അനുവിന്റെ ദുരവസ്ഥ; അപകടത്തിൽ ഓർമ നഷ്ടപ്പെട്ട് കിടപ്പിലായ ഭാര്യയെ തിരിഞ്ഞു നോക്കാതെ പിരിവ്

Поділитися
Вставка
  • Опубліковано 11 лип 2024
  • അനുവിന്റെ ദുരവസ്ഥ; അപകടത്തിൽ ഓർമ നഷ്ടപ്പെട്ട് കിടപ്പിലായ ഭാര്യയെ തിരിഞ്ഞു നോക്കാതെ പിരിവ്
    #crime #crimestory
    ~ED.190~CA.184~PR.18~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 19

  • @JanakiammaJanakiamma
    @JanakiammaJanakiamma 25 днів тому +12

    ഇനി കൊടുക്കണ്ട അമ്മേ മകളഅവള് നിങ്ങളെ കുടെ ജീവിച്ചോട്ടേ ഇനി അവന് വൈരഗ്യം കടും മകള് ശരിയാവും കേട്ടോ കുറച്ച് താമസിക്കും നിങ്ങളെ പൊലെ ഞാനും ഒരു പാട് വേദനിച്ചിട്ടുണ്ട് നമുക്ക് ദൈവം ഉണ്ട് അടുത്തായിരുന്നങ്കിൽ ഞാൻ വന്നേനേം സാരമില്ല സൂക്ഷിക്കണം

  • @SreejaC-xc7gy
    @SreejaC-xc7gy 25 днів тому +9

    പാവം ആ അമ്മയുടെ ശബ്ദമെല്ലാം പോയി സംസാരിച്ച് മോളെ അവന് കൊടുക്കരുത്. കുഞ്ഞ് എവിടെ 'അനുമോൾ എത്രപെട്ടെന്ന് അസുഖം മാറട്ടെ🤲🤲🤲😔😔😔

  • @user-lq3ug3zc4o
    @user-lq3ug3zc4o 22 дні тому +3

    അവൻ മനഃപൂർവം അനുവിനെ കൊല്ലാൻ നോക്കിയതായിരിക്കും. ഇനി അവന്റെ കൂടെ അനുവിനെ വിടരുത്

  • @anilkumark4657
    @anilkumark4657 21 день тому +2

    എന്ത് നല്ല മോളാരുന്നു,,, ദൈവമേ,,, ഈ, വിധത്തിൽ ആക്കിയില്ലേ,,,,

  • @bipinprabha
    @bipinprabha 25 днів тому +9

    ഈ തായൊലിക്ക് അടി കൊടുക്കാൻ പോലും ആ നാട്ടിൽ ആണുങ്ങൾ ഇല്ലേ???

    • @user-bx9wq7rr9g
      @user-bx9wq7rr9g 25 днів тому

      അതാണ് അവൻ കാരണം മറ്റുള്ളവർക് കിട്ടുന്ന സഹായങ്ങൾ ഇല്ലാതെ ആയി തല്ലി കൊല്ലണം

  • @rahindpraveen9622
    @rahindpraveen9622 23 дні тому +1

    കുട്ടിയെ അവൻ അപകടപ്പെടുത്തും

  • @marymarysexactly
    @marymarysexactly 25 днів тому +3

    കൊള്ളാം നല്ല പോലീസ് വീഡിയോ ഇട്ട് a പണം കൊണ്ട് jivicho എന്ന് കഷ്ടം തന്നെ നട്ടെല്ല് ഉള്ള പോലീസു കാരന്‍ ചെയ്യേണ്ടത് അവനോട് പറയണം എടാ കള്ള ഫ്രോഡ് പ്രവാസി നിന്റെ ഒരു കൈ അല്ലെ വയ്യാത്തത് നാട്ടുകാരെ മുഴുവന്‍ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കി അതില്‍ കുറച്ചു പണം കൊണ്ട് ഒരു ലോട്ടറി കട ഇട്ടാല്‍ മതി ജിവിതം മുന്നോട്ട് കൊണ്ടു പോകാന്‍

  • @roshnick2245
    @roshnick2245 23 дні тому +1

    ഇവർക്ക് കുട്ടിയുണ്ടോ

  • @user-bx9wq7rr9g
    @user-bx9wq7rr9g 25 днів тому +4

    പാവം ആ കുട്ടിയുടെ ജീവിതം ഇല്ലാതെയാക്കി

  • @gracesam2651
    @gracesam2651 20 днів тому

    Pavom kochine avan thalliyettathe aaricum case..kodukanom evente perile.

  • @bincykurian8128
    @bincykurian8128 24 дні тому

    Amme vishamikaruth.daivm kakkatte.satyam jayikum

  • @RajeshRajesh-jl2ny
    @RajeshRajesh-jl2ny 25 днів тому

    വീട് അനുമോൾ വച്ചത് ആണോ

  • @sobhak6305
    @sobhak6305 25 днів тому +6

    ആർക്കും ഇ ഒരു അവസ്ഥ വരരുതേ

  • @user-pu1eo4sh1t
    @user-pu1eo4sh1t 22 дні тому

    Panathinu vendi. Enthum. Cheyyum. Manushyan

  • @RajeshRajesh-jl2ny
    @RajeshRajesh-jl2ny 25 днів тому +1

    സത്യം തെളിയണം

  • @RajeshRRajeshRr
    @RajeshRRajeshRr 22 дні тому

    Hi🙏🙏🙏🙏🙏🙏🤲🤲🤲🤲🤲😮

  • @nandanavasudevan6313
    @nandanavasudevan6313 25 днів тому

    Anuvinte husband pattichu thinnathinekkal kooduthal ippo ningalepolullavaranu ithu arinjathu muthal avarude video ittu kashundakki thinnunnathu.Ella divasavum camerayumai ororuthar odikkoluva avarude veettilekku.oralu idunna athe vishayam thanne alle mattullavarum idunnathu.avarude ulla samadhanavum poyikitti allathe aa kuttikku enthenkilum maattam undayo