എന്റെ പേപാൽ അക്കൗണ്ട് ആക്ടിവേഷൻ ചെയ്യുന്നതിനായി ഫസ്റ്റ് ട്രാൻസാക്ഷൻ ചെയ്യേണ്ടത് 1.2 പൈസ ആയിരുന്നു പക്ഷേ ഞാനത് തെറ്റായിട്ട് മൂന്ന് പ്രാവശ്യം എന്റർ ചെയ്തു.ഇപ്പോൾ എന്റെ കാർഡുമായി അത് ലിങ്ക് ചെയ്യാൻ പറ്റുന്നില്ല. Your bank account and card is didn't load എന്നാണ് കാണിക്കുന്നത്. ഇനിയിപ്പോ എങ്ങനാ അത് ശരിയാക്കുന്നെ ഒന്ന് പറഞ്ഞുതരാമോ
എനിക്ക് PayPal അക്കൗണ്ട് ഉണ്ട്. Star click ൽ നിന്നും 20 doller കിട്ടാനുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് പണം Transfer ചെയ്യുവാൻ എല്ലാം ചെയ്തു. പക്ഷേ അവർ പറയുന്നത് ഈമെയിൽ അഡ്രസ്സ് ബാങ്കുമായി ലിoക് ചെയ്യാൻ . അങ്ങനെ അതു o ചെയ്തു
Bro... Paypal gift card നമ്മുടെ bank account ലേക്ക് cash ആയി മാറ്റാൻ കഴിയുമോ .... അതോ അതിൽ നിന്നും purchase or recharge ചെയ്യാൻ മാത്രമാണോ കഴിയുക .....? plz reply
Bro, fiverr work cheythente oru 100$ paypal acct le keriyand...2 small deposit addeyth canara bank um canarede vere debit vardum confirm aaki link cheythand... money keriyath ee month 17th ahn...ithvare bankilel automatic transfer aayttila....what to do ??? Please help
Njan paypal download chyithu open akki but bank account um credit carum add chyithittilla.e pappal account ilninnu enik paypal to PayPal cash transfer chyan pattumo
എനിക്ക് പേയ്പാളിൽ നിന്നും ബങ്കിലെക്ക് ട്രാൻസ്ഫർ ആയി എന്ന കാണിക്കുന്നു പക്ഷെ ഇതുവരെ അക്കൗണ്ടിൽ എത്തിയതിട്ടില്ല .പേയ്പാളിൽ ട്രാൻസാക്ഷൻ കോമ്പ്ളേറ്റ്ഡ് എന്നാണ് കാണിക്കുന്നത്
Hi, Paypal il Bank account conform cheyyan avar 1.5₹ കുറഞ്ഞ ഒരു തുക അയച്ച് ath നമ്മൾ enter ചെയ്ത് കൊടുക്കണ്ടേ. ഞാൻ bank add ചെയ്തിട്ട് 2 ദിവസം ആകുന്നു ഇതുവരെ aaa പൈസ vannittilla. ippo njan debit card add ചെയ്തിട്ടുണ്ട് ath മതിയോ. Manual widrawal ഇപ്പൊ available അല്ല എന്നാണ് കാണിക്കുന്നത്. Auto widrawal ന് എത്ര time എടുക്കും? Pls replay
@@TechWayTips widrawal automatic ayi transferred ayi enn kaanichu . 12 ആം തീയതി ബാങ്കിൽ എത്തും എന്നാ കാണിക്കുന്നേ. ഇനി debit card details ഡിലീറ്റ് ചെയ്താൽ next time widraw cheyyan pattumo? Debit card add cheythittal risk alle
Manual ayitt cheyanulla option Next week enable aavu. Appol onukoodi connecte cheyth nok. Bank app use cheyth transaction history noki venam avide type cheyyan.
Njn Paypalil ninum 300r.s SBI bank ilek transfr cheythu.. Paypalil transaction complete ennu kanikunnu. But sbi transaction il kanunila. Credited ayitila. Why?? Can u say??
30 day കഴിഞ്ഞാൽ പയ്പാലിൽ നിന്ന് ബാങ്ക് ലേക്ക് പണം മാറ്റിയില്ലെങ്കിൽ Automatic ആയി അയാൾക്ക് പണം തിരിച്ചു പോകും. 30 ഡെയ്സിനുള്ളിൽ പണം ബാങ്കിലേക്ക് നമ്മൾ മാറ്റിയിരിക്കണം.
നമ്മുടെ പേപാൽ അക്കൗണ്ട് ലേക്ക് വരുന്ന പണത്തെ നമ്മൾ സാധാരണ മാനുവലായി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഈ ഓട്ടോമാറ്റിക് ട്രാൻസ്ഫർ എനേബിൾ ചെയ്താൽ, അത് ഓട്ടോമാറ്റിക്കായി നമ്മുടെ Bank അക്കൗണ്ടിലേക്ക് വരുന്ന പണം. ടുഡേയ്സ് ഇൻ ഉള്ളിൽ ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ആവും.
Dear Sir, എന്റെ Pay Pal Account Balance ൽ Dollor ആണ് കാണിക്കുന്നത്. അത് Indian രൂപാ ആകാൻ ഞാൻ എന്താണ് ചെയ്യണ്ടത്. ദയവായ് ഒന്ന് വിശദ്ധീകരിച്ച് പറഞ്ഞ് തരാമോ Sir. ഞാൻ എനിക്ക് അറിയാവുന്ന തരത്തിൽ നോക്കീ പക്ഷ എനിക്ക് അതിന് സാധിച്ചില്ല. Sir ഒന്ന് വിശദ്ധീകരിച്ച് പറഞ്ഞ് തരാമോ.
ബ്രോ, നിങ്ങൾ ഈ കമന്റ് വായിക്കുമോ എന്നറിയില്ല. എന്റെ ഒരു ഫ്രണ്ടിന് അവന്റെ ഒരു വിദേശി ആയ ഫ്രണ്ട് 2000 US ഡോളർ oru help pole ayachu kodukkamennu പറഞ്ഞിട്ടുണ്ട്. But അവർ ഒരു 10 US ഡോളർ avanod fee ആയി അയച്ചു കൊടുക്കാൻ പറഞ്ഞിരിക്കുന്നു. ഇത് ട്രാപ് ആണോ എന്നറിയില്ല
Activity ayee OkThanks sir
Welcome 🤗👍
Bro.. manassilakan patun pole simple ayi paranju tharundund... gud job
Thank you 😊- thangalk endhanu ariyendath
Plz ask
Hi PayPalil automatic transfer koduthitundu athu cancel cheyyan pattumo pattumengil athu paranju tharamo..??
Wow thank you very useful video_ because I have PayPal account - but I can't add transfer money
That's ok welcome
എന്റെ പേപാൽ അക്കൗണ്ട് ആക്ടിവേഷൻ ചെയ്യുന്നതിനായി ഫസ്റ്റ് ട്രാൻസാക്ഷൻ ചെയ്യേണ്ടത് 1.2 പൈസ ആയിരുന്നു പക്ഷേ ഞാനത് തെറ്റായിട്ട് മൂന്ന് പ്രാവശ്യം എന്റർ ചെയ്തു.ഇപ്പോൾ എന്റെ കാർഡുമായി അത് ലിങ്ക് ചെയ്യാൻ പറ്റുന്നില്ല. Your bank account and card is didn't load എന്നാണ് കാണിക്കുന്നത്. ഇനിയിപ്പോ എങ്ങനാ അത് ശരിയാക്കുന്നെ ഒന്ന് പറഞ്ഞുതരാമോ
Bank link cheyyanda... Card matram cheythal mathi
Bro thanks bro njan kure valanju😁
Welcome. 😊 Aano hmmm ok ... samshayangal chodhikku
Ok bro....
Thankalude problem endayirunnu ?
Bro... Credit card details kodukunath aano atho Bank acc details kodukunath aano nallath?
Credit card kodutha.. Bank lek varille amount?
Credit Card kodukkuga. Ath pettenn link aavum.
Note : kodukkunna credit cardil... Minimum balance matram vechal madhi.
എനിക്ക് PayPal അക്കൗണ്ട് ഉണ്ട്. Star click ൽ നിന്നും 20 doller കിട്ടാനുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് പണം Transfer ചെയ്യുവാൻ എല്ലാം ചെയ്തു. പക്ഷേ അവർ പറയുന്നത് ഈമെയിൽ
അഡ്രസ്സ് ബാങ്കുമായി ലിoക് ചെയ്യാൻ . അങ്ങനെ അതു o ചെയ്തു
PayPal ലിൽ Web Payment ശരിയാക്കുന്നത് എങ്ങനെയാണ്?
ഇതിനു മുമ്പ് ആർകെങ്കിലും പണം കിട്ടിയിട്ടുണ്ടോ. Star click യിൽ നിന്ന്
എൻ്റെ payeer a/c 21 dollor ayi. But transfer option viza കാണുന്നില്ല. കാരണം?
PayPal aano ?
How to calculate receiving fee ?
pay pal account through namude bank accountil nin veere aarkengilum paisa withdraw cheyan pattumo? please answer
No
Ningalude PayPal id passverd arkum kodukaruth
Broo മൊബൈൽ ഫോണിൽ paypal എടുത്തപ്പോൾ paypal business upgrade cheyan പറയുന്നു ഇത് ചെയ്തിലേൽ transaction നടത്തുന്നതിൽ problem ഉണ്ടാവുമോ..? Plzz reply
Upgrade cheyyuga - upgrade cheythal matrame ningalk panam receive cheyyan kaziyullu
Hi bro asdalamu alaikkum
Enikku atm card കിട്ടിയിട്ടില്ല ബാങ്കിൽ അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ട് എനിക്ക് pay palil പണം സ്വീകരിക്കാൻ കഴിയുമോ
Wa alaikum Salam. Panam sweegarikkan atm awashyamilla. Bank 🏦 link verified ayaal madhi
Bro ente branch chodhikkunnidath onnum varunnilla.
Adhu koduthillenkil kuzhappam undo ?
Bank name and location add cheyyumbol. Automatic aayi branch kanikum . Onnukoodi try cheyyu
Bro... Paypal gift card നമ്മുടെ bank account ലേക്ക് cash ആയി മാറ്റാൻ കഴിയുമോ .... അതോ അതിൽ നിന്നും purchase or recharge ചെയ്യാൻ മാത്രമാണോ കഴിയുക .....? plz reply
Yes. You can link gift card.... Then send to another PayPal account.
Bro, fiverr work cheythente oru 100$ paypal acct le keriyand...2 small deposit addeyth canara bank um canarede vere debit vardum confirm aaki link cheythand... money keriyath ee month 17th ahn...ithvare bankilel automatic transfer aayttila....what to do ??? Please help
Ipol PayPal active aano ?
@@TechWayTips ithin munn debit card mathrm addeythandrnolu...appo payment adress lek cheque ayttu vanne...last month... 3 dollar negative balance um vannu..so active aayirikile
@@jennetrose566 canara rupay card vech paypal transfer nadakkumoo???
Njan paypal download chyithu open akki but bank account um credit carum add chyithittilla.e pappal account ilninnu enik paypal to PayPal cash transfer chyan pattumo
Kyc update cheyanam
എനിക്ക് പേയ്പാളിൽ നിന്നും ബങ്കിലെക്ക് ട്രാൻസ്ഫർ ആയി എന്ന കാണിക്കുന്നു പക്ഷെ ഇതുവരെ അക്കൗണ്ടിൽ എത്തിയതിട്ടില്ല .പേയ്പാളിൽ ട്രാൻസാക്ഷൻ കോമ്പ്ളേറ്റ്ഡ് എന്നാണ് കാണിക്കുന്നത്
2 day ആവും എത്തുമ്പോൾ
@@TechWayTips Payment credit aayi 😍
How to transfer money from PayPal to other person account plse reply.
PayPal to PayPal... Only possible..
My ? Is how to transfer PayPal money to other person bank account
Sir transfer aayi but pending and reviewing ennu kanikkunnu... ath ente accountilekk keruvoo... please reply🙇♂️
Kerrum bro urapp - 2, 4 days edikkum business days
Nammale bank account confirm ayilengil nammal oru work cheythal
Papypal vazhi payment receive cheythal for selling through esty. In how many days we can get the money in bank. Plz reply
2 - 4 business day
4'to 5 days
To Thailand transfer cheyyamo, rupay card aanulath
Master card venam
Game kalich 1000 usd kity but paypal il engane ketum paypal account open aanu
ഏതു game ?
Payment transfer cheyyunnastalath... PayPal id kodukk
Kyc compete cheydapo enik pan card photo upload cheynda vannila adu entha
Kyc il endokkeyanu upload cheythath
പേപ്പാലിൽ വേറെ ആളുടെ എ കൗണ്ട് ചേർക്കാൻ പറ്റുമോ എന്റെ അകൗണ്ട് ചേർക്കാൻ പറ്റുന്നില്ല
Vere alude peril account edukam... Ayalude full details koduthal mathi..
Id, pan card,..bank .atm .. Ellam ayslude ayirikanam
Pay pallil pan card aad akkano bankil transfer cheyyanum veno pan card
Pancard nirbhandamanu
Ende paypal account l bank add akiyitilla so ith pettenn akeelel scene unddo?eath bank aan paypal link cheyyan pattukaa pls rpyy???
Yeth bank thangal use cheyyunath
Broiii 1000 dolar with drow Chetan kyc complete cheyanno please reply
Cheyyanam kyc
Nammal register cheytha namil thanne veno paypal account. Avark account illenkil Vere aalude paypal mail address koduthal athilek money transfer cheyyan pattumo
Pattum
@@TechWayTips avar verify cheyyumbol details prblm avo?
Bro njn Micro jobs pine survey sites, user testing oke work cheyan uddeshikunnund. Apol purpose code ntha kodknde?
Ningalano 7:30 🕢 enne vilichadh?
IT related ayittulla code koduthal mathi
Bro njan withdraw cheythu , 2 divasam pending ayirunnu , innale rathri Paypal il transfer completed ennum kanichu ,
But bank account Paisa vannityillalloo...🤔
Plz wait 1 day
Help I’l poyitt message option il Avarod chat 💭 cheyyuga appol pettenn transfer aagum
Kittiyillengil enne arikanam I will help you
Hi,
Paypal il Bank account conform cheyyan avar 1.5₹ കുറഞ്ഞ ഒരു തുക അയച്ച് ath നമ്മൾ enter ചെയ്ത് കൊടുക്കണ്ടേ.
ഞാൻ bank add ചെയ്തിട്ട് 2 ദിവസം ആകുന്നു ഇതുവരെ aaa പൈസ vannittilla.
ippo njan debit card add ചെയ്തിട്ടുണ്ട് ath മതിയോ.
Manual widrawal ഇപ്പൊ available അല്ല എന്നാണ് കാണിക്കുന്നത്. Auto widrawal ന് എത്ര time എടുക്കും?
Pls replay
Bank account manual aayi cheyyenda..
ATM card conect ayathukond.. Account active aayirikum.
Manual ayi conect cheyumbol... Correct transaction details kodutjillengil.. Aa option avar hold cheyyum.
Ipo account ok alle. Payment receive cheyyam. Don't worry
@@TechWayTips widrawal automatic ayi transferred ayi enn kaanichu . 12 ആം തീയതി ബാങ്കിൽ എത്തും എന്നാ കാണിക്കുന്നേ.
ഇനി debit card details ഡിലീറ്റ് ചെയ്താൽ next time widraw cheyyan pattumo?
Debit card add cheythittal risk alle
Atravaliya risk alla. Card remove cheythal payment varilla.
Manual ayitt cheyanulla option Next week enable aavu. Appol onukoodi connecte cheyth nok.
Bank app use cheyth transaction history noki venam avide type cheyyan.
Paypal account open cheithu ....but account number yenga nokkanam
Ningal PayPal il kodutha name or Email aanu ningalude Account ID.
PayPal linu. Account Number illa. Ok
Thank u
Njn Paypalil ninum 300r.s SBI bank ilek transfr cheythu.. Paypalil transaction complete ennu kanikunnu. But sbi transaction il kanunila. Credited ayitila. Why?? Can u say??
Plz wait 2days. For transfer
@@TechWayTipsok.24th nun 1.30 ku anu paypal transaction completed ayath.
Can we really store money in PayPal , i mean is their any auto transaction from PayPal to bank account without user interface
PayPal oru online bank aan
Paypal ethratholam safetyaan, nammal link cheyyunna bank accountil ninnum avarkk cash withdraw cheyyan sadikkumoo angine issue undayaal evide complaint cheyyum , company account allenkil kooduthal cash ulla account link cheyyunnath problemaavumoi
PayPalil Complaint Cheyyam,
Note > PayPal Link Cheyyunna Cardil. Kooduthal Panam Vekkaruth. enn avarthanne Parayunnund. ath Apadhathil endengilum shopping... avan sathyathayund, so Kuranja balance keep cheythal Mathi
Bank vazhy dollar transaction aavunnathinu ethra divasam aavum
2,3 days
Broii PayPal account thudanganne pan card venno
Yes venam, pan card add cheyth KYC complete chyyu.
കൂടുതൽ amount ulla account link ചെയ്താൽ കുഴപ്പമുണ്ടോ.. deatils തരാവോ
Kuzappam aagunath.. PayPal vazi ningalude abhadam kond endengilum Online shopil purchase ayippoyal. Pettenn Refund kittilla. Adhpolulla problems und.
@@TechWayTips ok
PayPal a/c create cheyyan pan card veno
Pan card venam. PayPal il KYC update cheyyumbol pan card upload cheyyanam
Bro entte atm card pay pal ayett link ane but same cardinte bank account link akkan pattunnillaa appol pysa transfer akumo?
Yes... Card link ayal money ayakam
@@TechWayTips ok, Thanks bro🥰
Supper.
Thank you! Cheers!
Endanu ninde videos
Bro pay pal use cheythu fund kitty. Ath snd cheytha aalku epol vennamenkilum refund cheythu edukan pattumo nammalude approval ilathe??
30 day കഴിഞ്ഞാൽ പയ്പാലിൽ നിന്ന് ബാങ്ക് ലേക്ക് പണം മാറ്റിയില്ലെങ്കിൽ Automatic ആയി അയാൾക്ക് പണം തിരിച്ചു പോകും. 30 ഡെയ്സിനുള്ളിൽ പണം ബാങ്കിലേക്ക് നമ്മൾ മാറ്റിയിരിക്കണം.
Bro...ente PayPal check number thannierikunne ethu engane collection cheyune
Account active ayo?
minimum amount how much can we transfer ? please reply
10 dollar
Thanks man
Hi paypalil ATM card link cheyyan pattumo
Yes pattum
Sir paypalil indian currency kananilla
Converte cheythal kaanum
Enikku paypalilekku fund add cheyyanam enganeyanu cheyyuka
Mattoralude paypalilekku send cheyyanaanu
thangalk account redy aayo ?
KYC Finish aayo ?
Bank atm Card Link Cheytha shesham - send and request ennabhagath poyi money send cheyyam.
www.paypal.com/myaccount/transfer?from=Header
@@TechWayTips yes
bro PayPal nn ac transfer ndthumbo fee chodikkund why
Etraya amount ?
Fee avar edukkum
@@TechWayTips 10 dollar under 750 aed they are charge 11 aed
Njan online game kalikkum kure dollar kittittundu pakshe athengane edukkum ennu ariyilla phone numbar onnu tharumo
Game name
Plz message me - my facebook 👇🏻👉🏻facebook.com/techwaytips/
ningal Today anallo UA-cam account create cheythath ? Itranal vere account anallo use cheythath ?! UA-cam
Payeer to bank account video cheyyu please
ok
Pay pal automatic transaction enthanu bro.. pls replay
നമ്മുടെ പേപാൽ അക്കൗണ്ട് ലേക്ക് വരുന്ന പണത്തെ നമ്മൾ സാധാരണ മാനുവലായി നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഈ ഓട്ടോമാറ്റിക് ട്രാൻസ്ഫർ എനേബിൾ ചെയ്താൽ, അത് ഓട്ടോമാറ്റിക്കായി നമ്മുടെ Bank അക്കൗണ്ടിലേക്ക് വരുന്ന പണം. ടുഡേയ്സ് ഇൻ ഉള്ളിൽ ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ആവും.
Bro pay pal vazhi usa ninnum mony ayakkan pattumo
Pattum...
All international
Dear Sir, എന്റെ Pay Pal Account Balance ൽ Dollor ആണ് കാണിക്കുന്നത്. അത് Indian രൂപാ ആകാൻ ഞാൻ എന്താണ് ചെയ്യണ്ടത്. ദയവായ് ഒന്ന് വിശദ്ധീകരിച്ച് പറഞ്ഞ് തരാമോ Sir. ഞാൻ എനിക്ക് അറിയാവുന്ന തരത്തിൽ നോക്കീ പക്ഷ എനിക്ക് അതിന് സാധിച്ചില്ല. Sir ഒന്ന് വിശദ്ധീകരിച്ച് പറഞ്ഞ് തരാമോ.
Ningalude profile il Yedh country aanu select cheythath
@@TechWayTips US ആണ് select ചെയ്തിരിക്കുന്നത്. Dollor ആണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് pay pal Acount ൽ എന്തെങ്കിലം problems ഉണ്ടാ Sir
@@TechWayTips
US ആണ് കൊടുത്തിരിക്കുന്നത്
Profilil inr kodukanam ennale indian money akkuullu
Very inptnd vedio
Thank you so much 😀
Bro mobile interface ingane onnum alllao
Plz open website
ഫോണിൽ നിന്ന് trasfer ചെയ്യാൻ പറ്റുമോ
Yes , ഫോണിൽ നിന്ന് transfer ചെയ്യാം app or web you can use
Brw fund transfer chayan kyc complete cheyndtundo
Receive cheyyan matramanu kyc
ente accountil paypal balance option kanikkunnila athil paisa undele kanikkullu bro
Summary il kanikum bro. 😊
KYC update cheythino?
ath nokkiyapo ente name pancard number okke kanichu
PayPal All videos ua-cam.com/play/PLTpqfc0VFsf8a0yAlvttb_u-0jr5R-_7B.html
Paypalil enganeyanu -minus balance varunnath.293 rupa minus balance ayi
PayPal minimum balance 10$ dollar ayakkam.
Ningal endh payment ine kurichanu samsarikkunnath
Shutterstock use cheyyunundo ?
Money transfer cheyyan kyc cheyyano?
No.
Receive cheyyan matram kyc
Tax nte ksaryam ngane aan?
Register aayo?
Usefull g nice video class
Thanks and welcome
Thanks
Welcome bro and enjoy
ബ്രോ, നിങ്ങൾ ഈ കമന്റ് വായിക്കുമോ എന്നറിയില്ല. എന്റെ ഒരു ഫ്രണ്ടിന് അവന്റെ ഒരു വിദേശി ആയ ഫ്രണ്ട് 2000 US ഡോളർ oru help pole ayachu kodukkamennu പറഞ്ഞിട്ടുണ്ട്. But അവർ ഒരു 10 US ഡോളർ avanod fee ആയി അയച്ചു കൊടുക്കാൻ പറഞ്ഞിരിക്കുന്നു. ഇത് ട്രാപ് ആണോ എന്നറിയില്ല
Yes... Theerchauayum ട്രാപ്പ് ആണ്....
നിങ്ങൾ ഒരുഡോളർ പോലും അയച്ചുകൊടുക്കരുത്....
@@TechWayTips thank u
PAYPAL vazhi 2000 Us dollar one time aayit receive cheyyan pattillen, PayPal sitel thanne kandittund
minimum 10 dollar veno transfer cheyyan?
Yes minimum 10 dollar or ero ayirikanam
@@TechWayTips but one dollar ennanallo google l search cheyyumbo kanikunne
Bank accountil ulla.paisa povuvo
Povilla.
PayPal il link cheyyuna Bank il Kure cash vekkunnath atra nalladalla... Paisa povilla ennalum.
International tranfer cheyyan pattuvo ppz replay
Pattum
ORU BANK ACCOUNTIL RAND PAY PAL UNDAKKAMO
No
Oru PayPal account il onnil koodithal Bank link cheyam
Thanks bro
Welcome brother
Tax egane pay cheyyunathu
chodiam manasilayilla
Pan card vendi varo
Venam
bro ella athinente video edumo
Link ayakkam
ua-cam.com/play/PLTpqfc0VFsf8a0yAlvttb_u-0jr5R-_7B.html
PayPal all videos
thxx broo
Paypal account nu credit card veno?
Norbandhamilla credit card 💳. But bank link cheyyan pattathappol credit card add cheyyendivarum.
@@TechWayTips debiit card add cheyyan pattille?
Sortcode engane kandu pidikkum
Chetta oru karym chothichottea
I canot transfer my PayPal account money to my bank account
What issues showing?
Spr
Thank you bro how are you
👍👍
Asdalamu alaikum bro njn paypal buissiness acc aduthu but recive cheyyan pattunnilla kyc complete cheithitilla...atrem urgent aan please reply
Kyc update pettenn cheyyu. Cheyyathirikkanulla karanam enda?
Kyc update cheythal matrame Cash varullu
@@TechWayTips athil gst okke chodhikunnu
Aghil onnum kanunilla
Website open cheyyanam
എന്റെ കൈയിൽ പേപാലിൽ 25 ഡോളർ ഉണ്ട് എനിക്ക് അതിന് BTC ആരെകിലും തരുമോ
Transfer cheyth nokkam
@@TechWayTips paypal id tharu
ഇതു പറയുന്നതിന്റെ ഇടയിൽ എന്തിനാടാ മ്യൂസിക് വീട്ടിൽ ചോറ് ചോദിക്കുന്ന തൊക്കെ മ്യൂസിക് ഇട്ടു കൊണ്ടാണോ?
Alla... Music idandaan chetan ennod paranjittundo... 😊
Bronte no ayakko
Bro 8139042884 pls whatsp
Endanu problem
Plz tell me problems
ബ്രോയുടെ ഫോൺ നമ്പർ ഉണ്ടോ?
Hi bro what problem
Instagram ille thangalk
bro enik oru international online payment chynm paypalil engne fund aad chym from bank account?? pls reply
Simply... Ayakenda alude mail id type cheyth avarude chat boxil amount type cheyth send cheyyam
I will try to today video cheyyam
paypal account l link cheytha debit card mattan pattumo,
Pattum