റംബൂട്ടാൻ ചെടി 3 വർഷം കൊണ്ട് കായ്ക്കാൻ ചെയ്യേണ്ടതെല്ലാം Rambutan Plant Care Fertilizer Purning

Поділитися
Вставка

КОМЕНТАРІ • 450

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 роки тому +15

    കമറുദീൻ ദുബായ്
    ഇങ്ങനെ ഒരു വീഡിയോ അത്യാവശ്യമായിരുന്നു നാട്ടിൽ ഞാൻ വെച്ച് നോക്കി ശരിയാകുന്നില്ല ഇനി കൂടുതൽ പഠിച്ചിട്ടു വേണം തൈകൾ നടാൻ

    • @KrishiLokam
      @KrishiLokam  3 роки тому +1

      Thanks😍🌷

    • @KeralaTropicalFarmer
      @KeralaTropicalFarmer 3 роки тому

      @@KrishiLokam മൽവനാ -ശ്രീലങ്കൻ വറൈറ്റി

    • @mansoormk3939
      @mansoormk3939 3 роки тому

      ലക്ഷങ്ങൾ സമ്പാദിക്കുന്ന കേരളത്തിലെ റംബുട്ടാൻ കർഷകൻ..subscribe ചെയ്ത് വീഡിയോ കാണുക plz..

    • @krmohandas2099
      @krmohandas2099 2 роки тому +1

      നല്ല വിശദീകരണം 👌🏽

  • @moosakoya9942
    @moosakoya9942 3 роки тому +16

    വളരെ നല്ല ചേട്ടൻ നല്ല വിനയത്തോടെ സംസാരിക്കുന്നു thank you Sir

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks first video kandirunno ua-cam.com/video/hKpeIguONoI/v-deo.html

  • @bhaskaransatheeshkumar2069
    @bhaskaransatheeshkumar2069 2 роки тому +1

    ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ sr

  • @appuspetskochi6338
    @appuspetskochi6338 Рік тому +1

    ബാബു ചേട്ടൻ അടി പൊളിയാണ്,, ' നല്ല വ്യക്തമായി കാര്യങ്ങൾ പറയുന്നു,,Thanks ചേട്ട

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    തൈ വയ്ക്കുമ്പോൾ ഉള്ള കാര്യങ്ങൾ പറഞ്ഞതു ഉപകാരപ്രദമാണ്.

  • @Sbn129
    @Sbn129 3 роки тому +1

    നിങ്ങളീടെ ബീഡിയോ വളര ഉപാക്കര പ്രദമാണ് 💯💯👍

  • @nivethnarayanan2179
    @nivethnarayanan2179 3 роки тому +1

    നല്ല വിവരണം.
    ഇഷ്ട്ടപെട്ടു. ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @KrishiLokam
      @KrishiLokam  3 роки тому

      Ok thanks.
      ua-cam.com/video/AWD2mbRd3wk/v-deo.html
      ua-cam.com/video/snt8lIT1kpE/v-deo.html
      ua-cam.com/video/QcDFZ9TzrMY/v-deo.html
      ua-cam.com/video/GC9b0a1Ep3k/v-deo.html

  • @abu9410
    @abu9410 3 роки тому +1

    കൃഷി ലോകം ചാനലിൽ വരുന്ന വീഡിയോകള് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്👌

  • @ttzvlog2926
    @ttzvlog2926 3 роки тому +3

    ചേട്ടൻ സൂപ്പർ നല്ല അറിവ് thankyou

  • @baijuj5869
    @baijuj5869 2 роки тому +2

    Thenginte idaiku jaathiku pagaram rambutan krishi cheiyamo

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 3 роки тому +1

    വളപ്രയോഗം വളർച്ച വളരെ ഉപകാരപ്രദമായി താങ്ക്യൂ ആനീ

  • @prajeeshs8025
    @prajeeshs8025 Рік тому +3

    Rambutan kayapidikkan aanu thai aavasyamaano..?
    Oru rambutan thai maathram vachal kaya undaakukayille..?

  • @sreedevisudheendran5080
    @sreedevisudheendran5080 3 роки тому +2

    വളരെ ഉപകാരമായ വീഡിയോ. 😍😍

  • @rekhaajith9990
    @rekhaajith9990 3 роки тому +1

    Kollam.... Adipoli video... Kure karyangal manassilayi 🤩👍

  • @muhammadmujeebvattapparamb1618

    Thank you for the valuable information ❤🙌🏻

  • @im.palakkalim.palakkal8441
    @im.palakkalim.palakkal8441 3 роки тому +1

    വളരെ നല്ല വിവരണം

  • @saleemp5036
    @saleemp5036 3 роки тому +2

    Rambutan എന്താണ് എങ്ങിനെ പരിചരിക്കണം, അതിന്റെ എല്ലാവശങ്ങളും നിങ്ങളുടെ ചനലിലൂടെയാണ്. എനിക്ക് വ്യക്തമായി മനസ്സിലായത്. നിങ്ങൾക്കും Adv ബാബു ജോസഫ് സാറിനും എല്ലാവിധ ആശംസകളും💐💐💐

  • @rajeshvr4124
    @rajeshvr4124 3 роки тому

    Nalla video cheattan nallathu polea explain cheythu..

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks
      ua-cam.com/video/rBlQx2vSTZM/v-deo.html

  • @bijurnair3497
    @bijurnair3497 3 роки тому +2

    നല്ല വിവരണം

  • @abduljaleel7579
    @abduljaleel7579 3 роки тому

    Rambuttan .നല്ല അറിവുകൾ
    ഇഷ്ടായി

  • @niyaayan8416
    @niyaayan8416 3 роки тому

    Super വളരെ നല്ല വീഡിയോ
    👌👌👌

  • @vinithakg2866
    @vinithakg2866 3 роки тому +1

    Eeesho sirne anugrahikkatte

    • @KrishiLokam
      @KrishiLokam  3 роки тому

      Ennalum njangale marannu poyo ?.thanks.

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому +1

    Ee vedio valare upakaramayi.njan oru thai. Vangi vechittund.ini idu pole nadamallo

    • @KrishiLokam
      @KrishiLokam  3 роки тому

      Atheyoo ennal ethu pole thanne nattolu

  • @peechampulli
    @peechampulli 3 роки тому +1

    Ee famil kaya pidicha thaykal kodukkumo?

    • @KrishiLokam
      @KrishiLokam  3 роки тому

      yes
      Thanks
      മുടി പാദം വരെ വളരാൻ കറ്റാർവാഴ ഓയിൽ എളുപ്പത്തിൽ ഉണ്ടാക്കാം
      ua-cam.com/video/IzLAx5GrRPk/v-deo.html

  • @baijubaiju4020
    @baijubaiju4020 Рік тому +1

    മാനവികതയുടെ ആൾരൂപങ്ങൾ നന്ദി

  • @radhamonywarrier8809
    @radhamonywarrier8809 2 роки тому +1

    Nannnayitu.paranju.thannnu.thanks

  • @nisarparadi3243
    @nisarparadi3243 3 роки тому +1

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👏

  • @rajeenalucysebastian3733
    @rajeenalucysebastian3733 3 роки тому

    നല്ല അറിവുകൾ👍അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 🥰

  • @ttzvlog2926
    @ttzvlog2926 3 роки тому +1

    ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു

    • @KrishiLokam
      @KrishiLokam  3 роки тому

      Ok thanks.
      ua-cam.com/video/snt8lIT1kpE/v-deo.html

  • @eviloo768
    @eviloo768 3 роки тому +1

    Nalla ariv paranhu thannu thanks

  • @akbarshariff1210
    @akbarshariff1210 2 роки тому +2

    Very good information nice video 👍

  • @radhamonywarrier8809
    @radhamonywarrier8809 2 роки тому +1

    Anikukurachu.remputanthai.venamayirunnu.nampertharumo

    • @KrishiLokam
      @KrishiLokam  2 роки тому

      Video il number koduthittunde.

  • @babyjohn7259
    @babyjohn7259 Рік тому +1

    Very good narration

  • @vishnuchandramohananajitha7684
    @vishnuchandramohananajitha7684 3 роки тому +4

    Malwana is a Sri Lanka n 🇱🇰 variety not Malaysia 🇲🇾 .one of the best variety, juicy , sweet, and tasty rambutan.

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks for the info!

    • @jaseemnoufi947
      @jaseemnoufi947 3 роки тому +1

      @@KrishiLokam sir school boy nalla varity aano pls reply

  • @areekkadan3211
    @areekkadan3211 2 роки тому +1

    വളരെ ഇഷ്ടപെട്ടു

  • @jasnajasnashaji2996
    @jasnajasnashaji2996 2 роки тому +1

    Ippozhan kaya undayi pazhuthad August il . Enippo edokke monthla valam cheyyandad .

  • @basilpaul9040
    @basilpaul9040 4 місяці тому

    തൈ വയ്ക്കുന്ന അകലം ഒന്ന് പറയാമോ

  • @saheedaa6162
    @saheedaa6162 3 роки тому +1

    എന്റെ ഇതു വരെ കയ്ച്ചിട്ടില്ല.. ഇങ്ങനെ ചെയ്തു നോക്കട്ടെ

    • @KrishiLokam
      @KrishiLokam  3 роки тому

      Ok, please try

    • @KrishiLokam
      @KrishiLokam  3 роки тому

      ua-cam.com/video/wWBhJpaKFqY/v-deo.html&pp=sAQA

  • @mubeena775
    @mubeena775 2 роки тому +1

    Bud cheytha rambutan thaikal nannayi ver odumo? Sthala parimidhiyund.. Mathilinum.. Kallu kettinodumoke cherth nattal verodumo enn ariyanam? Ath allenkil ith enthil nadan sadhikum

    • @KrishiLokam
      @KrishiLokam  2 роки тому +1

      Chedi valuthakumbole vere undakum .ennalum valiya problem kanikkarilla.
      details voice message cheyyu whatsapp 9349304412

  • @baijuj5869
    @baijuj5869 2 роки тому +1

    Tamilnadu, Kanniyakumari jilla marthandam.. delivery cheyaamo? . Illangil keralathil evida varendathu..

    • @KrishiLokam
      @KrishiLokam  2 роки тому +1

      video il koduthirikkunna number il contact chaithal ella details um paranju tharum.
      njan kollathulla oru nursery yude video tharam athil koduthirikkunna number il contact chaithe nokke.
      ua-cam.com/video/re1HHzl2UJk/v-deo.html
      ua-cam.com/video/ZzVHDrB_N5A/v-deo.html

  • @joshuaandeldho1035
    @joshuaandeldho1035 3 роки тому +2

    Babu Joseph sir god bless you

  • @fathimavideos1545
    @fathimavideos1545 2 роки тому +1

    Rambutan koyyin ponnenta tips parayo

    • @KrishiLokam
      @KrishiLokam  2 роки тому

      watch this video.
      ua-cam.com/video/kwq2rnfThcw/v-deo.html

    • @mohammedmusthafa7666
      @mohammedmusthafa7666 2 роки тому

      ഇലകള്‍ എന്തോ തിന്നു പോകുന്നു അതിന്‌ എന്താന്ന് ചെയ്യേണ്ടത്?

  • @ayishakuttiyil9562
    @ayishakuttiyil9562 3 роки тому +1

    Cheriya thaikalk pottash idaamo?

    • @KrishiLokam
      @KrishiLokam  3 роки тому

      edanamennilla.edunnundengil Kuranja alavil mathram ettal mathi.

  • @diyalia2006
    @diyalia2006 2 роки тому +1

    schoolboy variety nallathaano

    • @KrishiLokam
      @KrishiLokam  2 роки тому

      Video il koduthirikkunna number il contact chaithal correct paranju tharum.

  • @moideenkiliyanni7095
    @moideenkiliyanni7095 3 роки тому +1

    പെട്ടന്നാ വട്ടെ

  • @lalsy2085
    @lalsy2085 3 роки тому +1

    നല്ല അറിവുകൾ

  • @clauds950
    @clauds950 3 роки тому +1

    Janavariyil Anno pookunnathu

    • @KrishiLokam
      @KrishiLokam  3 роки тому

      yes, kalavastha anusarichu cheriya vathyasam varam...
      Thanks for your comment
      അടുക്കള വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ് Easy Way To Make Kitchen Waste Compost ua-cam.com/video/E7uNZrs66ng/v-deo.html

  • @hafsathbeegum9837
    @hafsathbeegum9837 3 роки тому +2

    Oru varshamaya budding thayyinu ethanu nalla valam ?

  • @jasnajasnashaji2996
    @jasnajasnashaji2996 2 роки тому

    Nalla valiya marangalayal pinne bud manninde adiyil poyal kaya pidikkille. 6 years aya thy anu ee year onn poovittu poyi kaychilla. Bud adiyi poyittundo areela. Vechappo manninu mugalilatitta vechead. Kay undayi kazhinja thy pinne bud manninadiyil ponundo enn nokano

    • @KrishiLokam
      @KrishiLokam  2 роки тому

      ua-cam.com/video/GC9b0a1Ep3k/v-deo.html

  • @babukt1682
    @babukt1682 3 роки тому

    നല്ല നിർദ്ദേശം

  • @shemigafoor1693
    @shemigafoor1693 3 роки тому

    Chechi ganga bondam thengu nallathano? Ithinte thenga curyk kollamo? Pls reply

  • @SureshKv-v2o
    @SureshKv-v2o Рік тому +1

    Best advice

  • @adilabdurahiman8278
    @adilabdurahiman8278 3 роки тому

    അടിപൊളി.വിത്ത് നട്ടാൽ കാ pidikummo

    • @KrishiLokam
      @KrishiLokam  3 роки тому

      chance kuravanu..apoorvamayi undavarum und

  • @baply4868
    @baply4868 3 роки тому +2

    Rambutan babu Sr 👍👌

  • @abhishekkappadan1371
    @abhishekkappadan1371 3 роки тому +1

    Rongrein rumbootan nallathano

    • @KrishiLokam
      @KrishiLokam  3 роки тому

      രുചി ഉണ്ട് 🌹 കുരു വലിപ്പം കൂടുതൽ ആണ്

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Super and informative.

  • @zuokmain7274
    @zuokmain7274 2 роки тому +1

    Nannayi paranhu thannu

  • @jamaludheenvp7400
    @jamaludheenvp7400 Рік тому +1

    seed നട്ടാൽ കായ് പിടിക്കാൻ താമസം ഉണ്ടാവുമോ അതല്ല ഒട്ടുതൈ തന്നെ നാമോ

    • @KrishiLokam
      @KrishiLokam  Рік тому

      seed nattal time kuduthal edukkum enne mathramalla thil male , female chedikal undakum male anengil fruit undakilla.

  • @moideenkiliyanni7095
    @moideenkiliyanni7095 3 роки тому +1

    Nest vidio പെട്ടന്നാ വട്ടെ

  • @kmkuttykmkutty1109
    @kmkuttykmkutty1109 3 роки тому

    നല്ല അറിവ് കിട്ടി

  • @PiryashibuPirya
    @PiryashibuPirya Місяць тому

    കുരു ഇട്ടു കിളിപിച്ച തൈ നട്ടൽ കാ യു ണ്ടക്കാൻ എത്ര വർഷം എടുക്കു

  • @baijupy4311
    @baijupy4311 3 роки тому +2

    സൂപ്പർ, ഒരു സംശയം തൈ, വളമിട്ട് നട്ട ശേഷം എല്ലാവർഷവും വളം ചെയ്യാണോ, പിന്നെ തൈ കൾ തമ്മിലുള്ള അകലം എത്ര വേണം.

    • @KrishiLokam
      @KrishiLokam  3 роки тому +2

      thai natta shasham 2 time engilum valam cheyyanam 3 time koduthal kuduthal karuthode valarukayum kuduthal kai undakukayum cheyyum .valam koduthillengil chedi valarilla.ee video il details parayunnunde.next video kalil thaikal nadumbole venda akalathe patti 2 method parayunnunde.

    • @deepusasi5501
      @deepusasi5501 2 роки тому

      അകലം 20 അടി

  • @narayananaramanganam3199
    @narayananaramanganam3199 2 роки тому +1

    N.18 തൈകൾ കാസറഗോഡ് എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  2 роки тому

      avidathe njangal kke ariyilla.

  • @mohammednishar4171
    @mohammednishar4171 3 роки тому

    My favourite channel 😍😍😍 and thanks for the information... Go on:)))))

  • @premsharan2099
    @premsharan2099 Рік тому

    Please leave a comment on the said 17 17 and 18 18 thing..
    Ath fertilizer ano..

  • @nirmaljose5096
    @nirmaljose5096 3 роки тому +1

    Expecting next video soon

  • @manafsali3140
    @manafsali3140 3 роки тому +1

    Waiting for next video

  • @anoopmohan183
    @anoopmohan183 3 роки тому +1

    How to prune 1.5 yr old rambutan plant?If you have any video of that,pls share link.Thanks!

    • @KrishiLokam
      @KrishiLokam  3 роки тому

      ee video kalil parayunnunde.
      ua-cam.com/video/hKpeIguONoI/v-deo.html
      ua-cam.com/video/snt8lIT1kpE/v-deo.html

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Use full vedeyo 👍

  • @AliyappuVazhayil
    @AliyappuVazhayil Рік тому +1

    ഒരു വർഷം പ്രായമായ തയ്ന് രാസവളം ഉപയോഗിക്കാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  Рік тому

      രാസവളം use cheyyanda karayam ella. venamengil kuranja alavil use cheyyam .chediyude kadakkal ninne matti ettukodukkanam

  • @johnjacobpullad823
    @johnjacobpullad823 Рік тому

    Well explained❤

  • @rukminimooss9429
    @rukminimooss9429 3 роки тому +3

    Well explained 🙏

  • @ismailcheruthodi6160
    @ismailcheruthodi6160 3 роки тому

    Very good information

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks
      വീട്ടുമുറ്റത്ത് വളർത്താവുന്ന 400 ലധികം വിദേശയിനം പഴവർഗ്ഗച്ചെടികൾ വാങ്ങാം Exotic Fruit Plant Nursery ua-cam.com/video/EF5s5PDrWXk/v-deo.html

  • @skk5997
    @skk5997 3 роки тому +1

    Useful video 👍👍👍

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks dear

    • @rosakutty995
      @rosakutty995 2 роки тому

      കായ് പീടിക്കാത്തതു എന്തുകൊണ്ടാണ്

  • @shivadas6887
    @shivadas6887 3 роки тому

    Very useful information 💐👌

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks..kananillallo sugam alle
      ua-cam.com/video/vQTCu4nLr3A/v-deo.html

    • @shivadas6887
      @shivadas6887 3 роки тому

      Stuck in Muscat 😭due to COVID situation 🥰

  • @sajirc6535
    @sajirc6535 3 роки тому +1

    Njanum Babu Joseph sir-nte kayyil ninnum 30 rambutanum 5 mangosteen & 2 Vietnam plavum vaangittund
    Next seasonil Rambutan kaaykumenn pratheekshikkunnu...

    • @KrishiLokam
      @KrishiLokam  3 роки тому

      ennu vangi... paraja pole valam okke cheythu nokkiko

    • @sajirc6535
      @sajirc6535 3 роки тому

      @@KrishiLokam 1 year aayi
      Valamokke cheythu june 1st week
      We seasonil poothu but kaaychillaa

  • @jayarajtg2929
    @jayarajtg2929 3 роки тому +1

    Very good

  • @elsyboby
    @elsyboby 3 роки тому +1

    നല്ല information.ഇത് വെയ്ക്കുന്നിടത്ത് ചൂടലാണെങ്കിൽ കായ്ക്കുമോ?

    • @KrishiLokam
      @KrishiLokam  3 роки тому

      Rambutan ne sunlight venam . mangosteen anengil 50% sunlight undengil valiya problem ella.

    • @elsyboby
      @elsyboby 3 роки тому

      Thank you.

  • @jithinabraham1318
    @jithinabraham1318 3 роки тому +1

    റംബുട്ടാൻ കിംഗ് ഇനെ കുറിച്ചു കൂടുതൽ വിവരങ്ങൾ അടുത്ത വിഡിയോയിൽ ഉൾപെടുത്താമോ ?

    • @KrishiLokam
      @KrishiLokam  3 роки тому +1

      this month end veendum pokan chance undu.. appol chodikkam ketto.. njangal king onnu vangi.. athil oru kaya undu.. kaya kuravayirikkum enna nalla valuppamulla kaya ayirikkum.. veetil undoo undangil details new comment ayi edamoo

    • @jithinabraham1318
      @jithinabraham1318 3 роки тому +1

      റംബുട്ടാൻ കിംഗ് ഒരു വർഷം മുൻബ് രണ്ടു തൈ മേടിച് വെച്ചായിരുന്നു. അത് കഴിഞ്ഞ ആണ് N18 നെ കുറിച് അറിഞ്ഞത്. ചിലർ പറഞ്ഞ കേട്ടിട് ഉണ്ട് കിംഗ് ഇന് പുളി ആണെന്ന്. പുളി ആണെങ്കിൽ കിംഗ് കളഞ്ഞിട് N18 വെക്കാം എന്ന് ഓർത്താണ് ഞാൻ കിങ്ങിനെ പറ്റി kooduthal അന്വേഷിച്ചത് .

    • @nisam9818
      @nisam9818 3 роки тому +2

      @@jithinabraham1318 no bro King puliyonnum illa nalla assal sweet an

    • @jithinabraham1318
      @jithinabraham1318 3 роки тому +1

      @@nisam9818 okay thank you for the information. Rambutan king ano veetil ullath ?

    • @nisam9818
      @nisam9818 3 роки тому +2

      @@jithinabraham1318 veettil n18 an bt king kayichittund

  • @saji.k.krishnan7174
    @saji.k.krishnan7174 3 роки тому

    സൂപ്പർ

  • @varghesechazhoor2920
    @varghesechazhoor2920 3 роки тому +2

    Rambutan ❤️👍

  • @rajeshmrajeshm5275
    @rajeshmrajeshm5275 3 роки тому +1

    റമ്പൂട്ടാൻ തൈകൾ കോഴിക്കോട് വിതരണം ചെയ്യാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  3 роки тому

      Video il kanunna number il contact cheyye details paranju tharum.

  • @ShivaKumar-ix2jr
    @ShivaKumar-ix2jr 4 місяці тому +1

    Rambootan❤

  • @joshipullely
    @joshipullely 2 роки тому +1

    റംബൂട്ടാൻ തൈ എത്ര മീറ്റർ അകലത്തിൽ ആണ് നടേണ്ടത്?

    • @KrishiLokam
      @KrishiLokam  2 роки тому

      ua-cam.com/video/QcDFZ9TzrMY/v-deo.html

  • @ambassador1110
    @ambassador1110 3 роки тому +1

    Ramutan👌👍🤝

  • @sheelasivadas9395
    @sheelasivadas9395 3 роки тому +1

    മോളെ
    ഞാൻ ട്രൈ കോ ഡോർമ ചാണക പൊടിയിൽ വേപ്പിൻ പിണക്ക് ചേർത്ത് കൾച്ചാർ വളർത്താൻ നോക്കി ' പക്ഷെ വേപ്പിൻ പിണക്കനെ ഉപ്പ് ഉള്ളത് കൊണ്ട് കൾച്ചാർ വളർന്നില്ല ഇത് ഇനി ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ ഒന്ന് പറയാണെമോളെ '
    ഡ്രാഗൺ തണ്ടുകൾ വേരുപിടിപ്പിക്കാൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാൻ പറ്റുമോ

  • @jayasudarsanan7621
    @jayasudarsanan7621 3 роки тому +1

    Super

  • @yadhup2255
    @yadhup2255 2 роки тому +1

    മുളപ്പിച്ച തൈ എത്ര നാൾ കഴിഞ്ഞിട്ടാണ് പുറത്ത് നടേണ്ടത്?

  • @manumani7459
    @manumani7459 3 роки тому +1

    Puthiya thay nattal ethra naal kazhinju prooning cheyam.

    • @KrishiLokam
      @KrishiLokam  3 роки тому

      time paranjitte karayam ella.thai ude valarcha anusariche venam prune cheyyan .

  • @prakashmanoj6002
    @prakashmanoj6002 9 місяців тому

    Good ❤️❤️❤️

  • @sheelasivadas9395
    @sheelasivadas9395 3 роки тому +1

    ട്രൈക്കോഡ്രമ്മ ചേർത്ത് ചാണകത്തിൽ ക ൾച്ചാർ വളർന്നില്ല ഇത് ഇനി ചെടിയിൽ ഉപയോഗിക്കാൻ പറ്റുമോ
    ഡ്രാഗൺ തണ്ട് വേരുപിടിപ്പിക്കൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാൻ പറ്റുമോ ഒന്നു പറയാന്നെ മോളേ

    • @KrishiLokam
      @KrishiLokam  3 роки тому

      ഉപയോഗിക്കാം .
      ഡ്രാഗൺ തണ്ട് വേരുപിടിപ്പിക്കൻ ഒരുക്കുന്ന മണ്ണിൽ വാം ചേർക്കാം

  • @mbmedia5661
    @mbmedia5661 Рік тому

    രമ്മിൽ കൃഷി ചെയ്യാമോ

    • @KrishiLokam
      @KrishiLokam  Рік тому

      yeild kurav ayirikkum..big drum thanne venam

  • @devarajantv4109
    @devarajantv4109 Рік тому +1

    സര്‍, എനിക്ക് 6 മൂട് തൈ റാന്നിയിലുള്ള ഒരു nursary യില്‍ നിന്നും വാങ്ങി നട്ടിരുന്നു, കഴിഞ്ഞ വര്‍ഷം കായ്യിച്ചു തുടങ്ങി.എന്നാല്‍ അതിനു മുന്നേ കായ്ച്ചുകൊണ്ടിരുന്ന ഒരു മരം കഴിഞ്ഞ വര്‍ഷം കായ്ച്ചപ്പോള്‍ പകുതിയിലേറെയും കായ്യ് ചെറുതായും ഉള്ളില്‍ അരി ഇല്ലാതെയും ഫ്ലഷ് മാത്രമായി കണ്ടു. ഇങ്ങനെവരുന്നത് എന്തു കൊണ്ടാണ്?

    • @KrishiLokam
      @KrishiLokam  Рік тому

      Video il koduthirikkunna number il contact cheyye.

  • @mammayshavlogs5660
    @mammayshavlogs5660 3 роки тому +2

    കോഴി വളം ഇടാമോ

    • @KrishiLokam
      @KrishiLokam  3 роки тому

      Edam . mazhakalathe use cheyyunnathane kuduthal nallathe.venal kalathe use chaithal nannayi water koduthillengil chedikke complaint varaum.

  • @sasidharanmk843
    @sasidharanmk843 2 роки тому +1

    റംബൂട്ടാൻ ആദ്യം പൂക്കുന്നതിന് മുൻപായി പ്രൂൺ ചെയ്യേണ്ടതൂണ്ടോ?

  • @faisyfaisy2548
    @faisyfaisy2548 3 роки тому +1

    Hai chetta

  • @unniimagemasters1948
    @unniimagemasters1948 3 роки тому +2

    Malwana srilanka variety anu

  • @fakrudheenali5755
    @fakrudheenali5755 3 роки тому +1

    Njan 2 thai vechittund

  • @dsubhashparambil7229
    @dsubhashparambil7229 3 роки тому +1

    Good

  • @askarvakaaskar8030
    @askarvakaaskar8030 3 роки тому +1

    ഞാനും വേടിച്ചു ഒരു റംബൂട്ടാൻ തയ്യ് ♥