തിരുവിതാംകൂറിന്റെ ഇതിഹാസ നായകൻ വേലുത്തമ്പി ദളവ് | History Of Velu Thampi Dalawa

Поділитися
Вставка
  • Опубліковано 15 вер 2024
  • Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Velayudhan Chempakaraman Thampi (1765-1809) was the Dalawa or Prime Minister of the Indian kingdom of Travancore between 1802 and 1809 during the reign of His Highness Maharajah Bala Rama Varma Kulasekhara Perumal. He is best known for being one of the earliest individuals to rebel against the British East India Company's supremacy in India.
    Official Facebook Page Link : / keralapaithrukamvideos
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

КОМЕНТАРІ • 158

  • @rravisankar3355
    @rravisankar3355 2 роки тому +10

    വേലുത്തമ്പി ദളവ ഒരു വംശീയ കൊലയാളി യായിരുന്നു. ജാതിയുടെ മാത്രം അടിസ്ഥാനത്തിൽ തിരുവിതാംകൂറിലെ ഏറ്റവും വലിയ ഹൈന്ദവ ജന വിഭാഗത്തെ തിരഞ്ഞുപിടിച്ചു തിരുവിതാംകൂർ സൈന്ന്യത്തിൽ നിന്നു മാറ്റി നിർത്തുകയും ജാതി കുശുമ്പിന്റെ പേരിൽ മാത്രം ആ ജനവിഭാഗത്തെ വംശീയമായി കൂട്ടകൊല ചെയ്യുകയും ചെയ്ത ഒരു കൊടും ക്രൂരൻ. നാടുനീങ്ങി പോലും ! ഒരു പേപട്ടി ചത്തതിലും നികൃഷ്ടനായി സ്വന്തം പ്രവൃത്തി കൊണ്ടു അർഹപ്പെട്ട രീതിയിൽ അവൻ ചത്തു ! ഇത്തരം വെളുപ്പിക്കൽ വീഡിയോയിലൂടെ കുപ്രസിദ്ധമായ ദളവാകുളം നികത്താൻ ശ്രമിക്കരുത്. സ്വന്തം ജനതയെ ജാതി തിരിച്ച് വംശീയ കൊല നടത്തിയ ദളവയെ എങ്ങനെ ശ്രേഷഠനാക്കി എന്നു മനസിലാകുന്നില്ല.

    • @sreesree875
      @sreesree875 11 місяців тому +1

      ഇവനെ പോലുള്ള ആദമാജന്മ്ങ്ങളെ വെളിപ്പിക്കൽ,

    • @ashwinkumar.s5993
      @ashwinkumar.s5993 4 місяці тому

      Jaathi kishubbb😂😂😂 ,athokke ninte alkaark alle ollath

    • @renjithrenjith3772
      @renjithrenjith3772 3 місяці тому

      ​കള്ളുംകുടിച്ചു തെറിയും പറഞ്ഞുനടന്ന ചോവോനെ പടയിൽനിന്നും ദളവ പിരിച്ചുവിട്ടു എന്നകാര്യം നേരാണ്

    • @renjithrenjith3772
      @renjithrenjith3772 3 місяці тому

      അല്ലാതെ ദളവ ജാതിവെറിയനല്ല

    • @AniyanKunju-pv6ir
      @AniyanKunju-pv6ir 2 місяці тому

      😊

  • @akhil8272
    @akhil8272 4 роки тому +16

    ജാതി വെറിയൻ, തിരുവിതാം കോട്ട യുടെ നട്ടെല്ലായ ഈഴവ പടയെ ഒഴിവാക്കി. നായർ പട മാത്രമാക്കി.. ഈഴവരാൽ തന്നെ വധിക്കപ്പെട്ടവൻ...

    • @akhil8272
      @akhil8272 3 роки тому +1

      @YATHY S SUGUNAN 😅😂

    • @kulappulliappan8327
      @kulappulliappan8327 3 роки тому +3

      Ezhava pada onnumillayirunnado veruthe tellalle tiyar pada undayirunnu ennu kettittundu athu chera dynasty kalakhattathil shudrarayirunna thiyare chera rajakkanmar mothalakki tirivithamcor Nair pattalam ayirunnu kshatriyarayirunna Nair pattalam Anu tiruvithamkorinte nattallu

    • @akhil8272
      @akhil8272 3 роки тому +5

      @@kulappulliappan8327 ഈഴവ പട ഉണ്ടായിരുന്നു എന്ന് തിരുവിതാംകൂർ രേഖകളിൽ തന്നെ പറയുന്നുണ്ട്.. തിയ്യ പട യുടെ കാര്യവും ചരിത്രത്തിൽ പറയുന്നുണ്ട് ഈ രണ്ട് സമുദായവും ഒരെ വിഭാഗത്തിൽ പെടുന്ന സഹോദര സമുദായം ആണ്.. നായർ എന്ന് പറയുന്ന വിഭാഗത്തിന്റെ ഉത്ഭവം പറഞ്ഞു തർക്കം ഉണ്ടാക്കുന്നില്ല.. പക്ഷെ ഈ നാട്.. നാടാന്റെയും ചന്നാന്റെയും തിയ്യന്റെയും ഈഴവന്റെയും ആയിരുന്നു.. കളരി അടി തടവ് ഇതെല്ലാം കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദാങ്ങൾ ആയിരുന്നു ഇതൊന്നും നായർ സമുദായത്തിന്റെ സംഭാവനകൾ അല്ല.. ചരിത്രത്തിൽ കേരളമെന്ന് ദ്രാവിഡ്രുടെ നാട്ടിൽ.. അധികാരം ഉറപ്പിച്ച ഉത്തേരേന്ത്യൻ ജീനുകൾ പറയുന്ന ചരിത്രമല്ല യഥാർത്ത കേരള ചരിത്രം.. ഇന്ന് ഈ computer യുഗതത്തിൽ പോലും ഇന്നലത്തെ വരുത്തൻ ഇന്നത്തെ ഉടമസ്ഥൻ ആകുന്നു.. അപ്പോൾ ആണോ ഇതൊന്നും ഇല്ലാത്ത കാലത്ത്,9 ആം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന് അധികാര കേന്ദ്രത്തിൽ കേറി പുതിയ ചരിത്രം സൃഷ്ടിക്കാൻ പാട്... അപ്രിയ സത്യങ്ങൾ നിങ്ങൾ പഠിച്ച സവർണ ചരിത്രം പോലെ അല്ല... കേരളത്തിന്റെ ചരിത്രവും വേറെ ആണ് 🙏👍

    • @chandrantvm2512
      @chandrantvm2512 3 роки тому +1

      @@akhil8272 ആരാ നടു നീ പറയേണ്ട പേര് പറഞ്ഞില്ല നെപറയുന്ന മൊത്തം കള്ളം ഒഞ്ഞു പോടാ

    • @chandrantvm2512
      @chandrantvm2512 3 роки тому +2

      @@akhil8272 തിരിവിതാംകൂർ പുലയന്റ ഉം ചേര വീര രാജാക്കന്മാരുടേയും നടു ഈഴവ നീയൊക്കെ എന്ന് വന്നത് തള്ളാതെ പോടോ 🤣തുഫ് ചരിത്രം പറയുന്നു നമ്മള അപ്പൂപ്പന്മാർ കള്ള് ചെത്താൻ കൊണ്ടുവന്നതാണ് ഈഴവ

  • @kannanskreshidershan2615
    @kannanskreshidershan2615 5 років тому +13

    Sir ഞാൻ പറയുന്ന കാര്യം ഞാൻ ഒരു നായർ ആയതു കൊണ്ട് പറയുകയാണെന്ന് തോന്നരുത് മറിച് ഒരു ജാതിയുടെ പ്രേതാവം നിറഞ്ഞ ചരിത്രം ഇന്നത്തെ തലമുറ അറിയുന്നില്ല എന്നതിനേക്കാൾ ദുക്കം ഒരു കാലത്ത് രാജവംശങ്ങളും നാടുവാഴികളും പടത്തലവന്മാരും പടവീരന്മാരും നാട്ടുഭരണം നടത്തിയിരുന്നവരും ആയിരുന്ന ആ ജാതിയുടെ നല്ല ചരിത്രങ്ങൾ ഒക്കെ മറച്ചു വച്ച് ചിലർ വളരെ മോശപ്പെട്ട ഒരു വർഗമായി കഥകൾ മെനയുകയും പുതിയ തലമുറ അത് വിശ്വസിക്കുകയും ചെയ്യുന്നതായി കാണാൻ കഴിയുന്നു അതുകൊണ്ട് എന്തുകൊണ്ടും ആ വലിയ ചരിത്രവും പാരമ്പര്യവും ഉള്ള ആ വംശത്തെ പറ്റി ചാരിതാപരമായി സത്യം വെളിപ്പെടുത്തുന്ന നല്ല ഒരു വീഡിയോ വേണം എന്ന് ആഗ്രഹിക്കുന്നു sir അങ്ങനെ ഒരു വീഡിയോ ചെയ്യുമോ മറുപടി പ്രേതിഷിക്കുന്നു

    • @KeralaPaithrukam
      @KeralaPaithrukam  5 років тому +4

      തീർച്ചയായും

    • @viswanathanvk9175
      @viswanathanvk9175 5 років тому +4

      @@KeralaPaithrukam കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. ആ ധീര വീര ദളവക്ക് എന്റെ ആദരാഞ്ജലികൾ

    • @Abhi-wy1ok
      @Abhi-wy1ok 5 років тому +9

      സത്യം ആണ് ചിലർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു പക്ഷെ mind ചെയ്യേണ്ട അവന്മാരുടെ complex ആണത്. ആദ്യം ഞാൻ തെറിയൊക്കെ പറയുമരുന്നു പിന്നീട് പട്ടികളുടെ വില പോലും കൊടുക്കാതെ പുച്ഛിക്കാൻ തുടങ്ങി അപ്പൊ അവിടെ കുരു പൊട്ടി 😂😂😂 പറയുന്നവന്മാരെ ചിരി ഇമോജി ഉൾപ്പെടുത്തി പുച്ഛിക്കുക

    • @Abhi-wy1ok
      @Abhi-wy1ok 5 років тому +3

      പുതിയ തലമുറ വിശ്വസിക്കുന്നത് നമ്മുടെ കഴിവ് കേടാണ്

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому +4

      ABHIJITH S നമ്മുടെ കുട്ടികളെ പോലും നമ്മുടെ ചരിത്രം പാരമ്പര്യം ഒന്നും നമ്മൾ പഠിപ്പിക്കുന്നില്ല അതുകൊണ്ട് നമ്മളെ പറ്റി അവർക്ക് സ്വയം അറിയില്ല എന്ന് മാത്രം അല്ല അപഹർഷത ഉള്ളവർ പറയുന്ന കെട്ടുകഥകൾ നമ്മുടെ കുട്ടികൾ ശെരിയാണെന്ന്
      കരുതും അതൊകൊണ്ട് ഇനിയെങ്കിലും നമ്മൾ അതിനു മാറ്റം വരുത്തണം നമ്മുടെ ശെരിക്കുള്ള ദീരചരിത്രോം പാരമ്പരിയോം ഒക്കെ നമ്മുടെ പിള്ളേർ അറിഞ്ഞു വളരണം

  • @mujeebrahuman8230
    @mujeebrahuman8230 3 роки тому +5

    ശിവ ഭക്തനായിരുന്ന കായങ്കുളം ഈഴവ രാജാവിനെ തോൽപിച്ചു കൃഷ്ണപുരം കൊട്ടാരം എന്ന് പേര് മാറ്റിയത് പിള്ള സമുദായക്കാരൻ ആയിരുന്ന വേലുത്തമ്പി ദളവ ആയിരുന്നു

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 роки тому +1

      Etu eetu charitram.
      Kayamkulam was ruled by brahmin kings .They were defeated by Marthanda Varma of Nair lineage and incorporated into the kingdom of Travancore. When a Nair lord perform hiranyagarbha he become malayali kshtriya

    • @singamsingam8608
      @singamsingam8608 2 роки тому +2

      പോയി തെങ്ങിൽ കയറി കള്ള് ചെത്തടാ 😂😂😂

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому

      @@singamsingam8608 ഊരാളി നായന്മാരോട് പറഞ്ഞാൽ പോരെ, അവർ കള്ള് ചെത്തുന്ന നായന്മാരാണല്ലോ?

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому

      @@historyfromarchivestolimel8662 _"Kayamkulam was ruled by brahmin kings .They were defeated by Marthanda Varma of Nair lineage and incorporated into the kingdom of Travancore."_ എന്ന് താങ്കൾ പറയുമ്പോൾ, അറിയാതെ പോയത്, മാർത്താണ്ഡവർമ്മയുടെ സൈന്യത്തിൽ കൂടുതലായും ചാന്നാർ സൈനികർ ആയിരുന്നു എന്നാണ്. മാർത്താണ്ഡവർമ്മയെ കൊല്ലാൻ സ്വന്തക്കാർ തന്നെയാണ് കച്ചകെട്ടി ഇറങ്ങിയത് എന്നത് ചരിത്രം. ആ പറയുന്ന സ്വന്തക്കാരിലെ നായർ പടയാണ് മാർത്താണ്ഡ വർമ്മയെ കൊല്ലാൻ ശ്രമിച്ചതും എന്ന് ചരിത്രം. മാർത്താണ്ഡവർമ്മ *ചാന്നാർ സൈന്യത്തിൻറെ* സഹായത്തോടെ എട്ടു വീട്ടിൽ പിള്ളമാരുടെ സൈന്യത്തെ വകവരുത്തി രാജാവായി എന്നതും ചരിത്രം. പിന്നീട് മുഴുവൻ യുദ്ധത്തിലും മാർത്താണ്ഡ വർമ്മ ഈ പറയുന്ന ചാന്നാർ സൈന്യത്തെ ഒപ്പം കൂട്ടി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കി. പിന്നീട് ഏതാണ്ട് നൂറു വർഷത്തോളം ഈ പറയുന്ന ചാന്നാർ സൈന്യം തിരുവിതാംകൂറിന്റെ ഭാഗമായി, കൂട്ടത്തിൽ നായർ സൈന്യവും ഉണ്ടായിരുന്നു. പിന്നീട് 1800 - 1808 കാലയളവിൽ *വേലുത്തമ്പി ദളവ* ഈ പറയുന്ന ചാന്നാർ സൈന്യത്തെ തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടു, ശേഷിച്ചത് നായർ സൈന്യം മാത്രമായി. ഇത് വേലുത്തമ്പി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായി എന്നത് പിന്നീട് വന്ന ചരിത്ര സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ ചാന്നാർ സൈന്യമാണ് പിന്നീട് ബ്രിട്ടീഷുകാരുമൊന്നിച്ചു വേലുത്തമ്പിക്കെതിരായി പൊരുതിയതും വേലുത്തമ്പി 1809ൽ മരിക്കുന്നതും.
      ഈ കാലയളവ് മുതലാണ് തിരുവിതാംകൂറിൽ പൂർണമായും നായർ സൈന്യം ഉണ്ടാവുന്നത്. 1818ൽ *നായർ ബ്രിഗേഡ്* എന്ന പേരിൽ തിരുവിതാംകൂറിലെ നായർ പട അറിയപ്പെട്ടു. പക്ഷെ ബ്രിട്ടിഷുകാർ അന്ന്, കൊട്ടാരത്തിന്റെ സൈനികരുടെ എണ്ണം കേവലം 200 ആയി ചുരുക്കി. അതായത് കൊട്ടാരത്തിലെ നായർ പട എന്നത് കേവലം ആഡംബര ചിഹ്നമായി മാറി എന്ന് ചുരുക്കം. പിന്നീട് 1819ൽ അന്നത്തെ റസിഡന്റ് റാണിയുടെ അഭ്യർത്ഥന മാനിച്ചു ബ്രിട്ടിഷുകാർ 2100 സൈനികരെ തിരുവിതാംകൂറിനു കൊണ്ടു നടക്കാം എന്ന് സമ്മതം മൂളി. എങ്കിലും ബ്രിട്ടീഷുകാരുടെ കീഴിൽ ഈ പറയുന്ന നായർ സൈനികർ എല്ലാം തന്നെ കേവലം നോക്കുകുത്തി പടയായി മാറി. ഏതാണ് തിരുവിതാംകൂർ സൈന്യത്തിൻറെ ചെറിയ ചരിത്രം.

    • @madhavr1721
      @madhavr1721 11 місяців тому

      ​@@historyfromarchivestolimel8662nairs Kshatriya ayirunu . Malayala Kshatriya title kitti because of chera mudi

  • @libinsaji4980
    @libinsaji4980 5 років тому +21

    പഴശ്ശിരാജയെക്കാളും വീരൻ വേലു തമ്പി ദളവ ആണ്. എന്നാൽ നാം ആ വീര ദേശാഭിമാനിയെ മറന്നു കളയുന്നു.

  • @sr-rj5gc
    @sr-rj5gc 5 років тому +5

    ദളപതി അനന്തപദമനാഭനെ കുറിച്ച് പറയാമോ

  • @Tintujohn-i4c
    @Tintujohn-i4c 6 місяців тому +1

    🙏🙏🙏

  • @hitheshyogi3630
    @hitheshyogi3630 3 роки тому +7

    മഹത്തായ രാജ്യം ഭാരതം

  • @masssreaction2177
    @masssreaction2177 4 роки тому +2

    My faviroye

  • @aneeshkurup6617
    @aneeshkurup6617 5 років тому +2

    Kalkkulamalla kocheyy thalakkulathu ennaanu

  • @vijithrasujith7221
    @vijithrasujith7221 3 роки тому +1

    Poli class

  • @sudinarasheed1694
    @sudinarasheed1694 4 роки тому +1

    Ichirikoode speed kurachal nannairunu. Bt lot of information

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 років тому +13

    വേലുത്തമ്പി ദളവ നമ്മൾ കേരളീയരുടെ എക്കാലത്തെയും അഭിമാനമാണ്

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +2

      ഇരുന്നുറ് ചാന്നാൽമാരെ (ഇഴവൻ) അണ് ഒരു പ്രകോപനവും ഇല്ലാതെ വേലുതമ്പിയുടെ ആൾക്കാർ കൊന്ന് ചതുപ്പൽ താഴ്ത്തിയത്. ധളവാ കുളം എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ താങ്കൾ ഇങ്ങനെ പറയില്ല.

    • @arjunpc3346
      @arjunpc3346 2 роки тому

      @@rajesh.kakkanatt I Respect Velu Thambi Dalava 😊😊😊😊😊😊.

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому

      @@arjunpc3346 എന്തർഥത്തിൽ? 200 ചാന്നാർ യുവാക്കളെ കൊന്നു ദളവാ കുളത്തിൽ ഇട്ട് മൂടിയതിനോ?

    • @arjunpc3346
      @arjunpc3346 2 роки тому +1

      @@rajesh.kakkanatt Andy Way I Respect All Malayali Leaders Who Rased Their Sharp Swords against British Rule Like Velu Thambi Dalava, Vikom Padmanabha Pilla, Pazhassi Raja, Edachana Kungan Nair, Kannavathu Shankaran Nambiar, Eman Nair, Paliath Achan, Edachana Ammu Nair, Kaitheri Ambu Nair etc etc 🦁🦁🦁🦁🦁🦁🦁🦁🦁🦁🦁🦁💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

    • @rajesh.kakkanatt
      @rajesh.kakkanatt 2 роки тому +4

      @@arjunpc3346 ബ്രിട്ടീഷിന് നേരെ വാളോങ്ങി എന്നത് ഒരു കാരണം ആക്കരുത്. സ്വന്തം ജനതയെ കൊന്ന വേലുതമ്പിയെ, തിരിച്ച് കൊന്നതും ഇതേ കേരള ജനതയാണ്. അവസാന കാലത്ത് പേപട്ടിയെ പോലെ തലങ്ങും വിലങ്ങും ഓടി ഒളിച്ച് നടക്കേണ്ടി വന്നു ഇയാൾക്ക്. ആരും അഭയം പോലും നൽകിയില്ല. എന്ത് കൊണ്ട്? എവിടെയായിരുന്നു ധീരരായ നായർ പടയാളികൾ അന്നേരം? വീട്ടിൽ പഴ കഞ്ഞിയും കുടിച്ച് ഒളിച്ചിരുന്നോ?

  • @chandranp159
    @chandranp159 4 роки тому +6

    Velu Thampi Dalawa Was A True Leader. Salute Him .

  • @vichu688
    @vichu688 4 роки тому +2

    Proud to be a kumarian

  • @chandranp159
    @chandranp159 4 роки тому +2

    In this Vedio one Main point is Missing. Sri Velu Thampi Dalawa Punished Shankara Narayana Chettiyar. I Don't Know Why This Video missed That Point.

  • @arathi0801
    @arathi0801 4 роки тому +4

    മണ്ണടി പത്തനംതിട്ടയിൽ അല്ലെ

  • @sayanasayana701
    @sayanasayana701 5 років тому +1

    This is very helpfull

  • @sangarsangar3350
    @sangarsangar3350 3 роки тому +1

    Ettu vettu pillamar history upload

  • @abhijithc4976
    @abhijithc4976 4 роки тому +2

    Mannady pathanamthitta district annu

  • @arjunpc3346
    @arjunpc3346 2 роки тому

    Please Make A Video on Vikom Padmanaban Pilla Too 😊😊😊😊😊😊😊😊😊😊😊😊😊😊😊.

  • @abhaykrishna9120
    @abhaykrishna9120 4 роки тому +3

    പാതിരാ മണൽ വെട്ടി തളിചതിനെ പറ്റി പറഞിലാലോ

  • @chandranp159
    @chandranp159 4 роки тому +1

    Please Make A Vedio about Major Sandeep Unnikrishnan Sir Too.

  • @sreekrishnakumarsreekrishn8431
    @sreekrishnakumarsreekrishn8431 4 місяці тому

    കുഞ്ഞു മായൻപിള്ള മറവൻ അല്ലേ?

  • @manumont.a6212
    @manumont.a6212 3 роки тому

    Mannadi Pathanamthittayalle?

  • @ameersulthan4637
    @ameersulthan4637 4 роки тому +6

    ഇതിഹാസങ്ങളിൽ ഇതിഹാസമായ കുഞ്ഞാലി മരക്കാരുടെ ചരിത്രത്തിനൊപ്പം ഇന്ത്യയിലെ ഏതെങ്കിലും വീരപുരുഷമാരുടെ ചരിത്രം എത്തുമോ

    • @chandrantvm2512
      @chandrantvm2512 3 роки тому

      നേടും ചേരൻ north indian പട്ടി രാജാക്കന്മാര തോൽപ്പിച്ച ദ്രാവിഡ വീരൻ

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 роки тому +1

      Pazhassiraja is better than kunjali

  • @kannanskreshidershan2615
    @kannanskreshidershan2615 5 років тому +1

    Very Good

    • @chandranp159
      @chandranp159 4 роки тому

      Sir Our Velu Thampi Dalawa is a Brave Honest and Powerful Man We All Know that. But I So Some Tamil People are Mentioning Him as a Cruel Person I Don't Know Why They are Doing Like That and I am Very Sad About That.

  • @sreerajg9905
    @sreerajg9905 4 роки тому +1

    Mannadi is in pathanamthitta dist, not in Kollam

    • @chandranp159
      @chandranp159 4 роки тому

      Sir This Video Have Don Another Mistake Too. Sri Velu Thampi Dalawa Punished Shankara Narayana Chettiyar . But These Vedio Missed That Point.

  • @tissyaugusthy5512
    @tissyaugusthy5512 Рік тому +1

    Washington DC

  • @Vpr2255
    @Vpr2255 3 роки тому

    പക്ഷെ അദ്ദേഹം എന്ത്കൊണ്ട് അവർണ രെ അമ്പലത്തിൽ കയറ്റാൻ ശ്രമിച്ചില്ല???

  • @pvnarayananpaniker8601
    @pvnarayananpaniker8601 2 роки тому +1

    മഹാപുരുഷൻ

  • @rosminrojan7321
    @rosminrojan7321 5 років тому

    Helpful video

  • @Easyteachpsc
    @Easyteachpsc 3 роки тому +1

    തലക്കുളത്ത് ആണ് ജനിച്ചത്

  • @ajeeshkumarpm271
    @ajeeshkumarpm271 4 роки тому +6

    ഈ ജാതി ഭ്രാന്തനോ....

    • @vrcthemaverick8251
      @vrcthemaverick8251 4 роки тому +7

      Alla ninte appan tengil erikkana sankaran

    • @SSK369-S6U
      @SSK369-S6U 4 роки тому +2

      @@vrcthemaverick8251 😀😀😀

    • @Vpr2255
      @Vpr2255 3 роки тому

      @Arjun enth complex?

    • @Vpr2255
      @Vpr2255 3 роки тому

      @@vrcthemaverick8251 neyum jathi pranthan

    • @madhavr1721
      @madhavr1721 11 місяців тому

      അത് നി. പുള്ളി ജാതി നോക്കി ആണോ നാട്ടുകാരെ രക്ഷിച്ച . സ്കൂൾ പോയി പഠിക്കണം അല്ലാതെ കള്ളും വിറ്റു ബാക്കി... 😅😅 നടന്നാൽ പോര

  • @sayanasayana701
    @sayanasayana701 5 років тому

    😊👍

  • @vinayachandran1083
    @vinayachandran1083 3 роки тому

    Mannady ,pathanamthitta jilla aanu. Kollam alla

  • @winc7225
    @winc7225 4 роки тому +1

    Puli

  • @chandranp159
    @chandranp159 5 років тому +3

    Malayali Daaaa.

  • @chandranp159
    @chandranp159 5 років тому

    Velu Thampi Dalawa Veera Malayali.