോലെ കുടുംബം ഉള്ള ആളുകൾ ആകാൻ സാധ്യതയില്ല. കാരണം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിളിക്കുന്നില്ല അവരുടെ അഭിപ്രായം ആരായുന്നില്ല അവരുടെ അവസ്ഥ. ചോദിക്കുന്നില്ല. നാട്ടുകാരുടെ പ്രതികരണമോ പ്രതിഷേധമോ അന്വേഷിക്കുന്നില്ല. കാരണം. ആത്മഹത്യ ചെയ്തത്. കോൺഗ്രസുകാരാണ്. അതിന് പിന്നിലുള്ളതും കോൺഗ്രസ്സുകാരാണ്. അവർക്ക് പിന്നെ ഒരു പ്രത്യേക പ്രവിലേജ് ഉണ്ടല്ലോ.
കോൺഗ്രസ് കാരാകുമ്പോൾ ഇതിലപ്പുറം ചെയ്താലും ഒരു കുഴപ്പവുമില്ല. CPM ബ്രാഞ്ചംഗത്തിൻ്റെ അയൽവാസിയോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പുകില്🤔 ഏതായാലും ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയവണ്ണുമൊന്നും ഒന്നും അറിഞ്ഞിട്ടില്ല!
സുഹൃത്തേ പ്രതിഭാഗത്ത് സിപിഎം allathathu kondu ഇര ഭാഗത്തുള്ളവരുടെ കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയില്ല അന്തി ചർച്ചയ്ക്ക് അവരെ വിളിച്ചിട്ടു സഹതാപം ഉണ്ടാകില്ല ഒന്നും ഉണ്ടാവില്ല ...
@@babuthottathil-x7r അച്ചനും മകനും എന്തൊരു ദയനീയം. ആ മകൻ എന്ത് പിഴച്ചു. കഷ്ടം. കോഴിക്കാൽ മാപ്രകൾ ഇറച്ചിക്കടയുടെ മുമ്പിൽ കാത്ത് നിൽക്കില്ല. മാധ്യമ ഹിജഡകൾ...
ഭരണം തുടർച്ചയായി ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസുകാർ കണ്ട മാർഗ്ഗമാണ് സഹകരണ ബാങ്കുകളെ വച്ച് പണമുണ്ടാക്കുക എന്ന്. പണം പോയത് എല്ലാം സാധുക്കളായ കോൺഗ്രസുകാരുടെയായതിനാൽ എത്ര പേർ പരാതിയുമായി വരുമെന്ന് കണ്ടറിയണം.? പരാതി വന്നാൽ പണം ആരുടെ അക്കൗണ്ടിൽ പോയെന്ന് കണ്ടെത്താം. പരാതി കൊടുത്താൽ പണവും ജോലിയും കിട്ടില്ലെന്ന് ഭീഷണിപെടുത്തിയാൽ ആരും പരാതി കൊടുതാനും ധൈര്യപെടില്ല. മഞ്ചേശ്വരം MLAയായിരുന്ന കമറുദ്ദീൻ 400 കോടിയോളമാണ് ലീഗുകാരെ സ്വർണ്ണ ബിസിനസിൽ തട്ടിച്ചത്. വല്ലവർക്കും വല്ലതും തിരിക്കു കിട്ടിയോ ആവോ? ഇവിടെ സാധുക്കളായ പാർട്ടിക്കാരെ വിശ്വാസം മുതലെടുത്താണ് ഇവർ പറ്റിച്ചത്.
,, ഇവരുടെ 2011..ലെ കോൺഗ്രസിന്റെ കേരളത്തിലെ അവസാന ഭരണത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾതന്നെ പറഞ്ഞത് തീവെട്ടി കൊള്ള എന്നാണ് വിളിച്ചത്, കോൺഗ്രസ് എന്നാൽ ഒരു കുറുവാ സംഘമാണെന്ന് കേരളത്തെ വീണ്ടും ഓർമപ്പെടുത്തിയ തട്ടിപ്പാണ് വയനാട്ടിൽ നടന്നത്...
ഐ.സി ബാലകൃഷ്ണൻ വയനാട് ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം കേട്ടിട്ടുള്ള ആർക്കും മനസിലാകും ഇതിനു പിന്നിലെ ക്രമക്കേടിൽ അയാളുടെ പങ്കുണ്ടാകാം എന്ന ബോധ്യം... പക്ഷെ ഒരു കൂട്ടം മാപ്രാകൾക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ല 🚨 പക്ഷപാതമില്ലാതെ ഈ വാർത്ത പ്രക്ഷകരെലിത്തിക്കുന്ന നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" ✨ മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 💫
28 വർഷം മുൻപേ കോൺഗ്രസ്സ് ഈ തട്ടിപ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിരുന്നു അന്ന് നെടുങ്ങാടി ബാങ്ക് ആയിരുന്നു. ഇപ്പോഴത്തെ പഞ്ചാപ് നാഷണൽ ബാങ്ക് അന്ന് 1 ലക്ഷം രൂപയായിരുന്നു.
മറ്റ് മാപ്രകളോ ഒന്നും ഇതു അറിഞ്ഞില്ലേ. അറിഞ്ഞു കാണും കോൺഗ്രസ് അല്ലെ... എന്നാ മിണ്ടണ്ടാ. ഇങ്ങനെ വല്ലാം ഇടതന്മാര് ആയിരുന്നെങ്കിൽ കുറെ ദിവസം ചർച്ചകൾ നടത്തി ഇല്ലാ കഥകളും ഒപ്പിക്കാമായിരുന്നു. അല്ലാ ചതീശനും ഗുണ്ടാകരനും അറിഞ്ഞില്ലേ. അവരോട് മാപ്രകൾ (ചോദിക്കില്ല ) ചോദിച്ചാൽ ചത്തത് കോൺഗ്രസ്‌കാരല്ല സിപിഎംകാര് ആണെന്ന് വെച്ചങ്ങു കാച്ചും.
കമാൽ പാഷ ഏമാനെ വിളിക്കൂ.... ആദ്മഹത്യയെ ഇഴകീറി പ്രിശോധിച്ചു ഏമാൻ നിഗമനങ്ങളി എത്തിചേർന്നുകൊലപാതകം ആണോന്ന് ഇപ്പൊ പറഞ്ഞുതരും 😂😂😂😂
ഈ അരുൺകുമാർ എത്രയോ മൃദുവായ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്,
പ്രതി സ്ഥാനത്തു ഒരു സിപിഎം കാരൻ ആയിരുന്നു എങ്കിൽ ഈ രീതിയിൽ ആയിരിക്കുമോ Dr അരുൺ ചോദിക്കുക എന്നൊരു സംശയം ബാക്കിയാണ് 🤔
പിൻവാതിൽ നിയമനം നടത്തിയ കോൺഗ്രസ് നേതാവ് നിയമ നടപടികൾ നേരിടണം
ആത്മഹത്യ ചെയ്ത രണ്ടുപേര്. അനാഥരാണ് എന്നാണ് തോന്നുന്നത്. നിവിൻ ബാബുവിനെ പോലെ കുടുംബം ഉള്ള ആളുകൾ ആകാൻ സാധ്യതയില്ല. കാരണം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിളിക്കുന്നില്ല അവരുടെ അഭിപ്രായം ആരായുന്നില്ല അവരുടെ അവസ്ഥ. ചോദിക്കുന്നില്ല. നാട്ടുകാരുടെ പ്രതികരണമോ പ്രതിഷേധമോ അന്വേഷിക്കുന്നില്ല. കാരണം. ആത്മഹത്യ ചെയ്തത്. കോൺഗ്രസുകാരാണ്. അതിന് പിന്നിലുള്ളതും കോൺഗ്രസ്സുകാരാണ്. അവർക്ക് പിന്നെ ഒരു പ്രത്യേക പ്രവിലേജ് ഉണ്ടല്ലോ.
വയനാട്ടിലെ ഒരു കള്ളൻ കൂടി കോൺഗ്രസ് കൂടാരം ചേരും താമസിയാതെ
പാഷാണം കമാൽ ദീർഘനിദ്രയിലാണ് 'സംഭവം ഇഴകീറി പരിശോധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ ടിയാന് ടൈമില്ല
ഭരണം ഇല്ലാഞ്ഞിട്ട് പോലും ഇതുപോലെ കോഴ വാങ്ങി മുക്കുന്നവരാണ് ഈ കൊങ്ങികൾ enkil❤️ഇവർക്ക് ഭരണം കിട്ടിയാൽ എങ്ങനെ മുക്കും 😂
ഭരണം ഉണ്ടായിരുന്നെങ്കിൽ ഇരു ചെവി അറിയാതെ കാശ് മേടിക്കും.
മാപ്രകളെ കാടിളക്കി ചർച്ചയൊന്നും വേണ്ടേ? നമ്മുടെ സ്വന്തം കോൺഗ്രസ്സുകാർ ആയതിനാൽ വലിയ കോലാഹലം ഒന്നും വേണ്ട!🤔
രാഹുൽ മാങ്കോട്ടത്തെ വിളിക്കൂ
കരുവന്നൂർ ബാങ്ക് കൊള്ളക്കാരൻ മൈദീനെ വിളിച്ചാലും മതി 😂😂😂😂😂😂
കോൺഗ്രസ് കാരാകുമ്പോൾ ഇതിലപ്പുറം ചെയ്താലും ഒരു കുഴപ്പവുമില്ല. CPM ബ്രാഞ്ചംഗത്തിൻ്റെ
അയൽവാസിയോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പുകില്🤔
ഏതായാലും ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയവണ്ണുമൊന്നും ഒന്നും അറിഞ്ഞിട്ടില്ല!
അന്തിക്കള്ളും കോഴിക്കാലും ഇല്ല😅😅😅😅
കാശ് പോയി സേട്ട. കൊങ്ങികൾക്ക് അല്ലേ കൊടുത്തത്. ഇടനിലക്കാരൻ ആത്മസഹത്യ ചെയ്തില്ലേ? ഇനി എവിടെ കിട്ടാനാണ്.
വലിയ ഇഷു ആക്കേണ്ട. കമ്മ്യൂണിസ്റ്റ് അല്ലല്ലോ. കോൺഗ്രസ് അല്ലെ. വലിയ വാർത്ത പ്രാധാന്യം ഇതിൽ ഇല്ല.
അന്തി ചർച്ച ഉണ്ടാകുമോ മാപ്രകളെ
സിപിഐഎം ആണെങ്കിൽ മാത്രമേ അന്തി ചർച്ച ഉണ്ടാവുകയുള്ളൂ ഒന്നും വിചാരിക്കരുത്
സുഹൃത്തേ പ്രതിഭാഗത്ത് സിപിഎം allathathu kondu ഇര ഭാഗത്തുള്ളവരുടെ കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയില്ല അന്തി ചർച്ചയ്ക്ക് അവരെ വിളിച്ചിട്ടു സഹതാപം ഉണ്ടാകില്ല ഒന്നും ഉണ്ടാവില്ല ...
@@babuthottathil-x7r അച്ചനും മകനും എന്തൊരു ദയനീയം. ആ മകൻ എന്ത് പിഴച്ചു. കഷ്ടം. കോഴിക്കാൽ മാപ്രകൾ ഇറച്ചിക്കടയുടെ മുമ്പിൽ കാത്ത് നിൽക്കില്ല. മാധ്യമ ഹിജഡകൾ...
,, 🥴,, ആവശ്യമില്ലാത്ത കാര്യങ്ങൾ മിണ്ടരുത്
"സ്‌മൃതീശൻ " കോപിക്കും.. 🙄..
ഭരണം തുടർച്ചയായി ഇല്ലാത്ത അവസ്ഥയിൽ കോൺഗ്രസുകാർ കണ്ട മാർഗ്ഗമാണ് സഹകരണ ബാങ്കുകളെ വച്ച് പണമുണ്ടാക്കുക എന്ന്. പണം പോയത് എല്ലാം സാധുക്കളായ കോൺഗ്രസുകാരുടെയായതിനാൽ എത്ര പേർ പരാതിയുമായി വരുമെന്ന് കണ്ടറിയണം.? പരാതി വന്നാൽ പണം ആരുടെ അക്കൗണ്ടിൽ പോയെന്ന് കണ്ടെത്താം. പരാതി കൊടുത്താൽ പണവും ജോലിയും കിട്ടില്ലെന്ന് ഭീഷണിപെടുത്തിയാൽ ആരും പരാതി കൊടുതാനും ധൈര്യപെടില്ല. മഞ്ചേശ്വരം MLAയായിരുന്ന കമറുദ്ദീൻ 400 കോടിയോളമാണ് ലീഗുകാരെ സ്വർണ്ണ ബിസിനസിൽ തട്ടിച്ചത്. വല്ലവർക്കും വല്ലതും തിരിക്കു കിട്ടിയോ ആവോ? ഇവിടെ സാധുക്കളായ പാർട്ടിക്കാരെ വിശ്വാസം മുതലെടുത്താണ് ഇവർ പറ്റിച്ചത്.
Karuvanur mukhiyyo
,, ഇവരുടെ 2011..ലെ കോൺഗ്രസിന്റെ കേരളത്തിലെ അവസാന ഭരണത്തെ കുറിച്ച് കോൺഗ്രസ് നേതാക്കൾതന്നെ പറഞ്ഞത് തീവെട്ടി കൊള്ള എന്നാണ് വിളിച്ചത്, കോൺഗ്രസ് എന്നാൽ ഒരു കുറുവാ സംഘമാണെന്ന് കേരളത്തെ വീണ്ടും ഓർമപ്പെടുത്തിയ തട്ടിപ്പാണ് വയനാട്ടിൽ നടന്നത്...
കോൺഗ്രസ് ആയത് കൊണ്ട് രാത്രി ചർച്ച ഇല്ല.. ☹️
ഭരണം ഇല്ലാഞ്ഞിട്ടു ഈ മാതിരി കൊള്ള ആണെങ്കിൽ ഭരണം കിട്ടിയാൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി 😂
ഐ.സി ബാലകൃഷ്ണൻ വയനാട് ഡിസിസി പ്രസിഡന്റിനെ അസഭ്യം പറയുന്ന ഫോൺ സംഭാഷണം കേട്ടിട്ടുള്ള ആർക്കും മനസിലാകും ഇതിനു പിന്നിലെ ക്രമക്കേടിൽ അയാളുടെ പങ്കുണ്ടാകാം എന്ന ബോധ്യം... പക്ഷെ ഒരു കൂട്ടം മാപ്രാകൾക്കു ഇപ്പോഴും നേരം വെളുത്തിട്ടില്ല 🚨
പക്ഷപാതമില്ലാതെ ഈ വാർത്ത പ്രക്ഷകരെലിത്തിക്കുന്ന നിങ്ങളാണ്... നിങ്ങളെപ്പോലുള്ള നട്ടെല്ലുള്ള... കുഴലൂതാത്ത ആൾക്കാരെ ഞങ്ങൾ ആത്മാർത്ഥമായി വിളിക്കാം "മാധ്യമ പ്രവർത്തകർ" ✨
മറ്റുള്ള കുഴലൂത്തുകാരെ ഞങ്ങൾ വിളിക്കും മാമ പ്രവർത്തകർ അഥവാ മാപ്രാകൾ 💫
പെരിയാട്ടേൽ. അരുൺ ഉണ്ട ചോറിന് നന്ദീ കാണിക്കുകയാണ്❤️❤️❤️❤️
നടന്നത് തന്നെ 🤣🤣🤣🤣
പഠിപ്പുള്ള മോൻ സെൻട്രൽ ബാങ്ക് എന്ന് അറിഞ്ഞിട്ടും പൈസ കൊടുത്തു അടിപൊളി
28 വർഷം മുൻപേ കോൺഗ്രസ്സ് ഈ തട്ടിപ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിരുന്നു അന്ന് നെടുങ്ങാടി ബാങ്ക് ആയിരുന്നു. ഇപ്പോഴത്തെ പഞ്ചാപ് നാഷണൽ ബാങ്ക് അന്ന് 1 ലക്ഷം രൂപയായിരുന്നു.
അരുണിന്റെ ലക്ഷ്യം കേരളത്തിനറിയാം 😀😀
കോൺഗ്രസ് കാരുടെ പണം കോൺസ് തട്ടിയെടുത്തിൽ നിങ്ങൾക്കെന്താ മാർക്സിസ്റ്റേ എന്നാണ് മാപ്രകളുടെ നിലപാട്
പണം പോയ അയാൾക്ക് എങ്ങിനെ good morning പറയാനാകും?
കോഗ്രസ് ആയത് കൊണ്ട് ഒരു ചാനലിലും ചർച്ച ഇല്ല കൈളരിയിൽ കണ്ടത് എന്തൊരു വിരോധഭാസം ഒരു കമൂണിസ്റ്റ് കാരായിരുന്നെങ്കിൽ ചാനലുകാർക്ക് ആഘോഷമായേനെ
ആരെങ്കിലും ഇതിൽ ഒരു സി പി ഐ എം കാരെന്റെ പേര് പറഞ്ഞു നോക്ക്. അപ്പോൾ കാണാം ഈ അരുൺകുമാർ സടകുടഞ്ഞു എഴുന്നേറ്റു തനി നിറം മാറ്റുന്നത്.
ചർച്ച വേണ്ട,കോൺഗ്രസ് ആണ് പ്രതി സ്ഥാനത്ത്, ദിവ്യ അല്ലല്ലോ,
Central Bank of America
ശ്രമിച്ചാൽ റിസർവ് ബാങ്കിൽ കിട്ടാൻ സാധ്യതയുണ്ട് അതിനുള്ള യോഗ്യതയും ഉണ്ടല്ലോ ഒരു 20 കോടിയാകും
ഈ കളർ ഇട്ടുവന്ന ഒരു ആട്ടിൻതോലിട്ട ചെന്നായ്ക്കളെ പാവം അറിഞ്ഞില്ല
Anthi charcha ille maprakale ????
മറ്റ് മാപ്രകളോ ഒന്നും ഇതു അറിഞ്ഞില്ലേ. അറിഞ്ഞു കാണും കോൺഗ്രസ് അല്ലെ... എന്നാ മിണ്ടണ്ടാ. ഇങ്ങനെ വല്ലാം ഇടതന്മാര് ആയിരുന്നെങ്കിൽ കുറെ ദിവസം ചർച്ചകൾ നടത്തി ഇല്ലാ കഥകളും ഒപ്പിക്കാമായിരുന്നു. അല്ലാ ചതീശനും ഗുണ്ടാകരനും അറിഞ്ഞില്ലേ. അവരോട് മാപ്രകൾ (ചോദിക്കില്ല ) ചോദിച്ചാൽ ചത്തത് കോൺഗ്രസ്‌കാരല്ല സിപിഎംകാര് ആണെന്ന് വെച്ചങ്ങു കാച്ചും.
സുജയ ഒരു ന്യൂയർ അമ്മ
No debate on this. But remember what happened to P P Divya to question corruption in a farewell. The media has become a curse to Kerala.
യൂത്തൻ മുതൽ മൂത്തവൻ വരെ എല്ലാം ഉടായിപ്പ്
പെരിയാട്ടേൽ ഇവരുടെ പേര് കോൺഗസ് എന്നല്ല. ഡ്രാക്കുള എന്ന് വിളിക്കണം🚩🚩🚩🚩🚩
Inni enkilum anthi charchayil edukkumo
ഇതിൽപരം തെളിവ് എന്തു വേണം കോൺഗ്രസ്സെ😂
ജനം ടിവി, ന്യൂസ് 18 ഇന്നലെ ഡിബേറ്റ് ഉണ്ടായിരുന്നു. മറ്റ് ചാനലുകൾ അറിഞ്ഞിട്ടില്ല.
സമ്മതിക്കണം.
രണ്ടും സങ്കി ചാനൽ അല്ലെ
Oru channel charcha nadathumo... Sorry congress anello
Concres.motham.thattip.eparanarikale.keralathininum.odikkanam..😅😅😅😅😅😮
അരുണിന്റെ പണി തെറിക്കും, സൂക്ഷിച്ചോളൂ
Valiya issues aakenda congress alle prathistanathu 😂
Concres.thattiyadutha.dhil.860000..thirichu.kitty..yanu.paranjal.mahalbutham..😮😮😮😮😮😮
All political parties are doing these kind of exploitation.