'അപക്വമായ ഇടപെടൽ' -മേയർ ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം

Поділитися
Вставка
  • Опубліковано 29 чер 2024
  • 'അപക്വമായ ഇടപെടൽ' -മേയർ ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
    #aryarajendran #cpm #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 250

  • @abhinandsthampi8900
    @abhinandsthampi8900 10 днів тому +537

    ഇവളെ പോലെ ഒരു അഹങ്കാരി മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല💯💯

    • @MidhunMathew5770
      @MidhunMathew5770 10 днів тому +28

      രാജാവ് അഹങ്കാരി അല്ലെ അത് കണ്ടു പഠിക്കും 😂

    • @abhinandsthampi8900
      @abhinandsthampi8900 10 днів тому +3

      ​@@MidhunMathew5770🤣🤣💯💯

    • @VideoCounterOnline
      @VideoCounterOnline 10 днів тому +7

      യതോ രാജാ തഥാ പ്രജാ (അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷെമിക്കണം ഞാനും മേയറിന്റെ ക്ലാസ്സിൽ ആണ് പഠിച്ചത് ) ....

    • @Syamala_Nair
      @Syamala_Nair 10 днів тому

      ​@@VideoCounterOnlineഉണ്ടല്ലോ.യഥാ രാജാ തഥാ പ്രജ. ഉപമ sooper🎉🎉🎉🎉❤❤❤❤❤❤❤

    • @Indiaworldpower436
      @Indiaworldpower436 10 днів тому

      @@VideoCounterOnline യഥാ രാജ , തഥാ പ്രജ ...! 👍

  • @abdulgafoorv9522
    @abdulgafoorv9522 10 днів тому +342

    ഏറ്റവും പ്രായം കുറഞ്ഞ അഹങ്കാരി 🤣

    • @gom7741
      @gom7741 10 днів тому +18

      Kandal 35 vayasokke thonnum prayam kuravo 😮😮😮😮😮

    • @nishapeter5051
      @nishapeter5051 10 днів тому +13

      കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്തു നഗരസഭ ശ്മശാനം നവീകരിച്ചിട്ടുണ്ട് എന്ന് പ്രസ്താവന ഇറക്കിയ അതീവ ബുദ്ധിമതിയാണ്. ചിന്ത പോലും ഇത്ര ബുദ്ധിശാലിയല്ല.

    • @leenakuriakose1095
      @leenakuriakose1095 10 днів тому +3

      😂😂

    • @behappy918
      @behappy918 10 днів тому

      25 ullu​@@gom7741

    • @MidhunMathew5770
      @MidhunMathew5770 10 днів тому +11

      ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി 😂

  • @joseabraham2951
    @joseabraham2951 10 днів тому +266

    അടുത്ത ഇലക്ഷന് ജനങ്ങൾ മറുപടി നൽകുന്നത് കാണാം 😮😮😮

    • @manummiller7099
      @manummiller7099 10 днів тому +4

      Athinu nirthiyitt vende,...

    • @Darkseid.007
      @Darkseid.007 10 днів тому +1

      ​@@manummiller7099😂

    • @joelabraham6645
      @joelabraham6645 9 днів тому

      എന്തായാലും ഇപ്പോഴത്തെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അടുത്ത് തെരഞ്ഞെടുപ്പിൽ നിൽക്കുകയാണെങ്കിൽ ജയിക്കില്ല.....
      അതിനൊരു 80 ശതമാനം ഉറപ്പാണ്......
      മേയർ ഭരണം കാലാവധി കഴിഞ്ഞതിനുശേഷം ആര്യ രാജേന്ദ്രന്റെ പ്ലാൻ അനുസരിച്ച് സിവിൽ സർവീസ് എക്സാം എഴുതിയ ഐപിഎസ് നേടാൻ ആയിരിക്കും
      ആര്യ രാജേന്ദ്രൻ ips 💪🏻
      🤭

  • @tjohn1020
    @tjohn1020 10 днів тому +173

    ഇവൾക് അഹങ്കാരത്തിന് ഒട്ടും കുറവില്ല

  • @robinsmini4835
    @robinsmini4835 10 днів тому +118

    സമ്മതിച്ചോ വിവരമില്ലായ്മ😮

  • @memories6485
    @memories6485 10 днів тому +142

    ഏറ്റവും പ്രായം കുറഞ്ഞ പെരും കളളിയായ മേയർ - ആര്യാ രാജേന്ദ്രൻ 😊😊😊

  • @AnySongOnKeyboard
    @AnySongOnKeyboard 10 днів тому +125

    കൊച്ചുപിള്ളാരെ പിടിച്ചു കേറ്റിയിട്ട് കിടന്നു മോങ്ങുന്നു😂

  • @memories6485
    @memories6485 10 днів тому +95

    CPM പാർട്ടിക്ക് വോട്ടു കൊടുക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു😇😇😇

  • @geethamohanan7249
    @geethamohanan7249 10 днів тому +91

    അഹങ്കാരം പാർട്ടിയുടെ മുഖമുദ്ര

  • @abdulnoufal8300
    @abdulnoufal8300 10 днів тому +79

    രണ്ടിനെയും പിടിച്ചു പുറത്താക്കണം

    • @rakhilraj1015
      @rakhilraj1015 10 днів тому

      തിരുത്താൻ പറ്റു മോ !

  • @BND1
    @BND1 10 днів тому +97

    *5 വയസ്സ് മാത്രം പ്രായമുള്ള കുണുവാവ മേയർ* 🤣🤣🤣🤣

  • @bhargavanck5950
    @bhargavanck5950 10 днів тому +86

    🙏അഹങ്കാരം അല്ലാതെ എന്ത് 🙏

  • @sahajeevanchalikara3126
    @sahajeevanchalikara3126 10 днів тому +50

    മേയറാണ് തിരുവനന്തപുരത്ത് തോൽവിക്ക് പ്രധാന പങ്ക് വഹിച്ചത്

  • @jomonjoy5753
    @jomonjoy5753 10 днів тому +52

    അയ്യോ മേയറെ ഒരു കാരണവശാലും മാറ്റരുത്. ആര്യമോൾ തന്നെ ആയാൽ മതി.

  • @gracytitus6081
    @gracytitus6081 10 днів тому +34

    അഹങ്കാരത്തിന് ഒരു കുറവുമില്ല

  • @manus.pillai6296
    @manus.pillai6296 10 днів тому +65

    അച്ചിക്കോന്തൻ എച്ചിൽ ദേവ്🤭

  • @user-uc9pm3wd9s
    @user-uc9pm3wd9s 10 днів тому +19

    ഇതു പോലുള പക്വതയില്ലാത്ത കുട്ടികളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരരുത്😊

  • @Wlbwlb
    @Wlbwlb 10 днів тому +18

    പക്വത ഇല്ല എന്ന് നേരത്തെ പറഞ്ഞതല്ലേ , അപ്പോ എന്തായിരുന്നു ഡയലോഗ് 😂😂😂

  • @vijayanp5342
    @vijayanp5342 10 днів тому +25

    ഇവളെ മാറ്റരുത്

  • @shajudheens2992
    @shajudheens2992 10 днів тому +22

    Remove her from post

  • @user-sy3fv4dv8l
    @user-sy3fv4dv8l 10 днів тому +20

    ജനങ്ങൾ എല്ലാരും ഒന്നു ഒറ്റകെട്ടായി നിന്നാൽ യീ മാരണങ്ങളെ ഓടിക്കാം

  • @rimi2252
    @rimi2252 10 днів тому +13

    അവിടെ കൂടുതൽ പ്രാവശ്യം വിജയിച്ച ആളെ ഒഴിവാക്കി വർഗീയത കാണിച്ചതല്ലേ പാർട്ടി.... അപ്പോൾ ഇതാവശ്യമാണ്‌...

  • @VideoCounterOnline
    @VideoCounterOnline 10 днів тому +9

    പാർട്ടി മേയർ ആര്യയെ തിരുത്തിയില്ലെങ്കിൽ ജനങ്ങൾ പാർട്ടിയെ തിരുത്തും അതും കൃത്യ സമയത്തിനു തിരുത്തു വന്നില്ലെങ്കിൽ party, പാർട്ടി വിതൗട്ട് "T " ആയി മാറും....

  • @masterrvishnubal137officiall
    @masterrvishnubal137officiall 10 днів тому +18

    കുപ്പി 🍼 കുടിച്ചു നടക്കുന്നതി൭നയൊ൭ക്ക പിടിച്ചു മേയറാക്കിയാൽ പിന്നെ വേ൭റന്താ ൭ചയ്യേണ്ടത്....

  • @Vishnu.7353
    @Vishnu.7353 10 днів тому +8

    അഹങ്കാരി

  • @akp5980
    @akp5980 10 днів тому +7

    5 കൊല്ലത്തെ ഞെളിച്ചിൽ അത്ര മാത്രം

  • @MDFaisal-xt1st
    @MDFaisal-xt1st 10 днів тому +33

    ഇപ്പോൾ രാജേഷ്യം റിയാസും പറയും എല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ട് എന്ന്

  • @sahajeevanchalikara3126
    @sahajeevanchalikara3126 10 днів тому +9

    മേയറെ സ്ഥാനത്ത് നിന്നും മാറ്റിയാൽ പാർട്ടിക്ക് ഗുണo ചെയ്യും

  • @vaisakhvs4197
    @vaisakhvs4197 10 днів тому +5

    Correct 💯

  • @LathishRshankar
    @LathishRshankar 10 днів тому +5

    ഒരു ഉന്നത പോസ്റ്റിൽ ഇരിക്കാൻ പാർട്ടിയുടെ സ്വാധീനം മതി അല്ലേ? വിദ്യാഭ്യാസത്തിനൊന്നും ഒരു റോളില്ല. കഷ്ടം! സ്വാഭാവികമായും അഹങ്കാരം കൂടും. എന്ത് ചെയ്താലും പാർട്ടിയുടെ സപ്പോർട്ട് കിട്ടുമല്ലോ...

  • @dasanb.k2010
    @dasanb.k2010 10 днів тому +5

    ഇവരൊക്കെ പാർട്ടിയെ നശിപ്പിക്കു൦

  • @hhkp4630
    @hhkp4630 10 днів тому +3

    ജനങ്ങൾ തിരുത്തട്ടെ

  • @aspirer6757
    @aspirer6757 10 днів тому +1

    ജനങ്ങൾ തിരുത്തുക ✌️

  • @googleuser7718
    @googleuser7718 10 днів тому +3

    ഈ വാർത്ത കേട്ട കേരള ഗവൺമൻ്റ് നാളെ മുതൽ റേഷൻ കാർഡ് എല്ലാവർക്കും ഒരുപോലെ ആക്കുന്നു:😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @jacobtharayil7252
    @jacobtharayil7252 10 днів тому +1

    കഴിവും ഭരണമികവും ഉള്ള വേറെ ആരും ഈ പാർട്ടിയിൽ ഇല്ലേ...?

  • @SwissSideways
    @SwissSideways 10 днів тому +2

    വിമർശനം ഒന്നിനും പരിഹാരമല്ല. ഇതുപോലെ പക്വത ഇല്ലാത്തവരെ മാറ്റി നിർത്തണം. അല്ലാതെ ചുമന്നോണ്ട് നടന്നു നാട്ടുകാർക്ക് ഭാരം ആകരുത്.

  • @babymg3304
    @babymg3304 10 днів тому +3

    അല്പം കൂടി അഹകാരം ആകാം പാർട്ടിയുടെ
    വലിയ മുതലാളി മുതൽ താഴെ കെച്ച് മുതലാളികൾ (SFI) ക്കാർക്ക് വരെ ഉള്ളതല്ലേ മേയർ ആയിട്ട് കുറയ്ക്കണ്ടാ ചെറുതാകും

  • @aneeshputhoor8158
    @aneeshputhoor8158 10 днів тому +1

    പാർട്ടി തിരുത്തിയില്ലെങ്കിൽ ജനങ്ങൾ ഉറപ്പായും തിരുത്തും

  • @user-bj6xn8td5q
    @user-bj6xn8td5q 10 днів тому +3

    ഇപ്പോഴെങ്കിലും സമ്മതിച്ചത് കൊണ്ട് ബാക്കിയുള്ള വോട്ട് കൂടി പോകാതെയിരിക്കും. ഇതേ മുഖങ്ങൾ വച്ചുകൊണ്ട് ഇലക്ഷനെ നേരിടാൻ പോയാൽ ഉള്ളതു കൂടി പോകുകയും ചെയ്യും.

  • @smohankaruppayil570
    @smohankaruppayil570 10 днів тому +6

    Remove Arya

  • @pkindia2018
    @pkindia2018 9 днів тому

    നിയമിക്കുന്നവരുടെ പക്വത കുറവല്ലേ "നിയമനത്തിൽ" മുൻപേ പ്രകടമായത് !

  • @josepd8426
    @josepd8426 9 днів тому +1

    വിവരമില്ലാത്ത പക്വത ഇല്ലാത്ത mla യും മേയറും തുടരട്ടെ, പ്രതിപക്ഷ ആരോപണം ശരിയാവാൻ പാടില്ല എന്ന opinion വിപ്ലവ സിംഹങ്ങൾ മുന്നോട്ടു വെച്ചത് നന്നായി.

  • @PKSDev
    @PKSDev 10 днів тому

    ഓരോന്നിനും ഓരോ പ്രായമുണ്ട്👌👍🙂

  • @jomedathinakam5964
    @jomedathinakam5964 10 днів тому +2

    തള്ള തടി വഴി എങ്കിൽ പിള്ള ഇലച്ചിൽ വഴി എന്നൊരു പഴഞ്ചൊല്ല് ഉണ്ട്... ആരെക്കണ്ടാണ് പുള്ള പഠിക്കുന്നത്.. അതിൻ്റെ ഗുണം കാണിക്കും...

  • @pmp7771
    @pmp7771 10 днів тому

    👍

  • @sudheeshss3616
    @sudheeshss3616 9 днів тому +1

    മുഖ്യൻ ഇവളുടെ എന്തു കണ്ടിട്ടാ ഇവളെ ഇങ്ങനെ പിടിച്ചു ഇട്ടിക്കുന്നെ 😂😂😅

    • @ElonHusky
      @ElonHusky 9 днів тому

      veenaye Riyasinu koduthapol pakaram adopt chaithathu aavum

  • @norashine3539
    @norashine3539 9 днів тому

    ഓര് മണിക്കൂർ trivandrum കോഓപ്പറേഷന്റെ മുന്നിൽ നിന്ന് മായേറെ കുറിച്ച് അവിടെ വരുന്ന ആളുകളോടും സ്റ്റാഫുകളോടും ചോദിച്ചാൽ..... ഈ വാഴയെ കുറിച്ച് പുഴുത്ത തെറിയാകും പറയുക.....

  • @sunishpk6514
    @sunishpk6514 10 днів тому +3

    ജനങ്ങൾ ക്ക് ഉണ്ട് ആയ തെറ്റി dhaarana പാര്‍ടി തിരുത്തുക തന്നെ ചെയ്യും...ജനങ്ങളെ അണിനിരത്തി election നേരിടും

  • @Nation89902
    @Nation89902 9 днів тому

    തിരുവനന്തപുരത്ത് ഉള്ളവർക്ക് 4 കൊല്ലം മുൻപ് മനസ്സിലായ കാര്യമാണ് ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ മനസ്സിലായത്.....ബാക്കി കാര്യങ്ങൾ അടുത്ത വർഷം 8 നിലയിൽ പൊട്ടുമ്പോൾ മനസ്സിലാകും....😅😅

  • @hareeshkrishnan618
    @hareeshkrishnan618 9 днів тому

    മുതലാളി പാർട്ടി 👌

  • @sajiag6513
    @sajiag6513 9 днів тому +1

    🚩👍🏻👍🏻👍🏻👍🏻👍🏻

  • @user-qw1vt3hj6e
    @user-qw1vt3hj6e 10 днів тому

    നല്ല നടപടി

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co 10 днів тому +1

    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി 😂

  • @KannanKannan-ke4qv
    @KannanKannan-ke4qv 10 днів тому +1

    ഇനിയും നാണമില്ലേ മേയറെ ർർർർർ കഷ്ടം

  • @breeks2116
    @breeks2116 10 днів тому +2

    This arrogant woman should be removed from the mayorship.

  • @shijil3825
    @shijil3825 10 днів тому +1

    ഇവൾ കാർ കുറുകെ ഇടാൻ മാത്രം നന്നായി അറിയാം 😂😅

  • @nijincheeran3346
    @nijincheeran3346 9 днів тому

    എല്ലാ ഇലക്ഷൻ കഴിഞ്ഞാലും ഇ പറഞ്ഞ തിരുത്തൽ ഉണ്ടായിരുന്നു

  • @keralan772
    @keralan772 9 днів тому

    തിരുവന്തപുരത്ത് മേയർതൃശുർ കരിവന്നൂർ രണ്ടും നിലനിർത്തിയേ പറ്റു... പാർട്ടി ഇല്ലാതായലും കുഴപ്പം ഇല്ല

  • @tibizz6442
    @tibizz6442 8 днів тому

    ഞങ്ങളെ രാജാവ് സത്യസന്ധനും നീതിമാനമാണ്
    ബാക്കി പറയുന്നതെല്ലാം പൊയീ
    ഇനിയും കാണപ്പെടുന്നത്. നിജം😂😂😂😂 Jabusa 😍😍😍
    Arya 💪🤩🤩

  • @davis962
    @davis962 10 днів тому +1

    Atleast in CPIM can criticise unlike other nepotistic party’s ! Pretty sure these pathetic leaders will be replaced

  • @jishithajishithajishi4529
    @jishithajishithajishi4529 8 днів тому

    അടുത്ത ഇലക്ഷൻ വരട്ടെ പണി തന്നോളംഎന്ന് സ്വന്തം ജനങ്ങൾ

  • @annievincent3744
    @annievincent3744 9 днів тому

    സപ്പോർട്ട് ചെയ്യാൻ ആളൊണ്ടൊന്നു കണ്ടിട്ടാണ് ഇത്രക്കു൦ അഹങ്കരിച്ചത്

  • @sabarinath317
    @sabarinath317 10 днів тому +1

    ആ കുത്തി ചി യെ കൊണ്ടു നടന്നോ😅😅😅😅😅

  • @VIPINDAST-qv4pt
    @VIPINDAST-qv4pt 5 днів тому

    തിരുത്തണ്ട, കസേര തെറിച്ചോളും ഈ അഹങ്കാരിയുടെ

  • @indigenouscuisines1446
    @indigenouscuisines1446 9 днів тому

    എല്ലാ എണ്ണവും അഹങ്കാരം കുറച്ച് വീട്ടിൽ ഇരിക്കുന്ന രീതിയിൽ ജനങ്ങൾ വോട്ടിൽ കൂടി ഒരു പാഠം പഠിപ്പിക്കനം.

  • @georgemathew4737
    @georgemathew4737 10 днів тому +3

    Pavam pidicha driver te job... Kashtam...😢😢

  • @SalimusmanSalim
    @SalimusmanSalim 10 днів тому +1

    CPM ന്റെ ഐശ്വര്യ റാണി.

  • @Vinod-dj8np
    @Vinod-dj8np 10 днів тому +2

    സ്വാഭാവികം 😂😂😂

  • @jayparkasha.j312
    @jayparkasha.j312 9 днів тому

    കുറേ നാളായല്ലോ ഇവരേയും കൊണ്ട് നടക്കുന്നു. തിരിച്ചും മറിച്ചും വളച്ചും ഓരോന്ന് പടച്ചു വിടുകയാണ്.

  • @aamizz
    @aamizz 8 днів тому

    Waiting for the next election.. it will be the right time to react..

  • @KuttanKk-kf1mg
    @KuttanKk-kf1mg 8 днів тому

    ആരാണ്ട് കൈയിൽ പൂമാല കൊടുത്തു എന്നൊരു ചൊല്ലുണ്ടല്ലോ പഴയ അതുപോലെയാണ് ഇവരുടെ കാര്യം

    • @Cvision-tt3xz
      @Cvision-tt3xz 7 днів тому

      കുരങ്ങന്റെ 😆

  • @naseer0099
    @naseer0099 10 днів тому

    അയ്യോ അങ്ങനെ പറഞ്ഞൂടാ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതിയില്ലേ,

  • @kGJacob-hm4mo
    @kGJacob-hm4mo 8 днів тому

    Take action.
    Otherwise LDF name will be spoiled.

  • @noushadali3884
    @noushadali3884 10 днів тому +1

    പരിചയ കുറവ് മാത്രമല്ല, അർഹിക്കാത്തത് വീണുകിട്ടിയ അല്പന്റെ ദാഷ്ട്യം

  • @user-tl2lt3pt5p
    @user-tl2lt3pt5p 10 днів тому

    Evidunnu kitti ee report

  • @geetanand100
    @geetanand100 9 днів тому

    In forthcoming 10 yrs... rewards needs to be announced to find out a cpm guy 😢😢😢😢

  • @samjohn9061
    @samjohn9061 9 днів тому

    ജീവിത്തിൽ ഒരു ജോലിയും ചെയ്യാതെ, അപ്പന്റെ പണവും, പ്രതാപവും, പാർട്ടിയും കൊണ്ട്‌ മാന്ത്രിയായ ഗണേഷ്കുമാറിന്, ജോലിയുടെയും, കൂലിയുടെയും, വിശപ്പിൻറ്റെയും വില അറിയില്ല. ആദ്യം ആ പാവത്തിന് ജീവിക്കാൻ ജോലികൊടുക്കു, എന്നിട്ടു നിയമം പറ . . . ഇതൊക്കെ എല്ലാവരും കാണുന്നും കേൾക്കുന്നു ഉണ്ട് . . .

  • @mm-pr3cp
    @mm-pr3cp 8 днів тому

    ഒരു ഗുണവും ഇല്ല ..mayor

  • @scariyapappachan4280
    @scariyapappachan4280 10 днів тому

    Public nuisance.

  • @Raul123red.
    @Raul123red. 10 днів тому

    ദയവായി അവളെ മാറ്റരുത് .
    She is our white colour pencil in our pencil box ❤

  • @Mil-vs_yan
    @Mil-vs_yan 10 днів тому

    2 months കഴിഞ്ഞു. ഇപ്പോഴാണ് ഉറക്കം ഉണർന്നത്. അതും election il പൊട്ടിയത് കൊണ്ട്.

  • @AjithAjoos-js4nt
    @AjithAjoos-js4nt 5 днів тому

    The youngest mayor even overtook the President for not being corrupt enough, but before he was the first to succeed, the mayor who escaped the eyes of the special force commando was a clueless mayor, is this not the mayor of Thiruvananthapuram? 🤣🤣

  • @raveendrank74
    @raveendrank74 10 днів тому

    Evidennukittieee......

  • @blessongeorge1996
    @blessongeorge1996 10 днів тому +1

    Evela paraju veed

  • @Sunnynair
    @Sunnynair 10 днів тому

    IAS academyil ethonum padippikilla sagakkale 🔥🔥🔥🔥

  • @smohankaruppayil570
    @smohankaruppayil570 10 днів тому +1

    What for is cpm waiting for

  • @user-nv6yj5hz9t
    @user-nv6yj5hz9t 10 днів тому

    Hai

  • @thomasmv581
    @thomasmv581 10 днів тому +1

    മേയറെ മാറ്റരുത്, അങ്ങനെ ഭരിച്ച് ഭരിച്ച് പണ്ടാറം അടങ്ങും

  • @user-gb1yc5vj7c
    @user-gb1yc5vj7c 10 днів тому +2

    വിവരം പക്വത ഇല്ലാത്തവരെ സ്ഥാനത്തിരിത്തിരിയാ ഇതാണഗത

  • @sajivarghese3137
    @sajivarghese3137 9 днів тому

    Memmory Card kittirunnel, Ippol kittya aa 1 votum koodi illathayeneyy..

  • @blueberry7689
    @blueberry7689 10 днів тому

    They lost credibility of the party. Most of the Hardcore kammis are left from the left front.

  • @user-zo3se7iu5f
    @user-zo3se7iu5f 9 днів тому +1

    ഇവൾ പാർട്ടി നശിപ്പിച്ചു. ഇനിഎല്ലാം..B.. J.. P

  • @krishnananddm8932
    @krishnananddm8932 10 днів тому +1

    ഇജ്ജാതി പിഴച്ച mayor

  • @rahulking6554
    @rahulking6554 10 днів тому +1

    അടിച്ച് കരണം പൊട്ടിക്കണം

  • @freakdude8163
    @freakdude8163 10 днів тому

    Mayar should continue until next local body election. Mayar is for five years. Dont change.

  • @anoopmoideen631
    @anoopmoideen631 10 днів тому

    Ballaatha kandu pidutham thanne...how😊😊😅😅😅

  • @ahalyashailaja7172
    @ahalyashailaja7172 10 днів тому

    😅

  • @athulkrish287
    @athulkrish287 10 днів тому

    മേയറേ മാറ്റണം

  • @rakhinair8341
    @rakhinair8341 9 днів тому +1

    ആര്യയുടെ വാർഡ് ഉൾപ്പെടുന്ന സ്ഥലം ത് ആണ് ഞൻ താമസിക്കുന്നത്. ഇലക്ഷന് വോട്ട് ചോദിക്കാൻ വരുമ്പോൾ എന്ത് അഭിനയം ആയിരുന്നു.. ഇപ്പോൾ അവിടെ ഉള്ള ആൾകാർ എന്തങ്കിലും ആവിശ്യംത്തിനു ഇവരെ കാണാൻ ചെന്നാൽ വീട്ടിൽ ഉണ്ടങ്കിലും. അവിടെ ഇല്ല എന്ന് അവരുടെ അമ്മയെ കൊണ്ട് പറയിപ്പിക്കും. പിന്നെ ഇവരുടെ വാർഡിൽ തന്നെ പ്രാഥമിക ആരോഗ്യം കേന്ദ്രം എന്ന് ഒരു ഹോസ്പിറ്റഇൽ തുടങ്ങി. അവിടെ ആണെങ്കിൽ. ഇവർ പറഞ്ഞത് 24 ഹൗർ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ ആണ്. എല്ലാം അസുഖ ത്തിനും ഓരോ dr und. Blood test und eganeyokke anu.avr പറഞ്ഞത്. പക്ഷെ ഹോസ്പിറ്റലിൽ ഈ പറയുന്ന ഒന്നും തന്നെ ഇല്ല.. ഒരു മരുന്നു പോലും. Dr uchakk shessham anu ullathum.. 3 nila hospital anu athil oru nilayil mathram dr നേഴ്സ് mathram und..പ്രസംഗം മാത്രമേ ഉള്ളൂ.. താഴെതെ നില മണ്ണും ചെളിയും പിടിച്ചു kidappund

  • @dancecorner6328
    @dancecorner6328 10 днів тому

    ജില്ലാ കമ്മിറ്റിയെ ഇന്നലെ ഗോവിന്ദൻ പാർട്ടിയിൽ നിന്നും പുറത്താക്കി 🙌😁