ഇതൊക്കെ നമ്മുടെ കമന്റ് കൊണ്ടു ചെറുതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ❤❤❤❤❤കാരണം, ഇവരൊക്കെ മഹാന്മാരായ കലാകാരന്മാർ ആണ് 🌹🌹🌹🌹🌹എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤
എന്റെ ഒരു ബന്ധുവിനോട് ഒരു ചെറിയ യോഗം പിരിച്ചു വിടാൻ നന്ദി പ്രസംഗം നടത്താൻ പറഞ്ഞപ്പോ, ലൈറ്റ് ഓഫ് ആക്കിയാൽ ഞാൻ സ്റ്റേജിലേക് വരാം എന്ന് പറഞ്ഞു പുള്ളി 😂 ഈ വെപ്രാളം കാണുമ്പോ മൂപ്പരെ ഓർമ വരുന്നു 😄😄
വിക്കുള്ളതും , ചട്ടുള്ളതും , കയ്യില്ലാത്തതും , കണ്ണില്ലാത്തതും, ഊമയും .... അങ്ങനെ പല കാരക്റ്റർസും സിനിമയിലും , കോമഡി സ്കിറ്റ് ലും ഒക്കെ ആയി ഉണ്ടാകും ... അതിനൊക്കെ വിഷമിക്കാൻ പോയാൽ അതിനെ നേരമുണ്ടാകൂ ...
ജാഡയില്ലാത്ത കലാകാരൻ , കലയിലൂടെ കലയെ ജീവിപ്പിച്ച കലാകാരൻ ! പേര് ഇപ്പോഴാണ് മനസ്സിലായത് -- കലാഭവൻ നിയാസ് !
പ്രമുഖ നാടക നടൻ. M A ബക്കർ റിന്റെ മക്കൾ. നിയാസ്. നവാസ്..... സൂപ്പർ
ഇവർ ജ്യേഷ്ഠാനുജന്മാരാണെന്നതും, എംഎ ബക്കറിന്റെ മക്കളാണെന്നതും പുതിയ അറിവാണു്!👍
Father aranennu ippolla njn arinje ..!! no wonder they talent and politcial views
രണ്ടാളും സൂപ്പർ... മാറിമായത്തിൽ നിയാസിന്റെ അഭിനയം അതിശയിപ്പിക്കുന്നതാണ്...അഭിനയമല്ല... ജീവിക്കലാണ്..
എന്റെ പൊന്നോ ഇയാൾ നവാസിന്റെ അനിയാണല്ലേ ..❤❤.. ചിരിച്ചു പണ്ടാരടങ്ങി 😂
V
നവാസിന്റെ ജേഷ്ഠൻ @@Lesaj-lx9ml
എന്റമ്മോ... പൊളിച്ചു 😂😂😂നിയാസ് ആണ് ഒന്നൂടെ പൊളി.
നവാസ് ആണ്
നിയാസ് ഒരു രക്ഷയുമില്ല സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
ഇതൊക്കെ നമ്മുടെ കമന്റ് കൊണ്ടു ചെറുതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ❤❤❤❤❤കാരണം, ഇവരൊക്കെ മഹാന്മാരായ കലാകാരന്മാർ ആണ് 🌹🌹🌹🌹🌹എന്നും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤
നിയാസ്.. കിടുക്കി.. സുപ്പർ ചിരിച്ചു ഒത്തിരി..
രണ്ടാളും മികച്ചവർ
രണ്ടാളും തകർത്തു....സിനിമ യില്‍ ഒന്നും വേണ്ടപോലെ ഉപയോഗപ്പെടുത്തി yilla ഇവരെ
മതസ്നേഹം
Kuninju irunnu oombikko enna@@Jelly_roll_123
നവാസ് and നിയാസ് super
Niyaska❤❤❤
Niyasikka❤️❤️❤️
വീണു കിട്ടണ്ടെ പണ്ടാരം.....😂😂😂
Hy
മികച്ച നടൻ നിയാസ് തന്നെ
ആരാണ് ചേട്ടൻ??
@@satheeshsubramanian997niyas
Navas @@satheeshsubramanian997
Niyas@@satheeshsubramanian997
അഭിനയിക്കാൻ അറിയാവുന്നത് ജേഷ്ഠന് തന്നെയാണ് .
രണ്ടാളും ഒന്നിനൊന്നു മെച്ചം ... നവാസ് നന്നായി പാട്ടും പാടും മിമിക്രിയും ചെയ്യും ... മറിമായം പരിവാടി കോയാക്ക വേറെ ലെവൽ നിയാസ് ❤❤
ഇവരിൽ ആരാണ് ജേഷ്ഠൻ 😊
നിയാസ് നല്ലൊരു കലാകാരനാണ്
Both are real actors SUPERB ❤❤❤❤
നിയാസ് 🙏
പൊളിച്ചു 🙏🙏🌹
Niyas and Nawaz are too good.... Would love to watch them in more films....
എന്റെ ഒരു ബന്ധുവിനോട് ഒരു ചെറിയ യോഗം പിരിച്ചു വിടാൻ നന്ദി പ്രസംഗം നടത്താൻ പറഞ്ഞപ്പോ, ലൈറ്റ് ഓഫ് ആക്കിയാൽ ഞാൻ സ്റ്റേജിലേക് വരാം എന്ന് പറഞ്ഞു പുള്ളി 😂
ഈ വെപ്രാളം കാണുമ്പോ മൂപ്പരെ ഓർമ വരുന്നു 😄😄
തമാശ ആണെങ്കിലും വിക്കുള്ളവർ ഇതു കാണുമ്പോൾ അവർക്ക് ഉണ്ടാകുന്ന മനോവിഷമം നിങ്ങൾക്ക് മനസ്സിലാവില്ല. ഞാൻ വിക്കുള്ള ഒരാളാണ്
വിക്കുള്ളതും , ചട്ടുള്ളതും , കയ്യില്ലാത്തതും , കണ്ണില്ലാത്തതും, ഊമയും .... അങ്ങനെ പല കാരക്റ്റർസും സിനിമയിലും , കോമഡി സ്കിറ്റ് ലും ഒക്കെ ആയി ഉണ്ടാകും ... അതിനൊക്കെ വിഷമിക്കാൻ പോയാൽ അതിനെ നേരമുണ്ടാകൂ ...
ചേട്ടാ വിക്ക് ഒരു രോഗമല്ല.. നമ്മുക്ക് ശരിയാക്കാവുന്നതേ ഉള്ളു, എനിക്കും ചെറുപ്പത്തിൽ വിക്ക് ഉണ്ടായിരുന്നു.... സംസാരിച്ചു, സംസാരിച്ചു മാറ്റണം 👍👍
നവാസ് നിയാസ് സൂപ്പർ
സിദ്ദിഖ് സർ nu ❤ പ്രണാമം
നിയാസ്. 👍👍👍👍👍
2:27 pwoli
Ith pand " ദേ മാവേലി കൊമ്പത്ത്" il കണ്ടിട്ടുണ്ട്
നിയാസ്ക്ക് ❤🤣
സൂപ്പർ 😄😂
Niyas💯
From 02:00 😁
Soooooper👍👍
Super niyas
കഴിവുള്ളവർ 👍
7-8 കൊല്ല൦ മുമ്പത്തെ...😒😒
Navasum niyasum brother ano
Super
ഞങ്ങടെ നാട്ടുകാരൻ എന്നതിൽ അഭിമാനം
മ്മടെ പങ്ക്യാമൻ 😂😂😂😂
Woowww.... Super
Ehh ivar brothers arnooo😮😮
Super super
Good
ഹായ് ഹായ് ഞാൻ നസീമ
Super 😂
Legends 😂
നവാസും നിയസും ഏട്ടൻ അനിയൻ ആണോ
Yes
Yes
ഞാൻ ഇത് കണ്ടപ്പോൾ ആണ് ഇവര് സഹോദരൻ മാരാണെന്നു എനിക്ക് മനസ്സിൽ ആയതു
Super 😄
Reel kand vannevarnddoo😂
നിയാസ് ♥️
👌❤️👏👏👏👏👏
Good🆗💯❤️
Siddiquekka…😔
Poli..
അമ്പോ അപാരം
randu perkum prayamavtha genes
Hiഞാൻനസീമനിങ്ങളുടൊപൊങ്ങൾ
Sooopar
👍😊
❤
😢❤
Inner
Riyas is a genius..koya
ശീതളനും കോയ യും
വിക്കുള്ളവരെ കളിയാക്കല്ലേ
Niyasettannavasaniyan
🤣🤣🤣🤣🤣
Who is elder brother?
Niyas
@@Positiveviber9025 നവാസ് ആണ് elder
Niyas @@Achu-t4x
ഒരു പൊതു വേദിയിൽ ഇത് നല്ലതല്ല എന്ന് മനസ്സിലാക്കുക
ശരി മാന്യാ 🙏
Edha ettan
നിയാസ്
കുറച്ച് ഓവറായിപ്പോയി
Ite pole onu cheyythu kanikku enal
😃😃😃😃😂
റിയാസ് ക്കയുടെയും നിയാസ്കയുടെയും റിലേറ്റീവ് ആണോ നടൻ നാദൃഷാ
1.Kalabhavan Navas ......
2. Kalabhavan Niyas .......
Okey ....... !! 🌹😃
വാൽസല്യം സിനിമയിലെ അമ്മാവൻ കഥാ പാത്രത്തിന്റെ ശരിക്കുള്ള രണ്ട് മക്കൾ, മൂത്തവൻ നിയാസ് ബക്കർ ,രണ്ടാമൻ കലാഭവൻ നവാസ്
@@jhonjafer1065 oh..Adhano. Ivarude father ? Pudhiya arivatto.Thank you.🤗🤗😊
Ok
0:07 ok
First njan...😎
Adipoli
കോയ...
😂😂
Second njan😤
മഹാബോർ പരിപാടി
Navas നല്ല വെറുപ്പിക്കൽ ആണ് 😏😩
വെറുപ്പിക്കാത്ത ഒരു പരിപാടി സാർ ഒന്ന് യുട്യൂബിൽ ഇടൂ കാണാൻ ഞങ്ങൾ തയ്യാർ ആണ്
super
❤❤
Super
😂😂😂😂😂
Adipoli
❤️
😂😂😂
😂😂😂😂😂