ഇത്രക്കും നന്നായി Class എടുക്കുന്ന Sir ന് ഒരു like ഉം, Commentഉം share ഉം നൽകുക എന്നതാണ് ഇതു കാണുന്ന ഓരോരുത്തരും Sir ന് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.അത്രക്കും effortഓരോ vedioക്കും പിന്നിലുണ്ട്. Thank you Sir, ഒരു പാട് മുന്നിലോട്ട് കുതിക്കാൻ chanel ന് സാധിക്കട്ടെ എന്നാശംസിക്കുന്നു
കണക്കിനെ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.. ഇപ്പോൾ ആ കണക്കിനെ ആണ് അധികം ഇഷ്ടം 👍👍👍👍👍👍👍ഇനീപ്പോൾ ജീവിതത്തിലെ പല കണക്കും Set aaaaa🙏🙏🙏🙏🙏🙏🙏🙏🙏ജെറിൻ സാർ yuir ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
Thank you sir 🙏🙏🙏 maths melle melle set ayi varunnundu... ഞങ്ങളെ ഇത്രയും നന്നായി മനസ്സിലാക്കി cls എടുത്തു തരുന്ന സാറിന് എന്നും എല്ലാ നന്മകളും ഉണ്ടാവട്ടെ 😍😍🤗🤗🙂🙂🙏🙏🙏
വളരെ ഡൌട്ട് ഉള്ള concept ആയിരുന്നു സർ ഈസി ആയി ഇങ് കലക്കി തന്നു ♥️♥️ Thank u so much sir. ഇത്രയും എളുപ്പത്തിൽ കണക്ക് പഠിപ്പിക്കുന്ന ആരെയും എനിക്കറിയില്ല 😘😘
Video start cheyyumbol ulle oru tone ille ath tharunne Confidence valare valuthanu... Sir te class othiri othiri helpful aanu. Nannayi manasilavandd. Thank you sir💓💓
11:37ഇട്ടേക്കുന്ന qustion ന്റhandwriting കൊള്ളാം, ഇതു പോലെ ആണേൽ വായിക്കാൻ സുഖം ആണ്, സർ ആണ് ഈ അക്ഷരത്തിനു ഉടമ എങ്കിൽ ഇനി ഇങ്ങനെ തന്നെ follow chayamo, ഞാൻ പറഞ്ഞു എന്ന് മാത്രം, ഇനി എങനെ ആയാലും എനിക്ക് കുഴപ്പം ella🤗🤗❤❤❤❤
സർ ഫെബ്രുവരി 1 നു മുന്നേ സിലബസ് തീർക്കണേ .... plz... aah ഒരു പ്രതീക്ഷയിൽ ആണ് ഞങ്ങൾ എല്ലാവരും ഇരിക്കുന്നെ ... എന്നെ പോലുള്ളവർക്ക് മാത്സിനു ആകെയുള്ള ആശ്രയം സർ മാത്രമാണ് ...എല്ലാ ക്ലാസും 2 വട്ടം റിവിഷൻ കൂടെ ചെയ്ത് തീർക്കണമെന്നുണ്ട് .... വേറൊരു മാത്‍സ് ക്ലാസും follow ചെയ്യുന്നില്ല ... പരസ്പരം 2 സംഖ്യകളെ മരിയാതക്ക് ഹരിക്കാൻ പോലും അറിയാത്ത എനിക്ക് ഒരു മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ജെറിൻ സർ നു മാത്രമാണ് .... ഒരുപാട് നന്ദി ♥️♥️♥️♥️
Sir nangalku vendi edukuna ഓരോ effort നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എങ്കിലും ഒരു പാട് നന്ദി........boat n stream kudi ethil ഉൾപ്പെടുത്തുമോ sir......god bless you 😍........
അപ്പോ എനിക്ക് മാത്രമല്ല അല്ലേ ഇങ്ങനെ കാണുന്നത് 😌ഞാനും കുറച്ച് ദിവസമായിട്ട് കമന്റുകൾ അങ്ങനെ one day ago എന്നൊക്കെ കാണുന്നു വീഡിയോ ഇട്ട അന്ന് തന്നെ 🤔അതെന്തായിരിക്കും അപ്പോ
ജെറിൻ സർ ഉയിർ ❤️... സാറേ ആ തെങ്ങിന്റെ മുകളിൽ നിശ്ചിത സമയം കയറുകയും അതു കഴിഞ്ഞു നിശ്ചിത സമയം താഴേക്ക് ഇറങ്ങുകയും ചെയ്യുന്ന ഒരാൾ മുകളിൽ എത്താൻ എത്ര ടൈം എടുക്കും... ഇതുപോലെ ഉള്ള കണക്കുകൾ കൂടി പറഞ്ഞു തരണേ...
sir exam date vannu , maths sirne mathramane aasrayikunnathe, topic ethreyum pettanne theerthe pattumenkil oru 100 marks maths model exam koode cheythutharamo?
എല്ലാം ഓർമ്മ ഉണ്ടായാൽ മതി ആയിരുന്നു എന്ന പേടി ഉള്ളവർ ഉണ്ടോ
പിന്നെ ഇല്ലേ
Bro ഒരു ബുക്ക് എടുക്കുക അതിൽ മാത്‍സ് ഓരോ ടോപ്പിക്ക് ഓർഡർ എഴുതുക എന്നിട്ടു ഓരോ മോഡൽ ഒരു കണക്കു വെച്ച് എഴുതി ഇടുക.. last റിവിഷൻ ചെയ്യാൻ ഉപകാരം ആവും 😊
Undu
ഉണ്ട്....😭
@@smithaachu9424 ആകെ കുഴഞ്ഞു അവിയൽ പരുവം ആയിട്ടുണ്ട്
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഈ ചോദ്യങ്ങൾ ചെയ്യാൻ സാധിച്ചത് ജെറിൻ സർ കാരണം ആണ്. ആ ഗുരുത്വം മനസ്സിൽ വെച്ച് പരീക്ഷക്ക് പോകും
ഇത്രക്കും നന്നായി Class എടുക്കുന്ന Sir ന് ഒരു like ഉം, Commentഉം share ഉം നൽകുക എന്നതാണ് ഇതു കാണുന്ന ഓരോരുത്തരും Sir ന് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.അത്രക്കും effortഓരോ vedioക്കും പിന്നിലുണ്ട്. Thank you Sir, ഒരു പാട് മുന്നിലോട്ട് കുതിക്കാൻ chanel ന് സാധിക്കട്ടെ എന്നാശംസിക്കുന്നു
ഉടായിപ്പ് ട്രിക്കിന്റ ആൻഡ്രോയ്ഡ് വേർഷൻ 🥰🥰🥰 പൊളി സാനം 😍😍😍
ആവർത്തനം ആണ് ഇദ്ദേഹത്തിന്റെ main....❤❤
കണക്കിനെ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.. ഇപ്പോൾ ആ കണക്കിനെ ആണ് അധികം ഇഷ്ടം 👍👍👍👍👍👍👍ഇനീപ്പോൾ ജീവിതത്തിലെ പല കണക്കും Set aaaaa🙏🙏🙏🙏🙏🙏🙏🙏🙏ജെറിൻ സാർ yuir ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
പകരം വെക്കാനില്ലാത്ത ആത്മാർത്ഥത 🙏🙏🙏🙏❤️❤️❤️❤️❤️❤️
Thank you sir 🙏🙏🙏 maths melle melle set ayi varunnundu... ഞങ്ങളെ ഇത്രയും നന്നായി മനസ്സിലാക്കി cls എടുത്തു തരുന്ന സാറിന് എന്നും എല്ലാ നന്മകളും ഉണ്ടാവട്ടെ 😍😍🤗🤗🙂🙂🙏🙏🙏
Jerin sir . ഓരോ ക്ലാസ്സ് കഴിയുന്തേറും അടുത്ത notification വേണ്ടി ഞാൻ കാത്ത് നില്ക്കുന്നു 🥰👌🤩
Preliminary exam ആകുമ്പോഴേക്കും എല്ലാ ടോപിക്‌സും compleat ചെയ്യണേ സർ.. ബുക്ക് ഒക്കെ മാറ്റിവച്ചു സാറുടെ ക്ലാസ്സ് മാത്രം ആണ് നോക്കുന്നെ
അതെ
സത്യം
Ella ബുക്കും maati only trigturn😍😍
Sathyam
വളരെ ഡൌട്ട് ഉള്ള concept ആയിരുന്നു സർ ഈസി ആയി ഇങ് കലക്കി തന്നു ♥️♥️
Thank u so much sir. ഇത്രയും എളുപ്പത്തിൽ കണക്ക് പഠിപ്പിക്കുന്ന ആരെയും എനിക്കറിയില്ല 😘😘
Ithra simple ayirunno സാറിന്റെ ക്ലാസ്സ് . എല്ലാവർക്കും എളുപ്പം മനസ്സിലാക്കാൻ പറ്റുംthank u
സാർ പറയുന്ന എല്ലാ കണക്കും നോട്ടെഴുതി എടുക്കാറുണ്ട്. ഇപ്പഴാ Maths പഠിച്ചു തുടങ്ങിയത്😊
Video start cheyyumbol ulle oru tone ille ath tharunne Confidence valare valuthanu... Sir te class othiri othiri helpful aanu. Nannayi manasilavandd. Thank you sir💓💓
Ippol maths ennal jerinsir anu..... Thank you sir.... May god bless you💜💜
Tnq sir... പിന്നെ ഫെബ്രുവരി 20 നാണ് കേട്ടോ എക്സാം ടോപ്പിക്ക് ഫുൾ തീർത്തു തരുമെന്ന പ്രതീക്ഷയോടെ... ❤❤❤✌✌✌✌✌✌
Paranju tharunnathu kandaal thanne manasilaakum Thangal athrathollam aathmaarthathayode padippikkunnathu... Paranja vaaku kruthyamaayi paalichu pokunnu... Thanks sir ethra thanks paranjaalum mathiyaavilla thank alot😍🙏
സർ എക്സാം ഡേറ്റ് വന്നു... mathsil സർ മാത്രം ആണ് ആശ്രയം.... പെട്ടന്ന് സിലബസ് തീർത്തു തരണേ sir... ടെൻഷൻ തുടങ്ങി... 😥
athe . tension aayi thudangiii... maths il sir ആണ് ആശ്രയം
എക്സാം date വന്നോ...??
@@nishadvhv വന്നു ട്ടോ
Thank you so much sir
Njanum..
11:37ഇട്ടേക്കുന്ന qustion ന്റhandwriting കൊള്ളാം, ഇതു പോലെ ആണേൽ വായിക്കാൻ സുഖം ആണ്, സർ ആണ് ഈ അക്ഷരത്തിനു ഉടമ എങ്കിൽ ഇനി ഇങ്ങനെ തന്നെ follow chayamo, ഞാൻ പറഞ്ഞു എന്ന് മാത്രം, ഇനി എങനെ ആയാലും എനിക്ക് കുഴപ്പം ella🤗🤗❤❤❤❤
Ath sir nte wife nte handwriting aavum❤
Ithrem nalloru classum sirum ini kitunu thonanila..jerin sir supperrr..
Maths enikku valare eshtapetta subject ee class kandappol kurachu koodi eshtapettu thank you so much sir for giving such a wonderful class
കാത്തിരുന്ന class train 😊
Thank you jerin sir🙏
ഒത്തിരി ഇഷ്ടത്തോടെ , ബഹുമാനത്തോടെ...... ഒരുപാട് നന്ദി.................... സർ , god bless you sir... m😍😍🙏
ആദ്യമായി ആണ് ഞാൻ ഇങ്ങനുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത്❤️❤️❤️❤️ സാറേ ഒരുപാട് നന്ദി
Exam ethi mashe.....😀😀😀train nte speed inim koottande......sir anu oru dhairyam....
Prilimzinte ellatopicum കൂടി ഒരു പ്ലേലിസ്റ്റിൽ ഇട്ടു തരാവോ 🙏🙏🙏🙏🙏🙏😍😍
അതെ sir
ടെലഗ്രാമിൽ ചോദ്യങ്ങളുടെ ഉത്തരം ഇടുമ്പോഴേ ഇപ്പോ ഉടൻ ക്ലാസും വരുമല്ലോയെന്ന് ആലോചിച്ച് waitingaanu എപ്പോഴും 😍😍😍
Thank you so much sir...u r one of d best teachers I have ever seen☺❤❤👍
Sir എനിക്ക് ഇന്ന് railway ntpc എക്സാം ആയിരുന്നു സാറിന്റെ ക്ലാസ്സ് ഒരുപാട് help ചെയ്തു thank you so much sir
Ntpc kittiyo e pravasham ezhutundo?
Jerin sir..Thank you. Ithellaam exam timil orma varaan koode praarthikkane 😊
MATHS ഒരു അത്ഭുതമായി തോന്നിയതിപ്പോഴാണ്
സർ ഫെബ്രുവരി 1 നു മുന്നേ സിലബസ് തീർക്കണേ .... plz... aah ഒരു പ്രതീക്ഷയിൽ ആണ് ഞങ്ങൾ എല്ലാവരും ഇരിക്കുന്നെ ... എന്നെ പോലുള്ളവർക്ക് മാത്സിനു ആകെയുള്ള ആശ്രയം സർ മാത്രമാണ് ...എല്ലാ ക്ലാസും 2 വട്ടം റിവിഷൻ കൂടെ ചെയ്ത് തീർക്കണമെന്നുണ്ട് .... വേറൊരു മാത്‍സ് ക്ലാസും follow ചെയ്യുന്നില്ല ... പരസ്പരം 2 സംഖ്യകളെ മരിയാതക്ക് ഹരിക്കാൻ പോലും അറിയാത്ത എനിക്ക് ഒരു മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ജെറിൻ സർ നു മാത്രമാണ് .... ഒരുപാട് നന്ദി ♥️♥️♥️♥️
Sir, count down തുടങ്ങി സാർ ആണ് ആശ്രയം 👍❤️👍
Mathsinte rajakumaran ethiyalo... Thank u so much sir😍😍
Sir nammude mutha...chakkara muth...ellam set akki thannuu...👌👌👌👍👍👍💛💛💛
Happy to see short cut king jerin sir,
eduonil interview eppozha sir
Exam date okke settayi..ini bakkiyulla class koodi set aakkane sir❤️🙏All set🙌❤️jerinsir..thanks🙏
Jerin Sir uyyir ❤️🔥❤️🔥
Yanikke joli kittiyal adhyam vann kanunnathe sir ina ayirikkum sure.
Thank you so much Sir 🙏🙏🙏God bless you Sir🙏🙏🙏
Waiting larunnu sir
Exam aduthu
Maths പഠിക്കാനാ ഇപ്പോ കൂടുതൽ സമയം ഉപയോഗിക്കുന്നത്. നല്ല ക്ലാസ്സായിരുന്നു സർ 🙂
Sir ഒരു റിവിഷൻ കൂടി ഉൾപ്പെടുത്തണേ
സർ, പെട്ടെന്നു ടോപിക്‌സ് കവർ ചെയ്യുകയാണെങ്കിൽ റിവിഷൻ കൂടി ചെയ്യാനുള്ള സമയം കിട്ടുമായിരുന്നു.
thankuu jerin sir 😊🙏👌
Thanks a ton sir !!!❤️🙏🏻 Please do upload more videos before the commencement of exam.🙂🙏🏻
Always grateful for your classes sir...🙏
Set set set........ ✌️✌️✌️✌️✌️jerin sir💙
Thank you sir. God Bless You.💞🎸💞
4:57 😂😂
😂😂
Sir njangalde chunkzzz anu.
Hats of sir. 👍👍👍👍👍💯
Double set❤️👍👍👍👍👍
Good class thank you sir🌹🌹😍😍💞💞
THANK YOU SO MUCH... SIR.....❣️🙏❣️🙏❣️🙏❣️🙏❣️
Thank you സർ... Time and distance set ayii 😊🙏🙏🙏🙏... Jerinsir estam❤❤❤❤❤
Thank you jerin sir🙏😍😍😍😍
Prilims nuvenda alla classum pratheekshikkunnu sarinte class anu maths nu confidence,😊 please
Superb.....😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗......The legend of tricks ....Jerin bro.....🤗🤗🤗
സാറെ സാറ് പൊളിയാണ്
Thanks sir❣️💓💖
മാഷേ സെറ്റ് ❤️🥀.
Thank u sir പറയാൻ വാക്കുകളില്ല 🙏🙏🙏
Thankyou sir ,ethra thanks paranjalum mathiyavilla.
Jerin സാറെ sett👍👍
Please upload the other 3 videos in repeated psc questions
💙Thank you Jerin sir💙
Sir ... xm akumbozhk portions oke complete aki tharaneee .. maths, sirne aasrayichaa ullath
Sir nangalku vendi edukuna ഓരോ effort നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എങ്കിലും ഒരു പാട് നന്ദി........boat n stream kudi ethil ഉൾപ്പെടുത്തുമോ sir......god bless you 😍........
Ippol alle sir u tube l e class ittath nigal 1 day ayi allo cmt ittirikunnath???Ath egane ane
@@anukk5500 എന്റെയും same doubt ആണ് ഇത്
എനിക്കും ഉണ്ട് ഈ പ്രോബ്ലം... 🤔
അപ്പോ എനിക്ക് മാത്രമല്ല അല്ലേ ഇങ്ങനെ കാണുന്നത് 😌ഞാനും കുറച്ച് ദിവസമായിട്ട് കമന്റുകൾ അങ്ങനെ one day ago എന്നൊക്കെ കാണുന്നു വീഡിയോ ഇട്ട അന്ന് തന്നെ 🤔അതെന്തായിരിക്കും അപ്പോ
Enikum kaanarund Y is it so
Thanks sir orupad helpful ay
Thanks❤❤❤❤❤❤❤
Tnku sir❤️😍
കല്യാണി
4:55 Thug 😂
Train vegam vegam pote
Xam date vannnnuu🥰🥰
We knw sr your great effort behind this class
God bless you sr
Thankusoomuch😍😍✌️
Thank u മാഷേ 💜
Preliminary exam nu munpu topic thirkane jerin sireeeee😍😍😍😍
Thank you so much 🙏✌😍👏
😍👏❤️👌👌
4:53😂😂😂😂😂😂😂😂
ജെറിൻ സർ ഉയിർ ❤️... സാറേ ആ തെങ്ങിന്റെ മുകളിൽ നിശ്ചിത സമയം കയറുകയും അതു കഴിഞ്ഞു നിശ്ചിത സമയം താഴേക്ക് ഇറങ്ങുകയും ചെയ്യുന്ന ഒരാൾ മുകളിൽ എത്താൻ എത്ര ടൈം എടുക്കും... ഇതുപോലെ ഉള്ള കണക്കുകൾ കൂടി പറഞ്ഞു തരണേ...
നല്ല ക്ലാസ്സ് 👍
Thanku Sir . Very Useful class😇
♥♥♥♥♥vaathi 👌👌👌👌👌വേറെ ലെവൽ 👌👌💞💞💞💞
Jerin sir ❤️✊
സെറ്റ്,😁😁😁💪💪💪💪👍👍👍👍🤗
Thankooi sir,god bless uuu🙏🙏🙏🙏
👍👍👍👍
Thank you sir ❤️🙏🙏🙏👍
Mass ki bapp❤️
You are amazing sir ❤
Ellavarum sir padipikumpol matram nokiyal pora. Pineedum idakide eduth rivision cheyyuka. Sirnu padipichu clear akuka ennanu. Ellaperum idakide rivision chryyuka
U r right ✌️
Angane ningal cheyyan ninnal exam kayinjittundaakum😂,
Thank you sir,❤
സാറെ date വന്നു സാറാണ് ആശ്രയം മെന്റൽ എബിലിറ്റി കൂടെ സെറ്റക്കി തരണേ കൂടെ കാണാനേ
നമസ്കാരം sir😇🙋♂🔥💫
♥️🔥🥰
2017feb,27mudal Mar,11vare1and half milk vangi 1litr nu 38rupa,enkl pal vila etra kodukkanm,oru ktet question aa
Thanku sir😊🤗🤗🤗🙂
താങ്ക്സ് സർ 🤗♥️🤗
sir exam date vannu , maths sirne mathramane aasrayikunnathe, topic ethreyum pettanne theerthe pattumenkil oru 100 marks maths model exam koode cheythutharamo?
Thank you sir 😍😍😍 God bless you 😍
Thanks❤❤❤