ഭഗവാന്റെ ഈ സ്ഥലങ്ങൾ കാണാനുള്ള ഭാഗ്യം.. മഹാഭാഗ്യം.. ട്ടോ... ഇങ്ങനെ കാണാനുള്ള ഭാഗ്യമേ എനിക്കുള്ളൂ എന്റെ.. കണ്ണാ...ഇതൊക്കെ കാണുമ്പോൾ എന്താ അറിയില്ല.. സങ്കടം വരാ... കണ്ണാ.. 🙏🙏🙏🙏🙏😂😂❤️❤️❤️❤️🌹🌹🌹🌹
ദേവകി നന്ദനാ ജയ ച നന്ദ ഗോപ കുമാരയ ഗോവിന്ദായ നമോ നമഃ എന്റെ ഭഗവാൻ ശ്രീ കൃഷ്ണൻ ഇപ്പോൾ എന്തു ചെയ്യുകയാണോ ആവോ!ഈ പ്രപഞ്ചത്തിൽ അദ്ദേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്നു.
കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയെക്കുറിച്ചും ബാലലീലകളാടിയ ഗോകുലത്തെക്കുറിച്ചും, വൃന്ദാവനത്തെക്കുറിച്ചും വിശദമായ വിഡിയോകൾ ചെയ്തിട്ടുണ്ട് ua-cam.com/video/UBTGEI4rtxs/v-deo.html
ഭഗവാനേ, ഇതെല്ലാം കാണുമ്പോൾ ഭഗവാൻ അവിടെ ഉള്ള്ള പോലെ തോന്നുന്നു മാത്രമല്ല ഭഗവാൻ്റെ പാദസ്പർശമേറ്റ സ്ഥലങ്ങളാണല്ലോ അവിടമെല്ലാം പവിത്രമായിരിക്കും. ഹരേ രാമ ഹരേ കൃഷ്ണാ ... ഭഗവനെ അനുഗ്രഹിക്കണെ
സത്യം പറയാലോ നിങ്ങളുടെ ഇൻട്രൊഡ്യൂസിങ് ശരിയല്ല ഒരുമാതിരി പൂള ചേട്ടന്മാർ സംസാരിക്കുന്ന രീതിയിലാണ് നിങ്ങളുടെ സംസാരം അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു അരോചകം തോന്നുന്നു...
ഭഗവാന്റെ ഈ സ്ഥലങ്ങൾ കാണാനുള്ള ഭാഗ്യം.. മഹാഭാഗ്യം.. ട്ടോ... ഇങ്ങനെ കാണാനുള്ള ഭാഗ്യമേ എനിക്കുള്ളൂ എന്റെ.. കണ്ണാ...ഇതൊക്കെ കാണുമ്പോൾ എന്താ അറിയില്ല.. സങ്കടം വരാ... കണ്ണാ.. 🙏🙏🙏🙏🙏😂😂❤️❤️❤️❤️🌹🌹🌹🌹
👍🌹✔️ ശെരിയാ. കൃഷ്ണന്റെ എല്ലാ വിവരങ്ങളും മനസ്സിനെ മഥിക്കുന്നതാണ് 🙏🏿
ഭഗവാന്റെ സ്വർഗ്ഗാരോഹണ സ്ഥലവും അതിന്റെ കഥകളും പറഞ്ഞുതന്ന താങ്കൾക്ക് ഒരു കോടി പുണ്യം കിട്ടട്ടെ🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമൊ നാരായ്ണാ ഓം ശ്രി കൃഷണായ പരമന്മ്മനെ കൈതൊഴുന്നെയ് 🙏🙏🙏🙏🙏🌾🌾🌾🌾💅💅💅💅💅🌹🌹🌹🌹🌹
ഹരേ കൃഷ്ണാ 🙏🙏🙏🙏
Harek🙏🌹
ൻ്റെ കണ്ണാ ....🙏🙏🙏🙏🙏🙏🙏🙏
വളരെ നന്നായി വിവരണം നന്ദി 🙏🏻🙏🏻🙏🏻
നല്ല വിഡിയോ ഭഗവാനെ കുറിച്ച് നന്നായി പറഞ്ഞു 🙏🙏🙏🙏 ഹരേ കൃഷ്ണ
നല്ല വിവരണം 👍✔️🌹
Hare Krishna Prabhu 🙏
❤hare krishna guruvayoor appa kathukolnme ❤
Njanum Avide Poyi Krishna ne Kandu Thozhuthu.Hare Krishna ❤❤❤❤❤
Aniku kananulla bhagyam undayi... Octoberil veendum trip kondupikunnundu🙏🙏🙏
ഓം നമോ ഭഗവതേ വാസു ദേവയ
❤Hare krishna ❤bhagavne kathukolnme ❤
It's my ĝod blessings to watch the video. ❤
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ഹരേകൃഷ്ണ
Madhura pate...Jaya.. Jaya..
കഴിഞ്ഞ ആഴ്ച കണ്ടു തിരിച്ചു വന്നു.. 🙏.. ഭാഗവാനേ 🙏
Hare krishna
ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna hare Krishna
hare krishna....
ദേവകി നന്ദനാ ജയ ച നന്ദ ഗോപ കുമാരയ ഗോവിന്ദായ നമോ നമഃ എന്റെ ഭഗവാൻ ശ്രീ കൃഷ്ണൻ ഇപ്പോൾ എന്തു ചെയ്യുകയാണോ ആവോ!ഈ പ്രപഞ്ചത്തിൽ അദ്ദേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്നു.
ഹരേകൃഷ്ണ 🙏ഭഗവാനെ അവിടുത്തെ പദസ്പർശം ഉള്ള സ്ഥലം ഹരേകൃഷ്ണ 🙏🙏🙏
കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയെക്കുറിച്ചും ബാലലീലകളാടിയ ഗോകുലത്തെക്കുറിച്ചും, വൃന്ദാവനത്തെക്കുറിച്ചും വിശദമായ വിഡിയോകൾ ചെയ്തിട്ടുണ്ട് ua-cam.com/video/UBTGEI4rtxs/v-deo.html
Priya sahodaraa നമസ്ക്കാരം 😊😊manoharamaya video 😊 ithupole kaanaan kazhinjathu mahabhaagyam😊
ഭഗവാനേ, ഇതെല്ലാം കാണുമ്പോൾ ഭഗവാൻ അവിടെ ഉള്ള്ള പോലെ തോന്നുന്നു മാത്രമല്ല ഭഗവാൻ്റെ പാദസ്പർശമേറ്റ സ്ഥലങ്ങളാണല്ലോ അവിടമെല്ലാം പവിത്രമായിരിക്കും. ഹരേ രാമ ഹരേ കൃഷ്ണാ ... ഭഗവനെ അനുഗ്രഹിക്കണെ
Narayana narayana narayana narayana
ഹരി ഓം. താങ്കളുടെ വീഡിയോയിൽ പറഞ്ഞു വരുന്ന മിക്കവാറും പുണ്യസ്ഥലങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായി. വീണ്ടും കാശി അയോധ്യ പോകാൻ പോകുന്നു
Harekrishna ❤❤🎉
🙏🙏🙏
Bhagavane krishna 🙏
❤❤❤
Krishnaguruvaur appa
Dwaraka yathra Kandittu venam avide pokan.good post.
Hariom
😊
ജര എന്ന വേടൻ്റെ അമ്പേറ്റ് കൃഷ്ണൻ ഹരിദ്വാറിൽ ത്രിവേണി ഘാട്ടിൽ വന്നിരുന്നു എന്ന് വിശ്വസിക്കുന്നു.
നദി ആ മൂന്ന് തന്നെ ഹിമാലയത്തിൽ നിന്ന് ഉദ്‌ഭവിക്കുന്നു എന്ന് ആണ് ഐത്തീഹ്യം
ഓം വാസുദേവ കൃഷ്ണായ നമഃ.....
ജോഷി ഭഗവാൻ ഇപ്പോൾ എവിടെയാണ് അമ്പെയ്യുന്നത്
ഇങ്ങനെയെങ്കലും കാണാനും അറിയാനും കഴിഞ്ഞത് മഹാഭാഗ്യം.
ഇതുപോലെ താങ്കൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ കമന്റ് ചെയ്താൽ നന്നായിരുന്നു
❤❤❤❤❤🎉🎉🎉🎉🎉
രാധേ കൃഷ്ണ 🙏
ഹരി ഓം🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
ഈ സ്ഥലങ്ങൾ എല്ലാം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി
എന്താണ് പറയേണ്ടതെന്നറിയില്ല എൻ്റെ പ്രഭോ 🙏
ഗുഹയുടെ feel ഇല്ലാത്തത് കൊണ്ട് അത് artificial ആകണം എന്നില്ല.കാലപ്പഴക്കത്തിൽ ഓരോന്നും നശിച്ചുപോകാതിരിക്കാൻ പുതുക്കി സംരക്ഷിക്കുന്നത് ആവാം. 🙏
കൃഷ്ണാ ഗുരുവായൂരപ്പാ
ബാലിയുടെ അല്ല,ബാലിയുടെ മകൻ അംഗദനാണ് പുനർജന്മത്തിൽ ജരനായി വന്നതാണെന്നാണ് കഥ.
മാൻ അല്ലാ, പക്ഷിയാണെന്നാണ് കേട്ടിട്ടുള്ളത്- ഭക്തിയാണ് ഭാരതീയ മനസ്സുകളെ യോജിപ്പിക്കുന്നത്
സത്യം പറയാലോ നിങ്ങളുടെ ഇൻട്രൊഡ്യൂസിങ് ശരിയല്ല ഒരുമാതിരി പൂള ചേട്ടന്മാർ സംസാരിക്കുന്ന രീതിയിലാണ് നിങ്ങളുടെ സംസാരം അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു അരോചകം തോന്നുന്നു...
ഒരു പരീക്ഷണം നടത്തിനോക്കിയതാണ് സുഹൃത്തെ... താങ്കളുടെ അഭിപ്രായത്തിനു നന്ദി അടുത്ത വീഡിയോകളിൽ ശ്രദ്ധിക്കാം
❤❤
🙏🙏
🙏🙏🙏
🙏