റിയാസിനും ഷംസീറിനും എതിരെ തിരിഞ്ഞ് സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങൾ I cpm district committee

Поділитися
Вставка
  • Опубліковано 30 чер 2024
  • റിയാസിനും ഷംസീറിനും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം.മേയർക്ക് ഒരവസരം കൂടി
    #cpmdistrictcommittee #pamuhammadriyas #aryarajendran #cpmdistrictcommittee #me003 #mm006

КОМЕНТАРІ • 18

  • @hareek3745
    @hareek3745 26 днів тому +6

    എന്തിന് അവസരം കൊടുക്കുന്നു? ഇത്ര കഴിവില്ലാത്തവരാണോ മറ്റ് സഖാക്കൾ? 🙄

  • @daffodils7398
    @daffodils7398 26 днів тому +2

    മേയറെ മാറ്റരുത് എന്നാലെ കോർപ്പറേഷൻ കയ്യീന്ന് പോവുകയുള്ളു😅

  • @johnai3434
    @johnai3434 26 днів тому +3

    ചേച്ചി രാഹുലിന്റെ ഇന്നലത്തെ പാർലമെന്റ് പ്രസംഗം കെട്ടില്ലാരുന്നോ , ഒരു വീഡിയോക്കുള്ള വക ഉള്ളതായി തോന്നിയില്ലേ😂

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 25 днів тому +2

    ആറ്റിങ്ങൽ തോറ്റത് മേയറുടെ കാരണം കൊണ്ട്

  • @bchandramohan5218
    @bchandramohan5218 26 днів тому +3

    ഒരവസരവും അർഹിക്കാത്ത പാഴ് ജന്മമാണ് ആര്യ. ആദ്യം യദുവിനോട് മാപ്പ് പറഞ്ഞു അയ്യാളെ ജോലിയിൽ പ്രവേശിച്ചതിനു ശേഷം ഇനിയും ഒരവസരം കൊടുക്കണോ എന്നു ആലോചിക്കണം.

  • @user-bq7pt3pj8d
    @user-bq7pt3pj8d 26 днів тому +2

    രണ്ടിനെയും മാറ്റു ആണത്തമില്ലാത്തവരാണ് രണ്ടും പകരം അധികാരമോഹമില്ലാത്ത രു വാക്ക ളെ മുന്നോട്ട് കൊണ്ട് വരു

  • @sivarajan3399
    @sivarajan3399 26 днів тому +1

    ഇനി മേയരും, ഭർത്താവും വണ്ടി തടയത്തില്ല. ചുമ്മാ ചിലവ് എഴുതി എടുക്കില്ല.പൊൻകാലപോലെ. പ്രിൻസിപ്പലിനെ ആക്രമിച്ചത് തിരുത്തും.

  • @sunilkumarpb3651
    @sunilkumarpb3651 24 дні тому +1

    Nannam ketavan mmar 🙊🙉🙈

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 26 днів тому +2

    KADAK PURATH

  • @rajinair9240
    @rajinair9240 26 днів тому

    ഒ൬ിനു൦ ൭കാളളാത ൭മയ൭റ എ൯തിന് വചു൭കാ൯ട് ഇരിക്കുന്നു എത്ര മിടുകനു൦ മിടുക്കിയുു൦ ഉ൯ട്

  • @sindhukv7149
    @sindhukv7149 17 днів тому

    Adutha electionil thootu thunnampadikkanam

  • @shijumeledathu
    @shijumeledathu 26 днів тому

    SWANTHAM CHANNEL POOTTI POYO........VEENDUM VANNU CHANAKAPUTHRI

  • @kumar.vajaya.v4545
    @kumar.vajaya.v4545 26 днів тому +1

    PAPPU ENNUM PAPPU THANNE

  • @josephmathew2086
    @josephmathew2086 26 днів тому

    കുറ്റക്കാരെ മാറ്റുകയാണ് വേണ്ടത്. ജനം എതിർക്കുന്നവരെ വീണ്ടും ഭരിക്കാൻ അനുവദിക്കരുത്. അങ്ങനെ ചെയ്താൽ വീണ്ടും പാർട്ടിക്ക് ക്ഷീണമാകും.

  • @devparambath
    @devparambath 23 дні тому

    ഇനിയും വെളിവില്ലാത്ത ആര്യമാർ തന്നെ വരട്ടെ... അവരുടെ ജീർണത ആണ് ഇത് വെളിവാക്കുന്നത്... സമ്പൂർണ നാശം വേഗം ആക്കുന്നതിനു, പിണുവിന് കേരളത്തിന്റെ നമസ്കാരം.... 🤣🤣🤣