ഒരു തട്ടിപ്പുമില്ല. ഞാന് 5 ചാക്ക് ചാണക പൊടി. 5. കൊഴിവളം. . വർമി കമ്പോസ്റ്റ്. വേപ്പിൻ പിണ്ണാക്ക്. 10 കട്ട ചകിരി ചോർ അടക്കം 13 ചാക്ക് സാധനം എടുത്തു. കൃത്യമായി സാധനം എത്തിച്ചു. അഡ്വാൻസ് പോലും മെടിക്കാതെ കോട്ടയത്ത് എൻ്റെ വീട്ടിൽ എത്തിച്ചു മാന്യമായ ഇടപെടൽ . മികച്ച ക്വാളിറ്റി. ഒരുപാട് നന്ദിയുണ്ട് ഇവരോട്. ❤❤❤❤❤ നല്ല സാധനം വേണം ന്നുള്ളവർ വാങ്ങിക്കോ. യാതൊരു നഷ്ട്ടവുമില്ല 🎉🎉🎉
ഗുണമേന്മയുള്ള ജൈവ വളങ്ങൾ !!! Cash on delivery as per bill only. UPI payment option also available. കൂടുതൽ പേർ ചേർന്ന് bulk order നൽകുമ്പോൾ delivery charges തീരെ കുറവായിത്തോന്നും. Local shops ൽ ഇതിലും എത്രയോ കൂടുതൽ ആകും. തിരുവനന്തപുരംവരെ എത്തിച്ചു കൊടുക്കുന്നുണ്ട്. എനിക്ക് കായംകുളത്ത് വീട്ടിൽ ഇറക്കിത്തന്നു. ധൈര്യപൂർവ്വം ഓർഡർ നൽകൂ...
പട്ടാമ്പിയിലേക് എത്തിച്ചു തരുമോ, 20 എണ്ണം വേണം 10 എണ്ണം 100 ലിറ്ററിൻ്റെയും, 10 എണ്ണം 200 ലിറ്ററിൻ്റേയും, 50 എണ്ണം 50 ലിറ്ററിൻ്റെയും ആകെ എത്ര രുപ വരും. എല്ലാം ക്ലീൻ ചെയതതാ കണം. ഉടനെ മറുപടി പ്രതീക്ഷിക്കുന്നു.
എനിക്ക് കിട്ടിയില്ല, എത്തിക്കാം എന്നൊക്കെ പറഞ്ഞു bill പറഞ്ഞു, നാളെ വരും എന്നൊക്കെ paranju, ഇത് വരെ ഇല്ല msg അയച്ചാൽ reply ഇല്ല, അത് കൊണ്ട് തന്നെ ഞൻ അത് വിട്ടു
നല്ല വെയിൽ പഴകിയ തുണി കൊണ്ട് തുടച്ചു എടുക്കണം അതിന് ശേഷം ഡീസൽ തുണി യിൽ മുക്കി തുടച്ചു എടുത്തതിനു ശേഷം സർഫ് ചേർത്ത് കഴുകി എടുക്കുക കുറച്ചു ദിവസം വെള്ളം നിറച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം

Delivery charge ethra?
5
ശരിയാണ് അഡ്വാൻസ് വാങ്ങാതെ cash on ഡെലിവറി ആയിരുന്നു
Yenikku dramum venam yella valangalum venam yethichu tharumo
ഞാൻ വാങ്ങി.. കോട്ടയത്തു ഉത്തരവാദിത്തതോടെ എത്തിച്ചു തന്നു.. നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് 👌
വളരെ നല്ലൊരു പ്രസ്ഥാനം. ഉയരങ്ങളിൽ എത്തും 🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼
തേടിയ വള്ളി കാലിൽ ചുറ്റി.
ഉപകാരപ്രദമായ വീഡീയോ
Rate koravanu but shipping charges valare kuuduthal aanu ... Edukan thaliparyam ullavar kuuduthal sadanam vangiyale labam undavolu
Adipoli .ingane oru video njan kathirikkukayanu
Enikku valam venamayirunnu. Nan TVM il anu.
Very useful and informative video,Thanks.
TVM ൽ എത്തിക്കുമോ
I live in Kollam ഇവിടേക്ക് drums അയച്ചു തരാൻ പറ്റുമോ
എനിക്ക് potting mix വളം എല്ലാം വേണം
മലപ്പുറത്തേക്ക് delivery ചാർജ് എത്ര ആകും
എനിക്കും വാങ്ങണം... ഞാൻ വിളിക്കാം,,, സ്ഥലം ചെട്ടികുളങ്ങര near ഹരിപ്പാട്, allappuzha dist
സൂപ്പർ വീഡിയൊ❤❤👍👍
Ernakulath delivariyundo
Good. Order ചെയ്യുന്നുണ്ട്..
Porting mix venamayirunnu
എല്ലാം വളങ്ങളും മിക്സ് അയായിട്ടുള്ള വളം ഒരു ചാക്ക് എടുത്താൽ എത്ര കൊറിയർ ചാർജ് അടക്കം അയക്കണം
Adipwoli video🎉🎉
Mattancherry,kochi.ayachu kodukkunnundo
Drum venam,
Very Good 👌👍
തലശ്ശേരിയിൽ ഡെലിവറി ഉണ്ടോ
ഈ മണ്ണിൽ കല്ലുണ്ട്, കല്ല് ഒഴിവാക്കിയിട്ട് ഉണ്ടാക്കണം
Trivandrum IL 1chakku umi kondutharamo
Mavelikara drlivery undakumo
Drum ആവശ്യമുണ്ട്
Plz location clear...
Chettai💕💕
Chennai yilekku ayachutharuno
Ethil parayunna vilayekkal kooduthalanu
Good order ചെയ്യുന്നുണ്ട്.
Great video
ഇടുക്കി കഞ്ഞിക്കുഴിയിൽ ഡെലിവറി ഉണ്ടോ?
എവിടെയാണ് സ്ഥലം
Punnapra. Tharamo. Drum. Venam
Trivandrum vattiyoorkavu ethikkan pattumo?
Njan avidathe customer aanu. Super
2:18
വയനാട്ടിലേക്ക് എത്തിക്കുമോ
Thrichur evideyennu karakteparayamo.
Mannuthiyil ninnum mulayam road ennane paranjathe
Ithu. Evida. Place
നന്ദി ഞാൻ ഓർഡർ ചെയ്യും
മലപ്പുറം ഡെലിവറി ചെയ്യുമോ
Karunappallyilvarumo
ഇതെവിടെയ place
Ernakulam എത്തിച്ചു തരുമോ
Idukkiyil delivery undo
Palakkad....pattambi delivery undo
Yes
Kozhikode delivery undo@@harithakd7645
Vadakara delivery udho
ഗുണമേന്മയുള്ള ജൈവ വളങ്ങൾ !!! Cash on delivery as per bill only. UPI payment option also available. കൂടുതൽ പേർ ചേർന്ന് bulk order നൽകുമ്പോൾ delivery charges തീരെ കുറവായിത്തോന്നും. Local shops ൽ ഇതിലും എത്രയോ കൂടുതൽ ആകും. തിരുവനന്തപുരംവരെ എത്തിച്ചു കൊടുക്കുന്നുണ്ട്. എനിക്ക് കായംകുളത്ത് വീട്ടിൽ ഇറക്കിത്തന്നു. ധൈര്യപൂർവ്വം ഓർഡർ നൽകൂ...
Urea vendi irunnilla. Athu organic allallo.
Vilich order coduthu oru massam aayi....😢😢😢
കോഴിക്കോട് ഡെലിവറി ഉണ്ടോ
തൃപ്പുണിത്തുറയിൽ ഡെലിവറിയുണ്ടോ
send catalogue
എനിക്കും വേണം ഇപ്പോ എന്താ ചെയ്ക. 🤔
വിട്ടിൽ എത്തിക്കുമോ കൊറിയർ
ഞാനും കഴിഞ്ഞ ആഴ്ച vangirunnu
Haripad kittumo
Kondukoduppokke kanakkanu....poyal kittumayirikkum.
Good
catlog please
Drum venel vilikkenda😊 number onnu parayamo
Punalurkittumo
Kottayam delivery undo
Njan onnu vilichirunnu
Retail delivery trivandrum undo
ഡെലിവറി ചാർജ് ഒക്കെ എത്ര വരും..
സ്ഥലം എവിടെയാണെന്ന് കൃത്യമായി പറയുക
വീഡിയൊ കാണൂ ബായ്
2:08
കൊല്ലം delevary തരുമോ, കുറെ ആളുകളിൽ നിന്നും ഓർഡർ എടുത്തിട്ട് ഒരു ദിവസം ഡെലിവറി നടത്തിയാൽ വളരെ ഉപകാരമായിരുന്നു, അതിന് ഒരു ശ്രെമം നടക്കട്ടെ
Vam undo
Kollath kittumo
🎉🎉🎉🎉
Location അയച്ചു തരാം..തിരുവനന്തപുരത്ത് m.c roadside aanu
Thiruvananthapuram Delivery Undo
ഡ്രം എത്തിച്ചു tharumo
Kozhikkode ഭാഗത്തേക്ക് delivery ഇല്ല എന്ന് പറഞ്ഞു
Location evideyanu
Delivery undo
Ayachu kodukumo
എത്ര ആയിട്ട് കൊറിയർ ചെയ്തു കൊടുക്കും
Pacha Kakka undo
ആറ്റിങ്ങൽ ഡെലിവറി ഉണ്ടോ...
ഇത് എവിടെയാ
മലപ്പുറം ഒക്കെ എത്തിക്കുമോ..
ഫറോക്കിൽ ഡലിവറിയുണ്ടാ?
പട്ടാമ്പിയിലേക് എത്തിച്ചു തരുമോ, 20 എണ്ണം വേണം 10 എണ്ണം 100 ലിറ്ററിൻ്റെയും, 10 എണ്ണം 200 ലിറ്ററിൻ്റേയും, 50 എണ്ണം 50 ലിറ്ററിൻ്റെയും ആകെ എത്ര രുപ വരും. എല്ലാം ക്ലീൻ ചെയതതാ കണം. ഉടനെ മറുപടി പ്രതീക്ഷിക്കുന്നു.
ചെടിച്ചട്ടി ലഭ്യമാണോ?
Njan order cheythittu oru masam kazhinju. Itu vare oru vivaravum illa
കാഞ്ഞങ്ങാട് ഡലിവറി ഉണ്ടോ. ഫോൺ നമ്പർ ഇടുമോ
ഫോൺ നമ്പർ സ്‌ക്രീനിൽ കാണിക്കുന്നുണ്ടല്ലോ
Khanhangad ethikkumo
Yes
Yes
Trivandrum delivery charge ethra akum
മലപ്പുറം എടപ്പാൾ ഡെലിവറി ചെയ്യുമോ
TVM varumo
Delivery charge in EKM is rs 500
Phone No ellallo
Full video kanunbol athil ezhuthi kanikkunnundallo
എനിക്ക് കിട്ടിയില്ല, എത്തിക്കാം എന്നൊക്കെ പറഞ്ഞു bill പറഞ്ഞു, നാളെ വരും എന്നൊക്കെ paranju, ഇത് വരെ ഇല്ല msg അയച്ചാൽ reply ഇല്ല, അത് കൊണ്ട് തന്നെ ഞൻ അത് വിട്ടു
കാസറഗോഡ് ഏറ്റിക്കാമോ
Yes
1000 delivery charge കൊടുക്കണം...!!!
even drm adika
ടാർ ഡ്രം എങ്ങനെ ക്ളീൻ ചെയ്യും
നല്ല വെയിൽ പഴകിയ തുണി കൊണ്ട് തുടച്ചു എടുക്കണം അതിന് ശേഷം ഡീസൽ തുണി യിൽ മുക്കി തുടച്ചു എടുത്തതിനു ശേഷം സർഫ് ചേർത്ത് കഴുകി എടുക്കുക കുറച്ചു ദിവസം വെള്ളം നിറച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം
തമിഴ് നാട് സർവീസ് ഉണ്ടോ