ഒറ്റ ഉടമയുടെ കയ്യിൽ അച്ഛൻ ആനയും മകൻ ആനയും | Chirakkal Mahadevan | Kairali TV

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 202

  • @Vinodpkl590
    @Vinodpkl590 4 роки тому +45

    ചിറക്കൽ മഹാദേവനു പ്രണാമം ....😢🥰🥰🙏

    • @rozario3852
      @rozario3852 3 роки тому +2

      ആന enganaya ചരിഞ്ഞത്🙏🏼

    • @SreeRaj-nv5hs
      @SreeRaj-nv5hs 7 місяців тому

      ​@@rozario3852heart attack

    • @SabarishVV
      @SabarishVV 5 місяців тому +1

      ​@@rozario3852heart attack ayirunnu

  • @miss_mafia.24
    @miss_mafia.24 3 роки тому +9

    അവസാനത്തെ ആ ശബ്ദം കരഞ്ഞുപോയി 😭😭😭😭😭

  • @rimbochivlogs
    @rimbochivlogs 2 роки тому +7

    പ്രണാമം 🙏😭🐘❤️🌹
    ആദരാഞ്ജലികളോടെ തൃശ്ശൂർ ആനപ്രേമി സംഘം.. 🐘❤️

  • @ratheeshvava6165
    @ratheeshvava6165 4 роки тому +11

    ലാസ്റ്റ് കൊണ്ട് ഒരുപാട് സങ്കടം തോന്നി.വിഷ്ണുവിന്റെ കരച്ചിലും മഹാദേവന്റെ കണ്ണുനീരിൽ കുതിർന്ന മുഖവും.

  • @lijuiranthikad
    @lijuiranthikad 4 роки тому +21

    ചിറക്കൽ മഹാദേവനും വിഷ്ണുവിനും പ്രണാമം..🌹🌹🌹🌹

    • @sujithrnair3208
      @sujithrnair3208 4 роки тому +1

      2 perum charinjo?

    • @sreezsree3837
      @sreezsree3837 4 роки тому +1

      Mahadevan 2017 il charinju vishnuvum poyi😪😪

    • @rajeesh_kumar
      @rajeesh_kumar 4 роки тому

      പാവം

    • @royalcircle9869
      @royalcircle9869 3 роки тому +3

      വിഷ്ണുവിന് എന്ത്പറ്റിയതാ..

  • @abhiabhijith1333
    @abhiabhijith1333 4 роки тому +14

    അവസാനം കരയിപ്പിച്ചല്ലോ മാഷേ.....

  • @joonuparvanammedia7461
    @joonuparvanammedia7461 3 роки тому +11

    വിഷiണുവിനെ എപ്പോഴും ചേർത്ത് പിടിക്കുന്നു മഹാദേവൻ.. ' കുഞ്ഞിനെ തന്റെയടുത്ത് നിന്ന് അകറ്റുമെന്ന ഭയം എപ്പോഴും അവനുണ്ട് ...

  • @santhoshkunjuttan4466
    @santhoshkunjuttan4466 4 роки тому +71

    ആ ആന കുട്ടിയുടെ കരച്ചിൽ വളരെ വിഷമം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര ക്രൂര കൃത്യങ്ങൾ മനുഷ്യൻ കാട്ടിയിട്ടുണ്ടാവും. ഇവരുടെയൊക്കെ ശാപമാണ് മനുഷ്യൻ മാർ അനുഭവിക്കുന്നത്

  • @sumeshcs3397
    @sumeshcs3397 4 роки тому +9

    ഈ ആന ചരിഞ്ഞത് ഒരു തീരാ നഷ്ടം ആണ്.... !!! ഇതുപോലത്തെ ലക്ഷണം ഒത്ത ആനകൾ കുറവാണു നമുക്ക്... ചിറക്കൽ മഹാദേവൻ എല്ലാം തികഞ്ഞ ഐശ്വര്യം ഉള്ള ഒരുവൻ ആയിരുന്നു... !!!! പ്രണാമം 🌹🌹🌹

    • @Myviews2u
      @Myviews2u 4 роки тому

      vishnu aana ipo evda?

    • @vishnudas4130
      @vishnudas4130 4 роки тому

      @@Myviews2u avan mahadevanu mumbe poyi...😥

    • @ramboman2443
      @ramboman2443 4 роки тому

      @@vishnudas4130 vishnu vinu enthu patiyatharunu

  • @binduwilson2534
    @binduwilson2534 Рік тому +2

    ഇപ്പോഴും ഇവർ ഒന്നിച്ച് ആണോ?.🥰🥰 എന്നും അവർ ഒന്നിച്ച് ഇരിക്കട്ടെ..

    • @harikesannamboothiri
      @harikesannamboothiri Рік тому +1

      Randanakalum charinju😥😥

    • @binduwilson2534
      @binduwilson2534 Рік тому +1

      @@harikesannamboothiri 😭😭💐💐കുഞ്ഞാനക്ക് എന്താ പറ്റിയത്??so 😥..

    • @harikesannamboothiri
      @harikesannamboothiri Рік тому +1

      @@binduwilson2534 അത് അറിയില്ല.

  • @rimbochivlogs
    @rimbochivlogs 2 роки тому +9

    ചിറക്കൽ ആനകളുടെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.. മഹാദേവനെ ഇഷ്ടപെടുന്ന ഒരു തൃശ്ശൂർ ചിറ്റിലപ്പിള്ളി സ്വദേശി.. 🥰🐘❤️🥰🐘❤️🥰🐘❤️🥰🐘❤️🥰

  • @blcgl7993
    @blcgl7993 4 роки тому +10

    ശ്രീകുമാർ അരൂക്കുറ്റി sir,, ആനക്കുണ്ടൊരു കഥപറയാൻ book full വായിച്ചു,, അടിപൊളി കഥകൾ,,

  • @shajikolongara4488
    @shajikolongara4488 3 роки тому +9

    അവസാനം കണ്ണുനിഞ്ഞു പോയി

  • @thoufeequsman8897
    @thoufeequsman8897 3 роки тому +8

    ചിറക്കൽ മഹാദേവനും മകൻ വിഷ്‌ണുവിനും കണ്ണീർ കുതിർന്ന പ്രണാമം

    • @shamnas8417
      @shamnas8417 2 роки тому +1

      ചരിഞ്ഞോ രണ്ടാളും

    • @starkboiofc
      @starkboiofc Рік тому

      ​@@shamnas8417Yes

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +15

    അടുത്തത് കടവൂരാനേ പറ്റിയുള്ള എപ്പിസോഡ് ഇടുമോ പ്ലീസ്

  • @subinsvlogs9189
    @subinsvlogs9189 4 роки тому +36

    ആനയുടെ കരച്ചിൽ കേട്ടിട്ട് എന്തോപോലെ 😪😪

  • @bettilcheeran6013
    @bettilcheeran6013 4 роки тому +37

    ഒരുപാടു വിഷമം തോന്നി 😥

  • @jafarjafar594
    @jafarjafar594 4 роки тому +23

    ചിറക്കൽ മഹാദേവൻ പ്രണാമം 🌹🌹🌹🌹

    • @vishnunair2431
      @vishnunair2431 4 роки тому +1

      ഏങ്ങനെയാ ചെരിഞ്ഞത്

    • @rincyb3546
      @rincyb3546 4 роки тому

      Hghtghtuytytyy Etty rffgggtftutyityut DJ Theoggfdf?好了就👀科技局

    • @ramvs1205
      @ramvs1205 4 роки тому

      @@vishnunair2431 shock adichu ....7-8yrs back

    • @karthiktechs7611
      @karthiktechs7611 4 роки тому

      Hridayagaadam

    • @ramarajavu3430
      @ramarajavu3430 4 роки тому

      @@rincyb3546 🙄🙄🙄

  • @asrbekarybnr2757
    @asrbekarybnr2757 4 роки тому +3

    Thanks kairali 👌

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +14

    രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല... അതുകൊണ്ട് ഒരു ആശ്വാസം... ബിസിനസ്‌ ലോകത്തിൽ ബന്ധത്തിന് എന്താ സ്ഥാനം... രണ്ട് പേരും പോയത് നന്നായി.. പ്രണാമം

  • @vinodkolot2385
    @vinodkolot2385 4 роки тому +5

    വീഡിയോ അവാസന ഘട്ടത്തിൽ കുറച്ച് എന്നെ കരയിപ്പിച്ചു

  • @primetechprimetech1331
    @primetechprimetech1331 4 роки тому +26

    വിഷ്ണു വിന്റെ അമ്മ ഏതാ. ഇപ്പോൾ ഉണ്ടൊ

  • @devadeth_official
    @devadeth_official 4 роки тому +6

    തീരാനഷ്ട്ടം, മഹാദേവനും മകനും 😰🙏💐

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 4 роки тому +6

    ശ്ശേ ആകെ കരയിപ്പിച്ചു

  • @mithunashok1623
    @mithunashok1623 4 роки тому +1

    Pranamam

  • @viruniki6670
    @viruniki6670 4 роки тому +2

    Nanu ezhuthachan sankaranarante video upload cheyuyamo

  • @amalpriyac4792
    @amalpriyac4792 3 роки тому +4

    എന്ത് ക്രൂരരു ആണ് ധൈപമെ ഈ മനുഷ്യർ😧

  • @gopalakrihnappillaipillai.5930
    @gopalakrihnappillaipillai.5930 4 роки тому +3

    It is a great experience,watching the activities of the elephant.

  • @anilakumary8414
    @anilakumary8414 4 роки тому +8

    എന്റീശ്വരാ... 😭😭😭😭

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 3 роки тому +2

    സങ്കടം വന്നു പോയി.

  • @instagramtoyoutube4037
    @instagramtoyoutube4037 2 роки тому +1

    ❤❤

  • @petworld5915
    @petworld5915 2 роки тому +1

    Cutee

  • @vinishvijayan9813
    @vinishvijayan9813 4 роки тому +5

    Achanum makanum vallatha oru sangadam

  • @navaneethwarrier
    @navaneethwarrier 4 роки тому +1

    Great

  • @sreejithsurendra3555
    @sreejithsurendra3555 4 роки тому +16

    അവസാനത്തെ... ആ കൊണ്ട് പോക്ക് ... കാണിക്കണ്ടായിരുന്നു 😢😢😢

  • @devadeth_official
    @devadeth_official 4 роки тому +9

    പുത്തൻകുളം അനന്തപദ്മനാഭൻ എപ്പിസോഡ് പ്ലീസ് 🙏

  • @sujithrnair3208
    @sujithrnair3208 4 роки тому +6

    Daivame last mahadevante kannuneerum vishuvinte karachilum sahikkan pattanilla😰😰😰

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 роки тому +1

    ഇവർ ഒന്നിച്ചുണ്ടാവട്ടെ എന്നാശംസിക്കുന്നു

  • @aathiravagacharth4318
    @aathiravagacharth4318 3 роки тому +1

    Vishnu nte Amma aara ennonnu parayoo

  • @beenareji5403
    @beenareji5403 3 роки тому +5

    മധുചേട്ടാ അവനെ അച്ഛന്റെ ടുത്തുന്ന്
    പിരീക്കല്ലേ.

  • @war653
    @war653 4 роки тому +1

    Velath oru feeling ayii

  • @ratheeshkrishna4427
    @ratheeshkrishna4427 3 роки тому +1

    Pavam anakutti

  • @soorajbasu6729
    @soorajbasu6729 4 роки тому +3

    ❣️❣️

  • @chandransarasasuohan8073
    @chandransarasasuohan8073 4 роки тому +9

    Paavam aa aanakutty...athinte achanil ninnu athine pirikandarunnu

  • @latikanair2640
    @latikanair2640 3 роки тому

    So very pity😭

  • @vishnukumar-wc5vk
    @vishnukumar-wc5vk 4 роки тому +9

    Enthina avare pirikkunnathe. ithu kanda namukku sahikkunilla appo...... Aaa achanum makanum.......?

  • @Gishnuss
    @Gishnuss 4 роки тому +13

    കണ്ടമ്പുള്ളി ബാലനാരായണന്റെ വീഡിയോ ഇടാമോ

  • @mithunashok1623
    @mithunashok1623 4 роки тому

    Waiting

  • @sivawilson
    @sivawilson 4 роки тому +3

    Pl don’t separate them any more

  • @kalaramesh7923
    @kalaramesh7923 3 роки тому +1

    Avante karachil paavam vallatha vishamam

  • @rozario3852
    @rozario3852 3 роки тому

    😢😢

  • @balan8640
    @balan8640 9 місяців тому

    Kakka karumban nmea vitupoyi

  • @shabariitech6711
    @shabariitech6711 3 роки тому +1

    Om vigneshwaraya Namaha 🙏🙏🙏

  • @amalsuresh5191
    @amalsuresh5191 4 роки тому +3

    Kopp full kanandarnn😢😢

  • @ajithaajitha4432
    @ajithaajitha4432 4 роки тому +1

    😍😍😍

  • @vishnusiva9333
    @vishnusiva9333 4 роки тому

    👍

  • @leenaprabhakar8969
    @leenaprabhakar8969 4 роки тому +1

    Last Good bye from vishu to his father is very heart touching.please avoid such scenes.i really cried.where is Vishnu now? Still he is alive?
    Mahadevanu Pranamam.

  • @nasilnasilkr8331
    @nasilnasilkr8331 3 роки тому

    😔

  • @navaneethwarrier
    @navaneethwarrier 4 роки тому

    Thanks to Kairali

  • @akhilvp8845
    @akhilvp8845 2 роки тому

    Enik randupereyum veetil poyi kanan avasaram unfayitund

  • @sarathmannarkkad4564
    @sarathmannarkkad4564 4 роки тому +7

    Chankupottunna vedana..😓

  • @bareera.u9097
    @bareera.u9097 4 роки тому +1

    😭😭

  • @sethumadhavan.psethumadhav7903
    @sethumadhavan.psethumadhav7903 2 роки тому

    Madhu.Vishnuvine.Vittadhe.Kollam.Eedhe.Plase.

  • @soorajsathian9380
    @soorajsathian9380 4 роки тому +2

    🙏🙏🙏

  • @sree4607
    @sree4607 3 роки тому +1

    ആദ്യം കമന്റ് വായിച്ചിട്ട് വീഡിയോ കാണാൻ തോന്നിയത് നന്നായി, സങ്കടപെടുന്ന എന്തോ ഉണ്ടെന്ന് തോന്നി അതുകൊണ്ട് കാണില്ലെന്നെന്നുവെച്ചു

  • @negative2625
    @negative2625 3 роки тому +1

    Kunjine kodukkalle...😥😥😥😥😭😭😭😭😭

  • @kottayam1044
    @kottayam1044 2 роки тому

    😥🥺🐘😭😭

  • @krishnadeepa6319
    @krishnadeepa6319 4 роки тому

    വിഷ്ണുന്റെ എന്തേലും അറിവുണ്ടോ ആർക്കെങ്കിലും 🥺🥺പ്ലീസ് പറയാമോ ആരെങ്കിലും..

  • @Nayanas98
    @Nayanas98 3 роки тому

    Nadayamarangal urachatanu

  • @sreelekshmi7530
    @sreelekshmi7530 4 роки тому +1

    Kashtm 😊😪

  • @soumyasoumya6897
    @soumyasoumya6897 3 роки тому

    😭😭😭😭😭😭😭

  • @bareera.u9097
    @bareera.u9097 4 роки тому +2

    Already sentimental ayitt u tube l keriyapppo kandatha ayyo😭

  • @preethyk518
    @preethyk518 3 роки тому

    Ithinte ownersinodu parayane... ivare orikkalum pirikkalle ennu... pls🙏😢☹️😭😭

  • @Butterflyqq
    @Butterflyqq 3 роки тому

    😭😭😭😭😭😭😭😭

  • @paayoub
    @paayoub 3 роки тому +2

    let these animals return to the safety of their natural land(forest).please.

  • @miss_mafia.24
    @miss_mafia.24 3 роки тому

    പാവം കറുപ്പുണ്ണി ചേട്ടൻ 🥺🥺🥺

  • @user-cr4iz6rc4c
    @user-cr4iz6rc4c 4 роки тому

    ഇവർ ഇപ്പോ ഇല്ലല്ലോ

  • @ajikuttu364
    @ajikuttu364 3 роки тому +1

    Vishnu ippol eavadeyanu..???

  • @miller-hr3ho
    @miller-hr3ho 4 роки тому +13

    ആ പാവത്തിന്റെ കരച്ചിലും അതിന്റെ ഇടയിൽ അവന്റെ ഒരു കോണാത്തിലെ പാട്ടും

  • @mansoorbasheer5176
    @mansoorbasheer5176 4 роки тому +1

    വിഷ്ണു ആന ഇപ്പോൾ ഉണ്ടോ

  • @Gajaveeranmar
    @Gajaveeranmar 4 роки тому +1

    2 ആനയും ഇന്നില്ല 😞

    • @phjphj100
      @phjphj100 4 роки тому

      Makan aa kutti kombanum charinjo ????

    • @Ammutty-kannan
      @Ammutty-kannan 4 роки тому

      ചരിഞ്ഞു

  • @sangameshan6709
    @sangameshan6709 3 роки тому

    Vishnu eepo aavidayaa??

    • @Black-hr4hv
      @Black-hr4hv Рік тому

      സ്വാർഗത്തിലെ

  • @anjalianju195
    @anjalianju195 3 роки тому +2

    Evidekka avane kondupovunne avante karachillu kelkkunnille aarum

  • @DurgaDurga-sf4hl
    @DurgaDurga-sf4hl 3 роки тому

    Ammayevida

  • @anjalinair187
    @anjalinair187 3 роки тому +4

    :(...we humans are so cruel

  • @goutham8793
    @goutham8793 4 роки тому

    Mahi

  • @farookummer8918
    @farookummer8918 4 роки тому +3

    Karayipichu manushyan enthinithra krooranakunnu

  • @kdasan0615
    @kdasan0615 4 роки тому

    Vishnu ippolathe njngade ramaan uttoly🔥🔥🔥

  • @user-dq1bb1lo4y
    @user-dq1bb1lo4y 4 роки тому +2

    Enthinaale pavathine vitath

  • @negative2625
    @negative2625 3 роки тому

    Paappan purathirunnappol inganethanne chaanjum charinju kulichu athrayullu😄😄😄❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @faizalka...7395
    @faizalka...7395 4 роки тому

    Allaaa avare orumippikkane naathaaa piriyikkalleee..

  • @krishnanpr1600
    @krishnanpr1600 4 роки тому +1

    Mahapaapatto e vilpanayiloode cheyyunnath.

  • @bineethsm6823
    @bineethsm6823 4 роки тому +2

    വിഷ്ണു ഇപ്പോൾ ഉണ്ടോ

  • @smithapramod1331
    @smithapramod1331 4 роки тому

    Vishnu vena eneku thannakumo

  • @Lhsbysareena
    @Lhsbysareena 3 роки тому

    Athina adich nirbandhich thalapokki nithippikkinnathenthina. Athin kazhuth vedanikkule. Enthoram weight indakum thalakk

  • @prashobunniunni8050
    @prashobunniunni8050 4 роки тому +3

    Bgm sokamaanu

  • @shyamprakashs7024
    @shyamprakashs7024 3 роки тому +2

    അതും കച്ചവടമാക്കി ....

  • @sivawilson
    @sivawilson 4 роки тому

    Pl this is cruel place don’t do this let them be together

  • @raj-bq7my
    @raj-bq7my 4 роки тому

    Karnan Mass - ua-cam.com/video/5aagvlQgXss/v-deo.html - Villan

  • @libinj5619
    @libinj5619 4 роки тому +5

    Njan ayirunnu enkil athine randineyum orikkalum pirikkukayilla,oru padu sankadam thonni a kazhcha kandittu

    • @vishnudas4130
      @vishnudas4130 4 роки тому

      Yez..bro..angane avar kuttiye koodi kondu vannittundenkil oru mature age aavunna vareyenkillum angane pirikkaruthaayiruunnu...😥 paranjitt kaaryam illa...2 perum poyi...😔😔

    • @rethishkumarpk6061
      @rethishkumarpk6061 4 роки тому

      @@vishnudas4130 എന്ത് പറ്റി

    • @Jineshpvn
      @Jineshpvn 4 роки тому

      Randu perum cherinju..

    • @rethishkumarpk6061
      @rethishkumarpk6061 4 роки тому

      @@Jineshpvn ano....എന്ത് പറ്റിയതാണ്?

    • @Jineshpvn
      @Jineshpvn 4 роки тому

      Aadyam kutti cherinju..pineedu mahadevanum..randu perkum asugam aayirunu..kooduthal details ariyilla