Bheeshmacharya | Malayalam Full Movie HD | Manoj K Jayan & Sidhiqu

Поділитися
Вставка
  • Опубліковано 30 вер 2024
  • Directed By Cochin Haneef,Produced By P M G Productions,Lyrics By Usafali Kechery,Music S P Venkatesh,Released On 1994.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 191

  • @usha_sneham
    @usha_sneham 2 роки тому +27

    ഉഫ് ഉഷ ചേച്ചി എന്നാ സുന്ദരിയാണ് ♥️🤗 സതി ചേച്ചി ഇഷ്ടം 😍

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +58

    കൊച്ചിൻ ഹനീഫ് ക്ക,,, അതികം ചിത്രങ്ങൾ ഒന്നും സംവിധാനം ചെയ്തിട്ടില്ല, ചെയ്തത് ഒക്കെ മലയാളികൾ മറക്കാത്ത ചിത്രങ്ങൾ

  • @saransurendran3464
    @saransurendran3464 2 роки тому +14

    Chandanakkatte songs. അന്നൊക്കെ കാണാതെ പഠിച്ചു ഓണത്തിന് ക്ലബ്ബിൽ വാർഷികത്തിനു പാടിയിട്ടുണ്ട്.

  • @faizalrafi
    @faizalrafi Рік тому +6

    ഭീഷ്മാചാര്യ യിൽ നിന്നു അല്പം ചുരണ്ടിയപ്പോ നരസിംഹം ആയി ഭവിച്ചു.

  • @lechulechuzz5923
    @lechulechuzz5923 2 роки тому +6

    മനോജ് അമ്മയെ രണ്ടാമത് കെട്ടിയപ്പോൾ ഉള്ള മകനല്ലെ അപ്പോൾ എങ്ങനെയാ മനോജ് മൂത്ത താകുന്നത്

    • @shamilsalu1098
      @shamilsalu1098 Рік тому +1

      🤣🤣🤣🤣രണ്ടാമത് കെട്ടിയപ്പോൾ ആവും ഒരുമിച്ചു കിടന്നത് പിന്നൊരു സുപ്രഭാതത്തിൽ ആദ്യം കെട്ടിയ പെണ്ണിന്റെ കൂടെയും കിടന്ന് കാണും

  • @Gkm-
    @Gkm- 5 років тому +33

    തമാശ എനിക്ക് ഇഷ്ടപ്പെട്ടു സൈനുദ്ദീൻ മാമൂ food inspector scenes

    • @saileshsaileshk5702
      @saileshsaileshk5702 2 роки тому +2

      Yeasss,,idu fiber aano??alla endedanu😆,,,,idara??ende molanu,,,ivalano moothadu??alla njananu,,😅😂sainukka thugss

  • @vinodpillai9531
    @vinodpillai9531 5 років тому +18

    , doubt narendara prasadinu kalayanathinu munpu shathiyil undaya makal ayitalle nimmye kanikunnath apol manoj k jayan , siddique ellarekkalum moothathayirikkande nimmy , pashe aniyathy ayitanu kanikunnath. ithrayum famous aya oru filmil ntha ingane . onnum manasilakunnilla . movie full ayitu adyam kandapol thonniya samsayam

    • @minnoosworld5564
      @minnoosworld5564 5 років тому

      Enikkum thoni

    • @vinodpillai9531
      @vinodpillai9531 5 років тому +1

      @@minnoosworld5564 palarodum thirakki arkum ariyilla

    • @vinodpillai9531
      @vinodpillai9531 4 роки тому

      @black &white balyam kanikkund bro , athil adyam undaya kuttiyekkal valuthanu manoj k jayante cheruppam . njan kuttam kandupidichathalla ithu film eduthapol vanna apakatha akam , sradhichal manassilakum. nimmyku oru aniyathi parivesham thanneyanu athil ullath

    • @vinodpillai9531
      @vinodpillai9531 4 роки тому +1

      @black &white ayikotte aniya , enthayalum 2 vayassu moopulla chechik cherupathil aniyanekkal uyaram kanum . ithu vitteku oru tharkkathinu njan illa , njan mathram paranja karyavumalla ithu padam kandu palrkkum normal ayi thonniya karyam anu

    • @vinodpillai9531
      @vinodpillai9531 4 роки тому +1

      @black &white enkil potte valarnnapol enkilum siddique ,manoj k jayan ivarde ellam chechi aya nimmy enthe oru kochupenkutty ayipoyath

  • @Nikhillal10
    @Nikhillal10 2 роки тому +27

    മനോജ്‌ k ജയന്റെ അന്നത്തെ കാലത്തെ കിടിലൻ ലുക്കുകളിൽ ഒന്ന് ❤❤❤

  • @subashp7198
    @subashp7198 4 роки тому +46

    കേന്ദ്ര കഥാപാത്രത്തെ നരേദ്രപ്രസാദ്‌ അവിസ്മരണീയമാക്കി. സിദീഖ്, മനോജ്‌ കെ ജയൻ എന്നിവർ സഹതാരങ്ങളായി തിളങ്ങി. ഓർമയിൽ ഒരിക്കലും മായാത്ത ഗാനങ്ങളും.

  • @shameerktndrndr1198
    @shameerktndrndr1198 7 років тому +42

    ചന്ദനകാറ്റേ കുളിർ കൊണ്ട് വാ

  • @blackcats192
    @blackcats192 5 років тому +23

    narendraprasad is the real hero of this movie..

    • @siyadabdulsalim3061
      @siyadabdulsalim3061 5 років тому +3

      No, kochin haneefa

    • @irshade9466
      @irshade9466 4 роки тому +5

      Athu pole Oru nadane eni malayalik kittullaa athara super hero

  • @Gkm-
    @Gkm- 5 років тому +11

    very good movie ഇതിൽ innocent sainuudeen കോമഡി ചിരിക്കാൻ ഉണ്ട്

  • @sameejvnb5214
    @sameejvnb5214 6 років тому +19

    Cochin haneefa 👍👍

  • @vishnugcdlm581
    @vishnugcdlm581 3 роки тому +6

    മാസ്റ്റർ Biniലെ ഇൻ്റർവ്യൂ

  • @lovly-ir2po
    @lovly-ir2po 4 роки тому +15

    അബിക്ക ഡാ മാസ്സ് 💪💪💪

  • @sreejithlk1788
    @sreejithlk1788 7 років тому +14

    good movie...nice comedy by sainudeen

  • @jayasankarjs4767
    @jayasankarjs4767 3 роки тому +12

    എസ് പി വെങ്കടേഷ് 😍👍🎸

  • @monoosmedia3348
    @monoosmedia3348 3 роки тому +5

    1:10:03 മോൾക്കെന്നെ അറിയോ എങ്കിൽ പറ ആരാന്ന് . Super Scene ...

  • @nidhanidha6783
    @nidhanidha6783 4 роки тому +7

    What a comedy 😂 for innacent&Sainudheen will u like the haluva seen🤣😅

  • @shareefptyl9567
    @shareefptyl9567 3 роки тому +8

    മനോജ്‌കെജയൻ hits 👌👌👌👌👌

  • @muneebgrace
    @muneebgrace 2 роки тому +4

    57:57 ഇതാരാ.?
    മോളാ
    ഇവളാ മൂത്തത്.?
    അല്ല ഞാനാ ..
    😁😁🤣

  • @muneerajwa5199
    @muneerajwa5199 4 роки тому +17

    ഇതിന്റെ കഥ കട്ടതല്ലെ നരസിംഹം

    • @shafipmsglass
      @shafipmsglass 3 роки тому +2

      ശരിയാണല്ലോ same storry

    • @sanandhu_
      @sanandhu_ 3 роки тому +2

      കണ്ടിരുന്നപ്പോൾ എനിക്കും തോന്നി

    • @sabual6193
      @sabual6193 3 роки тому +4

      നരസിംഹം ആയിരിക്കും കട്ടത്. ആദ്യം ഇറങ്ങിയത് ഇതല്ലേ. അതിന് ശേഷം അല്ലേ നരസിംഹം.

  • @View_finderr
    @View_finderr Місяць тому +1

    സിദ്ധിഖ്യിന്റെയും മനോജ്‌ k ജയന്റെയും ബൈജുവിന്റെയും ഇന്റർവ്യൂ കണ്ടിട്ട് വന്നതാ 🙂

  • @akhiakhil7274
    @akhiakhil7274 3 роки тому +7

    1:15:50 aa song കൂടെ ആയപ്പോൾ 💔😔😭

  • @sudheshsudhedh6359
    @sudheshsudhedh6359 Рік тому +4

    The legend Narendra Prasad and Haneefa ❤❤❤ all actress doing well.....Super movie

  • @nusionline2855
    @nusionline2855 Рік тому +2

    Ee film kanumbol vadha siksha okk itra nisaramayi kittumo ennoke orth pokunnu. Adile abhiyude kadhapatrathinu mayak marunn adict ayadinanu vadha siksha kittunnad. Innapol kerathil etra peru jeevichirippundakumo endho

    • @arunt.s5688
      @arunt.s5688 11 місяців тому

      Cochin haneefa yude lojikkillatha scriptalle appo anganeyokkeyundakum

  • @CibinBabu
    @CibinBabu 5 років тому +11

    54:00 aarogyaswaamy

  • @sebochannel106
    @sebochannel106 4 роки тому +15

    എത്ര നല്ല സിനിമ, നരേന്ദ്ര പ്രസാദ് ഇപോഴും ഉണ്ടായിരുന്നെങ്കിൽ, manoj k ജയൻ, സിദ്ദിഖ്, ഇന്നോസ്ന്റ്, മാമുക്കോയ, വിന്ദുജാ menon, എല്ലാവരും നന്നായി, സൈനുദ്ധീൻ ന്റെ കോമഡി സൂപ്പർ, great direction by kochinhaneefa

  • @aparnak002
    @aparnak002 4 роки тому +16

    "Thendi kaaval kara" hahaha Innocent is the absolute best!!!!

    • @sabual6193
      @sabual6193 3 роки тому

      ഇതാരാ ഇവിടെ കൊണ്ട് വച്ചത്.
      ആരോഗ്യ സ്വാമി
      കാൽ നീട്ടി ഇരുന്നു തിന്നാല്ലോ. ഇവനൊക്കെ എപ്പം വളർന്നു ഡോക്ടർ റും വക്കീലും ആവാൻ.

  • @anoopm2022
    @anoopm2022 4 роки тому +6

    90's Ayapanum Koshiyum

  • @cvrnathannathan1784
    @cvrnathannathan1784 4 роки тому +8

    ഹനീഫാ 🙏❤

  • @deeputhomas8686
    @deeputhomas8686 5 років тому +8

    Heart💜❤ touching movie

  • @Anishmannattuktm
    @Anishmannattuktm Рік тому +2

    Food inspector വരുന്ന സീനിൽ പഴയ KSRTC ബസുകൾ കുറെയെറെ പ്രത്യക്ഷപ്പെടുന്നുണ്ട്👌👌

  • @abhinaya4900
    @abhinaya4900 4 роки тому +18

    1:05:03 heart melting song

  • @mohammedshafeeqshafeeq1142
    @mohammedshafeeqshafeeq1142 9 років тому +12

    asuravamsham Malayalam full movie upload

    • @savadkurikkal3435
      @savadkurikkal3435 6 років тому +1

      മലയാളം filim അസുരവംശം

    • @sabubaby3292
      @sabubaby3292 5 років тому +1

      Mohammed Shafeeq Shafeeq asuravamsham.malayalam.filim

  • @prakashrajakumary6772
    @prakashrajakumary6772 Рік тому +2

    മനോജ് K ജയന്റെ ചേച്ചിയല്ലേ ശരിക്കും ----- കാല് തളത്

  • @swaminathan1372
    @swaminathan1372 3 роки тому +22

    ഹനീഫിക്കയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളടങ്ങിയ മറ്റൊരു മനോഹര ചിത്രം...🌹🌹🌹

  • @JacobChacko3008
    @JacobChacko3008 4 роки тому +5

    53:41 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂🤣😂 ugran comedy

  • @Anuja_A
    @Anuja_A 4 роки тому +6

    Polichu ..... movie

    • @sabual6193
      @sabual6193 3 роки тому +1

      പൊന്നൂസും പൊളി.

  • @suhaibcp100
    @suhaibcp100 9 років тому +8

    good

  • @siyadabdulsalim3061
    @siyadabdulsalim3061 5 років тому +5

    Adv.siddhardhan super

  • @jinsongeorge6476
    @jinsongeorge6476 4 роки тому +6

    54:03 amme..😁😁😁

  • @mohammedshafeeqshafeeq1142
    @mohammedshafeeqshafeeq1142 9 років тому +6

    asuravamsham Malayalam full movie upload

  • @maneeshageorge.p.varghese5666
    @maneeshageorge.p.varghese5666 5 років тому +4

    Could you please upload movie siddhartha

  • @arunvlogmalayalam2572
    @arunvlogmalayalam2572 5 років тому +5

    Super movie

  • @dhilnabose483
    @dhilnabose483 4 роки тому +4

    Good filim

  • @dennispaulose9659
    @dennispaulose9659 7 років тому +6

    very good Movie

  • @busownerbabu6828
    @busownerbabu6828 2 роки тому +2

    ഒരൊറ്റ ഡിസ്‌ലൈക്ക് പോലുമില്ല👍

  • @nasirsha9864
    @nasirsha9864 4 роки тому +4

    ഇതെന്താ നാടകമാണോ...???, 🙄🙄🙄

  • @vssumesh
    @vssumesh 4 роки тому +3

    Manoj K Jayante chechi ano aniyathi ano????
    Aadyam paranjathu molundayi kazhinjanu Manoj K Jayan undayi ennu.... pakshe kanikkunnathu muzhuvan aniyathi ayum.

    • @blackcats192
      @blackcats192 3 роки тому

      Ith enteyum kurey kalamayulla samshayaman..

    • @sabual6193
      @sabual6193 3 роки тому

      സിനിമ അല്ലേ. ഇനി ചോദിച്ചിട്ട് കാര്യം ഇല്ലാ.

    • @sabual6193
      @sabual6193 3 роки тому

      ചേച്ചിക്ക് കാൽ വയ്യാ. അപ്പോൾ അങ്ങനെ ഒക്കെ കാണിക്കാം.

    • @ajeshk.r8443
      @ajeshk.r8443 Рік тому

      നിമ്മി ആണ് ചേച്ചി
      ആദ്യത്തെ കുഞ്ഞ്
      2 അം കെട്ടിൽ ഉള്ള മകൻ ആണ് മനോജ് k ജേയൻ.

    • @ajeshk.r8443
      @ajeshk.r8443 Рік тому

      മനോജ് k ജേയൻ വളരെ വേക്ക്ത്തമായി പറയുന്നുണ്ടല്ലോ

  • @anoop2327
    @anoop2327 Місяць тому

    Climax le Cochin haneefa : “Ningal achanum makkalum pettanu oru theerumanam akku enne aaru kollum ennu…I am waiting 😅”

  • @remyasera7710
    @remyasera7710 5 років тому +4

    Suuper...movie

  • @ambadydj4223
    @ambadydj4223 7 років тому +5

    Good message

  • @AnoopKumar-os4sb
    @AnoopKumar-os4sb Рік тому +2

    Super

  • @Paurnamy
    @Paurnamy 2 роки тому +1

    18/9/2022full മൂവി കണ്ടാദിവസം

  • @ressinsabraham4861
    @ressinsabraham4861 7 років тому +6

    very good movie

  • @ansaransu4538
    @ansaransu4538 4 роки тому +3

    നല്ലാ സിനിമ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +2

    ഗുഡ് മൂവി
    2021 ജൂൺ 2 : 10:20 pm

  • @TuyanahZakaria
    @TuyanahZakaria 8 місяців тому +1

    .saya tidak suka .siapa pun ambil anak saya putri max putri motor putri merah hitam selvir.jni.max.gs.bsr motor nya tapi emout.nys senang nya warna hitam .imarat serintukis eka Saputri motor Putri Cahyati temmy rahadi Imel Putri Cahyati temmy rahadi Imel Putri Cahyati temmy rahadi Imel Putri Cahyati temmy rahadi Imel Putri Cahyati temmy rahadi..serintukis eka Saputri tuyanah Rukia yang tidak bisa melihat dengan jelas bahwa mereka tidak bisa melihat dengan jelas bahwa mereka tidak

  • @vinodriyadh4234
    @vinodriyadh4234 6 років тому +4

    Good

  • @jamaludeenkm3165
    @jamaludeenkm3165 4 роки тому +3

    സൂപ്പർ mouvi

  • @musthafakfidha4027
    @musthafakfidha4027 3 роки тому +2

    Kochin haneefa

  • @sunilsunil918
    @sunilsunil918 Рік тому +1

    കൊച്ചിൻ ഹനീഫയുടെ മികച്ച വില്ലൻ വേഷം

  • @rex_schd
    @rex_schd Рік тому +6

    Cochin Haneefa was very underrated as a director .

  • @infocountry16
    @infocountry16 3 роки тому +2

    End drama verum kandumadutha thara

    • @arunt.s5688
      @arunt.s5688 11 місяців тому

      Correct choching haneefa yude script verum lojikkillathathaanu

  • @ajumlpy
    @ajumlpy 8 років тому +14

    heart touching movie& song

  • @dileepparameswaran4455
    @dileepparameswaran4455 4 роки тому +10

    25:00 Sidhique 👌😍

  • @sabeebsabeeb4352
    @sabeebsabeeb4352 4 роки тому +2

    Super movie

  • @TuyanahZakaria
    @TuyanahZakaria 8 місяців тому

    .. yu Yuan RRC dan istri Rosdiana Sinaga mengatakan bahwa ia akan.yjyun amor arkins.lindin Paris Singapura amor arkins .mang Bambang siri arkins...pak bang bang.tomi Suharto amor Samsul Salman Samsul amor bang jali versi dangdut koplo hot koplo campursari koplo terbaru hot dangdut koplo hot koplo

  • @azeemn2015
    @azeemn2015 3 роки тому +2

    Nic movie

  • @harinair9164
    @harinair9164 2 роки тому +1

    Sainudheen Rocks**$#

  • @apnoufal2165
    @apnoufal2165 7 років тому +3

    Super movie

  • @munnneyyyy
    @munnneyyyy 4 роки тому +2

    Super

  • @Itsmejis
    @Itsmejis 11 місяців тому +1

    51:39 🤣

  • @koshykattappana3298
    @koshykattappana3298 Рік тому +3

    ചന്ദനക്കാറ്റെ എന്ന പാട്ട് കണ്ടുകൊണ്ടു കേട്ടാൽ കരഞ്ഞുപോകും

  • @sanandhu_
    @sanandhu_ 3 роки тому +2

    സൂപ്പർ പടം 👌

  • @arunt.s5688
    @arunt.s5688 11 місяців тому

    Kochin haneefayude scriptellam logikkillathathaanu.Ayalkku kendrakathapaathrathe konnillenkil oru samadanamundakilla

  • @sravan3839
    @sravan3839 Рік тому +1

    52:05😂

  • @rara-ir5uy
    @rara-ir5uy 8 років тому +3

    super song

  • @SuperMan-xe2vw
    @SuperMan-xe2vw 4 роки тому +2

    നരസിംഹം ക്ലൈമാക്സ്

    • @blackcats192
      @blackcats192 3 роки тому +1

      Narasimhathinekkalum nal varsham mumban ea film..

    • @sabual6193
      @sabual6193 3 роки тому +1

      നരസിംഹം ഇതിൽ നിന്ന് കോപ്പി അടിച്ചത്.

  • @TuyanahZakaria
    @TuyanahZakaria 8 місяців тому

    Anas amor Riski Radit Aditia amor..syus Anas .Pakistan pekipin Anas amor s

  • @rudrasha-uo1fh
    @rudrasha-uo1fh 3 роки тому +1

    Super movie

  • @shajirshajir6992
    @shajirshajir6992 2 роки тому +1

    51.35 സൂപ്പർ കോമഡി

  • @kiswa.janna.m1131
    @kiswa.janna.m1131 2 роки тому +1

    സൂപ്പർ ഫിലിം

  • @harry-mw1im
    @harry-mw1im 3 роки тому +1

    good film💘💘💘😺😺😺

  • @pothiyilvlogs
    @pothiyilvlogs Рік тому

    2023 ഒക്ടോബർ 17ന് ഇത് കാണുന്നവർ ഉണ്ടോ? 🤪🤪🤪

  • @farsimuthu211
    @farsimuthu211 Рік тому

    2023 july 15 aarengilum undo.super movie

  • @ampilirenju9838
    @ampilirenju9838 2 роки тому +1

    2021 December kanunnavar undo😍

    • @sainul2441
      @sainul2441 9 місяців тому

      2023 December😊

    • @nikulk5039
      @nikulk5039 9 місяців тому

      2023 ഡിസംബർ 12, 09:52 PM

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 4 місяці тому

    Good movie all cast super performance

  • @sharafalibeeranchira3549
    @sharafalibeeranchira3549 Рік тому +1

    👌👌👌

  • @Shootandstiffpodcast
    @Shootandstiffpodcast 7 років тому +12

    thank you for uploading this movie. great movie, great story , this is why cochin haneefa is one of the greatest director of all time.

  • @saniyojoseph6135
    @saniyojoseph6135 3 місяці тому

    2024 ജൂൺ 17 നു കാണുന്നു😌

  • @aadhisiva6921
    @aadhisiva6921 2 роки тому +3

    32:14 ട്രാഫിക് റൂൾ അറിയാത്ത സത്യസന്തനായ പാവം ജഡ്ജി 😂😂😂😂😂

    • @akbarnavas916
      @akbarnavas916 2 роки тому

      One way roadiloode wrong side pokunnu 😄😄

  • @nishabai8945
    @nishabai8945 4 роки тому +1

    😍

  • @sherlyboban1475
    @sherlyboban1475 5 місяців тому

    Super movie

  • @remyapraveen225
    @remyapraveen225 Рік тому

    Malabar wedding movie idumo

  • @ayshathkafiya3607
    @ayshathkafiya3607 3 роки тому

    Kollendda valla avishyavum unddayirunno

  • @ressinsabraham4861
    @ressinsabraham4861 9 місяців тому

    Super movie👌🏼

  • @arunt.s5688
    @arunt.s5688 11 місяців тому

    Bore padam

  • @rara-ir5uy
    @rara-ir5uy 9 років тому +1

    😃 😃 👍 👍 👍