പഴയ ഒരു ഇഷ്ടം സുസുവിനോട് തോന്നാത്തത് എനിക്ക് മാത്രമാണോ . പഴയ ആമി , സംഗീത ചേച്ചി,പരസ്പരം സ്നേഹിച്ചിരുന്ന സുരഭിയും സുഹാസിനിയും ആയിരുന്നേൽ കൊള്ളാമായിരുന്നു.
ഓൾഡ് ഈസ് ഗോൾഡ് പഴയ സുരഭി.. അതിലെ ചേട്ടത്തിയും കുട്ടിയും തന്നെ വേണം.. ഇത് ഒരുതരം വളിച്ച കഞ്ഞി പോലെ 😂.. മഹാബോർർർർർർർ.. സുരഭിയെ അവളെറിയാതെ protect ചെയ്യുന്ന ഭർത്താവ്. Super.. ഒപ്പം അവളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ അ അവൾക്ക് അ അവളെറിയാതെ അവളെ ഉയർത്താൻ സഹായിക്കുന്ന സുഹാസിനി ഇതൊക്കെയായി ചിരിച്ചും പറ്റിച്ചുമൊക്കെയായി പോയിരുന്നേൽ ഒരു ഇത് ഉണ്ടായിരുന്നു.. ഇത് ഇപ്പോൾ തന്നെ മടുപ്പ് തോന്നുന്നു.. മഹാ.. മഹാ മഹാബോർർർർർ..
സു സു എനിക്ക് തീരെ പിടിച്ചില്ല സുഹാസിനി ചേച്ചിക്ക് നല്ല ഒരു സ്നേഹം ഉണ്ടായിരുന്നു ഇപ്പോൾ അസൂയ കുശുമ്പ് എല്ലാം ഉണ്ടായിരിക്കുന്നു പിന്നെ ലക്ഷ്മി മുമ്പുള്ള കൂട്ടി തന്നെ മതിയായിരുന്നു എന്തോ എനിക്ക് പിടിച്ചില്ല
സുസുവിന്റെ സ്ഥിരം പ്രേക്ഷക ആയിരുന്നു ഞാനും എല്ലാവരുടെയും കമെന്റ് പോലെ എനിക്കും എന്തോ കാണാൻ ഒരിഷ്ടം തോന്നുന്നില്ല അശ്വതി നല്ലൊരു actress ആണ് but പഴയ ലക്ഷ്മിക് പകരം ഇപ്പോഴത്തെ ലക്ഷ്മി apt അല്ല sound ഒരു സുഖം ഇല്ല
പഴയ ഒരു ഇഷ്ടം സുസുവിനോട് തോന്നാത്തത് എനിക്ക് മാത്രമാണോ . പഴയ ആമി , സംഗീത ചേച്ചി,പരസ്പരം സ്നേഹിച്ചിരുന്ന സുരഭിയും സുഹാസിനിയും ആയിരുന്നേൽ കൊള്ളാമായിരുന്നു.
Noo.... valare bore serial..ayii... aarud acting um natural pole elllaa....
Correct
Yenikum
Enikum thonunila
Me toooo
ഇപ്പോഴത്തെ ലക്ഷ്മിയെ ഇഷ്ടമാത്തവർ എത്ര പേർ.. എല്ലാരും തിരികെ വന്നപ്പോൾ ലക്ഷ്മിയെ കൊണ്ട് വരണം..
👍🏻
❤
ഓൾഡ് ഈസ് ഗോൾഡ് പഴയ സുരഭി.. അതിലെ ചേട്ടത്തിയും കുട്ടിയും തന്നെ വേണം.. ഇത് ഒരുതരം വളിച്ച കഞ്ഞി പോലെ 😂.. മഹാബോർർർർർർർ.. സുരഭിയെ അവളെറിയാതെ protect ചെയ്യുന്ന ഭർത്താവ്. Super.. ഒപ്പം അവളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ അ അവൾക്ക് അ അവളെറിയാതെ അവളെ ഉയർത്താൻ സഹായിക്കുന്ന സുഹാസിനി ഇതൊക്കെയായി ചിരിച്ചും പറ്റിച്ചുമൊക്കെയായി പോയിരുന്നേൽ ഒരു ഇത് ഉണ്ടായിരുന്നു.. ഇത് ഇപ്പോൾ തന്നെ മടുപ്പ് തോന്നുന്നു.. മഹാ.. മഹാ മഹാബോർർർർർ..
പഴയ ആൾക്കാരും പഴയ രീതിയിലുള്ള കഥയും മതി...സു സു തമ്മിൽ അടി വേണ്ട
Sathyam
Sathyam
ഇവരുടെ സംസാരം എന്തോന്ന് ഒരു കാശിനും കൊള്ളത്തില്ല പഴയ ലക്ഷ്മി മതിയായിരുന്നു ദയവു ചെയ്തു ഈ പെണ്ണുമ്പിള്ള എടുത്ത് മാറ്റി🙏🙏
ശരിയാ
ഈ ലക്ഷ്മി വേണ്ട
പഴയ ലക്ഷ്മി മതി
പഴയ ലക്ഷ്മിയും ആമിയും ആണ് രസം
പഴയ ലക്ഷ്മി പോലെ പറ്റുന്നില്ല,😢പുതിയ ലക്ഷ്മി
സുരഭി യും സുഹാസിനി യും ഒന്നായി നില്കുന്ന episode ishttamullavar like
എന്തോന്ന് ഇതു ലക്ഷ്മി സൗണ്ട് ആക്ട് ബോർ
പഴയ ലക്ഷ്മി നോട്ടത്തിലും കുശുമ്പ് 😄😄😄 കണ്ടിരിക്കാൻ എന്ത് ഭംഗി വോയിസ് സൂപ്പർ പഴയ സുസു poli
പഴയ ആമിയെയും ലക്ഷ്മിയേയും തിരിച്ചു കൊണ്ടുവന്നൂടെ
പഴയ ലക്ഷ്യമി ഒരു സീരിയലിൽ അഭിനയിക്കുകയാണ് പേര് മാറ്റിപ്പറയുകയാണ് ഇപ്പോൾ വസന്തു എന്നാണ് പറയുന്നത്
@@abidhasaithalaviabidha8614 മാംഗല്യം തന്തുനാനെയിൽ ആണ് ഇപ്പോ ഉള്ളത്
അതെ
അങ്ങനെ ഓരോ സീരിയലിലും താരങ്ങൾ മാറി വരുമ്പോൾ പ്രേക്ഷകർക്ക് ഉൾക്കൊള്ളുവാൻ പ്രയാസമാണ് പിന്നീട് അത് മാറിക്കൊള്ളും ❤️
Old Lakshmi commited suicide
ഇതിലെ ആകെ ഇത്തിരി ആശ്വാസം സുരഭി പ്രതിഷിന്റെ സീനാണ്
Athe
Athe ❤❤❤
ആ പഴയ സു സു കാണാൻ എന്തു രസമായിരുന്നു
Yessssss
പുതിയ ലക്ഷ്മി യുടെ സൗണ്ടും അഭിനയവും very bor ആകുന്നുണ്ട്
Oru bor adiyum ilaaaa❤
പഴയ ലക്ഷമിയെ കൊണ്ടു വരാമോ ..സു സു തമ്മിൽ സ്നേഹം മതി.....
Second part നു വേണ്ടി ഇത്രയും നാൾ wait ചെയ്തത് വെറുതെ ആയല്ലോ 🤔
ആമി മോളും ലക്ഷമിയും തിരിച്ചു വരണം സുസു ഒരു സുകമില്ല കാണാൻ ലക്ഷ്മീ മാറിട്ട്
പഴേത് പോലെ സുരഭിയും സുഹാസിനിയും സ്നേത്തിലാണ് നല്ലത്
ഇപ്പോഴൊത്തെ ലക്ഷ്മിയെ മാറ്റി പഴയ ലക്ഷ്മിയെ കൊണ്ടുവന്നുടെ😢
പഴയ ലക്ഷ്മി മതി!! പുതിയ ലക്ഷ്മി വളരെ ബോർ ആവുന്നു!!😡😡
മുടിയനെയും അമ്പു അണ്ണനെയും തിരിച്ചു കൊണ്ടുവരൂ, എങ്കിൽ പൊളിക്കും
ഈ ലക്ഷ്മിയുടെ സൗണ്ട് അൺസഹിക്കബിൾ അല്ലേ🙉🙉
പഴയ ലക്ഷ്മി യാണ് നല്ലത്
എന്നും ഫോണിൽ മാത്രം കാണുന്നവർ ലൈക്ക് അടിച്ചേ…
നമുക്ക് വയനാടിന് കൂടി പ്രാർത്ഥിക്കാം😢
ഈ ഫസ്റ്റ് ഇട്ട കമന്റ് ദയവു ചെയ്ത് ഇവിടെ കൊണ്ടുവരല്ല ഉപ്പും മുളകിലും ഡെയിലി കണ്ട് മടുത്തെയാ
ആദ്യം ഇട്ട comment നിരോധിച്ചിരിക്കുന്നു.
പാര മുഴുവൻ സുരഭിക്ക് എതിരെയാണല്ലോ എന്നിട്ട് സുരഭിയെ കുറച്ച് നേരം മാത്രമാണ് കാണുന്നത് 😊 സുരഭി❤
കല്യാണം സ്വപ്നമായിരിക്കും 😂
Surabhi pratheesh scenes enkilum kooduthal kanikk
സീരിയൽ ലക്ഷ്മി നന്നായി വെറുപ്പിക്കുന്നുണ്ട് 😥😥😥
പഴയ ലക്ഷ്മീടെ അത്ര ഇല്ല പുതിയ ലക്ഷ്മി😢
ഈ രണ്ടാം ഭാഗം സുസു കണ്ടേടത്തോളം തനി ബോറായിരിക്കുന്നു.
Athe
*susu is incomplete without old lakshmi💯*
പഴയ ആമി യും ലക്ഷ്മി യും മതി
പഴേ ലക്ഷ്മി ആയിരുന്നു രസം. ഇപ്പോഴത്തെ ലക്ഷ്മി pora
ലക്ഷ്മിയേയും ആമിയെയും കൊണ്ടുവാ.
Yesss
ആ സുസു ഒരു വിധം കൊളമാക്കിതന്ന ഡയരക്ടർക്ക് 🙏
👌Anukutty❤️❤️Mallika Amma❤️❤️
അപ്പിച്ചി മുഖമുള്ള, ലക്ഷ്മി ഒട്ടും പോര...സംഗീത ആൾ സൂപ്പർ ആയിരുന്നു. ആ നഘ കടിയും, മൊതമായുള്ള ബോഡി ലാംഗ്വേജ് തന്നെ ഒരു കുശുമ്പ് യുടെതാണ്
പഴയ പോലെ വരുന്നോരും പോകുന്നോരും നേരെ സുഹാസിനീടെ ബെഡ്റൂമിലേക്കാണല്ലോ പോകുന്നത്..
പരസ്പരം സ്നേഹിക്കുന്ന അമ്മായിയാമ്മയും മാറിമോളും, പാരവയ്ക്കുന്ന മൂത്ത മരിമോളും (ലക്ഷമി )അമ്മയും, അതായിരുന്നു നല്ലത്. അങ്ങനെ ആകണം ഏഴു ത്തു 🎉ത്തുകാരനോടാ
Surabhiyum pratheesh scene kooduthal venam
പഴയ ലക്ഷ്മിയേയും ആമിയെയും തിരിച്ചു കൊണ്ട് വരണം
സു സു എനിക്ക് തീരെ പിടിച്ചില്ല സുഹാസിനി ചേച്ചിക്ക് നല്ല ഒരു സ്നേഹം ഉണ്ടായിരുന്നു ഇപ്പോൾ അസൂയ കുശുമ്പ് എല്ലാം ഉണ്ടായിരിക്കുന്നു പിന്നെ ലക്ഷ്മി മുമ്പുള്ള കൂട്ടി തന്നെ മതിയായിരുന്നു എന്തോ എനിക്ക് പിടിച്ചില്ല
സു സു രണ്ടാം ഭാഗം ഒട്ടും കൊള്ളില്ല ആമി മോളും പഴയ ലക്ഷ്മിയും ഇല്ലാത്ത സു സു ബോറാണ്.
Surabhi Pratheesh. Seen adipoli❤❤❤❤
old Lakshmi thanne venam ennulavar like
പുതിയ ലക്ഷ്മിയുടെ സൗണ്ട് വളരെ ബോർ ആണ്. പഴയതാരുന്നു നല്ലത് 😒
മുടിയണ്ണനെയും അമ്പു അണ്ണനെയും കാണിക്കുന്നില്ലലോ
അവരും കൂടെ വേണമായിരുന്നു
Eeee lekshmi kollathilla ottum angott pattunnilla
Surabiyum suhasiniyum onnikkanam
ഈ പുതിയെ ലക്ഷ്മിയെ എവിടുന്നു കിട്ടി
സുസുവിന്റെ സ്ഥിരം പ്രേക്ഷക ആയിരുന്നു ഞാനും എല്ലാവരുടെയും കമെന്റ് പോലെ എനിക്കും എന്തോ കാണാൻ ഒരിഷ്ടം തോന്നുന്നില്ല അശ്വതി നല്ലൊരു actress ആണ് but പഴയ ലക്ഷ്മിക് പകരം ഇപ്പോഴത്തെ ലക്ഷ്മി apt അല്ല sound ഒരു സുഖം ഇല്ല
ഇപ്പോഴത്തെ പ്രശോബിന്റെ ഭാര്യ യുടെ സൗണ്ടും പ്രായവും ഒരു മാച്ചും ഇല്ല
അത് അവരുടെ സ്വന്തം സൗണ്ട് തന്നെയാണ്
പഴയ ഇഷ്ടം വരുന്നില്ല എന്തോആരൊക്കെ കുറഞ്ഞു പൊയി,
പഴയ ലക്ഷ്മിയെ കോണ്ട് വായോ
പഴയ ലക്ഷ്മി തന്നെ മതി പ്ലീസ് പ്ലീസ് പഴയ ലക്ഷ്മിയും ആമി മോളും മതി
Pazhaya surabhi suhasinim madhi avar snahathil aavanam
പഴയ നടീനടന്മാർ തന്നെയാണ് നല്ലത്. കാണാൻ ശബ്ദം സംഭാഷണം ഒന്നും ശരിയാവുന്നില്ല
എൻറെ കണ്ണിൻറെ കുഴപ്പമാണോ.. ആരുടെയും കമൻറ് ഒന്നും കണ്ടില്ല... സുഹാസിനി വേറെ കെട്ടിയോ😂
illa dream aanu
പ്രശോബ് ലക്ഷ്മി അവർ ഹസ് ആൻഡ് വൈഫ് പോലെ എന്നാൽ പ്രതീഷും സുരഭി തമ്മിലുള്ള അഭിനയം എന്തോ ഒരു വിള്ളൽ ഉള്ളതുപോലെ
Start cheythathalle ullu.athanu oru gap feel cheyyunnavum seriyavum iniyum orupadu episodekalu undallo
Lakshmi pazeth mathi
അശ്വാ തി നല്ല ആക്റ്റർ തന്നെയാണ് അവർ സീരിയസ് റോൾ മാത്രമാണ് ചെയ്തിരുന്നത് കോമഡി അവർക്ക് വഴങ്ങില്ല അതാണ് നമുക്ക് ഇഷ്ടപെടാത്തത് . 😊
"Vinashakaley vipareetha buddhi" athanu directorkku pattiyathu. Anuviney matti verey artistney thappinadannu schedule neendu neendu poyi. Appozhekkum Sangeetha verey serialsil committed aayi. Athavum sambhavichathu. Anuvum Sangeethayum illathathu kondu Aami molum mariyathavum. Season2 Lakshmy sitcomnu pattiya artist alla. Dialogues okkey kettal kathaprasangam style, even the gestures. Nalla artist aavum pakshey SuSu nu pattiyathalla.
ഈ സീരിയൽ കുറച്ച് ഒവറാണ് കാരണം കൂടുതലും ഇതിൽ മൂത്ത മരുമകളം അമ്മായിയമ്മയും ഇത് ഒത്തിരി കൂടുതൽ ആണ്
Old lakshmi avidae poyi,busy ayathu kondu ano.ethil vilikkathathu
Pandatge surabhiyum suhasiniyum thannil ulla bond aarnu nallath pinne pandathapole pradheesh surabi bhagangal onnum ilyyaa😢
Muthuvinte shirt oyivakki aaa baniyan thanne akanam athan ❤
എന്തിനാ സുരഭി ആ വിട്ടിൽ കിടക്കുന്നത്, പുതിയ വിട് വെച്ച മാറിക്കൂടേ
Lekshmiyude sound kollilla..change that sound atleast
പഴയ ലക്ഷ്മി മതിയായിരുന്നു
Lekshmiyude sound act yenth bor pazhaya Lekshmi aayirunnu super
മുത്തമരുമോളെ കെട്ടി കൊട്ടികൊണ്ട വന്നപ്പോൾ അവരുടെ അച്ഛനും അമ്മയും കുടെ കെട്ടീകൊണ്ടം പോന്നോ ഇത് ഒരു നാട്ടിലും കണ്ടിട്ടില്ല
Surabhiku Dilog Tetiyadano Ado Skitil Anginayano😂😂😂😂. Polichu Anu Mol
Payaya Lakshmi mathi puthiya Lakshmi venda
എന്തോന്ന് ലക്ഷ്മിയാ ഇത് ..... പഴയ ലക്ഷമിയെ കൊണ്ട് വരൂ......
അനു സൂപ്പർ❤
We.are.expeting.old.lakshmi
Old su su was far better than this. I don't feel like watching it anymore after the first episode.
Payaya lakshmi ..ami mol mathi...pls...❤
എനിക്ക് ഇഷ്ടപ്പെട്ട ഇല്ല😢😢😢
Lekshmi pazhatu anu nallatuuu
Old lakshmi varanam
Ipatheww su su athraa resamillaa😢
Ipol oru rasamilla pazhayathayirunmu. Nallath
Mudiyan ambujan vakkeel ivarokke evide
പുതിയ ലക്ഷ്മി മഹാ ബോർ
Manjupatrose ഇതു കോലം 😄😄പ
Pls old lakshmi is best
Su su ആദ്യത്തെ പോലെ ഒട്ടും പോര.വെറുതെ ഇങ്ങനെ കണ്ട് ഇരിക്കാം അത്രേ ഉള്ളൂ.ചിരിക്കാനൊന്നും ഇല്ല.ഒന്നൂടെ അടി poliyakku.കാണാൻ തോന്നുന്നില്ല
❤❤ poli ipsud chiri😄😄 muthu❤️❤️ comed
പാവം സുരഭി 😢😢എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് അനു ചേച്ചിയെ 😚😚
ആകെ ഒരു സുഖമില്ലായ്മ
സത്യം പറയാലോ സീസൺ 2 ഒരു അഞ്ച് കായ്ക്കില്ല എന്തിനാക്കുകയാണ് നിങ്ങൾ ഇങ്ങനെ ഇങ്ങനത്തെ ചത്ത് എപ്പിസോഡുകൾ
പഴയ ലക്ഷ്മി മതിയായിരുന്നു 😢 ഇതൊരുമാതിരി ഓവറാക്കുന്നുണ്ട് 😏😒സുരഭീടേയും പ്രദീശിൻ്റെയും ഒരുന്നല്ല സീനുപോലുമില്ല😕
മുത്തുവിന്ന് onn sett aakikodukkku
ലക്ഷ്മിയുടെ കുറവ് മൂലം 😢😢😢
Payaya lakshmiyum aamiyum mathi athan rasam
Ee prgrm nirth.. enit pazhethin continuation kond vaa plz
ഇത് മഹാ ബോറാണ് സത്യം പറഞ്ഞാൽ🙏
Super 👌 ❤❤❤
Surabhiyum , suhasini yum onnikkanam atha nallathu
Sathyam pazhaya oru fire illa
Lekshimi chechi athra pora
Susu pazhayath mathi pavam surabhi ye ottapeduthalle