വീട്ടിൽ സോളാർ വെയ്ക്കുമ്പോൾ അറിയേണ്ടതെല്ലാം....//AJU'S WORLD

Поділитися
Вставка
  • Опубліковано 7 лют 2025
  • Equate Power Systems Llp Kuttanellur, Thrissur - 8129252261 (Rajiv Soman )
    9447157118 ( Johnson )
    equatepowerindia@gmail.com
    എന്റെ
    mail id - ajithsivan1969 @gmail.com
    Instagram
    ...
    Facebook page
    www.facebook.c...
    അടിപൊളി തവിടുണ്ട കൂടെ കുറെ വർത്തമാനവും 👇
    • പോഷകപ്രദവും രുചികരവുമാ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    • എല്ലാവരും കൂടി വീട്ടിൽ...
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    : Sony Zv1
    : Gopro 10
    : Gopro 8
    Mobile: Samsung S10+
    Samsung S10 lite
    Laptop: DeII

КОМЕНТАРІ • 520

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 роки тому +51

    കൂടുതൽ അറിയുന്നതിന്
    Equate Power Systems Llp Kuttanellur, Thrissur - 8129252261 (Rajiv Soman )

    • @vyshnavn678
      @vyshnavn678 2 роки тому +1

      PreyaPETAVARE
      JOHNSON KUTTY PULLY

    • @augustinjoseph3228
      @augustinjoseph3228 2 роки тому

      ua-cam.com/video/TD5GED0FPRE/v-deo.html

    • @ajitcalicut4863
      @ajitcalicut4863 2 роки тому

      Very informative..thanks..congrats

    • @espvlog01
      @espvlog01 2 роки тому +1

      🎊

    • @joypsam
      @joypsam 2 роки тому

      You are wrong
      All current produced to go to KSEB
      And we are using KSEB current only
      Not as you explained, used balance go to KSEB

  • @joseemerson6435
    @joseemerson6435 2 роки тому +24

    ഈ വീഡിയോ സൂപ്പർ ആണ്. നല്ലൊരു അവതരണം. 👍. മൂന്നു വർഷമായി ഞാനും സോളാർ ഉപയോഗിക്കുന്നു. ഓഫ് ഗ്രിഡ് ആണു. കറന്റ്‌ പോകുന്ന പ്രശ്നമില്ല. സൂര്യൻ ഭഗവാൻ തന്നെയാണ്. 🙏

    • @rahnasp9513
      @rahnasp9513 Рік тому

      എത്ര വാട്ട് പാനൽ ആണ് വെച്ചദ്

  • @ranjithmenon8625
    @ranjithmenon8625 2 роки тому +45

    സോളറിനെ പറ്റിയുള്ള ഒരു informative vedio എല്ലാവരിലേക്കും എത്തിച്ച അജൂസ് ന് big thanks👍❤️

  • @SanojTArjunan
    @SanojTArjunan 2 роки тому +7

    സോളാർ പാനൽ വെച്ച് വീട്ടിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 роки тому +12

    ജോൺസന്റെ വിശദീകരണവും, അതിനിടയിലെ സരിതയുടെ സംശയങ്ങളും പിന്നെ അതിന്റെ മറുപടിയും അടിപൊളി പൈസ ഉണ്ടെങ്കിൽ നാളെ തന്നെ സോളാർ വെക്കും, എല്ലാവർക്കും ആവശ്യമുള്ള വിഷയം വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.👌👍❤

  • @robinantony2612
    @robinantony2612 Рік тому +4

    സോളാർ സിസ്റ്റം സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്എല്ലാ കാര്യങ്ങളും നന്നായി മനസ്സിലായി നല്ല ഒരു വീഡിയോ താങ്ക്യൂ

  • @ameerahsan9199
    @ameerahsan9199 2 роки тому +15

    വീട്ടിൽ on grid സോളാർ വെക്കുന്നത് ലാഭമാണ്. അതിനനുസരിച്ച് ഉപയോഗം ഉള്ളവർക്ക്.
    2000 മുതൽ 3000 വരെ ഒക്കെ 2 മാസം കൂടുമ്പോൾ ബില്ല് വരുന്ന സാധാരണക്കാരെ സംബന്ധിച്ച് on grid സിസ്റ്റം ലാഭമല്ല.
    അവർക്ക് കൂടുതലും യോജിച്ചത് ഇൻവെർട്ടർ സിസ്റ്റം സോളാർ ആക്കുക എന്നുള്ളതാണ്.

    • @babugeorge984
      @babugeorge984 Рік тому

      ബാറ്ററി ചെലവ് കൂടുതലാണ്

  • @remeshreji848
    @remeshreji848 2 роки тому +6

    ഒരു വിധം വിശദമാക്കിയ വീഡിയോ. കൊള്ളാം ഇഷ്ടമായി. ഓൺഗ്രിഡ് കണക്ഷൻ കിട്ടാൻ KSEB യിൽ ചെറിയ തുക ഒടുക്കണം. അനുവാദം കിട്ടിയാൽ ബാക്കി പണി ചെയ്യാം ഒപ്പോം കിലോവാട്ട് ഒന്നിന് 1000 രൂപയും 18% gst യും ഡെപ്പോസിറ് ചെയ്യണം.5 kw കണക്ഷൻ ആകുമ്പോൾ 5000+18% gst ഡെപ്പോസിറ് ചെയ്യണം. പ്ലാന്റ് പണി എല്ലാം കഴിഞ്ഞു by- directional meter KSEB വെച്ചശേഷം പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങും. അതിനുശേഷം അപ്ലിക്കേഷൻ KSEB ക്ക്‌ കൊടുത്താൽ ഡെപ്പോസിറ് തുകയുടെ 80% റീഫണ്ട് കിട്ടും. Aug 2021 ൽ 5kw തുടങ്ങിയ പ്ലാന്റിന് ഗ്രിഡിൽ സെപ്റ്റംബർ വരെ കൊടുത്ത കരണ്ടിന്റെയോ, സെക്യൂരിറ്റി ഡെപ്പോസിറ് കൊടുത്ത തുകയുടെ 80% റീഫണ്ട് ഓ കിട്ടിയില്ല. 😔. കിട്ടും. 👍🏻.മാസംതോറും 77 രൂപ ആണ് ബില്ല് തുക കൊടുക്കുന്നത്.

    • @muhisinamuju5755
      @muhisinamuju5755 2 роки тому +2

      സബ്സിഡി വഴി സോളാർ വെകുന്നത് എങ്ങിനെയാണ് . 5 kw വെക്കാൻ എന്ത് ചിലവ് വരും

    • @powercomsolar5724
      @powercomsolar5724 2 роки тому

      Wait and see. You can request kseb to adjust with your future bills, that will be more easy to get that amount.

    • @The94631234
      @The94631234 Місяць тому

      ഞാൻ KSEB യിൽ ഫീസബിലിറ്റി Apply ചെയ്ത് ട്രാൻസ്ഫോർമർ Space ഇല്ലാതെ wait ചെയ്യുന്നു .ട്രാൻസ്ഫോർമർ പുതിയത് 160kva fit ചെയ്ത് working ആയി പക്ഷേ Site ൽ ഇപ്പോഴും 100 kva ആയതിനാൽ ഫീസസിലിറ്റി കിട്ടുന്നില്ല സൈറ്റിൽ പുതിയ ട്രാൻസ്ഫോർമർ upload ആകാൻ എന്താണ് ചെയ്യേണ്ടത് ? ആരാണ് സൈറ്റിൽ മാറ്റം വരുത്തുക😢

  • @fazilnaju
    @fazilnaju 2 роки тому +8

    കുറെ നാളായി അന്വേഷിക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി👍👍. വിൽക്കുന്നവരോട് ചോദിച്ചാൽ അവർ എല്ലാം കേറ്റി പറയുള്ളു

    • @powercomsolar5724
      @powercomsolar5724 2 роки тому

      Contact persons who have experience in power systems

  • @shijothomas8016
    @shijothomas8016 9 місяців тому

    ചേട്ടാ കൊള്ളാം എനിക്ക് സോളാറിനെ കുറിച്ച് ഒരു idea കിട്ടി.. വീടുകളിൽ ഇത് കണ്ടിട്ട് ഉണ്ട് അത്ര ഇല്ലാരുന്നു

  • @belajeremiah2703
    @belajeremiah2703 2 роки тому +50

    ജോൺസൺ ചേട്ടൻ നന്നായി വിശദീകരിച്ചു, ആലമ്പന കട്ടക്ക് നിൽക്കുകയും ചെയ്തു. ഇതിന്റെ പകുതി പോലും പറഞ്ഞു മനസിലാക്കി തരാൻ കഴിവുള്ള ഒരു വാധ്യാര്, എൻ്റെ കോളേജിൽ ഉണ്ടായിരുന്നെങ്കിൽ, ഞാൻ ഇങ്ങിനെ ബിടെക് പൊട്ടി പാളീസ്‌ ആയി ഇരിക്കത്തില്ലായിരുന്നു. 😔😔

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 роки тому

      എടി ചിക്കൻ, പൊട്ടറ്റോ ഇട്ടു കുറച്ചു ഗ്രേവി ആയി വെക്കണം പ്ളീസ്, ഐ വിൽ ബി ലേറ്റ്!!!!

    • @belajeremiah2703
      @belajeremiah2703 2 роки тому

      @@adigasparagchandranbayushi235 ചെത്ത് കള്ളു കുടിക്കാൻ പോയിരിക്കുക അല്ലായ? ഇച്ചിരി പെറ്റ തള്ളക്കും താടാ പൊന്നു മോനെ, നീ ആരെ വേണെമെങ്കിലും കെട്ടിക്കോ, ചേച്ചിയെയോ അനിയത്തിയോ, അമ്മക്ക് സമ്മതം.ഒരു തുള്ളി താടാ

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 роки тому +1

      @@belajeremiah2703 മി നാമ്പോലന്റെ അടുത്ത് കാൽ ഉഴിയ്ക്കാൻ വന്നതാണ്, അല്ലാതെ കള്ളു കുടിക്കാൻ അല്ല!!! കളി കഴിഞ്ഞപ്പോൾ മുട്ടിനു താഴെ ഒരു പിടിത്തം. അയാൾ ആണേൽ ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ്. മി കട്ട പോസ്റ്റ് ആയി!!!

    • @belajeremiah2703
      @belajeremiah2703 2 роки тому

      @@adigasparagchandranbayushi235 മുറിവൈദ്യൻ ആളെ കൊല്ലും കേട്ടോ

    • @belajeremiah2703
      @belajeremiah2703 2 роки тому

      @@adigasparagchandranbayushi235 എടാ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ചെയ്യുന്ന മനോജേട്ടന്റെ ഒരു അസിസ്റ്റന്റ് ഇല്ലേ, വെളുത്തു, നീളൻ മുടി ആയി. അവന്റെ നെയിം എന്നതാ?

  • @abubakertech3258
    @abubakertech3258 2 роки тому +1

    വളരെ ഉപകാരം. നന്ദി, വലിയ കാര്യങ്ങൾ പറഞ്ഞു തന്ന നിങ്ങളെ ഒരിക്കലും മറക്കില്ല. അജി നിങ്ങ മുത്താണ്. നിങ്ങടെ സംസാരം, ഒരു കൂട്ടുകാരനും ജയിക്കില്ല. അത്രക്ക് ഇഷ്ടാണ്. നിങ്ങൾ നിഷ്കളങ്കനാണ്. ഇത്എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +15

    ഒരു 5000 രൂപക്ക് മുകളിൽ ബില്ല് വരുന്നുണ്ടെങ്കിൽ സോളാർ ongrid 3 KW ആലോചിക്കാം. അല്ലെങ്കിൽ ഫാനുകൾ BLDC ആക്കിയും Inverter battery charge ചെയ്യാൻ മാത്രം സോളാർ പാനൽ വെച്ചും പുതിയ refrigerator& AC വാങ്ങുമ്പോൾ 3 സ്റ്റാറിൽ കൂടുതൽ ഉള്ളവ വാങ്ങിയും iron box, movie, AC ഉപകരണങ്ങൾ കുറച്ചു ശ്രദ്ധിച്ചു ഉപയോഗിച്ചും current ചാർജ് കുറയ്ക്കാം.

    • @basilsaju_94
      @basilsaju_94 Рік тому

      Enik 15k rupayude system veettil vech sthiramayupayoghikkunna ella bulbum (DC separate swantham wiring ayirunnu) mobile chargingum koduthittunde. venal kalath ravile 11 manke full charge avum mazha kalath nqlla reethiyil upayoghichal full charge avilla appol electricity poyal emergency ayi use cheyyunnu 400 rupakkum 500 rupakkum edakk electricity bill varunna vettil venal kalath 200 rupayil thazhe ane varunnath mazha kalath aduthulla veedukalil electricity poyalum veettil vettathine undakum njan 3 year ayupayoghikkunnu initial cost Matti nirthiyal mattoru chilavum vannittilla.

    • @shajanjacob1576
      @shajanjacob1576 Рік тому +3

      എന്റ വീട്ടിൽ 2000 ബില്ല് 1200 - 1500 ആയി. 3 BLD C ഫാൻവെച്ചപ്പോൾ

  • @Sameeradonis
    @Sameeradonis 2 роки тому +3

    അടിപൊളി വീഡിയോ
    ചോദ്യങ്ങളും ഉത്തരങ്ങളും നല്ല കോളിറ്റി ഫീൽ ചെയ്തു
    ഇനിയും ഇതുപോലെ ഉപകാരമുള്ള വീഡിയോ ചെയ്യുക

  • @MrAnwar766
    @MrAnwar766 2 роки тому +3

    വിളിച്ചീട് ഫോൺ എടുക്കാത്ത ആള് ആണ് രാജീവ് പിന്നെ നിങ്ങളുടെ പോസ്റ്റ് കണ്ടിട് ആണ് ഞാൻ രാജീവിനെ വിളിച്ചത് ഫോൺ എടുക്കില്ല മെസ്സേജ് അയച്ചു no റീപ്ലേ best ടീം

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 роки тому +4

    അടിപൊളി ഹേ... Informative ആണ്... Kseb ൽ സബ്‌സിഡിയിൽ നിന്ന് ചെയ്യാൻ പ്ലാൻ ചെയ്യുന്ന correct time ഇൽ ആണ് നിങ്ങൾ വീഡിയോ ഇട്ടത് 🙏

    • @spknair
      @spknair 2 роки тому +1

      അതും ഇതുമായി ബന്ധമില്ല.

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 роки тому

      @@spknair ആ... ഞാൻ ഉദേശിച്ചത്‌ പാനലുകൾക്കുള്ള വ്യത്യാസം ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി... അതാണ് ഞാൻ helpfull ആയി എന്ന് പറഞ്ഞത് 👍😍

  • @thomasantony2850
    @thomasantony2850 Рік тому +1

    നന്നായി വിശദികരിച്ചു 👍👍👍ഇതാണ് പറയുന്നത് സംസാരിക്കാൻ അറിയാവുന്നവർ സംസാരിക്കണമെന്ന്

  • @rashidkn9215
    @rashidkn9215 Рік тому +4

    ഗുണവും ദോഷവും ഒരു പോലെ വിവരിച്ചു തന്നു. Good video ❤

  • @wayofmelvin368
    @wayofmelvin368 2 роки тому +6

    ഞാനും ഇതിനെ പറ്റി അനേഷിക്കുകയായിരുന്നു... ഗുഡ് വീഡിയോ 👍

  • @shanvideoskL10
    @shanvideoskL10 2 роки тому +9

    Interesting upload
    സോളാർ System
    എനിക്കും വെക്കേണം...

  • @SafeerSefi
    @SafeerSefi 11 місяців тому +1

    temperature rise kaaranam AC vakkunnundel 3kw Solar omgrid enkilum vekkanam. 5kw cash undekil best

  • @powercomsolar5724
    @powercomsolar5724 2 роки тому +5

    The Polycrystalline panels are most suited for Indian conditions, because of high heat and more temperature. The mono perc panels are mostly used in European countries where it is cool. The production of Solar panels, especially monocrystalline will automatically reduce production when there is high temperature. We had been using polycrystallaine panels for more than 8 years, at that time it was the only panel available in the market. Now-a-days, the customers are demanding mono perc panels because of wide publicity gained through technical videos. Many people do not know how to identify Poly crystalline/Mon perc/Mono perc Half cut. In mono perc panels there will be a Diamond design in four corners of the cells whereas the Mono perc half cut will be having a design of 'udukku' in four corners of a cell. The polycristalline panels, there will not be any special designs at the corners, but it will be light blueish. We have observed many polycristalline panels have blueish dark colour too.

  • @YouVishVlogs
    @YouVishVlogs 2 роки тому +1

    അജുചേട്ടൻ, ജോൺസൺ ചേട്ടന് എന്റെ വക ഒരു നന്ദി അറിയിക്കണം ഒരു വലിയ സംശയംമാറിക്കിട്ടി സോളാറിനെ കുറിച്ച്

  • @muhammedsahal5868
    @muhammedsahal5868 2 роки тому +1

    mazhakalth suryante prakasham kuravayirikkum allo appo namuk propper voltage kitto

  • @rasiyashakkeer1561
    @rasiyashakkeer1561 9 місяців тому

    Current poyalum inverter veetil undenkil fan work aavule

  • @naroth42
    @naroth42 2 роки тому +4

    ഞാൻ 2022 ജാനുവരി 12നു കമ്മീഷൻ ചെയ്ത ഓൺ ഗ്രിഡ് പ്ലാന്റിൽനിന്ന് കഴിഞ്ഞ മൂന്നു മാസത്തിൽ KSEB ബില്ല് വന്നുതുടങ്ങി 150, 128, 169 എന്നിങ്ങനെയാണ്. സാധാരണ രണ്ടു മാസത്തെ ബില്ല് (ചൂട് കുറഞ്ഞ മാസത്തിൽ 7500 - 8000 റേഞ്ച് ആണ്. മാർച്ച്‌ മാസം ചൂട് കൂടിയതിനാൽ ഉപയോഗം കൂടിയിരു ന്നു. ഓൺ ഗ്രിഡ് 5 kW ആണ്.
    ആര് വർഷം മുന്നേ ഓഫിഗ് ഗ്രിദ് ആയി 4 ബാറ്ററി ബേക്കപ്പ് സിസ്റ്റം വെച്ചിരുന്നു. അതിനാൽ KSEB പവർ ഇല്ലങ്കിലും വീട്ടിലെ അത്യാവശ്യ കാര്യങ്ങൾ നടക്കുകയായിരുന്നു. എന്തായാലും KSEB സപ്ലൈ മൈന്റെനൻസ് എന്നുപറഞ്ഞു കാലത്ത് 9 മൈ തുടങി വൈകിട്ട് 5-6 മണിവരെ രക്ഷേപ്പെട്ടത് ബാറ്ററി വെച്ച ഓഫ്‌ ഗൃദ് കൊണ്ടായിരുന്നു. ഫുൾ ഓഫ്‌ ഗൃദ് വെച്ചാൽ kseb യെ ഒഴിവാക്കാം. പക്ഷേ ബാറ്ററി നമ്പേഴ്സ് കൂടും, ബാറ്ററി വില onninu16,000/ വരും. 5 വർഷം മാത്രം നിലനിൽക്കും.

  • @milusurendran3400
    @milusurendran3400 2 роки тому +5

    വളരെ ഉപകാരമുള്ള വീഡിയോ Thank you

  • @VineethVinz
    @VineethVinz 2 роки тому +6

    Gud explanation chechi and ofcourse the solar master House owner🔥🔥😘

  • @jayanarayanannair
    @jayanarayanannair 2 роки тому +2

    Aju, ningal de ella videosum kanar und ee video vallare informative ayirunnu kurav budget il solar install chaiyan udeshikyunnavar enthayalum kananam nice information 👌🏻👌🏻👍🏻

    • @powercomsolar5724
      @powercomsolar5724 2 роки тому

      Solar projects can be done at any budged. That is the major attraction.

  • @antoomaprani8361
    @antoomaprani8361 Рік тому +1

    1 panel how much watt?

  • @rajeshvj2279
    @rajeshvj2279 2 роки тому +16

    കാത്തിരുന്ന അടിപൊളി വീഡിയോ 🥰👍
    Well explained thankyou🙏

  • @angelholylandproduction2423
    @angelholylandproduction2423 2 роки тому +2

    Thanks aju bro... njagalum ethu anveshikkuvaerunnu..

  • @shinojjoseph4892
    @shinojjoseph4892 9 місяців тому

    Oru doubt und chettaayiiii inverter vekkaan pattumooo solar vakkumbo vtil already inverter und athaaa oru doubt

  • @sujith4848
    @sujith4848 2 роки тому +3

    Simple and useful video from technical and financial planning point of view. SOFAR is a Chinese make/brand inverter.

    • @powercomsolar5724
      @powercomsolar5724 2 роки тому

      Because of Chinees products, Kerala customers afford Solar

  • @rejochacko848
    @rejochacko848 2 роки тому +5

    Ongrid സിസ്റ്റം ഉണ്ടെങ്കിലും kseb ഓഫായാൽ എന്ത് ചെയ്യും . ?
    സാധാരണ ഇൻവെർട്ടർ വെക്കൂ . ongrid ഉള്ളവർക്ക് blackout സമയത്തു അത്യാവശ്യം ഉപയോഗിക്കേണ്ട ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധാരണ ഇൻവെർട്ടർ ആണ് നല്ലത് . രണ്ട് C 10 200 Ah battery 1500 or 2000 VA inverter . ഈ ബാറ്റെറി 20 വർഷം വരെ ഉപയോഗിക്കാം . എന്റെ ആദ്യത്തെ C 20 ബാറ്ററി 2 എണ്ണം 11 വർഷം ഉപയോഗിച്ചു അതിന് 800 times ആയിരുന്നു discharge cycle .C 10 1500 discharge cycle ഉള്ളതാണ് . 19 ആം വർഷം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന C 10 ബാറ്ററി ഉണ്ട് .

    • @powercomsolar5724
      @powercomsolar5724 2 роки тому

      Earlier the battery life was good. Nowadays it is a luck of the customer to get 11 years. Even if 5 years life, it is profitable.

    • @jomonabraham5557
      @jomonabraham5557 Рік тому

      Ethu company anu

    • @rejochacko848
      @rejochacko848 Рік тому

      @@jomonabraham5557 Exide EL

    • @rejochacko848
      @rejochacko848 Рік тому

      @@jomonabraham5557 ഒരു 200Ah C10 ബാറ്ററിയിൽ നിന്നും തുടർച്ചയായി 240W ഡിസ്ച്ചാർജ് ചെയാം . ബാറ്ററിയുടെ C റേറ്റിംഗിന് ഒരു ഫോർമുല ഉണ്ട് . Ah *V / C rating . ഇത് എല്ലാ ബാറ്റെറിക്കും ബാധകമാണ് . 200 *12 / 10 =240W . എല്ലാ ബാറ്റെറിയിലും ഇത് എഴുതിയിട്ടുണ്ട് .capacity (@ 27 oC ) C10 200Ah ( Amphere Hour ). എന്നാൽ ആരും ഇത് വായിക്കാറില്ല .240W ഇൽ കൂടുതൽ discharge ചെയ്യുന്നതും ചാർജ് ചെയ്യുന്നതും ഈ ബാറ്ററിയുടെ ആയുസ്സിനും ബാക്കപ്പിനും നല്ലതല്ല . അപ്പോൾ പിന്നെ ഈ ബാറ്ററി 850 VA (680W ) ഇൻവെർട്ടറിൽ കൊടുക്കുന്നതോ ? ചില ഉപകരണങ്ങൾക്ക് starting current കൂടുതലായതുകൊണ്ട് ഇൻവെർട്ടർ ഓഫാകാതിരിക്കാനാണ് 680 W വരെ കപ്പാസിറ്റി കൊടുത്തിരിക്കുന്നത് . C 20 ബാറ്ററി ആണെങ്കിൽ ഇത് നേർ പകുതിയാകും. 200 *12 / 20 =120W. സ്കൂട്ടറിൽ economy speed range കൊടുത്തിട്ടുണ്ടല്ലോ . അത്രയും സ്പീഡ് വരെ പോയാൽ പരമാവധി മൈലേജ് കിട്ടും . 45km economy speed range ഉളള scooter 100 km സ്പീഡിലും ഓടിക്കാം . പക്ഷെ മൈലേജ് കുറയും എഞ്ചിൻ . ഇതുപോലെതന്നെയാണ് ബാറ്ററിയുടെ കാര്യത്തിലും . lithium iron batteery c3 ആണ് . 200 *12 / 3 = 800W .

    • @rejochacko848
      @rejochacko848 Рік тому

      @@jomonabraham5557 50000 km ശരാശരി ആയുസ്സുള്ള ഒരു ബസിന്റെ ടയർ എത്രദിവസം ഓടും ? എന്നും 200 km വെച്ചു ഓടുന്ന ബസാണെങ്കിൽ 250 ദിവസം ഓടും . എന്നും 20km വെച്ചു ഓടുന്ന സ്കൂൾ ബസ്സാണെങ്കിൽ 2500 ദിവസം ഓടും . ഇതുപോലെയാണ് ബാറ്ററിയും . discharge cycle കൂടിയാൽ അതനുസരിച്ചു പെട്ടെന്ന് ആയുസ് തീരും , അല്ലെങ്കിൽ തീരുന്നതുവരെ ഉപയോഗിക്കാം .

  • @RAJ-lt9ut
    @RAJ-lt9ut Рік тому +2

    Solarine pati explain cheyan saritha cheachiyakkal vere arumilla😂😂Well explained

  • @naveenchandran956
    @naveenchandran956 2 роки тому +4

    തൃശൂർ ഭാഷ കേൾക്കാൻ എന്ത് രസാ !

  • @moydupmoydu6573
    @moydupmoydu6573 2 роки тому +1

    നല്ല ക്വാളിറ്റി സ്റ്റീൽ natbolt ൽ ഉറപ്പിച്ചു എന്ന് ഉറപ്പ് വരുത്തണം ഇരുമ്പ് നട്ടാണെങ്കിൽ ഒരു കാലത്തും അയിക്കില്ല thurumbedukkum

  • @apginbox
    @apginbox 2 роки тому +1

    Oru kaaryam vittu maza kaalathu production engane aayirikkum…? Thanks for this very informative

  • @bhagath.s49
    @bhagath.s49 2 роки тому +5

    ഹായ് അജു അങ്കിൾ& ആന്റീ .... ഈ വീഡിയോ എല്ലാവർക്കും വളരെ പ്രയോജനകാരമാകുമെന്നതിൽ ഒരു സംശയവുമില്ല ... ഇവിടെ അമ്മയ്ക്ക് എപ്പോഴും എന്നെ വഴക്കു പറയാനെ നേരമുള്ള ഞാനാണ് വീട്ടിലെ കരണ്ടു ബിൽ കൂട്ടുന്നത് എന്നാണ് അമ്മ പറയാറ് അമ്മ പറയും AC, TV. ഫാൻ എല്ലാം ഞാനാണ് വർക്ക് ചെയ്യിക്കുന്നത് എന്ന്. കുളിക്കാൻ കേറിയാൽ 10 തവണ കഴിഞ്ഞില്ലേ കഴിഞ്ഞില്ലേ എന്ന ചോദ്യം. ഒരു സമാധാനവും തരില്ല. ഏതായാലും അമ്മയക്കും ഈ വീഡിയോ ഇഷ്ട്ടമായി അപ്പോൾ നമ്മളും റെഡി. പക്ഷെ ഒരു പ്രശ്നം വീടിനു ചുറ്റും റബർ മരങ്ങളാണ്. പ്രശ്നമാകുമോ ....??👍👍👍 ഹായ് ജഗ്ഗു ഭഗത്ത്. എസ്. പാല

    • @sheenabanu9834
      @sheenabanu9834 2 роки тому +1

      Nalla sunlight venam. Other wise no use

    • @powercomsolar5724
      @powercomsolar5724 2 роки тому

      Energy save is equal to energy generated. Dont blame mom, they are good models of economics.

  • @gangadharank4422
    @gangadharank4422 2 роки тому +2

    Aju's World - wonderful info about ' Solar Energy'.
    Good talk by Mr Aju's friend.
    Anyway, thank u so much for sharing this useful info. though the technical jargon was a bit difficult to digest!
    All the best to Aju's Eorld!!!

  • @rajashekaranpr4033
    @rajashekaranpr4033 2 роки тому +4

    Advantage :with battery support the customers can get the whole benifit

    • @powercomsolar5724
      @powercomsolar5724 2 роки тому

      Small projects upto 3 kw better to go for offgrid system, because we need to not purchase separate invertor and battery and there will be continus power.

  • @vijayjonathan3984
    @vijayjonathan3984 2 роки тому +4

    Channel valarnnu, ellam usharayi ennathu kondu maathram alla, athu kondu ningalude randu perudeyum mukhathu oru grace kooduthal vannu ennathu kooduthal santhosham..The taste of success, I know that feeling..It's contagious allio

  • @rejochacko848
    @rejochacko848 Рік тому +2

    On GRID VS OFF GRID
    ഒരു C20 lead acid battery 800 പ്രാവശ്യവും C10 (Solar Battery) ആണെങ്കിൽ 1500 പ്രാവശ്യവും ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം . 150Ah C10 ബാറ്റെറിയിൽ 1.5 യൂണിറ്റ് വൈദുതി ഉണ്ടെങ്കിലും 1 .2 യൂണിറ്റ് ഡിസ്ചാർജ് ചെയാം . അപ്പോഴേക്കും ഇൻവെർട്ടർ ഓഫ് ആകും . ഇത് ബാറ്ററി deep ഡിസ്ചാർജ് ആകാതിരിക്കാൻ വേണ്ടി ആണ്.1.2 * 1500=1800 യൂണിറ്റ് . അതായത് 1800 യൂണിറ്റ് വൈദ്യുതി ഈ ബാറ്റെറിയിൽ ചാർജ് ചെയ്ത് ഡിസ്ചാർജ് ചെയാം. വൈദ്യുതിയുടെ വില 1800*5=9000.ബാറ്ററിയുടെ വില 15000 രൂപ (C10 150Ah).9000 രൂപയുടെ വൈദ്യതി ബിൽ ലാഭം കിട്ടിയപ്പോൾ 15000 രൂപയുടെ ബാറ്ററി ചിലവായി . സോളാർ പാനലിനും ,charge controller നും മുടക്കിയ തുക വേറെയും . എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ grid ഇൽ വൈദ്യുതി ഇലാത്തപ്പോൾ മാത്രമേ ബാറ്റെറിയിൽ നിന്നും വൈദ്യുതി എടുക്കുന്നുള്ളൂ .രാവിലെയും രാത്രിയിലുമാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് . ആ സമയത്ത് പാനെലിൽനിന്നും ഉത്പാദനം ഇല്ല . ഇത് ലാഭകരമാക്കണമെങ്കിൽ സോളാർ പാനെലിൽ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സൂക്ഷിക്കാതെ അപ്പോൾത്തന്നെ ഉപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം വീട്ടിൽ ഉണ്ടായിരിക്കണം .
    എന്നാൽ സാധാരണ ഇൻവെർട്ടർ ആണെങ്കിൽ ബാറ്ററി ഗ്രിഡിൽ വൈദ്യുതി ഇല്ലാത്തപ്പോൾ മാത്രമേ ഉപയോഗിക്കുന്നുള്ളു .
    off ഗ്രിഡ് സോളാർ ഇൻവെർട്ടറുകളിൽ ബാറ്ററി ഫുൾ ചാർജ് ആയതിനു ശേഷം ബാക്കി വരുന്നത് വെറുതെ പോകുന്നു . ഒരു കിലോവാട്ടിന് ഏകദേശം 300 യൂണിറ്റെങ്കിലും നഷ്ട്ടമാകുന്നു . ഇതറിയണമെങ്കിൽ ഓൺഗ്രിഡ് സിസ്റ്റം ഉള്ളവരുടെ net balance നോക്കിയാൽ മതി 3 kW ongird പ്ലാന്റിൽ മെയ്മാസം അവസാനം 900 യൂണിറ്റ് ബാക്കി കാണും . ഇത് മഴക്കാലത്തു തിരിച്ചെടുക്കാം . off ഗ്രിഡിൽ ബാറ്ററി 6 വര്ഷം ആകുമ്പോൾ മാറ്റേണ്ടിവരും . രാവിലെയും രാത്രിയിലുമാണ് വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം . ആസമയത്തു സോളാറിൽ നിന്നും ഒന്നും കിട്ടുന്നില്ല . അപ്പോൾ ബാറ്ററി ഡിസ്ചാർജ് ആയികൊണ്ടിരിക്കുന്നു . ഇത് മൂന്നിൽ രണ്ടുഭാഗമായാണ് . കിട്ടുന്ന വെദ്യുതിയുടെ മൂന്നിലൊന്ന് പകൽ ഉപയോഗിക്കുന്നു . മൂന്നിൽ രണ്ടു ഭാഗം രാത്രിയിലും .ഇതറിയണമെങ്കിൽ net മീറ്ററിന്റെ time zone നോക്കിയാൽ മതി . രാവിലെ 6 to 6 . വൈകിട്ട് 6 to 10 . രാത്രി 10 to 6 . ഒരു വീട്ടിലെ reading ആണിത് import ചെയ്തത്.TOD1 1476 , TOD2 1609 , TOD3 2705 .രാവിലെ 6 to 6 1476 Unit വൈകിട്ട് 6 to 10 1609 Unit . രാത്രി 10 to 6 2705 Unit.TOD2+TOD3 = 4314 . 4314 / 1476 =2.92 . മൂന്നിൽ രണ്ടും ഉപയോഗം രാത്രിയിലാണ് . ഈ 4314 യൂണിറ്റും off ഗ്രിഡ് ആണെങ്കിൽ പൂർണമായും ബാറ്ററിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും . 1800 യൂണിറ്റ് ഡിസ്ചാർജ് ചെയുമ്പോൾ ഒരു ബാറ്ററി യുടെ ആയുസ് തീരും (150Ah ) 4314 / 1800 =2 .4 ബാറ്ററി .2.4 * 12500 =30000 രൂപയുടെ ബാറ്ററി . വെദ്യുതിയുടെ വില 4314*5 =21570 . 12 വർഷം രണ്ട് off grid സിസ്റ്റത്തിൽ ബാറ്ററിയിൽ ഞാനാണ് വെള്ളം ഒഴിച്ചുകൊണ്ടിരുന്നത് . ഒരു 2.4 kW ഉം ഒരു 3 kW ഉം . 2 .4 ലെ 8 ബാറ്ററി ആറാം വര്ഷം മാറ്റി . 120000 രൂപ .3 kW ലെ 12 ബാറ്ററി 8 ആം വര്ഷം മാറ്റി . 225000 രൂപ . സോളാർ പാനലിന് മുടക്കിയ തുക വേറെ . എല്ലാം കൂടി കണക്കുകൂട്ടിയപ്പോൾ ഒരു യൂണിറ്റിന് 16 രൂപ മുടക്കുവന്നു . പഴയ ബാറ്ററി വിറ്റാൽ 3000 കിട്ടും . അതിൽ കൂടുതൽ തുകയുടെ വെള്ളം ബാറ്ററിയിൽ ഒഴിച്ചു . ബാറ്ററിയിൽ ആദ്യത്തെ വര്ഷം വെള്ളം ഒഴിക്കണ്ട . രണ്ടു വര്ഷം കഴിഞ്ഞാൽ വെള്ളം പെട്ടെന്ന് കുറയും . അനുഭവം പാഠം .
    Rejo Chacko 9447144564

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 роки тому

    സരിത chechide dress ഒക്കെ super anu. Evidenna vangunnath.

  • @basilsaju_94
    @basilsaju_94 Рік тому

    Enik 15k rupayude system veettil vech sthiramayupayoghikkunna ella bulbum (DC separate swantham wiring ayirunnu) mobile chargingum koduthittunde. venal kalath ravile 11 manke full charge avum mazha kalath nqlla reethiyil upayoghichal full charge avilla appol electricity poyal emergency ayi use cheyyunnu 400 rupakkum 500 rupakkum edakk electricity bill varunna vettil venal kalath 200 rupayil thazhe ane varunnath mazha kalath aduthulla veedukalil electricity poyalum veettil vettathine undakum njan 3 year ayupayoghikkunnu initial cost Matti nirthiyal mattoru chilavum vannittilla.

  • @tobinpallikoodam9522
    @tobinpallikoodam9522 2 роки тому +1

    Sheet itta terracil solar panel vekkan sadikkumo? Atho sheet polichu mattendi varumo?

  • @jonmathews
    @jonmathews Рік тому +3

    20:55 Its not like that. Solar Power is directly given to KSEB and Costumer uses KSEB Power. KSEB will take readings of both meter and bill the difference. If the Solar Inverter goes down still there will be KSEB Supply in this house.

  • @husainn192
    @husainn192 2 роки тому +7

    ഇതൊക്കെ ഇനി എല്ലായിടത്തും വെക്കും കാരണം ബില്ല് ഇത്തിരി ഓവർ ആണ് ഇവിടെ വെച്ചടൈപ് ആണ് നല്ലത് 🥰🥰

    • @powercomsolar5724
      @powercomsolar5724 2 роки тому

      In fact for small consumers offgrid is profitable. With about Rs.50,000-60,000/- A Solar project can be set up with full time power and power savings

  • @rafiqsubi11
    @rafiqsubi11 5 місяців тому

    എൻ്റെ അഭിപ്രായം
    എല്ലാ പാനലും ഒരേ പോലയാ
    വെയിൽ ഉണ്ടോ
    കറൻ്റ് കിട്ടും
    ഞാൻ
    scrap പാനൽ വെച്ച ത്
    Poly
    എല്ലാം ഞാൻ തന്നയാ ചെയ്തതും
    dcവയറിംഗ്
    Super
    10.30 ആകുമ്പോഴേ ബാറ്ററി 13 ൽ മേൽ
    പുതിയ മോഡൽ ഒക്കെ വരും
    അത് ഫോൺ ഇറക്കുന്ന പോല തട്ടിപ്
    എൻ്റെ വീട്ടിലേക്ക് അത്യാവശ്യം നല്ല രീരിക്Power കിട്ടുന്നു.

  • @anandhurnair2267
    @anandhurnair2267 2 роки тому +2

    Solar panelinte adiyil kodutha conection 32 mm pipe 40 cm lengthil cut cheyth negative yrum +yrum pipinte ullilkoodi ettal nallathayirikum. Joint varunn mc for conecteril vellam keri dc wire kathipokum..

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 2 роки тому +1

    അജേട്ടാ സരിതേച്ചീ രണ്ടാളും കൂടി ഞങ്ങളുടെ വട്ടമാവ് സിറ്റിയിൽ എത്തി അല്ലേ ..... ജോൺ സേട്ടന്റെ വീടിന്റെ അടുത്താണ് എന്റെ വീട്

  • @ജൈവസമൃദ്ധി
    @ജൈവസമൃദ്ധി 2 роки тому +1

    ചന്ദനക്കുറി കൊള്ളാം നല്ല ഐശ്വര്യം

  • @upsndips
    @upsndips Рік тому

    25 years performance warranty aanu..
    Product warranty 10 year anu

  • @lavanyab6275
    @lavanyab6275 2 роки тому +1

    Super chechii.... Nalloru upakaram anu e vedio....

  • @jamesjames4154
    @jamesjames4154 2 роки тому

    Idivarumpol plug uriyidano. Idivetumo electrisityanenkil main off akunnathupole. Oru veetamma.

  • @unnipoochediyil
    @unnipoochediyil 2 роки тому +4

    Aksharaarthathil Upakaarapradham.....
    Congratulations 🎈👏👏👏🎈
    All of you ❤️

  • @kingnaattalan6941
    @kingnaattalan6941 2 роки тому +3

    നല്ല പാനൽ... ദൈവം അനുഗ്രഹിക്കട്ടെ ❤️💖💚💙💗💛💜

  • @wayanadanwayanadu7163
    @wayanadanwayanadu7163 2 роки тому +3

    ഞാൻ ആഗ്രഹിച്ച പോലെയുള്ള വീഡിയോ മൂന്നുപേർക്കും എന്റെ റംസാൻ ആശംസകൾ

  • @jyothisunil2036
    @jyothisunil2036 2 роки тому +8

    Aju & Sarita it's a very informative video.
    I had shared this video to my relatives in kerala si they can get good information regarding solar energy

  • @meerasoman9731
    @meerasoman9731 2 роки тому

    Kathirunna video orupad karyagal ariyuvan sadichu thanks

  • @asokanb2681
    @asokanb2681 2 роки тому +3

    Register ചെയ്തുകഴിഞ്ഞാൽ എപ്പോൾ install cheyum

  • @sapna0070
    @sapna0070 2 роки тому +1

    Very useful. Thank you to Mr.Johnson also

  • @ilusafaariworld8098
    @ilusafaariworld8098 2 роки тому +1

    എന്താ ന്ന് അറിയില്ല സോളാർ ന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് സരിത ചേച്ചിയെ ആണ് 🏃‍♂️🏃‍♂️🍡🍡😂😂😂

  • @suryaa8369
    @suryaa8369 2 роки тому +2

    Mazhakaalath ethra production undavum? June il okke muzhuvan samayavum mazhakkar aaville? Appol nammude veettil current indavilla?

    • @sheenabanu9834
      @sheenabanu9834 2 роки тому +1

      That time we have to use kseb line. Also install inverter

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому

    ഒരു വർഷം മുന്നേ ഇട്ട പരസ്യമാണിത്. അന്ന് ഈ വാക്ക് വിശ്വസിച്ച് പണം മുടക്കിയവരുടെ ഇന്നത്തെ അവസ്ഥ ?

  • @harirohitnair4016
    @harirohitnair4016 2 роки тому +1

    So nice video🎥 brother and sister. God bless🙏🙏🙏. Happy shivaratri wishes.

  • @muhammedkoolan4207
    @muhammedkoolan4207 Рік тому +1

    സത്യം മാ തൃ മേ സം സാ രി കു എ ന്ന് വി ജാ രി ക്ക ട്ടെ

  • @dinsole3311
    @dinsole3311 Рік тому +1

    adipoli video very helpful 🥰🥰🥰😍😍

  • @vdo32
    @vdo32 2 роки тому +2

    Roof Trusses ഉണ്ടെങ്കിൽ panels വെക്കാനുള്ള മാർഗം ? ചെലവ് എന്നിവയെ കുറിച്ച് കൂടി പറയാമായിരുന്നു .

    • @powercomsolar5724
      @powercomsolar5724 2 роки тому

      Not much difference in cost. Labour will be little bit higher

  • @sebypol1
    @sebypol1 2 роки тому +2

    @ Johnson chetta solar panel le current ,kseb lines pokathirikan kseb thanne cutouter vepikumm. Don't worry

  • @prathapsfoodtv6643
    @prathapsfoodtv6643 2 роки тому +3

    Good video ❤️ thanks

  • @satheesansatheesan5371
    @satheesansatheesan5371 2 роки тому +1

    വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @navas2178
    @navas2178 2 роки тому +1

    കറണ്ട് ഉണ്ടാക്കി കവർ നിറച്ച് 10 രൂപ കൊടുത്താൽ മതി

  • @AaronLeejo-ol4gn
    @AaronLeejo-ol4gn Рік тому

    Nice Interview. Thanks

  • @radhakrishnanthankappanpil8908
    @radhakrishnanthankappanpil8908 2 роки тому

    7 വർഷം മുമ്പ് 3 kv യുടെ സോളാർ വെച്ചു. അന്ന് ഓണ് ഗ്രിഡ് ഇല്ലായിരുന്നു. ഇൻവേർട്ടർ + ബാറ്ററി ( Luminous) . വീട്ടിലെ എല്ലാ ഉപയോഗവും നടക്കുന്നു.
    5 കൊല്ലം ആയപ്പോൾ ബാറ്ററി പോയി.... പിന്നെ മാറേണ്ടി വന്നു.

    • @salielampara05
      @salielampara05 2 роки тому

      എത്ര ചിലവായി?

    • @radhakrishnanthankappanpil8908
      @radhakrishnanthankappanpil8908 2 роки тому

      @@salielampara05 2014 ൽ 1.30 ലക്ഷം ആയി. ഇപ്പോൾ അത്രയും ചിലവില്ല.
      ബാറ്ററി തുടക്കത്തിൽ 100 ന്റെ 4 എണ്ണം ആയിരുന്നു. പിന്നെ മാറിയത് 150 ന്റെ രണ്ടാക്കി

  • @sanjayan1526
    @sanjayan1526 Рік тому

    വളരെ നന്ദി

  • @teckitalents1578
    @teckitalents1578 2 роки тому +3

    Anna just calculate the total amount / 25 (year)if it is higher than your current month current bill. Think twice. For long term investment the interest will cumulative.

    • @blessonshelban933
      @blessonshelban933 2 роки тому

      No, you need to divide it again by 6..
      Calculate the total amount/25 (which is for 25 years) and then divide that amount/6 (we get the current bill in every 2 months)...then only you will be able to compare with your current bill

    • @powercomsolar5724
      @powercomsolar5724 2 роки тому +1

      The whole investiment of the solar project will be recovered within a maximum period of 6 years. Thereafter the full electricity bill can be saved. That is the profit.

    • @neeraj8069
      @neeraj8069 Рік тому

      for the next 25 years electricity bill will not be constant... it will defenitly increase.. so solar panel will defenitly a better option

  • @Hari-ne1hx
    @Hari-ne1hx 11 місяців тому

    എല്ലാം KSEB ബന്ധപ്പെട്ടതാണ് നമ്മുക്കുള്ള ഉപയോഗവും അളക്കുന്നത്. കാരണം ഓവർ വോൾടേജ് വന്നാൽ പ്ലാന്റ് കട്ട്‌ ഓഫ്‌ ആകും അതെ പോലെ അണ്ടർ വോൾടേജ് വന്നാലും കട്ട്‌ ഓഫ്‌ ആകും. വോൾടേജ് ഇഷ്യൂ ഉള്ള സ്ഥലംങ്ങളാണെങ്കിൽ പ്ലാന്റ് സ്ഥാപിച്ചാൽ എത്ര കാര്യം ഉണ്ടാകും എന്നറിയില്ല. അതൊന്നും KSEB ആളുകൾക്ക് വ്യക്തമായി കാര്യങ്ങൾ ഒന്നും അറിയുന്നില്ല

  • @paulyko4955
    @paulyko4955 2 роки тому +3

    Thank you, aju and saritha.

  • @Lakshmisreedhanya
    @Lakshmisreedhanya 2 роки тому

    ### നന്ദി, നമസ്കാരം മാത്രം പറയുള്ളോ ചേച്ചിയെ ചേട്ടൻ ###.

  • @raneeshjcdecaux6970
    @raneeshjcdecaux6970 2 роки тому

    Ethill hus ?

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Рік тому

    Congratulations Johnson nice explanation.

  • @bijuabraham6837
    @bijuabraham6837 2 роки тому +1

    valuable video ....thanks Aju

  • @rajeshr5049
    @rajeshr5049 2 роки тому +1

    Roofing നു പകരം സോളാർ ചെയ്യുന്നതിൽ തെറ്റുണ്ടോ?

  • @mahelectronics
    @mahelectronics 2 роки тому

    നല്ല വിശദീകരണം.

  • @rejuandrew1046
    @rejuandrew1046 2 роки тому +1

    Very clear useful information

  • @AnilKumar-jo8pb
    @AnilKumar-jo8pb 2 роки тому +4

    നിങ്ങൾ പറയാത്ത ഒരു കാര്യം KSEB യുടെ ഒരു ഊഡായിപ് ഉണ്ട്‌ നോർമൽ എല്ലാ ഡോമീസ്റ്റിക് കണക്ഷനും രണ്ടു മാസത്തിൽ ആണ് ബില്ല് എന്നാൽ ഓൺഗ്രിഡ് ചെയ്താൽ മാസത്തിൽ ആണ് - അത് വഴി ഫിക്സഡ് ചാർജ് +gst +cess +meter റെന്റ് എന്നിവ എല്ലാ മാസവും പിടിക്കും 🙃

    • @powercomsolar5724
      @powercomsolar5724 2 роки тому +1

      kseb is a company set up for making profit. They are giving high salary for their employees.

  • @sajimathew8388
    @sajimathew8388 2 роки тому +1

    Pathanamthitta district el evar vanne installed cheyumo

  • @Shijigeorge3232
    @Shijigeorge3232 2 роки тому

    വേറെ എവിടെ ഒക്കെ ബ്രാഞ്ചെസ് ഉണ്ട്? ട്രിവാൻഡതു ഉണ്ടോ?

  • @sreekalakamala2930
    @sreekalakamala2930 2 роки тому

    മഴക്കാലത്തു എങ്ങിനെ?

  • @subairmohamed1781
    @subairmohamed1781 2 роки тому +1

    അറിയാൻ ആഗ്രഹിച്ച കാര്യം നന്നി അജു ഭായ്

  • @mukundankuniyath6240
    @mukundankuniyath6240 2 роки тому +1

    നല്ല വിവരണങ്ങൾ

  • @paulbabu2106
    @paulbabu2106 2 роки тому +1

    Saritha still attacking to the Ajus ..please give chance for him to talk..hahaha but good explain 🤣

  • @muhsinasathar
    @muhsinasathar 2 роки тому +1

    ചുരുക്കിപ്പറഞ്ഞാൽ ഒരു നൂലാമാല... 😊

  • @anithanatarajan8602
    @anithanatarajan8602 2 роки тому +1

    Super vedeo Very useful information Thanks

  • @sajeevkollara6666
    @sajeevkollara6666 2 роки тому +2

    Thanks for this video, informative 👍

  • @ibrahimmukkallil871
    @ibrahimmukkallil871 2 роки тому +9

    ഓൺഗ്രിഡ് എന്നാൽ സോളാർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എലക്ട്രിക് സിറ്റി എടുക്കും: നമുക്ക് ആവശ്യമുള്ള വൈദ്യുതി അവർ നമുക്ക് തരും - അതാണ്ഓൺഗ്രിഡ്

    • @powercomsolar5724
      @powercomsolar5724 2 роки тому

      No. The Net meter is used in ongrid system. When power produces, it will run backward, and when we use power from kseb, the meter will run forward.

  • @naveen_bhasker
    @naveen_bhasker 2 роки тому +1

    Love from CCOK

  • @sheenabanu9834
    @sheenabanu9834 2 роки тому +10

    There are some more points to add. What is left aftr our consumption is gone to KSEB. KSEB gives less amount for what we are giving them. So better to use our maximum during the production process. Like do washing ironing everything during the day time.

    • @Missingtailpipesby
      @Missingtailpipesby 2 роки тому +3

      That's makes more sense indeed. Better to switch the entire cooking through the induction hobs also opt electric vehicles too.

    • @ameerahsan9199
      @ameerahsan9199 2 роки тому +1

      It is normal thinking that the left over is send to KSEB.
      It doesn't work like that.
      The supply to our home is just the same.
      It comes through a new meter called bi directional meter and is the only change.
      The solar power is inverted and is fed to the distribution lines.
      We are entitled to use as much power from KSEB as we produce, and that is the reality.
      And by the way, if there are some works on the line your generation is also wasted as the bi directional meter will open the circuit and generation is of no use.

    • @Missingtailpipesby
      @Missingtailpipesby 2 роки тому

      @@ameerahsan9199 - Exactly well explained.

    • @sabucheriyil1
      @sabucheriyil1 2 роки тому +2

      Don't need to specify day time.. bcoz net meter calculate reading both direction

    • @powercomsolar5724
      @powercomsolar5724 2 роки тому

      When we calculate in the long run, the amount given by kseb will be profitable, because the production cost is negligible in solar