അല്ല ഒരു സംശയം ഉണ്ട് കൈ കുഴി വെട്ടി കളഞ്ഞ ഭാഗത്തെ തുണി ഫ്രണ്ട് ഭാഗത്ത് ഫ്ലീറ്റ് ഇട്ട് കൊടുക്കാൻ പറ്റോ അപ്പോ കുറച്ച്ഫ്ലീറ്റ് കൂടെ കിട്ടില്ലേ ക്ലിയർ ചെയ്ത് തരണേ പിന്നെ വെറയ്റ്റി വീഡിയോ കാണാൻ വെയ്റ്റ് ചെയ്യാ ട്ടോ All thebest ❤❤❤❤
നൈറ്റിടെ കഴുത്ത് ആദ്യം മടക്കി അടിച്ചിട്ടാണോ യോക്ക് പിടിപ്പിച്ചത് അതൊന്നും കാണിച്ചില്ലല്ലോ, നൈറ്റി പീസിൽ യോക്ക് ചുമ്മാ വെച്ച് അടിച്ചാൽ മറുവശത്തു തുണിയുടെ തുമ്പ് കാണില്ലേ, നിങ്ങൾ അടിച്ചത് കാണിച്ചു പക്ഷെ മറുവശത്തു തുണിത്തുമ്പു ഇല്ല അതെങ്ങനെയാണ് അടിയ്‌ക്കേണ്ടത് എന്നോ പറഞ്ഞില്ല അടിയ്ക്കുന്നത് കാണിച്ചുമില്ല ,
ചേച്ചി അത്യാവിശ്യം വലിപ്പമുള്ള എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഒരു അളവ് പറയാൻ പാടില്ലേഎന്നാലല്ലേ കുറച്ചും കൂടി മനസ്സിലാവുള്ളൂഅത്യാവശ്യം വലിപ്പമുള്ള ആൾ എന്ന് പറഞ്ഞാൽ പലതരം വലിപ്പമുണ്ട്
നന്നായിട്ടുണ്ട്.... ശെരിക്കും പറഞ്ഞു മനസിലാക്കി തന്നു കഴുത്തു നല്ല പെർഫെക്ട് ആയിട്ടുണ്ട്..... പെട്ടെന്ന് അടിച്ചു എടുക്കുകയും ചെയ്യാം ok താങ്ക്സ് 👍👍
നിങ്ങൾക്ക് എന്താണ് മനസിലായത് 😄
തണിയുടെ നല്ല ഭാഗത്ത് മാർക്ക് ചെയ്യാൻ പാടുണ്ടോ.. ഒരാൾക്ക് ഉപകരിക്കാനായിട്ട് പറഞ്ഞു കൊടുക്കുമ്പോൾ അതിന്റെ രീതിയിൽ ചെയ്യേണ്ടേ. ❤️
ഈ നെക്ക് ശരിയല്ല
Nannayi manasilakunnund❤
സൂപ്പർ. നന്നായി മനസ്സിലായി
എത്ര സെയ്‌സ് ലംതിന്റെ അളവവ് ആണ് കാണിക്കുന്നത് അതും കൂടി കാണിക്കു. ഒരു 54 .ഇഞ്ചി ന്റെ അളവ് കാണിക്കു .
Nighty final loook കാണിക്കമായിരുന്നു
Madam armholinte bagath atrayum thuni murichu mattathirunmal kurachoode pleat kittum bhangiyavugayum cheyum agne njan vere cutting vedio kandirunnu 👍
തയ്ക്കുമ്പോൾ അങ്ങനെ തയ്ച്ചു നോക്കൂ അപ്പോൾ മനസ്സിലാകും എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തതെന്ന്
@@shijislife ok
നന്നായി മനസ്സിലാവുന്നുണ്ട് ഇത് പൊലെ പാന്റിന ഇലാസ്റ്റിക്ക് വെക്കുന്നതും കാണിക്കാമോ
ഈ മോഡൽ44 മാക്സി യുടെ എങ്ങനെയാണ് കറക്റ്റ് അളവ് ഒന്ന് കാണിച്ചു തരുമോ
1🎉
Super polichu ok
Supper model thankuuu chechi❤️❤️❤️
കൈക്കുഴി എത്ര എടുക്കണം കരക്ട് അളവ് പറയണം
Wary good
Sangathi pali poyi. Neck aru cheyyum.
Super ❤
👍👍♥️
Finish cheythu kazhiumbol onn kanikanam.
അതിൻറെ ഷോട്ട് വീഡിയോ ഇട്ടിട്ടുണ്ട്
Very.g0
Cannot get further videos
Stich chaitad k nivarthi kanikkanam
Back pc il plate ettittundo
Yes
Ellam super ennu paranjal ishtamayi alle
Ariyathavarke vendiyane ketto....
Sooper
നല്ല വിശദീകരണം❤.
പിന്നിൽ പ്ലീറ്റ് വേണ്ടെങ്കിൽ കട്ടിംഗിൽ എന്തു മാറ്റം വരുത്തണമെന്ന് പറഞ്ഞു തരാമോ?
വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ
Rate eganeya oru nightyk
300+shipping
എന്തിനാ ഇങ്ങനെ വലിച്ചു നിട്ടുന്നത്
How much money for this nithy
300
Sholder ethranu ithinte
16.5
super❤❤
👌❤
Ninjhalkku padippickaan ariyilla ithilum nalla claassaanu e and e
നിങ്ങൾക്കു മനസ്സിലാകുന്ന ക്ലാസ്സ് ഏതാണോ അത് കണ്ട് പഠിക്കുക
അല്ല ഒരു സംശയം ഉണ്ട് കൈ കുഴി വെട്ടി കളഞ്ഞ ഭാഗത്തെ തുണി ഫ്രണ്ട് ഭാഗത്ത് ഫ്ലീറ്റ് ഇട്ട് കൊടുക്കാൻ പറ്റോ അപ്പോ കുറച്ച്ഫ്ലീറ്റ് കൂടെ കിട്ടില്ലേ ക്ലിയർ ചെയ്ത് തരണേ പിന്നെ വെറയ്റ്റി വീഡിയോ കാണാൻ വെയ്റ്റ് ചെയ്യാ ട്ടോ All thebest ❤❤❤❤
അതും കൂടെ ചേർത്ത് പ്ലീറ്സ് ഇടുമ്പോൾ ഷോൾഡർ കുറയും
കുറച്ചു പ്ലീറ്റ് കൂടെ ഉണ്ടരുന്നെ കൊള്ളാരുന്നു എനിക്കു അത്രക്ക് ഇഷ്ടം ആയില്ലേ പ്ലീറ്റു ആണ് നൈറ്റി യുടെ ഭംഗി കുഴപ്പമില്ല
@@shijislife അടുത്ത വീഡിയോയിൽ പറഞ്ഞ് തരണേ
In@@snehas9960
മറിച്ച് ആ നൈറ്റി കാണിക്കാമായിരുന്നു.
അതിൻറെ ഷോട്ട് വീഡിയോ ഇടുന്നുണ്ട്
Fullkanichilla
സംസാരം കുറച്ചു മതി ചുമ്മാ ഓരോന്നും പറയുന്നു 😢😢😮
🤐🤐
😂
Ouru nightykku ethra troopa varum
@@MiniJohnson-go5xz 300
Hi
❤
Onnum manasilakunnilla
നൈറ്റിടെ കഴുത്ത് ആദ്യം മടക്കി അടിച്ചിട്ടാണോ യോക്ക് പിടിപ്പിച്ചത് അതൊന്നും കാണിച്ചില്ലല്ലോ, നൈറ്റി പീസിൽ യോക്ക് ചുമ്മാ വെച്ച് അടിച്ചാൽ മറുവശത്തു തുണിയുടെ തുമ്പ് കാണില്ലേ, നിങ്ങൾ അടിച്ചത് കാണിച്ചു പക്ഷെ മറുവശത്തു തുണിത്തുമ്പു ഇല്ല അതെങ്ങനെയാണ് അടിയ്‌ക്കേണ്ടത് എന്നോ പറഞ്ഞില്ല അടിയ്ക്കുന്നത് കാണിച്ചുമില്ല ,
ചേച്ചി അത്യാവിശ്യം വലിപ്പമുള്ള എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഒരു അളവ് പറയാൻ പാടില്ലേഎന്നാലല്ലേ കുറച്ചും കൂടി മനസ്സിലാവുള്ളൂഅത്യാവശ്യം വലിപ്പമുള്ള ആൾ എന്ന് പറഞ്ഞാൽ പലതരം വലിപ്പമുണ്ട്
കുറേ സമയം ആയല്ലോ തുണി മടക്കി കാണിക്കുന്ന ത്
Kollm
30th വർഷം മുൻപ് ഈ മോഡൽ കോമണായിരുന്നു
Oru Adukkum chittaum ellathe class edukkunnu. Samayam kalanju
Super
ഒന്നും മനസിലായില്ല
🤭🤭🤭🤭🤭
Correct rs.162
🤔🤔
അതു പറയാൻ നിങ്ങളാരാ സംസാരം കുറച്ചു മതി പോലും നിനക്കു വേണേൽ കേട്ടാൽ മതി അല്ല പിന്നെ
Pody
ഒന്നും മനസ്സിലായില്ല
Supper
Very good
Super