Malayalam Full Movie | Pallivatukkal Thommichan | Ft. Manoj. K,Jayan, Silk Smitha, Rajan .P.Dev

Поділитися
Вставка
  • Опубліковано 13 січ 2015
  • Pallivaathukkal Thommichan is a Malayalam film directed by Sandhya Mohan and starring Manoj K Jayan, Anusha, Janardhanan, Rajan P Dev, N.F.Varghese and Silk Smitha in the lead roles.
    After many years, Dharman, a rich man, goes back to his village to take revenge against Thommichan, a businessman, for ruining his family.
  • Фільми й анімація

КОМЕНТАРІ • 221

  • @remyeshdakshina1041
    @remyeshdakshina1041 4 роки тому +46

    Silk smitha ടെ എക്കാലത്തെയും മികച്ച കഥാപാത്രം : ഉടുമ്പ് കത്രീന...

    • @user-bp5qr3xx2w
      @user-bp5qr3xx2w 3 роки тому +2

      സ്മിതയുടെ ദുരൂഹത നിറഞ്ഞ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 роки тому +16

    കാർലോസിന്റെ ഈ സിനിമയിലെ കഥപാത്രo റിയൽ ലൈഫിൽ മകൻ ചെയ്തു

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +18

    കൊള്ളാം നല്ല സിനിമ. ഒരു നിമിഷം പോലും മടുത്തില്ല.. കാരണം കഥയുടെ മികവിനെക്കാൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരൻമാരുടെ പ്രകടനം ഉഗ്രൻ. രാജൻ പി ദേവ്, മനോജ്‌, മധുപാൽ, ടോണി, സിൽക് സ്മിത, അനുഷ, N. F. വർഗീസ്, ജനാർദനൻ, സൈനുദ്ധീൻ, ജോസ് പെല്ലിശ്ശേരി, മാഫിയ ശശി, സ്ഫടികം ജോർജ്, എല്ലാവരും ഒരു മനോഹരകാലത്തിന്റെ സമ്മാനങ്ങൾ.... ക്ലൈമാക്സ്‌ൽ എല്ലാവരെയും കൂടി ഒന്ന് വരുത്താമായിരുന്നു. ജനാർദനൻ, N. F. വർഗീസ്, സൈനുദ്ധീൻ, പ്രിയങ്ക ഇത്രയും പേരെ എങ്കിലും.. ഏതായാലും സിനിമ സൂപ്പർ... ശരിക്കും ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോയി 😊❤️

  • @kamalpaasha
    @kamalpaasha 4 роки тому +75

    അടിപൊളി കുടുംബ ചിത്രം.. എല്ലാരും തകർത്തു അഭിനയിച്ചു. RIP രാജൻ p ദേവ്, സിൽക്ക് സ്മിത ചേച്ചി

  • @jishnum.s9009
    @jishnum.s9009 3 роки тому +23

    മനോജ്‌ കെ ജയന്റെ ബി ജി എം 🔥നാസിക് ഡോൾ

  • @skids-dt8fc
    @skids-dt8fc 3 роки тому +10

    Kidu padam😍manoj thakarthu rajan p dev thakarthu smithayude udumbu kathreena thakarthu

    • @user-bp5qr3xx2w
      @user-bp5qr3xx2w 3 роки тому

      സിൽക്ക് സ്മിതയുടെ യാഥാർഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്ക്

  • @Xeno_clea
    @Xeno_clea Рік тому +3

    Good movie manoj k jayan 👌excellent acting by everybody....oru sceneum skip cheyyan thonniyathe illa

  • @RoqueAsuncion30
    @RoqueAsuncion30 4 роки тому +54

    Silkin kurachengilum respect koduthath Malayalam industry mathram

    • @user-bp5qr3xx2w
      @user-bp5qr3xx2w 3 роки тому +7

      Yes, ദുരൂഹത ഒരുപാട് ഒളിപ്പിച്ചു വെച്ച സിൽക്ക് സ്മിതയുടെ ജീവിതം കണ്ടുനോക്കു

    • @PradeepN-kw8pn
      @PradeepN-kw8pn Місяць тому

      Y6​

  • @profnesamony
    @profnesamony 11 місяців тому +3

    Adipoli movie. Manoj has confirmed his claims to stardom. Thommichan character is the centre of attention, perhaps a hero’s image

  • @user-tz4vq9br6y
    @user-tz4vq9br6y 4 роки тому +16

    9/4/2020ന്ന് കണ്ടു കോവിഡ്ലീവിൽ സൗദിയിൽ വച്ചാണ് കണ്ടത്, സൂപ്പർ മൂവി

  • @kumarsajilesh3298
    @kumarsajilesh3298 3 роки тому +26

    സിൽക്ക് സ്മിത ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു... ഒരു തിരുസ്വരൂപത്തിന്റെ മുമ്പിൽവച്ചു ആദ്യമായാണ് അവർ വിവാഹിതയാവുന്നതും അതൊരു സിനിമക്ക് വേണ്ടിയായതിൽ സന്തോഷമുണ്ടെങ്കിലും ഒരിക്കലും ജീവിതത്തിൽ സംഭവിക്കില്ലെന്ന സത്യം ഓർത്തപ്പോൾ പൊട്ടിക്കരഞ്ഞെന്നും.. അതാണ് ഈ സിനിമയിലെ (54:00) സീൻ

    • @user-bp5qr3xx2w
      @user-bp5qr3xx2w 3 роки тому +1

      അവരുടെ യഥാർത്ഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

    • @shahilmuhmd6836
      @shahilmuhmd6836 3 роки тому

      AA Interview kitto

    • @ishuishu4213
      @ishuishu4213 2 роки тому +2

      Yes madhupal sir onnum onnum moonnil paranju

  • @akhilnjarackal7394
    @akhilnjarackal7394 5 років тому +10

    Super movie

  • @manojkunjachankunjachan2067
    @manojkunjachankunjachan2067 4 роки тому +7

    കൊള്ളാം ഒരു Avrg film.

  • @riyadriyu7602
    @riyadriyu7602 6 років тому +13

    Super.movie.smitha.missyu.smitha.kalakki.manoj.super.acting.ellavarum.super.manojine.kanikkumbol.ulla.music.super.

  • @remyeshdakshina1041
    @remyeshdakshina1041 5 років тому +14

    ഉടുമ്പ് കത്രീന... കലക്കി

  • @kingliar6633
    @kingliar6633 4 роки тому +8

    സൂപ്പർ മൂവി
    മനോജേട്ടൻ തകർത്തു,
    ജനാർദനൻ ചേട്ടന്റെ കെട്ട് നടന്നില്ല

  • @roshnithresia6458
    @roshnithresia6458 5 років тому +12

    Super movie 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @salah2911
      @salah2911 4 роки тому

      Mmmmm🤤🤤🤤🤤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 днів тому

    Good story and beautiful movie

  • @45245225
    @45245225 2 роки тому +2

    Nice film.

  • @manubaby4807
    @manubaby4807 5 років тому +6

    Supper

  • @anasvi1487
    @anasvi1487 4 роки тому +4

    Super

  • @Rejicraj
    @Rejicraj 4 роки тому +8

    തൊമ്മിച്ചൻ കലക്കി

  • @rukkurukkumanoj3768
    @rukkurukkumanoj3768 5 років тому +5

    supermovie

  • @Praveenkumar-fh9xq
    @Praveenkumar-fh9xq 2 роки тому +2

    Padam kollam

  • @molly4babubabu275
    @molly4babubabu275 6 років тому +4

    V Nice movie Manoj K Jayan V V Super Hero

  • @user-pl2sj5tf1m
    @user-pl2sj5tf1m Рік тому +7

    2:06:50 അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കല്യാണപ്പെണ്ണിന്റെ വേഷം.. ജീവിതത്തിൽ അത് ഒരിക്കലും നടക്കില്ലെന്നു അറിയാവുന്നതു കൊണ്ടാവും. അവർ തന്നെ മധുപാലിനോട് പറഞ്ഞിരുന്നതായി ഒരു ഇന്റർവ്യുല് കണ്ടിരുന്നു.. 🌹

  • @sudheermsudheer539
    @sudheermsudheer539 4 роки тому +3

    Good

  • @a4audiophile92
    @a4audiophile92 2 роки тому +11

    പാവപ്പെട്ടവരുടെ മനീഷ കൊയ്‌രാള ഈ ചിത്രതത്തിലുണ്ട്...അനുഷ...😍❤️😍❤️22:14

  • @noushadkodiyil5193
    @noushadkodiyil5193 5 років тому +38

    2019ലും good fileem

  • @God9935
    @God9935 5 років тому +4

    Spr,👌👍😢😊

  • @kanyakumari2705
    @kanyakumari2705 3 роки тому +7

    ഓമനേ നീയെന്റെ മനസ്സിലെ പ്രണയം തുറന്നു പറയാൻ ഇഷ്ടമില്ല.. പറ്റില്ല
    ആരോട് സരസ്വതീ ഭഗവതീ അമ്മയ്ക്ക്
    അമ്മേ ആത്മാവിൽ നീയേ..

  • @netasureshsharma7108
    @netasureshsharma7108 3 роки тому +4

    Simple story. But Smita acted Wel

  • @priyajalk4894
    @priyajalk4894 11 місяців тому +17

    ഒരു പക്ഷേ ആ നടൻ പറഞ്ഞത് പോലെ സ്മിത കുറച്ച് നാൾ കൂടി wait ചെയ്തിരുന്നെങ്കിൽ സ്മിതയ്ക്ക് നല്ല ഒരു വിവാഹജീവിതം ഉണ്ടായേനെ😢

  • @travelnarrator1754
    @travelnarrator1754 4 роки тому +3

    Bgm super.... School time kandu poya chithram innum manasil...

  • @annmariyaannann5998
    @annmariyaannann5998 4 роки тому +3

    Nicezz movie

  • @binuvadamon5676
    @binuvadamon5676 7 років тому +9

    super

  • @razuaboobacker418
    @razuaboobacker418 6 років тому +3

    നല്ല

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +16

    ഇങ്ങനെ കോമഡി വില്ലൻ ആവാൻ
    രാജൻ p ദേവന് മാത്രമേ കഴിയൂ 😄😄

  • @dubaidude7561
    @dubaidude7561 11 місяців тому +3

    Rajan p dev what an actor

  • @cadcorner6870
    @cadcorner6870 2 роки тому +6

    24:38 വെള്ളിമൂങ്ങ സീൻ 😂

  • @rsbsarathbabu771
    @rsbsarathbabu771 2 роки тому +16

    1:44:59 - 1:45:23 അടിപൊളി bgm, നാസിക് ഡോൽ ചുമ്മാ കിഴി... 😊😊

  • @aparnarajesh
    @aparnarajesh 4 роки тому +9

    one of last films of silk smita

    • @user-bp5qr3xx2w
      @user-bp5qr3xx2w 3 роки тому

      അവരുടെ യഥാർത്ഥ ജീവിതം എന്താണ് എന്നറിയാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 роки тому +5

    സൂസുനെ ഇരുത്തല്ലേ ഒരുപാട് ഇരുന്നതാണ് 😄😄

  • @fxswinger5922
    @fxswinger5922 5 місяців тому +1

    പണ്ട് VCP ഇട്ട് ഞങ്ങൾ കസിൻസ് ഒക്കെ കൂടെ ഇരുന്ന് കണ്ട പടം 😍

  • @jishnum.s9009
    @jishnum.s9009 3 роки тому +6

    50:17 അത് ജനാർദ്ദനൻ ചേട്ടൻ സിൽക്ക് സ്മിതയ്ക്കിട്ടു ഒന്ന് ആക്കിയതാണല്ലോ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +9

    Manoj k jayan,silk smitha ,Rajan p Dev kalakki

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +61

    2019 l kanunavar arokke und

  • @JacobChacko3008
    @JacobChacko3008 2 роки тому +2

    1:35:53 Pakalinte nathanu
    Good song

  • @sirajsana5280
    @sirajsana5280 6 років тому +10

    Silk kollam. Super movie kandirikam

  • @vyshakkumar1171
    @vyshakkumar1171 11 місяців тому +3

    45:20 സ്ക്രിപ്റ്റ് റൈറ്റർ ഉദയകൃഷ്ണ അല്ലേ...

  • @subashap983
    @subashap983 4 роки тому +6

    2020 coRona Time

  • @sarathchandran6369
    @sarathchandran6369 2 місяці тому

    ധർമൻ ധർമരാജ് അധർമ്മം കണ്ടാൽ പാഞ്ഞേത്തും 💥

  • @kanyakumari2705
    @kanyakumari2705 3 роки тому +2

    ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിൽ നീ
    കണിയാപുരം ചൊല്ലി നീ..
    ഹരിഓം.. ബാലൻ മുമ്പിൽ അലങ്കാരം നാം..
    രാവിൽ ഇനിയും പഞ്ചമി വരണം..

  • @psuresh4318
    @psuresh4318 5 років тому +5

    Pls put 1973 periyar malyalam movie

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Місяць тому

    Manoj chattan excellent actor

  • @shafeeqcvsupar9005
    @shafeeqcvsupar9005 4 роки тому +2

    Supar

  • @Ambadi-ny9qf
    @Ambadi-ny9qf 10 місяців тому +3

    45:13 she is beautiful..smitha😍

  • @shafikp3001
    @shafikp3001 7 років тому +9

    sòopar moovi

  • @YoyoGirlzzz
    @YoyoGirlzzz 3 роки тому +1

    Upload movies please🎬🎬
    🤞🤞
    neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram,pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovely, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manicheppu thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyanano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra, omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt,ente sneham ninakku mathram, anantham ajnatham,sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram,(100) premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam, ottapettavar, inaye thedi,kalan, pankayam, vasi, niraparadi, avalude sapatham, prathikarajwala,pensimham,kanmanikkorumma, neelisali, rajankanam, makam piranna manka, aval kanda lokam, sukradasa, kavilamma,rajaparambara, pavadakkari, hemantharathri, orkkuka vallappazhum, snehikkan samayamilla,viswaroopam, anumodanam, randu penkuttikal, anuboothikalude nimisham, avakasam, suprabhatham, swarnavigraham, nathoon, kalyanapanthal,priye ninakk vendi,rajan paranja katha,criminals, lovletter,mattoru seeta, velicham akale, kalyanasougandikam,boogolam thiriyunnu, boyfriend, ee noottandile maharogam,kuttichathan, priyamvada, chakravarthini, niraparayum nilavilakkum, sangamam, bharya vijayam, thalapoli,pallavi, anthar daham, manassoru mayil,karna parvam, vezhambal, tiger salim, pokkattadikkari, mani koya kurup, anayum ambariyum, blak belt,jalatharangam, society lady,ragging, almarattam,puthariyankam, ponnil kulicha rathri, ivaloru nadodi,lilli pookal, college buety,pancharathnam, swapnangal swandamalla,asuran(200)
    swargadevatha, kochuthamburatti,madurikkunna rathri, anakalari,theerangal, chakra yudam, ammayi amma,sexilla stundilla, manasa veena,sathi, kadaru masam, sindooram,arathi,viyarppinte vila, kannum karalum,bhagyajathakam, kadalamma, nithyakanyaka,rebecca, manavatti, omanakuttan,arakkillam, chekuthante kotta,seelavathi, mainatharuvi kolakkes, sahadarmini,kaliyalla kallyanam, aparadini, kuruthikalam, sandya, veettumrigam,nisagandhi,lakshyam, vimochanasamaram,pengal, ashachakram,kalipava, sreekovil, vidi thanna vilakku, minnal padayali,minnunnathellam ponnalla, athmasakhi, thiramala, lokaneethi, achanum magalum, prethangalude thazhvara, naga panjami, easwara jagadeeswara, ashtamangalyam, njaval pazhangal,odukkam thudakkam, palam,bullet, radhayude kamukan, attakada, kalathinte sabdam, itha samayam ayi, azhikkoru muth, prabatham chuvannatheruvil, hamsa geetham, pinneyum pookunna kadu, gurudakshina, santham beekaram, scen no 7, janakeeya kodathi, ente kalithozhan, priya, puthra kameshti, kamam krodam moham, akkaldama, neethi peedam,madrasile mon, manasiloru manimuth, ormikkan omanikan, prathi sodh,ajnatha theerangal, anyarude boomi,nithyavasantham, manushyan, varikkuzhi, saaradhamba,thidambu, aattinakkare,adhya papam, enquiry,rathibhavam, vasyam, rosa i lov u, alasyam,samantharam, samvalsarangal, ore thooval pakshikal, viswasichalum illenklilum, udayam kizhakk thanne, chuvanna vithukal, makaravilakku, vijayam nammude senani, thenthulli, vazhikal yathrakkar, rand mukhangal,(300)
    nulli novikkathe,swargarajyam, madatharuvi, vazhi pizhacha santhathi, postman, indhanam, kavitha,kattu vithachavan, sathyathinte nizhal,rathriyile yathrakkar,asramam, bashpeekaeanam, krishnaparaunth, sila, surumayitta kannukal, swargam, deerkha sumangali bhava, ormayil ninnum, maharajaavu,premalekha, alphonsa, sariyo thetto, jalakanyaka, rakkuyil,kodungalloor bhagavathi, thaalam,aval niraparadi, soundaryame varika varika,agnichirakulla thumbi, aval oru sindhu, sisirathil oru vasantham,hridayam padunnu, veerabhadran, seetha 1980,veshangal, guha, kathirunna naal, enikk visakkunnu, sabarimala darshanam,kalkki, agniyasthram, ore raktham, snehasindooram,seershakam, sayanthanam, manju peyyunna rathri, brahmasthram, manasaputhri, njan ninne marakkilla,prathishta, sooryante maranam,veerasimham, greeshmam,jalarekha, seshakriya, yagam,kinginikombu, arunayude prabatham,chillukottaram,nidhiyude katha, sairandri,gouri, aparahnam, alicinte anweshanam, oru mottu virinjappol,sooryane mohicha penkutty, oro poovilum, ee thalamura ingane,principal olivil, onnam prathi olivil,swapnaragam, chamayam old, abimanyu1980,thozhil allenkil jayil, ambili ammavan, janangalude sradakku, adholokam, noottonnu ravukal, kaikeyi, choondakkari,sthreekku vendi sthree, orayiram ormakal, garudan,oru may masa pulariyil,snehayamuna,
    harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola(400)

  • @NOUFUVKD
    @NOUFUVKD 4 роки тому +17

    2020 il kaanuvar like adichu poko

  • @rekhilk4552
    @rekhilk4552 3 роки тому +3

    Pallivathilkal thomichan

  • @anandubabu8089
    @anandubabu8089 8 місяців тому

    ഈ സിനിമ ഞാൻ കഴിഞ്ഞ ദിവസമാണ് ആദ്യമായിട്ട് കാണുന്നത്. സിൽക്ക് സ്മിതയുടെ ഒരു മുഴുനീള ചിത്രം ഞാൻ ഇത് വരെ കണ്ടിട്ടേയില്ലായിരുന്നു. മറ്റൊരു തരത്തിൽ ആണ് മനസ്സിൽ വിചാരിച്ചു വെച്ചിരുന്നത്. പക്ഷെ മരിച്ചുപോയത് വലിയ കഷ്ടം ആയിപ്പോയി. ഈ പടം കണ്ടപ്പം വിഷമം തോന്നി.

  • @viralworld-ws5si
    @viralworld-ws5si Рік тому +3

    സിൽക്ക് സ്മിത പാവം 😞😞😞

  • @user-ci7ix7kl5h
    @user-ci7ix7kl5h 5 років тому +16

    സിൽക്‌സ്മിത സൂപ്പർ

  • @mujeebmujeeb9180
    @mujeebmujeeb9180 8 років тому +7

    ബത്ത് മാരി

  • @kanyakumari2705
    @kanyakumari2705 3 роки тому +2

    Amme Sukha
    Sadanam - Pallivaathukkal Thommichan (1221)

  • @-impossibleisnothingsince7731
    @-impossibleisnothingsince7731 5 років тому

    Power ☄️☄️☄️☄️👨‍👩‍👧‍👧👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦

  • @arjunthomas9085
    @arjunthomas9085 4 роки тому +7

    Indian Military Intelligence Padam youtubil undo ??
    Undenkil link

    • @jishnum.s9009
      @jishnum.s9009 4 роки тому +2

      Undallo. Aa padathinte peru type cheythal kittum

    • @arjunthomas9085
      @arjunthomas9085 4 роки тому

      @@jishnum.s9009 ലിങ്ക് ഉണ്ടോ

  • @achuse130
    @achuse130 2 роки тому +1

    Mattavane kandillalloo🤔🤔 2021 le ee padam kaanunnavarundo nu chodikkunnavane😂😂😂

  • @lichu6133
    @lichu6133 2 роки тому +2

    ഗുഡ് മൂവി

  • @kanyakumari2705
    @kanyakumari2705 3 роки тому +2

    കോഡ്
    Lokanarkavilamma
    Pallimeഅയിൽ

  • @shaijasunil5635
    @shaijasunil5635 3 роки тому

    N F Vargheese Rajan P Dev shabtham kodum abhinayam kodum kalaye snehikunnavarude manasil annumudakum.

  • @muhammedsiraj2938
    @muhammedsiraj2938 7 років тому +8

    god

  • @kanyakumari2705
    @kanyakumari2705 3 роки тому +3

    Nathoonmare ponnu
    Nathoonmare.. nathoonmare
    Ponnu nathoonmare..

  • @subairk4022
    @subairk4022 4 роки тому +4

    Silkinu inganeyoru veshamo

  • @ajaskollam910
    @ajaskollam910 2 роки тому +3

    മനോജ്‌ കെ ജയൻ
    രാജൻ പി ദേവ്
    മധുപാൽ
    എൻ എഫ് വർഗീസ്
    സിൽക്ക് സ്മിത
    യവനിക ഗോപാലകൃഷ്ണൻ
    പ്രിയങ്ക
    ടോണി
    അനുഷ
    ജോസ് പെല്ലിശേരി
    മാഫിയ ശശി
    ജനാർദനൻ
    സൈനുദീൻ
    സ്ഫടികം ജോർജ്
    ബോബി കൊട്ടാരക്കര
    കനകലത

  • @Interestingfactoson
    @Interestingfactoson 4 роки тому +2

    1.16.23👌

  • @bajeeshama
    @bajeeshama 4 роки тому +19

    This Corona time.. Any one?

  • @kanyakumari2705
    @kanyakumari2705 3 роки тому

    Parvathi Menon, Nazriya

  • @BinuMadh
    @BinuMadh 18 днів тому

    നല്ലൊരു നടൻ മനോജ് കെ ജയൻ ഒരു മഹാനടന്റെ കഴിവ് കാണാതെ വെറും വില്ലനാക്കി പിന്നീടുള്ള ചിത്രങ്ങൽ മേശമായിപ്പോയി കഷ്ടം

  • @rashidrashi6329
    @rashidrashi6329 2 роки тому +1

    ഇതാണ് പടം

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI 11 місяців тому

    ❤❤❤❤ super movie ❤❤❤❤
    Nice aceting manoj ettan❤❤❤❤

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +2

    നൈസ് മൂവി
    2021 മെയ്‌ 30: 1:20 pm

  • @muhammedshiyas6472
    @muhammedshiyas6472 2 роки тому +1

    Kuzhapamila

  • @abdulhadhi3257
    @abdulhadhi3257 3 роки тому +2

    Manoj K jayan endaa bangi

  • @preethat2405
    @preethat2405 10 місяців тому

    Manoj.k.jayan.parayan.vayya.enthoru.bhangiya.kanan.abhinayam.adilum.sundharam.everudeyonnum.cinima.eni.kanan.pattilalonnorth.sanadakkunna.njan

  • @mammanmaappila1929
    @mammanmaappila1929 4 роки тому +87

    ഇത്രേം ആള്‍ക്കാര് ഇത് തീയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഈ പടം ഹിറ്റായേനേ..

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +9

    Rip silk smitha

  • @YoyoGirlzzz
    @YoyoGirlzzz 3 роки тому +1

    അഞ്ചര ലക്ഷം viewers ഇത് kannunnavarkkonnum വേറെ പണി ഇല്ലേ ആവോ. വെറും വേസ്റ്റ്.
    10/9/20

    • @johndutton4612
      @johndutton4612 3 роки тому +1

      ചന്ദന ദേവിയുടെ വീഡിയോസ് കണ്ട ഊളകളോടും ഇതു തന്നെയാ നാട്ടുകാർ ചോദിക്കാറ്

    • @YoyoGirlzzz
      @YoyoGirlzzz 3 роки тому

      @@johndutton4612 viewwrs korvaa. Athond arum chodikkilla

    • @johndutton4612
      @johndutton4612 3 роки тому

      @@YoyoGirlzzz 😂

    • @YoyoGirlzzz
      @YoyoGirlzzz 3 роки тому

      @@johndutton4612 ohh. Ithil entha ppo ethra chirikkan

    • @sunilshyne777
      @sunilshyne777 4 місяці тому

      ​@@YoyoGirlzzzകാണുന്നവർ കാണട്ടെ,അതിന് നിനക്കെന്താടാ ഇത്ര കടി

  • @nerphinvincent4743
    @nerphinvincent4743 4 роки тому +3

    നല്ല ഫിലിം

  • @spetznazxt
    @spetznazxt 2 роки тому +1

    18 വർഷങ്ങൾക്ക് മുൻപ്.. 🤣

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 3 роки тому +3

    Nalla cinema no bor Manoj k jayan, Anusha, Rajan p Dev score cheyydhu madhupl Tony janardhanan super silk smithaikku Malloru vesham kodutha filim,. SKR

    • @arjunkrish572
      @arjunkrish572 2 роки тому

      ഈ സിനിമ ഇഷ്ട്ടമുള്ളവർ like അടിക്കുക

  • @jijothomas369
    @jijothomas369 11 місяців тому

    ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടം ആയത് മനോജ്‌ K ജയൻ
    ബിജിഎം ആണ് 😍

  • @SajjuDailyVlogs
    @SajjuDailyVlogs Рік тому

    Thallipoli 🤣🤣🤣

  • @user-ur6zm3us9f
    @user-ur6zm3us9f 6 років тому +2

    Ho

  • @kanyakumari2705
    @kanyakumari2705 3 роки тому +2

    കോവിലിലെ സീനത്ത്

  • @shijithkumarp7837
    @shijithkumarp7837 Рік тому

    തൊമ്മി വാതിൽക്കൽ പള്ളിച്ച്

  • @sandrasanthosh8799
    @sandrasanthosh8799 Рік тому +1

    1:44:59 🎼🎶
    ഈ ബിജിഎം തന്നെ കിട്ടുമോ❓️🤔

  • @nasrudheenshansk244
    @nasrudheenshansk244 2 роки тому

    ഹായ്

  • @user-bt8bw8os7z
    @user-bt8bw8os7z 4 роки тому +1

    Silkine adakkiyirikkunnathu എവിടെ ആണ് ആർകെങ്കിലും അറിയാമോ