Secrets of makam nakshatra ||മകം നക്ഷത്ര രഹസ്യം||Vedic astrotimes||മകം നക്ഷത്രക്കാർ പറയൂ..

Поділитися
Вставка
  • Опубліковано 29 вер 2024
  • Secrets of makam nakshatra ||മകം നക്ഷത്ര രഹസ്യം||Vedic astrtimes
    makam nakshatra phalam 2022
    മകം നക്ഷത്രക്കാരുടെ പ്രത്യേകതയാണ് ഇവിടെ വിശദീകരിക്കുന്നത് . മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഉള്ള ഗുണങ്ങൾ ഇവിടെ വിശദീകരിക്കുന്നുണ്ട് അതോടൊപ്പം മകം നക്ഷത്രക്കാരുടെ നെഗറ്റീവ് സൈഡ് ഫിക്സ് ചെയ്യുവാൻ വേണ്ട നിർദ്ദേശങ്ങൾ ഇവിടെ നൽകുന്നുണ്ട് . ഇത് മിക്കവാറും മാറും 99% ശരിയായിട്ട് തന്നെയായിരിക്കും സംഭവിക്കുവാൻ സാധ്യമാകുന്നത്. . ഈ പറയുന്ന ഫലങ്ങൾ നിങ്ങൾ മകം നക്ഷത്രത്തിൽ ജനിച്ചവരാണെങ്കിൽ ഈ സ്വഭാവം വിലയിരുത്തുക. ഈ പറയുന്ന ഗുണങ്ങൾ നിങ്ങൾക്ക് ഇല്ലെങ്കിൽ മകം നക്ഷത്രത്തിന് മുൻപുള്ളത് ഇതിനു ശേഷം ഉള്ളത് തുമായ നക്ഷത്രഫലം ഒന്ന് കേൾക്കുക ഒരുപക്ഷേ പക്ഷേ നിങ്ങളുടെ നക്ഷത്രം ശരിയല്ലെങ്കിൽ ഫലവും വ്യത്യസ്തമായിരിക്കും
    #വേദിക്അസ്ട്രോറ്റൈംസ്
    #vedicastrotime,
    #Vedicastrotimes

КОМЕНТАРІ • 428

  • @nirmalanirmala6380
    @nirmalanirmala6380 9 місяців тому +20

    പ്രകൃതി ഭംഗി ആസ്വദിക്കുവാനും മറ്റും വലിയ ഇഷ്ടമാണ്🙏🏽🙏🏽

  • @meenameenu5905
    @meenameenu5905 Рік тому +1

    Hare kirshna. Jan.makam. sr..parana.. eallam.seari.a nu.eantea.karigall.nice..are you. Redding. Parfitt. But me like. Thanks. an.iam.Meena..

  • @sindhupk7623
    @sindhupk7623 8 місяців тому

    Correct ❤ Thanks..

  • @anjanaantony746
    @anjanaantony746 Рік тому +1

    Sure...Ellam sathyama

  • @shobhaprakashan4076
    @shobhaprakashan4076 2 роки тому +1

    കുറെ കാര്യങ്ങൾ ശരിയിണ്

  • @manikandanpillai9134
    @manikandanpillai9134 2 роки тому +3

    100%👌🙏🙏🙏🌹

  • @BeenaSahadevan
    @BeenaSahadevan 2 місяці тому

    90 sadamanam sathyam

  • @charulathakaimal7194
    @charulathakaimal7194 7 місяців тому +16

    അങ്ങ് പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ ശെരിയാണ് ഉപകാരം ആർക്ക് ചെയ്താലും അവർ ശത്രുക്കൾ ആകും അത് ഉറപ്പ്

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @charulathakaimal7194,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/video/gev6A9AMjTA/v-deo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

    • @filimtrailerandtechnolog9110
      @filimtrailerandtechnolog9110 9 днів тому

      Sathiyam👍👍👍👍

  • @dileepmundakkal9951
    @dileepmundakkal9951 2 роки тому +144

    എന്റെ നാൾ മകം, ഒരു ഗതിയും ഇല്ലാത്ത നാൾ ടെൻഷൻ മാത്രമേ ഉളളൂ.

  • @rejitharichu5008
    @rejitharichu5008 2 роки тому +35

    100% ശരിയാ.46 വയസായി. എന്നും കഷ്ടപ്പാടും സങ്കടോം മാത്രം

  • @kavithakannan2057
    @kavithakannan2057 2 роки тому +75

    നമസ്കാരം സർ 🙏പല കാര്യങ്ങളും വളരെ കർക്ട് ആണ് 👍എത്ര ഹാപ്പി ആയി ഇരുന്നാലും ഒരു മനോവിഷമം ഉണ്ട് 😔

  • @unnionly1152
    @unnionly1152 Рік тому +13

    വിവാഹജീവതം ഒഴികെ എല്ലാം ശരി.
    ഇത്രയും കൃത്യമായിട്ടുള്ള video ആദ്യമായിട്ടാണ് കേൾക്കുന്നത്..❤👍

  • @geethurameesh8991
    @geethurameesh8991 2 роки тому +36

    സത്യമാണ് എന്റെ നാൾ മകം ആണ് പക്ഷെ എപ്പോഴും ഒരു സങ്കടം പിന്തുടരുന്നു

    • @karthiksachi8855
      @karthiksachi8855 Рік тому +1

      Sathyam

    • @velayudhank9279
      @velayudhank9279 Рік тому +1

      അതാണ് മകം നക്ഷത്രം. സതോഷത്തിന്റെ പിന്നാലെ ഒപ്പം സങ്കടകവും

  • @nirmalanirmala6380
    @nirmalanirmala6380 9 місяців тому +8

    എന്റെ നാള് മകമാണ്. എന്നും ടെൻഷൻ മാത്രമേയുള്ളു. എന്തെങ്കിലും കാര്യത്തിന് ടെൻഷനടിച്ചു കൊണ്ടിരിക്കും. പറയുന്ന കാര്യങ്ങൾ ഏറെകുറെ ശരിയാണ്. തുലാമാസത്തിലെ മകമാണ്🙏🏽🙏🏽🙏🏽

  • @maheswarysumesh3016
    @maheswarysumesh3016 Рік тому +47

    എത്ര സന്തോഷത്തിൽ നിന്നാലും അതിന്റെ ഇടക്ക് ഒരു സങ്കടം ഉണ്ടാകും 😢

  • @Unknown-c4m6r
    @Unknown-c4m6r 7 місяців тому +3

    ഇതൊക്കെ എല്ലാ നാളിലും same എല്ലാ നാള് കളും കേട്ട് നോക്ക് അപ്പോ അറിയാം.

  • @hejo6937
    @hejo6937 2 роки тому +18

    എന്റെ കാര്യം 100% പരമാർത്ഥം 🙏🙏🙏

  • @sheelasurendran7542
    @sheelasurendran7542 2 роки тому +12

    സർ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സത്യമായി ഭവിച്ചിട്ടുണ്ട് ഇനി മുന്നോട്ടു ഉള്ള സാറ് പറഞ്ഞതുപോലെ തന്നെ പ്രതീക്ഷിക്കുന്നു

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Рік тому +13

    നമസ്കാരം സാര്‍ 🙏 ആദ്യമായിട്ടാണ് ഇത്രയും ശരിയായിട്ടുള്ള ഒരു നിരീക്ഷണം മകം നക്ഷത്രത്തിനെക്കുറിച്ച് കേള്‍ക്കുന്നത് !! നന്ദി🙏🙏🙏❤

  • @sajinavv2120
    @sajinavv2120 3 місяці тому +1

    എന്റെ നക്ഷത്രം മകം സന്തോഷവും സമാധാനവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ സന്താന സൗഭാഗ്യം ഉണ്ടായിട്ടില്ല😭

  • @udayakumarudaya998
    @udayakumarudaya998 Рік тому +11

    മകം നക്ഷത്രത്തെ കുറിച്ച് വ്യക്തമായ കാര്യങ്ങൾ പറയുന്ന താങ്കൾക്കു നമസ്കാരം

  • @nalinipk5541
    @nalinipk5541 Рік тому +10

    മകം നക്ഷത്ര ഫലം 95%ശരി ആണ് നന്ദി 🙏🙏🙏

  • @rajeshtc8187
    @rajeshtc8187 Рік тому +7

    എന്റെ നാൾ മകം. Sir പറഞ്ഞത് 100% correct ആണ്. പക്ഷെ എവിടെയും എത്താൻ കഴിച്ചിട്ടില്ല. എല്ലാ കാര്യത്തിലും തടസങ്ങൾ ആണ്.

  • @RAMYACSHYAM
    @RAMYACSHYAM 2 роки тому +30

    എല്ലാം കിറു കൃത്യം
    അടിപൊളി അവതരണം
    Thank uuu sir❤❤❤

  • @pvvvpvvvs7778
    @pvvvpvvvs7778 Рік тому +9

    ശരിയാണ്.. എപ്പോഴും വിഷമം ഉള്ളിൽ.. കാണും..

  • @velayudhank9279
    @velayudhank9279 Рік тому +7

    എല്ലാം സത്യമാണ് എന്ത് നേടിയാലും അതിന്ടെ കൂടെ സങ്കടവും ഉണ്ടാവും

  • @pradeeshmn5911
    @pradeeshmn5911 2 роки тому +15

    Sir oru point parayan vittu poyi orale verutha l pine ee life l aa vedhi ayitu oru friend ship polum pinidu und kila

  • @kalakkaran007
    @kalakkaran007 2 роки тому +14

    ഒരു നാൾ കൊണ്ട് ജീവിതം അളക്കാൻ നിൽക്കരുത് കാരണം ഒരു ജീവിതം ഉള്ളൂ അത് നല്ലത് ചെയ്തു നല്ലത് പോലെ hardwork ചെയ്തു ജീവിക്ക് ജീവിതം ok ആവും പിന്നെ നല്ലതും ചീത്തയുമായ കാര്യം എല്ലാർക്കും ഉണ്ടാകും എന്റെ ജീവിതം നല്ലത് അല്ല എന്ന് കരുതി ജീവിച്ചാൽ നല്ലത് ഒന്നും നമ്മുടെ കണ്ണിൽ പോകില്ല so enjoy every moment 🙏🙏🙏🙏💓💓

  • @Muthukrishnan-xs9wg
    @Muthukrishnan-xs9wg 2 роки тому +8

    എല്ലാം ഉണ്ട് പക്ഷെ മനസുഖമില്ല

    • @Vedicastrotimes
      @Vedicastrotimes  2 роки тому

      അങയുടെ കമ്മെന്റിനു ഒരുപാട് നന്ദി...

    • @anilkumarkumar7151
      @anilkumarkumar7151 2 роки тому

      Excellent

  • @smithav5624
    @smithav5624 Рік тому +8

    എല്ലാം ശരിയാണ് പറഞ്ഞത് മകമാണെ സങ്കടം കൂടുതലാ

  • @Ajisha-oi2we
    @Ajisha-oi2we 10 місяців тому +4

    എന്റെ അമ്മയുടെ നക്ഷത്രം മകം ആണ്. പറഞ്ഞതെല്ലാം ശരി തന്നെ 😊അമ്മയ്ക്ക് വേണ്ടി നന്ദി പറയുന്നു.

  • @sheejaudayan9480
    @sheejaudayan9480 Рік тому +5

    നമസ്കാരം സർ
    എന്റെ നക്ഷത്രം മകം
    എന്നും കഷ്ടങ്ങൾ മാത്രമേ ഒള്ളു
    🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  Рік тому

      Dear @sheejaudayan9480, ഒരുപാട് നന്ദി. മറ്റുള്ളവർക്കുകൂടീ ഷെയർ ചെയതു കൊടൂക്കൂ...പ്രണാമം

  • @bindhukv4709
    @bindhukv4709 2 роки тому +5

    എന്റെ നാൾ മകം വൃശ്ചികമാസത്തിലാണ് ജനനം സാർ പറഞ്ഞത് നൂറുശതമാനം സത്യമാണ് സന്തോഷം നിറഞ്ഞ ഒരു ജീവിതം എനിക്കില്ല 46 വയസ്സിലാണ് ഞാൻ വിവാഹം കഴിച്ചത് അതും സങ്കടം തന്നെ സന്തോഷം നിറഞ്ഞ ഒരു ജീവിതം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

    • @Muthukrishnan-xs9wg
      @Muthukrishnan-xs9wg Рік тому

      ഞാനും വൃശ്ചികം അർക്ക് എന്തു നല്ലത് ചെയ്താലും പൊതുവെ തിരിച്ചു ഒന്നും ലഭിക്കിനല്ല

    • @rajankk1526
      @rajankk1526 10 місяців тому +1

      Rajan makam super all ok

  • @sherinm45
    @sherinm45 Рік тому +4

    എന്റെ നാൾ മകം ആണ് കുക്കിങ് ഇഷ്ടം ആണ്

    • @SathyabhamaC-od1pm
      @SathyabhamaC-od1pm 11 місяців тому +1

      8 അടുപ്പുള്ള അടുക്കള വേണം എന്ന ആഗ്രഹം എനിക്ക് ഉണ്ട്.

  • @anjalarts6855
    @anjalarts6855 4 місяці тому +1

    എന്റെ നക്ഷത്രം മകം .... Tension und ellathilum😢

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @anjalarts6855,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @reethavalsalan9885
    @reethavalsalan9885 2 роки тому +6

    ❤🙏 എന്റെ സ്വാഭാവം കൃത്യം 😄😍 സത്യാണ് 👏 എന്താ അല്ലെ thank u sir

  • @padmanabakurup
    @padmanabakurup 2 роки тому +7

    Me too borne on makam nakshathra. 99% of the descriprions in this vedeo is true with my life experience. Even silly matters tenses me even at this age. Pray for the well being of my fellow makam nakshathra personalities and for everyone else......

    • @subhasubramanian5731
      @subhasubramanian5731 Рік тому

      നമസ്തേ സാർ സാർ പറഞ്ഞ മകനാളിനെ കുറിച്ച് 98% എന്റെ ജീവിതവുമായി കറക്റ്റാണ്. പിന്നെ സാറ് പറഞ്ഞതുപോലെ ഗ്രഹനില നോക്കുമ്പോൾ വരുന്ന മാറ്റങ്ങൾ മാത്രമേ കാണുകയുള്ളൂ🙏🏼🌹🙏🏼😊

  • @raihanasworld4641
    @raihanasworld4641 8 місяців тому +1

    എന്റെ നാൾ മകം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ എന്റെ കാര്യത്തിൽ ശെരിയാണ്

  • @jessyjessy7380
    @jessyjessy7380 2 роки тому +2

    🙏🙏🙏.. sir.. paranjathokke. Seriyanu. Ennalum.. dhukkam. Und. Nmmal. Aareyum. Vedanipkkilla. Sangeetham. Ishtamanu. Prekruthiyeyum. Snehikkunnu.

  • @meenameenu5905
    @meenameenu5905 Рік тому +2

    Good evening sir. Iam.meena. makaramasam. Makam...sr.payunadh eallam seriyanu. Thanks. Namasivaya...but ilike.

  • @dakshayanikadambari5306
    @dakshayanikadambari5306 Місяць тому

    എൻ്റെ നാൾ മകം 40 വയസിന് ശേഷം അസുഖങ്ങൾ വന്ന് ദുരിതങ്ങൾ അനുഭവിച്ചു ഇപ്പോൾ 68 വയസ് ഇനിയും ഈ അസുഖ ദുരിതങ്ങൾ ഉണ്ടാകുമോ എന്നെങ്കിലും അസുഖങ്ങൾ മാറി ഒരു സുഖം കിട്ടുമോ?

  • @vidhyapraveen802
    @vidhyapraveen802 2 роки тому +7

    സത്യം എന്റെ മകം തന്നെ...

  • @ManuGeorge-vs2jr
    @ManuGeorge-vs2jr 4 місяці тому +2

    എന്റെ നാൾ മകം എല്ലാം കറക്റ്റ് ആണ് 💯

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @ManuGeorge-vs2jr,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @thecurtainraiser
    @thecurtainraiser 9 місяців тому +2

    കൂടുതൽ കാര്യങ്ങൾ ശരിയായി വന്നിട്ടുണ്ട് ❤

  • @jayakumarvishwanathjayakum1825

    Sir...Ente jananam1969.May21.enikku ethuvare Oru bhavanam Udayittilla...bhuthimuttukal mathram..... Enikkoru Nella samyam Undavumo Sir....My Name. JAYAKUMAR VISHWANATH...

  • @saseendrannk1567
    @saseendrannk1567 Рік тому +3

    പറഞ്ഞ കാര്യങ്ങൾ കൃത്യമായും ശരിയാണു 'നന്മ നേരുന്നു

  • @ShilnaRk-kj4qt
    @ShilnaRk-kj4qt Рік тому +3

    പറഞ്ഞ കാര്യം 90%ശരിയാണ്. ഈ ചാനൽ വളരെ ഇഷ്ടപ്പെട്ടു..

  • @Jeethu1128
    @Jeethu1128 2 місяці тому

    April 27/04/1996
    Time:6:45pm
    Makam nakshathram
    Please update

  • @sangeethams2979
    @sangeethams2979 21 день тому

    Thank you sir...ellam correct anu.njangalde daivam anu sir👍🥰♥️

  • @geetapeshkars4784
    @geetapeshkars4784 8 місяців тому +2

    Yes Sir. 98% of your prediction is correct according to my life experience

  • @ThamburuAnil
    @ThamburuAnil Місяць тому

    100% ശെരി ആണ് പക്ഷെ വിവാഹം അത് മാത്രം പൊളിഞ്ഞു പോയി

  • @gourip4499
    @gourip4499 7 днів тому

    Gouri Balan màgam Biginlal Ayillàm 2Vishnu Avittam Sree Bala moolam jeena chothi prathikana thirhmani

  • @JwalaFahath
    @JwalaFahath Місяць тому

    Ente.nalmakham.enik53.age.jeebithayhil.ssnthosham.kittiyittilla

  • @renurenuka3897
    @renurenuka3897 Рік тому +2

    Correct 💯 njan allaa kootukarkum help cheithu. Eppol anikku onnum ella arum ingattu Ella

  • @bhargavaniv1359
    @bhargavaniv1359 2 роки тому +7

    Highly satisfied with your analysis, as you have given an almost 95% correct prediction.

  • @ameenavn9111
    @ameenavn9111 Рік тому +1

    മകം വും മകയിരം വും same ano ariyath kondaane chotichath

  • @minisanthosh1861
    @minisanthosh1861 6 місяців тому +1

    100%. സത്യം ആണ് എല്ലാം 46. വയസായി എന്നും ദുഃഖം മാത്രം സന്തോഷം ഉണ്ടായാൽ അടുത്ത നിമിഷം സങ്കടം പുറകെ ഉണ്ട് അധികം സംസാരിക്കാറില്ല

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @minisanthosh1861,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @remzzz6861
    @remzzz6861 2 роки тому +2

    khzhamayude nellipalaka vere nikkum yennittum aarelum pinne novicha aa nelipalaka kondavum paranja aalkku ulla addi 😁😁😁 eth yene patti yende brother parayunnatha.

  • @juliejohnson1311
    @juliejohnson1311 2 роки тому +2

    എന്റെയും കാര്യങ്ങൾ ഇതൊക്കെ തന്നെ എന്നെ പോലെ കൊറേ പേര് ഉണ്ടലെ

  • @SmithaShibu-fk6fn
    @SmithaShibu-fk6fn 11 місяців тому +2

    എന്റെ നാൾ മകം ആണ്. സർ പറഞ്ഞത് ഒരുപാട് സത്യം ആണ് 👍🙏

  • @shylajaedavana7826
    @shylajaedavana7826 4 місяці тому

    സാറ് പറഞ്ഞ തൊക്കെ ഏതാണ്ട് 90 % ശരിയാണ് നമസ്കാരം

  • @enginevsme1234
    @enginevsme1234 Рік тому +3

    Thank U sir it's 70% correct thank u very much

  • @preejaprasad9461
    @preejaprasad9461 2 роки тому +6

    100% correct

  • @priyajosejose2504
    @priyajosejose2504 Рік тому +3

    Always sad inside

    • @UshaDevi-qs4xl
      @UshaDevi-qs4xl 10 місяців тому

      ശരിക്കും ശരയാണ്

  • @JacobkjJacobkj
    @JacobkjJacobkj Місяць тому

    എന്റെ നാൾ മകമാണ് ഒരു ഗതിയും ഇല്ല

  • @manum.p3366
    @manum.p3366 6 місяців тому +1

    എന്റെ നാൾ മകം. പറഞ്ഞത് 95%ശരിയാണ്

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      Hi @manum.p3366 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @minimol5836
    @minimol5836 4 місяці тому

    40 വയസ്സുമുതൽ 65വയസ്സുവരെ മാറ്റാങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ അതെന്താണെന്ന് പറയുമോ 🙏🙏

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      Hi Dear @minimol5836, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com

  • @jesnaabduljabir4036
    @jesnaabduljabir4036 4 місяці тому +1

    ഞാൻ മകം , എല്ലാം correct

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @jesnaabduljabir4036,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @ushag9525
    @ushag9525 19 днів тому

    98% ok in my life. Thank u sir🙏🙏

  • @girijarajannair577
    @girijarajannair577 7 місяців тому +1

    Sir parranjathu valare sherriyanu
    Ente Nakshathram Makam
    Video yiel parranja ella kariyuangall um ente kariyuathill sherriyanu
    Njan arrkku enthu helpu cheythalum athu thirrichu enikku shaliyuam akum

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @girijarajannair577,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @Sairabhanu-q8p
    @Sairabhanu-q8p Місяць тому

    Makam, enik oru nashicha dabhatyamaanu kittiyath

  • @babya4469
    @babya4469 Рік тому +1

    ഞാൻ മകം നക്ഷത്രക്കാരിയാണ് ഇതിൽ 85% ത്തോളം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്

  • @KousalayaKuttappan-qy5dr
    @KousalayaKuttappan-qy5dr 8 місяців тому +1

    എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍സൂപ്പർ അവതരണം 👌👌👌👌

  • @thulasyp57
    @thulasyp57 9 місяців тому +1

    95 ശതമാനം ശരിയായ കാര്യങ്ങൾ എന്റെ ജീവിതത്തിൽ.

  • @ThamburuAnil
    @ThamburuAnil Місяць тому

    ചേട്ടാ ലോട്ടറി അടിക്കുമോ ഒന്ന് നോക്കുമോ

  • @saraswathikrishnaraj7965
    @saraswathikrishnaraj7965 Рік тому +3

    Liked very much thank you sir 🙏🙏🙏

  • @angelprabhavg226
    @angelprabhavg226 Рік тому +1

    👍 സങ്കടം സൃഷ്ടിച്ച നാൾ തന്നെയാണ് ആഗ്രഹം നടക്കാത്ത നാൾ എന്നിങ്ങനെ വിശേഷിപ്പിക്കാം. KGCEE Civil ITI, Degree (BA) Malayalam, DCA, TypewritingLower മലയാളവും ഇംഗ്ലീഷും പാസായി , ഗവൺമെന്റ്‌ ജോലി കിട്ടാൻ സാധ്യതയുണ്ടോ?
    DOB: 10-11-1990 മകം നക്ഷത്രമാണോ .

  • @tajumuhamadtajumuhamad9069
    @tajumuhamadtajumuhamad9069 Рік тому +1

    Sir ete nakshathram magam ann sir ellam sheriyannn but manasill epoyum Tentoin mathre olluuu ete lover uthrttadhi nakshramannn nigel nalugel chercha undoo

  • @rajithasreedharan1731
    @rajithasreedharan1731 Місяць тому

    സങ്കടം.മാത്രം.ഉള്ള.നലുകരന്.

  • @sabalan1198
    @sabalan1198 4 місяці тому

    ഒരു നശിച്ച നക്ഷത്രം. ഗതിയില്ലാ പ്രേതം മാതിരിയാണ്. സൊയിരം ഉണ്ടാവില്ല. അനുഭവം ആണ്.

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @sabalan1198,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @mincytk1566
    @mincytk1566 Рік тому +1

    Super njan makam Anu .eppozhum vishamam mathrame ullu 1980 Meena masathil ullathanu 5 25 pm

  • @jayan6741
    @jayan6741 3 дні тому

    എല്ലാം ശെരി ആണ് ok🙏🙏🙏🙏

  • @sreejinishylajakumar740
    @sreejinishylajakumar740 Рік тому +2

    മകം. ഒരു കാര്യവും ഇല്ല 😞

  • @ഗ്രാമം-ച1സ
    @ഗ്രാമം-ച1സ 2 роки тому +4

    Correct

    • @girijakumari8413
      @girijakumari8413 Рік тому

      ആർക് എന്തുചെയ്താലും ഒരു നന്ദി തിരിച്ചുകിട്ടില്ല. പുതിയ പുതിയ ഓരോ നഷ്ടങ്ങലുണ്ടായിക്കൊണ്ടിരിക്കും.പക്ഷെ ഈശ്വരന്റെ കുട്ട് എപ്പോഴും ഉണ്ടായിരിക്കും.. നല്ലത് ചെയ്താലും ശത്രുക്കൾ ഒരുപാടാണ്. എന്റെ ഗ്രഹനിലയുട കുഴപ്പമാകാം. എങ്കിലും sir പറഞ്ഞ കാര്യങ്ങൾ correct ആണ് 🙏

  • @vikeshsadasivan
    @vikeshsadasivan 2 роки тому +2

    Very correct
    Ammayude suport onnum ella.

  • @lifeisbeautiful6297
    @lifeisbeautiful6297 Рік тому +3

    It's true. 😇

  • @Santha-o4p
    @Santha-o4p Рік тому +1

    എൻറെ നക്ഷത്രം മകം

  • @sajithav4324
    @sajithav4324 4 місяці тому

    Sajithanandhanallcorrectannu

  • @Pankajakshi-mr8jx
    @Pankajakshi-mr8jx 3 дні тому

    കുറെ കാരങ്ങൾ ഉണ്ട്

  • @chithrasr9317
    @chithrasr9317 Місяць тому

    Ok ellam ok annu jeevan vara kodukum❤

  • @SumaBalamani
    @SumaBalamani Рік тому +1

    Valare correct aanu kettappol athisayam thonni

  • @SamsungJ-by5mj
    @SamsungJ-by5mj 2 роки тому +1

    90%sathiyam aane ente anubavathil njan angane anee ..ippol 30 vayase .bakki aryan10 % ariyan kathirikenam 65 aavunadh vare

  • @lionmark2299
    @lionmark2299 Рік тому +2

    So perfect 👍 how u know about me? 🤔🤔🤔

  • @vasanthakumariv3558
    @vasanthakumariv3558 10 місяців тому +1

    നമസ്കാരം സാർ. പറഞ്ഞതെല്ലാം ശരിയാണ്🙏❤️

  • @lovebirds1254
    @lovebirds1254 18 днів тому

    Ette ellam seriyanu

  • @carmelgomez8707
    @carmelgomez8707 25 днів тому

    95 shadamaanam okay thanks

  • @geethav.mv.m5143
    @geethav.mv.m5143 2 роки тому +3

    Correct sir

  • @ashanair1067
    @ashanair1067 3 місяці тому

    Ente kariam Kure sari aanu, ellam alla

  • @presanakumar4774
    @presanakumar4774 2 роки тому +1

    സാർ ഞാൻ ഞാൻ മകം ആണ് സർ പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍

  • @hemashaji5404
    @hemashaji5404 13 днів тому

    True