Sir, ഞാൻ തൈ നട്ടിട്ട് 4 മാസം കഴിഞ്ഞു. ഇതുവരെ ഇല വന്നിട്ടില്ല. കുറച്ചു ഇല മുളച്ചു പക്ഷെ 2 മാസമായി അങ്ങനെ തന്നെ നിക്കുന്നു. മണ്ട കുറച്ചു വെട്ടികളഞ്ഞാലോ കിളിച്ചു വരുമോ
ഇവിടെ നാലുവർഷമായി വെച്ചിട്ട്. കഴിഞ്ഞ വർഷം ണ്ടായില്ല. അതിന്റെ മുന്നത്തെ വർഷംണ്ടായി. വളം ചെയ്തിട്ടില്ല.. അതുകൊണ്ടായിരിക്കോ കായ്ക്കാത്തത്.. ഈ വർഷം എന്തുചെയ്യണം
എന്റെ റംബുട്ടാൻ ചെടിയുടെ ബൻഡ് ചെയ്ത ഭാഗം പൊട്ടിപ്പോയി, അത് മണ്ണിൻ മുകളിൽ കാണത്തക നിലയിൽ കുഴ്ച്ചിട്ടിരുന്നെത്, പൊട്ടിയതിന് ശേഷം പിന്നെ തളിർത്തിട്ടില്ല, പുതിയ ത് വരാൻ എന്തു ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ plz
ഇതുപോലെ വളം ഇടുന്നത് കാണിക്കണം.. നന്ദി
Thanks
എല്ലാം കണ്ടിരുന്നു കേട്ടോ 👍🙏🙏🌹🌹
very informative. Adv. Babu Joseph explains very well.
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you
Welcome.
Good n informative thanks to ടീം
Welcome.
ഈ രീതിയിലും റമ്പുട്ടാന് വളമിടാമെന്നു കാണിച്ചുതന്നത് ഉപകാരപ്രദമായി.
Thanks
Sir എന്റെ ചെടി ഇപ്പൊ ചെറുതായി പൂക്കാൻ തുടങ്ങിയിട്ടുണ്ട്. ആ സമയത്ത് വളപ്രയോഗം ചെയ്യാമോ
Nammal november il valam chaithittundengil cheyyanamennilla
Pacha chanakam ittal chithalum cheechalrogavum varille
chedi yude kadakkal ninne kurache matti ettal mathi.
Sir, ഞാൻ തൈ നട്ടിട്ട് 4 മാസം കഴിഞ്ഞു. ഇതുവരെ ഇല വന്നിട്ടില്ല. കുറച്ചു ഇല മുളച്ചു പക്ഷെ 2 മാസമായി അങ്ങനെ തന്നെ നിക്കുന്നു. മണ്ട കുറച്ചു വെട്ടികളഞ്ഞാലോ കിളിച്ചു വരുമോ
watch this video ua-cam.com/video/QdnL50vnO38/v-deo.html
Njanu itu koduthu,kadala pinnkkitilla ,Ellu podiyitu,kadalapinnakku itu kodukkupoll urupinte shalyam,athu pullipichu ozhichu kodukkum.thankyu 🙏🙏🙏
Thanks dear💕
Sir enikku oru plant valarnnu naalu varsha manayi eppol pookkal varunnathu kaathu pakshe plants unangi poyi ente kuttikalkku vishamam ayi oru valiya plants kittumo price parayano sir
Video il koduthirikkunna number il contact cheyye details paranju tharum.
ഇവിടെ നാലുവർഷമായി വെച്ചിട്ട്. കഴിഞ്ഞ വർഷം ണ്ടായില്ല. അതിന്റെ മുന്നത്തെ വർഷംണ്ടായി. വളം ചെയ്തിട്ടില്ല.. അതുകൊണ്ടായിരിക്കോ കായ്ക്കാത്തത്.. ഈ വർഷം എന്തുചെയ്യണം
Athukondanu..valam koduthu nokku
ചേച്ചി എനിക്ക് ഡൗട്ട് റംബുട്ടാന് ആട്ടിൻകാഷ്ടo വളം ഇട്ടു കൊടുക്കാൻ പറ്റുമോ
watch this videos.
ua-cam.com/video/kwq2rnfThcw/v-deo.html&pp=gAQBiAQB
Ramputan Kaya dharalamayi pozhinjupokan enthanu karanum sir, please
Watch this video
ua-cam.com/video/kwq2rnfThcw/v-deo.html
Cheriya thai aanenkil ethra alavil idanam? Ethra month aavumbozhanu valam idunnath
500 gm vache use chaithal mathi . chanakam oru kutta kodukkam .monthly liquid ayyittulla valangal koduthal nallathane.
Cheriya plantin ethrayum alavu valam cherkkamo ?
venda, detail video aduthu thanne edam
Good video..
Thanks dear💕
VALATTINDA CASH NULLA FRUITS KITTUMO. LABAKARAMANO,,
watch this video
ua-cam.com/video/snt8lIT1kpE/v-deo.html
Nalla Thaygal evide kittum
video il koduthirikkunna number il contact chaithal kittum.
എന്റെ റംബുട്ടാൻ ചെടിയുടെ ബൻഡ് ചെയ്ത ഭാഗം പൊട്ടിപ്പോയി, അത് മണ്ണിൻ മുകളിൽ കാണത്തക നിലയിൽ കുഴ്ച്ചിട്ടിരുന്നെത്, പൊട്ടിയതിന് ശേഷം പിന്നെ തളിർത്തിട്ടില്ല, പുതിയ ത് വരാൻ എന്തു ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ plz
Bud poyal pinne mulakkan chance ella. mulachalum bud ayyirikkilla mulakkunnathe.
Nice, good video. 👍😍
Thank you 🤗
vachitt 2 days akunu eni yappaya vallem idandathe
വാർ എന്റെ വീട്ടിൽ ഒരു തെയ് ഉണ്ട് ഈ വർഷം പൂത്തിട്ട് ല്ലാ എന്താണ് കാരണം
ua-cam.com/video/JS-IJgJHPKU/v-deo.html
സൂപ്പർ❤️❤️
Thanks
എന്റെ റംബൂട്ടൻ ചെടി ഒന്നരവർഷത്തോളം ആയി അത് നട്ടിട്ട് മുരടിച്ചു നിക്കുന്നു വളരുന്നതും ഇല്ല. എന്ത് ചെയ്യണം ഇനി?
Nalla sunlight undo nattirikkunnidathe ?valam enthokke ane kodukkunnathe ?
നട്ടിട്ട് 2 വർഷമായ തൈക്ക് ഏത് അളവിലാ ഈ വളം കൊടുക്കേണ്ടത് ? കഞ്ഞിവെള്ളത്തിൽ കടലപിണ്ണാക്ക് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി കലക്കി പുളിപ്പിച്ച് ഒഴിക്കുന്നത് നല്ലതാണോ? പറയാമോ
jaiva valam correct alave nokkanda karayam ella. kuarach kudiyalum problem onnum ella.
ua-cam.com/video/myV3CADTefc/v-deo.html
സാർ ഞാൻ ഒരു റമ്പുട്ടാൻ വാങ്ങിയിട്ട് മൂന്നുമാസമായി അപ്പോൾ ഒന്നും കുഴപ്പമില്ല ഇപ്പോൾ പച്ച ഇലകൾ കുഴഞ്ഞു പോകുന്നു എന്തുകൊണ്ടാണ്???
whatsapp il message ayakku Buy Organic Fertilizers wa.me/9383443412
Good video
Thanks.
കപ്പലണ്ടി പിണ്ണാക്ക് ഉറുമ്പ് തിന്നില്ലേ ?
valamittathine shasham mazha ellatha time anengil 3 days water ozhichu koduthal mathi.
30gram npk daralam ❤
Ente rambuttan chedi moradich nikkuva elakalil vella padu pole annit holes um nth cheyyanam enn arilla 😪
ethra prayam ayya chedi ane ? enthokke valam ane koduthathe. chedi yude photo whatsapp cheyyamo details voice message um cheyye. 9349304412
Nice
Thanks for your comments😍💚
Place evide anu?
chalakudy mothirakkanni.
കൊറിയർ ഉണ്ടോ
👍👍😍
Thanks
How many time this quantity of fertilizer is being used in 1 year
2 times
👌👌👍
Thanks.
റമ്പുട്ടാൻ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്
pala karanangal kond sambhavikkam .main ayyitte Climate change ane.
റംബൂട്ടാൻ മരത്തിന്റെ തണ്ടിൽ കറുത്ത് പൂപ്പൽ പോലെ കാണുന്നു എന്താ ചെയ്ക
enth valuppam ulla plant anu
പേജ് ഫോളോ ചെയ്തിട്ട് Plant Photo അയക്കു ❤️
instagram.com/annieyujin/
Fruit single aayette pottikkano or thande adakkam pottikkano
ellam orumiche pazhukkunnundengil thande adakkam pottichal mathi.
👌👌👌👌👌👌👌
Thanks dear💕
Chithal varille
angane problem onnum undayyittilla.
❤
Thanks
Chechi ente chedi nattittu 3 varshamayi...oru poovinte kolayanu vannittullathu... Aadyathe poovayathukondu Athu kattu cheythu kalayano
Flower Cut cheyyanda karyam ella.
ഇലകൾക്ക് നനക്കാമോ? സ്പ്രിംഗളർ ഉപയോഗിക്കാമോ
nanaykkam nallathanu
വിട്ടിലെ rabuttan വള്ളാരുന്നില്ല
thai nattitte ethra time ayyi ? enthokke valam koduthu
Ente rambutan August month akumpol pazhuku Entha delay akunne
climate change akum karanam.
റംബൂട്ടൻ തൈയുടെ വില എത്ര
plant nte valuppam anusarichu pala rate nu undu.. 500, 750 etc
Thanks R2E2 Mango ua-cam.com/video/K0puiRxfzBo/v-deo.html
Thank u
Thanks ua-cam.com/video/XM3J7-1HPvA/v-deo.html
Nice dear s
Love from Kozhikode 💖💕
Thanks❤💕💜♥💐
ബീഫ്,chikkan കഴുകിയ വെള്ളം ഒഴിക്കാമോ
Ozhikkam.
റംബൂട്ടൻ വെച്ചിട്ട് 3-4 year ആയി നല്ല പോലെ വലുതായിട്ടുണ്ട് നല്ല പച്ചപ്പും ഉണ്ട് പക്ഷെ ഇത് വരെ ഒരു കായ പോലും ഉണ്ടായിട്ടില്ല.എന്ത് ചെയ്താൽ ശേരിയാകും?
Bud thai ano vachathe ?
എല്ലുപൊടി കൂടിയതാണെന്ന് തോന്നുന്നു.2 തയി ഇല പോയി
ellu podi chediyude kadakkal cherthe edathirunnal problem undakilla.
ഇല പുഴു തിന്നു കരിയുന്നു... എന്താ പരിഹാരം
biveria spray cheythal mathi
10 സെൻ്റ് സ്ഥലത്ത് എത്ര മുട്ട് വയ്ക്കാം,,,,, വ്യാവസാസകാടിസ്ഥാനത്തിൽ വയ്ക്കാൻ പറ്റിയ റം ബുട്ടാൻ ഇനം എത് ആണ്?
10-15 vekkaam,
N18 aan nallath
2 reethiyil krishi cheyyam.
N18 ane nallathe.
watch this videos
ua-cam.com/video/QcDFZ9TzrMY/v-deo.html
ua-cam.com/video/AWD2mbRd3wk/v-deo.html
ua-cam.com/video/bastiWsmM-Y/v-deo.html
പണി പാളി
engane ane valam ettathe ?
💕💚💜👌👌👌👌👌👌
Thanks dear💕
രാസവളങ്ങൾ ഇടാമോ
ജൈവ വളം ആണ് കൂടുതൽ നല്ലത്
NPK edam . Plant nannayi valarum. Cheriya quantity ettal mathi. Drum l natta rambuttan anengil 1 year kazhinja plant nu 2 spoon every month kadakkal ninnu Matti ettu nanachu kodukku. Epson salt 1 spoon monthly eduka. 6 months koodumbol micronutrients 2 spoon ettu kodukkuka.
@@ajaybhaskaran390 thanks
Aaa
It's not a proper way
then please explain the proper way
മണ്ണ് മൺവെട്ടിക്ക് വെടി വിതറിയാൽ ചുവട്ടിൽ കൊടുത്ത വളം പൂർണ്ണമായും മറഞ്ഞു കിട്ടും
Thanks
Pongan
എല്ലാംകൂടി കലക്കി ഒഴിച്ചാൽ പോരെ... വീഡിയോക്കു വേണ്ടി വലിച്ചു നീട്ടി... കഷ്ടം.
thangalkku vendi kalakki ozhikkunna video edam pore
@@KrishiLokam ചാണകം ഉണങ്ങി ചിതലാകും അതു ചെടിക്കു കിട്ടില്ല അതു കൊണ്ട് comment ചെയ്തു.